മഹാദേവനെ കൈകൂപ്പി വണങ്ങി അമ്പലപ്പുഴ മധു എഴുതി വളരെ ജനപ്രീതി കിട്ടിയ മനോഹരമായ ഒരു പാട്ട്.. സോപാന സംഗീതത്തിന്റെ ചിട്ടയിലും ഈ പാട്ട് പാടി പ്രശസ്തമാണ് #nandagovindam #mahadev #liverecordings
പുതു തലമുറയുടെ ഭജൻസ് കേട്ടതിൽ വളരെ സന്തോഷം. പ്രായമായി മറ്റൊന്നും ചെയ്യാൻ വയ്യാത്തവർ മാത്രം അനുഷ്ഠിക്കാനുള്ളതാണ് ഭജൻസ് എന്ന തോന്നൽ കുട്ടികളിൽ നിന്ന് മാറാൻ ഇതു പോലെയുള്ള കൂട്ടായ്മകൾ കൊണ്ട് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശംഭോ മഹാദേവ 🙏
🕉️സനാതന ധർമ്മവും ഹൈന്ദവ സംസ്കൃതിയും ഒക്കെ വിമർശിക്കപ്പെടുമ്പോൾ പുതുജനത വിശ്വാസം ഉൾക്കൊണ്ട് മുന്നോട്ടു വരുന്നത് ശുഭ ലക്ഷണമാണ്. എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ!🙏
ഹിന്ദുക്കൾ നാം ഒന്നാണെന്നു പറയുന്നു... എന്നാൽ അങ്ങനെ ആണോ പറയനെയും പുലയനെ യും ചൊവ്വനെയും ഈഴവനെയും ഹിന്ദു മതo എപ്പോഴെങ്കിലും കൂടെ നിർത്തിയോ..?....... ഇല്ല ഒരിക്കലും ഇല്ല
മഹാദേവ മനോഹര❤☘️🙏 തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലാണ് ഇത് ആദ്യമായി കേട്ടത്. ഭജൻ കൂട്ടിച്ചേർത്തത് നല്ല feel ഉണ്ടായിരുന്നു. ഭഗവാന്റെ തിരുനടയിൽ നില്ക്കുന്ന പോലെ തോന്നി.❤🙏
നിത്യ സുന്ദര ഗാനങ്ങൾ താങ്കളുടെ തൂലികയിൽ പിറക്കുകയും അതെല്ലാം മഹാദേവന്റെ അനുഗ്രഹത്തിൽ ഗാന മാലി കകളായി ഭക്തരിൽ അവരുടെ മനസിൽ ആത്മീയതയുടെ പൂക്കാലം വിരിയട്ടെ ശംഭോ മഹാദേവാ
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായുള്ള ഭാരതീയ ശാസ്ത്രീയസംഗീതത്തിന്റെ ഒരു ശാഖയായ ഭജന ഇന്നത്തെ തലമുറ ഏറ്റെടുത്തു പുതിയ രീതിയിൽ പാടുന്നത് കേൾക്കുമ്പോൾ അതിയായ സന്തോഷം.
നിങ്ങളുടെ മിക്കവാറും ഭജൻസും കേൾക്കാറുണ്ട് ആ കുഞ്ഞു മോൻ അയ്യപ്പൻറ കീർത്തനവും നന്നായി ആലപിച്ചിരുന്നു നിങ്ങളുടെ ഇതു നന്നായി ആലപിച്ചു നിങ്ങlൾ എല്ലാവൂരും കൂടി
ஓம் நமசிவாய வாழ்க, பாரத பன்முக கலாச்சாரம் வாழ்க, மலையாள சகோதர சகோதரிகள் வாழ்க, வெற்றிகரமான அனைவருக்குமான பாதையை உருவாக்கி செல்லும் புண்ணிய பூமி பாரததேசம் வாழ்க
പുതുതലമുറ സനാതന ധർമ്മ പാത പിന്തുടരാൻ മുന്നോട്ടു വരുന്നതുതന്നെ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന എന്നെപ്പോലുള്ളവർക്ക് കുളിർമ്മയും ആശ്വാസവും പ്രതീക്ഷയും പ്രദാനം ചെയ്യുന്നു. ഹൃദയസ്പൃക്കാണ് അവർ അവതരിപ്പിക്കുന്ന ഭക്തിഗാന ഭാവങ്ങളും ഏകാഗ്രതയും എന്നതാണ് ഏറ്റവും ആകർഷിക്കുന്നത്. ജഗദീശ്വരൻ എല്ലാ സൗഭാഗ്യങ്ങളും പ്രദാനം ചെയ്ത് ഉത്തരോത്തരം അനുഗ്രഹിക്കട്ടെ എന്ന് ഹൃദയംഗമമായി പ്രാർത്ഥിക്കുന്നു , ആശംസിക്കുന്നു. 🕉️🌷🌷🌹🌹❤❤❤🌷🌷🌹🌹🙏🙏🙏🙏🙏
മഹാദേവ മനോഹരാ മഹാമന്ത്രാധിപപ്രഭോ മഹാമായ ഭഗവതി പ്രിയ നിന്നെ തൊഴുന്നേൻ (2) എരിക്കും കൂവളത്തില ഇതള്‍മാല ധരിച്ചുകൊണ്ട- രിക്കും ശങ്കരപ്രഭു ഇതായിന്നു തൊഴുന്നേ ഹരേദേവ മഹാദേവ സദാശിവ തൊഴുന്നേൻ മഹാശൈലാധിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ പരന്നീടും പ്രപഞ്ചത്തിൽ പകൽ രാത്രികളേ ചേർത്തു പരമഗംഭീരമാക്കും പരമേശ തൊഴുന്നേൻ (2) പടുത്വമേറിടും നല്ല പുലിത്തോലും മരവുരിം ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്ത തൊഴുന്നേൻ ഹരേദേവ മഹാദേവ സദാശിവ തൊഴുന്നേൻ മഹാശൈലാധിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ സഹസ്ര കോടികൾ ചേർന്നു നമശ്ശിവായ മന്ത്രത്തെ നടയ്ക്കൽ നിന്നിതാകൂപ്പി സ്തുതിച്ചു കൊണ്ടിരിക്കുന്പോള്‍ (2) സമസ്താപരാധവും ക്ഷമിച്ചുകൊണ്ടകത്തുള്ളൊ- രിരുട്ടിനെ അകറ്റുവാൻ ഇതാ കൂപ്പിതൊഴുന്നേൻ ഹരേദേവാ മഹാദേവാ സദാശിവാ തൊഴുന്നേൻ മഹാശൈലാധിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ മഹാദേവ മനോഹരാ മഹാമന്ത്രാധിപപ്രഭോ മഹാമായ ഭഗവതി പ്രിയ നിന്നെ തൊഴുന്നേൻ പ്രിയ നിന്നെ തൊഴുന്നേൻ ...പ്രിയ നിന്നെ തൊഴുന്നേൻ
Mark it, young tender girl kid will be a good singer and boy a good drummer. Catch them young. Sent your kids to Temple everyday, teach them something connect to Music or Dance for Good Tomorrow. Om Nama Shivaya🎉
Young generation ഇങ്ങനെ മുന്നോട്ട് വരട്ടെ. വളരെ ഭംഗിയായി പാടി. പുണ്യഭൂമിയാകട്ടെ എന്നെന്നും നമ്മുടേത് 🙏🏻
ഓം നമഃ ശിവായ കടാക്ഷം എന്നും നിറയട്ടെ🌿🙏🏼🙏🙏🙏🏼🌿🙏🏼🙏🙏🏼🌿🙏🏼🙏🙏🏼🌿
🙏🙏🙏
❤❤❤
🙏🙏🙏
ആ കുഞ്ഞൂട്ടൻ മൃദഗം കൊട്ടുന്നത് very cute ❤❤
കുഞ്ഞു മൃദംഗ വിദ്ധ്യധ്വാനെ നമിച്ചു.
❤
ഞാനും അതാ ശ്രദ്ധിച്ചത്.
🕉 नमः शिवाय 🙏
Yes great❤
പുതു തലമുറയുടെ ഭജൻസ് കേട്ടതിൽ വളരെ സന്തോഷം. പ്രായമായി മറ്റൊന്നും ചെയ്യാൻ വയ്യാത്തവർ മാത്രം അനുഷ്ഠിക്കാനുള്ളതാണ് ഭജൻസ് എന്ന തോന്നൽ കുട്ടികളിൽ നിന്ന് മാറാൻ ഇതു പോലെയുള്ള കൂട്ടായ്മകൾ കൊണ്ട് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശംഭോ മഹാദേവ 🙏
🙏🙏🙏 ശംഭോ മഹാദേവാ 🙏🙏🙏
സത്യം 👍🏻👍🏻
🙏🙏🙏
🙏🙏🙏
Mahadeva
🕉️സനാതന ധർമ്മവും ഹൈന്ദവ സംസ്കൃതിയും ഒക്കെ വിമർശിക്കപ്പെടുമ്പോൾ പുതുജനത വിശ്വാസം ഉൾക്കൊണ്ട് മുന്നോട്ടു വരുന്നത് ശുഭ ലക്ഷണമാണ്. എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ!🙏
Gud
Nannayi paadunna cheruppakkar
🙏🙏🙏
❤
ഹിന്ദുക്കൾ നാം ഒന്നാണെന്നു പറയുന്നു... എന്നാൽ അങ്ങനെ ആണോ പറയനെയും പുലയനെ യും ചൊവ്വനെയും ഈഴവനെയും ഹിന്ദു മതo എപ്പോഴെങ്കിലും കൂടെ നിർത്തിയോ..?....... ഇല്ല ഒരിക്കലും ഇല്ല
കുട്ടികളെ ഇനിയും ഇതുപോലെയുള്ള കീർത്തനങ്ങൾ പാടൂ. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
എന്നും എപ്പോഴും നിങ്ങളുടെ മനസും ഈശ്വരനിൽ ഉറച്ചുനിൽക്കട്ടെ
മഹാദേവാ മനോഹരം 🙏ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 👍👏
ശ്രീ നന്ദഗോവിന്ദം ഭജൻസ് 🙏🙏🙏🙏🙏നിങ്ങളുടെ പാട്ടുകൾ കേട്ടിരിക്കാൻ എന്തു ഭംഗിയാണ് 🙏🙏🙏🙏🙏
പ്രിയപ്പെട്ട നന്ദഗോവിന്ദം ഭജൻസ് ❤🙏
മൃതംഗ ശിരോമണി❤
ഭക്തി നിർഭരമായ. ഗാനങ്ങൾ. കേൾക്കാൻ എന്തു സുഖം ആലാപനം അതി മനോഹരം.ഭഗവാൻ്റെ. തിരു നാമങ്ങൾ കേട്ടപ്പോൾ. മനം നിറഞ്ഞുശംഭോ മഹാ ദേവ
നമ്മുടെ യുവ തലമുറ ക്ക് ഒരു പ്രചോദനം 🌹👍 സൂപ്പർ മക്കളെ
മഹാദേവ മനോഹര❤☘️🙏
തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലാണ് ഇത് ആദ്യമായി കേട്ടത്. ഭജൻ കൂട്ടിച്ചേർത്തത് നല്ല feel ഉണ്ടായിരുന്നു. ഭഗവാന്റെ തിരുനടയിൽ നില്ക്കുന്ന പോലെ തോന്നി.❤🙏
🙏🏼🔱🚩
Kunghumo n
Super👍👍👍👍🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🕉️☸️🕉️🌙🌙🌙
നിത്യ സുന്ദര ഗാനങ്ങൾ താങ്കളുടെ തൂലികയിൽ പിറക്കുകയും അതെല്ലാം മഹാദേവന്റെ അനുഗ്രഹത്തിൽ
ഗാന മാലി കകളായി ഭക്തരിൽ
അവരുടെ മനസിൽ ആത്മീയതയുടെ പൂക്കാലം വിരിയട്ടെ
ശംഭോ മഹാദേവാ
നന്നായി വരട്ടെ മക്കളെ നന്നായിട്ടുണ്ട് ശ്രീ മഹാദേവ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏
പുതിയ തലമുറ ഉയർത്ത് എഴുന്നേറ്റു വരികയാണ് ഓംനമശിവായ❤❤❤
അമ്പലപ്പുഴ ഭജൻസ് ടീം അടിപൊളി. ❤
ഭഗവാനെഇങ്ങനെയെങ്കിലും നാട് നന്നാവട്ടെ ഈശ്വരാ
🙏 മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ..
വളരെ ഭക്തി നിറഞ്ഞ ഭജന ഈ ചെറുപ്പക്കാർ ഭഗവാന്റെ അനുഗ്രഹം അർഹിക്കുന്നു.
മനസ്സിലുള്ള ഭക്തിയാണ് ഭഗവൽ സ്തുതികൾ മനോഹരമാക്കുന്നത്!
ഭഗവാൻ അനുഗ്രഹിക്കട്ടെ!
🙏mahadeva🙏manohara🙏🙏umakantha🙏🙏🙏🙏thozhunnen🙏🙏🙏🙏
കുഞ്ഞുങ്ങളും ഭക്തിയോടെ വളരട്ടെ 🙏🏽🙏🏽🙏🏽🙏🏽
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായുള്ള ഭാരതീയ ശാസ്ത്രീയസംഗീതത്തിന്റെ ഒരു ശാഖയായ ഭജന ഇന്നത്തെ തലമുറ ഏറ്റെടുത്തു പുതിയ രീതിയിൽ പാടുന്നത് കേൾക്കുമ്പോൾ അതിയായ സന്തോഷം.
നമഃ ശിവായ . ശിവോഹം... മൃദംഗം super❤❤❤❤❤❤❤
നിങ്ങളിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച ഗാനം ❤
ഭഗവാൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമസദാശിവാ🙏🙏🙏🙏🙏🙏 ഓം നമഃശിവായ🙏🙏🙏🙏🙏🌹🌹🌹
നമ്മുടെ കീർത്തനം, സ്തോത്രങ്ങൾ ദിവസവും ചൊല്ലിയാൽ ടെൻഷൻ ബിപി ഒന്നും ഉണ്ടാവില്ല. മനസ് വളരെ റീലാക്സ ആകും 🙏
അമ്പലപ്പുഴ മധുവേട്ടന്റെ വരികൾ കൂടെ നന്ദഗോവിന്ദൻമാരുടെ നാദം കൂടെ…. ഹന്ത ഭാഗ്യം ജനാനാം ❤🙏
കുട്ടികൾക്ക് ഭഗവാൻ നല്ലത് വരുത്തട്ടെ .
പുതിയ തലമുറയിലെ കുട്ടികളിൽ വളരെ കുറച്ചു പേർക്ക് മാത്രമുള്ള ഭാഗ്യം
ഹരേ കൃഷ്ണ🙏🙏🙏🙏🙏
നിങ്ങളുടെ മിക്കവാറും ഭജൻസും കേൾക്കാറുണ്ട് ആ കുഞ്ഞു മോൻ അയ്യപ്പൻറ കീർത്തനവും നന്നായി ആലപിച്ചിരുന്നു നിങ്ങളുടെ ഇതു നന്നായി ആലപിച്ചു നിങ്ങlൾ എല്ലാവൂരും കൂടി
ആ കുഞ്ഞുമക്കൾ നിങ്ങളുടെ ആലാപനത്തിന്റെ ഭാഗമാകുന്നല്ലോ, Great🙏🏻❤️❤️
Nammude പുരുഷ സമൂഹം അധഃപതിക്കാൻ പാടില്ല ഒരിക്കലും 🙏🏼❤️🥰
മഹാദേവാ മനോഹര ഓം നമഃ ശിവായ 🙏🏼
മഹാമായേ ഭഗവതി പുതു തലമുറയെ കാത്തു രക്ഷിക്കണേ
ஓம் நமசிவாய வாழ்க, பாரத பன்முக கலாச்சாரம் வாழ்க, மலையாள சகோதர சகோதரிகள் வாழ்க, வெற்றிகரமான அனைவருக்குமான பாதையை உருவாக்கி செல்லும் புண்ணிய பூமி பாரததேசம் வாழ்க
മഹാദേവന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാ കാട്ടഓം നമ:ശിവായ🙏🙏🙏🙏🙏
❤❤❤❤🎉🎉🎉 നിങ്ങൾക്ക് ഭഗവാൻറെ എന്നും ശക്തി ഉണ്ടാവട്ടെ നല്ല ടീം ആയിട്ട് എന്നൊന്നും പോകട്ടെ അതിമനോഹരം ആയിട്ടുണ്ട് എല്ലാ പാട്ടുകളും ഈശ്വരോ ശിവ ശിവ ശിവ ശിവ
പുതുതലമുറ സനാതന ധർമ്മ പാത പിന്തുടരാൻ മുന്നോട്ടു വരുന്നതുതന്നെ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന എന്നെപ്പോലുള്ളവർക്ക് കുളിർമ്മയും ആശ്വാസവും പ്രതീക്ഷയും പ്രദാനം ചെയ്യുന്നു.
ഹൃദയസ്പൃക്കാണ് അവർ അവതരിപ്പിക്കുന്ന ഭക്തിഗാന ഭാവങ്ങളും ഏകാഗ്രതയും എന്നതാണ് ഏറ്റവും ആകർഷിക്കുന്നത്. ജഗദീശ്വരൻ എല്ലാ സൗഭാഗ്യങ്ങളും പ്രദാനം ചെയ്ത് ഉത്തരോത്തരം അനുഗ്രഹിക്കട്ടെ എന്ന് ഹൃദയംഗമമായി പ്രാർത്ഥിക്കുന്നു , ആശംസിക്കുന്നു.
🕉️🌷🌷🌹🌹❤❤❤🌷🌷🌹🌹🙏🙏🙏🙏🙏
🙏🙏🙏🙏💯💯💯💯💯
അതി മനോഹരം ഭക്തിനിർഭരം പതിവായീ കേൾക്കാറുണ്ട് ❤👏🙏
മഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.
കുഞ്ഞുമൃദ൦ഗവിദ്വാനെ അനുഗ്രഹിക്കണേ ഭഗവാനേ. ശ൦ഭോ മഹാദേവാ..
എന്റെ മഹാദേവ ഞാൻ തൊഴുന്നേ 🙏🏻🙏🏻🙏🏻🙏🏻
Namichu 🙏🙏🙏
മനസ്സ് നിറ ഞ്ഞു❤
ഈ ബ്രോസ് എല്ലാം പൊളി ആണു 🙏🏽💗💗
ഹരേ കൃഷ്ണ'ഓം നമശിവായ❤
ഗംഭീരം
മഹാദേവാ മനോഹരാ🙏🏻
കുഞ്ഞു mrudanga വിദ്വാനെ നമിക്കുന്നു. ഭാവിയിലെ mrudanga ചക്രവർത്തി ആകട്ടെ
ॐ नमः शिवाय 🔱🌸🌸🌸🌸🌸😊🙏🙏
Mahadeva🙏manohara🙏sadashiva🙏thozhunnen
New generation namaskkaram❤
ഓം നമഃ ശിവായ.....🙏🙏🙏🙏
അതിമനോഹരം.....❤️
ആ കുഞ്ഞു മോന്‍
👍❤️🥰Very talented.
എത്ര അനായാസം ആയി cheyyunnu
നന്നായി പാടി 🙏🙏
എല്ലാ ഭജൻസും വളരെ നല്ലതാണ്. എത്ര ഭക്തിയോടെയാണ് പാടുന്നത്. ജഗദീശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ!
കേൾക്കാൻതാമസിച്ചുപോയിആഹാഎന്താഫീൽ
Super boyes, God bless you
Sarvam Sivamayam 🙏🙏🙏🙏🙏
ഓം നമശിവായ
ഭഗവാനെ എന്റെ പൊന്നു തമ്പുരാനെ എന്റെ പൊന്നുമോനും അവിടുത്തെ പരമഭാഗത്താനുമായ എന്റെ വാവക്കുട്ടിക്ക് ഒരു ജീവിതമാര്ഗം undakkitharename
മറ്റു മതക്കാരെ പോലെ ഹിന്ദുക്കൾ വരണം. ദൈവവിശ്വാസം ജീവിത വിജയം ഉണ്ടാക്കും 🙏
എന്തു മനോഹരമായ ആലാപനം❤
👌👌👌🙏🌹🌹🌹❤️❤️👍👍
മഹാദേവ കാത്തുകൊള്ളണമേ 🙏🙏🙏🙏
Super.Mahadeva Manohar
Om Nama Shivaya
ഹര ഹര മഹാദേവ 🙏🏼
ശിവ ശിവ ശിവ 🙏🏼
സൂപ്പർ... മനോഹരം 🌹🌹🌹🌹
മഹാദേവ മനോഹരാ മഹാമന്ത്രാധിപപ്രഭോ
മഹാമായ ഭഗവതി പ്രിയ നിന്നെ തൊഴുന്നേൻ (2)
എരിക്കും കൂവളത്തില ഇതള്‍മാല ധരിച്ചുകൊണ്ട-
രിക്കും ശങ്കരപ്രഭു ഇതായിന്നു തൊഴുന്നേ
ഹരേദേവ മഹാദേവ സദാശിവ തൊഴുന്നേൻ
മഹാശൈലാധിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ
പരന്നീടും പ്രപഞ്ചത്തിൽ പകൽ രാത്രികളേ ചേർത്തു
പരമഗംഭീരമാക്കും പരമേശ തൊഴുന്നേൻ (2)
കഠുത്വമേറീടും നല്ല പുലിത്തോലും മരവുരിം
ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്ത തൊഴുന്നേൻ
ഹരേദേവ മഹാദേവ സദാശിവ തൊഴുന്നേൻ
മഹാശൈലാധിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ
സഹസ്ര കോടികൾ ചേർന്നു നമശ്ശിവായ മന്ത്രത്തെ
നടയ്ക്കൽ നിന്നിതാകൂപ്പി സ്തുതിച്ചു കൊണ്ടിരിക്കുന്പോള്‍
സമസ്താപരാധവും ക്ഷമിച്ചുകൊണ്ടകത്തുള്ളൊ-
രിരുട്ടിനെ അകറ്റുവാൻ ഇതാ കൂപ്പിതൊഴുന്നേൻ
ഹരേദേവാ മഹാദേവാ സദാശിവാ തൊഴുന്നേൻ
മഹാശൈലാധിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ
മഹാദേവ മനോഹരാ മഹാമന്ത്രാധിപപ്രഭോ
മഹാമായ ഭഗവതി പ്രിയ നിന്നെ തൊഴുന്നേൻ (2)
എരിക്കും കൂവളത്തില ഇതള്‍മാല ധരിച്ചുകൊണ്ട-
രിക്കും ശങ്കരപ്രഭു ഇതായിന്നു തൊഴുന്നേ
ഹരേദേവ മഹാദേവ സദാശിവ തൊഴുന്നേൻ
മഹാശൈലാധിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ
പരന്നീടും പ്രപഞ്ചത്തിൽ പകൽ രാത്രികളേ ചേർത്തു
പരമഗംഭീരമാക്കും പരമേശ തൊഴുന്നേൻ (2)
പടുത്വമേറിടും നല്ല പുലിത്തോലും മരവുരിം
ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്ത തൊഴുന്നേൻ
ഹരേദേവ മഹാദേവ സദാശിവ തൊഴുന്നേൻ
മഹാശൈലാധിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ
സഹസ്ര കോടികൾ ചേർന്നു നമശ്ശിവായ മന്ത്രത്തെ
നടയ്ക്കൽ നിന്നിതാകൂപ്പി സ്തുതിച്ചു കൊണ്ടിരിക്കുന്പോള്‍ (2)
സമസ്താപരാധവും ക്ഷമിച്ചുകൊണ്ടകത്തുള്ളൊ-
രിരുട്ടിനെ അകറ്റുവാൻ ഇതാ കൂപ്പിതൊഴുന്നേൻ
ഹരേദേവാ മഹാദേവാ സദാശിവാ തൊഴുന്നേൻ
മഹാശൈലാധിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ
മഹാദേവ മനോഹരാ മഹാമന്ത്രാധിപപ്രഭോ
മഹാമായ ഭഗവതി പ്രിയ നിന്നെ തൊഴുന്നേൻ
പ്രിയ നിന്നെ തൊഴുന്നേൻ ...പ്രിയ നിന്നെ തൊഴുന്നേൻ
Thanks
❤
Mark it, young tender girl kid will be a good singer and boy a good drummer. Catch them young. Sent your kids to Temple everyday, teach them something connect to Music or Dance for Good Tomorrow. Om Nama Shivaya🎉
Suuuuper
Super performance abig 👌👌👌
Makkale manoharam 🙏🙏🙏
✨✨✨✨✨👍💯
നല്ല സുഖകരമായ സംഗീതം നന്ദി മക്കളെ
🕉️നമഃ ശിവായ 🙏🏻🔱✨
ഹൃദ്യമായ സംഗീതം, വരികൾ എല്ലാം
Supper🙏🙏🙏
പ്രിയപ്പെട്ട ആയിരം namaskaram.
Nalla കുറെ cheruppakkaride അധ്വാനo. എനിക്കുo koode
Koodan thalparyamundu. എല്ലാ നന്മകളും നേരുന്നു
🙏🏻 Guruvayurappa 🌺 Sharanam 🙏🏻🌺
Krishna ya Vasudevaya Devaki Nandanaya cha Nanda Gopakumaraya Govindaya Namo namah 🙏🏻❤❤❤❤
Narayana 🙏🏻🙏🏻🙏🏻🙏🏻
Narayana 🌹🌹🌹🌹
Narayana ❤❤❤❤
വളരെ നല്ലത് 🙏
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏
നന്നായി ട്ടുണ്ട് ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼
Maha deva maheswara..,❤
നമിച്ചു🙏
Hara hara mahadeva
awesome ❤ 🙏
👌👌❤
Valare Nalla Bhajans.👌👍
Pandu nammude veedukalil idakkokke, prethyekichum mandalakaalathu bhajana vekkaarundaayirunnu.Nammude youth itharam nalla kaaryyangalilekku thiriyunnathu valare nallathu. Kochu kuttikaleyum itharam kaaryyanglilekku encourage Cheyyuka.
Mahadeva🙏.manohara🙏mahamanthradhipa🙏🙏🙏sadashiva🙏umakantha🙏kaithozhunnen🌹
ശംഭോ മഹാദേവ 🙏🏻
Beautiful❤
രാധേ രാധേ ഹരേ കൃഷ്ണ
It's so nice to see a young group like this 🙏
Happy. Newyear
Super performance ❤
Super
ഭജൻസ് സംഘത്തിന് ഒരു കോടി നമസ്കാരം🙏🙏🙏🙏
❤❤❤❤ super chettanmare 🙏🏻🙏🏻🙏🏻🙏🏻🙏🏻👍💕💕💕💕💕
ഓം നമഃ ശിവായ 🌹🌹🌹🌹
Excellent…. Om Nama Shivaay 🙏🙏🙏🙏
അമ്മേ ശരണം അംബികേ 😊
👌👌👌