Maradona - Nilapakshi (Video Song) | Tovino Thomas, Sharanya | Vishnu Narayan | Sushin Shyam

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ค. 2018
  • Here is The Official Video Song of "Nilapakshi" song from MARADONA; Malayalam film starring Tovino Thomas & Sharanya R Nair in lead.
    Song : Nilapakshi Happy Version
    Singer : Sushin Shyam, Neha S Nair
    Lyrics : Vinayak Sasikumar
    Dilruba : Arun Suradhaa
    Acoustic Guitars : Abhilash Choudhary
    Mixed & Mastered by Abin Paul
    Listen to the Music of "Maradona" on your favorite Streaming Platforms
    iTunes/Apple Music - apple.co/2uQsDpR
    Amazon Music - amzn.to/2uViLtO
    Gaana - bit.ly/2lKFFzY
    Saavn - bit.ly/2lH1DUB
    Hungama - bit.ly/2yRRGNs
    Wynk Music - bit.ly/2yWEDdJ
    Jio Music - bit.ly/2MBOgAm
    Raaga - bit.ly/2N8SnFg
    Eros Now - bit.ly/2tSd9jA
    Idea Music - bit.ly/2OWbpj6
    Set your favorite Callertunes
    Nilapakshi Happy Version Female
    Airtel - Dial 5432116564801
    Vodafone - Dial 53710586289
    Idea - Dial 5678910586289
    BSNL - SMS BT 10586289 to 56700
    Nilapakshi Happy Version Male
    Airtel - Dial 5432116564976
    Vodafone - Dial 53710586274
    Idea - Dial 5678910586274
    BSNL - SMS BT 10586274 to 56700
    Nilapakshi Sad Version
    Airtel - Dial 5432116564614
    Vodafone - Dial 53710586262
    Idea - Dial 5678910586262
    BSNL - SMS BT 10586262 to 56700
    Team Maradona
    Cast : Tovino Thomas, Chemban Vinod Jose, Sharanya R. Nair, Leona Lishoy, Shalu Rahim, Titto Wilson, Kichu Tellus, Nistar Ahmed, Jins Baskar, Hari Thamburan,Parthavi,Mayameon
    Director : Vishnu Narayan
    Producer : S. Vinod Kumar
    Banner : Mini Studio
    Executive Producer : Sukumar Thekkepat
    Writer : Krishna Moorthy
    Music Director : Sushin Shyam
    DOP : Deepak D Menon
    Editor : Saiju Sreedharan
    Maradona The Movie : / maradonathemovie
    en.wikipedia.org/wiki/Maradon...)
    www.imdb.com/title/tt7146028/
    Mini Studio
    / mini-studio-2728648898...
    / ministudio_
    In Association with Divo
    / divomovies / divomovies
    #Nilapakshigal #Maradona #TovinoThomas
  • เพลง

ความคิดเห็น • 1K

  • @iqbalbaapu2548
    @iqbalbaapu2548 4 ปีที่แล้ว +1376

    തീവണ്ടിയിലെ പാട്ട് പോലെ ഇത് അതികം ഹിറ്റ്‌ ആയില്ല, എന്തോ എനിക്ക് ഇത് ഇഷ്ട്ടായി 😊😊

    • @shihassshereef7048
      @shihassshereef7048 4 ปีที่แล้ว +15

      Enikkum

    • @vankudayan6146
      @vankudayan6146 3 ปีที่แล้ว +57

      എന്തോ ഒരു പ്രേത്യേക വൈബ് തരുന്നുണ്ട് ഈ song 🙂

    • @arvideo2.0ed10
      @arvideo2.0ed10 3 ปีที่แล้ว +10

      Same true anikum 😁☺️😘

    • @arvideo2.0ed10
      @arvideo2.0ed10 3 ปีที่แล้ว +8

      @@vankudayan6146 yes true

    • @Ajay-hr4ql
      @Ajay-hr4ql 3 ปีที่แล้ว +10

      Sushin syam 😍

  • @arshikjose1440
    @arshikjose1440 5 ปีที่แล้ว +1533

    മഴയത് ഹെഡ്സെറ്റ് വെച്ച് ഈ പാട്ടു കേൾക്കണം ❤അന്തസ്സ് 😍😍😍

    • @AbdulRahman-vv9be
      @AbdulRahman-vv9be 4 ปีที่แล้ว +16

      'മഴയത് ' അല്ല മഴയത്ത്

    • @ashkarck1608
      @ashkarck1608 4 ปีที่แล้ว +19

      @@AbdulRahman-vv9be ഒരു തെറ്റ് നോക്കാൻ നിൽക്കുന്നതാ

    • @SunilaCt-kh8yk
      @SunilaCt-kh8yk 4 ปีที่แล้ว +3

      Dq koppi prashnamilla

    • @startshow9183
      @startshow9183 4 ปีที่แล้ว +2

      😋😋😋😍😍😍🤤🤤🤤🤤

    • @melvinalexander204
      @melvinalexander204 4 ปีที่แล้ว +18

      Phone Adichu poya atilum anthass

  • @Taken07
    @Taken07 4 ปีที่แล้ว +491

    ഇവിടെ കിടന്ന് മഹിമ പറയുന്നവർ തിയേറ്റർ പോയി ഈ പടം കണ്ടിരുന്നേൽ, ഇത് ഒരു ഹിറ്റ്‌ ആയിരുന്നേനെ ടോവിനോ നല്ല ഒരു കാലിബർ ഉള്ള നടൻ ആണ് അദ്ദേഹത്തിന്റെ പടവും നമ്മൾ കുറച്ചു പരിഗണിക്കണം..

    • @junaidt8955
      @junaidt8955 3 ปีที่แล้ว +3

      I am 😍

    • @keerikadan2441
      @keerikadan2441 3 ปีที่แล้ว +20

      Njn ee padam 3 vattam theatril ninnu kandu recomendum cheythu

    • @snkhamster9139
      @snkhamster9139 3 ปีที่แล้ว +10

      Ithinirikkatte oru kuthirappavan🤩💗

    • @yss2430
      @yss2430 3 ปีที่แล้ว +9

      ഒലക്ക ടോവിനോട് കൽക്കി theatre പോയി കണ്ട് മതിയായത് ആണ് മൈറോളി നടൻ

    • @rahulcchandran3558
      @rahulcchandran3558 2 ปีที่แล้ว +5

      അർഹിക്കാതെ ഹിറ്റായ പടങ്ങൾ തീവണ്ടി ഒരു മെക്സിക്കൻ അപാരത

  • @illyasmuhammedemail.comill9672
    @illyasmuhammedemail.comill9672 5 ปีที่แล้ว +364

    നീല പക്ഷി-മറഡോണ
    ഉയിരിൽ തൊടും -കുമ്പളങ്ങി നൈറ്റ്സ്
    അകലെ ഒരു താരകമായി -9
    പറയുവാൻ -ഇഷ്ഖ്
    ❤💕💕💕💕💕❤

    • @kmmedia1293
      @kmmedia1293 3 ปีที่แล้ว +5

      Samma feeling songs😍😍😘

    • @sajeenalatheef8637
      @sajeenalatheef8637 3 ปีที่แล้ว +8

      Neela pakshi alla nilapakshi

    • @sreenuz9973
      @sreenuz9973 2 ปีที่แล้ว

      ❣️💖

    • @sreerag5318
      @sreerag5318 ปีที่แล้ว

      💯💯💯💯💯💯💯

  • @-90s56
    @-90s56 3 ปีที่แล้ว +228

    ടോവിനോയുടെ പടത്തിലെ പാട്ടുകൾക്ക് ഒരു പ്രത്യേക ഫീൽ ആണ് eg: തരംഗം, മറഡോണ, ഗപ്പി.... 💙💙💙💙

    • @madpianist8903
      @madpianist8903 3 ปีที่แล้ว

      Please watch my piano tutorial of this beautiful song
      th-cam.com/video/J9GDqaA2fG8/w-d-xo.html

    • @jagathmayanck3073
      @jagathmayanck3073 3 ปีที่แล้ว +2

      🔥😘

    • @gopikag9711
      @gopikag9711 2 ปีที่แล้ว +1

      Sathyam anu

    • @aishu97849
      @aishu97849 2 ปีที่แล้ว +3

      Music director

    • @afal007
      @afal007 2 ปีที่แล้ว

      തീവണ്ടി

  • @sebingeorgeazhickal
    @sebingeorgeazhickal 5 ปีที่แล้ว +514

    (M)നിലാ പക്ഷികൾ
    ഒരേ യാത്രയിൽ
    തണൽ തേടിയോ..
    മുളം കൂട്ടിലേ…
    ഇളം പായയിൽ…
    ഇടം തേടിയോ…
    ഇതിലെ വരും..
    കിനാ തെന്നലിൽ താരിളം…
    മലർ മണം പൂത്തുവോ
    തൂവലിൽ തൊടാ..
    തുള തൂമഴ ചാർത്തുകൾ
    കുളിർകണം തന്നുവോ
    അടിയമായി നിറം ചൂടി
    നിൻ യാമങ്ങളിൽ…
    (F)നില പക്ഷികൾ
    ഒരേ യാത്രയിൽ
    തണൽ തേടിയോ
    മുളം കൂട്ടിലേ
    ഇളം പായയിൽ
    ഇടം തേടിയോ…
    തനിയേ ദിനം
    കൊഴിഞ്ഞെന്നുവോ
    അടിയമായി മലർ
    വിരിഞ്ഞങ്ങുവോ
    ഓർമ്മകൾ തരാം
    പുലർ കാലവും രാത്രിയും
    സ്വരം കടം തന്നുവോ
    ആയിരം നിറം ചൂടിയോ
    നിൻ മോഹങ്ങളിൽ...

  • @moosajunaid6985
    @moosajunaid6985 5 ปีที่แล้ว +948

    അടുത്ത റെക്സ് വിജയൻ ആണ് സുഷിന് ശ്യാം എജ്ജാതി മെലഡി 😍😍😘😘 സുഷിന് ഫാൻസ്‌ ലൈക്‌ ഹിയർ

    • @vahidae1455
      @vahidae1455 5 ปีที่แล้ว +8

      Moosa Junaid ശിഷ്യൻ ആണ്

    • @moosajunaid6985
      @moosajunaid6985 5 ปีที่แล้ว +4

      Vahida E ഓഹോ

    • @moosajunaid6985
      @moosajunaid6985 5 ปีที่แล้ว +10

      Shahil Shareef ശരിയാ ഗ്രേറ്റ്‌ ഫാദർ ൽ ബിജിഎം പൊളിച്ചടുക്കി അല്ലെ

    • @shaahilshaa
      @shaahilshaa 5 ปีที่แล้ว +4

      Moosa Junaid പിന്നെല്ല

    • @mobinprasad2383
      @mobinprasad2383 5 ปีที่แล้ว +18

      Shahil Shareef
      rex പറവയിൽ ഒരു ഫീൽ തരുന്നുണ്ട് . Oh man . അടിപൊളിയാണ് . പുള്ളി അത്ര മോശം ഒന്നുമല്ല .

  • @Delete_direct
    @Delete_direct 4 ปีที่แล้ว +784

    2020-ലും കേൾക്കാൻ പോകുന്നവർക്ക് ഉള്ള സ്ഥലം 😄🤘🏻

  • @Sujishbs
    @Sujishbs 2 ปีที่แล้ว +80

    ചത്താലും മടുക്കാത്ത പാട്ട് ❤️. എപ്പോ കേട്ടാലും ഒരു ഫീൽ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. ഈ പാട്ട് പാടിയ വ്യക്തികൾ ഒരു ഒന്നൊന്നര ആൾക്കാരാ. ഈ മൂവിയിലെ എല്ലാം പാട്ടും ❤️❤️❤️❤️❤️❤️❤️❤️

  • @cyriacthomas9822
    @cyriacthomas9822 4 ปีที่แล้ว +566

    അവളെ വിളിയെടാ
    അതിനു എനിക്ക് നിന്റെ നമ്പർ അല്ലെ അറിയൊള്ളു😍😍

    • @muhd_dilshad
      @muhd_dilshad 3 ปีที่แล้ว +29

      നന്പൻ.... 😍

    • @abhijithu6323
      @abhijithu6323 3 ปีที่แล้ว +4

      @@muhd_dilshad പൂറൻ

    • @TheSpyCode
      @TheSpyCode 3 ปีที่แล้ว +2

      Onn poda maire pari paranjond vannekunnath

    • @rafim263
      @rafim263 3 ปีที่แล้ว +2

      @@muhd_dilshad o have will w

    • @mansoorkpmansu1371
      @mansoorkpmansu1371 3 ปีที่แล้ว +3

      Ee cinima vendavar enne contact cheyyy

  • @gokulsthev
    @gokulsthev 5 ปีที่แล้ว +156

    Sushin Shyam is highly talented. His song's arrangements and orchestrations make him versatile. Keep it going!

  • @a_s_l_a_mm9543
    @a_s_l_a_mm9543 3 ปีที่แล้ว +446

    *മുടി നരച്ചതു കൊണ്ടു സ്വന്തം അപ്പൻ അപ്പൻ അല്ല എന്നു പറഞ്ഞ കൊച്ചല്ലെ ആ നിൽക്കുന്നത്* siso hair colour kid 😀😀😀

    • @Vpr2255
      @Vpr2255 3 ปีที่แล้ว +11

      😂😂😂😂

    • @a_s_l_a_mm9543
      @a_s_l_a_mm9543 3 ปีที่แล้ว +4

      @@noorah7377 ✌

    • @a_s_l_a_mm9543
      @a_s_l_a_mm9543 3 ปีที่แล้ว +5

      @@Vpr2255 😆

    • @Vpr2255
      @Vpr2255 3 ปีที่แล้ว +8

      @@a_s_l_a_mm9543 ഞാൻ ഈ comment എടുത്തു 👍😂

    • @a_s_l_a_mm9543
      @a_s_l_a_mm9543 3 ปีที่แล้ว +3

      @@Vpr2255 😁 eduthungo

  • @guna9631
    @guna9631 3 ปีที่แล้ว +132

    Telugu fan of tovino Thomas ❤️❤️❤️😘💕

  • @renjuramesh5064
    @renjuramesh5064 5 ปีที่แล้ว +135

    ടോവിനോ മലയാള സിനിമയുടെ ഭാവി വാഗ്ദാനം. എന്താ ഫീല് ഒരു രക്ഷയും ഇല്ല😘

    • @neethutitto8023
      @neethutitto8023 5 ปีที่แล้ว

      renju ramesh yhruxzfggyhxxggfffxx

  • @anandkrishnams007
    @anandkrishnams007 3 ปีที่แล้ว +72

    This man is definitely a genius ♥️ Sushin Shyam

  • @SanjaySanju-mj5rr
    @SanjaySanju-mj5rr 5 ปีที่แล้ว +256

    Tovino Ichayanta cinemayila songsinu prethyaka feel Annu........🤩🤩🤩🤩🤩😍😍😍😍😍😘😘
    Repeat mode....😍😍😍😘😘😘

  • @Time1one
    @Time1one 3 ปีที่แล้ว +53

    Sushin shyam voice 👌👌

  • @ambilybabu7978
    @ambilybabu7978 3 ปีที่แล้ว +58

    Sushin shyam is such an underrated musician. How many of you agree

    • @Mean_men
      @Mean_men 3 ปีที่แล้ว +1

      Agreed💫

    • @sreerag5318
      @sreerag5318 ปีที่แล้ว

      🤘🏽 hell yeah he's on a different level

    • @VK-vd8fg
      @VK-vd8fg ปีที่แล้ว +3

      He has huge fans. Not underated

    • @vishnuprakash2581
      @vishnuprakash2581 ปีที่แล้ว +3

      Now not underrated

  • @Alameenuf
    @Alameenuf 4 ปีที่แล้ว +271

    യുട്യൂബിൽ ഈ സിനിമ സെർച്ച്‌ ചെയ്തു കിട്ടാത്തവർ ഇവിടെ present രേഖപ്പെടുത്തുക

    • @aswinbk
      @aswinbk 3 ปีที่แล้ว +15

      Theatre ill search chydh kiteela pinna e u tubeill🤣🤣

    • @anandavalliam8332
      @anandavalliam8332 3 ปีที่แล้ว +1

      Mm

    • @lollipoplollipop8815
      @lollipoplollipop8815 3 ปีที่แล้ว +4

      Telegramil und ee movie

    • @lekshmiakash2380
      @lekshmiakash2380 3 ปีที่แล้ว +1

      Yes present sir

    • @a_s_l_a_mm9543
      @a_s_l_a_mm9543 3 ปีที่แล้ว +1

      th-cam.com/video/N5BpZrcRiWA/w-d-xo.html chilapol delete aayekam..

  • @vsu4u
    @vsu4u 5 ปีที่แล้ว +50

    2:12 to 2:58 just heaven, A music lover from Vizag

  • @shuhaibkottakkal
    @shuhaibkottakkal 5 ปีที่แล้ว +481

    Download processing....
    *ഒരു യാത്ര ചെയ്യുമ്പോൾ കണ്ണടച്ച് ഹെഡ്‍ഫോണും ചെവിയിൽ കുത്തി കേൾക്കാൻ പറ്റിയ മറ്റൊരു സോങ്* 💟💗
    Congratz :Sushin shyam 👏
    Neha s nair 👏

    • @mubasheer3277
      @mubasheer3277 5 ปีที่แล้ว +2

      SHUHAIB KOTTAKKAL : ningalude ee listil Petta ishtapetta pathu song para .. 😊😊

    • @zenainefranc8333
      @zenainefranc8333 5 ปีที่แล้ว +2

      😗ശരിയാ😗

    • @prasobhp279
      @prasobhp279 5 ปีที่แล้ว +2

      Correct rex intem sushintem songs always like this

    • @tommy_shelby_.
      @tommy_shelby_. 5 ปีที่แล้ว +2

      Correct

    • @anasm9371
      @anasm9371 5 ปีที่แล้ว +5

      SHUHAIB KOTTAKKAL ഡ്രൈവിങ് ചെയ്യുമ്പോൾ കണ്ണടക്കാവോ 😊

  • @suprithsuprith3254
    @suprithsuprith3254 3 ปีที่แล้ว +2

    ಸರ್ ತುಂಬಾ ಅದ್ಬುತವಾದ ಹಾಡು. ತುಂಬಾ ಚನ್ನಾಗಿದೆ. ನಾನು ಅಪ್ಪಟ ಕನ್ನಡಿಗ ಆದ್ರೆ ಸದ್ಯದರಲ್ಲೇ ಕೇರಳದ ಹುಡುಗಿನ ಮದ್ವೆ ಆಗ್ತಾ ಇದ್ದೀನಿ. ಆಕೆಗೆ ಈ ತರದ ಹಾಡುಗಳಂದ್ರೆ ತುಂಬಾ ಇಷ್ಟ. ನಿಮ್ಮ ಈ ಪ್ರಯತ್ನಗಳು ನಮ್ಮಂಥ ಪ್ರೇಮಿಗಳಿಗೆ ತುಂಬಾ ಖುಷಿ ಕೊಡುತ್ತದೆ. I lv u ಅಜ್ಜಿ

    • @aswathynair1346
      @aswathynair1346 3 ปีที่แล้ว +1

      മോഹിക്കാൻ കുറെ മോഹങ്ങളോ
      ആഗ്രഹങ്ങളോ എനിക്ക് ഇല്ല.. മരിക്കുന്നത് വരെ നെഞ്ചോട് ചേർത്തുപിടിച്ചു സ്നേഹിക്കാൻ നിന്നെ മാത്രം വേണം. നിന്നെ ഇതിനു മുൻപ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല, പക്ഷെ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല മുത്തേ...
      i love you too thathu❤️

    • @suprithsuprith3254
      @suprithsuprith3254 3 ปีที่แล้ว

      @@aswathynair1346 ❤❤❤🫀🫀🫀🫀🫀👃👃👃

    • @suprithsuprith3254
      @suprithsuprith3254 2 ปีที่แล้ว

      ♥️♥️♥️baby ♥️♥️

  • @aleenaalu8811
    @aleenaalu8811 5 ปีที่แล้ว +52

    മൊതലാളി കിടുക്കി.......😍😍. ഗപ്പി കഴിഞ്ഞ് ടോവിനോ യുടെ അടുത്ത HIT....... 😍😍😍😍😍സൂപ്പർ song❤❤💕

  • @adv.arjunashok
    @adv.arjunashok 3 ปีที่แล้ว +8

    Kazhinja 3 varsham aayi njan ee song kelkua oru mazhayum athum june ile aa samayam ente muriyile janala thurakkumbo garden aanu pinne erikan oru benchum chaya kudichu kondu ee pattu headset vechu kelkunna oru feel
    Njan actually depression period aarunnu ath
    Ee song enne orupad santhoshippichittund One of my fav song
    Maradona

  • @angelapaulvilly9710
    @angelapaulvilly9710 2 ปีที่แล้ว +5

    1:46 to 2:15 hoo romanjan varunn daa...

  • @iwannabetheunknown
    @iwannabetheunknown 3 ปีที่แล้ว +120

    Sathyathi nammada dq ney kaal lookkilley nammada tovinokku...😉
    Edit: I think this was such a lame comment that I made 😂 thought of deleting it but pinna orthu edit eyann ..oru 3 years il I have matured enough to understand that every person is unique and have charm of their own❤

  • @czjinsongaming5633
    @czjinsongaming5633 3 ปีที่แล้ว +12

    njan +2 tour poyappo bus il ee cinema itt...cinema onnum kandilla...but enganeyo...ee song ang thalakk pidich....eppo kettalum +2 tour orma varum..🥺 missing those days

    • @Mean_men
      @Mean_men 3 ปีที่แล้ว +3

      Ini etra dhooragal tandan irikunnu ...ethokke pathiye marakkum enit puthiya memories undakku...alla undakanam..apol alle life njoy cheyuka ...athalle life

    • @czjinsongaming5633
      @czjinsongaming5633 3 ปีที่แล้ว +1

      @@Mean_men ❤️

    • @Mean_men
      @Mean_men 3 ปีที่แล้ว +1

      @@czjinsongaming5633 ah enki ff id para life njoy cheyan😁😁

    • @czjinsongaming5633
      @czjinsongaming5633 3 ปีที่แล้ว

      @@Mean_men 182987092

    • @czjinsongaming5633
      @czjinsongaming5633 3 ปีที่แล้ว

      @@Mean_men subscribe bro

  • @balucm3147
    @balucm3147 3 ปีที่แล้ว +3

    സുഷിൻ🎶🎵🎼

  • @raneesh7892
    @raneesh7892 5 ปีที่แล้ว +408

    ടോറന്റിൽ റിലീസ് ആയിട്ട് കണ്ട് വന്നവരുണ്ടോ 😁😁
    കിടിലം പടം 👌

  • @sayoojsree3238
    @sayoojsree3238 2 ปีที่แล้ว +4

    0:06 sushinte music il maatram kand varunna oru taram........😍😍😍

  • @user-iq1bl7me2d
    @user-iq1bl7me2d 4 ปีที่แล้ว +19

    *മലയാളികളെ പോലെ സംഗീതത്തെ പ്രേമിക്കുന്നവർ വേറെ ഇല്ല* enyone 2020

  • @ajithkumarjeganathan5047
    @ajithkumarjeganathan5047 5 ปีที่แล้ว +22

    IAM from tamilnadu..i like tovino and IAM eagerly waiting to watch this movie bt sadly no theatres had screening this movie now.. pls anyone send the download link .icant download from internet..

  • @amalujustin7244
    @amalujustin7244 5 ปีที่แล้ว +53

    From 0:36 mins to 1:07 mins❤️❤️ This is my fav part 😋😍🌸

  • @ashiknazeer9001
    @ashiknazeer9001 5 ปีที่แล้ว +55

    Underrated movie maradona..lag kurach indenkilum..nanma niranja story

  • @damdam6478
    @damdam6478 5 ปีที่แล้ว +80

    Vera level feel thonniyavar??

    • @nasreenroushan8844
      @nasreenroushan8844 4 ปีที่แล้ว +2

      😍

    • @madpianist8903
      @madpianist8903 3 ปีที่แล้ว +1

      Please watch my piano tutorial of this beautiful song
      th-cam.com/video/J9GDqaA2fG8/w-d-xo.html

  • @sajuchandran8373
    @sajuchandran8373 5 ปีที่แล้ว +156

    പ്രേമിക്കാൻ തോന്നുന്നു 😅😍😍

    • @ansiplkd1975
      @ansiplkd1975 5 ปีที่แล้ว

      😂😂😂😂

    • @theerthatheertha4418
      @theerthatheertha4418 4 ปีที่แล้ว +24

      This is only happening in film.real life is different from film.

    • @lostabu7215
      @lostabu7215 4 ปีที่แล้ว

      @@theerthatheertha4418 eda kazivoo venam

    • @exmuslimkerala7544
      @exmuslimkerala7544 4 ปีที่แล้ว

      @@theerthatheertha4418 realism

    • @bismibichu9234
      @bismibichu9234 4 ปีที่แล้ว

      😘😘

  • @ridhinr0y.
    @ridhinr0y. 14 วันที่ผ่านมา +7

    Anyone 2024❤

    • @Niyaaaa715
      @Niyaaaa715 4 วันที่ผ่านมา

      Ys ❤

  • @rashidayisharushdha5419
    @rashidayisharushdha5419 3 ปีที่แล้ว +3

    Ksrtc bus ....ചെറിയ ഒരു ചാറ്റൽ മഴ ....side seat....ഒരു ഹെഡ് സെറ്റ് ......പിന്നെ ഇൗ പാട്ടും .....🤩🤞എന്റെ പൊന്നോ ......അടിപൊളി ആയിരിക്കും ലേ

  • @blessen92music
    @blessen92music 3 ปีที่แล้ว +6

    Sushin cheetan😭🤦🏻‍♂️♥️! No reksha. A new world of composition...

  • @girijav1837
    @girijav1837 4 ปีที่แล้ว +31

    Sushin is a awesome music creator. Bcz he made his music with something specially it bgm uff 😍😍😍😍😍

  • @--007-_
    @--007-_ 6 หลายเดือนก่อน +5

    Melts me 💆

  • @Vishvlog56
    @Vishvlog56 5 ปีที่แล้ว +282

    ഇപ്പോൾ ഫിലിം കണ്ടു വന്നതേ ഉള്ളു.. കിടിലൻ പടം ആണ്

    • @laiq9534
      @laiq9534 5 ปีที่แล้ว +1

      Vishwa Jith 2 times

    • @ashikali6356
      @ashikali6356 5 ปีที่แล้ว +6

      Ee cinema download cheyyan ntha vazhi.. Pls help

    • @sijlusulu2919
      @sijlusulu2919 5 ปีที่แล้ว

      @@ashikali6356 torrente

    • @Abuu.___
      @Abuu.___ 5 ปีที่แล้ว +1

      @@ashikali6356 telegram vazhi cheyyam

    • @varghesem9650
      @varghesem9650 5 ปีที่แล้ว

      ashikalipm panackal telegram install cheyth malayalam movies chanelil search cheyu

  • @fahadh123
    @fahadh123 3 ปีที่แล้ว +6

    Ente crushine orma varum
    💙

  • @zakariyapkmanu5282
    @zakariyapkmanu5282 5 ปีที่แล้ว +64

    യു ക്ലമ്ബ് രാജൻ പൊളിച്ചു(ടിറ്റോ വിൽസൺ )

  • @harshalpatil8413
    @harshalpatil8413 ปีที่แล้ว +8

    Underrated 💎

  • @atrvlogss576
    @atrvlogss576 3 ปีที่แล้ว +8

    ജീപ്പിൽ ടോവിനോ ചേട്ടന്റെ എൻട്രി ശ്രേദ്ധിച്ചവർ എത്രപേർ ഉണ്ട് 🤩❤️ എജാതി എൻട്രി ❤️ കിടിലൻ ഷോട്ട് ❤️

  • @bibin6766
    @bibin6766 5 ปีที่แล้ว +147

    Njan ഒരുപാട് late aayi ഇത് കാണാൻ .recommendation il വന്നിട്ടും avoid ചെയ്തു .nice song.tovino ഇസ്തം.

    • @haznamubarak4238
      @haznamubarak4238 5 ปีที่แล้ว +3

      tovino love you muthe

    • @asokantd9043
      @asokantd9043 5 ปีที่แล้ว +1

      Sushin shyam ,Tovino
      Aarelum kaanand irikkuo

  • @omkarkumbhar4074
    @omkarkumbhar4074 ปีที่แล้ว +6

    I'm a Marathi guy... I don't understand a word, but I love this song so much... Great work.... Music has no limits..... Lots of love

  • @thasreefthaz6956
    @thasreefthaz6956 5 ปีที่แล้ว +190

    പടം തിയേറ്ററിൽ പോയി കണ്ടോളി മക്കളെ... ക്യാഷ് മുതലാകും 😍😘😘

    • @pranavppraveen8971
      @pranavppraveen8971 5 ปีที่แล้ว +1

      Adipoli Movie Aanu Guyz

    • @kusukvasu8000
      @kusukvasu8000 5 ปีที่แล้ว +2

      Thasreef Thaz soukaryamilla,,,thooori eriy mayree

    • @mohazinpm100
      @mohazinpm100 5 ปีที่แล้ว +3

      Padam kollam,but bayangara laag ayipoyi

    • @jaseeltk1392
      @jaseeltk1392 5 ปีที่แล้ว

      podeyyy

    • @pranavvinoj8464
      @pranavvinoj8464 5 ปีที่แล้ว +2

      Nalla oola padam

  • @mohamedhafeel6529
    @mohamedhafeel6529 3 ปีที่แล้ว +16

    one of the best movie and story. love from Sri lanka

  • @Life-cr9wd
    @Life-cr9wd 5 ปีที่แล้ว +21

    The self-made superstar.... Tats how I can define him

  • @saniya5365
    @saniya5365 2 ปีที่แล้ว +25

    This song would always have a special place in my heart...

  • @sarathks2808
    @sarathks2808 ปีที่แล้ว +4

    ഈ പാട്ട് കേൾക്കുമ്പോൾ 2018 തിരിച്ച് എത്തിയത് പോലെ തോന്നും....❣️😍

  • @shiljovarghese6700
    @shiljovarghese6700 3 ปีที่แล้ว +2

    ഇന്ന് ആലുവ പോയിട്ട് വന്നപ്പോൾ കാറിൽ ഈ സോങ് വെച്ചു ഇപ്പോ ആണ് ഇത് ശ്രദ്ധിച്ചത് കിടിലൻ സോങ്

  • @farufaru4522
    @farufaru4522 5 ปีที่แล้ว +100

    ടോവിനോ മുത്തേ 😗😘😘

  • @kevinsebastian699
    @kevinsebastian699 ปีที่แล้ว +3

    This movie songs theater experience scn 🎶

  • @abdulnamshad347
    @abdulnamshad347 5 ปีที่แล้ว +23

    പ്രണയം സൗഹൃതം ഫീൽ ഗുഡ് ത്രില്ലെർ അങ്ങനെ എല്ലാ ചേരുവകളും അടങ്ങിയ ഒരു നല്ല ചിത്രം

  • @bibinbabu1906
    @bibinbabu1906 2 ปีที่แล้ว +2

    Idayk idayk vannu kelkaan nalla rasam und

  • @bindujose650
    @bindujose650 3 ปีที่แล้ว +6

    നിലാപക്ഷികൾ ഒരേ യാത്രയിൽ💕💕💕💕💕 തണൽ തേടിയോ💘💘💘💘 മുളംങ്കൂട്ടിലെ ഇളം പായയിൽ ഇടം തേടിയോ💝💝💝💝

  • @comeflywithus128
    @comeflywithus128 2 ปีที่แล้ว +3

    0:50 aa nottam💥❤

  • @ajrdvlog6445
    @ajrdvlog6445 2 ปีที่แล้ว +8

    Tovino what a classic actor man
    Bro u rocking the cinema bro
    Respect
    From Andhra

  • @ipsipsipsips6040
    @ipsipsipsips6040 4 ปีที่แล้ว +2

    ഷക്കീലയുടെ മോൾ സുന്ദരിയാണ് ഒരുപാട് അവസരങ്ങൾ ആ കുട്ടിക്ക് ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @abinehrmantraut5053
    @abinehrmantraut5053 3 ปีที่แล้ว +2

    Sushin chettan uyir🤗

  • @fredyfrancis340
    @fredyfrancis340 2 ปีที่แล้ว +7

    Sushin Shyam 💕

  • @akhilviswambharan3390
    @akhilviswambharan3390 5 ปีที่แล้ว +36

    One of the best film I watched recently... The film which showed how a society influence a person...
    love, friendship 😍😍😍❤
    Thank you for this film 💕

  • @sijukuriakose9963
    @sijukuriakose9963 4 ปีที่แล้ว +7

    ഈ പാട്ടിനോടൊപ്പം യാത്ര ചെയ്യുന്ന ഫിലിം

  • @anshiiee.e
    @anshiiee.e 2 ปีที่แล้ว +4

    2021 ലും ഇത് കേൾക്കുന്നവർക്ക് കൂടാനുള്ള സ്ഥലം 😍❤️

  • @SAMS-xp1zf
    @SAMS-xp1zf 5 ปีที่แล้ว +131

    Tovino next superstar

    • @KrishnaDas-zv1ml
      @KrishnaDas-zv1ml 5 ปีที่แล้ว +3

      Done

    • @jaiksthomasjoy
      @jaiksthomasjoy 5 ปีที่แล้ว +2

      No doubt

    • @deepakdileep2028
      @deepakdileep2028 5 ปีที่แล้ว +1

      SAM S u r currect

    • @bhasichandran6802
      @bhasichandran6802 5 ปีที่แล้ว +6

      he is already super star for most of the keralites..humble n nice human being.............i will support him forever

    • @razninazeer9808
      @razninazeer9808 3 ปีที่แล้ว +1

      Sathyam. No doubt

  • @safwanniz1166
    @safwanniz1166 5 ปีที่แล้ว +32

    Ithinte sad version is more feel... Loved it
    Tovino.. 😍

  • @gochuart3317
    @gochuart3317 2 ปีที่แล้ว +2

    മറഡോണ♥

  • @adithyanm.u4237
    @adithyanm.u4237 ปีที่แล้ว +3

    2:34❤️

  • @sachubinukumar1153
    @sachubinukumar1153 5 ปีที่แล้ว +4

    0:25-0:29 aa cuteness enna poliya

  • @shyamsj1078
    @shyamsj1078 5 ปีที่แล้ว +8

    2018 le ടോവിനോയുടെ മികച്ച ചിത്രം

  • @axh___x7159
    @axh___x7159 2 ปีที่แล้ว +2

    Rex❤Sushin❤Bijibal
    Aaha anthass....

  • @tp__0
    @tp__0 3 ปีที่แล้ว +4

    DQ uyirr

  • @ridhuridhus6447
    @ridhuridhus6447 5 ปีที่แล้ว +37

    Songil Aa jeepil ulla varav pwolichu✌ thovino 👌

  • @hsgaming6008
    @hsgaming6008 11 หลายเดือนก่อน +3

    Trip mood song🤍

  • @seethalakshmi828
    @seethalakshmi828 5 ปีที่แล้ว +37

    enthoru look ente ponno.... Toviiii

  • @hibahashim4919
    @hibahashim4919 2 ปีที่แล้ว +2

    Endhoooo oru feel🥺
    Arokkeyo orma varunnu💔🥺
    Endho oru happpppinesssss❤🥰
    Ithinte sad version umenik oru paaad ishtttttah🥺😍

  • @MALLUBEATS
    @MALLUBEATS 5 ปีที่แล้ว +73

    Ufff kidu feel! 💜💯
    Sushin Shyam , Neha S Nair 💕

    • @shiyazmk7297
      @shiyazmk7297 5 ปีที่แล้ว

      Just nailed it over 😍😍😍❤❤

  • @sajufrancismypix
    @sajufrancismypix 3 ปีที่แล้ว +4

    Oh ella video adil indavumlo athentha 2021il ee paat maanju povo...

  • @rishal1189
    @rishal1189 3 ปีที่แล้ว +1

    Song irangiyathu muthal caller tune

  • @sreeragns5313
    @sreeragns5313 5 ปีที่แล้ว +2

    മച്ചാന്റെ പടത്തിലെ പാട്ടുകൾ കാണുമ്പോൾ ഓരോരോ പ്രതിക്ഷകളാ #tovino ഇസ്തം 💜

  • @nafihmuhammed5143
    @nafihmuhammed5143 2 ปีที่แล้ว +4

    എനിക്ക് നിൻറെ നമ്പർ മാത്രമല്ലേ അറിയൂ,......❤️

  • @sameerleo3459
    @sameerleo3459 4 ปีที่แล้ว +5

    കലക്കന്‍ ടൃൂന്‍.....

  • @renjurakhi5692
    @renjurakhi5692 11 หลายเดือนก่อน +2

    സൂപ്പർ വീഡിയോ ഐ ലവ് യു

  • @user-ge1om3be1g
    @user-ge1om3be1g 8 หลายเดือนก่อน +2

    Ithinte lofi ❤️‍🔥oru rakshayum lla... Pwoli🔥

  • @livinvincent6661
    @livinvincent6661 5 ปีที่แล้ว +11

    superb song what a voice man

  • @rahulmenon1110
    @rahulmenon1110 5 ปีที่แล้ว +62

    One of the best movies of 2018!❤

    • @rahulmenon1110
      @rahulmenon1110 5 ปีที่แล้ว +3

      Muhammed Thanveer yes, Randu prasham

    • @sahalzz07
      @sahalzz07 5 ปีที่แล้ว

      No bro abhraham undh

  • @sohilmohan4032
    @sohilmohan4032 3 ปีที่แล้ว +1

    Indeeyyy

  • @peterdennis3527
    @peterdennis3527 4 ปีที่แล้ว +8

    Sushin’s magic😭♥️🥀

  • @Unknown-ck7hr
    @Unknown-ck7hr 5 ปีที่แล้ว +5

    nilapakshikal..
    ore yathrayil..
    thanal theediyo...🖤

  • @shamhadbinsaleem3939
    @shamhadbinsaleem3939 5 ปีที่แล้ว +10

    Enna Feelaaa...😍😍

  • @muhammeddilshid7180
    @muhammeddilshid7180 2 ปีที่แล้ว +1

    Ente kiliye thirichu kootil ethikunna song🕺🕺❤️❤️

  • @vineethkumarkk4653
    @vineethkumarkk4653 หลายเดือนก่อน +4

    ഇപ്പോൾ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ 😘😘

  • @anzilstkm3239
    @anzilstkm3239 5 ปีที่แล้ว +7

    അടിപൊളി😍😍😍.....Tovino നമ്മുടെ mwthanu😘😘😘😘😘😘

  • @adithvinod347
    @adithvinod347 5 ปีที่แล้ว +10

    I need more songs like this !

  • @aleenaeldhose224
    @aleenaeldhose224 3 ปีที่แล้ว +2

    People also search for
    Lyrics:
    ഉം..ഉം...
    നിലാപ്പക്ഷികൾ ഒരേ യാത്രയിൽ
    തണൽ തേടിയോ ....
    മുളം കൂട്ടിലെ ഇളം പായയിൽ
    ഇടം തേടിയോ....
    ഇതിലെ വരും കിനാതെന്നലിൽ
    താരിളം മലർ മണം പൂത്തുവോ..
    തൂവലിൽ തോരാ തുലാതൂമഴച്ചാർത്തുകൾ
    കുളിർക്കണം തന്നുവോ ആദ്യമായ്
    നിറം ചൂടിയോ നിൻ യാമങ്ങളിൽ...
    നിലാപ്പക്ഷികൾ ഒരേ യാത്രയിൽ
    തണൽ തേടിയോ ....
    മുളം കൂട്ടിലെ ഇളം പായയിൽ
    ഇടം തേടിയോ....
    തനിയേ ദിനം കൊഴിഞ്ഞെന്നുവോ
    ആദ്യമായ് മനം വിരിഞ്ഞെന്നുവോ
    ഓർമ്മകൾ തരാം പുലർകാലവും രാത്രിയും
    സ്വരം കടം തന്നുവോ ആയിരം നിറം ചൂടിയോ
    നിൻ മോഹങ്ങളിൽ ....
    If you like please give me 1k likes.

  • @Asif-dq9no
    @Asif-dq9no 3 ปีที่แล้ว +1

    If it's tovino's movie one hit song must

  • @arakkalamshadow234
    @arakkalamshadow234 3 ปีที่แล้ว +3

    Antho e song kelkum poll Ella tha kamukiya orthu povum 😁😁😁