നന്മയിൽ മതം കലർത്തി മുതലെടുക്കുന്നവർ 😡😡😡

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #reaction
    #malayalam
    #reactionvideo
    #manaf
    #arjun
    #

ความคิดเห็น • 474

  • @VattakkandiSajeer
    @VattakkandiSajeer 2 วันที่ผ่านมา +112

    ചേച്ചി പറയുന്നത് മനസ്സിലാക്കാൻ അവർക്ക് ബുദ്ധി ഉണ്ടാവട്ടെ നമുക്ക് പ്രാർത്ഥിക്കാം 🙏

  • @yoosufpm8082
    @yoosufpm8082 22 ชั่วโมงที่ผ่านมา +24

    ബഹുമാനമുള്ള എന്റെ സഹോദരി എങ്ങനെയാണ് ഇത്ര ധൈര്യമായിട്ട് നല്ലൊരു വാർത്ത പറയാൻ കഴിഞ്ഞത് വളരെയധികം ദീർഘായുസ്സ് ഉണ്ടാവട്ടെ പ്രവർത്തിക്കാൻ കഴിയട്ടെ അഭിനന്ദനങ്ങൾ

  • @sidhi5070
    @sidhi5070 วันที่ผ่านมา +64

    മോളേ സത്യത്തിൽ നിലകൊള്ളുന്ന നിനക്കു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abdurshimanmp7393
    @abdurshimanmp7393 2 วันที่ผ่านมา +92

    ബഹുമാനപെട്ട ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @mubasheerthayyil3157
    @mubasheerthayyil3157 วันที่ผ่านมา +46

    ഒരു വശത്ത് ബൈജുവിനെപ്പോലുള്ളവർ നിരന്തരം വിഷം ചീറ്റി കൊണ്ടിരിക്കുമ്പോൾ മറുവശത്ത് നിങ്ങളെപ്പോലുള്ളവർ ഇങ്ങിനെ സംസാരിക്കുന്നത് കാണുമ്പോൾ ഒരു വല്ലാത്ത ആശ്വാസവും സന്തോഷംവും നൽകുന്നു.
    Sis 🙏🙏🙏🙏👍👍🌹🌹

  • @ashiqueashique5012
    @ashiqueashique5012 2 วันที่ผ่านมา +104

    എനിക്കും ഹിന്ദുവായ കൂട്ടുകാരുണ്ട് ക്രിസ്ത്യൻ കൂട്ടുകാരുണ്ട് പക്ഷെ ഇങ്ങനത്തെ വിവരം കെട്ട കൂട്ടുകാരില്ല ഇപ്പോഴും നേരം വെളുക്കാത്ത കൂട്ടുകാരില്ല

  • @FINIXMANGO
    @FINIXMANGO 2 วันที่ผ่านมา +62

    ചേച്ചി ഒന്നും പറയാനില്ല u r ഗ്രേറ്റ്, നിങ്ങളെ പോലെ ഉള്ളവരാണ് ഇന്ത്യയുടെ അഭിമാനം

  • @abdulmuneemcp797
    @abdulmuneemcp797 วันที่ผ่านมา +28

    അവതാരികക്ക് അഭിനന്ദനങ്ങൾ ❤

  • @nissarbadar5007
    @nissarbadar5007 2 วันที่ผ่านมา +70

    🕉️☪️✝️👍👍👍🌹
    സഹോദരി..
    അവൻ നാറിയ വർഗ്ഗീയത പറഞ്ഞ് ഹൈന്ദവ സംസ്കാരത്തെയാണ് അപമാനിക്കുന്നത്.

    • @remathazhathethil939
      @remathazhathethil939 วันที่ผ่านมา +2

      Hindukalum pratikarikunnillalo iyalku ethirayit athanu sangadam....oru nethakalum kanunnille ith....

  • @ibrahimkallatra244
    @ibrahimkallatra244 2 วันที่ผ่านมา +51

    എൻ്റെ കുഞ്ഞു പെങ്ങൾ / താങ്കൾ a grate

  • @yusufka9794
    @yusufka9794 2 วันที่ผ่านมา +36

    നന്നായി പറഞ്ഞു സഹോദരി, നന്ദി

  • @jenusworld-t2c
    @jenusworld-t2c วันที่ผ่านมา +18

    അനിയത്തിയ്ക്ക് ഒരു ബിഗ് സല്യൂട്ട്...😘😘

  • @silverstar7352
    @silverstar7352 2 วันที่ผ่านมา +30

    പൊന്ന് സഹോദരി ലോകത്തിൽ എത്രയോ മഹാ ദുരന്തങ്ങൾ ഉണ്ടാകുന്നു അവക്കൊന്നും ഇതുപോലുള്ളതിനെ വേണ്ടേ 😥

  • @abdulkabeertaikkadan8450
    @abdulkabeertaikkadan8450 2 วันที่ผ่านมา +55

    എന്തുകൊണ്ട് ഗവൺമെന്റ് ഇടപെടുന്നില്ല ഇത്തരം കാര്യങ്ങൾ മാതൃക ബ രവായി നടപടിയെടുക്കേണ്ടതല്ലേ

    • @hasanhassan7360
      @hasanhassan7360 วันที่ผ่านมา +4

      ഇതിന്റ ഒക്കെ ഗുണഭോക്താക്കൾ ആണ് ഇപ്പോൾ ഭരിക്കുന്നത് 🤔

    • @BavaBava-gi8lh
      @BavaBava-gi8lh 8 ชั่วโมงที่ผ่านมา

      Because name is bhaiju😂😂😂

  • @ansarvarkala308
    @ansarvarkala308 20 ชั่วโมงที่ผ่านมา +8

    മാഡം പറയുന്നത് കറക്റ്റാണ് ഇതാണ് good

  • @muhammediqbal5759
    @muhammediqbal5759 วันที่ผ่านมา +6

    വിവരവും വിവേകവുമുള്ള മനുശ്യത്വവും ദയയും അനുകമ്പയും സഹജീവി സ്നേഹവുമുള്ള സഹോദരീ നിങ്ങളെ പോലെ അനേകരുള്ള നാട് ആര് തകർക്കാൻ ശ്രമിച്ചാലും തകരില്ല നന്മ വിളയുക തന്നെ ചെയ്യും അഭിനന്ദനങ്ങൾ ❤❤❤❤❤❤

  • @athavanadan
    @athavanadan วันที่ผ่านมา +11

    സഹോദരിക്ക് ആയിരം അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @jaferkoradan4551
    @jaferkoradan4551 22 ชั่วโมงที่ผ่านมา +6

    ❤🌹 സത്യംസത്യമായി തുറന്നു പറയാൻ കാണിച്ച ചങ്കൂറ്റത്തിന് ഒരായിരം അഭിനന്ദനങ്ങൾ❤🙏❤

  • @saritha49212
    @saritha49212 วันที่ผ่านมา +35

    ❤❤❤ സൂപ്പർ മോളെ
    ഇയാൾക്ക് രോഗം വന്നാൽ ചികിത്സിക്കുന്ന ഡോക്ടറുടെ മതം നോക്കാറുണ്ടോ എന്തോ??

    • @padminiachuthan7073
      @padminiachuthan7073 วันที่ผ่านมา +1

      സിംസാറുൾ എന്ന പേരുള്ള ഉസ്താദ് പറയുന്നത് മുസ്ലിം ഗർഭിണി മുസ്ലിം ഡോക്ടറെ മാത്രമേ കാണാവൂ എന്നാണ് ഗർഭം ഒരു രോഗമല്ലാത്തത് കൊണ്ട് രക്ഷപ്പെട്ടു

    • @evjohnson9341
      @evjohnson9341 21 ชั่วโมงที่ผ่านมา +1

      Ok❤correct

    • @eManoharatheram
      @eManoharatheram 5 ชั่วโมงที่ผ่านมา

      ഇന്നത്തെ കാലാവസ്ഥയിൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 😢

    • @eManoharatheram
      @eManoharatheram 5 ชั่วโมงที่ผ่านมา

      ​@@padminiachuthan7073ബോധം ഉള്ളവരോട് പറയണ്ട, ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യവുമില്ല!!!!

  • @sureshazhikkath2749
    @sureshazhikkath2749 วันที่ผ่านมา +21

    ഈ മനുഷ്യൻ ശരിക്കും നമ്മുടെ കേരളത്തിൽ തന്നെയാണോ ജനിച്ചത്

    • @kasimmbt7377
      @kasimmbt7377 วันที่ผ่านมา

      Njan aathyam karuthiyathe ee polayadikkundaya naya thekkan jilla matto aanenna karuthiyathe pakshe Ivan Malappuram aanenna parayunnathe

  • @nazark6993
    @nazark6993 วันที่ผ่านมา +24

    സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്...ഇതാവണം പ്രതികരണം

  • @abdulgafoorvpgafoor5753
    @abdulgafoorvpgafoor5753 วันที่ผ่านมา +8

    നിങ്ങളൊക്കെയാണ് ഞങ്ങളുടെ പ്രതീക്ഷ
    സിസ്റ്റർ ❤😍😍😍

  • @ansaribinabdulla5960
    @ansaribinabdulla5960 วันที่ผ่านมา +3

    സഹോദരി നിങ്ങളെപോലോത്ത കുറച്ചു ആൾ മതി ഈ നാട്ടിൽ സന്തോഷമായി ജീവിക്കാൻ 🙏🙏🙏 എല്ലാവരും പൂർണമായും കേൾക്കണം 👌👌👌

  • @Cstmr-n8p
    @Cstmr-n8p วันที่ผ่านมา +13

    നല്ല മറുപടി Sister

  • @pathukutty73
    @pathukutty73 วันที่ผ่านมา +27

    ഇദ്ദേഹത്തിന് ഒരു ദിവസം രാത്രി പെരിന്തൽമണ്ണ ഒരു മുസ്ലിം സഹോദരൻറെ ഹോട്ടലിൽ കയറിയപ്പോൾ അവിടെ ഗണപതിയുടെ മറ്റോ എന്തോ വിഗ്രഹം ഫോട്ടോ കണ്ടിട്ട് ഇദ്ദേഹം വഴക്കുണ്ടാക്കി അന്ന് പോലീസ് ഇദ്ദേഹത്തിന് രാത്രി അറസ്റ്റ് ചെയ്തു കൊണ്ട് പോയി കിടന്നു ഇയാളുടെ അയലത്തെ ആളുകൾ എങ്ങനെയാണ് സഹിക്കുന്നു

    • @Hemalatha-lz1kx
      @Hemalatha-lz1kx วันที่ผ่านมา +1

      Ganapathiyude photo hindhukkalkke vekkan padukluu ennudo?

  • @BabugBabug-hi9tb
    @BabugBabug-hi9tb 2 วันที่ผ่านมา +12

    ഇവരോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്റെ കുഞ്ഞ് ഒരു മനുഷ്യൻ അഷ്ട ഗുണങ്ങളും അഷ്ടദോഷങ്ങളും ഇവരെപ്പോലുള്ള അടുത്ത് അഷ്ട ഗുണങ്ങൾ ഇല്ല ദോഷങ്ങളും മാത്രമേ ഉള്ളൂ അപ്പോൾ പിന്നെ അട്ട ദോഷങ്ങൾ ഉള്ള അവർ അവരെ അങ്ങനെ പറയുള്ളൂ സംസ്കാരമില്ല പിന്നെ എന്നാ പറയാനാ കുഴലിലിട്ടാലും എടുത്താലും അങ്ങനെ തന്നെ ഇരിക്കുകയുള്ളൂ ഏതായാലും ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി താങ്ക്യൂ

  • @abduladattil8372
    @abduladattil8372 2 วันที่ผ่านมา +9

    മനുഷ്യ നി ഒരു മനുഷ്യ സ്നേഹിയാകുക

  • @syedmuhammedsyed2936
    @syedmuhammedsyed2936 วันที่ผ่านมา +8

    എന്റെ പുന്നാര സഹോദരി ഈ ബൈജു എന്നുപറയുന്ന വ്യക്തിയെ ഒരാളെ കൊണ്ടും നേരെയാക്കാൻ കഴിയുകയില്ല അത്രയ്ക്ക് വിഷമുള്ള ജന്മമാണ് അവന്റെത്

  • @aboobakkerp91
    @aboobakkerp91 วันที่ผ่านมา +6

    സഹോദരിക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

  • @abdulgafoor6146
    @abdulgafoor6146 2 วันที่ผ่านมา +31

    മൃഗങ്ങളെ പോലും വെറുതെ വിടാത്ത ഇവന്മാർ മൃഗഞങ്ങൾക്ക് പോലും നാണക്കേട് ഉണ്ടാക്കും 😄

    • @padminiachuthan7073
      @padminiachuthan7073 วันที่ผ่านมา

      ഉവ്വ ഗോട്ട് ലൈഫിൽ കണ്ടു മൃഗ സ്നേഹം പാവം ഭീകരൻ്റെ മുന്നിൽ ആട് ഒരു സാധു ജീവി

    • @naseerck1012
      @naseerck1012 วันที่ผ่านมา

      Chanakathinu kuru potty olikkunnu

    • @eManoharatheram
      @eManoharatheram 5 ชั่วโมงที่ผ่านมา

      അങ്ങനെ ഒരു സംഭവം ഈയിടെ കാനഡയിലും ഉണ്ടായി ......😅

  • @Muhammad-lz2xv
    @Muhammad-lz2xv 2 วันที่ผ่านมา +31

    ഇയാളുടെ ഭാര്യ എങ്ങിനെയാണ് ഇയാളെ സഹിക്കുന്നത്

    • @RekhaRekha-c3s
      @RekhaRekha-c3s วันที่ผ่านมา

      Athe

    • @BaviBavibavi
      @BaviBavibavi วันที่ผ่านมา

    • @sajadtopline1186
      @sajadtopline1186 วันที่ผ่านมา +1

      ചക്കിക്കൊത്ത ശങ്കരൻ എന്ന് പറയുന്ന പോലെ ഇയ്യാളെക്കാൾ മാരകം ആയിരിക്കും ചിലപ്പോൾ...

    • @svsvsbzbbz8039
      @svsvsbzbbz8039 วันที่ผ่านมา

      She is very unfortunate

  • @shihabbava7856
    @shihabbava7856 วันที่ผ่านมา +17

    മനാഫിന്റെ പേരിൽ കേസ് എടുക്കാൻ കാണിച്ച പോലീസിന് ഇയാളുടെ പേരിൽ കേസ് എടുക്കാൻ എന്താ മടി. എല്ലാവരെയും ഒരുപോലെ കാണേണ്ടതല്ലേ.

  • @noushadtk-s6w
    @noushadtk-s6w 2 วันที่ผ่านมา +23

    ഈപന്നീടെ നാട്ടിലേക്ക് ഇടിമിന്നലും എത്താറില്ലേ???
    ആർഎസ്എസ് ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം അഴുക്ക് ചാലുകൾ അഴിഞ്ഞാടുന്നു
    മതഭ്രാന്ത് ആറ്റം ബോംബിനേക്കാൾ ഭയാനകം
    മനുഷ്യർ ജാഗ്രതൈ...

    • @rasiyak378
      @rasiyak378 วันที่ผ่านมา

      Idiminnal ivante natilethanda..ivanu.kittiyal mathi...nasam

    • @UsmanUMMERkrl
      @UsmanUMMERkrl วันที่ผ่านมา

      he is from malappuram district ,,, Place Pookkottumpadam..

    • @MrAlzheimer
      @MrAlzheimer วันที่ผ่านมา

      ഹിന്ദുമതസ്ത.90./.ന്നല്ലവരാണ്.എന്ന്.മുസ്ലിങ്ങൾക്ക്.100./.അറിയാം.ഇത്പൊലത്തവനെയും.അറിയാം.കാരണം.മുസ്ലൃലിങ്ങൾക്ക്.വിവേഗബുദ്ദിയു ള്ള.വരാണ്

  • @Sunitha86
    @Sunitha86 2 วันที่ผ่านมา +11

    സഹോദരാ റൺ പറയുന്നത് കേൾക്കാനാ ഇത് പയ്യന്നത് ആ - മോൻ സംസാരം കേൾക്കു ബോൾ ഫോൺ വലിച്ച് എറിയാൻ തോന്നു ,

  • @salimmohamedsalim3002
    @salimmohamedsalim3002 20 ชั่วโมงที่ผ่านมา +3

    പൊന്നു സഹോദരി ഇതുപോലെ കേരളത്തിൽ പലരും വിഷം തുപ്പുന്ന അതൊക്കെ കേൾക്കാൻ പോയാൽ പിന്നെ അതിനേ സമയം ഉള്ള് നല്ലവരായ സഹോദരങ്ങൾ ഇതൊന്നും കാര്യം ആക്കില്ല വിവരം കെട്ട ഒരു സമൂഹം ഉണ്ട് അവർ മാത്രം ഇവരെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യും അതിലൊന്നും ഒരു കാര്യോമില്ല

  • @BasheerKollully
    @BasheerKollully วันที่ผ่านมา +15

    അവൻ തന്നെ പറയുന്നുണ്ടു് ദുഷ്ടനെ പന പോലെ വളർത്തുമെന്ന് അവസാനം കൂമ്പിൽ ഇടിത്തീ വീണ് കരിയുമെന്ന് അതവൻ എത്രയും വേഗം പ്രതീക്ഷിച്ചു കൊള്ളട്ടെ ആദ്യം സ്വയം ഒരു മനുഷ്യനാവെടോ. എല്ലാക്കാലവും എല്ലാവരേയും പറഞ്ഞു പറ്റിക്കാൻ കഴിയുമെന്ന് കരുതണ്ട.സത്യം അതിന് വല്ലാത്ത തെളിച്ചമാണ്. ഇടിത്തീ അവൻ പ്രതീക്ഷിക്കട്ടെ. സോദരിക്കാശംസകൾ'

    • @amals2454
      @amals2454 วันที่ผ่านมา +2

      ഇയാൾക്ക് എന്താ മുസ്ലിം സമുദായ ത്തോട് ഇത്ര വൈരാഗ്യം ? ഇയാൾ ബിജെപി യിൽ കയറി ഇരുന്നു കൊണ്ട് വർഗീയ ത പറയുന്നു ബിജെപി യിൽ നിന്ന് ഇയാളെ പുറത്താക്കാൻ ആരുമില്ലേ ദുഷ്ടൻ 😡🤬

  • @h-m-88
    @h-m-88 2 วันที่ผ่านมา +9

    ദൈവം പോലും മന്ദഹസിക്കും ചില നിഗ്രഹങ്ങളിൽ🙏

  • @sulaimanparakal7041
    @sulaimanparakal7041 8 ชั่วโมงที่ผ่านมา

    സ്നേഹമുള്ള ഒരു മനസ്സിന് ഉടമയാണ് സഹോദരി അഭിനന്ദനങ്ങൾ

  • @mepran2543
    @mepran2543 11 ชั่วโมงที่ผ่านมา +1

    ❤❤Great 👍 👌

  • @sevenstars8196
    @sevenstars8196 วันที่ผ่านมา +11

    സഹോദരി. ഇതുപോലെ അസത്യങ്ങൾക്കും വർഗീയതക്കും എതിരെ അതേ വിഭാഗത്തിലുള്ളവർ പ്രതികരിച്ചാൽ നമ്മുടെ രാജ്യവും ജനങ്ങളും രക്ഷപ്പെടും.. ഈ വർഗിയ വിഷം കുത്താനല്ലാതെ പാവങ്ങളെഒരു രൂപ കൊടുത്ത് സഹായിക്കാൻ ഇവർ തയ്യാറാകുമോ?

  • @hussainps5104
    @hussainps5104 วันที่ผ่านมา +4

    ഒരു നന്മയ്ക്ക് നൽകിയ നല്ല അഗികരം Super

  • @onemanarmy4693
    @onemanarmy4693 2 วันที่ผ่านมา +6

    Sooper speach great🤝🤝🤝🤝

  • @salamsalam-xf9fj
    @salamsalam-xf9fj 8 ชั่วโมงที่ผ่านมา

    സഹോദരി പൊളിച്ചു നിങ്ങളെ പ്പോലുള്ളവരാണ് ഈ കേരളത്തിന്റെ അഭിമാനം

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 22 ชั่วโมงที่ผ่านมา +1

    സഹോദരിക്ക് അഭിനന്തനം🙏🌹

  • @ashrafntkuruvambalalm8397
    @ashrafntkuruvambalalm8397 วันที่ผ่านมา +4

    സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @shanavasgalaxy4357
    @shanavasgalaxy4357 วันที่ผ่านมา +3

    വളരെ സത്യസന്ധമായിട്ടുള്ള കാര്യം ❤

  • @AbdulLatheef-d7p
    @AbdulLatheef-d7p 18 ชั่วโมงที่ผ่านมา +2

    വർഗ്ഗീയതയുടെ മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞ ആയിട്ടേ തോന്നു. ആ വർഗ്ഗീയ മഞ്ഞപ്പിത്തം മാറിയാൽ തന്നെ നമ്മുടെ രാജ്യത്ത് സമാധാനവും പുരോഗതിയും ഉണ്ടാവും. വർഗ്ഗീയത പറയുന്ന ആൾ ഏതു മതക്കാരനായാലും അവർക്ക് ആ മതത്തിൻ്റെ ഒരു മൂല്യവും ജീവിതത്തിൽ പകർത്താൻ കഴിഞ്ഞിട്ടില്ല എന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാവും. സഹോദരിയുടെ ഇങ്ങനെയുള്ള നിഷ്പക്ഷവും നീതി പൂർവ്വകുമായ നിലപാടുകൾ ഇനിയും ഉയർത്തിപിടിക്കുക വർഗ്ഗീയ വാദികൾ ഏതു മതക്കാരായാലും സ്വയം നശിക്കും. അത് പ്രകൃതി നിയമമാണ്.

  • @Koyai595
    @Koyai595 วันที่ผ่านมา +3

    Respecter sister god bless you and your family 🎉

  • @alikooliyatt9960
    @alikooliyatt9960 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ നല്ലൊരു പ്രതികരണം 😊,🌹🌹🌹🌹🌹🙏👍

  • @ayishapt4626
    @ayishapt4626 2 ชั่วโมงที่ผ่านมา

    സഹോദരീ ഒരായിരം നന്മവരട്ടേ👍😊😊❤❤❤❤🎉🎉🎉

  • @564sethu
    @564sethu วันที่ผ่านมา +2

    മനുഷ്യരെ തമ്മിലടിപ്പിച്ച് രാഷ്ട്രിയ മുതലെടുപ്പ് ചേച്ചി ഇതൊക്കെ പുഴുത്ത് ചാവും😊😊😊

  • @ashiqueashique5012
    @ashiqueashique5012 2 วันที่ผ่านมา +10

    താങ്കൾ നല്ല രീതിയിൽ മറുപടി കൊടുത്തു

  • @shabudinariyadan-to9gk
    @shabudinariyadan-to9gk 11 ชั่วโมงที่ผ่านมา +1

    സഹോദരി: മറുപടി പൊളിച്ചു - പക്ഷെ ഇവൻ്റെ നാക്കിൽ നിന്ന് ഇത് മാത്രമെ വരുകയുള്ളു

  • @Noorah_nazar
    @Noorah_nazar 2 วันที่ผ่านมา +6

    Very good thanks❤❤❤❤❤

  • @CheerfulJetSki-tw5qm
    @CheerfulJetSki-tw5qm วันที่ผ่านมา +6

    കൊറോണ ' വൈറസ് ഇവനേ കണ്ടില്ലയോ

  • @Shafi-j1s
    @Shafi-j1s วันที่ผ่านมา +4

    നന്നാവാൻ സാധ്യത ഇല്ല

  • @ummerpadakulam963
    @ummerpadakulam963 18 ชั่วโมงที่ผ่านมา +2

    വിഷത്തിൽ നിന്നും വിഷമല്ലേ പുറത്തുവരൂ

  • @mohammedputhur4945
    @mohammedputhur4945 6 ชั่วโมงที่ผ่านมา

    വളരെ അഭിനന്ദനങ്ങൾ സഹോദരി
    പേടിക്കണ്ട് വിഷം പുറത്ത് കൊണ്ട് വന്നതിൽ സന്തോഷിക്കുന്നു

  • @keribamajidali7222
    @keribamajidali7222 วันที่ผ่านมา

    സഹോദരി......
    സർവ്വാശ്വര്യത്തോടെ സസന്തോഷം ജീവിക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
    സത്യം മനസ്സിലാക്കുവാനും സത്യസന്തമായി ജീവിക്കുവാനും എൻ്റെ പെങ്ങൾക്ക് സർവ്വേശ്വരൻ സൗഭാഗ്യം നൽകട്ടെ.

  • @riyaskgriyaskg965
    @riyaskgriyaskg965 2 วันที่ผ่านมา +4

    നല്ല അവതരണം 👍👍👍

  • @aslamck-lz1mg
    @aslamck-lz1mg 2 วันที่ผ่านมา +21

    ഇവനെയൊക്കെ ഇത് പോലെ കയറൂരി വീട്ടിരിക്കുന്ന സർക്കാരിനെതിരെയാണ് നിങ്ങൾ വീഡിയോ ചെയ്യേണ്ടത്. സർക്കാർ ആണിതിനൊക്കെ ഉത്തരവാദി.

  • @raoofk1709
    @raoofk1709 วันที่ผ่านมา +4

    വലിയ followes കാണിക്കുന്നത് ജനത്തിന്റ മനസ്സ് വലിയ തോതിൽതെറ്റായ ചിന്തയിലേക്ക് വഴുതി പോയി എന്ന് അർത്ഥം.

  • @Saleem-p6z
    @Saleem-p6z 2 วันที่ผ่านมา +10

    അവൻകുടിച്ചത്പാലോഅതോ. വിശമോ.

    • @rasiyak378
      @rasiyak378 วันที่ผ่านมา

      Vishamayirikkum😂

  • @_Tulips675
    @_Tulips675 วันที่ผ่านมา +3

    ചാന്തു പൊട്ടു ബൈജു 😂

  • @abdurshimanmp7393
    @abdurshimanmp7393 2 วันที่ผ่านมา +9

    ഇവൻ ഈ കേരളത്തിൽ നിന്ന് ഇത്രയും കൊടും ഭീകരത പറയുന്നത് ഇവിടത്തെ ബഹുമാനപ്പെട്ട കോടതികൾ കേൾക്കുന്നില്ലേ എന്ന് ഓർക്കുമ്പോൾ അങ്ങേയറ്റം സങ്കടം വരുന്നു ഒരു നിയമപാലകരും ഇല്ലേ ഇവിടെ

  • @abduladattil8372
    @abduladattil8372 2 วันที่ผ่านมา +3

    Masah allah
    Karyangal correct paranju good sahodari

  • @aboobackerdarussalam9163
    @aboobackerdarussalam9163 วันที่ผ่านมา

    വളരെ നന്ദി. ഇത്തരം മനുഷ്യ പിശാചുക്കൾ നാടിന്റെ നാശം. മറുപടിനന്നായി.

  • @AmeerAli-os2fv
    @AmeerAli-os2fv 2 วันที่ผ่านมา +4

    ചേച്ചി പൊളിച്ചു

  • @sidhi5070
    @sidhi5070 วันที่ผ่านมา +5

    കൊച്ചേ ഇവന്റെ വീഡിയോ പോലീസ് കാണാഞ്ഞിട്ടല്ല ഇവനെ അവർ ഒന്നും ചെയ്യാനുള്ള കഴയത്തില്ല

  • @RasalRasal-x8u
    @RasalRasal-x8u วันที่ผ่านมา +1

    ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല അവരൊന്നും നന്നാവില്ല

  • @NazirvpVallippadan
    @NazirvpVallippadan วันที่ผ่านมา

    ഒരു ചായ രണ്ടു ഗ്ലാസിൽ പകർന്ന് കുടിച്ചവരാണ് എന്റെ സഹോദരങ്ങൾ അവർക്ക് അപമാനമാണ് ഈ......

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 21 ชั่วโมงที่ผ่านมา

    വളരെ സത്യം ❤❤

  • @salimkollam1758
    @salimkollam1758 วันที่ผ่านมา +2

    നല്ല വാക്കുകൾ

  • @mohammedshafi2815
    @mohammedshafi2815 15 ชั่วโมงที่ผ่านมา

    സഹോദരി
    ഇതിൽ കൂടൂതൽ ഒന്നും പറയാനില്ല.മനസ്സിലാവുന്നവനിക്ക് മനസ്സിലാവും.പക്ഷെ ഇയാളുടെ കാര്യം സംശയമാണ്.ഈ തുറന്ന് പറച്ചിലിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @anwar_ahemmed
    @anwar_ahemmed 2 วันที่ผ่านมา +11

    ഏതു സമുദായത്തിലെ വർഗീയവാദികൾ എന്തും പറയട്ടെ അതിൽ പെട്ടു പോകണമോ വേണ്ടയോ എന്ന് നമ്മൾ തീരുമാനിച്ചാൽ മതി
    ഇവരോടൊക്കെ പറയാനുള്ളത് ഞങ്ങൾ ഇനിയും പരസ്പര സഹായിച്ചും സഹകരിച്ചും മുന്നോട്ടുപോകും

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 วันที่ผ่านมา +4

    അത് എനിക്ക് ബാധകം അല്ല എന്ന് കരുതണ്ട, കാറ്റ്, മഴ, വെള്ളപൊക്കം, ബൂമി കുലുക്കം,അപകടമരണം, ഇത് പോലുള്ള, വിപത്ത് വേറെയും ഉണ്ട്, വണ്ടി ഓടിക്കാർ ഇല്ല, എന്നാലും, ഒരു മരച്ചില്ലമതി ജീവിതം കുട്ടിച്ചോർ ആക്കാൻ, അത് മറക്കാതിരുന്നാൽ, നല്ലത് , മരിച്ചു പോകുമ്പോൾ, ഉടു തുണി പോലും, ചിലപ്പോൾ, കിട്ടി എന്ന് വെരൂല,?

    • @Hemalatha-lz1kx
      @Hemalatha-lz1kx วันที่ผ่านมา

      Enikkishtam evanu vallathum Patti mattu mathasthar sahayikkunnathu youtubil onnu kanananu

  • @CandyG7
    @CandyG7 6 ชั่วโมงที่ผ่านมา

    ആ പത്ര സമ്മേളനം തന്നെയാണ് ഇത് ഇത്രയും വഷളാക്കിയത്, കഷ്ട്ടം തന്നെ, ഇനിയെങ്കിലും ഓർക്കുക ആരെയും സഹായിക്കാൻ നിൽക്കരുത്, എന്തെങ്കിലും ആപത്ത് വരുമ്പോൾ നോക്കി നിന്നാൽ മതി എങ്കിൽ ഇത്രയും ക്രൂശിക്കപ്പെടില്ല.

  • @Sudheer-o5w
    @Sudheer-o5w 2 วันที่ผ่านมา +2

    God bless you always sister

  • @HajraSabir-yc7px
    @HajraSabir-yc7px วันที่ผ่านมา +2

    🎉🎉🎉🎉നാനും ഉണ്ട് ok

  • @ghanimpghanimp5535
    @ghanimpghanimp5535 วันที่ผ่านมา

    Thankyou sister

  • @sirajudeenkb
    @sirajudeenkb 2 วันที่ผ่านมา +2

    very good sister...❤❤❤

  • @hamsamuhammad9348
    @hamsamuhammad9348 2 วันที่ผ่านมา +2

    Ethe nammude.chettayalle.sahodhari.evan.oru.nigristajeeviyaale.sahodharikke.big.salut.

  • @HaneefaP-lo4wy
    @HaneefaP-lo4wy วันที่ผ่านมา +3

    ഇവൻ. ജാമിത. പിന്നെ. നബീസ്‍താത്ത

  • @samadlimara9533
    @samadlimara9533 วันที่ผ่านมา +5

    ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @mohammednediyedath7310
    @mohammednediyedath7310 2 วันที่ผ่านมา +2

    Big saluet sister 👍

  • @GhRtg-fu3ck
    @GhRtg-fu3ck 2 วันที่ผ่านมา +3

    സഹോദരിയുടെ വീഡിയോ ഞാൻ കാണാറുണ്ട് സത്യസന്ധമായി വാർത്ത പറയുന്നത് വളരെ ഭംഗിയായി തന്നെ പറയുന്നുണ്ട് നമ്മുടെ നാട്ടിലെ വർഗീയ കലാകാം കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുന്ന ഈ വീഡിയോ നല്ല നിലവാരം തന്നെ പുലർത്തുന്നുണ്ട് സത്യസന്ധമായി മുന്നോട്ടു പോകട്ടെ

    • @_5601_
      @_5601_ วันที่ผ่านมา

      Correct

  • @clearthings9282
    @clearthings9282 23 ชั่วโมงที่ผ่านมา +1

    🌹🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲👏👏👏👏👏👏👏👏👏👏 god bless you........

  • @MuhammedRiyas-x3t
    @MuhammedRiyas-x3t วันที่ผ่านมา

    ചേച്ചി....thnkz

  • @raghavankk1117
    @raghavankk1117 2 วันที่ผ่านมา +3

    Good

  • @Abdulmanaf-lq7rj
    @Abdulmanaf-lq7rj วันที่ผ่านมา +1

    Good Speech

  • @abdulsamadapv
    @abdulsamadapv 2 วันที่ผ่านมา +15

    ഒരു പണി എടുക്കാ ജീവക്കാനുള്ള ഒരുവഴി ഇവിന് എന്തു മതം

  • @JasminMahin-b1g
    @JasminMahin-b1g 2 วันที่ผ่านมา +2

    Verygoodspeech

  • @iliyasmohammad2302
    @iliyasmohammad2302 12 ชั่วโมงที่ผ่านมา +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✋🏼✋🏼✋🏼✋🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rashidmuscat.2180
    @rashidmuscat.2180 13 ชั่วโมงที่ผ่านมา

    സഹോദരി.....എനിക്ക് ഒരു ബെസ്ററ് ഫ്രണ്ട് അനിൽ കുമാർ...അവൻ ട്രാൻസ്‌പോർട്ട് ബസ് കൺട്രാക്ക്റ്റർ ആണ് അവൻ.....ജന്മം കൊണ്ട് ഹിന്ദുവും

  • @SBSB-iv2pm
    @SBSB-iv2pm วันที่ผ่านมา +3

    അവനിക്ക് കേസ് നടത്താൻ ഞങ്ങളുട ക്യാഷ് വേണോ ആരോഗ്യം ഉണ്ട് പോയി ജോലി ചെയ്യട്ടെ ചെറ്റത്തരം കളിച്ചിട്ട് ഇവനി ക്യാഷ് കൊടുക്കുന്ന ആൾക്ക് വട്ട് ❤❤❤

  • @mashoodmohammed
    @mashoodmohammed 13 ชั่วโมงที่ผ่านมา

    Your.. Great.... Talking 🎉🎉🎉🎉🎉

  • @rasheedlavanya1991
    @rasheedlavanya1991 วันที่ผ่านมา +2

    എന്റെ പൊന്ന് മോളെ, ഇവൻ മനുഷ്യൻ അല്ല. മനുഷ്യ രൂപം പൂണ്ട ഒരു ജീവി ഇവനെ മൃഗം എന്നും വിളിക്കാൻ പറ്റില്ല അത് മൃഗ ങ്ങൾക്കുംഅപമാനം, എന്റെ ഹിന്ദു സഹോദരൻ മാരോട് ഇവൻ ചാനൽ വരുമാനത്തിന് വേണ്ടി മാത്രം വിഡിയോ ചെയ്യുന്നതാണ് അല്ലാതെ ഹിന്ദുവിനോടുള്ള സ്നേഹം കൊണ്ടല്ല

  • @ഭീംആർമി
    @ഭീംആർമി วันที่ผ่านมา

    I respect you... Sister🙏🙏🙏🙏🙏

  • @remathazhathethil939
    @remathazhathethil939 วันที่ผ่านมา +2

    Iyal kure kalayi ith thudangeet ith control cheyyan arum ivide illa..sister

  • @askarpandeth1015
    @askarpandeth1015 วันที่ผ่านมา

    സഹോദരിക്ക് ബിഗ് സലൂട്ട്