SSLC Malayalam Oro viliyum kathu

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 765

  • @Karthik-jx2lh
    @Karthik-jx2lh 3 ปีที่แล้ว +902

    ഈ കഴിഞ്ഞ മാസങ്ങളായി നമുക്ക് വേണ്ടി ഇത്രയും കഷ്ട്ടപ്പെട്ടു, രാവും പകലും ഇല്ലാതെ ഇത്രയും SUPPORT തന്ന (WORLD OF MEHANUF) BIG SALUTE💕💕😘😘

  • @sheejakm538
    @sheejakm538 3 ปีที่แล้ว +88

    ഇത്രയും നാൾ ഞങ്ങൾക്ക് ക്ലാസ്സെടുത്ത ഉടായിപ്പ് സാറായ mehanuf സാറിനും ജഹാന ടീച്ചർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
    എങ്കിലും നന്ദി ഹൃദയം നിറഞ്ഞ നന്ദി. 💐💐💐🌹❤️

    • @നൊസ്റ്റാൾജിയ-ഞ2ഹ
      @നൊസ്റ്റാൾജിയ-ഞ2ഹ 3 ปีที่แล้ว

      നമ്മളെ പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ 😔.

  • @pavisgaming9618
    @pavisgaming9618 3 ปีที่แล้ว +85

    നാളെ ,11:30 I'll അടിക്കുന്ന bell ഒടുകുടി നമ്മുടെ 10 ആം class എന്ന അധ്യായം അവസാനിക്കുകയാണ് എല്ലാവർക്കും പുതിയ അദ്യയത്തിൻ വിജയംസംസകൾ നേരുന്നു🔥🤗🎉🥰

  • @Gamingwithcriz
    @Gamingwithcriz 3 ปีที่แล้ว +343

    Ohh bhai flashback effect 😑😂pwer🙌

    • @alijrakbar1660
      @alijrakbar1660 3 ปีที่แล้ว +3

      Mwuth maniyeeeee

    • @_abhinav2045
      @_abhinav2045 3 ปีที่แล้ว +2

      Stedy aayo mwonu

    • @dangerkid159
      @dangerkid159 3 ปีที่แล้ว +5

      @ GAMING WITH CRIZ Nja bro yuda vedio okk kannarunndu nja bro yuda subscribe annu 🥰🥰🥰🥰⚡️⚡️😍😍

    • @opgameingyt8633
      @opgameingyt8633 3 ปีที่แล้ว +1

      CRIZ FANS KANNUR

    • @opgameingyt8633
      @opgameingyt8633 3 ปีที่แล้ว +1

      1 VS 1 VAA

  • @muhammadbilal-ub9sn
    @muhammadbilal-ub9sn 3 ปีที่แล้ว +154

    Mahnoof sir ന്റെ ക്ലാസ് കേട്ടാൽ A+ കിട്ടുമെന്ന് പറയുന്നവർ ആരെല്ലാം 👍👍👍👍👍👍👍👍👍😘😘😘😘

  • @sahalafathimack4017
    @sahalafathimack4017 3 ปีที่แล้ว +68

    നാളത്തെ 10 ക്ലാസ്സ്‌ കഴിഞ്ഞാൽ ആരും മെഹനോഫ് സാറിനെ മറക്കരുതേ 🤗 സാറിന്റെ എല്ലാം വീഡിയോകളും നമ്മൾ കാണാം കേട്ടോ മച്ചാന്മാരെ ♥

  • @muhammadbilal-ub9sn
    @muhammadbilal-ub9sn 3 ปีที่แล้ว +64

    എല്ലാ ചങ്കുകൾക്കും റിസൾട് വരുന്നസമയത്ത് നല്ലൊരു റിസൾട് വരട്ടെ എന്ന് ആശംസിക്കുന്നു ❤😘😘😘❤🤲🤲🤲🤲🤲🤲

  • @രമണപ്പൻ
    @രമണപ്പൻ 3 ปีที่แล้ว +84

    നാളത്തെ മലയാളം പരീക്ഷയ്ക്ക് A+ അല്ല full മാർക്ക് തന്നെ എല്ലാവർക്കും കിട്ടട്ടെ എന്ന് ആശംസിക്കുന്നു💞💗💗💞

  • @rpryt5489
    @rpryt5489 3 ปีที่แล้ว +423

    നാളെ പരീക്ഷ എഴുതുന്ന എല്ലാവർക്കും A+ കിട്ടട്ടെ 🤲

  • @anshifnijas2542
    @anshifnijas2542 3 ปีที่แล้ว +67

    സാറിന്റെ ഈ സഹായങ്ങൾ ഒരിക്കലും ഞങ്ങൾ മറക്കില്ല

  • @krishnaprasadkas9969
    @krishnaprasadkas9969 3 ปีที่แล้ว +10

    Mas mas sir നല്ല കലാകാരൻ ആണ് ഈ കഴിവ് ഒരിക്കലും കളയരുത്
    ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @shajishaji7483
    @shajishaji7483 3 ปีที่แล้ว +14

    എന്ത് മറന്നാലും world of mehanuf &ms solutions മറക്കില്ല മരിച്ചാലും 👍👍❤❤❤💗✌️

  • @art.by.min__a__6896
    @art.by.min__a__6896 3 ปีที่แล้ว +72

    നാളത്തെ എക്സാമിൽ എല്ലാവർക്കും A+ കിട്ടട്ടെ 🤲 എല്ലാവർക്കും എയ്താൻ സമയം കിട്ടട്ടെ 🤲🤲🤲🤲

  • @hashir3333
    @hashir3333 3 ปีที่แล้ว +117

    നാളെ എല്ലാവരും നമ്മുടെ വിദ്യാലയങ്ങളിൽ നിന്ന് അവസാന പരീക്ഷ എഴുതി പിരിയുവാൻ പോകുന്നു.....✌️✌️✌️
    നാളെ ഉയർന്ന മാർക്ക് എല്ലാവർക്കും നേടാൻ സാധിക്കട്ടെ✌️

  • @muhammednishal1529
    @muhammednishal1529 3 ปีที่แล้ว +34

    ഓരോരോ ദിവസവും അക്ഷരം കൊണ്ട് കമന്റ് box ധന്യമാകുന്നെ എന്റെ ഓരോ സുഹൃത്തുക്കൾക്കും sslc വിജയാശംസകൾ 🙌

  • @shajishaji7483
    @shajishaji7483 3 ปีที่แล้ว +15

    ഞങ്ങൾക്ക് ഈ ഒരു മാസം കഷ്ടപ്പെട്ട് class എടുത്തുതന്ന mehanuf sir നും jahana miss നും big salute 👍👍

  • @naseerbabu9900
    @naseerbabu9900 3 ปีที่แล้ว +12

    Eee exam കഴിഞ്ഞാൽ സിർനെ മറക്കാൻ പോകുന്നില്ല അന്നും ഇന്നും എന്നും ഈ കുഞ്ഞു മനസ്സിൽ ഒരു മിന്നാമിനുങ്ങിനെ പോലെ തിളങ്ങി നിൽക്കും

  • @cr7fance729
    @cr7fance729 9 หลายเดือนก่อน +31

    2024ലെ sslc ക്ക് കാണുന്നവർ ഉണ്ടോ

  • @Aman_adr
    @Aman_adr 3 ปีที่แล้ว +239

    Mehnuf സാർ fans ഉണ്ടോ 💖

  • @kamarudheenparakkal7307
    @kamarudheenparakkal7307 3 ปีที่แล้ว +34

    ഇക്കഴിഞ്ഞ പരിക്ഷകളിൽ നമ്മോട് ഒപ്പം രാവും പകലും കൂടെ നിന്ന മെഹന്നുഫ് കാക്കും, താത്താകും 100k സസ് ക്രൈബ്ർസ് 🔥പവർ 🔥

    • @Mo.hd_ashfaq_
      @Mo.hd_ashfaq_ 3 ปีที่แล้ว +1

      Suscriber alla subscriber 😅😅😅😁

    • @pevereditz9484
      @pevereditz9484 3 ปีที่แล้ว

      @@Mo.hd_ashfaq_ 🤣

    • @black_tom__3378
      @black_tom__3378 3 ปีที่แล้ว

      @@Mo.hd_ashfaq_ Malappuram daaa😁

  • @hafizv200
    @hafizv200 3 ปีที่แล้ว +2

    Ithreyum nammuk vendi kashtapetta Mehanuf sirn Big salute✌️✌️🔥🔥

  • @sufiyansufiyan6480
    @sufiyansufiyan6480 3 ปีที่แล้ว +4

    Sir nigallude patt😍😍👍👍 nalla paatukaaranaavaan kayiyete🤲

  • @Mo.hd_ashfaq_
    @Mo.hd_ashfaq_ 3 ปีที่แล้ว +30

    Exam kazhinjedhin shesham
    live n vendi aarokkeyaan
    kaathu nilkunnedh .....🔥🔥
    😍😍😍😍💕💕💕💕💕💕💕
    pls livin vendi predheekshikunnavar like cheyyuuuuu......

  • @Rithupallavimusics
    @Rithupallavimusics 3 ปีที่แล้ว +5

    Nte ponnu kkaake ngale onnum chathaalum marakkilaataaa❤️
    💯💯💯
    Ngalu vere level aanu
    Ngade vedio kandu kazhinjaal mothathil oru inspirationanu
    Athinu aadhyam oru valya thanks🙏😌👌

  • @ameenaasalam3924
    @ameenaasalam3924 3 ปีที่แล้ว +31

    ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന മെഹനൂഫ് സാറിനു ഒത്തിരി നന്ദി 💕💕💕💕

    • @നൊസ്റ്റാൾജിയ-ഞ2ഹ
      @നൊസ്റ്റാൾജിയ-ഞ2ഹ 3 ปีที่แล้ว +1

      നമ്മളെ പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ 😔.

  • @allinon9308
    @allinon9308 3 ปีที่แล้ว +116

    10 class miss cheyunavarr like adiii💔
    Athee pwolle 10 friendsnne miss cheyunavarr like adiii💔

    • @workbymp254
      @workbymp254 3 ปีที่แล้ว +1

      😂th-cam.com/video/GSQurW4wKlU/w-d-xo.html

    • @നൊസ്റ്റാൾജിയ-ഞ2ഹ
      @നൊസ്റ്റാൾജിയ-ഞ2ഹ 3 ปีที่แล้ว +1

      നമ്മളെ പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ 😔.

    • @allinon9308
      @allinon9308 3 ปีที่แล้ว

      @@നൊസ്റ്റാൾജിയ-ഞ2ഹ njn undeee😜

  • @VinodKumar-es5pg
    @VinodKumar-es5pg 3 ปีที่แล้ว +43

    നാളത്തെ പരീക്ഷയ്ക്ക് എല്ലാവർക്കും A+ കിട്ടട്ടെ😊💖

    • @arfubiluworld8926
      @arfubiluworld8926 ปีที่แล้ว +1

      Ameen🤲🤲🤲🤲🤲🤲🤲

    • @VinodKumar-es5pg
      @VinodKumar-es5pg ปีที่แล้ว +1

      @@arfubiluworld8926 10th kazhinj 2 yr aayi😅
      btw exm simple aavatte😌🙌

  • @nihalak5287
    @nihalak5287 3 ปีที่แล้ว +36

    ഇൗ കയിഞ്ഞ മാസങ്ങളായി നമ്മക്ക് വേണ്ടി കഷ്ടപ്പെട്ട് വീഡിയോ തന്ന സർന് ഇരിക്കട്ടെ ഇന്നത്തെ like👍👍👍

    • @നൊസ്റ്റാൾജിയ-ഞ2ഹ
      @നൊസ്റ്റാൾജിയ-ഞ2ഹ 3 ปีที่แล้ว

      നമ്മളെ പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ 😔.

    • @Adx844
      @Adx844 3 ปีที่แล้ว

  • @examtension6032
    @examtension6032 3 ปีที่แล้ว +5

    Patt kelkumbul 😂😂😂 varunnu Mehanuf sir poli ellavarkum A+ kittateee....... ❤️

  • @sonujimmy180
    @sonujimmy180 3 ปีที่แล้ว +10

    പാട്ടുകേട്ടപ്പോൾ sed ayipoi☹️🥀❣️

  • @Zainu524
    @Zainu524 3 ปีที่แล้ว +3

    Mehanuf saarinte ee manass aarkkokke aanu ishttam😇✨️❤

  • @NaseerVatakandi
    @NaseerVatakandi 9 หลายเดือนก่อน +2

    നമ്മുടെ world of mehanuf sir ന്റെ ക്ലാസ് അടി പെളി ആണെങ്കിൽ 🎉🎉❤❤

  • @sayeed6336
    @sayeed6336 3 ปีที่แล้ว +6

    Sir ഇത്രയും ഭംഗി ആയി പാടും എന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത് 👍👍👍

  • @BTSarmy-jb9tz
    @BTSarmy-jb9tz 3 ปีที่แล้ว +5

    Especially thanks for mehuf sir jahana thatha 💓💜very big thanks.enik kayinna exam nalla pole mark score cheyyan patty.athina valya thx💓💓💕

  • @hasnaashrafashraf8862
    @hasnaashrafashraf8862 3 ปีที่แล้ว +5

    8:29 സത്യമാണ് ഞാനിപ്പൊഴും ചെയ്യും നിങ്ങളും ഇത് പോലെ ആണോ ഫ്രണ്ട്സ് 👇👍

  • @zaynvlogger2015
    @zaynvlogger2015 3 ปีที่แล้ว +59

    Ikka nte class istaa pettavar ivd like cheyu🤞😁🔥

  • @nihadavayil5353
    @nihadavayil5353 3 ปีที่แล้ว +10

    Nalatte മലയാളം examinn yellavarkkum A± kittatte👏👐🤲🤝

  • @pathoorsidheek37
    @pathoorsidheek37 3 ปีที่แล้ว +26

    നാളത്തെ മലയാളം പരീക്ഷയിൽ ഫുൾ A+ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 😆😆😆😆😆

    • @MR-tn3rb
      @MR-tn3rb 3 ปีที่แล้ว +3

      സത്യം പറട നീ sslc corona batch alle 😎🤙🤙❗️

    • @sreejilbro501
      @sreejilbro501 3 ปีที่แล้ว +2

      @@MR-tn3rb ഞാനും.... ✌️

    • @mbilal6101
      @mbilal6101 3 ปีที่แล้ว

      Aameen🤲

    • @pathoorsidheek37
      @pathoorsidheek37 3 ปีที่แล้ว

      @@MR-tn3rb no no no

  • @abi-ug7qh
    @abi-ug7qh 3 ปีที่แล้ว +16

    പഠിച്ചു കഴിഞ്ഞോ......
    എല്ലാവർക്കും A+ കിട്ടട്ടെ ❤🥰

  • @ansab707
    @ansab707 3 ปีที่แล้ว +5

    *100k sub* 🤩🤩🤩🤩🤩🤩🤩 _ഒരുപാട് നന്ദി മാത്രം ആണ് സാറിനോട് ഞങ്ങള്ക്ക് വേണ്ടി കഷ്ട്ടപെട്ടതിന്_

  • @ansab707
    @ansab707 3 ปีที่แล้ว +36

    _മാതൃഭാഷയിൽ എല്ലാവർക്കും A+ കിട്ടട്ടെ_ 💪
    _അവസാനിക്കുന്നു_ *10th LIFE* 😖😓😢😭

  • @BTSarmy-jb9tz
    @BTSarmy-jb9tz 3 ปีที่แล้ว +4

    100k waiting 🙌🙌🥳🥳🥳🥳. ellavarum sir maximum support aaakum. Sir kk one million adikkatte . athinn ulle quality sir und.. especially thatha fans.🤩🙌💕. Ellavarum set aaak power varatte. Powerish🥳🥳🥳🥳.100k waiting.plz support the sir 🥳🥳.sir nammek vendi nalla effort edukkundd . athinn ellavarum sir support aakum. May Allah bless you dears 💕. Udayipp nte world🥳🥳🥳.sir eppoyum nammelk . positive energy therunnd.thank u so much sir 💕.

  • @shahanashanuuzz4622
    @shahanashanuuzz4622 3 ปีที่แล้ว +3

    നാളെത്തെ മലയാളം examin എല്ലാവർക്കും A+ കിട്ടട്ടെ...... Insha allah ദുആ ചെയ്യാം.....🤲 നല്ലത് പോലെ എഴുതാൻ സാധിക്കട്ടെ...time നോക്കി exam എഴുതുക മലയാളം examin പലർക്കും time കിട്ടാറില്ല...... Appo എല്ലാവർക്കും all the best.....👍👍👍️റിസൾട്ട് വരുമ്പോ full pever aakkkk✨️💥🔥ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട Mehanuf sirn thnx❣️✨️😘

  • @VinodKumar-es5pg
    @VinodKumar-es5pg 3 ปีที่แล้ว +14

    അങ്ങനെ നമ്മൾ പിരിയാൻ പോവുകയാണ് ഗുയ്‌സ്😕

    • @Mo.hd_ashfaq_
      @Mo.hd_ashfaq_ 3 ปีที่แล้ว +2

      No plus one classum und iii channelil

  • @mr_razi9919
    @mr_razi9919 3 ปีที่แล้ว +3

    Siree 100k adicho alle 🏆🎉🏆all the best eni 1millon adikatte full support💪💪 undakum. 😘😘

  • @assanarpm8540
    @assanarpm8540 9 หลายเดือนก่อน +5

    Eppo kannunavarudo guys 😅

  • @muhammadazhar3730
    @muhammadazhar3730 3 ปีที่แล้ว +4

    *Ente mwoone athyam paadiya song powli😻❤️*

  • @Mrcruze245
    @Mrcruze245 3 ปีที่แล้ว +2

    Advance concrats for 1 lakh subscribers💥💖😍🤩🥳
    🤩🤩🤩
    😍😍😍

  • @rayeeskc6982
    @rayeeskc6982 3 ปีที่แล้ว +5

    100K Loaded..... Congratulations sir🌈❤️

  • @safwansafwan5819
    @safwansafwan5819 10 หลายเดือนก่อน +5

    Sslc model examin kanunnavr undoo😂

  • @jpcreation5678
    @jpcreation5678 3 ปีที่แล้ว +3

    സാറിന്റെ ശബ്ദം കേൾക്കുമ്പോൾ മനസ്സിൽ ഒരു ആശ്വാസം 😃

  • @sheejakm538
    @sheejakm538 3 ปีที่แล้ว +4

    എല്ലാവർക്കും മലയാളത്തിനെ aplus കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
    അതുപോലെ നമ്മുടെ സ്കൂൾ ജീവിതം നാളെ അവസാനിക്കുന്നു
    കൊറോണ കാരണം നമ്മുടെ സ്വപ്‌നങ്ങൾ ആയ ടൂർ. സെന്റോഫ് എല്ലാം നഷ്ടപ്പെട്ട് പോയ ഒരു ബാച്ച് 😭😭😭

  • @diyafarhacp9873
    @diyafarhacp9873 3 ปีที่แล้ว +20

    Mahanuf ikk 100k fans like

  • @shahanamoideen3252
    @shahanamoideen3252 3 ปีที่แล้ว +1

    സാറിന്റെ ആ ചങ്സ് വിളി 😍എന്റെ പൊന്നേ കിടിലൻ 😎

  • @mhd3407
    @mhd3407 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്.നല്ലവണ്ണം മനസ്സിലാകുന്നുണ്ട് thank for everything ❤️

  • @faidhorejames6254
    @faidhorejames6254 3 ปีที่แล้ว +5

    Sirnte hardworkinu enthayallum valiya result kittum
    ❤❤

  • @muhammedkmuhammed2981
    @muhammedkmuhammed2981 3 ปีที่แล้ว +4

    Sir nte eee sahayam njangal orikkalum marakilla,😊

  • @sunilpk2196
    @sunilpk2196 3 ปีที่แล้ว +3

    സൂപ്പർ ക്ലാസ് സാർ നന്നായി മനസിലായി

  • @catwithbread6362
    @catwithbread6362 3 ปีที่แล้ว +2

    Nalla nammal malayalam exam kaziju varubatheku channel 100k adikkum❤️❤️

  • @mhdshabeeb5233
    @mhdshabeeb5233 3 ปีที่แล้ว +4

    Nalathe exam kayinnal arum mehanuf
    Ikkaye aarum marakkaruthe. Keep support👍🏻☺️❤️

  • @muhammadsinan.k3127
    @muhammadsinan.k3127 3 ปีที่แล้ว +3

    100k congratulations 😍❤❤❤❤😍

  • @muhammadazhar3730
    @muhammadazhar3730 3 ปีที่แล้ว +9

    *Ellvrkm nalthe exam in nalla mark kittatte enn ashamsikkunnu❤️😌*

  • @rahilrozario5642
    @rahilrozario5642 3 ปีที่แล้ว +6

    Mul munakonadan akale onnu dhoore nee evideyo..........💔💔
    Ee pattu ormavarunubdo...
    Nale kude kazhinja pinne💔💔

  • @niyaslzed6756
    @niyaslzed6756 3 ปีที่แล้ว +30

    Mehnuf sirintey bass boosted song istamaayavar undo ❤️❤️

    • @mohdshibin8901
      @mohdshibin8901 3 ปีที่แล้ว +1

      കളിയാക്കണ്ട naaye

    • @muneebamp7440
      @muneebamp7440 3 ปีที่แล้ว

      @@mohdshibin8901 nombille

  • @aliftechmalayalam6903
    @aliftechmalayalam6903 3 ปีที่แล้ว +27

    ഇന്ന് നമ്മുടെ സ്വന്തം ഭാഷ എത്തുന്ന എല്ലാവർക്കും a+ കിട്ടട്ടെ ആമീൻ 🤲🤲

  • @mohdshibin8901
    @mohdshibin8901 3 ปีที่แล้ว +3

    സാറിന്റെ ആ പാട്ട് 🥰🥰

  • @abhinkrishna86
    @abhinkrishna86 3 ปีที่แล้ว +4

    100k.adikkathe
    All The best👍💯

  • @sherilvarghese5965
    @sherilvarghese5965 3 ปีที่แล้ว +2

    All best my chunks. Allavarkum A+ kittatta 🤗🤗🤗❤❤❤

  • @shanzafathima8727
    @shanzafathima8727 11 หลายเดือนก่อน +13

    Any one 2024 ?

    • @ShinyK-fm9lq
      @ShinyK-fm9lq 4 หลายเดือนก่อน

      Yes bro♾️

  • @mariyavp-mt1ye
    @mariyavp-mt1ye 9 หลายเดือนก่อน +2

    Hheyyy super voice.....❤

  • @nandakishor8971
    @nandakishor8971 3 ปีที่แล้ว +3

    100k fam congrats ❤️❤️💕

  • @epesworld5812
    @epesworld5812 3 ปีที่แล้ว +6

    100k adichu congratulations 👏 🙌 💖

  • @shafna_mehar
    @shafna_mehar 3 ปีที่แล้ว +2

    haahh 😉sir udayippu 🤑kondu 100k ..❤vawwoouu 💓poli😍😍
    poli❣
    poli❣👑👑👑👑👑👑😀
    😋

  • @allgaming7640
    @allgaming7640 3 ปีที่แล้ว +11

    അടുത്ത പാടം കൂടി അപ്‌ലോഡ് ചെയ്യുമോ

  • @muhammadbilal-ub9sn
    @muhammadbilal-ub9sn 3 ปีที่แล้ว +31

    പ്രദീക്ഷിക്കുന്ന എല്ലാ കൂട്ടുകാർക്കും പ്രദീക്ഷിക്കുന്നത് നൽകണേ നാഥാ.......
    A+ പ്രധീക്ഷിക്കുന്നവർ നിരാശ പ്പെടാതിരിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲
    Ameeeeeen

    • @Unknown-xu8du
      @Unknown-xu8du 3 ปีที่แล้ว +1

      🙏🏻🤲🏻❤️

  • @jamalpk8468
    @jamalpk8468 3 ปีที่แล้ว +4

    Sirnthe social class kandu 😍
    Missnthe biology class kandu😍
    A+ orapanu athinu karanam 2verum karanam Anu 💖 big thanks 💖 big thanks 💖

  • @prajilap9678
    @prajilap9678 9 หลายเดือนก่อน +3

    2024 public exam time kanunnavar indo

  • @SingleMaCHan-3.0
    @SingleMaCHan-3.0 3 ปีที่แล้ว +6

    Sir ഞങ്ങൾക്ക് വേണ്ടി എത്രയോ നന്നായി കഷ്ടപ്പെടുന്നു..... ഞങ്ങൾക്ക് മനസ്സിലായി
    Sir ഞങ്ങൾക്ക് രാവും പകലും ഇല്ലാതെ കഷ്ടപെടുന്നത് 😭😭😭 sir അതിനു എന്ത് പകരം തരണം എന്നറിയില്ല....
    എല്ലാത്തിനും നന്ദിയുണ്ട് ❤❤

  • @krishnaprasadkas9969
    @krishnaprasadkas9969 3 ปีที่แล้ว +2

    പത്താം ക്ലാസിലെ സുഹൃത്തുക്കളെ നാളെ നമ്മുടെ എല്ലാവരുടെയും പരീക്ഷ കഴിയാൻ പോവുകയാണ് അപ്പോൾ ഒരു കാരണവശാലും നിങ്ങൾ എവിടെയും കൂട്ടംകൂടി നിൽക്കാൻ പാടുള്ളതല്ല കോവിഡ് -19
    ഇപ്പോൾ എല്ലാവർക്കും അറിയാം കൂടുതലാണ് കൂട്ടം കൂടി ഒരു പരിപാടിയും നടത്തരുത് ദേവ്ചെയ്ത് നിങ്ങളിൽ ഒരാൾക്കെങ്കിലും കോവിഡ് വന്നാൽ മറ്റുള്ളവരുടെ ജോലിയൊക്കെ പോകും
    അതൊക്കെ മനസ്സിൽ വെച്ച് പരീക്ഷയ്ക്ക് പോകുക പരീക്ഷ കഴിഞ്ഞാൽ എല്ലാവരും പെട്ടെന്ന് വീട്ടിലെത്താൻ നോക്കുക

  • @snigdha.a9c789
    @snigdha.a9c789 2 ปีที่แล้ว +1

    Super class ....ellam nalla vekthayit mnasilavunnund😌

  • @fathimaarsha191
    @fathimaarsha191 3 ปีที่แล้ว +5

    Sir ഒരു പാട്ട് കാരനും കൂടി ആണല്ലോ 🥰🥰❤

  • @uwmental2115
    @uwmental2115 3 ปีที่แล้ว +26

    ❤️💝എല്ലാ വിഷയങ്ങൾക്കും എല്ലാവർക്കും A+ തന്നെ കിട്ടട്ടെ എന്റെ പ്രാർത്ഥന നിങ്ങളുടെകൂടെ ഉണ്ടാകും💝❤️✝️☪️🕉️

  • @Aman_adr
    @Aman_adr 3 ปีที่แล้ว +5

    100k loading.. 💝💖

  • @shuhaii.__1854
    @shuhaii.__1854 3 ปีที่แล้ว +4

    Punnara habeebe💖 koch chakarachiyude um idu..😌

  • @youtubechannel8055
    @youtubechannel8055 3 ปีที่แล้ว +1

    ഇന്ന് സമയം 11:30ആകുമ്പോ ഇല്ലാവരും തന്റെ ആയുധമായ പേന താഴക്കുവക്കും . Exam മുറി യിൽ നിന്നുംപുറത്തിറങ്ങുബോയും സ്കൂളിന്റെ പടികൾ ഓരോന്നും ചവിട്ടി ഇറങ്ങി പുറത്തേക്ക് നടക്കുമ്പോൾ ആ സ്കൂളിൽ നിന്ന് ലഭിച്ച ഒരുപാട് നല്ല ഓർമ്മക്കളും സന്തോഷങ്ങളുമായിരിക്കട്ടെ. All the best

    • @farhana8582
      @farhana8582 2 ปีที่แล้ว

      Heart touching 🥺

  • @Safeerayoosuf
    @Safeerayoosuf 3 ปีที่แล้ว +1

    Congratulations for 100k subscribes 💥💥💥💯💯💖🔥🔥🔥🔥🔥🔥😍😍😍😍😍

  • @Sathanaura123
    @Sathanaura123 3 ปีที่แล้ว +6

    100k loading 😍😍😍

  • @baby.b.k2595
    @baby.b.k2595 3 ปีที่แล้ว +78

    സാറിനെ ഇഷ്ടമുള്ള എത്ര പേര് ഉണ്ട് ഇവിടെ ??💪👇❤

    • @silentgaming9192
      @silentgaming9192 3 ปีที่แล้ว +1

      Aliya

    • @sara4yu
      @sara4yu 3 ปีที่แล้ว

      Urakkavum varunnilla mone examinu vidandataanu.nerthe ezhunelkkendataa.marupadi kittikaanumallo.ingane parayan kazhiyu

  • @thayira9683
    @thayira9683 3 ปีที่แล้ว +2

    Oooooo 100k അതിച്ചു 😍😍😍😍😍😜

  • @fawaz1861
    @fawaz1861 3 ปีที่แล้ว +2

    100k adichu mone 😍😍

  • @BTSarmy-jb9tz
    @BTSarmy-jb9tz 3 ปีที่แล้ว +2

    Enik eee chapter nalla manassilyi sir gold bless you 💖🤛

  • @itsmeabiees4725
    @itsmeabiees4725 3 ปีที่แล้ว +20

    Sslc കഴിഞ്ഞാലും saire മറക്കൂല +1 ഇന് ഉള്ള വീഡിയോസ് ഒക്കെ ഞങ്ങൾക്ക് വേണ്ടി ചെയ്യണം...👍👍👍

  • @lubiscraftworld9626
    @lubiscraftworld9626 3 ปีที่แล้ว +3

    Marichalum marakkilla kaaku🤗 njangakk vendi oru paad kashtapett🙃😇 ttnd orakkam ozhichttnd 😓👻☺️

  • @amalkrishna6317
    @amalkrishna6317 3 ปีที่แล้ว

    100k fam congrats sir
    Iniyum uyarengalil ethan saadhikkette

  • @niyasmrafeek
    @niyasmrafeek ปีที่แล้ว +1

    ejjadhi class😇sammadhichu sire🤩💫🔥🔥🔥🔥🔥

  • @suryavamsamcreations3468
    @suryavamsamcreations3468 3 ปีที่แล้ว +1

    100k Subscribers ith mehanuf sirntae vijayam🥰🥰🥰

  • @blackswan1426
    @blackswan1426 3 ปีที่แล้ว +2

    sir sirne njangal orikkalum marakilla.enthokke venno athellam cheythu thannu swandham makkalle pole njangalle ella examinum kude ninnu orupad thangx😢😢😢😢🙏🙏🙏🙏❤❤❤❤❤❤❤❤

  • @athulkrishna9376
    @athulkrishna9376 3 ปีที่แล้ว +1

    100k mehanuf uyir❤️🔥

  • @hafsalajaleel3142
    @hafsalajaleel3142 3 ปีที่แล้ว +1

    Mahanuf sirn oru big salute

  • @rafimv228
    @rafimv228 3 ปีที่แล้ว +2

    100k ആവാൻ ആയല്ലോ 🔥🔥