ഇങ്ങനെയൊരു അവസ്ഥ ഒരു കല്യാണച്ചെറുക്കനും വരുത്തരുതേ.. | Upacharapoorvam Gunda Jayan | Saina play

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 76

  • @shameemhistar
    @shameemhistar 2 ปีที่แล้ว +36

    തുടക്കം മുതൽ ഒടുക്കം വരെ കോമഡി നല്ല അടിപൊളി മൂവി👏👏👏👌👌👌

  • @വിനീത്-പ2പ
    @വിനീത്-പ2പ 2 ปีที่แล้ว +16

    പ്ർർർ.. റ്...റ് ർർർ 🤭
    ശരത് മച്ചാന്റെ ആദ്യത്തെ മൂവി 🔥👏🏻👌🏻പൊളിച്ചുമച്ചാനെ. അഭിമാനിക്കുന്നു 🙏🏻👍🏼

  • @santhoshs9046
    @santhoshs9046 2 ปีที่แล้ว +51

    ഇതൊക്കെയാണ് ഇപ്പോഴത്തെ കോമഡി 😔 പിന്നെ ചില പടങ്ങളിൽ തെറി വിളി, കഷ്ട്ടം

    • @sree9432
      @sree9432 2 ปีที่แล้ว +9

      ഇത് കോമഡി അല്ല
      ചളി ആണ്

    • @AbhijithTS-v2d
      @AbhijithTS-v2d 2 ปีที่แล้ว

      ആറാട്ട് കണ്ടാൽ മതി കിടു 🤣

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 5 หลายเดือนก่อน

      yennu bob marley ude pic ettekuna prabhudhan

  • @arjunkrishnan604
    @arjunkrishnan604 2 ปีที่แล้ว +11

    ആരാടോ തന്റെ ഈ dubai karyan.. ഈ ശുഭ muhoorthathil അവശബ്‌ദം ondakiya തന്റെ ഈ porinjuvoo... 🤣🤣... Ah dialogue polich

    • @mckck338
      @mckck338 2 ปีที่แล้ว +1

      എമിറേറ്റ്സ്‌ മാളീന്ന് വാങ്ങിയ ലില്ലിപ്പൂക്കളാണു സൂപ്പർ 😀

  • @ansajanthadigitals1834
    @ansajanthadigitals1834 ปีที่แล้ว +5

    ജാഫർ ഇടുക്കി സൂപ്പർ

  • @sevenbellsmusic
    @sevenbellsmusic 2 ปีที่แล้ว +23

    ഈ സിനിമ 10 ൽ അധികം പ്രാവശ്യം കണ്ടു..😍 അടിപൊളി..
    ഫുൾ ടൈം കോമഡി...

    • @Ajeesdan
      @Ajeesdan 2 ปีที่แล้ว +6

      Consult a Psychiatrist

    • @sevenbellsmusic
      @sevenbellsmusic 2 ปีที่แล้ว +2

      @@Ajeesdan This movie was released by dq… don't you decide what I want to watch…

    • @sevenbellsmusic
      @sevenbellsmusic 2 ปีที่แล้ว +1

      @@Ajeesdan ഈ സിനിമ ഇറക്കിയവരും അഭിനയിച്ചവരും എല്ലാവരും തലയ്ക്കു സ്ഥിരത ഇല്ലാത്തവരായിട്ടാണോ നിങ്ങൾ കാണുന്നത്....?

    • @survivalofthefittest5654
      @survivalofthefittest5654 2 ปีที่แล้ว +3

      True. Veendum kanan thonum

    • @parvathysibin8563
      @parvathysibin8563 ปีที่แล้ว +3

      @@Ajeesdan Oru film kure pravasyam kandal psychiatrist ne kanendi varumo?? Athu kollallooo... Thangal patients illatha psychiatrist aano??

  • @milangeorgethomas7121
    @milangeorgethomas7121 ปีที่แล้ว +7

    ഒ ടി ടി യിൽ വന്ന് കുറച്ചു മാസങ്ങൾക്ക് ശേഷമാണ് ഞാൻ ഈ സിനിമ കണ്ടത്. തീയറ്ററിൽ പോയി കാണാൻ പറ്റാഞ്ഞതിൽ ഇപ്പോൾ നല്ല വിഷമമുണ്ട്. എന്റെ ഒരു കഷ്ടകാലം നോക്കണേ ഈ പടത്തിന് കേറുന്നതിന് പകരം തൂറാട്ടിന് കൃത്യമായി തല വച്ചു കൊടുത്തു . ഇനി പറഞ്ഞിട്ടെന്ത് കാര്യം. കഴിഞ്ഞത് കഴിഞ്ഞു.

  • @Kochikaran3242
    @Kochikaran3242 2 ปีที่แล้ว +7

    4:14 😂😂😂😂😂😂😂Sabuvintey mukam 😀😀😀😀

  • @madhusoodhanab6
    @madhusoodhanab6 2 ปีที่แล้ว +13

    07:17 Mass

  • @mohammedsebeel.m
    @mohammedsebeel.m 2 ปีที่แล้ว +8

    7:16🔥

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +1

    ബിജു സോപാനം പുച്ഛം അടിപൊളി ആക്കി ♥️

  • @அ.செல்லமுத்துமேலூர்

    Awesome movie 🎥💐💐💐💐💥💥💥💥

  • @Jerryedites8405
    @Jerryedites8405 2 ปีที่แล้ว +16

    7:16😂😂🤣🤣

    • @emperor9882
      @emperor9882 2 ปีที่แล้ว +1

      കുത്തേ 🤣🤣🤣🤣

  • @business__man
    @business__man 2 ปีที่แล้ว +5

    "അയിന്" എന്ന് പറഞ്ഞു കൊണ്ടു കല്യാണചെക്കൻ താലി കെട്ടിയിരുന്നെങ്കിൽ പ്ലാനിംഗ് 3Gയേനെ😂😅

  • @jishaarya1312
    @jishaarya1312 2 ปีที่แล้ว +8

    Haripad pappadam incident orma varunnu 😂

  • @jasimmohammad1904
    @jasimmohammad1904 2 ปีที่แล้ว +2

    Jaffer....... 👌👌👌

  • @myactivity1560
    @myactivity1560 2 ปีที่แล้ว +33

    അടിപൊളി മൂവി ആണ് ❤

    • @hockeysense-iu2gt
      @hockeysense-iu2gt 2 ปีที่แล้ว

      Which movie

    • @basimmohammad8494
      @basimmohammad8494 2 ปีที่แล้ว +2

      Thanneee...

    • @sree9432
      @sree9432 2 ปีที่แล้ว

      കോപ്പാണ്
      ഇമ്മാതിരി ചളി

    • @Ajeesdan
      @Ajeesdan 2 ปีที่แล้ว

      ആയേ

    • @jibinzzworld9782
      @jibinzzworld9782 2 ปีที่แล้ว +5

      ഏട്ടൻ അടിപൊളി എന്ന ഉദ്ദേശിക്കുന്ന എന്താണ് ഈ പടം ഞാനും കണ്ടതാ ഈ കാലഘട്ടത്തിലെ കോമാളിത്തരങ്ങൾ എല്ലാം പച്ചക്ക് കാണിക്കുന്ന കൂതറ പടം നാച്ചുറൽ ആയ മനസ്സിനെ കുളിർമ നൽകുന്ന നാടൻ പടങ്ങൾ ഇപ്പോൾ കുറവാണ് ഇപ്പോൾ ഇറങ്ങിയ ബേസിൽ ജോസഫിന്റെ വളർത്തുമൃഗങ്ങളുടെ സിനിമ കുടുംബമായി പോയി കാണണം

  • @murshidmhd
    @murshidmhd 2 ปีที่แล้ว +8

    Jaffar Idukki 💥

  • @vishnuvs8591
    @vishnuvs8591 2 ปีที่แล้ว +8

    Biju sopanam jaffer idukki🤣🤣🤣🤣

  • @SunilKumar-qe5ly
    @SunilKumar-qe5ly 2 ปีที่แล้ว

    super movie

  • @bihasbayern2741
    @bihasbayern2741 2 ปีที่แล้ว

    Movie name plz

  • @PRASANTH-cg6zb
    @PRASANTH-cg6zb 2 ปีที่แล้ว +3

    4:14 🤣🤣🤣🤣🤣🤣🤣

  • @ajithsanju8214
    @ajithsanju8214 2 ปีที่แล้ว +170

    ഈ സിനിമയിലെ ഏറ്റവും ബോറയത് ചെക്കന്റെ കൂടെ വന്ന ക്യാമറാമാൻ. ഭയങ്കര ഓവർ ആയിരുന്നു

    • @zakerz60
      @zakerz60 2 ปีที่แล้ว +27

      Angane over akkal thanneyaan avnde role

    • @shamsudheenm7689
      @shamsudheenm7689 2 ปีที่แล้ว +13

      അത് നിനക്ക് ചില ക്യാമെറമാന്മാരെ കാണാഞ്ഞിട്ട് തോന്നുകയാണ്

    • @mathewcall2449
      @mathewcall2449 2 ปีที่แล้ว +6

      Athanu ayalude role thanne

    • @cjgta7869
      @cjgta7869 2 ปีที่แล้ว +1

      Chila high class cameramanmaare ookki vittatha bro ath.Ithepole aanu chila kunnakal perumaarunnath

    • @rineesh0044
      @rineesh0044 2 ปีที่แล้ว +3

      മനപ്പൂർവം ഓവറാക്കിയതാ bro

  • @noufalchutta
    @noufalchutta 9 หลายเดือนก่อน +1

    Jaffar❤❤👌

  • @Azezal502
    @Azezal502 2 ปีที่แล้ว +4

    4:14 ചെക്കന്റെ കൊതം കിറീ..

  • @Anilkumar-om8tq
    @Anilkumar-om8tq 2 ปีที่แล้ว +1

    Fulll

  • @nasar123feb3
    @nasar123feb3 2 ปีที่แล้ว

    Etha move

  • @sajukumar6621
    @sajukumar6621 2 ปีที่แล้ว

    Kollam

  • @noufalchutta
    @noufalchutta 9 หลายเดือนก่อน

    Jaffer❤❤

  • @simpsonmathew1361
    @simpsonmathew1361 ปีที่แล้ว +3

    പൊറി വിടുന്നത് ഒക്കെയാണ് കോമഡി

  • @Anilkumar-om8tq
    @Anilkumar-om8tq 2 ปีที่แล้ว

    Chekkan aaarran

  • @renjithnair1581
    @renjithnair1581 ปีที่แล้ว

    😢

  • @AbhijithTS-v2d
    @AbhijithTS-v2d 2 ปีที่แล้ว +6

    വളി ഭൂതം 🤣കിടു മൂവി 😁😁😁

  • @DANANEESHRAJ-kb4ch
    @DANANEESHRAJ-kb4ch 3 หลายเดือนก่อน

    adn

  • @basimmohammad8494
    @basimmohammad8494 2 ปีที่แล้ว +2

    Cheer padam 🤣🤣🤣🤣

  • @ethanhunt6725
    @ethanhunt6725 6 หลายเดือนก่อน

    Ithilevidedaaa maire comedy

  • @BananaCat_007
    @BananaCat_007 2 ปีที่แล้ว

    😂😁

  • @vlogs-hk7ux
    @vlogs-hk7ux 2 ปีที่แล้ว +1

    നല്ല ചളി

  • @mubashirp2777
    @mubashirp2777 5 หลายเดือนก่อน

    വളി 😂

  • @kunjuskunjaava7973
    @kunjuskunjaava7973 2 ปีที่แล้ว +21

    ലാസ്റ്റ് വച്ചു ഓടുന്നവർ...പെണ്ണിന്റ ആളോ...ചെറുക്കന്റെ ആളോ അല്ല...
    അടി നടക്കുന്നുന്ന് അറിഞ്ഞു..അത് കാണാൻ ഓടുന്ന...പാവം കേരള..നിവാസികൾ ആണ്....
    എന്നെ പോലെ 🧔🧔🧔

  • @muhammedanasanas7736
    @muhammedanasanas7736 ปีที่แล้ว

    Camara man thaadickaran bore

  • @AravindGeeYezz
    @AravindGeeYezz 2 ปีที่แล้ว

    @arunashok