നിങ്ങളോട് ചെയ്ത തെറ്റുകൾ ഈ വ്യക്തി മനസ്സിലാക്കുന്നുണ്ടോ?|555 ANGEL TAROT CARD READING MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 12 มิ.ย. 2024
  • നിങ്ങളോട് ചെയ്ത തെറ്റുകൾ ഈ വ്യക്തി മനസ്സിലാക്കുന്നുണ്ടോ?|555 ANGEL TAROT CARD READING MALAYALAM
    #blessings #astrology #guidance #tamil #malayalamtarot #predictions #relationship #horoscope #leo #tarot
    personal reading - 8714736935(watsapp me)

ความคิดเห็น • 48

  • @emmagreen1929
    @emmagreen1929 หลายเดือนก่อน +10

    തെറ്റ് സമ്മതിച്ചു തരില്ല.. ദൈവം കാണുന്നുണ്ട് .. Thank u universe 🙏🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m หลายเดือนก่อน +2

    Thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @sarathchandran8980
    @sarathchandran8980 หลายเดือนก่อน

    Am strongly claimed positive energy 💚
    Am strongly claimed positive reunion 💚
    Thank you universal energies 💚

  • @user-oy3rd3tb4s
    @user-oy3rd3tb4s หลายเดือนก่อน +3

    ചെയ്ത തെറ്റ് മനസിലാക്കി പിറകെ വരുന്നുണ്ട്.. പക്ഷേ വേണ്ടാ.. ഇനി ഒന്നും

  • @vijulavijula7888
    @vijulavijula7888 13 วันที่ผ่านมา

    സന്തോഷം 👌reading ❤🥰

  • @maneenamani-rg3ez
    @maneenamani-rg3ez หลายเดือนก่อน +1

    Thanku so much യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl หลายเดือนก่อน

    Ellam sathiyam aayirunnu medam Thank you🙏 university🙏

  • @kaveescreation2356
    @kaveescreation2356 หลายเดือนก่อน +1

    Thank you universe 🙏❤️

  • @user-zb3vu4ib5c
    @user-zb3vu4ib5c หลายเดือนก่อน +5

    തെറ്റ് സമ്മതിക്കില്ലല്ലോ.😂😂😂😂

  • @User-an3mnx7
    @User-an3mnx7 หลายเดือนก่อน +1

    Thanks universe 🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld หลายเดือนก่อน

    ❤daivam undu ennu orikkal koody ellavarem ormippikkunnu.madomthinte reading.very good person.a.aizing and true.reading mam.❤Thank you my divine.❤

  • @sethu9238
    @sethu9238 หลายเดือนก่อน

    Samathichu tharilla anubavam varubol പഠിച്ചില്ല thank mam thank univers ❤❤❤❤❤❤❤❤❤

  • @areyaka7402
    @areyaka7402 หลายเดือนก่อน +1

    💯💯💯🙋🙋🙋
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @user-il5gm8fn5b
    @user-il5gm8fn5b หลายเดือนก่อน +1

    Thanks universe

  • @user-xv4uu6lm9s
    @user-xv4uu6lm9s หลายเดือนก่อน +1

    ❤❤ Good
    Thanks Universe🙏

  • @sandyas399
    @sandyas399 หลายเดือนก่อน

    Thank you devine🙏🙏🙏🙏❤️❤️❤️

  • @krishnakannan8537
    @krishnakannan8537 หลายเดือนก่อน

    Thank you Universe ❤

  • @devihari7957
    @devihari7957 หลายเดือนก่อน

    Thankyou universe ❤🙏

  • @user-qm6gz5yb5y
    @user-qm6gz5yb5y หลายเดือนก่อน +1

    Thank you universe 🙏🙏🙏❤❤❤

  • @user-ds9db8fb9p
    @user-ds9db8fb9p หลายเดือนก่อน

    Thank you universe❤❤❤thank you divine❤❤

  • @RameshEMParli
    @RameshEMParli หลายเดือนก่อน

    100/ സത്യം തഡിപ്പാർട്ടി സിറ്റുവേഷൻ 2 കുട്ടികളുണ്ടെ ഡീവർസ് ആയി കുട്ടികൾ ഞാൻ നോക്കുന്നു എന്ടെ കൂടെയാണ്

  • @MrameshkumarM
    @MrameshkumarM หลายเดือนก่อน

    Thankyou universe ❤❤❤❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 หลายเดือนก่อน

    Thank you universe❤️❤️🙏🙏🙏🙏🙏🙏thank you divine❤️❤️🙏🙏🙏🙏🙏🙏thank you god❤️❤️🙏🙏🙏🙏thank you angels❤️❤️🙏🙏🙏🙏🙏🙏🙏

  • @user-ch8vo8ht4f
    @user-ch8vo8ht4f หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ്

  • @psrajan6702
    @psrajan6702 หลายเดือนก่อน

    Thank you god

  • @jayasreesree8715
    @jayasreesree8715 หลายเดือนก่อน

    Thankyou universe🙏

  • @user-zf8bs5mk9h
    @user-zf8bs5mk9h หลายเดือนก่อน

    Ingane venam read cheyan valare clearayi

  • @user-eb1ix6hn2l
    @user-eb1ix6hn2l หลายเดือนก่อน +1

    ഇതു എന്റെ റീഡിങ് ആണ് ❤️

  • @preethiharidas2617
    @preethiharidas2617 หลายเดือนก่อน

    എനെ ചതിച്ചതിന് അനുഭവിക്കുന്നുണ്ട്..തെറ്റ് ഒരിക്കലും സമ്മതിക്കില്ല 3rd പാർട്ടി ഒഴിഞ്ഞു പോവാൻ ആൾ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ... മാം ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. യങ്ക u universe 🙏

  • @padmanabhan2472
    @padmanabhan2472 หลายเดือนก่อน

    പറയുന്നത് വളരെ ശരിയാണ്

  • @AnuAnu-fw4jf
    @AnuAnu-fw4jf หลายเดือนก่อน

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku mam 🙏💯

  • @user-wk1yc5xq4c
    @user-wk1yc5xq4c หลายเดือนก่อน

    Moneymaterആവശ്യങ്ങൾക്കുവേണ്ടി മാത്രം എന്നെ വിളിച്ചു സോറി പറയും പിന്നെ കുറച്ചുദിവസം വിളിക്കും സംസാരിക്കും. സംസാരത്തിൽ കൂടുതൽ പൈസ ആണ് വിഷയം. കിട്ടിക്കഴിഞ്ഞാൽ പിന്നെ വിളിയില്ല. സത്യമാണ് mam.താങ്ക്സ് mam. താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤

  • @jinuponnus1353
    @jinuponnus1353 หลายเดือนก่อน

    Sathyamaan ellam❤

  • @FalgunanNediyiripil
    @FalgunanNediyiripil หลายเดือนก่อน

    Satham

  • @santhoshcherukat4180
    @santhoshcherukat4180 หลายเดือนก่อน

    സത്യമാണ് എല്ലാം

  • @achuachus7314
    @achuachus7314 หลายเดือนก่อน

    ♥❤സത്യമായിരുന്നു എല്ലാം പറഞ്ഞത്

  • @Iamalittlestar-830
    @Iamalittlestar-830 หลายเดือนก่อน

    ❤❤

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 หลายเดือนก่อน

    Thanks universe.nde bb nde koode undarunnu epo avark vendi na അകറ്റി ath enik vedhana thanne aane. എന്നാലും avanu vendi njm chirikkunnu. Nde kaneer kandal അവന്‍ vedhanikkum അവന്റെ chiri kanan nde jeevitham njj kodthe. Nde koode athrem kalam undarunnavare marann alle njj nde bb ye cherth padiche.

  • @sureshthrissur6206
    @sureshthrissur6206 หลายเดือนก่อน

    ഞാൻ പുതിയ ആളാണ് പറഞ്ഞത് മുഴുവൻ ശരിയാണ് വളരെ നന്ദിയുണ്ട് യൂണിവേഴ്സന് നിങ്ങളുടെ നംമ്പർ എനിക്ക് കാണുന്നില്ല നംമ്പർ ഒന്ന് പറഞ്ഞു തരുമോ ,🙏

  • @LeenaLatha
    @LeenaLatha หลายเดือนก่อน

    LathaSajeevan

  • @bijulasasi9809
    @bijulasasi9809 หลายเดือนก่อน

    To❤❤❤

  • @prajithapramod104
    @prajithapramod104 หลายเดือนก่อน

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    I strongly claim tis vdo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosminMathew-uj9xv
    @JosminMathew-uj9xv หลายเดือนก่อน

    Ente manasu kandarinju vayichapole😢.
    .

  • @ajithavinayakan3455
    @ajithavinayakan3455 หลายเดือนก่อน

    തെറ്റ് സമ്മതിച്ചു തരില്ല

  • @bindujanaki3574
    @bindujanaki3574 หลายเดือนก่อน

    ഇതെന്റെ റീഡിങ് ആണ് മാം. ഈ റീഡിങ്ങിൽ മാം പറഞ്ഞ കാര്യങ്ങളെല്ലാം 100 അല്ല ഒരായിരം ശതമാനം സത്യമാണെന്നു പറയാൻ എനിക്കു കഴിയും. ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ഞാൻ അനുഭവിച്ച കാര്യങ്ങളാണ് . എന്നോടു സ്നേഹവും വിശ്വാസവും കാണിച്ച് എന്റെ വീട്ടുകാരെവരെ വിശ്വസിപ്പിച്ചിട്ട് ഞാനറിയാതെ മറ്റു സ്ത്രീകളെയും എന്നെ വിശ്വസിപ്പിച്ചതുപോലെ തന്നെ അവരുടെ വീട്ടുകാരെയും വിശ്വസിപ്പിക്കുകയും ഒരേ സമയം രണ്ടിലും കൂടുതൽ സ്ത്രീകളുമായി കള്ളം കാണിച്ചു നടക്കുന്ന വ്യക്തിയുടെ തനി നിറം കാട്ടിത്തന്ന യൂണിവേഴ്സിനു നന്ദി. ഇയാളുടെ കള്ളത്തരം ഒരുപോലെ മനസിലാക്കിയ ഞങ്ങൾ രണ്ടു പേരെയും തെറ്റുകാരക്കി കാണിക്കുകയും ഇയാൾ സത്യസന്ധൻ ചമയുകയും ചെയ്തു. ഇത്രമാത്രം എന്നെയും എന്റെ ജീവിതവും തകർത്ത മറ്റൊരാളില്ല. സമൂഹത്തിന്റെ മുന്നിൽ വീട്ടുകാരുടെ, നാട്ടുകാരുടെ എല്ലാവരുടെയും മുന്നിൽ ഇയാൾ എന്നെ കുറ്റക്കാരിയാക്കി. ഇയാളുടെ കള്ളം മനസിലാക്കിയ ഞാൻ എന്റെ വിഷമം ഉള്ളിലൊതുക്കി ഓരോനിമിഷവും ഉള്ളുകൊണ്ട് ഞാൻ കരയുകയിയിരുന്നു ദൈവത്തിനോട് .ഒരു പ്രാർത്ഥനയെ എനിക്കുണ്ടായിരുന്നുള്ളു ഇയാൾ ചെയ്തതിനുള്ള കർമ്മ ഇയാൾ അനുഭവിക്കണം. അതിനുള്ള അവസരം യൂണിവേഴ്സ് എനിക്കു തരണേ എന്നും.
    I love you universe
    I trust you universe
    Thank you universe...

  • @suchitrank8453
    @suchitrank8453 หลายเดือนก่อน

    Give good mind to him to give a call for me please universe iam waiting for a call

  • @rameshm7436
    @rameshm7436 หลายเดือนก่อน

    Nocontact