എല്ലാത്തരം വിദേശ ഫലവൃക്ഷങ്ങളും ലഭിക്കുന്ന കോട്ടയത്തെ ഏറ്റവും വലിയ നഴ്സറി

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 62

  • @vision9997
    @vision9997 2 ปีที่แล้ว +2

    കൊമ്മെർഷ്യൽ ഫാം എന്ന നിലയ്ക്കെ കുറച്ചുകൂടെ സിസ്റ്റമാറ്റിക് ആയി ചെയ്താൽ ഭംഗിയും മൈന്റെനൻസ് എളുപ്പവും ആയിരിക്കും. എന്തായാലും ധാരാളം വെറൈറ്റിയും വിദേശ ചെടികളും എല്ലാ രീതിയിലും നന്നായിരിക്കുന്നു. അഭിനന്നനങ്ങൾ.

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว +4

    നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്തത പുലര്‍ത്തുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ

  • @livin9929
    @livin9929 ปีที่แล้ว +3

    ഇയാളുടെ കയ്യിൽ നിന്ന് 30000 രൂപ കൊടുത്തു ദുരിയൻ ഓർഡർ ചെയ്തിട്ട് ഇതുവരെ അവർ deliver ചെയ്തിട്ടില്ല.... ഇതാണ് ഇയാളുടെ പ്രശ്നം... ക്യാഷ് കൊടുത്താൽ അത് പോയെന്നു വച്ചാൽ മതി... അതുകൊണ്ട് ആരും അഡ്വാൻസ് കൊടുക്കരുത്....

  • @alameenshamsudeen494
    @alameenshamsudeen494 ปีที่แล้ว

    Good സർവീസ് i net farm
    Rare collection exotic farm

  • @hendrydevadas3898
    @hendrydevadas3898 2 ปีที่แล้ว +4

    വീഡിയോ വളരെ നന്നായിരിക്കുന്നു പഴങ്ങൾ കാണിക്കുമ്പോൾ കുറച്ചു കൂടി വ്യക്തമായി കാണിക്കൻ ശ്രദ്ധിക്കണം ....

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว

    Thankyou 🙏enthellam fruita super 👍

  • @saheershapa
    @saheershapa 2 ปีที่แล้ว +3

    Kidilan varieties

  • @clearthings9282
    @clearthings9282 2 ปีที่แล้ว +4

    Daivam anugrahikkatte, chettaneyum kudumbatheyum...🤲🤲🤝🤝🤝🤝👍

  • @agnesjoseph1368
    @agnesjoseph1368 2 ปีที่แล้ว +4

    Thank you for showing variety fruit plants.

  • @munnusulaikha7231
    @munnusulaikha7231 2 ปีที่แล้ว +2

    നല്ല അടിപൊളി സൂപ്പർ 📽️👍👍👍👍

  • @binduc9834
    @binduc9834 2 ปีที่แล้ว +2

    Variety fruilt Collections .Super sirs

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 ปีที่แล้ว +2

    Very good ok tq 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @minijoseph678
    @minijoseph678 2 ปีที่แล้ว +2

    നിങ്ങൾ ഇനിയും കൂടുതൽ ഉയരങ്ങളിക്ക് പോകും.

  • @adarshtv7807
    @adarshtv7807 2 ปีที่แล้ว +5

    ഈ ചേട്ടൻ ഭയങ്കര ഗാംഭിര്യം ഉള്ള ഒരാൾ!!!

  • @jamaludheenjamal5269
    @jamaludheenjamal5269 2 ปีที่แล้ว +3

    അടിപൊളി 😍😍

  • @SunilKumar-fu4ce
    @SunilKumar-fu4ce 21 วันที่ผ่านมา

    Supper

  • @renjithraj1946
    @renjithraj1946 2 ปีที่แล้ว +2

    perfect OK 👌👌👌

  • @sunishav1
    @sunishav1 2 ปีที่แล้ว +1

    Mullatha or soursop is 60 dollars a kilo in the west and used for treatment of cancer not sure if it really helps for cancer though ..🥺

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว

    Saarae how do you find this variety of plants😃

  • @Foodloverkajal
    @Foodloverkajal 2 ปีที่แล้ว +2

    Vary nice

  • @diveeshd5068
    @diveeshd5068 หลายเดือนก่อน

    Videos kanarund but plss study about plan6

  • @appuj8163
    @appuj8163 2 ปีที่แล้ว +2

    Super.....

  • @preethababy2427
    @preethababy2427 2 ปีที่แล้ว +2

    👍🏻 Super

  • @noufalnoufal8452
    @noufalnoufal8452 2 ปีที่แล้ว +1

    In farm kozhikkode video cheyyamo

  • @mohamedabdullah809
    @mohamedabdullah809 2 ปีที่แล้ว +7

    വില പറയാതെയുള്ള വീഡിയോകൾ അപൂർണം!

    • @ayushavanthika49
      @ayushavanthika49 2 ปีที่แล้ว +1

      Yes

    • @kuriakosenayar
      @kuriakosenayar 2 ปีที่แล้ว +1

      Valare shariyaane.

    • @Tencil577
      @Tencil577 2 ปีที่แล้ว

      കടുത്തുരുത്തി എനിക്ക് 35 km അകലെ ആണ്.. എന്നിട്ടും കാണുവാൻ സാധിച്ചിട്ടില്ല

    • @aneesak8036
      @aneesak8036 ปีที่แล้ว

      അതെ

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว

    Where in kottayam is the farm, I would like to visit it

  • @prakashkumar397
    @prakashkumar397 2 ปีที่แล้ว +1

    പ്ലാവ്, മാവ് ഇതു വാങ്ങാൻ കുറഞ്ഞ റേറ്റ് ഉള്ള തൃശൂർ, എറണാകുളം ഉള്ള നഴ്സറി ഏതാണ്, നിങ്ങളുടെ പേർസണൽ അഭിപ്രായം - ജിമെയിൽ ഇട്ടാൽ മതി റിപ്ലൈ, മറ്റുള്ള നഴ്സറിക്കു വിഷമം തോന്നേണ്ട, പ്ലീസ് 🙏🏽

  • @moideensarfras235
    @moideensarfras235 2 ปีที่แล้ว +2

    👍👍👍

  • @janyakarlo3351
    @janyakarlo3351 2 ปีที่แล้ว

    Can I visit your nursery sir.?I want to buy plants. I am from the north east

  • @AnishFrancis
    @AnishFrancis 2 ปีที่แล้ว +1

    തൈകളുടെ വില കൂടി ഉൾപ്പെടുത്താമോ പ്ലീസ്

  • @MOTIVATIONS.9
    @MOTIVATIONS.9 2 ปีที่แล้ว +2

    plants online purchase undooo.?

  • @sabujephera2680
    @sabujephera2680 2 ปีที่แล้ว +1

    Sir can they send plant online

  • @vijayakumarikk2028
    @vijayakumarikk2028 2 ปีที่แล้ว

    Kottayam thu evideyanu

  • @purushothamanpurushothaman2919
    @purushothamanpurushothaman2919 2 ปีที่แล้ว

    ഏതായാലും താങ്കൾ വീഡിയോന. നന്നായിഎടുക്കുന്നുണ്ട് പഴങ്ങളൊന്നുകൂടി തെളിയിച്ചു കാണിച്ചാൽ നന്നായിരുന്നു 😄

  • @sajinshamusthafa4749
    @sajinshamusthafa4749 2 ปีที่แล้ว

    Rate pRayu

  • @anandkumarcv2239
    @anandkumarcv2239 2 ปีที่แล้ว

    Delivery undo

  • @harilalkuwaitkw2215
    @harilalkuwaitkw2215 2 ปีที่แล้ว

    അഡ്രസ്സ് കൊടുക്കാമോ

  • @lekhashaji6327
    @lekhashaji6327 ปีที่แล้ว

    Supper