Bangalore days il upayogikkunna towel und thalayiloode kazhuthil idunna cloth ath use cheythal aavi undavilla mask aayum use cheyyam njn use cheyyunnathanu nallathaa
മസ്‌കിന്ടെ മുകളിൽ ഉള്ള ഏലസ്റ്റികും മാസ്കിന്റെ ഏറ്റവും ഉള്ളിലേക്ക് അല്പം മടക്കി വയ്ക്കുക.ഞാൻ ഇങ്ങനെ ആണ് കണ്ണടയിൽ ആവി വരാതിരിക്കാൻ ചെയ്യുന്നത്.ഒന്ന് പരീക്ഷിച്ചു നോക്കുക.
Steel polishing deatail ആയി ഈ വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
th-cam.com/video/Jc5uYDj0_GA/w-d-xo.html
evideyane. malappuram cheyyumo.no.ethrayane
ആഹാ.. സകലകലാ വല്ലഭൻ 👏... അഭിനന്ദനങ്ങൾ ✌️
Super SS fabrication skill thank you for sharing
I proud to your subscriber excellent skilled work it's amazing. I am also s.s working at tamilnadu. Thank you so much bro
🥰👍🏻
Arc cheythalum nalla finishing kittum.Tig cheythal grinding buffing polishing kurachoodi easy akum.Time labhikan pattum bro.Filler polum kodukkathe flame jointil 30,40,50 ampear vachu mechine il kittunna best ampear set cheyth chumma valichu vittal mathi.project ayi nikkathumilla welding.
Tig ചെയ്താൽ വേറെ തന്നെ കാണും ബ്രോ 😀..... ഗ്യാസ് വെൽഡിങ് എന്നും പറഞ് tigine ഒരു പുച്ഛം 🤭🤭😜😜
Bro nannayittundu best wishes 🙏🏾
Very good video..
Perfect work bro
Mookkinde palam full seal aakunna mask vecha mathi.. Swasam vidumbo kattu mukalikekku varthetha mask kittum.. Njan hard mask aanu upayogikkumnath.. Akathe filter matram mattavunnath.
Thank you
What is the standard beam pipe size required for single beam stair 10+10 steps
കൊള്ളാം bro.. നന്നായിട്ടുണ്ട് 👌👌
Thanks bro 🥰
@@Techhackwork 🙏
Auto darkening welding helmet use pannunga bro!!
Estimated cost also to be added
❤ super work
Stair stump ellam ഒറ്റ അളവുകളാണോ
Stainless steel balcony 70 square feet.120 adi veethi 70 adi neelam cheyyan ethra rate varum mazha veyil kondal onnum pattatha nalla quality steel?
കമന്റെ പറയാനാണെങ്കിൽ കുറേയുണ്ട് ബ്രോ
പക്ഷേ it's ok
Good work
🥰😉
Good work bro.. 👍
Super work bro
Ss glossy or mat ano vilakooduthal
Bro thook engene use cheyyam oru vedio cheyyumo ithvare athinte use enthann manassilayilla
Ys
Super👌👌👌
Arc welding aanoo gas welding aanoo nalley.....for finishing
Gas
good job
Malappuram cheyyumo. no.ethra
5/8 square aayirunnu better , Work 👌
പാർട്ടിയുടെ suggetion ആണ്. പാർട്ടി താൻ മുഖ്യം. 💪🏻👍🏻🥰
💙 Nyc work chetta 💙
Nice 💓
Bro tig adikkuo
Bro edhupole sqare pipile glass chiyyan etravum metearial adakkem s/ feetine avum machuù chiyyan
650/sq feet. Toughened glass
Tile ittitano handrail veykandeth
Atho handrail vechit ano tile idedanth
ടൈൽ ഇട്ട ശേഷം ആണ് നല്ലത്. അല്ലെങ്കിൽ cut ചെയ്ത് പീസ് ടൈൽ വെക്കേണ്ടി വരും
@@Techhackwork ok
Stainless steel Matt finish ,mill finish etc ഉപയോഗ രീതികൾ വിവരിക്കാമോ
th-cam.com/video/Jc5uYDj0_GA/w-d-xo.html
Polichhh...😍😍 Genuine presentation ❤️❤️
Thanks bro 🥰
Helo ഇക്ക ഇ ജിപ്സൺ workil സൈഡ് beem workil കളർ കൊടുക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ
ഇത് Steel welding ആണോ?
Good
welding പഠിപ്പിക്കുന്ന വിഡിയോ ക്ലാസ് ഉടനെ വേണം
9:30 tissue paper മടക്കി മസ്‌കിന്റെ മുകൾ ഭാഗത്ത് വെച്ചാൽ മതി
താങ്ക്സ് ബ്രോ. 🥰👍🏻💪🏻
Adipoli
Thanks bro 🥰👍🏻
I have some similar works in Munnar . Balconies glass curtain..charcoal sheet ..handrail erc..etc.Are you ready?plz reply
Sorry. So long I'm in knr
@@Techhackwork ok
Bangalore days il upayogikkunna towel und thalayiloode kazhuthil idunna cloth ath use cheythal aavi undavilla mask aayum use cheyyam njn use cheyyunnathanu nallathaa
Thanks bro 🥰
bro meeter rate please comment
anti fog cloth opticals lu kittum
Thanks 🥰
2" Roundil ചെയ്യാൻ എത്രയാ Rate
Ss polishing detail video cheyyamo
Already ചെയ്തിട്ടുണ്ട്. Soap dish making video യിൽ detail aayi കാണിച്ചിട്ടുണ്ട്
@@Techhackwork ok
പ്രസംഗ stand ചെയ്യുമോ
Podium p
ബ്രോ..ഈ പണികൾക്ക് TIG MIG welding അല്ലെ ഉപയോഗിക്കുന്നത്
Arc കൊണ്ട് ചെയ്യാം. വിടെയോയുടെ Outdraw യില് പറയുന്നുണ്ട്
Super
Aargan onnum ille chetta avide
👌
Kambi. Yekallum nalathu bolt aleh.. Onnudeh strong kitule?
Video skip ചെയ്യാതെ കാണൂ അതിൽ പറയുന്നുണ്ട് എന്ത്കൊണ്ടാണ് ബോൾട്ട് അടിക്കത്തത് എന്ന്
ചെറിയ കാലിനു ഇങ്ങനെ ഹോൾ ഇടണ്ടല്ലോ 6mm nte രണ്ട് ഹോൾ ഇട്ടു കമ്പി ഡ്രിൽ ചെയ്തു വെൽഡിങ് ചെയ്താൽ pore
Main കാലിന്നും hole ഇടേണ്ട ആവിശ്യം ഇല്ല 12 ms പിരി കമ്പി use ചെയ്‌താൽ മതി
Pipe ka size kya hai
2, 1, 5/8 inch
This work total cost
Hi can you do it in kannur?
Yes
13 മീറ്റര്‍ ചെയ്യാൻ ഏത്ര വരും. Material costum labour um കൂടി
What is the welding rod gauge.....
12
@@Techhackwork thanks bro
Handrail work matram etra rate ayi bro ???please share
37000
How to contact u for work
Hight maximum ethreya landing bagathey
85 to 90
♥️♥️♥️♥️
🥰
Use tig welding
ഇത് പോലൊരു staircase ചെയ്യാൻ എത്ര ചെലവ് വരും ഏകദേശം
Welding road yedhan.??
Supron 2.5mm
🤗🤗🤗
👍🙏👍🙏
Totel etra area und handril mathram totel steps
9MTR ഉണ്ടാവും. First 4MTR. Then bend 5MTR.
Full glass Idan mtr athara varum
650 per sq feet
ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ railing ഏത് മേറ്റിരിയൽ കൊണ്ട് പണിയുന്നതാണ് ? ഒന്ന് പറയാമോ ബ്രൊ
GP pipe
നിങ്ങൾ തൃശ്ശൂർ ആണോ
Kannur
Steel -ൻ്റെ size ,thickness ഇവ ഒന്ന് വിശദമാക്കാമോ ?
Video ൽ പറഞ്ഞിട്ടുണ്ട്. 16 swg,
2*2 for top, round 5/8"
@@Techhackwork thanks 👍
Ithrem work cheyyan labour charge mathram etrey aakum??
700/ mtr
Ningalk vadakarayil work cheyyan pattumo
ചെയ്യാലോ. ഇത് ചോക്ലിയാണ് മഹെ
😂mahe
ചേട്ടൻ ഈ വർക് ടോട്ടൽ എത്രയാ സ്‌പെൻസ്
ഓർമ്മ ഇല്ല ബ്രോ
ചേട്ടാ... ജനൽ കമ്പിയിലെ (SS)സിമെൻടും മറ്റു കറകളും കളയുന്നതിനു വല്ല മാർഗവും ഉണ്ടോ?
Bhasmam vellathil mix cheyth cotton waste upayogich urakkuka
@@incredibleindia_1995 thangs.....
ഇതിൻ്റെ പൊക്കം എത്രയാണ് സ്റ്റെപ്പിൻ്റെ സെൻ്റർ ടു ടോപ്പ്, നേരെയുളളിടത്ത് പൊക്കം എത്ര
Video മുഴുവൻ കാണൂ
House wiring cheyu
Coming....
ഇത്പൊലെ 10മിറ്റെര് ചെയ്യാൻ എത്ര റേറ്റ് ആവും plesssss
25000. ഇപ്പൊ കൂടിയിട്ടുണ്ട്
ഏതു grade പൈപ്പാണ് ഇത്
202
മാസ്കിന്ടെ പ്രശ്നം നിക്കാൻ നെക്ക് ഫാൻ കിട്ടും ❤
Bro 304 ആണോ 204 ആണോ നല്ലത്stircase ന്
അകത്ത് 202 മതി.
304 out for door
Thanks bro
ഈ വർക്കിന് ഫുൾ എത്ര രൂപയവും
ആവി വരാതിരിക്കാൻ ഒരു ചിന്ന ഫാൻ ഉപയോഗി ക്കുക സ്വന്തം അഭിപ്രായം
കിണറിന്റെ മുകളിൽ നെറ്റ് എവിടെയായാലും വന്നു ചെയ്യുമോ
Kannur
എത്ര കെജി ഉള്ളത് പൈപ്പ് ആണ് ചെയ്യുന്നത്
1.4mm
16 gauge
Normal ചെയ്യാൻ എത്ര ആവും
2500/mtr
നിങ്ങൾ ഉപയോഗിക്കുന്ന വെൽഡിങ് ഗ്ലാസ് നല്ല ഗ്ലാസ് ആണോ?
മസ്‌കിന്ടെ മുകളിൽ ഉള്ള ഏലസ്റ്റികും മാസ്കിന്റെ ഏറ്റവും ഉള്ളിലേക്ക് അല്പം മടക്കി വയ്ക്കുക.ഞാൻ ഇങ്ങനെ ആണ് കണ്ണടയിൽ ആവി വരാതിരിക്കാൻ ചെയ്യുന്നത്.ഒന്ന് പരീക്ഷിച്ചു നോക്കുക.
Thank You 🥰
👌💪👍❤️
Cu 👀👉
ചേട്ടാ വർക്കിന് എന്നെയും കൂട്ടാവോ ഞാനും വരട്ടെ .
Abdurahiman k.k.
Tig അടിക്കാൻ പാടില്ലേ ചേട്ടാ
പറ്റും
Language Hindi
2500 മെറ്റീരിയൽ അടക്കം ആണോ ഈ റേറ്റ്????
Ys. 1MTR
Ningale contact cheyyan engine pattum
തറയിൽ എന്തു ഷീറ്റ് ആണ് ഇട്ടിരിക്കുന്നത
Painters ഇട്ടതാണ് ബ്രോ. പോളിത്തീൻ ഷീറ്റ്
@@Techhackwork കൊല്ലത്ത് ജോലി ചെയുന്നു ണ്ടൊ
താങ്കളുടെ വർക്ക് തികച്ചും പ്രൊഫഷണൽ ആണ് ഏത് ഗ്രേഡ് സ്റ്റീൽ യൂസ് ചെയ്തത്, 2500/- per മീറ്റർ കൂടുതൽ അല്ലേ, അതും റൗണ്ട് പൈപ്പ്!!!!!!!
202🥰
എത്ര സമയം എടുത്തു വർക്ക് തീർക്കാൻ
2 days
Enthe rate varum
2500/ mtr
ജനവാധിലിന് ഇദന്പട്ടിയ ss പൈപ് എതാന്. JR. ujala. Prince