chandrakalabham

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @Babu-vt5jo
    @Babu-vt5jo 27 วันที่ผ่านมา

    🙏🙏🙏

  • @anandhbaabukausik4576
    @anandhbaabukausik4576 23 วันที่ผ่านมา +1

    Aattuthottil koottinullil kanmaniye song tutorial cheyyaamo

  • @Dileep-f6l
    @Dileep-f6l 25 วันที่ผ่านมา

    , Thank you very much Sir

  • @anandhbaabukausik4576
    @anandhbaabukausik4576 26 วันที่ผ่านมา +1

    Naruchiriyude minnayam (pranayavilasam) song cheyyamo???

  • @ajnishchandar7402
    @ajnishchandar7402 26 วันที่ผ่านมา

    Thank you sir ❤

  • @NandhuUzhamalakkal
    @NandhuUzhamalakkal 27 วันที่ผ่านมา

    നല്ല നമസ്ക്കാരം സാർ🙏

    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി
    ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മാനസ സരസ്സുകളുണ്ടോ സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ സ്വർണ്ണ മരാളങ്ങളുണ്ടോ വസുന്ധരേ...വസുന്ധരേ.. മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി
    ഈവർണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധർവഗീതമുണ്ടോ വസുന്ധരേ...വസുന്ധരേ... കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരുജന്മം കൂടി...
    മനോഹമായ 🎻 tutorial 👌👌👌
    ❤❤❤❤❤❤❤❤❤❤❤❤
    Thank you sir 🙏❤️🎻

    • @jinivincent
      @jinivincent  27 วันที่ผ่านมา +1

      Thank you Nandhu

  • @sagar73062
    @sagar73062 27 วันที่ผ่านมา

    Super sir

  • @sreejithchandra437
    @sreejithchandra437 27 วันที่ผ่านมา

    മനോഹര ഗാനം.... ഒരുപാട് thanks ❤

    • @jinivincent
      @jinivincent  21 วันที่ผ่านมา

      welcome thanks

  • @ak___2004
    @ak___2004 24 วันที่ผ่านมา

    Neela Shalabhame Song Cheyyamooo Sir With its Violin Portion Pleaseee🤍🤍

  • @NandhuUzhamalakkal
    @NandhuUzhamalakkal 27 วันที่ผ่านมา

    കാഴ്ച സിനിമയിലെ
    പാണ്ടൻ നായുടെ പല്ലിനു ശൗര്യം....
    .
    .
    .
    കുട്ടനാടൻ കായലിലെ കെട്ടുവള്ളം തുഴയുമ്പോൾ......
    Full song 🎻 tutorial ചെയ്യാമോ...🙏❤🎻

  • @sabarinath660
    @sabarinath660 27 วันที่ผ่านมา

    Sir dheema song tutorial cheyyummo 😊

  • @padmamrajeev6118
    @padmamrajeev6118 18 วันที่ผ่านมา

    Sir ക്രൂശിന്മേൽ സോങ് നോട്ട് ഇടുമോ വളരെ നാളത്തെ എന്റെ ആഗ്രഹമാണ് pls

    • @jinivincent
      @jinivincent  18 วันที่ผ่านมา

      send me link

  • @padmamrajeev6118
    @padmamrajeev6118 18 วันที่ผ่านมา

    സാതു എന്നെ. കൈവിടാതെ എന്ന് സോങ്ങിന്റെ നോട് ദയവായി ഇടണം ഞാൻ കർണാട്ടിക് വയലിൻ പഠിക്കുന്നു ഈ സോങ് എന്റെ ജീവനാണ് എന്നെ ഒന്ന് സഹായിക്കു sir pls

  • @sagar73062
    @sagar73062 27 วันที่ผ่านมา +1

    ദൈവ സ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ ... ചെയ്യാമോ ...