How to install USB Bluetooth module ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 13

  • @allroundtech..
    @allroundtech..  3 หลายเดือนก่อน +3

    USB module pagaria order ചെയ്തിട്ടുണ്ട് ഞാൻ ഫിറ്റ് ചെയ്ത module ന് blue tooth ഇല്ല ഞാൻ ചെക്ക് ചെയ്യാൻ വേണ്ടിയാണ്

  • @Lyricsbysiraj
    @Lyricsbysiraj 3 หลายเดือนก่อน +1

    ചേട്ടാ എൻ്റെ induction cooker power on ചെയ്ത ഉണ്ടനെ 1s on ആയി off ആകുന്നു ഇത് എന്ത് complaint ആയിരിക്കും ❤️

  • @MadhavanKolathur
    @MadhavanKolathur 2 หลายเดือนก่อน

    വീഡിയോയിൽ 7805 IC യുടെ പിൻ 3 ൽ ഇൻപുട്ടും, 1 ൽ ഔട്ട്പുട്ടും എന്നല്ലേ കാണിച്ചത്? നേരെ തിരിച്ചല്ലേ കണക്ഷൻ ?

  • @shinemathew1427
    @shinemathew1427 3 หลายเดือนก่อน

    സൂപ്പർ👌👌

  • @AbdulRasheedVI
    @AbdulRasheedVI 3 หลายเดือนก่อน

    Usb modul repaire ചെയ്യാൻ പറ്റുമോ?

    • @allroundtech..
      @allroundtech..  3 หลายเดือนก่อน

      90% പറ്റില്ല

  • @RajeshMk-ch8kl
    @RajeshMk-ch8kl 3 หลายเดือนก่อน

    Nice precentation ❤❤❤

  • @fightfootball-vinod3630
    @fightfootball-vinod3630 3 หลายเดือนก่อน

    ചേട്ടാ എതാണ് bass bord and filter bord

    • @allroundtech..
      @allroundtech..  3 หลายเดือนก่อน

      വസന്ത് സേലം മേക്കാണ് but Coimbatore ലും കിട്ടും

  • @damodaranpv541
    @damodaranpv541 3 หลายเดือนก่อน +1

    റെഗുലേറ്റർ ic യുടെ in ànd out തെറ്റി പറഞ്ഞു

    • @allroundtech..
      @allroundtech..  3 หลายเดือนก่อน

      😊

    • @narayanankadankod4858
      @narayanankadankod4858 2 หลายเดือนก่อน +1

      റഗുലേറ്റർ ഐസി തിരിച്ചു പിടിച്ചതായിരുന്ന് കുഴപ്പമായത്