പഴയ കെട്ടിടങ്ങൾ,പ്രളയത്തിൽ തകർന്ന കെട്ടിടങ്ങൾ; ഇവയ്ക്കു പുതു ജീവൻ നല്കാൻ അതിനൂതന സാങ്കേതിക വിദ്യ!!!
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- #edss #liftingandshifting #verticalparking #EngineeringMeTamorphosis #ReverseEngineering #FoundationReInforcementEngineering #ReStorationEngineering #ReAlignmentEngineering #ReStructuralEngineering #AquaRepel
പ്രളയത്തിൽ തകർന്ന കെട്ടിടങ്ങൾ പൊളിച്ചു കളയാതെ അവ ബലപ്പെടുത്തി പില്ലറുകളിൽ പുനർസ്ഥാപിക്കാം എന്ന് എറണാകുളം ആസ്ഥാനമായീ പ്രവർത്തിക്കുന്ന e-DSS.
പഴയ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ ഇപ്പോൾ നിലവിലുള്ള കെട്ടിട നിർമാണ ചട്ട പ്രകാരം പൊളിച്ചു പുനര്നിര്മിക്കുകയാണെകിൽ നിലവിലുള്ളതിനേക്കാളും കെട്ടിട വിസ്തൃതി കുറയുകയും ഇത് മൂലം കെട്ടിട ഉടമസ്ഥന് വൻ നഷ്ടമുണ്ടാകുകയും ചെയ്യും.
എന്നാൽ പുതിയ അതിനൂതന സാങ്കേതിക വിദ്യയിലൂടെ e-DSS പഴയ കെട്ടിടം നില നിർത്തി കൊണ്ട് തന്നെ കെട്ടിടം ബലപ്പെടുത്തുകയും കെട്ടിടഉടമസ്ഥന്റെ ആവശ്യാനുസരണം പുനഃക്രമീകരിക്കുവാനും കെട്ടിടത്തിന് ആധുനിക മുഖച്ഛായ നല്കുവാനും സാധിക്കുന്നു. ഇത് കൂടാതെ കെട്ടിടത്തിന് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സ്ഥല പരിമിതിയുടെങ്കിൽ കെട്ടിടം നിർത്തി കൊണ്ട് കെട്ടിടത്തിന്റെ അടിയിൽ (സെല്ലർ) പാർക്കിംഗ് സൗകര്യം ഉണ്ടാക്കികൊടുക്കാവുന്നതാണ് എന്നും കമ്പനി അറിയിച്ചു.