ആനന്ദം,ആത്മീയത ചില യാഥാർഥ്യങ്ങൾ | Temporal Lobe Epilepsy | Anjali Arav | essentia'24

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 98

  • @babymanoj2521
    @babymanoj2521 9 หลายเดือนก่อน +5

    അഞ്ജലി ആരവ് വളരെ നന്നായി സംസാരിച്ചു.. ഒരു ടെലിവിഷൻ ന്യൂസ്‌ അവതാരികയുടെ ശബ്ദ ഭംഗി, ഗാഭീര്യം ഉണ്ട് എന്നത് പ്രസന്റേഷൻ നു മാറ്റ് കൂട്ടി എന്നത് യഥാർത്യം ആണെങ്കിലും അതിനേക്കാൾ മികച്ചത് പറഞ്ഞതിലെ content തന്നെ 👍👍👍

  • @MrAnt5204
    @MrAnt5204 9 หลายเดือนก่อน +5

    വളരെ അർത്ഥവത്തായ സയന്റിഫിക്കായിട്ടുള്ള വിവരണമാണ് മാഡം പറഞ്ഞത് അതിന് നന്ദി പറയുന്നു 23 കൊല്ലം മുമ്പ് എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായിട്ടുണ്ട് ബൈക്ക് ആക്സിഡന്റ അന്ന് ഞാൻ ഇതിനെക്കുറിച്ച് പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് എനിക്ക് ഈ വാചകം കേട്ടപ്പോൾ വളരെയധികം സംതൃപ്തി തോന്നി ജനങ്ങളെത്രയും ബോധവാരായി എന്നുള്ളത് മാഡത്തിന് സ്പെഷ്യൽ താങ്ക്സ് ബുദ്ധി മാത്രമല്ല അവതരിപ്പിക്കാനുള്ള കഴിവുണ്ട് പിന്നെ കാണാനും ഭംഗിയുണ്ട്...
    ആന്റോ പോൾ
    തൃശൂർ സിറ്റി.. 🙏🌹

  • @kanakendrankt4595
    @kanakendrankt4595 9 หลายเดือนก่อน +19

    അഞ്ജലി നന്നായി ചുരുങ്ങിയ സമയത്തിൽ പരമാവധി കാര്യങ്ങൾ ഉൾപ്പെടുത്തി സംസാരിച്ചു, 👏👏മാതാ അമൃതനന്ദ മയി, ശ്രീ ശ്രീ രവിശങ്കർ, ഇങ്ങനെ കുറെ ആൾദൈവങ്ങളും ഈ കൂട്ടത്തിൽ പെടുന്നത് ആണ്

    • @zakkiralahlihussain
      @zakkiralahlihussain 9 หลายเดือนก่อน

      മാങ്ങാത്തൊലി 🤣
      പോടെ അവളും നീയും white elephants🌹

    • @kanakendrankt4595
      @kanakendrankt4595 9 หลายเดือนก่อน +3

      @@zakkiralahlihussain @നമുടെ മുത്ത് നബിയും no1 ആൾദൈവം ആണ് (തരികിട )

    • @zakkiralahlihussain
      @zakkiralahlihussain 9 หลายเดือนก่อน

      @@kanakendrankt4595 എടാ പൊട്ടാ കാര്യം അറിയാതെ സംസാരിക്കരുത്...
      Am not believe any relegion on earth planet... But i believe in god.
      Do u know nabi in which situations recommended new relegion?
      While he was in makka, at where 1000 relegions and beliefs. All of them dsily fighting and killing... Idol worships more.
      Girl baby burnt alive, women were attacked and slavary system... He tried to change all system with scientic thoughts and deeds. Really he was a pure athiest, because he eradicated all superspecious beliefs and bad practices...
      Have u ever seen his photo on any masjidhs.?
      കാര്യങ്ങൾ ആദ്യം പഠിയ്ക് എന്നിട്ട് ഇതു പോലെ കാര്യങ്ങൾ പറ പൊട്ടാ...
      നീ athiesm സംസാരിക്കുമ്പോൾ നിനയ്ക് ആരെയും പേടിക്കേണ്ട ഒരു വേദനയും അനുഭവിക്കേണ്ടാ...
      But നബി യുടെ കാര്യമോ?
      ഒരുപാട് sacrifice and pain അനുഭവുച്ചുണ്ട് പൊട്ടാ 😜

    • @Liberty5024
      @Liberty5024 8 หลายเดือนก่อน

      ​@@zakkiralahlihussain വെളുപ്പിക്കൽ കാക്കന്മാരൊക്കെ ഇത് ഏത് നൂറ്റാണ്ടിലെ മണ്ടൻ വാദങ്ങളും പൊക്കിക്കൊണ്ടാ വരുന്നേ. ഇതൊക്കെ ഞങ്ങൾ atheists പൊളിച്ചടുക്കിയിട്ട് കാലം കുറെ ആയി

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 5 หลายเดือนก่อน

      ​@@kanakendrankt4595മുകളിൽ പറഞ്ഞ ആൾദൈവങ്ങൾക്ക് കുത്തിനേക്കാൾ ethics ഉണ്ട് എന്തായാലും 😂.

  • @Jyothisbpanicker
    @Jyothisbpanicker 9 หลายเดือนก่อน +8

    എസ്സെൻസിൽ ഇത്ര ചടുലതയോടെ ഒരു female presentation കണ്ടിട്ടില്ല. താങ്കളെ പോലുള്ള കൂടുതൽ speakers മുൻ നിരയിലേക്ക് എത്തുന്നത് എസ്സെൻസിന്റെ പ്രചാരം വർധിപ്പിക്കും.. ആശംസകൾ ❤❤❤

  • @sunilvmaniyat8750
    @sunilvmaniyat8750 9 หลายเดือนก่อน +8

    ഭ്രമയുഗത്തിൽ ജീവിക്കുന്നവർക്കുള്ള , നല്ല പാഠം❤

  • @vinodsurabhi
    @vinodsurabhi 9 หลายเดือนก่อน +8

    ഹൃദ്യമായ അവതരണം❤ വളരെ നന്നായിട്ടുണ്ട്❤ അഞ്ജലിക്ക് അഭിനന്ദനങ്ങൾ❤

    • @zakkiralahlihussain
      @zakkiralahlihussain 9 หลายเดือนก่อน +1

      മാങ്ങാ തൊലി 😜

  • @MrChethalan
    @MrChethalan 9 หลายเดือนก่อน +5

    A very bold , crisp, to the point presentation which have great insights ……it is high time public get more awareness in these topics ….well done Anjali Arav…🎉🎉🎉

  • @vrndas45
    @vrndas45 9 หลายเดือนก่อน +5

    Congratulation Dear ❤ Anjali 🥳

  • @thomasvaittadan
    @thomasvaittadan 9 หลายเดือนก่อน +4

    Bold and Frank presentation ❤

  • @immanuelabrahammathew8806
    @immanuelabrahammathew8806 9 หลายเดือนก่อน +3

    Nice presentation. 😊

  • @Smithahumanist
    @Smithahumanist 9 หลายเดือนก่อน +4

    ❤❤🎉 അഞ്ജലി live il കണ്ടിരുന്നു 😊

  • @josefrancis2499
    @josefrancis2499 6 หลายเดือนก่อน

    Well done, madam

  • @sudheerchinnoos4384
    @sudheerchinnoos4384 9 หลายเดือนก่อน +2

    കൊള്ളാം.. നല്ല അവതരണം 👌👏🏽👏🏽👏🏽

  • @vasanthakumariki791
    @vasanthakumariki791 9 หลายเดือนก่อน +2

    നല്ല അവതരണം

  • @renjithtr20
    @renjithtr20 9 หลายเดือนก่อน

    Nice presentation. Hope to hear more detailed presentation on such topics as it is very relevant today. It will be great if you can include more examples from V.S Ramachandran's studies for the common people. All the best to essence global and the people behind it.

  • @00badsha
    @00badsha 9 หลายเดือนก่อน +2

    Thanks for sharing

  • @johnymathew2570
    @johnymathew2570 9 หลายเดือนก่อน +2

    Great

  • @VempuVempuR
    @VempuVempuR 9 หลายเดือนก่อน +2

    🎉അടിപൊളി...... ധൈഅടിപൊളി ര്യമായി

  • @joshymathew2253
    @joshymathew2253 9 หลายเดือนก่อน +2

    Well said

  • @rajeeshrajeesj7903
    @rajeeshrajeesj7903 8 หลายเดือนก่อน

    Excellent 👍

  • @sumeshrajendran8238
    @sumeshrajendran8238 9 หลายเดือนก่อน

    Quality Talk❤

  • @leelalekshmi7501
    @leelalekshmi7501 9 หลายเดือนก่อน +1

    Super 👏👏❤️❤️

  • @sumeshperilekalathil3947
    @sumeshperilekalathil3947 9 หลายเดือนก่อน +1

    Informative 👍🏻

  • @amy9964
    @amy9964 9 หลายเดือนก่อน

    Suggestion to do a talk on "spontaneous recovery" case scenarios in medical science. The self healing capacity of body scientific explanation kodukkan pattiyilel spiritualityil kanakakkapedum. Reveal the truth, if such phenomenon exist. If yes, then any Scientific studies, hypothesis, assumptions etc.

  • @Rameshanm-u6i
    @Rameshanm-u6i 9 หลายเดือนก่อน

    Very good 🥰👍🏻🖐🏻

  • @binakhasok1808
    @binakhasok1808 9 หลายเดือนก่อน +2

    Nice Presentation🎉🙌

  • @shameerahamed3030
    @shameerahamed3030 9 หลายเดือนก่อน +1

    Good presentation 👏🎉

  • @sudevkumarks4027
    @sudevkumarks4027 9 หลายเดือนก่อน

    👌

  • @ebinak5580
    @ebinak5580 8 หลายเดือนก่อน +1

    Its Absence seizure, not Absent seizure

  • @binis5145
    @binis5145 9 หลายเดือนก่อน

    ❤❤❤❤

  • @sathyarajansl2285
    @sathyarajansl2285 9 หลายเดือนก่อน

    🌻ദൈവം ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാണോ ?🌻
    🤍 മതം വിശ്വാസവും, ഭക്തിയും ആണെങ്കിൽ മറ്റു ചിലർക്ക് സാമ്പത്തിക വരുമാനവും, തൊഴിലും, ഉപജീവനമാർഗ്ഗവും.
    🌹ദൈവം എവിടെ നിന്നു വന്നു ? , ആര് നിർമ്മിച്ചു ?, ആരുടെ സ്രിഷ്ടി ?.
    1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്?
    2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ?
    3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ?
    4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്?
    5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്?
    6.മരണത്തോട് മല്ലിടുന്ന രോഗികളെ ദീർഘായുസ്സ് നൽകി സുഖപ്പെടുത്താത്തതെന്ത്?
    7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ?
    8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?.
    9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ?
    ഉദാഹരണത്തിന് :
    1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc.
    2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc.
    10.വൈവിധ്യങ്ങൾ രൂപാന്തരപ്പെടുന്നതു കൊണ്ടാണ് പ്രായപൂർത്തിയാകുമ്പോൾ യുവ-മിഥുനങ്ങൾ ഇഷ്ടപ്പെടുന്നവരുമായുള്ള തെരഞ്ഞെടുപ്പിലൂടെ വിവാഹം ബന്ധത്തിൽ ഏർപ്പെടുന്നത്.
    11.വൈവിധ്യങ്ങളുമായി പൊരുത്തപ്പെടാൻ (Diversity quotient) കഴിവില്ലാത്തത് എന്തുകൊണ്ട് ?
    12.വൈവിധ്യങ്ങളാണ് ലോകത്തിലെ അത്ഭുതങ്ങൾ.
    13.Are you third Gender, Transgender ? What about your opinion ? , etc.
    🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്.
    🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്.
    🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ.
    🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം.
    🌹Death reduce overcrowding and Recycling of matter.🌹
    Man is a Living Machine
    Blood is the River of Life
    Water is the Soul of Nature
    Photosynthesis purifying the atmosphere by consuming Carbon dioxide from the atmosphere and Synthesis sufficient Oxygen and Food for all biological world including humans.
    The truth is: The natural world is changing . And we are totally dependent on the world. It provides our food,water and air. It is the most precious thing we have and We need to depend on it. Good morning have a wonderful day to all.
    പ്രപഞ്ചത്തിലെ ഭൂമിയിൽ ദൈവങ്ങൾ ഉടലെടുത്തിട്ട് എത്ര കാലപ്പഴക്കം ആയി ?
    മതം മനുഷ്യനെ ഭിന്നിപ്പിക്കുന്നു, കലഹം സ്യഷ്ടിച്ചു ,യുദ്ധം നടത്തി മനുഷ്യക്കുരുതി നടത്തുന്നു.
    ഭക്തി വന്നാൽ ബുദ്ധി പോകും,
    ബുദ്ധി വന്നാൽ ഭക്തി പോകും.
    മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക ?

  • @pktk1234
    @pktk1234 9 หลายเดือนก่อน +2

    അഞ്ജലി ആരവത്തിനൊഴിച്ചു ഒഴിച്ച് മറ്റുള്ളവർക്കെല്ലാം പിരാന്തു പോലും...
    'യുറേക്ക' എന്ന് ഉറക്കെ കൂകി... കുളിമുറിയിൽ നിന്നും വസ്ത്രമില്ലാതെ വെളിയിൽ ലൈവായി വന്നിരുന്നെങ്കിൽ... ആരാധക 'ആരവത്തിൽ'... സ്വയം 'അഞ്ജലി' ആയെനെ...
    അതുകണ്ടു ആരെങ്കിലും... 'അത് ശരിയല്ല'... എന്ന് പറഞ്ഞാൽ അവർക്കു /സെക്സിൽ' താല്പര്യമില്ലാത്ത... 'ആത്മീയ' മാനസിക രോഗികളാണ് പോലും...

    'ആനന്ദം' ഭവിക്കേണമെങ്കിൽ അനന്തമായാ / സ്വതന്ത്രമായ...
    ആത്മ / അത് 'മ' / അതും ഞാനാണ് / സർവ്വതിലും കുടികൊള്ളുന്നതിന്റെ അംശമാണ് ഞാനും എന്ന ബോധം ഭവിക്കേണം പോലും...
    മറയായി തുടങ്ങി മറയായി തുടരുന്ന... മാനമുള്ള മനുഷ്യ ഭാവം എന്തുകൊണ്ടാണ് ഉഷ്ണമേഖലാ പ്രദേശത്തും മൂടിമറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത്?... അത് ഏതു മാനസിക രോഗത്തിലാണ് പെടുന്നത്?... എന്ന് സോദരി ഒന്ന് അറിയാൻ ശ്രമിച്ചാലും...
    മെഡിക്കൽ സയൻസിന്റെ സിമ്പലിൽ /ചിഹ്നത്തിൽ... എന്തുകൊണ്ട് പാമ്പിനെ ആലേഖനം ചെയ്തിരിക്കുന്നു എന്ന് അറിയിച്ചാലും..
    ആരവത്തിന്റെ അഞ്ജലിഭാവത്തിനു... വിൻസെന്റ് വാന്ഗോഗിനെയും...
    മൈക്കിൾ ആഞ്ചലോയെയും... ലിയോടാർനോയെയും...
    ഒരേ നുകത്തിൽ കെട്ടി കാണാൻ കഴിയുന്നത്...
    ആരോ പുലമ്പിയത് /ഛർദിച്ചതു... തിന്നു ഛർദിക്കുന്നതുകൊണ്ടാണ്...
    ലഹരികൾക്കു അടിമയായിരുന്ന വിൻസെന്റ് വാൻഗോഗിന്റെ മാനസിക വിഭ്രാന്തികൾ കലർന്ന ചിത്രങ്ങൾക്ക്... ഇന്ന് ആരവക്കാർ കൂടുന്നതും... അതിനു വ്യാപാരകമ്പോളത്തിൽ വില കൂടുന്നതും...
    കമ്പോള നിയന്ത്രാക്കളിൽ ആ ലഹരിക്ക്‌ അടിമകളായവരുടെ എണ്ണം കൂടിയത് കൊണ്ടും... ഇന്നത്തെ മാനവീയ മാനസിക വിഭ്രാന്തി കൂടിയതും കൊണ്ടാണ്...
    ഇതിനു കാരണം ആത്മീയതയല്ല... മറിച്ചു സെക്സ് താല്പര്യം കൂടിയത് കൊണ്ടാണ് എന്ന് 'ആരവ അഞ്ജലി' അറിഞ്ഞാലും...
    മഹാത്മാഗാന്ധിയെ എന്തുകൊണ്ട് ഈ മാനസിക രോഗികളുടെ ലിസ്റ്റിൽ ചേർത്തില്ല...
    കുട്ടികൾ ഉണ്ടാകാൻ വേണ്ടി മാത്രം പ്രാർത്ഥനയോടെ സെക്സിൽ ഇടപഴകേണം...
    അല്ലാത്ത പക്ഷം ബ്രഹ്മചാരികളായി ജീവിക്കേണം എന്ന് പറഞ്ഞ...
    നിങ്ങളുടെ ഭാഷയിൽ... 'ആ സെക്സ് വിരോധ മാനസിക രോഗിയെ'...
    എന്തെ വിട്ടു കളഞ്ഞത്?...
    ചുമ്പനസമരവും....ആർത്തോ ആർത്തവവും... കൊണ്ടാടിയ...
    'അമ്മയെ'... അറിഞ്ഞുകൂടാത്തസ്ത്രീ സ്വാതന്ത്ര്യ വേഷ... അടിപൊളി സെക്സ് പ്രാന്തിന്...
    സ്ത്രീകളിൽ ഉളവാകുന്ന അണ്ഡത്തിന്റെ കാരണം എന്താണെന്നു അറിയുമോ?...
    അത് വംശ വർദ്ധനവിന്... അതിന്റെ പേരിൽ ഭവിക്കുന്ന 'അമ്മ' ഭാവത്തിനെ ഉണരാനാണ്...
    സ്ത്രീയിലെ അണ്ഡം പുരുഷ ബീജത്തോട് ചേർന്ന് കുഞ്ഞുങ്ങൾ ഭവിക്കാനാണ് സെക്സ് / കാമകേളി ഭവിച്ചത്....
    അതിനെ എല്ലാ രീതിയിലും തടുത്തു... വെറും മാംസ ഭോഗം മാത്രമാക്കിയ മാനസിക രോഗത്തിന്... ആദ്യം മരുന്ന് കണ്ടുപിടിക്കൂ... സോദരീ...
    അത് ഭവിച്ചാൽ ആരവത്തിൽ അടിപൊളിയാകുന്ന അഞ്ജലി ഭാവത്തിനു... ഈ 'സെക്സ്' രോദനത്തിനു... നന്മ ഭവിച്ചേക്കാം....
    മാംസം മാംസത്തെ മാത്രം തേടിയാൽ അഴുകിയ മാംസം മാത്രം മിച്ചം പോലും...
    അത് നറുമണമായി രസിച്ചു ഉന്മത്തമാകുന്ന മനുഷ്യ ഭാവത്തിന്റെ... പുതുമ വേഷ ധാരികളുടെ... സ്വയം അടിച്ചു പൊളിക്കുന്ന അടിപൊളികളുടെ... ലഹരിയിൽ...

    നാം വസിക്കുന്ന ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാക്കി... ആത്മഹത്യാ ഭാവമായി അലയുന്നതല്ല നന്മ യാത്ര...

    ആൾദൈവങ്ങൾ... സ്വയം ദൈവ വേഷം കെട്ടുന്നോർ... ദൈവ വിരുദ്ധ ഭാവമായ... അഹംഭാവത്തിന്റെ മൂർത്തീകരണം എന്നത് പോലെ...
    കൊട്ടിഘോഷിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഏവരും... അതെ മാനസിക വിഭ്രാന്തിയിൽ ഉഴറുന്നവർ തന്നെ...
    നന്മയാകുന്നോർ... വിനയമായി... പ്രപഞ്ചത്തിലെ ഒരു ചെറിയ അംശമാണ് താനും എന്ന് ഉണർന്നു... ആത്മീയ ഭാവമായി... സർവ സ്നേഹമായി...
    സർവ ഭാവുകം കൊണ്ട് ഉണർന്നു... അനന്തമായി... ആനന്ദമായി...
    സായൂജ്യം ആകും പോലും...

  • @RafiK-c4b
    @RafiK-c4b 7 หลายเดือนก่อน

    Entha ippo paranje spirituality temporal lobe epilepsy ahnenn. Ellaa veda pusthagankalum parayunnth manushyareyum, saha jeevikaleyum, snehikkaanum
    Avarod nalla nilayil varthikkunna pragaaram thante conscious valrthaanokkeyaan. Allathe mother fukkking, animalsineyttt sexual commitments idhonnum possible ahanenno. Thettallenno alla parayunnth. Thettaan enn thanne ahn. Vebijaaravum thettaanenn parayunnund. Idhonnum vedhangalkk edhiraayath kond adh presentation cheythavarum, aha vedangalil pradhipaadikkunnavarkkum temporal lobe epilepsy ahnennalle. Pinne ente siss vishnu, Gabriel, jibreel Ivarokke onnaan enna soojanayaan namukk nalkunnath.vishnu is a universe. Pinne puraanagalilaayaalum, bibililaayaalum, quraanilaayaalum, athellaam nammod parayunnth oru philosophy ahn. Allaathe ubama vajangale adhangane sambavichathaanenn mansailaakkarudh.
    Have nyc day

  • @meenamanayil797
    @meenamanayil797 9 หลายเดือนก่อน

    👍👍

  • @connectedmedia941
    @connectedmedia941 9 หลายเดือนก่อน +10

    താൻ ദൈവപുത്രൻ ആണെന്ന് സ്വയം വിശ്വസിച്ച നുമ്മടെ യേശു ബ്രോ...😍😍 പിശാചിനോടും ഭൂതങ്ങളോടും യേശു സംസാരിച്ചിരുന്നു..😀😀

  • @thajudeenpk
    @thajudeenpk 9 หลายเดือนก่อน

    😍😍😍😍👏👏👏👏👍👍👍👍👍👍👍

  • @manojsimon316
    @manojsimon316 9 หลายเดือนก่อน

    ❤❤🎉🎉

  • @Sreelekha-ld7rj
    @Sreelekha-ld7rj 4 หลายเดือนก่อน

    Enik und TLE

  • @homosapien9751
    @homosapien9751 9 หลายเดือนก่อน

    Absent seizure എന്ന സംഭവം എനിക്ക് ഉണ്ടോ എന്ന് സംശയം. ഇതിന് ചികിത്സ വേണോ?
    വണ്ടി ഓടിക്കുമ്പോൾ ചില സമയത്ത് absent mind ആകാറുണ്ട്

  • @jamespfrancis776
    @jamespfrancis776 9 หลายเดือนก่อน

    👍🌷👍❤🌷👍

  • @anoopravi-atheos
    @anoopravi-atheos 9 หลายเดือนก่อน

    16:30 👍👍

  • @adarshchandranarms5045
    @adarshchandranarms5045 9 หลายเดือนก่อน +4

    സ്വയം ദൈവം ആണെന്നോ ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവൻ ആണെന്നോ വിശ്വസിക്കുന്ന മനോ രോഗമുള്ളവരണ് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ആളുകളും.അവരിൽ ഇത്തരത്തിലുള്ള പലതരം എപിലെപ്സികൾ ഏറിയും കുറഞ്ഞും കണ്ടെത്താനാകും

    • @ananthan8951
      @ananthan8951 9 หลายเดือนก่อน +1

      ഏറ്റവും ഭ്രമാത്മകം. ഇപ്പറഞ്ഞത് താങ്കൾ സത്യമായും വിശ്വസിക്കുന്നുണ്ടെങ്കിൽ സ്വയം പരിശോധനയ്ക്കു വിധേയമാകുന്നത് നന്ന്.

    • @Jayarajdreams
      @Jayarajdreams 9 หลายเดือนก่อน

      ഇവർ പറഞ്ഞത് പോലെ ഒന്നും അല്ല സമാധി . അത് വളരെ കാലം മനസ്സിനേയും ശരീരത്തെയും ജീവിതത്തെയും തന്റെ തന്നെ വൈകാരിക വ്യക്തിത്വ തലങ്ങളെ നിരീക്ഷിച്ചു സ്വയം aware ആകുന്ന മനസ്സിന്റെ ചിന്തകളെ നിയമനം ചെയ്തു സ്വയം ചിന്തകള് അടങ്ങുന്ന അവസ്ഥയാണ് . അഞ്ജലി പറഞ്ഞു നമ്മളെ പോലെ നോർമൽ ആയിട്ടുള്ളവർ എന്നു . എന്തു അടിസ്ഥാനത്തില് ആണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല . തന്നെക്കാള് മനസ്സിന് അസുഖവും അതി ചലനവും ബാധിച്ചവരെ അപേക്ഷിച്ച് നമ്മള് നോർമൽ ആണെന്ന് പറഞ്ഞു . പതഞ്ജലി യോഗ സൂത്രം പറയുന്ന പോലെ യമ , നിയമ ,ആസന പ്രാണായാമ , പ്രത്യാഹാര തുടങ്ങി അഞ്ചു സ്റ്റെപ്പുകള് കൃത്യമായി ഫോളോ ചെയ്തു വര്ഷങ്ങള് കൊണ്ട് ധ്യാനത്തില് എത്തുമ്പോള് അവരെ അപേക്ഷിച്ച് ഇപ്പോള് നിങ്ങള് നോരമൽ എന്നു പറയുന്നവരെ കാണുമ്പോള് നിങ്ങള്ക്ക് ഭ്രാന്ത് ആയിട്ടാണ് കാണുക . ഒരു രോഗിയോട് എന്ന പോലൊരു സഹതാപമാണ് തോന്നുക . അല്ലാതെ വെറുപ്പോ വിദ്വേഷമോ ഒന്നുംഅല്ല . സമാധി അവസ്ഥ അനുഭവിച്ച ഒരാള്ക്കു മത ചിഹ്നങ്ങള് എന്നല്ല ലോകത്ത് ഒന്നും തന്നെ മനസ്സിനെ ബാധിക്കുന്നില്ല . അതിനു സമാധി എന്നത് ഒരു അനുഭവ തലം അല്ലെന്ന് ആദ്യം അറിയണം . ഇതിനൊന്നും പ്രയത്നം ചെയ്യാതെ എന്തൊക്കെയോ ലാബില് നടത്തിയ ആരോ നടത്തിയ പരീക്ഷണങ്ങള് ചവച്ചു തുപ്പാൻ ആര്ക്കും പറ്റും . എസ്സെൻസ് ഗ്ലോബല് സംഘടനയില് ഉള്ള ഒരാളെ എനിക്ക് അറിയാം . അനീഷ് . ആള് തായ്ചി ആണ് . പുള്ളിക്ക് അത് സത്യമാണ് . പക്ഷേ മറ്റുള്ളതൊക്കെ അന്ധം . എസ്സെൻസ് ഗ്ലോബലില് ഉള്ള പലരോടും സംസാരിച്ച എക്സ്പീരിയൻസ് വച്ച് അവര്ക്ക് മുന്വിധി വളരെ കൂടുതലാണ്, പുച്ഛം സഹജ ഭാവമാണ് . എന്നാല് സ്വതന്ത്രമായി ഒരു പരീക്ഷണത്തിനും സ്വതന്ത്രമായ ഒരു ചിന്തയ്ക്ക് പോലും തയ്യാറല്ല . ശ്രീരാമ കൃഷ്ണൻ എന്തു അനുഭവിച്ചു എന്നത് നിങ്ങളുടെ ഊഹം . ആസനസ്ഥിരത വന്ന ഒരളക്ക് ഗ്രഹിക്കാന് കഴിയുന്ന കാര്യങ്ങള് പോലും മറ്റൊരു സാധാരണ നിങ്ങളുടെ ഭാഷയില് പറഞ്ഞാല് നോർമൽ (ab) വ്യക്തികള്ക്ക് കഴിയില്ല . മൂന്നു വയസ്സുള്ള കുഞ്ഞിനൊട് ലൈംഗിക കാര്യങ്ങള് പഠിപ്പിക്കാൻ ശ്രമിക്കുന്ന പോലെ ആണ് എസ്സെൻസ് ഗ്ലോബലിലെ ആളുകളെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. എസ്സെൻസ് ഗ്ലോബലിലെ പ്രഭാഷണങ്ങള് സ്ഥിരമായി കേൾക്കുന്നവര്ക്ക് അത് മാത്രമാണ് സത്യമെന്ന് തോന്നും മറുഭാഗം കേളക്കാനോ ഗവേഷണം ചെയ്യാനോ അവർ തയ്യാറല്ല . എന്നിട്ട് തങ്ങൾ പടിച്ചതും അറിഞ്ഞതും കേട്ടതും മാത്രം ശരിയെന്ന അബദ്ധ ധാരണയും .

    • @adarshchandranarms5045
      @adarshchandranarms5045 9 หลายเดือนก่อน

      അതിനു പതഞ്ജലി ഒന്നും വേണ്ട ഒരു രണ്ടോ മൂന്നോ. വർഷം ഒറ്റക്ക് തികച്ചും ഒറ്റപ്പെട്ടു ജീവിച്ചാൽ താങ്കൾ പറയുന്ന ഐറ്റം കിട്ടും.ഒരു നിരീശ്വര വാദി ആണെങ്കിൽ അതിൻ്റെ യാഥാർത്ഥ്യ തലം വ്യക്തമാകും അല്ലാത്തവർക്ക് കോസ്മിക് consciousness എന്നൊക്കെ തെറ്റിദ്ധാരണകൾ ഉണ്ടാകും എത്ര തന്നെ

    • @ananthan8951
      @ananthan8951 9 หลายเดือนก่อน +2

      @@Jayarajdreams അതൊന്നും ഇവിടെ വിവരിച്ചതു കൊണ്ട് പ്രയോജനമില്ല. ഒരു എളിയ സാധകൻ്റെ അവസ്ഥ പോലും ഇവർക്കു മനസ്സിലാകില്ല. ശ്രീ രാമകൃഷ്ണ പരമഹംസൻ്റെ ഒരു അന്യാപദേശ കഥ ഓർമ്മ വരുന്നു. നദീ തിരത്തു നിന്ന് ഒരു അലക്കുകാരന് വിശേഷപ്പെട്ടെതെന്നു തോന്നിപ്പിച്ച ഒരു കല്ലു കിട്ടി. അതും കൊണ്ട് അയാൾ അങ്ങാടിയിൽ പോയി. ക്രമത്തിൽ പച്ചക്കറി, പലവ്യഞ്ജനം, വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന വ്യാപാരികളേ സമീപിച്ച് കല്ലിന് വില കല്പിക്കാൻ അപേക്ഷിച്ചു. ക്രമേണ വർദ്ധിച്ചു കൊണ്ടിരുന്ന മൂല്യങ്ങൾ കേട്ടിട്ടും കല്ലിൻ്റെ ഉടമസ്ഥന് തൃപ്തി ആയില്ല. ഒടുവിൽ ഒരു രത്ന വ്യാപാരിയെ കണ്ടപ്പോൾ അലക്കുകാരൻ്റെ സ്വപ്നത്തിനും അപ്പുറമുള്ള ഒരു വില വാഗ്ദാനം ലഭിച്ചു. ആത്മവസ്തു എന്ത് എന്ന ചോദ്യത്തിന് ശരീരമനസ്സുകളുടെ വ്യാമിശ്രമായ ഭൗതിക വസ്തു എന്ന് അവർ പറയും. ചൈതന്യമില്ല, ബോധം മസ്തിഷക സിരാവ്യൂഹങ്ങളുടെ ഉൽപന്നം മാത്രം എന്നും ശഠിക്കും. ഈ സൈദ്ധാന്തിക കടുംപിടുത്തത്തിൽ നിന്ന് ഒരു ന്യൂനപക്ഷം ശാസ്ത്രജ്ഞർ മാറിക്കഴിഞ്ഞു.

    • @Liberty5024
      @Liberty5024 8 หลายเดือนก่อน

      ​@@ananthan8951വലിയ verbal gynmmnastics മാത്രം പോര. Consciousness എന്നത് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന്റെ ഫലം ആയുള്ള experience ആണെന്ന് തെളിഞ്ഞ കാര്യം ആണ്.
      അതിന് അതീതമായി വല്ലതും ഉണ്ടെങ്കിൽ prove it, ഇങ്ങനെ വാചാടോപം നടത്താതെ. Otherwise what is asserted without evidence can be dismissed without evidence. That's how science works.

  • @ShajithMT
    @ShajithMT 9 หลายเดือนก่อน +1

    പ്രസന്റേഷനു വേണ്ടിയുള്ള ഒരു പ്രസന്റേഷൻ മാത്രമായോ ഇതെന്ന് സംശയം. Epilepsy യെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി സംസാരിക്കാമായിരുന്നു. ഇനി topic സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കുമെന്ന് കരുതട്ടെ.

  • @feastoftaste3668
    @feastoftaste3668 9 หลายเดือนก่อน +4

    അക്ഷരങ്ങൾ അച്ചടിച്ച pusthaka താളുകളിൽ നീ കണ്ട ജീവിതം അല്ല യഥാർത്ഥ ജീവിതം

    • @Liberty5024
      @Liberty5024 8 หลายเดือนก่อน

      പിന്നെന്താ കള്ള സന്യാസിമാരുടെയും മതനേതാക്കന്മാരുടെയും തള്ളുകൾ ആണോ

  • @infinitegrace506
    @infinitegrace506 9 หลายเดือนก่อน

    By the way, what's the moral of the story?

  • @secondsun1995
    @secondsun1995 9 หลายเดือนก่อน +2

    to be honest. you speak just like what what the thiests says about athiest. same thing but from different ends. and since our science doesn't understand how our brain really works which is one of the most complex structure. how can you confidently says it's all because of temporal epilepsy which just a small part of what we think we know about brain? if whatever you said was right. Doesn't this count as a symptom of temporal epilepsy?

  • @infinitegrace506
    @infinitegrace506 9 หลายเดือนก่อน

    Painter van Gogh🤔

  • @Jayarajdreams
    @Jayarajdreams 9 หลายเดือนก่อน +4

    ഇവർ പറഞ്ഞത് പോലെ ഒന്നും അല്ല സമാധി . അത് വളരെ കാലം മനസ്സിനേയും ശരീരത്തെയും ജീവിതത്തെയും തന്റെ തന്നെ വൈകാരിക വ്യക്തിത്വ തലങ്ങളെ നിരീക്ഷിച്ചു സ്വയം aware ആകുന്ന മനസ്സിന്റെ ചിന്തകളെ നിയമനം ചെയ്തു സ്വയം ചിന്തകള് അടങ്ങുന്ന അവസ്ഥയാണ് . അഞ്ജലി പറഞ്ഞു നമ്മളെ പോലെ നോർമൽ ആയിട്ടുള്ളവർ എന്നു . എന്തു അടിസ്ഥാനത്തില് ആണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല . തന്നെക്കാള് മനസ്സിന് അസുഖവും അതി ചലനവും ബാധിച്ചവരെ അപേക്ഷിച്ച് നമ്മള് നോർമൽ ആണെന്ന് പറഞ്ഞു . പതഞ്ജലി യോഗ സൂത്രം പറയുന്ന പോലെ യമ , നിയമ ,ആസന പ്രാണായാമ , പ്രത്യാഹാര തുടങ്ങി അഞ്ചു സ്റ്റെപ്പുകള് കൃത്യമായി ഫോളോ ചെയ്തു വര്ഷങ്ങള് കൊണ്ട് ധ്യാനത്തില് എത്തുമ്പോള് അവരെ അപേക്ഷിച്ച് ഇപ്പോള് നിങ്ങള് നോരമൽ എന്നു പറയുന്നവരെ കാണുമ്പോള് നിങ്ങള്ക്ക് ഭ്രാന്ത് ആയിട്ടാണ് കാണുക . ഒരു രോഗിയോട് എന്ന പോലൊരു സഹതാപമാണ് തോന്നുക . അല്ലാതെ വെറുപ്പോ വിദ്വേഷമോ ഒന്നുംഅല്ല . സമാധി അവസ്ഥ അനുഭവിച്ച ഒരാള്ക്കു മത ചിഹ്നങ്ങള് എന്നല്ല ലോകത്ത് ഒന്നും തന്നെ മനസ്സിനെ ബാധിക്കുന്നില്ല . അതിനു സമാധി എന്നത് ഒരു അനുഭവ തലം അല്ലെന്ന് ആദ്യം അറിയണം . ഇതിനൊന്നും പ്രയത്നം ചെയ്യാതെ എന്തൊക്കെയോ ലാബില് നടത്തിയ ആരോ നടത്തിയ പരീക്ഷണങ്ങള് ചവച്ചു തുപ്പാൻ ആര്ക്കും പറ്റും . എസ്സെൻസ് ഗ്ലോബല് സംഘടനയില് ഉള്ള ഒരാളെ എനിക്ക് അറിയാം . അനീഷ് . ആള് തായ്ചി ആണ് . പുള്ളിക്ക് അത് സത്യമാണ് . പക്ഷേ മറ്റുള്ളതൊക്കെ അന്ധം . എസ്സെൻസ് ഗ്ലോബലില് ഉള്ള പലരോടും സംസാരിച്ച എക്സ്പീരിയൻസ് വച്ച് അവര്ക്ക് മുന്വിധി വളരെ കൂടുതലാണ്, പുച്ഛം സഹജ ഭാവമാണ് . എന്നാല് സ്വതന്ത്രമായി ഒരു പരീക്ഷണത്തിനും സ്വതന്ത്രമായ ഒരു ചിന്തയ്ക്ക് പോലും തയ്യാറല്ല . ശ്രീരാമ കൃഷ്ണൻ എന്തു അനുഭവിച്ചു എന്നത് നിങ്ങളുടെ ഊഹം . ആസനസ്ഥിരത വന്ന ഒരളക്ക് ഗ്രഹിക്കാന് കഴിയുന്ന കാര്യങ്ങള് പോലും മറ്റൊരു സാധാരണ നിങ്ങളുടെ ഭാഷയില് പറഞ്ഞാല് നോർമൽ (ab) വ്യക്തികള്ക്ക് കഴിയില്ല . മൂന്നു വയസ്സുള്ള കുഞ്ഞിനൊട് ലൈംഗിക കാര്യങ്ങള് പഠിപ്പിക്കാൻ ശ്രമിക്കുന്ന പോലെ ആണ് എസ്സെൻസ് ഗ്ലോബലിലെ ആളുകളെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. കുടുംബപരമായി നിരീശ്വരവാദികളും ശക്തമായ scientific temper ഉം ഉള്ള വ്യക്തി നിരീശ്വരവാദം ഉപേക്ഷിച്ചത് ഞാന് കണ്ടിട്ടുണ്ട് . നിരീശ്വരവാദം ഒരു തെറ്റായ ആശയമാണ് . ഈശ്വരവാദവും ഒരു തെറ്റായ ആശയമാണ് ഇതിന് ഇടയില് യുക്തിയുടെ സ്വതന്ത്ര ചിന്തയുടെ ഒരു പാതയുണ്ട് applied spirituality

    • @vishakp7627
      @vishakp7627 9 หลายเดือนก่อน +1

      Correct

    • @Liberty5024
      @Liberty5024 8 หลายเดือนก่อน

      ആട്ടെ ഈ പറഞ്ഞ spiritual തള്ളുകളുടെ source എന്താ. ചവറ് മതഗ്രന്ഥമോ സാമിമാരുടെ തള്ളുകളോ അല്ലെ. അല്ലാതെ scientific backing ഒന്നുമല്ലല്ലോ?
      Essense globalലെ ആൾക്കാർക്ക് തലയിൽ കേറില്ല എന്ന് പറയാൻ നിങ്ങൾക്ക് ഈജിപ്ഷ്യൻ ഇതിഹാസങ്ങൾ സത്യമാണ് എന്ന് പറഞ്ഞ് വന്നാൽ മുൻവിധി എല്ലാം മാറ്റിവച്ച് അതിനെപ്പറ്റി പഠിച്ച് മനസ്സിലാക്കിയശേഷം conclusion ഉണ്ടാക്കുമോ? അതോ അത് അസംബന്ധം ആണെന്നുള്ള മുൻധാരണ ആണോ ഉണ്ടാകുക?
      ഞങ്ങൾക്ക് നിങ്ങളുടെ ഹൈന്ദവ വിഭ്രാന്തികൾ അത്രയേ ഒള്ളു. അതിന് ഞങ്ങൾ ഒരു speciality കൊടുക്കുന്നില്ല. Scientific methodology എന്ന ഒരു രീതി ഉണ്ട്. കാര്യങ്ങളെ ശാസ്ത്രത്തിന്റെ കണ്ണിലൂടെ മാത്രം കാണുക. അപ്പോൾ നിങ്ങളുടെ തള്ളുകൾ പോലുള്ള ഭാവനാസിദ്ധാന്തങ്ങളും അന്ധവിശ്വാസങ്ങളും ആൾക്കാർ skeptical ആയി മാത്രമേ സമീപിക്കു. ഒരു കാര്യം ശരി ആണ് എന്ന മുൻവിധി ആണ് അപകടം. സമ്പൂർണ അസംബന്ധം എന്ന് തോന്നുന്ന കാര്യം തെറ്റാണ് എന്ന രീതിയിൽ തന്നെയല്ലേ ആദ്യം ബോധമുള്ള ആരും സമീപിക്കു.
      Spirituality എന്നത് കൊണ്ട് എന്ത് പിണക്കാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നെങ്കിലും നിങ്ങൾക്ക് explain ചെയ്യാൻ കഴിയുമോ? എന്നിട്ടല്ലേ അത് ശരിയാണോ എന്ന് പരിശോധിച്ച് തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കാൻ പറ്റു.

  • @pktk1234
    @pktk1234 9 หลายเดือนก่อน +2

    ശ്രീരാമ പരമഹംസരുടെ മാനസിക വിഭ്രാന്തിയെ (നിങ്ങളുടെ ഭാഷയിൽ) കുറിച്ച് അദ്ദേഹവുമായി ശാരീരിക ബന്ധം (നിങ്ങളുടെ സെക്സ്} പുലർത്താതെ... സസ്നേഹമായി ജീവിച്ച ശാരദ എന്ന അമ്മയ്ക്ക് ഇല്ലാത്ത മാനസിക വിഭ്രാന്തി എന്തെ നിങ്ങൾക്ക് ഭവിക്കുന്നത്... എന്തെ ഈ സെക്സ് ആരവം?...
    നബിയെയും... മോസസ്സിനെയും... മറ്റും... അവരുടെ അനുയായികൾ എഴുതിയ പുസ്തകങ്ങളിലൂടെ മനസ്സിലാക്കുന്ന നിങ്ങൾ...
    അതിൽ പറയുന്ന അത്ഭുതങ്ങളെ വിശ്വസിക്കുന്നുവോ?
    ആ അത്ഭുതങ്ങളെ തള്ളിപ്പറയുന്ന നിങ്ങൾ... നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം എടുത്തു... നിങ്ങളുടെ സെക്സ് ശാസ്ത്രത്തിലൂടെ മാത്രം കാണുന്നത്... എങ്ങനെ സത്യമാകും?
    മഹാത്മാക്കൾ അവരുടെ വിനയമായ ജീവിതം കൊണ്ട്...
    അതാതുകാല പ്രശ്നങ്ങൾക്ക്... പരിഹാരം തേടി... മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുന്നു...
    അവരുടെ അനുയായികളിൽ ഭൂരിപക്ഷത്തിനും അത് പ്രാവർത്തികമാക്കാൻ പറ്റാത്ത അവസ്ഥയിൽ... അതിരുവിട്ട കാമത്തിൽ... ദുർഗ്രഹങ്ങളിൽ പെട്ട്... ആ മഹാത്മാക്കളെ മൂർത്തീകരിച്ചു... അവരെ അവഹേളിക്കുന്നു...
    അതിനു കാരണവും... അടിസ്ഥാനത്തിൽ... നിങ്ങളുടെ ഫോയിഡിൻ തിയറി പറയുന്നതുപോലെ... മൃഗീയ കാമം... സെക്സ് ആണ്... സോദരീ!

  • @_Politricx
    @_Politricx 9 หลายเดือนก่อน +4

    നിങ്ങൾക്ക് മതത്തിലെ പൊള്ളത്തരങ്ങളെ കുറിച്ച് എന്തും സംസാരിക്കാം, no issue..
    പക്ഷെ നിങ്ങൾ epilepsy യെ കുറിച്ച് പറഞ്ഞത് മുഴുവൻ ശുദ്ധ മണ്ടത്തരങ്ങൾ ആണ്
    1. Seizure ഉം epilepsy യും ഒന്നല്ല, ഇതിന്റെ difference അറിഞ്ഞെങ്കിൽ മാത്രമേ epilepsy യെ കുറിച്ച് പറയാൻ പറ്റു.
    2. Abnormal activity in the central nervous system it should lead's to abnormal motor activity, sensory, psycho motor actions is called seizure.
    3. Repeated seizure state is known as epileptic.
    4. Epilepsy രണ്ടു തരം അല്ല,
    1. Partial epilepsy
    2. Partial become general epilepsy
    3. General epilepsy
    4. Non categorized epilepsy
    പിന്നെ positron emission tomography (PET) ഒരു type of imaging test മാത്രം ആണ്, seizure ന്റെ എണ്ണം, തീവ്രത ഒന്നും കുറയില്ല.
    overall നിങ്ങളുടെ speech indicate ചെയ്യുന്നത് epilepsy മാനസിക രോഗം എന്നാണ്, കഷ്ടം തന്നെ.
    Epileptic ആയിട്ടുള്ളവരെ നിങ്ങൾ confuse ചെയ്യിപ്പിക്കുന്നു ഈ സ്പീച്ചിലൂടെ.
    Please avoid unwanted comments about unknown topics 🙏

  • @majeedmajeed1493
    @majeedmajeed1493 9 หลายเดือนก่อน

    മഹാഭാരതം ഇങ്ങനത്തെ ഒരു അവസ്ഥയിൽ വ്യാസൻ എഴുതിയതാണോ ഈ മഹാഭാരതവും ഭഗവത്ഗീതയും ഒക്കെ ഒരു വ്യാസൻ എഴുതാൻ സാധിക്കുമോ അതോ കുറെ വ്യാസൻ മാർ ഉണ്ടോ ഇതിന് പിന്നിൽ

    • @muralikrishnan7586
      @muralikrishnan7586 หลายเดือนก่อน

      ഇതും ഒരു ഘടകം ആയിരിക്കാം. ലഹരി ആവാം. മാനിയ ആയിരിക്കാം. വെറും സർഗ്ഗത്മകത കൊണ്ടും ആവാം.

  • @ganeshvs5215
    @ganeshvs5215 9 หลายเดือนก่อน

    Eee van gogh nte okke jeevitham athra easy ayirunnilla.Ingane prasnamundengil mattarkkum. doshsham cheyyathe meditation pole entenkilum cheythu jeevikkunnathil enta kuzappam.Oru manusyante contribution mathramallallo nokkendath.Avan nirupadravakari ayi irunnal pore.Pinne annathe kalathu ithinulla marunn illayirunnu.

  • @jayakumarn9357
    @jayakumarn9357 8 หลายเดือนก่อน +1

    To whom you are adressing this. Epilepsy is a disease ,known to an average man . and he will use every available treatment for this. Do you think that all men in kerala are illiterate. You may deliver your words to men in uganda. What you trying to establish in the video is understtod by any avrage man. But you have to learn a lot of things for that,you avarage being

  • @walkwithlenin3798
    @walkwithlenin3798 9 หลายเดือนก่อน +1

    താങ്കൾ ഡോക്ടർ ആണോ?

  • @zachariavallickad7264
    @zachariavallickad7264 9 หลายเดือนก่อน

    Only pretty maids command attention.
    Which not good along with equality, fraternity, and liberty.
    French revolution, of course.

  • @AjithKumar-tf9dv
    @AjithKumar-tf9dv 9 หลายเดือนก่อน

    😂😂😂😂 നിങ്ങൾ പറയുമ്പോൾ ? അവിടം തീർന്നു എന്നതാണ്.😂😂😂

  • @timepasspopcorn2349
    @timepasspopcorn2349 9 หลายเดือนก่อน +1

    എസ്സൻസിൽ പെമ്പിളകൾക്ക് ബേക്ക് ബെൻഞ്ച് തന്നെ പുരോഗമന ചിന്തക്കാർക്കും സ്ത്രീകൾക്ക് അവസരം ഇല്ല

  • @sebastianphilip1645
    @sebastianphilip1645 9 หลายเดือนก่อน

    ഞങ്ങൾ നല്ല മൂർച്ച ഉള്ള കത്തി വായിൽ കടിച്ചു പിടിപ്പിക്കും........

    • @bijuthumpamon
      @bijuthumpamon 9 หลายเดือนก่อน +1

      ഞങ്ങളാണെങ്കിൽ കത്തിയെടുത്ത് കുത്തി കൊല്ലും.😅

  • @Basant-ex5pd
    @Basant-ex5pd 7 หลายเดือนก่อน

    ദൈവം ഒരു മാനസിക ചിന്ത*

  • @Basant-ex5pd
    @Basant-ex5pd 9 หลายเดือนก่อน +1

    ❤❤❤❤❤❤❤അത്ഭുതം തോന്നി /മതം മഢനാക്കി😅

  • @DragonBooster
    @DragonBooster 9 หลายเดือนก่อน +2

    ഇത് പോലെ ഭംഗി ആയി പഠിപ്പിക്കാൻ അറിയാവുന്ന ഒരു teacher school, college ഒക്കെ പഠിപ്പിക്കാൻ ഉണ്ടെങ്കിൽ പഠിച്ച് ഡോക്ടറേറ്റ് എടുത്ത് അമേരിക്ക പോയി settle ആകാമായിരുന്നു
    😂😂
    കേരള വിദ്യഭ്യസത്തിൻ്റെ ഒരു അവസ്ഥ

  • @Ravisidharthan
    @Ravisidharthan 9 หลายเดือนก่อน +3

    അനുകൂലിക്കുന്നില്ല....
    It's not non-local, reading scientific textbook and even religious text book books wont even help in this case..human experience is far more beyond and is capable of more...
    And this is ridiculouly limiting, like "this should be like this"...
    Travel more... there's more than that...😅

  • @zakkiralahlihussain
    @zakkiralahlihussain 9 หลายเดือนก่อน +1

    Anjali യ്ക്ക് കുട്ടികളെ വളർത്തി അവരും മായി ജീവിച്ചു സമയം കളയുന്നത് തല്ലേ നല്ലതെ 😜
    So അമ്മ യായി യിൽഗിൽ അതിന് വേണ്ട steps എടുക്കൂ 😜
    യുക്തി വാദം തയ്ക്കു പിടിച്ചു നടക്കരുത് കുട്ടീ 😜
    സ്വന്തം ശരീരത്തിന്റെ back ഭാഗം കാണാൻ കഴിയാത്ത വലിയ കഴിവ് കേടെ ഉള്ളപ്പോൾ യുക്തി വാദം samasrikunnathine അർത്ഥമില്ല.
    അഞ്ജലിയുടെ ജനന സമയം കാണാൻ സാധിച്ചുട്ടുണ്ടോ? ജനിക്കുന്നതിനെ മുന്പേ ഇപ്പോൾ കാണുന്ന എല്ലാം exist ചെയ്യുന്നില്ലേ?
    ഇത് എങ്ങനെ സംഭവിച്ചു?
    ഒന്ന് പറയാമോ?
    യുക്തി വാദികൾ പറയും എല്ലാം evolution നിൽ ലൂടെ നടന്നുവെന്നു പറയും?
    ഈ evolution starting point and end point ഒന്ന് explain ചെയ്യാമോ?

    • @bijuthumpamon
      @bijuthumpamon 9 หลายเดือนก่อน +5

      താങ്കളുടെ ആറാം നൂറ്റാണ്ട് വിവരങ്ങൾ ഇവിടെ വിളമ്പണോ ?🤭

    • @civicpilvanos5782
      @civicpilvanos5782 9 หลายเดือนก่อน +4

      എന്തെടെ മമ്മദ് മാനസിക രോഗി ആണെന്ന് പറഞ്ഞതിന്റെ വിഷമം ആണോ.. വട്ടനെ വട്ടൻ എന്ന് അല്ലാതെ എന്ത് വിളിക്കാൻ 🤣

    • @zakkiralahlihussain
      @zakkiralahlihussain 9 หลายเดือนก่อน +2

      @@bijuthumpamon എന്തോന്ന് പറയുന്നേ. ചേച്ചി 😜
      ഒരു പെണ്ണിന്റെ quality life നെ കൃത്യം സമയത്ത് menstrual period ഉണ്ടാവണമെങ്കിൽ nature ഒരുപാട് സഹായിക്കുന്നുണ്ട്.. അതിന്റ താളം തെറ്റാതെ ജീവിക്കാൻ ശ്രമിക്കൂ... ഒരു second മതി എല്ലാം തകിടം മറിയാൻ.. വെല്ലു വിളിക്കരുത് nature (god) നെ..
      ദൈവം യുണ്ട്.

    • @kannoth708
      @kannoth708 9 หลายเดือนก่อน +1

      മോഹമ്മദിന് ബാക്കിൽ കണ്ണ് ഉണ്ടായിരുന്നോ

    • @jksenglish5115
      @jksenglish5115 9 หลายเดือนก่อน

      നമുക്ക് പുറകു കാണാൻ പറ്റാത്തത് കുൻ പറഞ്ഞ മാമന്റെ കുഴപ്പമല്ലേ?

  • @jainmathew804
    @jainmathew804 9 หลายเดือนก่อน

    ❤❤

  • @jksenglish5115
    @jksenglish5115 9 หลายเดือนก่อน