ടീസറും കരച്ചിലും🤣😭 L2E Empuraan Teaser Response | Mohanlal Prithviraj Tovino | Entertainment Kizhi

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 1K

  • @sanjay92175
    @sanjay92175 9 วันที่ผ่านมา +427

    സോഷ്യൽ മീഡിയ ഫുൾ മമ്മൂട്ടി ആണ് pollൽ മുൻപിൽ, പക്ഷെ പോസിറ്റീവ് വന്നിട് പോലും ആസിഫ് അലിയുടെ പകുതി കളക്ഷൻ പോലും വരാത്തത് എന്താണ് എന്ന് ആണ് മനസിലാകാത്തതു

    • @sreejithms9091
      @sreejithms9091 9 วันที่ผ่านมา +100

      Purath full lalatten fens annuu❤

    • @Dulquer_salman
      @Dulquer_salman 9 วันที่ผ่านมา +29

      Ee paraja asif alli.. Oro movie yum hit adikunath mamooty inna vacha manda😂. Rekachitram poy kann🔥. Pinne empuran teaser inn arellum kuttam parayunundel nee orake kara. Alland ikka de mekatt kayaranda😏. . Ithrem hype olla empuran movie 24hr ayittum 50L mathre views ollu😭. 1cr ethan lal fans mukunu😂. 1cr ethiyalum avidem villan DQ🔥king of kotha teaser 1.4cr views🔥

    • @VSvimalkumar
      @VSvimalkumar 9 วันที่ผ่านมา

      🌚

    • @AJ_Tech-w2h
      @AJ_Tech-w2h 9 วันที่ผ่านมา +46

      That's the power of online pr😂

    • @mdfz5900
      @mdfz5900 9 วันที่ผ่านมา +2

      Da manda theator ghart kuravaan pinne tamil natilum GVM issue karanam aan theatr list kurav

  • @NajeebAp-jm8nq
    @NajeebAp-jm8nq 8 วันที่ผ่านมา +74

    ഞാൻ ഇക്കാ ഫാൻ ആണ് ടിസർ സൂപ്പർ ആണ് ഇക്കാ യും യാട്ടനും തമ്മിൽ നല്ല സ്നേഹം തമ്മിൽ തല്ലാൻ കുറെ എണ്ണം പൊട്ടൻ മാർ

    • @ShiyasSS-c8e
      @ShiyasSS-c8e 8 วันที่ผ่านมา

      Mohanlal fansa kalkku Muzhu bradanu Mammookkayum Lalettanum Releation ship arinuda Sneham arinuda Ethinanu fans karu thaluoadakunath Appam Trollum Hatersum ondayapam alle engane eake

  • @aswinachu3299
    @aswinachu3299 9 วันที่ผ่านมา +241

    അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് രസാ 😂😂😂😂😂😂😂😂

    • @ajuzi998
      @ajuzi998 9 วันที่ผ่านมา +4

      🤣🤣

    • @AnithaShegheer
      @AnithaShegheer 8 วันที่ผ่านมา +3

      Ee paranja aalugal kazhinja 2 varshamayi karanjukondirikayallayirunno

    • @fgh8okbbffuivcjo971
      @fgh8okbbffuivcjo971 8 วันที่ผ่านมา +4

      ​ @AnithaShegheer ath video yil thane parayundello averdd oke karachil just oru padam kond theerum ivde chiler moookerit back to back hit ayit polum 100cr intedutg ethunilla 🤣🤣🤣

    • @AnithaShegheer
      @AnithaShegheer 8 วันที่ผ่านมา

      @fgh8okbbffuivcjo971 appo nee collection nokitanu padam kaanunnadh 🤣 njangal ella cinayum kaanum alldhe ivde kore aalkare pole avr aaradhikunnavarde cinema mathram kanollu ennu njangal shabadham eduthettilla adhinu thelivalle barroz pullerk polym ishtapedarna film mammootty fans degade cheyyan vendi nadakunnu ennu paranjadh ayyo aa cinema ishtapetta teams alle appo pinne onnum parayanilla🤣🤣🤣1

    • @fgh8okbbffuivcjo971
      @fgh8okbbffuivcjo971 8 วันที่ผ่านมา

      @@AnithaShegheer mathi mathi myre ipo 100cr ethathakond ingene parayum oru industryil top nadan anel baki olevere pole thane collections um venem

  • @Hey_jinnn
    @Hey_jinnn 9 วันที่ผ่านมา +237

    ഇന്നലെ തൊട്ട് തുടങ്ങിയതാ കരച്ചിൽ 😢 അത് കാണുമ്പോൾ സഹിക്കുന്നില്ല പാവങ്ങൾ 😢😂

    • @GopanGs
      @GopanGs 9 วันที่ผ่านมา +14

      സത്യം 👌🏻😂

    • @Dulquer_salman
      @Dulquer_salman 9 วันที่ผ่านมา +7

      enthin karayanam. Ithrem hype olla empuran movie 24hr ayittum 50L mathre views ollu😭. 1cr ethan lal fans mukunu😂. 1cr ethiyalum avidem villan DQ🔥king of kotha teaser 1.4cr views🔥

    • @naheemmeenadathurnaheemm-zq7wv
      @naheemmeenadathurnaheemm-zq7wv 9 วันที่ผ่านมา +6

      Nee😂thennayau karachilil munnil ninna polatha aalukalkkulla video aan ithu

    • @Hey_jinnn
      @Hey_jinnn 9 วันที่ผ่านมา +23

      @@Dulquer_salman കുറച്ചൂടെ ഉച്ചത്തിൽ കര 😂

    • @praveenjames3203
      @praveenjames3203 9 วันที่ผ่านมา +19

      ലക്ഷണമൊത്ത കരച്ചിൽ😂​@@Dulquer_salman

  • @masterengineer-scs
    @masterengineer-scs 9 วันที่ผ่านมา +110

    ഞാനൊരു കട്ട മമ്മൂക്ക ഫാൻ ആണ് but ഇന്നലെ ഈ teaser കണ്ടപ്പോൾ രോമാഞ്ചം വന്നു 🔥🔥also ഞാൻ ആ intro scene eduth storyയും ഇട്ടു

    • @hizzathmeadia3745
      @hizzathmeadia3745 8 วันที่ผ่านมา +6

      അത് അത്രേ ഉള്ളു ബ്രോ🖐️.. പിന്നെ കൊറേ അന്തം ഫാൻസ്‌ ഇണ്ട് അങ്ങോട്ട് ഇങ്ങോട്ട് കൊടുത്തു വാങ്ങി meyyugunne അപ്പൊഴ എല്ലാവർക്കും വട്ട് ഇളകല്😌ഇപ്പം കുറെ ലാലേട്ടൻ ഫാൻസ്‌ ഇളകിട്ട്.. അതിൽ പലരും ഈ കിഴി മച്ചാന്മാരെ മമ്മൂക്ക fansalle പറഞ്ഞു ഊക്കിട്ടുണ്ട് അതെ ടീം തന്നെ ഇപ്പ ഒന്ന് കിട്ടിയപ്പോ ഇവരെ വേണം 😂കഷ്ടം.. മമ്മൂക്ക ആയാലോ ലാലേട്ടൻ ആയാലോ അവര് കഴ്ഞ്ഞിട്ടെ ഉള്ളു ആരും..ഞാനും ലാലേട്ടന്റെ നല്ലൊരു പടത്തിനു വേണ്ടി വെയിറ്റ് cheyyann ആഗ്രഹം ഉണ്ട്.. അങ്ങേരെ യൂസ് ചെയ്യാൻ പറ്റിയ ഡയറക്ടറിനെ കിട്ടിയ സെറ്റാണ്.. എനിക്ക് ഇപ്പൊ രണ്ടു പേരും ഒരുപോലെ ആണ്..❤️

  • @sajeevkumar7275
    @sajeevkumar7275 9 วันที่ผ่านมา +91

    മമ്മുക്കയുടെയായാലും, ലാലേട്ടന്റെയായാലും, ഏതു നടന്റെയായാലും, നല്ല സിനിമ ആണെങ്കിൽ കണ്ടിരിക്കും, വിജയിച്ചിരിക്കും.കട്ടായം 👍🥰

  • @varunv2800
    @varunv2800 9 วันที่ผ่านมา +56

    ഏറ്റവും കൂടതൽ ബോഡി ഷെയിമിംഗ് ഇത്രയും ഇൻസൾട്ട് ഉണ്ടായിട്ടും ഇത്രയധികം പടം പൊട്ടിയിട്ടും വേറെ വല്ല സൂപ്പർ സ്റ്റാർ സ്റ്റാർ ആണെങ്കിൽ അണഞ്ഞേനേ എന്നിട്ടും അയാളുടെ ഒരു പടത്തിൽ ഒരു നല്ല ടീസർ ഇറങ്ങിയപ്പോൾ ഇതാണ് സോഷ്യൽമീഡിയിൽ അവസ്ഥ അതിനു ഒരു പേര് Mohanlal. എത്ര തകർക്കാൻ നോക്കിയാലും ഇവിടെ അത് ഏൽക്കാൻ പോകുന്നില്ല. അദ്ദേഹത്തിൻ്റെ പടം Positive Review വരുമ്പോൾ നിങ്ങൾക്ക്
    മനസ്സിലാകും അദ്ദേഹമനു ഒരേ ഒരു രാജാവ് എന്ന്

    • @sajeeshkumar1725
      @sajeeshkumar1725 9 วันที่ผ่านมา +7

      Oru mohanlal പടം വാച്ച്ബിൾ റിപ്പോർട്ട്‌ വന്നാൽ മതി ആടുജീവിതം, manjumel ബോയ്സ്, ആവേശം ഒഴികെയുള്ള എല്ലാ കളക്ഷൻ um ജഗപൊക

  • @manup9571
    @manup9571 9 วันที่ผ่านมา +152

    ആര് എന്ത് പറഞ്ഞാലും ഇൻഡസ്ട്രിയൽ കിങ് മോഹൻലാൽ തന്നെ... അത് ഓൾ ഇന്ത്യ അറിയാവുന്ന കാര്യം ആണ്.....👍

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 9 วันที่ผ่านมา +5

      😂😂😂

    • @user-Human154
      @user-Human154 9 วันที่ผ่านมา +12

      🤙 - BRAND

    • @JANAPRIYAN-r7z
      @JANAPRIYAN-r7z 9 วันที่ผ่านมา +5

      Ys

    • @njan_thanne_07
      @njan_thanne_07 9 วันที่ผ่านมา +8

      Adhe pakshe 4 varshathil orikke mathram hit adikku 😂

    • @primemusicyt5031
      @primemusicyt5031 9 วันที่ผ่านมา +8

      @@njan_thanne_07 pakshe hit adichal athu oru onnonnara hit aavum😌

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 9 วันที่ผ่านมา +66

    റെക്കോർഡ്കൾ എല്ലാം ഓരോന്നായി തകർത്തെറിയുന്നു 😍
    Most Like Mollywood Teaser
    ഇനി Empuraan ന്റെ കയ്യിൽ 🔥🔥🔥
    L Brand വീണ്ടും ഉണർന്നു ഇനിയാണ് മക്കളേ കളി 😍🔥

    • @Dulquer_salman
      @Dulquer_salman 8 วันที่ผ่านมา +1

      @@dhaneshlalettannjr8238 most veiws oo? Athum koodi para.

    • @raseenraseen9052
      @raseenraseen9052 8 วันที่ผ่านมา +2

      Mammootty low hype movie cbi 5record thakarthum💯
      MMMN varunnath vare ollu ethinte record 💯✅

    • @Your-tokky--o8l
      @Your-tokky--o8l 8 วันที่ผ่านมา

      Sarcasm aahno Allenkil ninakk viavaram illan kalpichu parayam🥴​@@raseenraseen9052

    • @Dulquer_salman
      @Dulquer_salman 8 วันที่ผ่านมา +2

      ​@@raseenraseen9052avan thallith ann. Oru recordum illa. Ippalum king of kotha teaser veiws 1.4cr and like 4.2L. Empuran teaser veiws 54L. And like 3.2L😂. Onnamath dq thanne❤️‍🔥

  • @ajmal5223
    @ajmal5223 9 วันที่ผ่านมา +35

    L2E 📈❤️‍🔥

  • @KiranKumar-mk4jt
    @KiranKumar-mk4jt 8 วันที่ผ่านมา +26

    Only lalettan... ♥️♥️

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 8 วันที่ผ่านมา +21

    ലാലേട്ടന്റെ ഫാൻബേസ് കണ്ട് കിളി പോയി നിക്കുവ ഇപ്പോ നിർഗുണൻ മമ്മൂട്ടി ഫാൻസ് 😂
    L fans fire mood 🐐🔥

    • @shiju-5684
      @shiju-5684 8 วันที่ผ่านมา +1

      കരയാതെ പോടെ 😄🤣🤣

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 8 วันที่ผ่านมา

      ​@@shiju-5684😂😂😂

    • @jaikmathew6513
      @jaikmathew6513 8 วันที่ผ่านมา

      Ninte comment section il oru fenboy chirikuna mukhathode rodhanam ariyichitonde..

  • @Nandhu-qi9gf
    @Nandhu-qi9gf 9 วันที่ผ่านมา +38

    March 27 🥵🔥
    Thookkiyadi on the way 🥵🔥
    L 🔥

  • @FRQ.lovebeal
    @FRQ.lovebeal 9 วันที่ผ่านมา +103

    *ആരായിരിക്കും ആ കരച്ചിൽ ടീംസ് gooys ആർകെലും അറിയോ?? ക്ലൂ തരം... കേരളം വിട്ടാൽ ടൈറ്റിൽ ഇല്ല... കേരളത്തിൽ 50 cr ഇല്ല. World വൈഡ് 100 cr ഇല്ല 😂😂ആരാണെന്ന് പറയാമോ 😂🔥*

    • @godofwar9325
      @godofwar9325 9 วันที่ผ่านมา +7

      😂

    • @AJ_Tech-w2h
      @AJ_Tech-w2h 9 วันที่ผ่านมา +24

      Kundan mammadh ano🤣

    • @dragon__EyE
      @dragon__EyE 9 วันที่ผ่านมา +20

      Guhaan fans ano😂😂😂

    • @yaathrayes
      @yaathrayes 9 วันที่ผ่านมา

      E kundi morant amma

    • @shihabudeenshihab9439
      @shihabudeenshihab9439 9 วันที่ผ่านมา

      അൻ്റെ തന്ത

  • @sealescobar7498
    @sealescobar7498 9 วันที่ผ่านมา +125

    ലാലേട്ടൻ 🔥🔥🔥

  • @byjeshbyjesh9978
    @byjeshbyjesh9978 9 วันที่ผ่านมา +75

    ഷെഡ്ഡി എത്ര ഇസ്ത്തിരിയിട്ട് ഒരു കാര്യവുമില്ല
    🔥ലാലേട്ടൻ❤🔥മമ്മൂക്ക❤

  • @JasminJafar-m4f
    @JasminJafar-m4f 9 วันที่ผ่านมา +11

    മലയാള സിനിമ വളർന്നു കൊണ്ടിരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. മമ്മൂക്കയും, ലാലേട്ടനും പോലുള്ള ഇതിഹാസങ്ങളും ഫഹദ്,ടൊവിനോ, നിവിൻ, ആസിഫ് അലി, ബേസിൽ, പൃഥ്വി, ഇന്ദ്രജിത്ത് തുടങ്ങിയ ഒരുപാടൊരുപാട് നല്ല നടൻമാരും ഡയറക്ടർമാരും എഴുത്തുകാരും തുടങ്ങി എല്ലാ മേഖലകളിലും തിളങ്ങി നിൽക്കുന്ന ഒരു കൂട്ടം കലാകാരൻമാരുണ്ടായിട്ടും, എല്ലാവർക്കും സ്പേസ് ഉള്ള ഇടമായിരുന്നിട്ടും അതൊന്നും തിരിച്ചറിയാതെ പരസ്പരം തെറി വിളിക്കുന്ന, വർഗ്ഗീയത വിതറുന്ന ടോക്സിക് ഫാൻസിനെ കാണുമ്പോൾ സഹതാപം തോന്നുന്നു...
    ഇവിടെ Empuran ഉം വിജയിപ്പിക്കണം.. Bazooka യും വിജയിപ്പിക്കണം..മറ്റുള്ളവരുടെ പടങ്ങളും വിജയിപ്പിക്കണം..
    Empuran ൻ്റെ ടീസർ ലോഞ്ചിനെത്തിയ മമ്മുക്കയും, ലാലേട്ടനും കൈ പിടിച്ചിറങ്ങി വരുന്നത് കണ്ടപ്പോൾ സങ്കടം വന്നു. മലയാളത്തിൻ്റെ ഭാഗ്യമാണവർ.
    ഈ ലെജൻ്റ്സിന് വേണ്ടി പോരാടുന്ന , ടോക്സിക് ഫാൻസിനൊന്നും അവരുടെ
    പകുതി ക്വാളിറ്റി പോലുമില്ലാതായിപ്പോയല്ലോ.. ലാലേട്ടൻ❤️💎മമ്മുക്ക❤️💎

  • @sajeevkumar7275
    @sajeevkumar7275 9 วันที่ผ่านมา +92

    അന്തംവിട്ട കരച്ചിലോളികൾ കരഞ്ഞു തീർക്കട്ടെ!
    മാർച്ചിലേക്കുള്ള കട്ട വെയ്റ്റിംയിലാണ് ഞാൻ, ലാലേട്ടൻ 👍🥰🥰🥰

    • @junaisjunais2224
      @junaisjunais2224 9 วันที่ผ่านมา +4

      😂😂

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 9 วันที่ผ่านมา +1

      😂😂🙊🙊🙊

    • @superpayyans1554
      @superpayyans1554 8 วันที่ผ่านมา

      ​@@junaisjunais2224 കുണ്ടൻ മമ്മത് ഫാൻ😂😂😂

    • @Nasnu-t1k
      @Nasnu-t1k 8 วันที่ผ่านมา

      @@bagavathramchilloutzone6878cry hard man 🙊🙊🙊

  • @AryaX3yt
    @AryaX3yt 9 วันที่ผ่านมา +54

    ഞാനൊരു ലാലേട്ടൻ ഫാനാണ് നമ്മൾ ഇന്ത്യക്കാരാണ് ലാലേട്ടനും മമ്മുക്കയും ലോകസിനിമയിൽ ഇതിഹാസങ്ങളാണ് പിന്നെന്തിനാണ് ഇങ്ങനെ കുറ്റം പറയുന്നത് രണ്ടാളുടെയും സിനിമയും ഇറങ്ങുമ്പോൾ വിജയിക്കട്ടെ നമ്മൾ അതിനെ സപ്പോർട്ട് ചെയ്യു 👍

    • @esteemedkompany11
      @esteemedkompany11 9 วันที่ผ่านมา +4

      Same here, big a10 fan but ivanmaar paranj chumma kuthithirip indakana pole thonni ee video kandapo.

    • @userestherlopez
      @userestherlopez 9 วันที่ผ่านมา

      ഇവർ പറയുന്നതിൽ കാര്യം ഇല്ലേ ​@@esteemedkompany11

    • @Mihananaal04
      @Mihananaal04 9 วันที่ผ่านมา +1

      നല്ല സിനിമ ജയിക്കട്ടെ

    • @Rahiiil_
      @Rahiiil_ 9 วันที่ผ่านมา

      ​@@esteemedkompany11 ivanmarod ethra paranjalum ithonnum nirthilla bro pinne ithil matham kalarthunna teams ind avanmaareyonnum mind polum cheyyathirilkunnatha nallath kodum visham aanu

    • @Roshh749
      @Roshh749 9 วันที่ผ่านมา

      Enikum mammooka enna nadanod ishtamallarunnu pullide fans alkar Karanam pakshe ippol lalettante ethoru nalla kariyam nadakumbol Mammootty enna vekthi avde kanum......pinne pullide fans enna keedangale paranjit karyamilla ithupole kure thozhuthil kuthikal.....ivamaru angerde padam poyi kanathumilla mattullavarde padam kuthiyirunnu mosham parachilanu ivanmarde parupadi

  • @Temperory255
    @Temperory255 9 วันที่ผ่านมา +100

    പക വച്ചിട്ട് കാര്യമില്ല പകരം വക്കാൻ വേറെ ആളില്ല മലയാള സിനിമയുടെ ചരിത്രത്തിൽ🔥🔥L Brand🔥🔥♥️

    • @junaisjunais2224
      @junaisjunais2224 9 วันที่ผ่านมา +5

      😂

    • @Dulquer_salman
      @Dulquer_salman 9 วันที่ผ่านมา +10

      @@Temperory255 @HarilalMT-gp5yz enthin karayanam. Ithrem hype olla empuran movie 24hr ayittum 50L mathre views ollu😭. 1cr ethan lal fans mukunu😂. 1cr ethiyalum avidem villan DQ🔥king of kotha teaser 1.4cr views🔥

    • @hakshayak2044
      @hakshayak2044 9 วันที่ผ่านมา +12

      Ente ponnu vedale kodikal subscriber ulla channel um 5 lakshan sub ulla channel thammil difference und. Ne mammad fan thanne 😂😂😂😂​@@Dulquer_salman

    • @Dulquer_salman
      @Dulquer_salman 9 วันที่ผ่านมา +3

      ​@@hakshayak2044alland alkar kannathath alla. 😂kara😭nee. But satyam ann njan paraje. Empuran 1cr ethan mukunu. Just bazooka yude veiws inna pottikane. 75L illel nanaked ann🙏😂

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 9 วันที่ผ่านมา

      😂😂😂

  • @MrzGamarX
    @MrzGamarX 9 วันที่ผ่านมา +26

    L2 E powe🔥🔥🔥🔥

  • @Sudhi1978
    @Sudhi1978 9 วันที่ผ่านมา +28

    അവർ രണ്ടും പേരും നല്ല friends..❤

  • @ajaykrishnan4813
    @ajaykrishnan4813 9 วันที่ผ่านมา +21

    ലാലേട്ടൻ❤

  • @pranavm2867
    @pranavm2867 9 วันที่ผ่านมา +18

    Mohanlal ❤

  • @JithinThomas209
    @JithinThomas209 9 วันที่ผ่านมา +8

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സുഖം 😂🔥 0:42

  • @FRQ.lovebeal
    @FRQ.lovebeal 9 วันที่ผ่านมา +37

    *ഞമ്മൻറെ ഏക്ക ഫാൻസ്‌ ഗുഹയിൽ കൂട്ട കരച്ചിൽ ആണ് ഈ വേനൽ കാലത്തും വെള്ളം തരുന്ന ഞമ്മൻറെ ഏക്ക ഫാൻസ്‌ 😂നെ നമ്മൾ ബഹുമാനിക്കണം 😆*

    • @SanofarSalim
      @SanofarSalim 9 วันที่ผ่านมา +2

      ലാലപ്പൻ ഒരു സിനിമ വിജയിക്കാൻവേണ്ടി മമ്മൂക്കയുടെ കാലു പിടിക്കുന്നുണ്ട് ( ഈ സിനിമയും വിജയിക്കില്ല )

    • @sijogeorge4536
      @sijogeorge4536 9 วันที่ผ่านมา +1

      കളിയാക്കല്ലേ

    • @Dulquer_salman
      @Dulquer_salman 9 วันที่ผ่านมา +3

      Pavam. Ethram hipe kittitum empuran teaser 24hr ayittum verum 50L mathrame vewies ollu😭😭. King of kotha teaser no hype 1.4cr kandu😍

    • @ennadanokkunne
      @ennadanokkunne 9 วันที่ผ่านมา +4

      ​@@Dulquer_salman king of kotha no hype 😂....ni kotha eragi kazhinjittano jeniche

    • @ennadanokkunne
      @ennadanokkunne 9 วันที่ผ่านมา +1

      ​@@Dulquer_salman eda king of kotha teaser 1.4 million views alle ullu ni ith eth kothayutte karya parayunne 🤔

  • @maneeshk2752
    @maneeshk2752 9 วันที่ผ่านมา +17

    L2E 💥💖💥

  • @gokulkrishna3449
    @gokulkrishna3449 9 วันที่ผ่านมา +25

    March 27 onn vegam ayaa mathi😢❤🔥

  • @RAHUL-rh7cs
    @RAHUL-rh7cs 9 วันที่ผ่านมา +38

    ഇവിടെ ഏത് ഫാൻസുകാർ ആണ് fanfight നടത്താത്തത്, മമ്മൂട്ടിയുടെ സിനിമ ഇറങ്ങുമ്പോൾ മോഹൻലാൽ ഫാൻസും ഇങ്ങനെ തന്നെ അല്ലെ അത് നീയൊന്നും കാണില്ലേ? ഇവിടെ ഒരു നടന്റെ ഫാൻസും മാന്യന്മാർ അല്ല ഒരു സൂപ്പർസ്റ്റാറിന്റെ പടം ഇറങ്ങും അങ്ങോട്ടും ഇങ്ങോട്ടും ഫാൻ fight കാണും ഇത് പണ്ട് തൊട്ടേ ഉണ്ട്, അതുകൊണ്ട് ഈ വീഡിയോ ഇട്ടതിന്റെ ഉദ്ദേശം എന്താണ്? ഈ വീഡിയോ കാരണം കമന്റ് ബോക്സിൽ Lfans മമ്മൂട്ടിയുടെ മെക്കിട്ടു കേറുന്നു ഇക്ക ഫാൻസ്‌ തിരിച്ചു പറയുന്നു അങ്ങനെ ഒരു ഫാൻ fight ഉണ്ടാക്കി നീയൊക്കെ വീഡിയോയിക് റീച്ച് ഉണ്ടാക്കുന്നു അത് തന്നെയാണ് ഉദ്ദേശം. ഈ ചാനലിന് പറ്റിയ പേര് എന്റർടൈൻമെന്റ് കിഴി എന്നല്ല കിഴി വാണങ്ങൾ എന്നാണ് കൂടുതലും ചേർച്ച.

    • @sanjayts1017
      @sanjayts1017 9 วันที่ผ่านมา

      Da myrole ithra naaal sandhoshichadalle

    • @vimalmathew2679
      @vimalmathew2679 9 วันที่ผ่านมา

      😭😭🤣

    • @vishnukp6002
      @vishnukp6002 9 วันที่ผ่านมา

      കരയല്ലേ പുണ്ടെ

  • @_________KING_________________
    @_________KING_________________ 8 วันที่ผ่านมา +44

    "വനവാസകാലം കഴിഞ്ഞു ഇനി രാജവാഴ്‌ച"..... 👑🔥❤️‍🔥🔥🔥
    ഒരൊറ്റ "എമ്പുരാനിൽ " അത് തുടക്കം..... 💥💥💥💥💥💥

    • @itssanif
      @itssanif 8 วันที่ผ่านมา

      നല്ലതാണ് പക്ഷേ ഇനിയെങ്കിലും പുള്ളി സ്വന്തമായി സ്ക്രിപ്റ്റുകൾ സെലക്ട് ചെയ്യാൻ തുടങ്ങണം അല്ലാതെ ആൻറണി പെരുമ്പാവൂർ ഇഷ്ടത്തിനനുസരിച്ച് പോയിക്കഴിഞ്ഞാൽ പിന്നീടും പഴയ അവസ്ഥയിലേക്ക് പോകും അത് മമ്മൂട്ടി ഫാൻസ് ആയ ഞങ്ങൾ പോലും ആഗ്രഹിക്കുന്നില്ല തിരിച്ചുവരണമെന്ന് തന്നെയാണ് നമ്മുടെ ആഗ്രഹം പക്ഷേ നല്ല സ്ക്രിപ്റ്റും പുതിയ ഡയറക്ടേഴ്സ് എൻറെ കൂടെ വർക്ക് ചെയ്യാനുള്ള ധൈര്യം കാണിക്കണം പുള്ളിയുടെ പരിധിവിട്ട് പുള്ളി പുറത്തുവരണം എങ്കിൽ ഇതല്ല ഇതിനപ്പുറം ഉള്ള സിനിമകൾക്ക് പുള്ളിക്ക് ചെയ്യാൻ കഴിയും പക്ഷേ പുള്ളി പുള്ളിയുടെ പരിധിക്കുള്ളിൽ നിന്ന് കളിക്കുവാൻ അതാണ് പുള്ളിയുടെ പ്രശ്നം. ആ കാര്യത്തിലാണ് മമ്മൂട്ടി എപ്പോഴും മികച്ചുനിൽക്കുന്നു സ്ക്രിപ്റ്റ് സെലക്ഷനും പിന്നെ പുതുമുഖ ഡയറക്ടറുടെ വർക്ക് ചെയ്യാനുള്ള ധൈര്യം അതുകൊണ്ടാണ് എപ്പോഴും മമ്മൂട്ടി മികച്ചുനിൽക്കുന്നത്.

  • @godofwar9325
    @godofwar9325 9 วันที่ผ่านมา +28

    ഇക്ക ഫെൻസിന് വേണ്ടത് കരഞ്ഞു thoorunna ചിരഞ്ജീവി...
    അയാള് നന്നായിട്ട് ആണ് ചെയ്ത പോലും 😂😂😂
    ഈ കരയുന്ന സമയം കൊണ്ട് ആ ഡൊമിനിക് പോയി കാണു...

  • @sachinKrishna04
    @sachinKrishna04 9 วันที่ผ่านมา +17

    മോഹൻലാലിനെ അഭിനയം പഠിപ്പിക്കാൻ പോകുന്ന അവറ്റകളോട് എന്ത് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ലാ വിട്ട് കളാ.. 😂

    • @AkhilRaj-iw3oe
      @AkhilRaj-iw3oe 8 วันที่ผ่านมา +1

      Adyam mammunny abinaykanum fight cheyanum padikattey

  • @FRQ.lovebeal
    @FRQ.lovebeal 9 วันที่ผ่านมา +34

    *ലോകം മൊത്തം എമ്പുരാനും മോഹൻലാലും trend ആയപ്പോ 😂😂.. ഒരു കൂട്ടർ ആകെ കുടുങ്ങി 😂😂ഡോമിനിക് ഹെവി പോസിറ്റീവ് ആയിട്ടും 8 നിലയിൽ പൊട്ടി 😂😂.. എമ്പുരാൻ ആണേൽ trend ആയി 😂😂എങ്ങനെ സഹിക്കും ഗുഹൻസ് ഇത് 😂😂*

    • @Noahx0
      @Noahx0 9 วันที่ผ่านมา +8

      Dominic heavy positive onnum alla verum average aan 😂

    • @pranavsambru77
      @pranavsambru77 9 วันที่ผ่านมา +4

      ലോകം മൊത്തവും മലയാള ഇൻഡസ്ട്രിയൽ പോലും നാലാളു അറിഞ്ഞില്ല അപ്പോഴാ ലോകം മൊത്തം 😹

    • @Harlow007
      @Harlow007 9 วันที่ผ่านมา +4

      ​@@Noahx0ഓഹോ എല്ലാ റിവ്യൂസിലും പോസിറ്റീവ് പറഞ്ഞ പടം അവറേജ് ആയോ 😂

    • @AJ_Tech-w2h
      @AJ_Tech-w2h 9 วันที่ผ่านมา +2

      ​​@@pranavsambru77ne hindi tamil telugu TH-cam channels inta teaser review onnum kandikarnno teaser pan Indian vairal ayi karanjitte karyam illa saho🤣

    • @Noahx0
      @Noahx0 9 วันที่ผ่านมา +1

      @@Harlow007 aaokke aan positive paranjath mikkaperum average aan paranjath athra ollu padam allathe entho valiya padam onnum alla verum average aan 👍🏻

  • @HarilalMT-gp5yz
    @HarilalMT-gp5yz 9 วันที่ผ่านมา +39

    Mam mandi fans karanj mezhunki thudangii😂😂😂😂

    • @Petersir360
      @Petersir360 9 วันที่ผ่านมา +7

      Sathyam😂

    • @danishdani3821
      @danishdani3821 9 วันที่ผ่านมา +3

      Enthinu teaseril ellam ok but aa arichaku

    • @Dulquer_salman
      @Dulquer_salman 9 วันที่ผ่านมา +5

      @@HarilalMT-gp5yz enthin karayanam. Ithrem hype olla empuran movie 24hr ayittum 50L mathre views ollu😭. 1cr ethan lal fans mukunu😂. 1cr ethiyalum avidem villan DQ🔥king of kotha teaser 1.4cr views🔥

    • @VSvimalkumar
      @VSvimalkumar 9 วันที่ผ่านมา +1

      ​@Dulquer_salman kotha 9 million ullu

    • @ennadanokkunne
      @ennadanokkunne 9 วันที่ผ่านมา +1

      ​@@Dulquer_salman eda 1.4 million ann allathe cr alla
      Empuraan teaser 5million ann

  • @maskman2025-ab
    @maskman2025-ab 9 วันที่ผ่านมา +31

    Ikkamarude karachil anuu kooduthal😂😂

    • @Shibilnigam44
      @Shibilnigam44 8 วันที่ผ่านมา +2

      അതെ അതെ ഡൊമിനിക്ക് ഇറങ്ങിയപ്പോഴും 😊 കണ്ടിരുന്നു നിങ്ങളുടെയും കരച്ചിൽ ഇവന്മാരുടെ കരച്ചിൽ കാണാനും നല്ല സുഖം തന്നെയാണ്

    • @maskman2025-ab
      @maskman2025-ab 8 วันที่ผ่านมา

      @Shibilnigam44 athinu support ayitt enikk highlight vechitun reply sammthikkanm aa changgiottam

  • @Jibinboban
    @Jibinboban 9 วันที่ผ่านมา +63

    Legend with legacy of wonders♥️Lalettan🔥

  • @Akshay-ql9qc
    @Akshay-ql9qc 9 วันที่ผ่านมา +10

    ഇത്ര കാലം സോഷ്യൽ മീഡിയയിൽ പറയാൻ മറുപടിയില്ലാത്തത് കൊണ്ട് കുറെ ഫാൻസ്‌ വിഷമിച്ച മിണ്ടാതെ ഇരുന്നു.അതിൽ ഞാനും ഉണ്ട്. പക്ഷെ ഇപ്പോൾ ഞങ്ങളുടെ അവസരം ആണ്. ഫാൻ പവർ എന്താണ് 27ന് കാണിച്ചു തരാ ❤

    • @ardraa8333
      @ardraa8333 8 วันที่ผ่านมา

      ❤❤

  • @tvmpanda
    @tvmpanda 9 วันที่ผ่านมา +15

    ഇതുപോലെ ലാൽ & മമ്മൂട്ടി ഫാൻസ്‌ തമ്മിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി അരി മേടിക്കാൻ നാണം ഇല്ലേ ?

  • @Vishnu10.-L
    @Vishnu10.-L 9 วันที่ผ่านมา +28

    Machanmareeee Eppo Ningada Last Video Kandatha Ollu
    Kizhi ❤️💌

  • @stephinsavio6796
    @stephinsavio6796 9 วันที่ผ่านมา +22

    ഈ വർഷം ലാലേട്ടന് സൂര്യ അണ്ണനും തുക്കും... 🔥

  • @AdhilSudheer
    @AdhilSudheer 9 วันที่ผ่านมา +15

    Innale Thalapathy 69 first look predhishich irunn kittiyath nirashayum.
    Ennal ahh niraasha mattan Empuran vannu❤️‍🔥Mohanlal The complete actor ❤️‍🔥🥵

  • @anurajc9302
    @anurajc9302 8 วันที่ผ่านมา +2

    Nammakk lalettan kazhinje ullu mattarum❤

  • @Bloodysweet._.
    @Bloodysweet._. 9 วันที่ผ่านมา +12

    Paricharakar allarum maran time aii
    Vanavasam kazhinjhu eni pattabhishekam🔥🤌🏻
    He is coming back’L’ BRAND♾️📈

  • @krishnakumar-og6yj
    @krishnakumar-og6yj 9 วันที่ผ่านมา +15

    Nice discussion. Really valuable ❤❤

  • @saneeshsam5505
    @saneeshsam5505 8 วันที่ผ่านมา +2

    L❤

  • @Nasnu-t1k
    @Nasnu-t1k 8 วันที่ผ่านมา +8

    ഗുഹാനോലികൾ ഒളിഞ്ഞു ഇരിക്കാന് 😂😂😂😂😂😂😂...hiding 😂😂😂oooooooohh

    • @Nasnu-t1k
      @Nasnu-t1k 8 วันที่ผ่านมา

      Evde @ bhagavathram chill out zone sndp kuttan 😂😂😂😂😂😂

  • @minipnair-z3o
    @minipnair-z3o 9 วันที่ผ่านมา +65

    ടീസർ pwoli ആണ് 🔥🔥🔥
    കരയുന്നവർ കരയട്ടെ... ആ frustration അങ്ങ് തീരട്ടെ.......

  • @karnan3824
    @karnan3824 9 วันที่ผ่านมา +4

    കരഞ്ഞു മെഴുകുന്നവരുടെ ശ്രദ്ധക്ക് ഇത് ഒരു ടീസർ ആണ് പടം ഇറങ്ങിയിട്ടും നിങ്ങൾക് കരയാൻ ഉള്ള അവസരം കിട്ടും ഡിയർ ചൊറിച്ചിൽ ഫാൻസ്‌ 😂

  • @RameshP-y6b
    @RameshP-y6b 9 วันที่ผ่านมา +36

    ലോകത്തെവിടെയും അയാളുടെ പ്രസൻസുണ്ട്.. 🤌.. L2..🔥🔥

  • @FRQ.lovebeal
    @FRQ.lovebeal 9 วันที่ผ่านมา +10

    *കിഴി ഗുഹൻസ് ൻ.. ലാലേട്ടനെ ട്രോളും വേണം 😂എന്നാൽ ലാലേട്ടൻ ആണേൽ അതിന് അവസരവും കൊടുക്കുന്നില്ല 😂കിഴി ഗുഹൻസ് ന്റെ അവസ്ഥ നോക്കണേ 😂😂😂*

    • @-krvdclt
      @-krvdclt 9 วันที่ผ่านมา +3

      ലാലേട്ടൻ അവസരം കൊടുക്കുന്നില്ല എന്നോ? അപ്പോൾ നീ സോഷ്യൽ മീഡിയ ഒന്നും ഉപയോഗിക്കാറില്ലേ

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 9 วันที่ผ่านมา

      ​@@-krvdclt😂💪🏻😂😂

  • @SreeKumar-uo6gh
    @SreeKumar-uo6gh 9 วันที่ผ่านมา +15

    Mixed &പോസിറ്റീവ് വന്ന ഒരു പടം first monday കിടക്കണ കിടപ്പ് കണ്ടോ 😀😀

    • @mikkus8663
      @mikkus8663 9 วันที่ผ่านมา

      ബ്രോ ഇങ്ങനെ indirect ആയിട്ട് ഊക്കരുത് ചില പ്രമുഖർക്ക് ഇളകും ഇനി ഇങ്ങനെ inidirect ഊക്കിയാൽ അമ്മച്ചിയാണേ ചട്ടുകം പഴുപ്പിച്ചു ചന്തിയിൽ വെക്കും കേട്ടോ 😁😁😁😁
      പറഞ്ഞിട്ട് കാര്യം ഇല്ല മാഷേ അവർക്ക് ഇങ്ങനെ അല്ലെ അറിയൂ 😂😂😂😂😂😂

  • @Akshay_1481
    @Akshay_1481 9 วันที่ผ่านมา +11

    L2E 🔥

  • @Maals24199
    @Maals24199 8 วันที่ผ่านมา +2

    ഇത് എന്താണ് സംഭവം വച്ചാൽ mammooty fans അഥവാ ഒരു പ്രത്യേക community ഉള്ള ആളുകൾ എല്ലാരും അല്ല പക്ഷേ mostly അവർക്കാണ് ഈ ചൊറിച്ചിൽ 😂😂unni mukundanodum mohanlalinodum അവർക്ക് സഹിക്കാൻ pattande 🥱🥱

  • @bobinthomas6848
    @bobinthomas6848 9 วันที่ผ่านมา +118

    ഞമ്മന്റെ ടീം ഇനിയും കരയും പുള്ളേ 💚💚💚

    • @Nasnu-t1k
      @Nasnu-t1k 9 วันที่ผ่านมา +10

      ഞമ്മന്റെ teams mundaand ആയി പുള്ളെ 😂😂😂

    • @ajuzi998
      @ajuzi998 9 วันที่ผ่านมา +10

      മമ്മത് കണ്ടം വഴി ഓടി പുള്ളേ...

    • @AnithaShegheer
      @AnithaShegheer 8 วันที่ผ่านมา +1

      Ennu kore lalettan fans neeyoke thanne parayunnu neeyokke thanne irunnu chirikunnu veruthe lalettante vela kalayanayi koreyennam barroz nalla cinema ennoke paranj nadanna teams alle inganokke indavollu ivde ikka fans ella cinemayum poyi kaanum adh eadh actors anenn poyi nokarilla ningalepole

    • @Khureshi_op
      @Khureshi_op 8 วันที่ผ่านมา

      Negative response enn parajnal karachil ahno 😂onnu poyedo😂😂😂

    • @Khureshi_op
      @Khureshi_op 8 วันที่ผ่านมา

      Athe athe negative parajnitt karyamilla antham fans undalo 3-4 shows kandu vijayipikan😂

  • @Mwone800
    @Mwone800 8 วันที่ผ่านมา +6

    ഇവർ എന്തിനെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അത് അവരുടെ അഭിപ്രായം
    മറ്റുള്ളവർ എന്തിനെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അത് കരച്ചിൽ.
    Good logic 🥲🤝
    നിങ്ങൾ ഏതിലെങ്കിലും ഒന്നിൽ ഇറച്ചു നിൽക്കു...

  • @primemusicyt5031
    @primemusicyt5031 9 วันที่ผ่านมา +6

    Lalettan paranjapole ivarde karachil kelkkan entha rasam😂😂ithra gethiketta fans aarkum ill

  • @manojmanekudy7763
    @manojmanekudy7763 8 วันที่ผ่านมา +6

    വാസ്തവം പറഞ്ഞാൽ പറയും മതം പറയുന്നു എന്ന്, മതം നോക്കി മാത്രം മമ്മുട്ടിയെ സപ്പോർട്ട് ചെയ്യുന്നവർ വളരെ കൂടുതൽ ആണ്..മോഹൻലാലിനെതിരെ വരുന്ന കമെന്റുകളുടെ പേരുകൾ മാത്രം നോക്കിയാൽ മനസിലാവും...
    എന്നിട്ട് ലെവന്മാർ മമ്മുട്ടിയുടെ പടം തീയറ്ററിൽ പോയി കാണത്തുമില്ല 🤣... പോസിറ്റീവ് വന്ന ഡോമെനിക്കിന്റെ അവസ്ഥ പരിതാപം ആണ്...
    കരയുന്നോരു കരയും....
    മലയാളത്തിന്റെ ഏറ്റവും വലിയ നടനവിസ്മയം മോഹൻലാൽ
    തന്നെ ആണ് എന്ന് വിശ്വസിക്കുന്ന ആ വലിയ വിഭാഗത്തിൽ ഞാനും ഉണ്ട്...
    മലയാളത്തിന്റെ മോഹൻലാൽ ❤❤❤

  • @Abin-mv3ei
    @Abin-mv3ei 8 วันที่ผ่านมา +1

    Lalettan ❤❤❤📈📈📈

  • @rohithkrishnan3071
    @rohithkrishnan3071 8 วันที่ผ่านมา +4

    Prashanth neel's making (KGF &salaar )influenced prithvi raj to add more flavour to L2E . Expectection level 📈 💥🥶

  • @yadhucreationsefx4108
    @yadhucreationsefx4108 8 วันที่ผ่านมา +1

    Nammude Lalettante Small Film 😅🔥💥

  • @Sallar62
    @Sallar62 8 วันที่ผ่านมา +6

    ഞാൻ മമ്മൂട്ടി ഫാൻ ആണ്... എമ്പുരാൻ ടീസർ 🔥ആണ്... എമ്പുരാൻ മലയാളത്തിലെ 1000cr പടം ആകാൻ ചാൻസ് ഉണ്ട്

    • @kmrvkg9609
      @kmrvkg9609 8 วันที่ผ่านมา

      😂

    • @Nasnu-t1k
      @Nasnu-t1k 8 วันที่ผ่านมา

      Peru jabbar or aboobacker or manaf or Muneer ??🟩🟩🟩🟩🟩

    • @dhananjayaoffline4551
      @dhananjayaoffline4551 8 วันที่ผ่านมา

      ​@@Nasnu-t1kമമ്മദ് ഫുണ്ടക്ക് 50 cr അടിക്കാൻ മുക്കും പിന്നെ ആണ് 100😂😂😂

  • @VASU-
    @VASU- 9 วันที่ผ่านมา +37

    Heavy positive വന്ന പടം പോലും 100 കോടി കയറ്റാൻ കഴിവില്ലാത്ത നിർഗുണ ഫാൻസും സ്റ്റാറും ആണ് കരയുന്നത്😢😢

    • @Marco2236
      @Marco2236 9 วันที่ผ่านมา

      Yenn jimit fans hitillatha vananam barroz mandhu mammotyk heavy positive padangal vannit orupaad nalayi but positive vanna padangal 50cr above pullikkond 🔥🔥 orkkanam

    • @rizajabishaji
      @rizajabishaji 8 วันที่ผ่านมา

      @@VASU- എല്ലാ പടങ്ങളും പൊട്ടുമ്പോൾ... 🙏....
      വിജയിക്കണം... കാരണം... മരക്കാർ ഒടിയൻ
      ബോരോഷ്...
      300/- കോടി അതികം... ലാൽ ആന്റണി ക്കു പോയി...
      വിജയിക്കട്ടെ.. 🙏
      ഓവർ ഹൈപ്പ് കൂട്ടല്ലേ...
      അഹങ്കരിക്കാതെ... 🙏
      വിജയിക്കട്ടെ....

    • @VASU-
      @VASU- 8 วันที่ผ่านมา

      @@Marco2236 100 cr ഇല്ലാത്ത മോളിവുഡിലെ ഒരേ ഒരു മെയിൻ നടൻ ഒരേ ഒരു മെഹ നേടൻ നിൻ്റെ അമ്മേടെ പൂറ്റിലെ guhan 🔥🔥

    • @VASU-
      @VASU- 8 วันที่ผ่านมา

      @@rizajabishaji വിജയിച്ച പടങ്ങൾ mollywood ബോക്സ് ഓഫീസിൻ്റെ ടോപ്പിൽ തന്നെയുണ്ട്..ഫ്ലോപ്പ് ഒക്കെ നമ്മളും അംഗീകരിക്കും..അല്ലാതെ ചിലരെ പോലെ പൊട്ടിയ പടത്തിന് കേക്ക് മുറിക്കില്ല🤭🤭

    • @rizajabishaji
      @rizajabishaji 8 วันที่ผ่านมา

      @@VASU- ആരെയാണ് ബോധ്യപെടുത്തുന്നത്....ലാലേട്ടന്റെ സിനിമ
      കണ്ടാൽ രസിക്കണ്ടേ.....
      ഈ പടങ്ങൾ എല്ലാം ഇട്ടു കണ്ടു നോക്കു... ഒരു എക്സ്പ്രഷൻ മുഖത്തില്ല... ഉള്ള കാര്യം പറഞ്ഞതാണ്....

  • @rameshchandran6131
    @rameshchandran6131 9 วันที่ผ่านมา +3

    നിങ്ങൾ പറഞ്ഞ ഒരു കാര്യം വളരെ ഇഷ്ടപ്പെട്ടു.... എന്തിനാണ് നമ്മുടെ അവരുടെ എന്ന് പറയുന്നത്..... മലയാള സിനിമ ഞങ്ങളുടെ സിനിമ എന്ന് പറയു എല്ലാ നല്ല സിനിമകളും വിജയിപ്പിക്കു..... 👌👍🙏

  • @adithyan.n2851
    @adithyan.n2851 9 วันที่ผ่านมา +30

    LALETTAN 🔥

  • @hariprassad4472
    @hariprassad4472 9 วันที่ผ่านมา +21

    കരയുന്നവൻ അവിടെയിരുന്നു കരയത്തെ ഉള്ളൂ ഇവന്മാർ എത്ര സിനിമ അഭിനയിച്ചാലും രാജാവ് ഒരു വരവ് വന്നാൽമതി അത്രയേ ഉള്ളൂ ലോഹ സിനിമയിൽ എല്ലാരും 🎉🎉🎉❤❤🔥🔥🔥🔥🥰🥰💥💥💥

  • @vinodkumar-ph8xg
    @vinodkumar-ph8xg 8 วันที่ผ่านมา +5

    Mr guhan mass scean full comedy 😂😂kelavu vibe 😂😂😂

  • @vipin_raj_vj
    @vipin_raj_vj 7 วันที่ผ่านมา +1

    കരയുന്നവരൊക്കെ കരയട്ടെ നമ്മൾക്ക് അത് കണ്ട് ആസ്വദിക്കാം😂😂😂 ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ 🤣🤣

  • @AugustinePR-rs7lg
    @AugustinePR-rs7lg 8 วันที่ผ่านมา +2

    Laletten ന്റെ ഏറ്റവും ചെറിയ സിനിമ 🔥🥳💥

  • @ഏലിയൻസ്
    @ഏലിയൻസ് 9 วันที่ผ่านมา +29

    ഗുഹയിൽ 😂😂 കരച്ചിൽ ആണ്

    • @Nasnu-t1k
      @Nasnu-t1k 9 วันที่ผ่านมา +1

      ഗുഹാനോലികൾ 😂😂😂😂😂😂😂

  • @sunilmr3727
    @sunilmr3727 8 วันที่ผ่านมา +2

    L 2 🔥🥰🥰

  • @shamsukizhakkethil5066
    @shamsukizhakkethil5066 9 วันที่ผ่านมา +3

    കുത്തിത്തിരിപ്പ് ഉണ്ടാക്കണം.. Reach ഉണ്ടാക്കണം.. ഒന്ന് പോയിനെടാ.. ലാലേട്ടനും ഇക്കയും ഒരേ ചങ്ക്‌സ് ആണ്.. ഇവരുടെ എല്ലാ പടവും കാണും

  • @KiranKumar-mk4jt
    @KiranKumar-mk4jt 8 วันที่ผ่านมา

    Marana masss
    .. Only laletttan♥️♥️♥️👍🏻👍🏻

  • @austinjomartin5424
    @austinjomartin5424 9 วันที่ผ่านมา +3

    4:52 shylock🤣🤣🤣

  • @muhammedfinu9372
    @muhammedfinu9372 8 วันที่ผ่านมา +1

    Mammukka fans ne karayippikkaan ippoo Mollywoodl aarum llaaa... Kollathilum irakkanath motham eath joner aayaalum hit adich pona mammukka🔥🔥🔥 2kollam koodumboll vann onn hit adikkana mohanlal.... Yenthin nangal karayanam😂😂

  • @yasir.9919
    @yasir.9919 9 วันที่ผ่านมา +4

    ഒര് പത്ത് fak ഐഡി വെച്ച് മമ്മൂട്ടി ഫാൻസെന്നും പറഞ്ഞു സോഷ്യൽ മീഡിയയിൽ സീൻ ഉണ്ടാക്കി ഇതാ മമ്മൂട്ടി ഫാൻസ്‌ കരച്ചിൽ തുടങ്ങി എന്നും പറഞ്ഞു വരുന്ന ആളുകളെ നിങ്ങൾക്ക് ഇത് വരെ തിരിച്ചറിയാൻ പറ്റിയിട്ടില്ല.. നല്ല സിനിമ അത് ലാലേട്ടൻ ചെയ്താലും മമ്മൂട്ടി ചെയ്താലും ആളുകൾ പോയി കാണും ബ്രോ അല്ലാതെ മമ്മൂക്ക ഫാൻസ്‌ മൊത്തം മോശമാണ് എന്നൊക്കെ പറഞ്ഞു വീഡിയോ ചെയ്തു ആളുകളെ തമ്മിൽ തല്ലിക്കല്ലേ

  • @chandusvlogs
    @chandusvlogs 6 วันที่ผ่านมา

    മോഹൻലാലിൻറെ expression അളക്കാൻ കുറേ പാൽക്കുപ്പികൾ 😡😡😡😡😡 പടം കാണുമ്പോള് അല്ലേ അറിയൂ അവിടെ എന്ത് expression ആണ് വേണ്ടതെന്നു... 🙏🙏🙏🙏2legends ആണ് മമ്മൂട്ടി മോഹൻലാൽ.. അവരിൽ ഒരാളെ പഠിപ്പിക്കാൻ ഇറങ്ങിയതാ.. അവസ്ഥ...ഒരു post fb ഇട്ട എന്റെ അവസ്ഥ.. അതിൽ വന്ന് കരഞ്ഞു മെഴുകി നടക്കുകയാണ്..
    1.prithvirsj film
    2.kgf copy
    3.odiyan baroz പൊട്ടി so ഇതും
    4.എല്ലാം അടിപൊളി പക്ഷേ മോഹൻലാൽ പോരാ
    5.teasr പോരാ. Below avg. Full lucifer copy😂😂
    6.മമ്മൂട്ടി ഉണ്ട്.. അതോണ്ട് hit ആവും
    7.കൊല്ലങ്ങളായി മോഹൻലാൽ പടം വിജയിച്ചിട്ടില്ല
    8.പ്രത്വി ഇല്ലാതെ ഏത് പടം ആണ് ജയിച്ചത്.. പ്രത്വി ആയതോണ്ട് ഇത് hit
    ..... എന്റമ്മോ. അന്ത്യമില്ലാത്ത കരച്ചിൽ

  • @RajeshKuttan-q9f
    @RajeshKuttan-q9f 9 วันที่ผ่านมา +6

    Positive kittiyal theeravunne presnam ullu heater's waiting 🤣🤣🤣🤣💥💥💥💥💥

  • @maheshpankajakshan5284
    @maheshpankajakshan5284 8 วันที่ผ่านมา +2

    വീഡിയോ തീരുമ്പോൾ രണ്ടുപേരും കെട്ടിപിടിച്ചു കിടന്നു കരയുന്നത് ഒന്ന് കാണിക്കാമായിരുന്നു 😂😂

  • @SaleemShiza-k8p
    @SaleemShiza-k8p 9 วันที่ผ่านมา +5

    നിങ്ങൾ രണ്ടു പേരും മമ്മൂട്ടി ഫാൻ നമുക്ക് മനസിലായി 😂

  • @nideeshnidi7378
    @nideeshnidi7378 8 วันที่ผ่านมา +1

    അങ്ങന പറഞ്ഞുകൊടുക്ക് ചേട്ടന്മാരെ ❤😊

  • @sabumoideen9299
    @sabumoideen9299 9 วันที่ผ่านมา +6

    പൊളിക്കും

  • @kdiyan_mammu
    @kdiyan_mammu 9 วันที่ผ่านมา +4

    ഈ മമ്മണ്ടി പാൻസിൻ്റെ കാര്യം😅

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 8 วันที่ผ่านมา

    Parayunavar paranju kondirikkum. Waiting for Empuran ❤jana nayakan❤️

  • @ratheeshr2094
    @ratheeshr2094 9 วันที่ผ่านมา +4

    പടം ഹിറ്റാകുമൊ എന്ന് നമുക്ക് ഇപ്പോൾ പറയാൻ പറ്റില്ല പക്ഷെ ഒന്ന് ഉറപ്പാണ് ഫസ്റ്റ് ഡേ കളക്ഷൻ ഇങ്ങ് തൂക്കും അതിനുള്ള കാര്യങ്ങൾ ഞങ്ങൾ ഏട്ടന്റെ പിള്ളാര് ചെയ്തിരിക്കും🔥🔥🔥

  • @anuragappu4953
    @anuragappu4953 8 วันที่ผ่านมา +2

    Lalettan❤

  • @rijo.reji.31313
    @rijo.reji.31313 9 วันที่ผ่านมา +2

    ലൂസിഫറിൽ ഇതുപോലെ ഒരു സീൻ ഉണ്ട് , മറ്റെ ഫസ്റ് ഫൈറ്റ് സീനിൽ , നിങൾ നോക്കിയാൽ മനസ്സിലാകും ആ ഗൺ ഷോട്ട് ചെയ്യുമ്പോൾ പുള്ളി blink ചെയ്യുന്നില്ല മുഖത്ത് യാതൊരു എക്സ്പ്രഷനും ഇല്ല , പിന്നീട് കൈ വച്ച് അവിടുത്തെ ഭിത്തി ഇടിച്ച് പൊളിക്കുന്നുണ്ട് ആ സീൻ സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാകും ഒരു എക്സ്പ്രേഷനും ഇല്ല എന്തിന് കണ്ണ് ഒന്ന് അടയ്കുന്നപോലുമില്ല , സോ ഈ character ഒരു suttle ആയ ഒരു character ആണ് അയാൾക്ക് വികാരങ്ങൾ ഇല്ല ഒരു കോൾഡ് blooded മനുഷ്യൻ ആണ് , എന്തൊക്കെയോ ഒളിച്ച് വച്ച് പുറത്ത് ഒരു മുഖംമൂടി വച്ച് നടക്കുന്ന ഒരു വ്യക്തി , അങ്ങനെയുള്ള ആ വ്യക്തിക്ക് ഈ shotgun പിടികുമ്പോൾ expression ഇടേണ്ട ആവശ്യം വരുന്നില്ല , എന്തായാലും നല്ല മൂഞ്ചിയ വാദം 😂😂😂😂🤦

  • @josemonjohn2121
    @josemonjohn2121 9 วันที่ผ่านมา +3

    ഒരിക്കലും കളിയാക്കാൻ പറയുന്നത് അല്ല💯..ലാൽ inu വണ്ണം ഇല്ലെന്ന് കാണിക്കാൻ പുള്ളിടെ ബോഡിയിൽ എന്തോ ചെയ്തപോലെ.. Hair സ്റ്റൈൽ എന്തോ എടുത്ത് വെച്ചാകുന്ന പോലെ മൊത്തത്തിൽ എന്തോ പോലെ... എനിക്ക് തോന്നിയത് ഞാൻ പറഞു എന്നെ ഉള്ളു 🙂

    • @Hey_jinnn
      @Hey_jinnn 9 วันที่ผ่านมา +3

      തോന്നിയത് പറഞ്ഞപോലെ, തോന്നിയപോലെ കരഞ്ഞോ 🥰

  • @adhisurumiadhisrumi6280
    @adhisurumiadhisrumi6280 9 วันที่ผ่านมา +4

    കൂടുതൽ ഹൈപ്പ് കൊടുക്കാതിരിക്കുക പടം വിജയിക്കും ഈ ടൈപ്പ് കൂട്ടുന്നതാണ് മോഹൻലാൽ പടങ്ങൾക്ക് പറ്റുന്ന തെറ്റ്

  • @RaVi-rt2dm
    @RaVi-rt2dm 9 วันที่ผ่านมา +1

    കുരയ്ക്കുന്നവർ കുരച്ചുകൊണ്ടേയിരിക്കും അത് അവരുടെ പണി നമ്മൾ നമ്മുടെ വഴിക്ക് പോകുക അല്ലാത്തവർ മാർച്ച്‌ 27നു കണ്ടറിയുക 💥💥💥ലാലേട്ടൻ ❤️❤️❤️

  • @sibinixon9132
    @sibinixon9132 8 วันที่ผ่านมา +4

    ജീവിതം തുടങ്ങിയപ്പോ ഒരു വാശിയോടെ നേടിയെടുത്ത സിംഹാസനം 💥💥അതാണ് അങ്ങേരുടെ L BRAND

  • @theshortshere
    @theshortshere 9 วันที่ผ่านมา +4

    Brothers mohanlal re thudarum starter ayirkyum empuraan main plater ann 🎉❤

  • @EDITsssszz
    @EDITsssszz 8 วันที่ผ่านมา

    Njan mamookka fan aanu but iam waiting for empuran 🔥 🔥teaser

  • @gauthamkrishna3370
    @gauthamkrishna3370 9 วันที่ผ่านมา +7

    Aaaha ivattakalude karachil kanaan enthoru sugamm😂😂

  • @rahmancr1884
    @rahmancr1884 9 วันที่ผ่านมา +3

    മച്ചാൻസ് കുറച്ചു ഓവർ ആവുന്നുണ്ടോ എന്ന് ഒരു സംശയം 😪 ലാലേട്ടന്റെ ഫിലിം ഉറങ്ങിയാലും കരച്ചിൽ ഉണ്ടാവും മമ്മൂകാടെ സിനിമ ഉറങ്ങിയാലും കരച്ചിൽ ഉണ്ടാവും അത് സ്വഭാവികം...... പക്ഷെ ഇത്ര അങ്ങ് 🧐 ആവണോ 😁😁

  • @Akhila-jq5lv
    @Akhila-jq5lv 9 วันที่ผ่านมา

    Ningal paranjathellam valare correct aanu...❤️👍
    Enikku oru kaaryam parayaanundaayirunnu... Kure kaalam munbu vare Mammukkayyude padamellam pottiya time aayirunnu.. Aa samayathu Mammukka yude film enganundu ennu chodhikkumpol ente cousins arodu chodhichaalum avar paryum oo pottapadam aayirikkum ennu... Onnum kaanaathe thanne avar angane parayumaayirunnu... Ellavarum karuthi Mammukkayude time kazhinjennu... Pinnedu kandathu Mammukkayude oru shakthamaaya thiruchu varavaanu... Pne irangiya padamellam super hit aayi... Aa timil full mammukkaye kuttam paranja mahaanmaarellam ippol adhehathe sthuthi paadukayaanu.... Pettanaanu nammal malayalikalude swabhavam maarunnathu onthine pole... Thazhe nilathittu chavittiya aale nere swargathilekku pidichuyarthum... Thalayil vechukondirunna aale nere nilathekku ittu chavittum😂
    Ini Empuraan engaanum hit aayal pne onnum parayandaa... Lalettane pokki aakashakku uyarthi sthuthi paadan thudangum ee mahaanmaarellam koodi... Pne aduthathu flop aayal pne nere pathaalathilekku ayirikkum ellavarum chernnu iduka.. 😂
    Mammukkayum Lalettanum kazhivu illaanjittaano ee field il 40 years aayittu abhinayichu malayalam film industry il nilkkunnathu...Abhinayichukondirikkunna actors nte kazhivu oru raathri kondu pettannu aprathyaksham aakumo.. 😂
    Chilappol avar thiranjedukkunna scripts moshamaakam... Ellam correct mathram select cheyyan dhaivam onnum allallo... Avarum namme pole saadha manushyar aanu...Avarkkum praayam aakum.. Jaraanarakal baadhikkum... Kaalam kazhiyunthorum manushyarellam prayaam keezhpottaano pokunnathu... Vintage lalettane miss cheyyunnu ennu parayunnavar athonnu chindhikkanam..😂
    Samboorna saaksharatha thanneyalle kerathil..🤣🤣🤣
    Oru cinema kaanathe engane aanu athinte result 2 minute teaser kondu predict cheyyan pattuka... Kashtam thanne ellavarudeyum kaaryam.. Oru bodhavum illa...
    Lalettante film kaannanda ennullavar dhayavu cheythu kaanaruthu... Plz... Avar ningale areyum nirbandhikkunnillallo... Thalparyam ullavar kandolum...
    Pne Lalettante mukhathu expression illa, swag illa ennu parayunnavarodu... Ennal ningal onnu camera yude frontil chennu onnu abhinayichu kaanikkaamo... Aa manushyan cheuthu vechirikkunna roles ee india yil thanne aarum cheythittundaavilla... Oraalkku chilappol mosham time undaakum.. Select cheyyunna films flop aakaam... Ennu vechu ayaal kazhivillaanjittaano ee industry il ithrayum kaalam pidichu nilkkunnathu... Eppozhe field out aayipoville... Kure Mammukka fans um Lalettan fans um..Ningalkkonnum vivaram theere ille... Njanum avare ishttapedunna aalaanu.. Ennu vechu film op aayaal avare cheetha vilkkaanonnum povilla.. Film flop aayal athinte vidhi athaanu.. Athraye ullu... In real life, they are very good friends and they the two big pillars of Malayalam film industry.... Mattulla film industries nte munpil Malayalam industrye ithra respect ode nokki kaanunnathu thanne avar kaaranamaanu.... Cricket il sachin enna pole, dancil prabhu deva pole, songil yeshudas pole dhaivam kodutha kazhivaanu randuperkkum...Try to respect people who are legends in their respective field whether it is acting, singing dancing, literature,scientists etc..
    Veruthe irunnu comment boxil anaavashyam parayaan aarkkum pattum.. Pakshe gallery il poyi perform cheyyan kazhivu undenkile pattu...
    Njan echuthanamennu vichaarichathalla...But njan negative comments okke idakku kaanumpol deshyam thonnarundu... Athukondu ezhuthi poyathaanu...
    Pne malayaalikalkkaanu ingane ulla social media attacking il prathyeka interest... Onnum kittiyittalla... High position il irikkunna kazhivulla orale kalleriyumpol oru sugham... Athra thanne...
    Avaronnum ee fight polum sradhikkunnundaavilla... Avarkku avarde lifil orupaadu nalla kaaryangal cheyyanundaakum... Ningalokkeyaanu onnum cheyyathe comment boxil negative paranju life waste aakkunnathu.. 😂
    Mammukka and Lalettan❤️

  • @iphone04T
    @iphone04T 9 วันที่ผ่านมา +4

    ഒരിക്കൽ turbo movie ട്രൈലെർ ഇറങ്ങിയ സമയത്തു ലാലേട്ടൻ fans. .അതായത് അവരുടെ ഭാഷയിൽ. .ഞമ്മന്റെ ആള്. .സുഡാപിക്ക. ..മുറി &@&₹ എന്നൊക്കെ വിളിച്ചു അങ്ങേയറ്റം നെഗറ്റീവ് അടിച്ചു ആഘോഷമായിരുന്നു 😇
    കൂടാതെ 3..4 മാസം മുമ്പ് ന്യൂസിൽ വരെ ചർച്ച ചെയ്യുകയുണ്ടായി. .ഒരു ലാലേട്ടൻ fan ന്ടെ പ്രഖ്യാപനം
    “മമ്മൂട്ടിയും മകനും മരിക്കണം . .ലാലും മകനും വളർന്നു വരണം. .അതിനു വേണ്ടി എന്നും പൂജ ചെയ്യാറുണ്ട് ”
    ഇതാണ് അവരുടെ സ്വഭാവം

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 9 วันที่ผ่านมา +1

      Yes

    • @prasanthkichu107
      @prasanthkichu107 9 วันที่ผ่านมา +1

      Antham ika fansilum ond ilann parayan patto??? Inala ikka pagil oru voice leak ayi oral ottaral teaser download cheyithitt ath ella groupilum share cheyan views agne koodandann 😂...

    • @Nasnu-t1k
      @Nasnu-t1k 8 วันที่ผ่านมา +1

      Turbo waste movie 😂😂😂😂😂😂😂😂

    • @Nasnu-t1k
      @Nasnu-t1k 8 วันที่ผ่านมา

      @@bagavathramchilloutzone6878evide aaayirinnu 😂😂😂😂😂😂😂oooooooh ..sndp teams hoy hoy 😂😂😂

    • @Nasnu-t1k
      @Nasnu-t1k 8 วันที่ผ่านมา

      @@bagavathramchilloutzone6878bhagavath raame ith engane jabbarinteyum manafinteyum mansoorinteyum Abdul rahmaniteyum edayil chennu pettu..guhanolikal 😂😂😂😂😂😂😂

  • @AshishSRMET
    @AshishSRMET 8 วันที่ผ่านมา +3

    ചെകുത്താൻ എന്ന് പറയുന്ന യൂട്യൂബർ നേരത്തെ കരച്ചിൽ തുടങ്ങി നെഞ്ചത്തടിച്ചു കരച്ചിലായിരുന്നു 😂😂😂

  • @abhijithkumarpa9894
    @abhijithkumarpa9894 8 วันที่ผ่านมา

    Njan oru lalettan fan anu, Empuraan film nu vendi waiting❤

  • @voiceoffaceless9376
    @voiceoffaceless9376 9 วันที่ผ่านมา +5

    ഇപ്പോ തീയേറ്ററിൽ ഓടുന്ന പടങ്ങൾക്ക് കളക്ഷൻ കൂടാൻ ചാൻസ് ഉണ്ട്.. ഈ ടീസർ ബിഗ് സ്‌ക്രീനിൽ കാണാൻ പിള്ളേർ ടിക്കറ്റ് എടുത്ത് കേറും അമ്മാതിരി ഐറ്റം അല്ലെ പെടച്ചു വിട്ടേക്കുനെ 🔥🔥🔥

  • @TINO-x7g
    @TINO-x7g 9 วันที่ผ่านมา +2

    Mammukka ❤‍🔥❤‍🔥❤‍🔥 Lalettan❤‍🔥❤‍🔥❤‍🔥
    MM ❤‍🔥❤‍🔥

    • @vmziconic9443
      @vmziconic9443 9 วันที่ผ่านมา +1

      Athaan vende ❤️❤️💯