പുള്ളിയുടെ പെരുമാറ്റങ്ങൾ ഒരു വ്യത്യസ്തമായ പാറ്റേൺ ആണ്. ഒരു പാർട്ടി വ്യവസ്ഥിതിയിൽ നിൽക്കുക, ആളുകളോട് സാധാരണ രീതിയിൽ ഇടപഴകുക എന്നതൊക്കെ പ്രയാസമുള്ള ഏർപ്പാടാണ്. രാഷ്ട്രീയമായ പ്രവർത്തികളിലും പെരുമാറ്റങ്ങളിലും ഒരുപാട് വിവാദങ്ങൾ പുള്ളി ഉണ്ടാക്കും
അയാള് എന്തിൽ പോയി, എന്ത് കഴിച്ചു, എന്ത് കുടിച്ചു ഇതൊക്കെ ആണ് ഇവിടുത്തെ വിവരദോഷികൾ ആയ മാധ്യമ വേശ്യകൾക്ക് അറിയേണ്ടത്. അവിടെ രാജ്യം 150 ടൺ തങ്കം പുറമെ നിന്ന് എടുത്ത് കൊണ്ടുവന്നു നമ്മുടെ റിസർവ് ബാങ്കിൽ കൊണ്ട് വച്ചു. ഏതെങ്കിലും ഒരുത്തന് അതൊക്കെ അറിയാനോ അറിയിക്കാനോ താത്പര്യം ഉള്ളതായി ആരെങ്കിലും കണ്ടോ. ചുമ്മാ, ഇങ്ങനെ വെടി പറഞ്ഞും കൊഞ്ഞണം കുത്തിയും ഇരുന്ന് എന്തൊക്കെയോ പറഞ്ഞു സമയം കളയുക, അല്ലാതെ ജനത്തിന് പത്ത് പൈസയുടെ ഉപകാരം....ഏ.... ഹേ
മുനമ്പത്തെ കുറിച്ച് എന്താണ് അഭിപ്രായം? ഉടനെ ഒരു ചാനൽ ചർച്ച സംഘടിപ്പിക്കുക.. വ്യക്തിഹത്യ ചെയ്തതത് കൊണ്ട് ജനങ്ങൾക്കെന്തു പ്രയോജനം.. നമ്മുടെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യൂ..
സുഹൃത്തുകളെ ഇതെല്ലാം നെക്സസ് ആണ് , ഗോപി വകഫ് സമരവുമായി ബന്തപെട്ട് സംസാരിച്ചു പാവം അണികളെ തൃപ്തി ആക്കി വീണ്ടുo അത് മറയാൻ അവർതന്നെ അംബുലൻസിൽ പോയില്ല എന്ന് പറഞ്ഞ് വിവാദം ഉണ്ടാക്കി,epo BJP വകഫ്മിണ്ടുന്നില്ല, എല്ലാ നക്സസ്
മുനമ്പം എന്ന് ഒരു പ്രാവശ്യം പറ അൽ മാമാ മാപ്രേ😂😂😂😂
സുരേഷ് ജീയെ ജയിപ്പിച്ച് വിട്ട തൃശൂർക്കാർക്ക് എത്ര ലൈക് മിത്രങ്ങളെ _!_ 🧡
നിങ്ങൾക് ന്ത് മനസുഖമാണ് ഇങ്ങേരെ വേട്ടയാടുമ്പോൾ കിട്ടുന്ന.. മീഡിയ one, മാറ്റഗ്രഭൂമി വല്ല വ്യത്യാസമില്ല.... Journalism എന്ന വാക്കിനർത്ഥം അറിയാത്ത ചാനലുകാർ
സൂപ്പർ ✨✨⭐ suresh gopi 👍
മരവാഴകൾ 😅
മാതൃഭൂമി മുനബം എന്ന് പറ.. കിങ്ങിണി കുട്ടനോടും പറയാൻ പറ 😂😂😂
Eliminate Waqf Board. Vote for BJP 🦚
Matribhumi kasttam 😢😢😢😢
സുരേഷ് ഗോപി ബിജെപി നേതൃത്വം എല്ലാം നല്ല ബന്ധത്തിൽ ആണ്
മാതൃഭൂമിയുടെ അവതാരക രോഗങ്ങൾ
Poyi pani nok mapre vere news onnum illa
പുള്ളിയുടെ പെരുമാറ്റങ്ങൾ ഒരു വ്യത്യസ്തമായ പാറ്റേൺ ആണ്. ഒരു പാർട്ടി വ്യവസ്ഥിതിയിൽ നിൽക്കുക, ആളുകളോട് സാധാരണ രീതിയിൽ ഇടപഴകുക എന്നതൊക്കെ പ്രയാസമുള്ള ഏർപ്പാടാണ്. രാഷ്ട്രീയമായ പ്രവർത്തികളിലും പെരുമാറ്റങ്ങളിലും ഒരുപാട് വിവാദങ്ങൾ പുള്ളി ഉണ്ടാക്കും
"സുരേഷ്‌ഗോപി മാപ്രകൾക്ക് തലവേദനയോ " ഇങ്ങനെ ആക്കൂ വീഡിയോ description 🫢
അയാള് എന്തിൽ പോയി, എന്ത് കഴിച്ചു, എന്ത് കുടിച്ചു ഇതൊക്കെ ആണ് ഇവിടുത്തെ വിവരദോഷികൾ ആയ മാധ്യമ വേശ്യകൾക്ക് അറിയേണ്ടത്.
അവിടെ രാജ്യം 150 ടൺ തങ്കം പുറമെ നിന്ന് എടുത്ത് കൊണ്ടുവന്നു നമ്മുടെ റിസർവ് ബാങ്കിൽ കൊണ്ട് വച്ചു. ഏതെങ്കിലും ഒരുത്തന് അതൊക്കെ അറിയാനോ അറിയിക്കാനോ താത്പര്യം ഉള്ളതായി ആരെങ്കിലും കണ്ടോ.
ചുമ്മാ, ഇങ്ങനെ വെടി പറഞ്ഞും കൊഞ്ഞണം കുത്തിയും ഇരുന്ന് എന്തൊക്കെയോ പറഞ്ഞു സമയം കളയുക, അല്ലാതെ ജനത്തിന് പത്ത് പൈസയുടെ ഉപകാരം....ഏ.... ഹേ
മുനമ്പത്തെ കുറിച്ച് എന്താണ് അഭിപ്രായം? ഉടനെ ഒരു ചാനൽ ചർച്ച സംഘടിപ്പിക്കുക..
വ്യക്തിഹത്യ ചെയ്തതത് കൊണ്ട് ജനങ്ങൾക്കെന്തു പ്രയോജനം.. നമ്മുടെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യൂ..
Munapam enn kelkatha news channel😂
മാതൃഭൂമിയെ ഇന്നലെ കുറ്റം പറഞ്ഞതിന് കണക്ക് തീർക്കുന്നു
സുഹൃത്തുകളെ ഇതെല്ലാം നെക്സസ് ആണ് , ഗോപി വകഫ് സമരവുമായി ബന്തപെട്ട് സംസാരിച്ചു പാവം അണികളെ തൃപ്തി ആക്കി വീണ്ടുo അത് മറയാൻ അവർതന്നെ അംബുലൻസിൽ പോയില്ല എന്ന് പറഞ്ഞ് വിവാദം ഉണ്ടാക്കി,epo BJP വകഫ്മിണ്ടുന്നില്ല, എല്ലാ നക്സസ്
ഷിറ്റ് സംഘി 😂😂😂😂
Nannayi move back paranjal theeravunna prasname ullu..
ഇയാൾ കേരളത്തിലെ തലവേദനയാണ്.... അവരുടെ
നേതൃത്വം അനുഭവിക്കട്ടെ...
ഇടത് എച്ചിൽ നക്കി മാതൃഭൂമിക്ക് സുരേഷ് ഗോപി ,ബിജെപ്പി എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ചൊറിച്ചിൽ വരുന്നോ
Mamabhumi
Media pimps
ഇയാള്‍ ഇപ്പോഴും സിനിമ എന്ന മായ ലോകത്തില്‍ നിന്ന് reality യിലേക്ക് വന്നിട്ടില്ല ...തൃശൂരെ പൊട്ടന്‍മാരേ പറഞ്ഞാല്‍ മതിയല്ലോ ...
No more waqf in india. Vote for bjp
Pooram kalakki kovi 😂😂😂
സിനിമയിലഭിനയിക്കാൻ നേതൃത്വം സമ്മതിക്കാതിരിക്കുന്നതിൻ്റെ ചൊരുക്കു തീർക്കലാണീ കിളി പോയ പ്രകടനം 😅
ഇതൊക്കെ ഒരു വാർത്തയാണോ
❤❤❤
Waqaf mathrubhumi news ❤
Sodium. Kuravundo..govikku😂😂😂😂😂😂😂😂
അല്പൻ 😂😂
Angene venam trissurkark
Aahangaram pidipettu..
Ethu koppile Samsdhana nethruthwam....Ullinsura...onnu podai