പ്രാഗ്നാനന്ദ ........ കീ ...... ജയ് ........ കാൾസന്റെ ട്രാപ്പുകൾ മുൻകൂട്ടി കണ്ട് പ്രതിരോധിച്ച ഇന്ത്യയുടെ അഭിമാനത്തിന് ഒരായിരം വിജയാശംസകൾ ........good game 👍👍👍👍 അവതരണം നല്ലതുപോലെ ചെയ്തു ..... congratulations.....
ഞാൻ അങ്ങനെ കരുതുന്നില്ല കാരണം കാൾസന്റെ പിഴവുകളാണ് നമ്മുടെ പ്രിയങ്കരനായ കുട്ടന് ഈ ഗെയിമിൽ വിജയം കൊടുത്തത് കൊടുത്തത് അല്ലെങ്കിൽ ഇവിടെ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഗെയിം ഇപ്രകാരമാണ് സംഭവിച്ചത് എങ്കിൽ തീർച്ചയായും കാൾസന്റെ പിഴവ് മാത്രമാണ് തോൽവി കാരണം എത്ര മണ്ടത്തരങ്ങളാണ് കാൽസൺ ഈ ഒറ്റ ഗെയിമിൽ കാണിച്ചിരിക്കുന്നത് ഇത് എൻറെ നിരീക്ഷണം
@@fireff.....2676 അങ്ങനെയാണ് താങ്കൾക്ക് മനസ്സിലായെങ്കിൽ എനിക്ക് കൂടുതൽ ഒന്നും പറയാനില്ല താങ്കളുടെ ബുദ്ധിയെയും ചിന്താഗതിയും നിയന്ത്രിക്കൽ എന്റെ ലക്ഷ്യമല്ല .
ജയിക്കാൻ കളിച്ചത് കാൾസൺ തന്നെ ആണ്, പ്രഗ്യാനന്ദാ ഡിഫൻസിൽ ഒതുങ്ങി. ഒരിക്കൽ പോലും കാൾസണ് ഒരു ഭീഷണി ആയില്ല. പ്രഗ്യാനന്ദയുടെ വിജയത്തെ വിലകുറച്ചു കാണുകയല്ലാ, കളി രസം കാൾസൻറ്റെ തന്നെ ആയിരുന്നു ചെസ്സ് ഒരു ഗൗരവമായ വിനോദം എന്ന രീതിയിൽ
@@vinojrvarmavarma2629 അവിടെ തെറ്റി അറ്റാക്കും ഡിഫൻസും ഗെയിം ഇന്റെ ഭാഗമാണ് പിന്നെ ഗെയിംൽ ഒരുപാട് പ്രാവശ്യം കാൾസൺ ഇരയെ ഇട്ട് കൊടുക്കുന്നുണ്ട് അതൊന്നും പ്രജ്ഞാനന്ദ അക്സെപ്റ്റ് ചെയ്യുന്നില്ല ഈ പ്രായത്തിലും അത്രയ്ക്ക് ബുദ്ധി ഉണ്ട് അറ്റാക്കിങ് ഗെയിം ഉപയോഗിച്ചില്ലെങ്കിലും കൂടുതൽ പേരെ വെട്ടിയെടുത്തതും പ്രജ്ഞാനന്ദ ആണ് ഗെയിമിൽ ലാസ്റ്റിൽ കാൾസന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ കൊണ്ടുവന്ന് എത്തിച്ചു
മുമ്പ് ചെസ്സ് കളിക്കാൻ താല്പര്യമുണ്ടായിരുന്നു പിന്നെ പഠിച്ചു തുടങ്ങിയപ്പോൾ അതിനോടുള്ള താല്പര്യം കുറഞ്ഞു കാര്യം ഇത്രയും ചിന്തിച്ച് കളിക്കാൻസാധിക്കില്ല. താങ്കളുടെ ചാനലിൽ അവതരണം കേട്ടപ്പോൾ ഓരോ കളികളും താങ്കളിലൂടെ കേൾക്കുവാൻ ആഗ്രഹിക്കുന്നു ഇഷ്ടമാണ് താങ്കളിലുടെ കേൾക്കാൻ ചെസ്സിനെ പറ്റി ❤️
Carlson was taking Praggu lightly. His gambits were very calculative. He expected Praggu will not be able to calculate all moves and make a mistake. But it didn't happen. Praggu calculated all moves and found proper counter move. What came to Praggu's help was the material gain given by Carlson. What we must appreciate is Praggu didn't falter even at the face of mating threats. Kudos to Praggu.
കോമഡി അതല്ല.. carlsen ഏതാണ്ട് 9 ചെക്ക് കൊടുത്തു... Pragnananndha ഒറ്റ ചെക്ക് പോലും കൊടുത്തില്ല .. ലാസ്റ്റ് ഒറ്റ move checkmate അണ് ..what a brilliant game
d4 മൂവിനെതിരെ ബ്ലാക്ക് horwitz ഡിഫെൻസ് കളിക്കുന്നത് ഗ്രാൻഡ്മാസ്റ്റർ ലെവലിൽ കൂടുതൽ കാണാറില്ല. d4മൂവിനെതിരെ high ലെവൽ ഗൈമുകളിൽ ഇന്ത്യൻഡിഫെൻസ് ആണ് നാം കൂടുതൽ കാണാറുള്ളത്,കാൾസന്റെ f5 പോൺ മൂവ് കിടിലൻ അയിതോന്നി, ബ്ലാക്ക് knight കൊണ്ട് കാൾസൻ ചെക്ക് വിളിച്ചു കൊണ്ട് അറ്റാക്കിലേക്ക് വന്നു, കാൾസൻ അറ്റാക്ക് ചെയ്യുന്നതും "pragu "ഡിഫെൻസ് ചെയ്യുന്നതുമാണ് game ൽ ഉടനീളം കണ്ടത്. കളിയിൽ ഒരുപടി മുന്നിൽ നിന്നത് കാൾസന്റെ മൂവുകൾ തന്നെയാണെന്ന് പറയാതെ നീവൃ ത്തിയില്ല. കൂടുതൽ അറ്റാക്ക് കിട്ടാൻ വേണ്ടി കാൾസൻ 3ൽ അധികം പോണുകളെ gambit ചെയ്തു,തന്നെയുമല്ല ഒരു രൂക്കിനെ പോലും gambit ചെയ്തു, ഇതെല്ലാം end ഗെയിമിൽ തിരിച്ചടിയായി മാറി, ഏതായാലും പ്രഗു ഇഞ്ച്ചൊടിഞ്ച് പൊരുതി നിന്നു, അഭിനന്ദനങ്ങൾ പ്രഗു, പ്രഗു ജയിച്ച മറ്റു രണ്ടു game കൂടി താങ്കളുടെ ചാനലിൽ പ്രദീക്ഷിക്കുന്നു..
ചെസ്സ്ബാറ്റിൽസ് ലേക്ക് സ്വാഗതം എന്ന്പറഞ്ഞുതുടങ്ങുന്ന നിങ്ങളുടെ ഈ കളി പറച്ചിൽ 👍🏻അതിലേറെ ഇങ്ങനെ കളിച്ചിരുന്നെങ്കിൽ ഇങ്ങിനെ സംഭവിക്കുമായിന്നു എന്നൊക്കെ പറയുമ്പോൾ.... 👍🏻👍🏻
Bro എന്റെ പേര് vijith എന്നാണ്😎 Data base എന്താണ് എന്നും. അത് നോക്കി ചെസ്സ് ആഴത്തിൽ പഠിക്കുന്നത് എങ്ങനെയാണെന്നതിനെക്കുറിച്ചും ഒരു വിഡിയോ ചെയ്യാമോ? അതുപോലെ ആ data base ലിങ്കും വിഡിയോയുടെ കൂട്ടത്തിൽ ഇടുകയാണെങ്കിൽ ഉപകാരമായിരിക്കും. തിരക്കൊക്കെ കഴിഞ്ഞിട്ട് മതിയാകും🥰 ഈ ചാനലും ബ്രദറിന്റെ അവതരണവും ഇഷ്ട്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും🙏🏽
What do you mean by data base? You mean engine? If you want engine stock fish 15 is avilable for free you can download it .but you can never play like stock fish .
പ്രാഗ്നാനന്ദ ........ കീ ...... ജയ് ........ കാൾസന്റെ ട്രാപ്പുകൾ മുൻകൂട്ടി കണ്ട് പ്രതിരോധിച്ച ഇന്ത്യയുടെ അഭിമാനത്തിന് ഒരായിരം വിജയാശംസകൾ ........good game 👍👍👍👍 അവതരണം നല്ലതുപോലെ ചെയ്തു ..... congratulations.....
😍😍🙏
ഞാൻ അങ്ങനെ കരുതുന്നില്ല
കാരണം കാൾസന്റെ പിഴവുകളാണ് നമ്മുടെ പ്രിയങ്കരനായ കുട്ടന് ഈ ഗെയിമിൽ വിജയം കൊടുത്തത് കൊടുത്തത്
അല്ലെങ്കിൽ ഇവിടെ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഗെയിം ഇപ്രകാരമാണ് സംഭവിച്ചത് എങ്കിൽ തീർച്ചയായും കാൾസന്റെ പിഴവ് മാത്രമാണ് തോൽവി കാരണം
എത്ര മണ്ടത്തരങ്ങളാണ് കാൽസൺ ഈ ഒറ്റ ഗെയിമിൽ കാണിച്ചിരിക്കുന്നത്
ഇത് എൻറെ നിരീക്ഷണം
സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു...
@@marathanadantv7186 അപ്പൊ കാൾസൻ ജയിച്ചാൽ പ്രഗ്നാനന്ദ മണ്ടത്തരം കാണിച്ചു എന്ന് താൻ പറയുവോ
അങ്ങനെ അങ്ങനെ ആണേൽ കുഴപ്പം ഇല്ല
😆😆😆😆😆😆
@@fireff.....2676 അങ്ങനെയാണ് താങ്കൾക്ക് മനസ്സിലായെങ്കിൽ
എനിക്ക് കൂടുതൽ ഒന്നും പറയാനില്ല താങ്കളുടെ ബുദ്ധിയെയും ചിന്താഗതിയും നിയന്ത്രിക്കൽ എന്റെ ലക്ഷ്യമല്ല
.
കാത്തിരുന്ന videio കണ്ടതിൽ വളരെയധികം സംന്തഷം
....🇮🇳🇮🇳🇮🇳🇮🇳💪💪💪👍👍👍
💥💥😍😍
ഗെയിം കണ്ടാരുന്നു... പക്ഷെ ഇത് കാണുമ്പോൾ കിട്ടുന്ന ഒരു ഗുമ്മ് വേറൊന്നിലിലും കിട്ടില്ല... ❤🥰😍👍
😍😍🙏
Neeyaru, gummesho
@@speedtest8166 🤭
ജയിക്കാൻ കളിച്ചത് കാൾസൺ തന്നെ ആണ്, പ്രഗ്യാനന്ദാ ഡിഫൻസിൽ ഒതുങ്ങി. ഒരിക്കൽ പോലും കാൾസണ് ഒരു ഭീഷണി ആയില്ല. പ്രഗ്യാനന്ദയുടെ വിജയത്തെ വിലകുറച്ചു കാണുകയല്ലാ, കളി രസം കാൾസൻറ്റെ തന്നെ ആയിരുന്നു ചെസ്സ് ഒരു ഗൗരവമായ വിനോദം എന്ന രീതിയിൽ
@@vinojrvarmavarma2629 അവിടെ തെറ്റി അറ്റാക്കും ഡിഫൻസും ഗെയിം ഇന്റെ ഭാഗമാണ് പിന്നെ ഗെയിംൽ ഒരുപാട് പ്രാവശ്യം കാൾസൺ ഇരയെ ഇട്ട് കൊടുക്കുന്നുണ്ട് അതൊന്നും പ്രജ്ഞാനന്ദ അക്സെപ്റ്റ് ചെയ്യുന്നില്ല ഈ പ്രായത്തിലും അത്രയ്ക്ക് ബുദ്ധി ഉണ്ട് അറ്റാക്കിങ് ഗെയിം ഉപയോഗിച്ചില്ലെങ്കിലും കൂടുതൽ പേരെ വെട്ടിയെടുത്തതും പ്രജ്ഞാനന്ദ ആണ് ഗെയിമിൽ ലാസ്റ്റിൽ കാൾസന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ കൊണ്ടുവന്ന് എത്തിച്ചു
Most auspicious name for intellectual creativity advancement and accuracy🙏
All the best 🙏
Shambo Shiva Shambho🙏🙏🙏
😍
Saw this game in many channels , but we all waited for this channel ❤️❤️ presentation 🔥❤️
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
വേറൊരു വീഡിയോ ക്ക് വേണ്ടിയും ഇത്രയും കാത്തിരുന്നിട്ടില്ല, Thank you, and Congrats Praggnanada
😍😍🙏
Very elaborately and vividly analytical is the commentary.
Great.
Good presentation...all the best
വേറെ ലെവലാണീ വിവരണം ... പ്രത്യേകിച്ച് സകല സാധ്യതകളെയും പറഞ്ഞ് കൊണ്ടുള്ള ആ യാത്ര❣️❣️❣️❣️
Viral ആയ ഓരോ game വീണ്ടും നമ്മൾക്ക് മുന്നിൽ 😍 ഇന്ത്യ 💪🇮🇳🇮🇳🇮🇳
😍😍
Best video 👌👌👌👌
😍😍🙏
സൂപ്പർ ഗെയിം കട്ട വെയ്റ്റിങ് ആയിരുന്നു
😍😍
കളിയേക്കാൾ ഗംഭീരം അവതരണം.Super
അവതരണം കൊണ്ടാണ് കളി ഉഷാറായത്!
അടിപൊളി വീഡിയോ... കൃത്യമായി പറഞ്ഞു മനസ്സിലാക്കി 🙏🙏😍😍
വളരെ നല്ല വിശകലനവും വിവരണവും👏👏👏
😍😍💥
was waiting for your beautiful narration of this game Brother !! finally u uploaded :)
😍😍🙏
മുമ്പ് ചെസ്സ് കളിക്കാൻ താല്പര്യമുണ്ടായിരുന്നു പിന്നെ പഠിച്ചു തുടങ്ങിയപ്പോൾ അതിനോടുള്ള താല്പര്യം കുറഞ്ഞു കാര്യം ഇത്രയും ചിന്തിച്ച് കളിക്കാൻസാധിക്കില്ല.
താങ്കളുടെ ചാനലിൽ അവതരണം കേട്ടപ്പോൾ ഓരോ കളികളും താങ്കളിലൂടെ കേൾക്കുവാൻ ആഗ്രഹിക്കുന്നു
ഇഷ്ടമാണ് താങ്കളിലുടെ കേൾക്കാൻ ചെസ്സിനെ പറ്റി ❤️
😍😍😍🙏🙏🙏
Thank you ❤️
😍
Amazing ♥👍 Loved IT 🤩🤩🤩
😍😍🙏
ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു.😘😘😍😍😍
😍😍
Wonderful game!
Nice presentation
😍
Notification കണ്ടപ്പോൾ തന്നെ ഞെക്കി.. അതാണ് ഈ ചാനലിന്റെ വിജയവും..
😍😍
Super game 😁 nice narration bro
Thank you😍😍🙏
thank you for the detailed video
😍😍🙏
വീഡിയോ നോക്കിയിരുന്ന് ഉറങ്ങിപ്പോയഞാൻ ഇടക്ക് 1മണിക്ക് എണീറ്റ് ഇരുന്ന് കാണുന്നു 🥰🥰🥰
കുറച്ചു വൈകിപ്പോയി🤦🙏🙏
Polii match 💥💥…bakki videokku katta waiting ❤️❤️
കാത്തിരുന്ന വീഡിയോ 👍👍
😍👍
Carlson was taking Praggu lightly. His gambits were very calculative. He expected Praggu will not be able to calculate all moves and make a mistake. But it didn't happen. Praggu calculated all moves and found proper counter move. What came to Praggu's help was the material gain given by Carlson. What we must appreciate is Praggu didn't falter even at the face of mating threats. Kudos to Praggu.
I really like this game😍😍
😍😍🙏
Wow kidu game
Super game bro
കോമഡി അതല്ല.. carlsen ഏതാണ്ട് 9 ചെക്ക് കൊടുത്തു... Pragnananndha ഒറ്റ ചെക്ക് പോലും കൊടുത്തില്ല .. ലാസ്റ്റ് ഒറ്റ move checkmate അണ് ..what a brilliant game
💥💥😍
പിന്നല്ല 😄
തോൽക്കാൻ പോകുന്നവൻ തൂറി തോൽപ്പിക്കാൻ നോക്കി പക്ഷേ ഒത്തില്ല 😂😂
Katta wating aarunnu.. 😘😘😍
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
ബ്രോ ഈ വീഡിയോ ഇടുന്നത് കാത്തിരിക്കുകയായിരുന്നു😍ഏതായാലും ചെക്കൻ പൊളിച്ചു🙂
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
wow great explanation brother keep going ✨
😍😍
THANKALUDE SOUND SUPER
😍😍😍🙏
outstanding 💥💥💥
presentation vere level
i was waiting for this ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
Bro. Ee gaminte explantuonu vendii katta waiting aarnuuu...💖🤝
😍😍
👏👏❤️❤️
Ethu game application anu..
plz replay.. link indo
ചെസ്സ്. കോം
Hi brother.. Presentation style! അതാണ് പൊളി!! 😍Important games എല്ലാം same day/next day തന്നെ വീഡിയോ ഇടാൻ ശ്രമിച്ചാൽ.. we will be much happier 🤩
ഇനി പരമാവധി ശ്രദ്ധിക്കാം😍👍🙏
Thank you...
😍😍
I had tried many times today for updates, now got it 🙏
Super❣️
😍😍🙏
Awesome video mate 😀
Super
😍😍
Wow what a game😍👍
😍😍
🇮🇳✨️മുത്താണ് ചെക്കൻ (കത്സന്റ് ചതിക്കുഴിയിൽ വീഴാതെ oh ഇതൊക്കെ മുൻകൂട്ടി കാണാനും വേണം ഒരു കണ്ണ് അകകണ്ണ് ✨️poli game 💯 katta wtng ആയിരുന്നു video വരാൻ
Ath ulle konde aane oan gm aaye
Thank you 👍❤️
😍😍
Katta waiting ആയിരുന്നു 💞😍😍
Thanks a lot
🥰 അറിഞ്ഞപ്പോ മുതൽ കാണാൻ തിടുക്കമായിരുന്നു... വേറെ og game കണ്ടിട്ടും തൃപ്തി ആയിട്ടുണ്ടായിരുന്നില്ല🥰🥰🥰 anyway thank u 🕊️
😍😍🙏🙏🙏
മാസങ്ങൾക്കു മുന്പും ഇതുപോലെ ഒരു റൂഖ് സാക്രിഫൈസിൽ ഓൺലൈനിൽ കാൾസെനെ തോൽപ്പിച്ചിരുന്നു👆👆👆നമ്മുടെ മുത്ത് ❤❤
ആ വീഡിയോ നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട്. കണ്ടു നോക്കൂ
@@ChessBattlesMalayalam ok👍
Super explanation 😇
😍😍
കാത്തിരുന്നു 🥰🙏🏻🙏🏻🙏🏻🙏🏻
Adipwoli❤️🔥🔥🔥
Najn daily vannu nokkum, ee games ne aayi.. vere onnu randu vdos kandu, but ivide kittunna satisfaction kittunnilla.....♥️😍🥰❤️
😍😍🙏
50 k ആയല്ലോ , congrts😍😍😍
😍😍🙏
Thank
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
Great job
Nice praggananda
Good game
Have been waiting for this video.
Very excellent game by our boy.Another heir for crown after Vishy Anand!
Pragnananda super 👍👍👍❤️❤️❤️❤️
Super game pragnananda is very good
Awesome
😍😍
യാ മോനെ ആള് പൊളി ആണ് പ്രെഗ്നനാന്ത 😍😍
😍😍
ഇതിൽ നമ്മുടെ ചെക്കന്റെ ചെസ് കളർപോലും അറിയാത്ത ഞാൻ ....😒😒
എന്നാലും അവനു വേണ്ടി ഞാനും കണ്ടു ഈ വീഡിയോ ❤️
DINESAN PK
19 hours ago
കളിയേക്കാൾ ഗംഭീരം presentation👌👌 പ്രാഗ്നാനന്ദ👍👍
😍😍🙏
Thanks bro
😍
Thanks❤❤❤
😍😍🙏🙏🙏
🔥 kali
😍😍
ഈ വീഡിയോ ഇട്ടതൊടെ പെട്ടന്ന് ഭയങ്കര റീച് ആയല്ലോ, സബ്സ്ക്രൈബ്ർസ് ഉം പെട്ടന്ന് കൂടി 😃😃😃, ഒരു ടൂർണമെന്റ് നുള്ള വകുപ്പ് ഒത്തു വന്നിട്ടുണ്ട് 😃😃
Oh what a brilliant defence....Is this game a rapid match?
Yes
good review
Super .... kidilan moves by indian💛💚🌿
അടിപൊളി 👌👌❤️
😍😍
Nice
രാജകുമാരൻ്റെ കളിയും ചേട്ടൻ്റെ അവതരണവും ,,, രണ്ടും ഒരേ പൊളി... ❤️❤️💥💥💥😘😘😘😘😘😘😘
d4 മൂവിനെതിരെ ബ്ലാക്ക് horwitz ഡിഫെൻസ് കളിക്കുന്നത് ഗ്രാൻഡ്മാസ്റ്റർ ലെവലിൽ കൂടുതൽ കാണാറില്ല. d4മൂവിനെതിരെ high ലെവൽ ഗൈമുകളിൽ ഇന്ത്യൻഡിഫെൻസ് ആണ് നാം കൂടുതൽ കാണാറുള്ളത്,കാൾസന്റെ f5 പോൺ മൂവ് കിടിലൻ അയിതോന്നി, ബ്ലാക്ക് knight കൊണ്ട് കാൾസൻ ചെക്ക് വിളിച്ചു കൊണ്ട് അറ്റാക്കിലേക്ക് വന്നു, കാൾസൻ അറ്റാക്ക് ചെയ്യുന്നതും "pragu "ഡിഫെൻസ് ചെയ്യുന്നതുമാണ് game ൽ ഉടനീളം കണ്ടത്. കളിയിൽ ഒരുപടി മുന്നിൽ നിന്നത് കാൾസന്റെ മൂവുകൾ തന്നെയാണെന്ന് പറയാതെ നീവൃ ത്തിയില്ല. കൂടുതൽ അറ്റാക്ക് കിട്ടാൻ വേണ്ടി കാൾസൻ 3ൽ അധികം പോണുകളെ gambit ചെയ്തു,തന്നെയുമല്ല ഒരു രൂക്കിനെ പോലും gambit ചെയ്തു, ഇതെല്ലാം end ഗെയിമിൽ തിരിച്ചടിയായി മാറി, ഏതായാലും പ്രഗു ഇഞ്ച്ചൊടിഞ്ച് പൊരുതി നിന്നു, അഭിനന്ദനങ്ങൾ പ്രഗു, പ്രഗു ജയിച്ച മറ്റു രണ്ടു game കൂടി താങ്കളുടെ ചാനലിൽ പ്രദീക്ഷിക്കുന്നു..
ഇത്ര ഒക്കെ എഴുതിയതിന് 👍🏻, full വായിച്ചില്ല 😃, നന്നായി കളിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു
But sometimes defence is the best offence..but hard to play on board
@@jayk3839 Thing is that for Carlson this is just one among 100 games....so he isn't prepared & not serious with the game
@@jayk3839 പ്രത്യേകിച്ചും white defence mode.ൽ വരുന്നത് 😊
@@user-pc9uz1qz7v correct
കാത്തിരുന്നത് 😍😍😍
😍😍🙏
Thanku....
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
ഗെയിം 👍👍👍
😍😍
കളി വിശദമായി explain ചെയ്തു കാണിച്ചില്ലെങ്കിൽ ഉറക്കം വരില്ല അല്ലെ 😃😃👍
Vere level
ചെസ്സ്ബാറ്റിൽസ് ലേക്ക് സ്വാഗതം എന്ന്പറഞ്ഞുതുടങ്ങുന്ന നിങ്ങളുടെ ഈ കളി പറച്ചിൽ 👍🏻അതിലേറെ ഇങ്ങനെ കളിച്ചിരുന്നെങ്കിൽ ഇങ്ങിനെ സംഭവിക്കുമായിന്നു എന്നൊക്കെ പറയുമ്പോൾ.... 👍🏻👍🏻
😍😍🙏
Waiting for other games
പുതിയത് വന്നിട്ടുണ്ട്😍
Katta waiting aayirunnu
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
What a game 👌👏👏👏
😍😍
ഇന്ത്യയിൽ നിന്ന് വീണ്ടും ഒരു ലോക ചാമ്പ്യൻ ഉണ്ടാകട്ടെ 🇮🇳🇮🇳🇮🇳
തീർച്ചയായും ഉണ്ടാകും😍😍😍💥
വളരെ മികച്ച വിവരണം
50 K ayyallo 🥳🥳🥳
😍😍🙏
Sooooooopr bro
😍😍
Bro എന്റെ പേര് vijith എന്നാണ്😎
Data base എന്താണ് എന്നും. അത് നോക്കി ചെസ്സ് ആഴത്തിൽ പഠിക്കുന്നത് എങ്ങനെയാണെന്നതിനെക്കുറിച്ചും ഒരു വിഡിയോ ചെയ്യാമോ?
അതുപോലെ ആ data base ലിങ്കും വിഡിയോയുടെ കൂട്ടത്തിൽ ഇടുകയാണെങ്കിൽ ഉപകാരമായിരിക്കും. തിരക്കൊക്കെ കഴിഞ്ഞിട്ട് മതിയാകും🥰
ഈ ചാനലും ബ്രദറിന്റെ അവതരണവും ഇഷ്ട്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും🙏🏽
ചെയ്യാം ബ്രോ😍😍👍
What do you mean by data base? You mean engine? If you want engine stock fish 15 is avilable for free you can download it .but you can never play like stock fish .
Ningade veediokk vendi waiting aarunu
😍😍😍🙏
Waiting next move videos
വന്നിട്ടുണ്ട്😍😍👍
Waiting for 2nd game
വന്നിട്ടുണ്ട്. നോക്കൂ
ഈ vedio ക് waiting ആയിരിന്നു ❤️
ഇത്രയും സമയം കാത്തിരുന്നതിന് വളരെയധികം നന്ദി😍😍🙏🙏🙏🙏
Ur voice sweet
😍😍🙏💥
Kure kandu but evide കാണുന്ന ഒരു സുഖം വേറെ എവിടെയും ഇല്ല