ഇങ്ങനെ ചെയ്യുകയാണെങ്കിൽ തേനീച്ചകൾ തനിയെ വന്ന് നമ്മുടെ കൂട്ടിൽ കയറും

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 53

  • @thomaspa8118
    @thomaspa8118 2 ปีที่แล้ว +9

    👍

  • @shinilp5878
    @shinilp5878 2 ปีที่แล้ว +6

    സൂപ്പർ

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 ปีที่แล้ว +6

    Very good.

  • @shajisebastian7028
    @shajisebastian7028 2 ปีที่แล้ว +6

    നല്ല ആശയം ആണ്

  • @yesodhakp7395
    @yesodhakp7395 2 ปีที่แล้ว +5

    Super

  • @kumarasankumarasan2207
    @kumarasankumarasan2207 10 หลายเดือนก่อน +2

    Brood chemberil haf egg haf honey ndhu cheyyam

    • @dtmbeefarmbeemanady5910
      @dtmbeefarmbeemanady5910  10 หลายเดือนก่อน +1

      എല്ലാ അടയിലും അങ്ങനെ തന്നെയാണൊ എല്ലാ അടയിലും ഒരേ പോലെയാണെങ്കിൽ റാണി ചിലപ്പോൾ പഴയതായിരിക്കും മുട്ടയിടൽ കുറവാണെങ്കിൽ ആ ഹോളിൽ തേനീച്ചകൾ തേൻ നിറയ്ക്കും

  • @kumarasankumarasan2207
    @kumarasankumarasan2207 11 หลายเดือนก่อน +2

    Honey chamberil thattu vekenda time parayumo

    • @dtmbeefarmbeemanady5910
      @dtmbeefarmbeemanady5910  11 หลายเดือนก่อน +2

      നിങ്ങളുടെ നാട്ടിൽ റബർ ഇല പൊഴിഞ്ഞ് പുതിയത് വരാൻ തുടങ്ങുമ്പോൾ ചെയ്താൽ മതി

  • @kumarasankumarasan2207
    @kumarasankumarasan2207 11 หลายเดือนก่อน +2

    Dece 17ayyi enittum rain anu chetta kolani strength kureyo season kitto eee varsham tiruvananthapuram anu sthalam

    • @dtmbeefarmbeemanady5910
      @dtmbeefarmbeemanady5910  11 หลายเดือนก่อน +1

      ഒരു പ്രശ്നവുമില്ല തേൻ കിട്ടും സമയ വ്യത്യാസം ഉണ്ടാകും അളവിൽ വ്യത്യാസം ഉണ്ടാവാം ഞാൻ 16 വർഷമായി തേനെടുക്കുന്നു

  • @kumarasankumarasan2207
    @kumarasankumarasan2207 11 หลายเดือนก่อน +2

    Sugar surph nerthamo

    • @dtmbeefarmbeemanady5910
      @dtmbeefarmbeemanady5910  11 หลายเดือนก่อน +1

      ചെറിയ അളവിൽ കൊടുക്കുന്നത് നല്ലതായിരിക്കും പ്രത്യേകിച്ച് മഴ പെയ്യുന്നുണ്ടെങ്കിൽ

  • @Aju289
    @Aju289 2 ปีที่แล้ว +4

    👍👍👍👍👍❤️❤️

  • @niransings
    @niransings ปีที่แล้ว +2

    Very informative nd motivating vdo. Great demo. Thanks for sharing

  • @surendranvallikakudy6802
    @surendranvallikakudy6802 ปีที่แล้ว +2

    സൂപ്പർ ബോക്സ് അടിയിലും ബ്രൂഡ് ബോക്സ് മുകളിലും വച്ചാൽ ഈച്ച തനിയെ ഫ്രെയ്മിൽ അട കെട്ടി കോളും

  • @Baiju-xc8em
    @Baiju-xc8em ปีที่แล้ว +1

    Super 👌 👍 😍 🥰

  • @shijubalakrishnan5251
    @shijubalakrishnan5251 ปีที่แล้ว +2

    👌

  • @kumarasankumarasan2207
    @kumarasankumarasan2207 10 หลายเดือนก่อน +1

    ജനുവരിയിൽ suger സർഫ് kodukeno

    • @dtmbeefarmbeemanady5910
      @dtmbeefarmbeemanady5910  10 หลายเดือนก่อน +1

      കൂട് നിറഞ്ഞ് നിൽക്കുകയാണെങ്കിൽ 15 ദിവസം കൂടുമ്പോൾ കുറച്ച് കൊടുത്താൽ മതി

  • @JosapJasap
    @JosapJasap 8 หลายเดือนก่อน +1

    എനിക്കും കാലി പെട്ടിയിൽ തേനീച്ചകൾ വന്നുകൂടാറുണ്ടു. മാസങ്ങൾക്കുശേഷമാണ് 'റാട്ടുകൾ ശരിയായ രീതിയിൽ കെട്ടി കൊടുക്കുന്നതു . എങ്കിലും ചിലപ്പോൾ രണ്ടു മാസത്തിനകം കൂടുപേക്ഷിച്ചു പോകുന്നു എന്താണിതിനൊറു പരിഹാരം

    • @dtmbeefarmbeemanady5910
      @dtmbeefarmbeemanady5910  8 หลายเดือนก่อน +1

      വേറൊരു കൂട്ടിൽ നിന്നും നല്ല മുട്ടയും പുഴുവുമുള്ള അട എടുത്ത് കെട്ടികൊടുക്കുന്ന കൂട്ടിൽ വയ്ക്കുക അങ്ങനെ ചെയ്താൽ കൂടുപേക്ഷിക്കുന്നത് കുറയും

  • @sureshck3170
    @sureshck3170 ปีที่แล้ว +2

    ഉറുമ്പ്കേറാതിരിക്കാൻ എന്ത് ചെയ്യണം

    • @dtmbeefarmbeemanady5910
      @dtmbeefarmbeemanady5910  ปีที่แล้ว +1

      എന്റെ എല്ലാ പെട്ടികളിലും ഉറുമ്പ് കേറാതിരിക്കാൻ ഞാൻ കരി ഓയിൽ ആണ് ഒഴിക്കുന്നത് ഒരു ഇഞ്ച് GI പൈപ്പിൽ പ്ലാസ്റ്റിക്കിന്റെ കുറച്ച് കരി ഓയിൽ മാത്രം മതിയാവുന്ന പ്രത്യക പാത്രം പോലൊരു സാധനം കാട്ടും പത്ത് രൂപയേ വിലയുള്ളു

  • @kakka7058
    @kakka7058 ปีที่แล้ว +1

    Iyalde veetil already bee und alland

    • @dtmbeefarmbeemanady5910
      @dtmbeefarmbeemanady5910  ปีที่แล้ว

      Thankal paranjathu sheriyanu 🤩

    • @kakka7058
      @kakka7058 ปีที่แล้ว

      @@dtmbeefarmbeemanady5910 ningalde number thermo enk samshayam chodiikan aan

  • @sulaimanpampady
    @sulaimanpampady ปีที่แล้ว +1

    പെട്ടി ഫ്രെയിം മാത്രമേ വയ്ക്കാവൂ മുകളിൽ ഹണി ചേമ്പർ വയ്ക്കേണ്ട ഒരു ഫ്രെയിമിൽ തന്നെ കൂടുകൂട്ടും ഞാൻ ചെയ്യാറുണ്ട്

  • @joijygeorge242
    @joijygeorge242 ปีที่แล้ว +4

  • @obeygaming6940
    @obeygaming6940 2 ปีที่แล้ว +10

    👍👍👍👍

  • @ManjayKumar-uo3hl
    @ManjayKumar-uo3hl ปีที่แล้ว +3

    ❤❤❤❤

  • @donjojy0078
    @donjojy0078 2 ปีที่แล้ว +5

    👍👍👍👍👍

  • @shijinvshijinkunju6138
    @shijinvshijinkunju6138 2 ปีที่แล้ว +5

    👍👍👍

  • @Aashvin-tv1ub
    @Aashvin-tv1ub ปีที่แล้ว +2

    👍👍