Medias എപ്പോഴും ശബ്ദമില്ലാത്തവരുടെ ശബ്ദമായ സാമൂഹിക പ്രവർത്തകരാണ്. അതുകൊണ്ടുതന്നെ പറയേണ്ടി വരുന്നത്; ദൈവ മായി ആരാധനയിലേയ്ക്കത്തുന്നത് രണ്ടാമത്തെ വിഷയം. എന്നാൽ ആരേയും എങ്ങനേയും കൊന്ന് " സമാധിമരണ" മെന്ന( അനാ) ചാരത്തിൻ്റെ മറവിൽ സ്വാഭാവികമരണമാക്കാം. അതിനുള്ള ഒരു licence ഉണ്ടാകരുത്. കൊലപാതകത്തിന് നൂതന മാർഗ്ഗങ്ങൾ ഗവേഷിക്കുന്ന കാലമാണിത്. ഇത് ആധുനിക ' കൊലാ' ശയം'.
Chettai sry for the disturbance just now im see the video 🎉 i will request for u pls invitation in gopan Swami before life ur videos very true im waiting for next video
ക്രിസ്തു എന്ന് പറയാൻ ഒരിക്കലും സാധിക്കില്ല കാരണം ക്രിസ്തു പാപികൾക്ക് വേണ്ടി മരിച്ചു അടക്കപ്പെട്ട മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു സ്വർഗ്ഗാരോഹണം ചെയ്തു വീണ്ടും വരും എന്ന് വാക്ക് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് മറ്റുള്ളവരോടൊപ്പം ക്രിസ്തുവിനെ ചേർത്ത് ചിന്തിക്കാൻ ഒരിക്കലും സാധിക്കില്ല
Jeses is not died 🎉 his soul separated from his body even before death 🎉 he is still alive in the heaven 🎉 jews crucified his body 🎉 he may come once again 🎉🎉🎉
ഹിന്ദു കളെ സ്നേഹ ത്തോടെ പറയുന്നു നിങ്ങൾ ഇതിന് കൂട്ടുനിന്നാൽ നിങ്ങളുടെ വയസ്സായവരും ഭാര്യ മാരുടെ കാര്യം ത്തിൽ ഒരു തീരുമാനം ആകും അതുകൊണ്ടു സതി എന്ന ദുരചാരം നിർത്തലാക്കിയ പോലെ ഇതും നിങ്ങൾ നിർത്തലാക്കുക നിങ്ങൾ ക് യെതാർത്ഥ ദൈവം ഉണ്ടല്ലോ പിന്നെ എന്തിന് ഈ മണ്ടൻ ആചാരം പിന്നെ ഒരു അഭ്യർത്ഥന ഹിന്ദു ആയിക്കാവേഡ്തി പ്രസിഡന്റ് ഇത്തിരി കൂടി വിവരം ഉള്ള ആരെ എന്ക്കിലും വച്ചുകൂടെ എല്ലാമനുഷ്യരോടും സ്നേഹ ഉള്ളതുകൊണ്ടാണ് ഇതു പറയുന്നത്
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാൻ ഒന്നും ആരും കാത്തിരിക്കേണ്ട.. വധ ശിക്ഷക്ക് വിധിച്ചു ജയിലിൽ കഴിയുന്ന ഗ്രീഷ്മ പ്രതിയായ ഷാരോൺ വധക്കേസിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നപ്പോൾ പുള്ളിയുടെ ആന്തരികാവയവങ്ങളിൽ ഒന്നിലും വിഷാംശം കണ്ടെത്തിയിട്ടില്ല എന്നാ വന്നത് 😂😂 ട്രിവാൻഡ്രം മെഡിക്കൽ കോളജിൽ നിന്നുമുള്ള വിദഗ്ധരായ ഡോക്ടർമാർ തന്നെയാണ് പറഞ്ഞത് ശരീരം മുഴുവനുമുള്ള അവയവങ്ങൾ മാരകമായ വിഷം ഉള്ളിൽ ചെന്ന് നശിച്ച് പോയിട്ടുണ്ടെന്നും അവർ തന്നെയാണ് മെഡിക്കൽ കോളജ് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്.. ഈ പ്രമാദമായ കേസിൻ്റെ വിരോധാഭാസം മനസ്സിലാക്കണം നാം.. പിന്നെയാണോ ഈ നയാ പൈസ വിലയില്ലാത്ത ഗോപൻ സമാധി
നീ അവരെക്കാൾ കഷ്ടമാണല്ലോ അതുൽ ഒമ്പതാം തീയ്യതി പത്തര പതിനോന്നരക്ക് ഇടയിൽ സമാതി യായി എന്നാണ് പറഞ്ഞത് ആ സമയത്ത് മൂത്ത മകൻ ജോലിസ്ഥലത്തായിരുന്നു എന്നും സമാതിയായപ്പോൾ ചേട്ടനെ വിളിച്ചു എന്നും ചേട്ടൻപൂജാ ദ്രവ്യങ്ങളുമായി വന്നു എന്നുമല്ലെ പറഞ്ഞത്
പൂജാ ചടങ്ങുകൾക്ക് ധാരാളം സമയം വേണ്ടി വന്നു എന്നു മനസ്സിലാക്കുന്നു അതിനിടക്ക് കല്ലറ കെട്ടിയെടുക്കാനും പൂശാനും ഒക്കെ എങ്ങനെ സാധിചു പ്രത്യേകം മേസൻമാർ ഉണ്ടാകുമല്ലോ? അവർ എവിടെ തന്നെയുമല്ല മൈലാടിക്കല്ല് ഭാരമുള്ളതാണ് രണ്ടാൾക്ക് പുതിയ കെട്ടിന്റെ പുറത്ത് അനായാസം സ്ഥാപിക്കാൻ സാധിക്കുമോ ? ഒന്നിനും ഒരു ലോജിക്കില്ല
ഗോപൻ അല്ല ഇവിടെ വിഷയം ഇത് കൃത്യമായി അനുഷിച്ചു നിയമത്തിന്റെ മുൻപിൽ എത്തിച്ചില്ലങ്കിൽ ഇവിടെ കോടിക്കണക്കിനു പിതാക്കന്മാരെ ഇതുപോലെ സമ്മതിയാകാനുള്ള പൊന്നുമകൾ ഈ സംസ്ഥാനത്തുതന്നെയുണ്ട് അതാണ് പ്രശ്നം
ഗോവൻ ചാമിയോ ? ഇത് ഏത് കോത്താഴത്തെ ചാമി ? ഇങ്ങനെയെങ്കിൽ, ആരോഗ്യം കുറഞ്ഞ് ,പ്രായമേറുമ്പോൾ സകല കാട്ടു കള്ളന്മാർക്കും, ചാമിയാകാമല്ലോ ? ഛെ ......??? മേലാൽ ഈ ചാമി എന്ന പേര്, ആ മനുഷ്യൻ്റെ പേരിനോട് ചേർന്ന് മിണ്ടിപോകരുത്. ??????
ഞാനും ചിന്ദിച്ചതാണ്, അവര് nokumpo തുടിപ്പ് ഒണ്ടാരുന്നെന്ന്, പിന്നെ മരിച്ചിട്ടില്ല ന്നും എന്തൊക്കെയോ പരസ്പര ബന്ധം illathe..
അതുൽ താങ്കൾ ഒരു അതുല്യ വ്യക്തിത്വം തന്നെ ❤❤❤❤❤❤❤ ഇഷ്ടമാണ് താങ്കളുടെ സത്യസന്തമായ അവതരണം
🙏🙏🙏
തിരക്ക് കാട്ടാതെ റിപ്പോർട്ട് വരട്ടെ സോദരാ..
സൂപ്പർ👍
സുപ്പർ കലക്കി സൂപ്പർ അടിപൊളി
Medias എപ്പോഴും ശബ്ദമില്ലാത്തവരുടെ ശബ്ദമായി സാമൂഹിക പ്രവർത്തകരായാണ് '
Medias എപ്പോഴും ശബ്ദമില്ലാത്തവരുടെ ശബ്ദമായ സാമൂഹിക പ്രവർത്തകരാണ്. അതുകൊണ്ടുതന്നെ പറയേണ്ടി വരുന്നത്; ദൈവ മായി ആരാധനയിലേയ്ക്കത്തുന്നത് രണ്ടാമത്തെ വിഷയം. എന്നാൽ ആരേയും എങ്ങനേയും കൊന്ന്
" സമാധിമരണ" മെന്ന( അനാ) ചാരത്തിൻ്റെ മറവിൽ സ്വാഭാവികമരണമാക്കാം. അതിനുള്ള ഒരു licence ഉണ്ടാകരുത്. കൊലപാതകത്തിന് നൂതന മാർഗ്ഗങ്ങൾ ഗവേഷിക്കുന്ന കാലമാണിത്. ഇത് ആധുനിക
' കൊലാ' ശയം'.
Chettai sry for the disturbance just now im see the video 🎉 i will request for u pls invitation in gopan Swami before life ur videos very true im waiting for next video
അയാൾ മരിക്കുന്നതിനു മുൻപ് അവിടെ ഇരുത്തി.. ഇതാണ് സത്യം
Super
സ്വന്തമായി എഴുന്നേറ്റു പോയി അപ്പിയിടാൻ കഴിയാതിരുന്ന ഗോപൻ എങ്ങനെ മരിച്ചു കഴിയുമ്പോൾ ദൈവമാകും. 🤔🤔🤔
ഉത്തരം കിട്ട്യേ പറ്റുള്ളൂ നല്ല അവതരണം 👌👌👌👍👌👌👍👍👍❤❤❤
Athul🔥
കിളി പോയ ഒരു കിളവൻ.. ഏതാണ് ആ മനോ രോഗി
ക്രിസ്തു എന്ന് പറയാൻ ഒരിക്കലും സാധിക്കില്ല കാരണം ക്രിസ്തു പാപികൾക്ക് വേണ്ടി മരിച്ചു അടക്കപ്പെട്ട മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു സ്വർഗ്ഗാരോഹണം ചെയ്തു വീണ്ടും വരും എന്ന് വാക്ക് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് മറ്റുള്ളവരോടൊപ്പം ക്രിസ്തുവിനെ ചേർത്ത് ചിന്തിക്കാൻ ഒരിക്കലും സാധിക്കില്ല
Well said
👏👏👏👏👏👏👌👌👌👌👌👌
Jeses is not died 🎉 his soul separated from his body even before death 🎉 he is still alive in the heaven 🎉 jews crucified his body 🎉 he may come once again 🎉🎉🎉
Samadhi enthanu ennu nalla pole padikkuka ellam Nerathe kooti cheyyanam.om nama shivaya 🙏
ഇത് kaashundaakkaanulla oru കൊലപാതകമാണെന്ന് ആര്‍ക്കാവും അറിയാത്തത് 😂
രോഗാവസ്ഥയിൽ പ്രായമായ മാതാപിതാക്കൾ മറ്റു കുടുംബാംഗങ്ങൾക്ക് ഒരു ഭാരമായി ജീവിക്കുന്നതിൽ -
ബാക്കി
Super❤
മത്തായി 15:13 അതിന്നു അവൻ: “സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.
ആന്തരിക ടെസ്റ്റ് റിസൾട്ട് വരട്ടെ 👍
👍👍
C i d athul....👍 No c i d മുസാ
Wife wanted him to make SAMADHY..on an ospecious day…
ഹിന്ദു കളെ സ്നേഹ ത്തോടെ പറയുന്നു നിങ്ങൾ ഇതിന് കൂട്ടുനിന്നാൽ നിങ്ങളുടെ വയസ്സായവരും ഭാര്യ മാരുടെ കാര്യം ത്തിൽ ഒരു തീരുമാനം ആകും അതുകൊണ്ടു സതി എന്ന ദുരചാരം നിർത്തലാക്കിയ പോലെ ഇതും നിങ്ങൾ നിർത്തലാക്കുക നിങ്ങൾ ക് യെതാർത്ഥ ദൈവം ഉണ്ടല്ലോ പിന്നെ എന്തിന് ഈ മണ്ടൻ ആചാരം പിന്നെ ഒരു അഭ്യർത്ഥന ഹിന്ദു ആയിക്കാവേഡ്തി പ്രസിഡന്റ് ഇത്തിരി കൂടി വിവരം ഉള്ള ആരെ എന്ക്കിലും വച്ചുകൂടെ എല്ലാമനുഷ്യരോടും സ്നേഹ ഉള്ളതുകൊണ്ടാണ് ഇതു പറയുന്നത്
പുതിയ ദൈവങ്ങളുടെ കുറവ് നികത്തി😅
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാൻ ഒന്നും ആരും കാത്തിരിക്കേണ്ട.. വധ ശിക്ഷക്ക് വിധിച്ചു ജയിലിൽ കഴിയുന്ന ഗ്രീഷ്മ പ്രതിയായ ഷാരോൺ വധക്കേസിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നപ്പോൾ പുള്ളിയുടെ ആന്തരികാവയവങ്ങളിൽ ഒന്നിലും വിഷാംശം കണ്ടെത്തിയിട്ടില്ല എന്നാ വന്നത് 😂😂 ട്രിവാൻഡ്രം മെഡിക്കൽ കോളജിൽ നിന്നുമുള്ള വിദഗ്ധരായ ഡോക്ടർമാർ തന്നെയാണ് പറഞ്ഞത് ശരീരം മുഴുവനുമുള്ള അവയവങ്ങൾ മാരകമായ വിഷം ഉള്ളിൽ ചെന്ന് നശിച്ച് പോയിട്ടുണ്ടെന്നും അവർ തന്നെയാണ് മെഡിക്കൽ കോളജ് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്.. ഈ പ്രമാദമായ കേസിൻ്റെ വിരോധാഭാസം മനസ്സിലാക്കണം നാം.. പിന്നെയാണോ ഈ നയാ പൈസ വിലയില്ലാത്ത ഗോപൻ സമാധി
Aaa vishathintea sanidhyam 24 hrs mathreamea nilanilkku 24 hrs kazhinjal eanganea test chaidhalum vihsmsham kandpidikkan kazhiyilla adh kondann 11 kazhinjal Sharon marikkunnadhum postmortem cheyyunnadhum 24 hrs kazhinju kaannathadh 11 dhivasam kazhinjal kaanillallo .
@@Shancreateഅതാണ് പാവം ഗ്രീഷ്മ ഇത്തരം ഒത്തിരി റിസേർച് ചെയ്തു വിഷം കണ്ടെത്തി അത് ഉപയോഗ ക്രമം മനസ്സിൽ ആക്കി അത്രേ ചെയ്തുള്ളു അത് പ്രകാരം അങ്ങ് ചെയ്തത്
Very good...Dear Athul ❤
ഒരു ഭയങ്കര ഫാമിലി
നീ അവരെക്കാൾ കഷ്ടമാണല്ലോ അതുൽ ഒമ്പതാം തീയ്യതി പത്തര പതിനോന്നരക്ക് ഇടയിൽ സമാതി യായി എന്നാണ് പറഞ്ഞത് ആ സമയത്ത് മൂത്ത മകൻ ജോലിസ്ഥലത്തായിരുന്നു എന്നും സമാതിയായപ്പോൾ ചേട്ടനെ വിളിച്ചു എന്നും ചേട്ടൻപൂജാ ദ്രവ്യങ്ങളുമായി വന്നു എന്നുമല്ലെ പറഞ്ഞത്
👍👍
പൂജാ ചടങ്ങുകൾക്ക് ധാരാളം സമയം വേണ്ടി വന്നു എന്നു മനസ്സിലാക്കുന്നു അതിനിടക്ക് കല്ലറ കെട്ടിയെടുക്കാനും പൂശാനും ഒക്കെ എങ്ങനെ സാധിചു പ്രത്യേകം മേസൻമാർ ഉണ്ടാകുമല്ലോ? അവർ എവിടെ തന്നെയുമല്ല മൈലാടിക്കല്ല് ഭാരമുള്ളതാണ് രണ്ടാൾക്ക് പുതിയ കെട്ടിന്റെ പുറത്ത് അനായാസം സ്ഥാപിക്കാൻ സാധിക്കുമോ ? ഒന്നിനും ഒരു ലോജിക്കില്ല
❤❤
Bro... മൂന്നെണ്ണത്തിനെയും മെന്റൽ ആശുപത്രിയിൽ ആക്കുക... മരുമകളെ ചോദ്യം ചെയ്താൽ സത്യം പുറത്തു varum🙏😅..
You are just copying from another You tuber…. No copy rights???
Njagalk oru doubts um ella .samadhi samdhi Thanne aanu.om Nama shivaya
Maranam akhoshamamaruthe ,Highcourt num mukalilanu utubermar ,poyi pani cheyuthu jeevikan noku aa prayam chenna ammaye jeevanod kollakola cheyyunna utuber mare yanu thookkiletandathu
Crct
Rajyam bharikunna kalactor vannal Ellam subham pulli lthinte alalle
Om Namah Shivaya 🙏
Kailasapuram shivaya Nama:
Samadhi peetam Nama:
th-cam.com/users/shorts17_b1vrNhow?si=7HXvc-uCMjwwVaut
☝️ gopan swami 🤣
Ellam Mahadev nte anugrahathal Gopan Swami samadhi prasidham ayillay .chekal swamikalum, valiya swamikalute yum sannithiyathal Maha samadhi ayillay
പോസ്റ്റർ ഒട്ടിക്കാൻ പശ അമ്മച്ചി ആണോ കാച്ചിയ 😂
😂
അച്ഛൻ കാച്ചി വച്ചിട്ട് സമാധി ക്ക് പോയിക്കാണും
@Vbindhu-s6v 😂
Nattukar samadhi irikkan sammadhikula
Orikalum theliyikoola
A daivathe kanan thankal poyo?
Aadyame marichittillaayirunnu avare mookk bhasmam kootti mookk pidichathaanu ennittaanu marichath kolabaathakam 😡😡😡 nadathi
😂
ഗോപൻ അല്ല ഇവിടെ വിഷയം ഇത് കൃത്യമായി അനുഷിച്ചു നിയമത്തിന്റെ മുൻപിൽ എത്തിച്ചില്ലങ്കിൽ ഇവിടെ കോടിക്കണക്കിനു പിതാക്കന്മാരെ ഇതുപോലെ സമ്മതിയാകാനുള്ള പൊന്നുമകൾ ഈ സംസ്ഥാനത്തുതന്നെയുണ്ട് അതാണ് പ്രശ്നം
ഇത് വേറൊ അ യൂട്യൂബർ ഇന്ന് രാവിലെ ഇട്ടതാ കള്ളൻ അടിച്ചു മാറ്റി സ്വന്തമാക്കി
രണ്ടു കാലിൽ കൂടിയാണല്ലോ കുംടലിനി മേല്പോട് കയറുന്നത്

👍🏻👍🏻