Unni Vaavavo | 1080p | Santhwanam | Meena | Bharathi | Nedumudi Venu - Mohan Sithara -Chithra Hits

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2021
  • Song : Unni Vaavavo...
    Movie : Saanthwanam [ 1991 ]
    Director : Sibi Malayil
    Lyrics : Kaithapram
    Music : Mohan Sithara
    Singer : KS Chithra
    ഉണ്ണീ വാവാവോ
    പൊന്നുണ്ണീ വാവാവോ [ ഉണ്ണീ വാവാവോ ]
    നീലപ്പീലിക്കണ്ണും പൂട്ടി
    പൂഞ്ചേലാടാലോ... [ നീലപ്പീലി ] [ ഉണ്ണീ വാവാവോ ]
    മുകിലമ്മേ മഴവില്ലുണ്ടോ
    മയിലമ്മേ തിരുമുടിയുണ്ടോ
    പൊന്നുണ്ണിക്കണ്ണനു സീമനി
    കണികാണാന്‍ മെല്ലെ‌പ്പോരൂ
    അല ഞൊറിയും പൂങ്കാറ്റേ
    അരമണിയും ചാര്‍ത്തി വരൂ
    എന്നുണ്ണിക്കണ്ണനുറങ്ങാന്‍
    വാവാവോ പാടി വരൂ
    വാവാവോ പാടി വരൂ... [ ഉണ്ണീ വാവാവോ ]
    ഒരു കണ്ണായ് സൂര്യനുറങ്ങ്
    മറുകണ്ണായ് തിങ്കളുറങ്ങ്
    തൃക്കൈയ്യില്‍ വെണ്ണയുറങ്ങ്
    മാമൂണിനു ഭൂമിയൊരുങ്ങ്
    തിരുമധുരം കനവിലുറങ്ങ്
    തിരുനാമം നാവിലുറങ്ങ്
    എന്നുണ്ണിക്കണ്ണനുറങ്ങാന്‍
    മൂലോകം മുഴുവനുറങ്ങ്... [ ഉണ്ണീ വാവാവോ ]
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 2.4K

  • @arunimajayesh3761
    @arunimajayesh3761 4 หลายเดือนก่อน +1406

    2024 ee song വെച്ച് വാവയെ ഉറക്കുന്ന ആൾക്കാരു ഇണ്ടോ ❤

  • @kuttanramesh3270
    @kuttanramesh3270 ปีที่แล้ว +2268

    2023 ലും ഈ പാട്ടു കേൾക്കു ന്നവർ ഉണ്ടോ

  • @dileepkumarb50
    @dileepkumarb50 8 หลายเดือนก่อน +29

    2023 ലും കുട്ടികളെ ഉറക്കാൻ ഈ പാട്ട് കേൾപ്പിക്കുന്നവർ ലൈക്‌ 👍

  • @199optimist
    @199optimist 9 หลายเดือนก่อน +292

    തീരുന്നു back അടിക്കുന്നു repeat😂😂മോൾക്ക്‌ ഉറങ്ങാൻ 🥰

    • @Satheesh-jn7xk
      @Satheesh-jn7xk 8 หลายเดือนก่อน

      😂sdrrettyttuuyu and uuhyjmfddftbceerssws TF oioklkiol
      Xdfea

    • @saruramith1936
      @saruramith1936 8 หลายเดือนก่อน +12

      Ivde 4 yr aaya mon and 4 month mol 😂

    • @jijithumbi6322
      @jijithumbi6322 7 หลายเดือนก่อน +2


      😊

    • @elsammajose1677
      @elsammajose1677 7 หลายเดือนก่อน +3

      ഇപ്പോൾ, അലക്സാ റിപീറ്റ് 😂

    • @pushpapp9013
      @pushpapp9013 5 หลายเดือนก่อน

      ​@@elsammajose1677KzKq

  • @remyasunil4161
    @remyasunil4161 3 ปีที่แล้ว +51

    Meena Chechi ent sundariyaa ❤️❤️❤️🥰🥰🥰 so cuteeee❤️❤️😘😘😘

  • @aradhyavarghese1013
    @aradhyavarghese1013 ปีที่แล้ว +304

    എന്റെ മോൾ ഉറക്കുന്നത് ഈ പാട്ടുകെട്ട് ആണ് . എന്നേ പോലെ തന്നെ ആണോ നിങ്ങൾ ആണെകിൽ like ചെയ്യു..... 🥰

  • @ALLUZVlog-oj4oo
    @ALLUZVlog-oj4oo 4 หลายเดือนก่อน +85

    2024 ലും ഈ പാട്ട് കേൾപ്പിച്ച് മക്കളെ ഉറക്കുന്നവർ ഉണ്ടോ

  • @Im_no_one
    @Im_no_one 3 หลายเดือนก่อน +97

    ഈ 2024ലും കുഞ്ഞിനെ കയ്യിൽ വച്ചു ഉറക്കാൻ കേൾപ്പിക്കുന്നു എന്നതിൽ ഉണ്ട് ഈ പാട്ടിന്റെ മഹത്വം ❤‍🔥

  • @adhisvlog3339
    @adhisvlog3339 ปีที่แล้ว +581

    എന്റെ മോനെ ഉറക്കാൻ പാട്ട് വെച്ച് കേൾക്കുന്നു 😘😘2022 ൽ കേൾക്കുന്നവരുണ്ടോ?

  • @KrishnaPriyaRB
    @KrishnaPriyaRB 2 หลายเดือนก่อน +16

    ദിവസവും ഈ പാട്ടും കേട്ടാണ് എൻ്റെ മോൾ ഉറങ്ങുന്നത്...... ❤

  • @MK-pb9sk
    @MK-pb9sk 8 หลายเดือนก่อน +16

    Ee പാട്ടു പ്ലേ ആകുമ്പോഴേ ന്റെ മോൻ ഒറങ്ങാൻ കണ്ണടക്കും ..❤😊😛

  • @jishaprasad6542
    @jishaprasad6542 4 วันที่ผ่านมา +5

    Ente kannanuvendi oru like tharumo

  • @prathibhaarun8510
    @prathibhaarun8510 4 หลายเดือนก่อน +12

    2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ☺️

  • @sarath5347
    @sarath5347 3 ปีที่แล้ว +297

    ഈ പാട്ടിന്റെ തെലുഗ്ഗ് വേർഷൻ പാടി ആന്ധ്ര സ്റ്റേറ്റ് അവാർഡും
    മലയാളം വേർഷൻ പാടി കേരള സ്റ്റേറ്റ് അവാർഡും വാങ്ങിയ
    ചിത്ര ചേച്ചി മാസ്സ് 🥰🔥

    • @swarajkrishna8045
      @swarajkrishna8045 3 ปีที่แล้ว +15

      Telugu വേർഷൻ ഏതാണ്?

    • @sarath5347
      @sarath5347 3 ปีที่แล้ว +16

      @@swarajkrishna8045 kaliki chila kalikolaku makuma nata
      മീന തന്നെ ആണ് അതിലും

    • @vineeshbabu9600
      @vineeshbabu9600 3 ปีที่แล้ว +9

      @@swarajkrishna8045 സീതരാമയ്യഗാരി മനവരാലു ചിത്രത്തിലെ "കലിക്കി ചില കലകുലുക്കി മാപ്പുമീയത്ത" എന്ന ഗാനമാണ്. ഈ പാട്ടാണ് ചിത്ര ചേച്ചിക്ക് ആന്ധ്ര സർക്കാരിന്റെ ഫസ്റ്റ് നന്തി അവാർഡ് ലഭിക്കുന്നത്. പക്ഷെ ഈ സിനിമയുടെ മലയാളം റീമേക്ക് ആണ് സാന്ത്വനം മൂവി. രണ്ടും വേറെ വേറെ ടൈപ്പ് സോങ് ആണ്. എം എം കീരവാണിയാണ് തെലുഗിൽ മ്യൂസിക് ചെയ്തിരിക്കുന്നത്.

    • @swarajkrishna8045
      @swarajkrishna8045 3 ปีที่แล้ว +9

      @@sarath5347 ചിത്ര ചേച്ചിക് ഇതിലെ സ്വരകന്യകമാർ എന്ന ഗാനത്തിന് അവാർഡും കിട്ടി

    • @swarajkrishna8045
      @swarajkrishna8045 3 ปีที่แล้ว +3

      @@vineeshbabu9600 👍😊

  • @ammuzz9080
    @ammuzz9080 4 หลายเดือนก่อน +31

    2024 ill kelkkunnavar undo😜🥰🥰

  • @seemasunil3264
    @seemasunil3264 2 ปีที่แล้ว +49

    ചിത്ര അമ്മ സൂപ്പർ ഫീൽ 👌😘🥰🌺😊🌹💖🌹🌹🌹🌹love you my അമ്മ ചിത്ര അമ്മയുടെ പാട്ട് എന്നും കേൾക്കുന്നവർ ഒരു replay ഇടൂ 😊👌❤🥰🌺🥰🌹🌹💖💖

    • @rahulsyad
      @rahulsyad 2 ปีที่แล้ว +1

      Teerchayayum

    • @Sona-kc8pp
      @Sona-kc8pp ปีที่แล้ว +4

      ❤️🎶

    • @nandu6784
      @nandu6784 ปีที่แล้ว

      ❤❤❤

    • @rajithamr7935
      @rajithamr7935 11 หลายเดือนก่อน

      @@Sona-kc8pp bhijijiii

  • @user-ek9ex4iz7q
    @user-ek9ex4iz7q 3 หลายเดือนก่อน +94

    2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ♥️♥️

  • @abhinavp.g2402
    @abhinavp.g2402 2 ปีที่แล้ว +81

    ചിത്രചേച്ചി സമ്മതിച്ചു 👍👍🥰🥰
    സൂപ്പർ

    • @rajuvelayudhan3035
      @rajuvelayudhan3035 ปีที่แล้ว

      Mllm no l എന്ന ഒരു പുതിയ😢 -

    • @reshobkalleri1580
      @reshobkalleri1580 5 หลายเดือนก่อน

      ​@@rajuvelayudhan3035hfģyqrģyYq😂😢😢 3:28 😅🎉🎉😢q11qq1🎉😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤😊😊😊😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊😊😊😊❤❤😊😊😊😊😊😊😊😊❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @reshobkalleri1580
      @reshobkalleri1580 5 หลายเดือนก่อน

      ❤😊😊³3³³433😊😊41😊😊e😊😊è😊😊è😊😊😊w😊😊😊😊è😊😊😊😊e😊è😊

  • @adithyaprakash1222
    @adithyaprakash1222 5 หลายเดือนก่อน +59

    ഞാൻ എന്റെ മോളെ ഉറക്കാൻ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു 😊

  • @sumishasuneesh932
    @sumishasuneesh932 ปีที่แล้ว +58

    ഈ പാട്ട് ദിവസം ഒരു 4 വട്ടം എങ്കിലും കേൾക്കും മോൾക്ക് ഉറങ്ങാൻ വേണ്ടി. എങ്കിലും ഒരിക്കലും മടുപ്പ് തോന്നാത്ത ഒരു പാട്ട്. എത്ര മനോഹരമായ വരികൾ

    • @sreelakshmisreediya2466
      @sreelakshmisreediya2466 ปีที่แล้ว +7

      എന്റെ നെഞ്ചത് കിടന്നു ഈ പാട്ടുകേട്ട് മോളും ഉറങ്ങും ഞാനും ഉറങ്ങും🥰🥰

    • @vaishnaviammu3423
      @vaishnaviammu3423 11 หลายเดือนก่อน +1

      അതെ എന്റെ മോനു 4പ്രാവശ്യം repeat cheythu വെക്കും അപ്പോഴേക്കും അവനഉറങ്ങും

    • @suchithraubiesh9624
      @suchithraubiesh9624 8 หลายเดือนก่อน

      ഞങ്ങളും

  • @achuss3
    @achuss3 9 หลายเดือนก่อน +28

    എന്നും ഒരു 5 തവണയെങ്കിലും കേൾക്കും എന്റെ സച്ചുട്ടനെ ഉറക്കാൻ 😊🥰😍

    • @AMRUTHAGSVARNA
      @AMRUTHAGSVARNA 5 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😅😅😮😮😮
      Llpp/
      0 ok 2 mum
      Pok lip
      Ok

  • @sidharthsid2593
    @sidharthsid2593 2 ปีที่แล้ว +98

    3:39 വേണു ചേട്ടന്റെ ആ നോക്കിയുള്ള നടത്തം കാണുമ്പോൾ പെട്ടന്ന് എനിക്കെന്റെ മുത്തശ്ശനെ ഓർമ്മവന്നു
    എന്റെ മുത്തശ്ശനും ഇങ്ങനെയായിരുന്നു പലപ്പോഴും രാത്രി ഞാൻ പുസ്തകവും വായിച്ചിങ്ങനെ ഉറങ്ങുമ്പോൾ രാത്രി പുസ്തകവും കൈയ്യീന് മാറ്റി എന്റെ നെറ്റി തലോടി ചിരിച്ചു പോകുന്ന മുത്തശ്ശൻ
    മുത്തശ്ശനായിരുന്നു ജീവിതത്തിൽ ആദ്യ best friend
    ഇപ്പോഴും ആഗ്രഹിക്കുന്നു ഒരിക്കൽ കൂടിയെങ്കിലും മുത്തശ്ശൻ വന്നിരുന്നെങ്കിൽ എന്ന്

  • @500an6
    @500an6 3 ปีที่แล้ว +116

    നിങ്ങളുടെ അമ്മ ഇത് നിങ്ങൾക് പാടി തനിട്ടുണ്ടോ?
    Happy Mother's Day

  • @vishagpayyanur1313
    @vishagpayyanur1313 ปีที่แล้ว +523

    2023ലും ഈ പാട്ട് ആസ്വദിക്കുന്നവർ 💓✌🏻👍🏻

  • @user-wi9sw1uj5y
    @user-wi9sw1uj5y หลายเดือนก่อน +4

    2024 ee patt vakkunnavar like adi

  • @rajeeshkumar8958
    @rajeeshkumar8958 ปีที่แล้ว +80

    തലമുറകൾ കൈമാറിക്കൊണ്ടിരിക്കുന്ന കുടുംബ സ്വത്ത് /song

  • @jayasreek9866
    @jayasreek9866 ปีที่แล้ว +36

    Ente mon urangan ennum kelkkunna song aanu etra varshangal kazhinjallum ee song tharunna feel 😍😍😍manassine othiri santhoshippikkunnu❤❤❤👍🏻👍🏻

  • @nithinkarthikeyan8961
    @nithinkarthikeyan8961 ปีที่แล้ว +55

    2022 23 24 അല്ല, മലയാളി ഉള്ളിടത്തോളം ഈ പാട്ടുകളൊന്നും കേൾക്കാതിരിക്കില്ല 🥰🥰🥰

  • @aswathys6658
    @aswathys6658 8 หลายเดือนก่อน +24

    എന്റെ മോൾക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് അവൾ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് അവൾക്ക് ഇപ്പോ 6 മാസം പ്രായം ആയി, എല്ലാ ദിവസവും ഒരു നേരമെങ്കിലും ഈ പാട്ട് കേൾക്കാറുണ്ട്

    • @Rose-cm4mt
      @Rose-cm4mt 8 หลายเดือนก่อน

      My baby.. 6 year ayi. Idakkokkae e song kealkkanam

  • @aswinnachu5404
    @aswinnachu5404 12 วันที่ผ่านมา +12

    😢2050 തിലും ഇ സോങ് വച്ചു വാവയെ ഉറക്കുന്നവർ ഉണ്ടോ???

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +78

    ചിത്ര ചേച്ചിയുടെ മികച്ച ആലാപനം. രാരീ രാരീരം രാരോപോലെതന്നെ മോഹൻ സിത്താര സാർ നമ്മുക്ക് സമ്മാനിച്ച ലാളിത്യത്തിന്റെ മധുരം കലർന്ന മറ്റൊരു താരാട്ടുപാട്ട്.. മലയാളത്തിലെ എക്കാലത്തെയും മികച്ച താരാട്ടുപാട്ട്. എത്ര കേട്ടാലും മതിയാകില്ല ഈ അനുഗ്രഹീത സംഗീതം..സ്നേഹോപകരം..

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +145

    ഈ പാട്ട് നമ്മുടെ എല്ലാം അമ്മമാർക്ക് വേണ്ടി dedicate ചെയ്യ്തിരിക്കുന്നു.✌️♥️❤️❤️

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +5

      Pls Upload Swara Kanyamar ...

    • @kamalakshikookal689
      @kamalakshikookal689 2 ปีที่แล้ว

      Uiidoe9w9w99qoqoowoe98eiwoaqpp33} 3 7 8aaw3o1oq i92p203i28383i3i3o3k312993o21o2io3qo3oo231uui>i3i838938383383737 7777778 is the 88loll>77)u)

    • @joicyjose3121
      @joicyjose3121 2 ปีที่แล้ว

      Lķĺ

    • @velayudhanappukuttan3555
      @velayudhanappukuttan3555 2 ปีที่แล้ว +1

      Bestkannabe

    • @a4z197
      @a4z197 2 ปีที่แล้ว

      @@user-sc5oi7io4v qaqlaa laaaaàaau

  • @remasudhi
    @remasudhi หลายเดือนก่อน +1

    ഇപ്പോഴും ഞാൻ ഈ song വെച്ചാണ് കുട്ടികളെ ഉറക്കുന്നത്.. അവർക്ക് ഭയങ്കര ഇഷ്ടം ആണ് ഈ song

  • @meenumeenu1139
    @meenumeenu1139 ปีที่แล้ว +40

    എന്റെ കുഞ്ഞു ഈ പാട്ടു കേട്ട് ആണ് ഉറങ്ങുന്നത്. I love this song

  • @AJJohny-cu1ik
    @AJJohny-cu1ik ปีที่แล้ว +24

    1992 മുതൽ ഈ ഗാനം ഇന്നും നെഞ്ചിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു...
    ഈ പാട്ടു പാടിയാൽ മാത്രമേ എന്റെ മോൻ ഉറങ്ങുമായിരുന്നുള്ളൂ.... പക്ഷെ... ഈ പാട്ടു കേട്ടുറങ്ങുവാൻ...., പാട്ടു പടിയുറക്കുവാൻ രണ്ടര വർഷം മാത്രമേ ദൈവം എന്നെ അനുവദിച്ചിരുന്നുള്ളു.. അപ്പോഴേക്കും,...
    1992 മാർച്ച്‌ 12നു സ്വർഗത്തിലേക്ക്, മാലാഖമാരോടൊപ്പം തുള്ളികളിക്കുവാൻ ദൈവം കൂട്ടിക്കൊണ്ടുപോയി.
    🙏🙏🙏🙏🙏

  • @arung6555
    @arung6555 7 หลายเดือนก่อน +29

    2050 തും ജീവിച്ചിരിക്കു വന്ന കേൾക്കും എന്ന് ഉറപ്പുള്ളവർ ഉണ്ടാ

  • @wowmoment2466
    @wowmoment2466 ปีที่แล้ว +51

    എൻന്നുണ്ണി കണ്ണൻ ഉറങ്ങാൻ മൂലോകം മുഴുവൻ ഉറങ്ങ്💙💙

  • @chaithrachandran1127
    @chaithrachandran1127 4 หลายเดือนก่อน +16

    Playing it on 2024 jan 4th for my son ❤ song of an era ❤ 2024 👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +48

    മാതൃദിനത്തിൽ തന്നെ ഇത് അപ്‌ലോഡ് ചെയ്ത മ്യൂസിക് സോണിന് 👍👍

  • @shoukkathvlogs9123
    @shoukkathvlogs9123 2 ปีที่แล้ว +746

    2022ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ..

  • @kjmaniprabha9584
    @kjmaniprabha9584 10 หลายเดือนก่อน +22

    ഇപ്പോ കേട്ടോണ്ടിരിക്യാ .. എന്റെ മോളും ഇത് കേട്ടാ ഉറങ്ങാ .. ഞാനും അങ്ങനാരുന്നു എന്റെ മോനും ഇപ്പോ മോളും 😍😍😍

    • @sumasreekumar8526
      @sumasreekumar8526 3 หลายเดือนก่อน

      PPQO00 OOO2PPQPO1OO2EOWOLO9Iiei9E9Eieo3E3iiwi2i2ķqalap1pp1p pp pp2polqpĺĺpllllall23ll4aaaalalllllllllllpppppokkkpopķ
      Qlpqp2ppp1ooo2oo2oqpp

  • @omanakandan4976
    @omanakandan4976 ปีที่แล้ว +11

    എന്റെ മോൾക്ക്‌ ഈ പാട്ട്
    വലിയ ഇഷ്ടം ആണ്

  • @ashiqueashi5576
    @ashiqueashi5576 3 ปีที่แล้ว +126

    മോഹൻ സിതാര സർ ശരിക്കും ഒരു legend ആണ്....
    80s ലും(ഇല കൊഴിയും ശിശിരത്തിൽ, പുതുമഴയായ്, രാരീ രാരീരം രാരോ etc),
    90sലും(നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി, സ്വരകന്യകമാർ, ഉണ്ണീ വാവാവോ, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, ആലിലക്കണ്ണാ, മഴവില്ലിലെ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ)
    90sനു ശേഷവും (കാഴ്ചയിലെ BGMഉം പാട്ടുകളും, നമ്മൾ, രാപ്പകലിലെ പോകാതെ കരിയിലക്കാറ്റെ, കരുമാടിക്കുട്ടനിലെ സഹ്യസാനു ശ്രുതി ചേർത്ത് വച്ച മണിവീണയാണെൻറെ കേരളം.....) മനോഹരമായ പാട്ടുകൾ സമ്മാനിച്ച പ്രതിഭ.....

    • @sarath5347
      @sarath5347 3 ปีที่แล้ว +6

      ശിവമല്ലി പൂ പൊഴിക്കും, ചന്തു പൊട്ടും ചങ്കേലസും, അലില കണ്ണാ, വാവ താമര പെണ്ണെ, എന്നമ്മേ ഒന്ന് കാണാൻ, പോന്നോളാ തുമ്പി, ശിവാദം ശിവ നാമം, കണ്ണാരെ കണ്ണാരെ, സുഖമണി രാവ്, എൻ കരളിൽ താമസിച്ചാൽ
      അങ്ങനെ ഒരുപ്പാട് ഉണ്ട്

    • @ashiqueashi5576
      @ashiqueashi5576 3 ปีที่แล้ว +1

      @@sarath5347 Yes👍 ശരിക്കും ഒരു genius musician❤️

    • @harimahariharan8436
      @harimahariharan8436 ปีที่แล้ว

      True❤️❤️❤️❤️

    • @geethatn2543
      @geethatn2543 ปีที่แล้ว

      M

    • @vijeesharuvai2402
      @vijeesharuvai2402 ปีที่แล้ว

      🌹Yrue🌹

  • @user-wl3vm7cr9d
    @user-wl3vm7cr9d ปีที่แล้ว +87

    കുഞ്ഞിലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ റേഡിയോ വെക്കും ചലച്ചിത്രഗാനം ഉണ്ടാവും ഈ പാട്ട് എപ്പോഴും കേൾക്കാം ആ സമയത്ത് ആസ്വദിക്കാനും പ്രത്യേക സുഖമാണ്☺️ഇപോ എനിക്ക് 33 വയസ്സ്😌അതുപോലെ ഒരുപാട് പാട്ടുകൾ.ആ പഴയ കാലം തന്നെ മതിയായിരുന്നു😏

    • @sanojKumaraadhya
      @sanojKumaraadhya ปีที่แล้ว +9

      രണ്ടാമത്തെ begium കറക്ട് ഉച്ചനേരമാണ് മനസ്സിൽ വരുന്നത് താങ്കൾ പറയുന്നത് എത്ര പേരുടെ മനസിലേക്കാണ് 😍🤗🤗🤗👍
      ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് ഈ പാട്ട് വരുന്ന ഓർമ്മകൾ....

    • @user-wl3vm7cr9d
      @user-wl3vm7cr9d ปีที่แล้ว +3

      @@sanojKumaraadhya ☺

    • @jijipraj2618
      @jijipraj2618 ปีที่แล้ว +2

      ഇപ്പോഴും ഉച്ചക്ക് റേഡിയോയിൽ ചലച്ചിത്ര ഗാനം ഉണ്ട്. ഇപ്പോഴും ഈ സോങ് ഒക്കെ ആണ്. ഒരു പ്രത്യേക ഫീൽ ആണ്.

    • @Sona-kc8pp
      @Sona-kc8pp ปีที่แล้ว +2

      @@jijipraj2618 😊

    • @anaswaraanaswara6205
      @anaswaraanaswara6205 ปีที่แล้ว

      Frl
      Llllll. V

  • @yyafamilyvlogs7548
    @yyafamilyvlogs7548 4 หลายเดือนก่อน +6

    2024ലും ഈപാട്ട് കേൾക്കുന്നവർ ഉണ്ടോ ❤

  • @sruthys4785
    @sruthys4785 หลายเดือนก่อน +1

    Enta mon uragan kelkkunna song ❤

  • @sreeragssu
    @sreeragssu 3 ปีที่แล้ว +133

    *ഉണ്ണീ വാവാവോ*
    *താമരക്കണ്ണനുറങ്ങേണം*
    സാന്ത്വനം, വാല്‍സല്യം സിനിമകളിലെ ഈ പാട്ടുകള്‍ എന്നും കുട്ടിക്കാലം ഓര്‍മിപ്പിക്കുന്നവയാണ് ♥

    • @ashiqueashi5576
      @ashiqueashi5576 3 ปีที่แล้ว +10

      👍അല്ലെങ്കിലും താരാട്ടു പാട്ടുകൾ compose ചെയ്യുന്നതിൽ മോഹൻ സിതാരയും എസ്പിവെങ്കിടേഷും super.... എത്രയെത്ര താരാട്ട് പാട്ടുകൾ...... സാന്ത്വനത്തിലെ തന്നെ ഒരു BGM ഉപയോഗിച്ച് മോഹൻ സിതാര സർ പിന്നീട് കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാമിന്നീ വാ എന്ന പാട്ടും compose ചെയ്തു....

    • @sreeragssu
      @sreeragssu 3 ปีที่แล้ว +1

      @@ashiqueashi5576 ♥

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว

      Yes

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว

      @@sreeragssu മീന, ഭാരതി വിഷ്ണു വർദ്ധൻ, രേഖ, സുരേഷ് ഗോപി
      മീനയുടെ ആദ്യ ചിത്രഠ

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 ปีที่แล้ว +3

      താലോലം movie kanne urangh urangh സോങ്ങ് um super aanu

  • @Bond-vs7mu
    @Bond-vs7mu 3 ปีที่แล้ว +75

    ഈ ഫിലിമിലെ നെടുമുടി ചേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ലാത്ത അഭിനയം ആണ്..

  • @sanojKumaraadhya
    @sanojKumaraadhya ปีที่แล้ว +34

    അഭിനേതാക്കളുടെ ഓരോ ചെറു ചലനങ്ങളും പാട്ടിന്റെ താളത്തിൽ അലിഞ്ഞു കിടക്കുന്നു..😘😘😘
    പഴമയുടെ അസാധ്യ കഴിവുകൾ ❤️

    • @agnesagnes1377
      @agnesagnes1377 ปีที่แล้ว +1

      .l ലെസ്‌ലി lകൂടി fcc

    • @sou12361
      @sou12361 11 หลายเดือนก่อน

      👍

    • @sou12361
      @sou12361 11 หลายเดือนก่อน

      👏😍രാവിലെ

  • @archanarageshaishu9184
    @archanarageshaishu9184 ปีที่แล้ว +9

    ഈ filim ഇറങ്ങിയ പ്പോൾ എനിക്ക് 2വയസ്...ഞാൻ കേട്ട് ഉറങ്ങിയാ പാട്ട്...ഇപ്പൊ എന്റെ മോൾ കേട്ട് uragunnu😘💓🥰 റീപീറ്റ് അടിച്ചു കേട്ടണ് ഉറങ്ങാറ് 😍💖💖

  • @achuachu1473
    @achuachu1473 ปีที่แล้ว +50

    എന്റെ മോളു ഈ പാട്ട് റിപീറ്റ് കേട്ടാ ഉറങ്ങുന്നേ..

  • @renjuzfoodsandtips
    @renjuzfoodsandtips 4 หลายเดือนก่อน +16

    2024ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ എന്ന് ആരും ചോദിച്ചു കണ്ടില്ല, അത്കൊണ്ട് ഞാനും ചോദിക്കുന്നില്ല 😄

  • @bennytech3557
    @bennytech3557 ปีที่แล้ว +41

    എന്റെ മോൻ ഈ പാട്ട് കേട്ടാണ് ഉറങ്ങാറ് 😍😍

    • @Sona-kc8pp
      @Sona-kc8pp ปีที่แล้ว

      Ente brother eppazhum kekkum janichappathott phonil vechodkkum ithu ketta oragharuu💖😊

    • @geethapradeep104
      @geethapradeep104 5 หลายเดือนก่อน

  • @pradeeshk3685
    @pradeeshk3685 4 หลายเดือนก่อน +6

    2023 അല്ല 2024 അല്ല 2054ലിലും ഈ പാട്ടില്ലാതെ രക്ഷയില്ല്യ...❤❤❤

  • @ayananikhil7822
    @ayananikhil7822 ปีที่แล้ว +8

    Ipo koode ee pattu vechanu mone urakkunnath.... 🥰

  • @malavikasunil4027
    @malavikasunil4027 ปีที่แล้ว +43

    2023 ലും ഈ പാട്ട് കേൾക്കുന്നു 🥰

  • @ajipoulose6051
    @ajipoulose6051 9 หลายเดือนก่อน +2

    Vaveee..🧚‍♀️ Vayoo...vayoo🧚‍♀️

  • @anjuvijesh7031
    @anjuvijesh7031 5 หลายเดือนก่อน +2

    Ente mole ee song ketta eppozhum uragunnath😊😊

  • @passionatechef
    @passionatechef ปีที่แล้ว +21

    2023 ലും ഇതില്ലാതെ ഉറക്കം വരില്ല 😍😍😍😍

  • @geethachandran5029
    @geethachandran5029 ปีที่แล้ว +19

    എന്റെ രണ്ടുമക്കളെയും ഈ പാട്ടുപാടിയാണ് ഉറക്കിയത്. ഇപ്പോൾ പേ രക്കുട്ടിയ്ക്കും ഉറങ്ങാൻ ee പാട്ടു തന്നെ വേണം.

  • @jayaprakasankm6185
    @jayaprakasankm6185 ปีที่แล้ว +77

    ഞങ്ങളുടെ പേരകുട്ടിയേയും ഉറക്കാൻ വേണ്ടി ഈ പാട്ടാണ് കേൾപ്പിക്കാറുള്ളത്

  • @roshinabibin2244
    @roshinabibin2244 11 หลายเดือนก่อน +24

    ഞാൻ കേട്ടുറങ്ങിയ പാട്ട്. ഇപ്പോൾ എന്റെ മകൾ കേട്ടുറങ്ങുന്നു. അവൾക്കിപ്പോൾ 3month.🥰❤❤

    • @MrArungopi
      @MrArungopi 8 หลายเดือนก่อน

      Igvghdhjjooo

    • @binucherian7809
      @binucherian7809 4 หลายเดือนก่อน

      കള്ളം പറയരുത്...... ചേട്ടൻ ജനിച്ചപ്പോൾ ഇ സിനിമാ റിലീസ് ആയിട്ടില്ല..... ഷൂട്ടിംഗ് കഴിഞ്ഞത് ഉള്ളൂ 🫣

  • @Aaliya67
    @Aaliya67 6 หลายเดือนก่อน +3

    നല്ല ഒരു പാറ്റണിത് എന്നുള്ളവർ ലൈക്‌ അടി

  • @therealplantpsycho9710
    @therealplantpsycho9710 ปีที่แล้ว +8

    Daily 10 Times Kelkkunnund.... 🤩🤩🤩

  • @aiswaryai7434
    @aiswaryai7434 2 หลายเดือนก่อน +2

    സമയം വെളുപ്പിന് 3.30, ഈ പാട്ടിട്ട് മോനെ ഉറക്കുന്നു. ഏറ്റവും അതിശയം ഫുൾ വോളിയതിൽ ഈ പാട്ടു കേട്ടിട്ടും ആരും ഉണർന്നില്ല.😂ഉറങ്ങുന്നവരെ അല്ലേ ഉണർത്താൻ പറ്റു... ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റുമോ 😢😢😢...

  • @aneeshponmanavaneeshponman2229
    @aneeshponmanavaneeshponman2229 7 วันที่ผ่านมา

    14-05-2024 പാട്ട് കേട്ട് ഉറക്കുന്നവരുണ്ടോ ഞാൻ ഉറക്കുവാണ്

  • @aneeshkumarkeezhppally7712
    @aneeshkumarkeezhppally7712 ปีที่แล้ว +4

    എൻ്റെ മോൻ കേട്ടുറങ്ങുന്ന പാട്ട്.. ഒരുവട്ടം പാട്ട് തീർന്നാൽ വീണ്ടും വെക്കാൻ പാതി മയക്കത്തിൽ പറയും

  • @FIOTECH
    @FIOTECH ปีที่แล้ว +30

    2023ൽ കേൾക്കുന്നവരുണ്ടോ ❤️

    • @syjuchenkal9793
      @syjuchenkal9793 ปีที่แล้ว +1

      ഡൈലി 10000 പേർ

    • @vedhikraj9325
      @vedhikraj9325 ปีที่แล้ว +2

      ❤❤

    • @reejasuresh4411
      @reejasuresh4411 5 หลายเดือนก่อน

      Daily മോൾക്ക് വെച്ച് കൊടുക്കും

  • @chinnuchippy
    @chinnuchippy 7 วันที่ผ่านมา

    ഈ പാട്ട് non stop ആയി വച്ചാൽ മാത്രമേ ഞങ്ങളുടെ ഉണ്ണി ഉറങ്ങു.

  • @sanjupt3897
    @sanjupt3897 3 ปีที่แล้ว +8

    പഞ്ചാബി ഹൗസ്‌ , നന്ദനം പാട്ടുകൾ ഇടാമൊ ?

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +41

    ഇന്നത്തെ ദിവസം ഈ ഗാനത്തിന് ഏറെ പ്രസക്തിയുണ്ട്.. 🥰🥰🥰

  • @SaralaSashidharan
    @SaralaSashidharan 5 วันที่ผ่านมา +2

    2024 Lil kelkkunnavarundoo

  • @anoopk6123
    @anoopk6123 4 หลายเดือนก่อน +2

    ചിത്ര ചേച്ചി ❤️🥰

  • @suryapriyadarsinisngkengli8492
    @suryapriyadarsinisngkengli8492 2 ปีที่แล้ว +24

    എന്റെ അപ്പൂസിന്റെ ഇഷ്ട ഗാനം

  • @adhikesh9292
    @adhikesh9292 6 หลายเดือนก่อน +8

    2 മാസമായി എന്നും രാത്രി ഈ പാട്ട് കേട്ടാണ് എന്റെ മോൻ ഉറങ്ങുന്നത് ❤❤

    • @jeenadevasi6260
      @jeenadevasi6260 5 หลายเดือนก่อน

      മതിm
      മതി
      . മതി
      mom
      കെഎംകെ
      മതി
      . മതി
      ഓം
      o.
      M
      M
      M
      ക്
      മതി.
      okmmmo

    • @jeenadevasi6260
      @jeenadevasi6260 5 หลายเดือนก่อน

      O😊മതി
      മതി
      .

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 ปีที่แล้ว +25

    കൈതപ്രത്തിന്റെ ഓരോ താരാട്ട് പാട്ടും കള്ള കൃഷ്‌ണന് വേണ്ടിയുള്ളതാണ്... ❣️❣️❣️

    • @manjukrishna6288
      @manjukrishna6288 ปีที่แล้ว +2

      Ath polich

    • @yamunaspanicker968
      @yamunaspanicker968 ปีที่แล้ว

      0l0000000000000⁰0⁰000000000000000000000000

    • @shilpanandhu5843
      @shilpanandhu5843 ปีที่แล้ว

      12345678901100zjgxjxjycjtkgdkyxu5doyxitczgxitzoy uvluxvitxurxitstiouxii6luyoduodo7fo6di6eludkydsu5uglurdjtfjgcjfx

    • @murukank4410
      @murukank4410 ปีที่แล้ว

      Z
      .m
      .m.
      M

  • @sreenaunnikrishnan1151
    @sreenaunnikrishnan1151 2 หลายเดือนก่อน +1

    Ipol kettukondirikkunnuu.mole uranganayittu.repeat vekkunnu..

    • @sreeraj4633
      @sreeraj4633 2 หลายเดือนก่อน

      Me too 😊

  • @mercythomas8257
    @mercythomas8257 ปีที่แล้ว +37

    👌🤝എത്ര വർഷം ആയ പാട്ട് ആണ്.പാട്ട് സൂപ്പർ ആണ്🥰🥰. എങ്കിലും ആ സിനിമയിലെ കഥ ഓർക്കുമ്പോൾ 😭😭. ഇങ്ങനെ എത്ര എത്ര വീടുകൾ.🙏🙏

    • @ashwin880
      @ashwin880 ปีที่แล้ว +1

      Cinema name nthua

    • @pournamisree4670
      @pournamisree4670 8 หลายเดือนก่อน

      ​@@ashwin880
      Santhwanam

  • @soumyasteephan686
    @soumyasteephan686 3 หลายเดือนก่อน +10

    My 3 year old boy hearing this unnivavo in every day❤still in 2024♥

  • @jeenadevasi6260
    @jeenadevasi6260 2 หลายเดือนก่อน +1

    ന്റെ മോൻ പാടുന്നു 🥰 അവന് ഉറക്കം വരുബോൾ 🥰😊 വാവോ പാടിയുറക്കാൻ

  • @visakhangopal1136
    @visakhangopal1136 ปีที่แล้ว +19

    എന്റെ കൊച്ചു മോൻ എന്നും ഈ പാട്ടു കേട്ടാലേ ഉറങ്ങു

  • @vipinkurian1012
    @vipinkurian1012 ปีที่แล้ว +27

    2023ലും കേൾക്കാൻ തുടങ്ങി 🥰😘

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +53

    ഈ പാട്ട് മൂളാത്ത മലയാളികൾ ഉണ്ടാകില്ല.🥰♥️അത്ര famous ആയ ഉറക്ക് പാട്ട്.😘😘

  • @AlakotBlessonThomasHAGIATHEOS
    @AlakotBlessonThomasHAGIATHEOS 4 หลายเดือนก่อน +2

    എൻ്റെ ഐടുടെ ഇഷ്ട ഗാനം

  • @rajisivan5210
    @rajisivan5210 2 ปีที่แล้ว +23

    ഈ പാട്ട് കേട്ട് ജാനി മോൾ ഉറങ്ങി കൊണ്ടിരിക്കുന്നു ❤❤️🥰

  • @Swathyeditz133
    @Swathyeditz133 3 ปีที่แล้ว +83

    *MUSIC Zoninte എല്ലാ നല്ലവരായ പ്രേക്ഷകർക്കും മദേഴ്സ് ഡേ ആശംസകൾ* ❤️👍😍 💞

  • @lijogeorge3282
    @lijogeorge3282 ปีที่แล้ว +20

    മാസ്മരികമായ വരികളും ഈണവും... സോങ് തീരുന്നതിനുമുംബ് ഒരു കൊട്ടുവാ ഏങ്കിലും ഇടാതെ ഇരിക്കില്ല

  • @midhunkoyiloth
    @midhunkoyiloth 4 หลายเดือนก่อน +2

    2024 ലും ഇത് കേൾക്കുന്നവർ ഇവിടെ ഉണ്ട് :🙋

  • @krarunmail006
    @krarunmail006 3 หลายเดือนก่อน +6

    2024-ലും ഇഷ്ട ഗാനം

  • @Ronkwt
    @Ronkwt 3 ปีที่แล้ว +53

    മോഹൻ സിതാര സർ.. അഞ്ചാറു വർഷമായി എവിടെയോ ഒതുങ്ങി കഴിയുന്നു..😌😌

    • @swarajkrishna8045
      @swarajkrishna8045 3 ปีที่แล้ว +12

      ഇന്നത്തെ സിനിമ ഗാനങ്ങളുടെ നിലവാരം അത്രേയുള്ളൂ... ഔസേപ്പച്ചൻ സർ മോഹൻ സിതാര സർ, especially ജോൺസൻ മാഷ് അവരുടെ ആ ഒരു കാലഘട്ടം ഉണ്ട്.. അതിലാണ് നമ്മുക്ക് നല്ല ഗാനങ്ങൾ കിട്ടിയിട്ടുള്ളത്.. ഇന്നത്തെ ഗാനങ്ങൾ ആര് കേൾക്കുന്നു..

    • @ashiqueashi5576
      @ashiqueashi5576 3 ปีที่แล้ว +6

      @@swarajkrishna8045 എസ് പി വെങ്കിടേഷും, വിദ്യാസാഗറും also....

    • @vcreatinz8066
      @vcreatinz8066 2 ปีที่แล้ว +4

      SpV.vidhyaji.mohansithara.suresh peters.ousepachan . 90 kids fav music dirctors.. ❤❤❤

    • @vichuvlogs7363
      @vichuvlogs7363 2 ปีที่แล้ว +2

      Kaithapram sir❤❤❤

    • @jiyapratheesh9730
      @jiyapratheesh9730 ปีที่แล้ว +1

      Rafh

  • @appu6518
    @appu6518 ปีที่แล้ว +123

    ഈ പാട്ട് കേട്ട് മാത്രം ഉറങ്ങുന്ന എൻ്റെ കുഞ്ഞ് 🥰

    • @sivasankaran8004
      @sivasankaran8004 ปีที่แล้ว +6

      Same with my granddaughter.

    • @greeshmavijayan8344
      @greeshmavijayan8344 ปีที่แล้ว +4

      എന്റെ മോളും

    • @r3dmonsterytoo433
      @r3dmonsterytoo433 ปีที่แล้ว +3

      Ente makan uragunnathe ee pattukettanu❤❤❤❤❤

    • @amitha630
      @amitha630 ปีที่แล้ว +2

      എന്റെ അനിയത്തിയും

    • @archana5605
      @archana5605 ปีที่แล้ว +1

      Ij

  • @user-tw7fw8by1y
    @user-tw7fw8by1y 4 หลายเดือนก่อน +2

    2024 il kanunna arelum undo 🥀

  • @sajithaharidass3750
    @sajithaharidass3750 2 หลายเดือนก่อน +1

    Enta perakuttiyum ithu kettitta uranginnee😀😀❤️❤️🌛

  • @ICONIC_ABX
    @ICONIC_ABX 2 ปีที่แล้ว +16

    ഈ പാട്ട് കേക്കാത്ത മലയാളി
    ഉണ്ടാവില്ല 💯💯

    • @Sona-kc8pp
      @Sona-kc8pp ปีที่แล้ว +1

      Right💖😊

  • @sujithv2521
    @sujithv2521 3 ปีที่แล้ว +27

    സാന്ത്വനം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍🥰🥰❤

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +2

      സാന്ത്വനം മൂവി ഫാൻസ്‌ കേബിൾകാർ ഇവിടെ ലൈക്‌ 👍

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว +1

      Yes.....👍👍👍

    • @sujithv2521
      @sujithv2521 3 ปีที่แล้ว +1

      @@user-jt6og8yi 👍👍👍👍

  • @anujasatheesh9595
    @anujasatheesh9595 2 ปีที่แล้ว +8

    Super 💖💖💖💓💓😘😘😘😘

    • @sumeshev1048
      @sumeshev1048 ปีที่แล้ว

      👏👏👏👏👏👏

  • @seenasaya3180
    @seenasaya3180 ปีที่แล้ว +18

    എന്റെ മകൾക്കു ഏറ്റവും ഇഷ്ടമുള്ള പാട്ടു. ഇതു കെട്ടാണ് എന്റെ മകൾ ഉറങ്ങുന്നതു 💋💋

  • @anilasatheesh6356
    @anilasatheesh6356 2 ปีที่แล้ว +13

    എന്റെ അല്ലി കുട്ടിക്ക് ഈ പാട്ട് നല്ല ഇഷ്ടമാണ്

  • @kaladharanv6324
    @kaladharanv6324 ปีที่แล้ว +7

    Nice 👌👌👌

  • @ambika.p418
    @ambika.p418 3 หลายเดือนก่อน +2

    2024 ilum kelkkunnu❤