Njaane Saraswathy Njaane Lakshmi..

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 337

  • @shamsudheenaa3508
    @shamsudheenaa3508 2 ปีที่แล้ว +314

    ഞാനൊരു മുസ്ലിമായാലും എപ്പോഴും ഈ പടം കാണും ഇങ്ങനെയുള്ള പടങ്ങളാണ് ഞാൻ ഏറ്റുമധികം കാണുക കൊടുങ്ങല്ലൂർ അമ്മ ചോറ്റാനിക്കര അമ്മയെ ഭഗവതി അമ്മേ നാരായണ ഇനി ഇങ്ങനെ ഇങ്ങനെ നീണ്ടു പോകും

  • @sivarajans9406
    @sivarajans9406 4 ปีที่แล้ว +230

    K S. ചിത്രയുടെ carrear മാറ്റിമറിച്ച സോങ്.... എല്ലാ ദേവീഭക്തർക്കും നമസ്കാരം.🙏

  • @deepashajan8536
    @deepashajan8536 4 ปีที่แล้ว +155

    എപ്പോ കണ്ടാലും രോമാഞ്ചം വരുന്ന പാട്ട്

  • @puthiyavilagopan9054
    @puthiyavilagopan9054 2 ปีที่แล้ว +17

    ഇതിൽ താരാകല്യാണിനെ കാണാൻ എന്ത് ഭംഗിയാ..
    ഭഗവതിയെ നേരിട്ട് കണ്ടത് പോലെ

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +93

    താര കല്യാണിന്റെ ആദ്യസിനിമ.
    ഈ പാട്ടു കാണുമ്പോൾ പ്രതേകിച്ചു ശ്രീക്കോവിലിലെ രംഗം, വല്ലാത്തൊരു അനുഭവം ആണ്. കണ്ണൊക്കെ നിറയും 🙏🏻

    • @ananthukrishna7162
      @ananthukrishna7162 2 ปีที่แล้ว +3

      Yes

    • @leenasreenivasan9089
      @leenasreenivasan9089 ปีที่แล้ว +3

      കണ്ണ് നിറഞ്ഞു പോയി

    • @devusworld4018
      @devusworld4018 ปีที่แล้ว +3

      അമ്മേ നാരായണ ദേവി നാരായണ

    • @ancyr565
      @ancyr565 2 หลายเดือนก่อน +1

      എനിക്കും 🥹🥹🥹🥹🥹

    • @suma6455
      @suma6455 23 วันที่ผ่านมา

      എന്റെയു०

  • @sivarajans9406
    @sivarajans9406 4 ปีที่แล้ว +76

    അലറി തുടിച്ചു ഞാൻ പാഞ്ഞു അണ്ഡകടാകം നടുങ്ങി..... ശ്രീകുമാരൻ തമ്പി സർ നെ പോലെ എഴുതാൻ ആർക്ക് കഴിയും.

    • @renjith.reghunathkannan6279
      @renjith.reghunathkannan6279 4 ปีที่แล้ว +9

      അലറിക്കുതിച്ചു ഞാൻ പാഞ്ഞൂ

    • @sivarajans9406
      @sivarajans9406 2 ปีที่แล้ว +1

      Ok🙏

    • @ananthukrishna7162
      @ananthukrishna7162 2 ปีที่แล้ว +5

      എന്തൊരു heavy steps ആണ്.. രോമാഞ്ചം വരുന്നു താരാ കല്യാൺ നെ കണ്ടിട്ട്.. ❤️❤️

  • @krishnendhurd-1d463
    @krishnendhurd-1d463 4 ปีที่แล้ว +89

    തിരുവനന്തപുരം നെയ്യാറ്റിൻകര അമരവിള നീറകത്തല ശ്രീഭദ്രകാളി ദേവി അമ്മക്ക് എന്റെ പ്രണാമം

  • @jishnuir7720
    @jishnuir7720 5 ปีที่แล้ว +134

    ആദിപരാശക്തി ജഗത് മാതാ പല നാമങ്ങളിലും പലഭാവങ്ങളിലും പലരൂപങ്ങളിലും കുടികൊള്ളുന്ന ലക്ഷ്മി ആയും സരസ്വതിയായും കാളിയായും അംശാവതാരം കൈക്കൊണ്ടു ലോകനന്മയ്ക്കായി ദുർഗ്ഗാ ദേവി എന്നനാമധേയത്താൽ ലോകത്തിലെ സകലജീവജാലങ്ങളുടെയും അമ്മയായ പരമേശ്വരദയിത... ശ്രീ പാർവതി,ഗൗരി കൈതൊഴുന്നേൻ

    • @SSK369-S6U
      @SSK369-S6U 4 ปีที่แล้ว

      മ്

    • @vishnucs8448
      @vishnucs8448 3 ปีที่แล้ว +4

      അമ്മേ നാരായണ...🙏🙏🙏🙏🙏

    • @amalsasi7258
      @amalsasi7258 3 ปีที่แล้ว +11

      നൂറു ശതമാനം ശെരി. ദേവിയുടെ ഒരു സോങ്ങിന് ഞാൻ ഇപ്രകാരം ഒരു കമെന്റ് ഇട്ടപ്പോൾ പരാശക്തിയുടെ മറ്റൊരു രൂപം ആകുന്നു പാർവതി എന്നൊരാൾ പറഞ്ഞു. ദേവി പാർവതി തന്നെ ആകുന്നു പരാശക്തി. ഹിമവന്റെ മകൾ ആയി ലോക ജനനണി ആയ അമ്മ പിറവി എടുത്തു. മഹാദേവനും ഒപ്പം ഉള്ള കല്യാണത്തിന് ശേഷം സാക്ഷാൽ രൂപം വീണ്ടും സ്വീകരിച്ചു.

    • @sreejithbibitha8905
      @sreejithbibitha8905 ปีที่แล้ว +2

      അമ്മേ ഭഗവതി 🙏🏻

    • @wayofacceptanceischange4390
      @wayofacceptanceischange4390 ปีที่แล้ว

      ​@@amalsasi7258shakthiye nityavum smarikkunna enik ariyavunna oru karyam.
      Parvathi aadishakthiyaan .
      Aadi ennal ulbhavichal mathram undgunna onnan appo aadishakthiyude ulbhavam evideyaan .
      "Thaneeyam sam paam Sam thava charana pangeruhabhavam virinchihi sanchinvan virachayati lokaanavikalam vahathyenam shaurihi kathamapi sahasrena shirasaa Harsha samshudhyainam bhajathi bhasitho dhoolana vidhim "
      Ee shlokathil aaa dhuli adaan aadishakthi ee bramhaandathinte shakthi .
      Aa dhuulikalkellam ulbhavamaagunna aa paramamaaya shakthi parashakthi .
      Parashakthi swayam roopam dharichal prapancham thangilla adukond aval lalithamayi avatharichu lalitha parameshwariyayi .
      Aval sarvam varahikalkum mahavarahiyai .
      Aneaka bramhandangalile Dasha mahaa vidyakalkum aadharamayi .
      Sudarshanam , Gayathri ,rudra,pranava,etc thodangiya yanthrangalekaal 1000 times shakthiyulla Shree chakreshwariyaayi .
      Narasimham,rudra ,schooling homamgalaal nashikaatha abhicharam karmangal nashipikkunna prathyangira homathinte adidevathayaya 2016 karangalum 1008simha shrasum. Ulla narasimhikamaarkellam ulbhavashakthiyaaya mahapratyangirayaayi .
      Ippo para manasilayo .

  • @jijojosephjijo1548
    @jijojosephjijo1548 3 ปีที่แล้ว +41

    ഹൊ! ശരിക്കും ദേവിയെ നേരിൽ കണ്ട അനുഭുതി അറിയാതെ കണ്ണു നിറയുന്നു കൈകൾ തൊഴുതു പോകുന്നു.

  • @LITHU-oh5wt
    @LITHU-oh5wt 4 ปีที่แล้ว +88

    കാട്ടിൽ മേക്കതിൽ 'അമ്മ ക്ക് പ്രണാമം

  • @jijimolvs1036
    @jijimolvs1036 4 ปีที่แล้ว +64

    ഞാൻ ചെറുപ്പത്തിൽ അമ്പലത്തിൽ ഡാൻസ് കളിച്ച പാട്ടാണ്...missing.. memories

    • @sivarajans9406
      @sivarajans9406 2 ปีที่แล้ว

      പ്രണാമം 👍🙄

    • @Idc747
      @Idc747 ปีที่แล้ว +1

      Njanum kalichirunnu. But, Ann ith movie song anennum ithra impact undennum onnum ariyillarunnu. Inn ith kandappo angane oru avasaram thannathin ammayod thanne nanni parayunnu.

    • @BalaKrishnan-wr2ms
      @BalaKrishnan-wr2ms 4 หลายเดือนก่อน +1

      Njagal.kalichu.athil.njaan.poojariyai

    • @BalaKrishnan-wr2ms
      @BalaKrishnan-wr2ms 4 หลายเดือนก่อน

      Ee.paatu.kittan.oru.padu.bhudiuttyi

  • @unnibs1611
    @unnibs1611 5 ปีที่แล้ว +77

    എന്റെ അമ്പലത്തിൽ ദിവസവും വൈകുന്നേരം ഈ പാട്ട് കേൽക്കും I love this song

  • @ukrishna.m.t1667
    @ukrishna.m.t1667 ปีที่แล้ว +29

    ശ്രീകുമാരൻതമ്പി സംവിധാനം ചെയ്ത ഈ ചിത്രം കണ്ണ് നിറയുന്ന ഗാനം ഇതിൽ ദേവി വിഗ്രഹത്തിൽ വിലയം പ്രാപിക്കുന്ന രംഗം അറിയാതെ തോഴുതു പോകും കണ്ണ് നിറഞ്ഞുപോകും 🙏🙏🙏🙏

  • @ameerkhansulthan6974
    @ameerkhansulthan6974 4 ปีที่แล้ว +43

    ശാലിനി, താര കല്യാൺ 👌👌

  • @madhusudanannair2850
    @madhusudanannair2850 5 ปีที่แล้ว +88

    ഞാനേ സരസ്വതി ഞാനേ ലക്ഷ്‌മി
    ഞാനേ ഭദ്രകാളീ
    താമസിയായതും രാജസിയായതും
    സാത്വികിയായതും ഞാനേ...ഞാനേ
    (ഞാനേ...)
    കല്‌പാന്തത്തില്‍ പ്രളയജലത്തില്‍
    ശ്രീഹരി നിദ്രയിലാണ്ടു
    ദേവന്റെ കര്‍ണ്ണപുടത്തില്‍‌നിന്നും
    മധുകൈരഭന്മാര്‍ പിറന്നു
    അതിശക്തന്മാര്‍ അസുരന്മാരവര്‍
    ബ്രഹ്‌മഹത്യയ്ക്കൊരുങ്ങി
    സംഭ്രമംപൂണ്ടു വിരിഞ്ചന്‍ വിളിച്ചു
    താമസി ഞാന്‍ വിളികേട്ടു
    മഹിഷാസുരന്റെ മദം തീര്‍ക്കുവാന്‍ ഞാന്‍
    വന്നു മഹാകാളിയായി
    സുരലോകതേജസ്സു സര്‍വ്വവുമൊന്നായ
    സാക്ഷാല്‍ മഹാദേവിയായി
    പരമേശ്വരന്‍ തന്നു വദനം
    വിഷ്‌ണുദേവന്‍ തന്നു കൈകള്‍
    യമധര്‍മ്മതേജസ്സില്‍നിന്നും വളര്‍ന്നുല-
    ഞ്ഞാടീയിരുണ്ട കാര്‍കൂന്തല്‍
    ബ്രഹ്മതേജസ്സില്‍നിന്നുണ്ടായി പാദങ്ങള്‍
    ചന്ദ്രനില്‍നിന്നും സ്‌തനങ്ങള്‍
    അഗ്നിത്രയത്തിന്റെ തേജസ്സില്‍നിന്നും
    ആലോല നയനങ്ങളുണ്ടായ്
    ഹിമവാന്‍ കനിഞ്ഞേകി സിംഹമാം വാഹനം
    ശിവനേകി തന്റെ ത്രിശൂലം
    അലറിക്കുതിച്ചു ഞാന്‍ പാഞ്ഞൂ
    അണ്ഡകടാഹം നടുങ്ങി
    അസുരസൈന്യത്തെ ഹനിച്ചു
    മഹിഷാസുരനെ വധിച്ചു
    ചണ്ഡമുണ്ഡാസുരന്മാരെയൊടുക്കാന്‍
    ചാമുണ്ഡിയായി ഞാന്‍ മാറി
    ശുംഭനിശുംഭാസുരന്മാരെയും കൊന്നു
    സംഹാരതാണ്ഡവമാടി
    കൗശികി ഞാന്‍ കാളിക ഞാന്‍
    ശാംഭവി ഞാന്‍ ചണ്ഡിക ഞാന്‍
    സൃഷ്‌ടിസ്ഥിതി സംഹാരം ഞാന്‍
    മഹാലക്ഷ്‌മീ മഹാകാളീ
    മഹാകന്യാ സരസ്വതീ
    ദശാഷ്‌ടക ഭുജാദേവീ
    ശുംഭാസുരനിബര്‍ഹിണീ
    മഹിഷാസുരമര്‍ദ്ദിനീ
    മഹാപ്രളയസാക്ഷിണീ
    പ്രസീദ പ്രസീദ പ്രസീദ

  • @sadeeshthalikulam1731
    @sadeeshthalikulam1731 4 ปีที่แล้ว +47

    ഇന്നും ഈ സിനിമകൾ ഒരു അതിശയം ആണ്

  • @Anjanasingh75-q8l
    @Anjanasingh75-q8l ปีที่แล้ว +16

    11:17 ഈ scene മുതൽ കാണുമ്പോൾ ദേഹത്ത് മൊത്തം ഒരു കുളിർ കേറുന്നു

  • @sherlywilson5935
    @sherlywilson5935 หลายเดือนก่อน +2

    എനിക്കും ഈ സിനിമ ഭയങ്കര ഇഷ്ട്ടാണ്... ഈ സീൻ എത്ര കണ്ടാലും മതിയാവില്ലാട്ടോ ❤

  • @PraveenPaipaithegr8
    @PraveenPaipaithegr8 3 ปีที่แล้ว +19

    നാട്ടിൽ ഉണ്ടായിരുന്നപ്പോൾ എല്ലാ മാസം മൂപ്പിട്ട വെള്ളിയാഴ്ച അതി രാവിലെ ചോറ്റാനിക്കര ദേവി സന്നിധിയിൽ....🙏

    • @sarathas1539
      @sarathas1539 2 ปีที่แล้ว

      Mooppitta Friday???🤔

    • @ananthukrishna7162
      @ananthukrishna7162 2 ปีที่แล้ว +1

      മുപ്പട്ടു വെള്ളി

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +39

    ചോറ്റാനിക്കരയമ്പലത്തിലെ പഴയ നവരാത്രി മണ്ഡപം ❤️

  • @lakshmiprasad5946
    @lakshmiprasad5946 ปีที่แล้ว +8

    ഇപ്പൊ ഇങ്ങനത്തെ പടം ഇറങ്ങിയാൽ വർഗീയത ആകും

  • @lathacnambiar5084
    @lathacnambiar5084 11 หลายเดือนก่อน +1

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യാ ത്രയംബകേ ദേവി നാരായണി നമോസ്തുതേ

  • @Albus_Dumbledore703
    @Albus_Dumbledore703 4 ปีที่แล้ว +49

    ഇതിലെ കുഞ്ഞ് കുട്ടി ആയി ആദ്യം verunnath ബേബി ശാലിനി, ശേഷം വലിയ ദേവി ആയി verunnath താര കല്യാൺ m ആണ്

    • @sheenavlog7327
      @sheenavlog7327 4 ปีที่แล้ว +1

      @@dileeps4196 eth Usha

    • @sheenavlog7327
      @sheenavlog7327 4 ปีที่แล้ว +1

      @@dileeps4196 yes a Ushayude facecut und

    • @vinodkonchath4923
      @vinodkonchath4923 4 ปีที่แล้ว +1

      @@dileeps4196 കിരീടത്തിൽ
      അഭിനയിച്ച ഉഷയല്ല
      ഉഷയുടെ ആദ്യത്തെ സിനിമ 1988 ൽ
      ബാലചന്ദ്രമേനോൻ്റെ
      കണ്ടതും കേട്ടതും എന്ന
      സിനിമയാണ്
      അമ്മേ ഭഗവതി എന്ന ഈ സിനിമ ഇറങ്ങിയത്
      1986 ൽ ആണ്

    • @sarathas1539
      @sarathas1539 3 ปีที่แล้ว

      @@dileeps4196 Usha......😂😂

    • @sivarajans9406
      @sivarajans9406 8 หลายเดือนก่อน +2

      ബേബി ശാലിനി 👍

  • @LethaKumary-y1n
    @LethaKumary-y1n 3 หลายเดือนก่อน +4

    എത്ര നന്നായിട്ടാണ് അവർ ഡാൻസ് ചെയ്യുന്നത്. ഇത്ര നന്നായി മറ്റാരും ചെയ്തിട്ടില്ല 👌

  • @anuraganil6218
    @anuraganil6218 5 ปีที่แล้ว +13

    Aadyam ayi kanda deviyude film.. annu muthal innuvare deviyude adima aanu njan..

  • @shilpab9477
    @shilpab9477 5 ปีที่แล้ว +13

    Thara kalyan....dance steps superrr

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว +3

    വാനോളം സ്വപ്നങ്ങൾ കാണാൻ നെയ്തു കൂട്ടിയ മാധവീ..
    മദം കൊണ്ടുവരാൻ മണിയറ ദേവദൂതനോ
    അത് സോപാനം പാടുമ്പോൾ സ്വരഗന്ധർവ്വയേതോ..
    (വാനോളം)..
    കണ്ണീർ പൊഴിച്ചു വധനം..
    ഇൗ മണി കൊണ്ടു മധനം..
    നീ എന്നും കാർത്തിക തിരുനാൾ
    പൊൻ വസന്തം ചിത്രലേഖ..
    എന്നും നീ എനിക്ക് ദക്ഷ്മിലേഖ..
    അത് ശ്രുതി - ദ്രുത താളം തൂകവേ..
    (വാനോളം)..

  • @sreekuttyponnu8564
    @sreekuttyponnu8564 5 ปีที่แล้ว +38

    പാർവതി ദേവി പ്രണാമം

  • @remyaraveendran2685
    @remyaraveendran2685 5 หลายเดือนก่อน +1

    എനിക്ക് ഒത്തിരി ഇഷാടാമണ് ഇപ്പോഴും എപ്പോഴും അത് പോലെ മാപ്പിള പാട്ടുകൾ ഒത്തിരി ഇഷ്ടമാണ് അതിന് എന്നെ കുറിച്ച് ആൾക്കാർ കാളി അക്കം

  • @ananthukrishna1658
    @ananthukrishna1658 3 ปีที่แล้ว +9

    പെരുമ്പാവൂർ കുഴുപ്പിള്ളി കാവിലമ്മേ ശരണം 🙏🙏🙏🙏💞

  • @vidyae4067
    @vidyae4067 10 หลายเดือนก่อน +1

    Iam a hindhu. I proud

  • @amalsasi7258
    @amalsasi7258 3 ปีที่แล้ว +15

    തിരുവഞ്ചൂർ കാവിൽ വാഴും പാർവതി ദേവി ആയ ഭദ്രാ ദേവിക്ക് പ്രണാമം. രക്ത ബീജനെ വധിച്ച അമ്മേ

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 ปีที่แล้ว +16

    മടവമ്പാട്ട് പടിഞ്ഞാറയിൽ ശ്രീ ഭഗവതി ശരണം🙏🙏🙏🙏

    • @unnivs360
      @unnivs360 5 ปีที่แล้ว +2

      Thushanth Madavambat

  • @ourawesometraditions4764
    @ourawesometraditions4764 6 ปีที่แล้ว +37

    ഗാനരചന ,സംവിധാനം -ശ്രീകുമാരന്‍തമ്പി സാര്‍,സംഗീതം -എം.എസ്സ് .വിശ്വനാഥന്‍ സാര്‍..

  • @umesankp7384
    @umesankp7384 6 ปีที่แล้ว +30

    തരകല്യാണ്,, വളരെ നന്നായി

    • @thushushibu9455
      @thushushibu9455 5 ปีที่แล้ว +1

      E afinayicha kutty tharakalyan aano

    • @aparnasasikumar6334
      @aparnasasikumar6334 5 ปีที่แล้ว

      No this is not thaara Kalyan.she is Tamil actress

    • @Aparna_Remesan
      @Aparna_Remesan 5 ปีที่แล้ว +4

      @@aparnasasikumar6334 tharakalyan anu

    • @angithsivanck9803
      @angithsivanck9803 4 ปีที่แล้ว +4

      Aparna Sasikumar thaara kalyaan aanu

    • @dileeps4196
      @dileeps4196 4 ปีที่แล้ว

      ath usha aanu

  • @Sivansmedia
    @Sivansmedia 3 วันที่ผ่านมา +1

    അമ്മേ നാരായണ..... ചോറ്റാനിക്കര അമ്മേ ശരണം

  • @ambazhathilmanikandan6081
    @ambazhathilmanikandan6081 10 หลายเดือนก่อน +1

    Dassettante last 4 vari ho tharichupoyi

  • @lathakumarys7137
    @lathakumarys7137 ปีที่แล้ว +3

    എത്ര ഭംഗിയായി നൃത്തം ചെയ്യുന്നു

  • @jayasankarar1748
    @jayasankarar1748 4 ปีที่แล้ว +18

    The dance is so beautiful 👌👌💐

  • @marcnagassar1071
    @marcnagassar1071 2 ปีที่แล้ว +11

    I Love this song 💋😘😍❤️ jai mariamman, jai durga amma , jai kali amma, jai adiparashakti

  • @soumyasoman6322
    @soumyasoman6322 ปีที่แล้ว +1

    അമ്മേ..... ശരണം.... ദേവി മൂകാംബികെ, ആറ്റുകാൽ ഭഗവതീ, പരമാര അമ്മേ

  • @rajeshvr8218
    @rajeshvr8218 4 หลายเดือนก่อน +2

    ഇപ്പോൾ ഇങ്ങനെ ആണെകിൽ ഈ സിനിമ ഇറങ്ങിയ സമയത്തു എന്തായിരിക്കും അവസ്ഥാ ❤️❤️

    • @BalaKrishnan-wr2ms
      @BalaKrishnan-wr2ms 4 หลายเดือนก่อน +1

      Annu.ente.amma.parayum.pinneyum.kananthonnum.ennu.

    • @BalaKrishnan-wr2ms
      @BalaKrishnan-wr2ms 4 หลายเดือนก่อน +1

      Super.njan.ente.kunjile.kanda.ciluma.pinne.njagal.cd.eduthukanunnum.

    • @radhikamr2075
      @radhikamr2075 4 หลายเดือนก่อน +1

      ഈ സിനിമ യുടെ പേര് എന്താണ്

    • @rajeshvr8218
      @rajeshvr8218 4 หลายเดือนก่อน +1

      ​@@radhikamr2075 അമ്മേ ഭഗവതി

  • @aishwaryalakshmimg
    @aishwaryalakshmimg 5 ปีที่แล้ว +19

    Etra kandittum mathiyaavanilla...avasaanathe aa kottinte thaalam changiladikkana pole...

  • @aryapramod5310
    @aryapramod5310 2 ปีที่แล้ว +37

    ആറ്റുകാലമ്മക്ക് പ്രണാമം 🙏🏻

  • @amalsasi7258
    @amalsasi7258 2 ปีที่แล้ว +7

    അമ്മേ തിരുവഞ്ചൂർ അമ്മേ ദുർഗ ഭഗവതി.

  • @arjunpanil.9597
    @arjunpanil.9597 2 ปีที่แล้ว +13

    ഇതാണ് പാട്ട്, ഇപ്പോഴത്തെ പെക്കുതുനെക്കാൽ നല്ലത്

  • @dr-ahirbhairav2594
    @dr-ahirbhairav2594 6 หลายเดือนก่อน +1

    Chila songs inganeyannu.. Ethu mathaviswasiyudem kannunirayikkum avar eswarane kandathupolulla feel tharum.. Ethu roopatthil aradhichilam deivathodulla nammude bhakthiyanne ee songine ithrayum feel nalkunnathe..

  • @deepaldeep4023
    @deepaldeep4023 6 ปีที่แล้ว +58

    അമ്മേ ചോറ്റാനിക്കര ഭഗവതി..

  • @Drnishanth-v7p
    @Drnishanth-v7p 5 หลายเดือนก่อน +1

    The pour and frist manifestaion of adi paraskathi devi chandika ❤

  • @totraveltolive1871
    @totraveltolive1871 4 ปีที่แล้ว +9

    K.S Chithra 👏👏👏

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 หลายเดือนก่อน +2

    അമ്മേ ശരണം ദേവീ ശരണം 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏

  • @manumanakada9780
    @manumanakada9780 5 ปีที่แล้ว +12

    അമ്മേ മഹാമയെ

  • @Aparna_Remesan
    @Aparna_Remesan 5 ปีที่แล้ว +23

    Cheruppathi adyim ayi kanda chottanikara ammede kadha marakkan pattillaa😍😍😍😍😍😍😍😍😍😍😍chottanikara poyi thozutha feeling

    • @deejajayaprakash1415
      @deejajayaprakash1415 5 ปีที่แล้ว +5

      എനിക്ക് ഇതു വരെ പോകാൻ പറ്റിയിട്ടില്ല .....അമ്മേ മഹാമായേ

    • @lakshmikripz4744
      @lakshmikripz4744 5 ปีที่แล้ว +7

      @@deejajayaprakash1415 Vishamikanda yethraum pettanu thanee poyii thozhuvaan devi anugrahikatee 💓💓Njanum prathikyam😊

    • @Aparna_Remesan
      @Aparna_Remesan 5 ปีที่แล้ว +5

      @@deejajayaprakash1415 njan randu pravushum poyii

  • @jaykumar5333
    @jaykumar5333 3 ปีที่แล้ว +3

    Last dasettante voice suprrr..

  • @jayalakshmikarat3182
    @jayalakshmikarat3182 4 หลายเดือนก่อน +1

    Amme Narayana, Devi Narayana, Lakshmi Narayana, Badrebnarayana 🙏🙏🙏🙏 Jai Shree radhe krishna 🙏🙏🙏🙏

  • @kiginizzzzz6054
    @kiginizzzzz6054 2 ปีที่แล้ว +7

    ഏറ്റവും ഇഷ്ടമുള്ള പാട്ട് ആണ് 🥰🥰🥰❤❤

  • @reghureghu4236
    @reghureghu4236 5 ปีที่แล้ว +14

    ദേവി കാത്തുരക്ഷിക്കണേ...

  • @JishyFishy4106
    @JishyFishy4106 2 ปีที่แล้ว +7

    Always one of my Fav Evergreen Malayalam Song

  • @gogusworld1941
    @gogusworld1941 ปีที่แล้ว +2

    താരാ mam 👌👌👌👌

  • @dr-ahirbhairav2594
    @dr-ahirbhairav2594 6 หลายเดือนก่อน +1

    ❤what a feel..and the ending is just divine.. Goosebumps.. ❤

  • @pranav.a5488
    @pranav.a5488 5 ปีที่แล้ว +12

    Amme mahamaye kathukollane

  • @user-jt6og8yi
    @user-jt6og8yi 4 ปีที่แล้ว +2

    Supper movie...amme bhagavathi🙏🙏👑
    Ee Ganam Kelkkumbol Kuliru Varunnu.....👍

  • @Aaral830
    @Aaral830 หลายเดือนก่อน +1

    എൻ്റെ ചെങ്ങളത്തൂകവിലമ്മെ സരണം

  • @nidhinvnidhinv8351
    @nidhinvnidhinv8351 6 ปีที่แล้ว +22

    നാവരാത്രി ആയതു പോലെ

  • @PrakashMajor
    @PrakashMajor ปีที่แล้ว +2

    എന്റെ അമ്മേ കാത്തുകൊള്ളേണമേ❤🙏

  • @sruthimol3980
    @sruthimol3980 4 ปีที่แล้ว +4

    Super song lyrics oru rekshemilla devii🙏

  • @vysakhps5831
    @vysakhps5831 5 ปีที่แล้ว +5

    Powerful chottanikkara devi

  • @anjukumaran4439
    @anjukumaran4439 3 ปีที่แล้ว +3

    chirangara ammakku pranaamam🙏🙏🙏🙏🙏

  • @3rddimensionalagency318
    @3rddimensionalagency318 3 หลายเดือนก่อน +1

    Enikkum orupad ishttam

  • @rekhasunilsunil9317
    @rekhasunilsunil9317 8 หลายเดือนก่อน +1

    I like this movie very much it is my favourite movie

  • @aswathyp.v3897
    @aswathyp.v3897 4 ปีที่แล้ว +13

    Ammae narayanaa...
    What a wonderful song.
    Love this a lot!!!😇💓

  • @vineeshkomban6121
    @vineeshkomban6121 5 ปีที่แล้ว +4

    അമ്മേ നാരയാണ.........

  • @PoojarejipoojaPoojarejipooja
    @PoojarejipoojaPoojarejipooja 5 ปีที่แล้ว +5

    അമ്മേ ,,, ഭഗവതി,,

  • @palifromkrishnanr5413
    @palifromkrishnanr5413 9 หลายเดือนก่อน +1

    Devi telling her story
    Nice🙏

  • @SanthoshKumar-t8r5k
    @SanthoshKumar-t8r5k 6 หลายเดือนก่อน +1

    🌹💕തമ്പി സർ ദി ഗ്രേറ്റ്‌ ❤🌹😊

  • @jayalekshmij629
    @jayalekshmij629 4 ปีที่แล้ว +3

    Super song Amme Saranam

  • @suchithrasubash2490
    @suchithrasubash2490 ปีที่แล้ว +1

    Amme mahamaye amme devi...❤❤❤❤

  • @vishramam
    @vishramam 2 ปีที่แล้ว +1

    Enthellam kettu kadhakal anavo!

  • @SindhuPillai-i5j
    @SindhuPillai-i5j 3 หลายเดือนก่อน +1

    I don't think such songs will be born again

  • @rajbalachandran9465
    @rajbalachandran9465 5 ปีที่แล้ว +5

    അമ്മേ....

  • @vishnuAEB
    @vishnuAEB 2 ปีที่แล้ว +2

    Amma thripura sundhari...

  • @deepthiharikumar9138
    @deepthiharikumar9138 2 ปีที่แล้ว +4

    Evergreen..... 🥰🥰🥰

  • @gayathrinair123
    @gayathrinair123 2 ปีที่แล้ว +7

    എന്റെ ഇരുവൈക്കോണം അമ്മക്ക് പ്രണാമം

  • @meenakshi8259
    @meenakshi8259 3 ปีที่แล้ว +4

    Ellavareyum kakkename 🙏🙏🙏

  • @jayas4656
    @jayas4656 3 หลายเดือนก่อน

    അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം❤

  • @priyankaananthakrishnan3215
    @priyankaananthakrishnan3215 9 หลายเดือนก่อน +1

    അമ്മേ ശരണം.....

  • @amruthachandhana3691
    @amruthachandhana3691 4 ปีที่แล้ว +3

    അടി പൊളി

  • @ramachandran9642
    @ramachandran9642 3 ปีที่แล้ว +7

    Anyone in 2021

  • @Vickykalipandian
    @Vickykalipandian ปีที่แล้ว +1

    Malayalam Actress Tharan Kalyan as Chottanikkara Amma, Navadurgas !!❤️

  • @Escapewith_Deep
    @Escapewith_Deep ปีที่แล้ว +3

    Om mookambika bhagawathy Devi namah

  • @aneesaanish7230
    @aneesaanish7230 ปีที่แล้ว +1

    രോമാഞ്ചം 🥰

  • @anithasreedev5248
    @anithasreedev5248 ปีที่แล้ว +2

    Ee film full kittunnillallo..... 1 year munpu kittiyirunnu....ippo kittunnilla😢

  • @amruthachandhana3691
    @amruthachandhana3691 3 ปีที่แล้ว +2

    സൂപ്പർ 👌👌👌

  • @divyamurali6237
    @divyamurali6237 2 ปีที่แล้ว +2

    🙏🏼🙏🏼🙏🏼🙏🏼 ദേവീ🙏🏼🙏🏼

  • @raw8555
    @raw8555 9 หลายเดือนก่อน +2

    Amma narayana devi narayana lakshmi narayana bhadhra narayana

  • @nila7371
    @nila7371 4 ปีที่แล้ว +3

    അമ്മേ ഭഗവതി

  • @aniltp1895
    @aniltp1895 5 ปีที่แล้ว +4

    Amme narayana

  • @kannanunni3652
    @kannanunni3652 ปีที่แล้ว +3

    Uff last lines n scenes goosebumps

    • @sumeshsumeshkumar9010
      @sumeshsumeshkumar9010 ปีที่แล้ว +1

      കറക്റ്റ് ഒരു രോമാഞ്ചം ഒരു ഫീൽ ഭക്തി അല്ലേ..

  • @estellelis9227
    @estellelis9227 ปีที่แล้ว +2

    Young thara kalyan mam as Devi ❤

  • @ammuponnuzz
    @ammuponnuzz 3 ปีที่แล้ว +3

    അമ്മാ 🙏🙏