"ഹൃദയം ഏകദേശം സ്തംഭിച്ച നിലയിൽ ആയിരുന്നെന്ന് ഡോക്ടർമാർ"..ബ്രദർ ജോസിന്റെ വാക്കുകൾ | MEDICAL MIRACLE

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 620

  • @Subi-j2z
    @Subi-j2z 5 หลายเดือนก่อน +203

    മെഡിക്കൽ സയൻസിനെക്കാൾ ഉപരി ഈശോയുടെ കൃപ ഒന്ന് മാത്രം ഈശോയെ കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻

    • @sheejamartin5640
      @sheejamartin5640 5 หลายเดือนก่อน +3

      Amen Amen Amen esuve nanni esuve sthothram🙏🏻🙏🏻🙏🏻

  • @dixonsebastian4247
    @dixonsebastian4247 5 หลายเดือนก่อน +58

    ദൈവ വേലയിൽ ഏർപ്പെട്ടിരിക്കുന്ന ഈ മകനെ തന്റെ ഉള്ളം കൈയിൽ സംരെക്ഷിച്ച സർവശക്തനായ യേശു നാഥൻ വാഴ്ത്തപ്പെടട്ടെ 🙏
    സൗജന്യ ചികിത്സ ലഭ്യമാക്കിയ കല്ലറങ്ങാട്ട് പിതാവിനും മാർ സ്ലീവാ മാനേജ്മെന്റ്നും ഒരായിരം നന്ദി 🙏

  • @Raju-m1x6m
    @Raju-m1x6m 5 หลายเดือนก่อน +144

    കർത്താവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്ന വിധം ഈ അപകടത്തെ ദൈവം കാത്തു ഈ മകന് എത്രയും സൗഖ്യം നൽകണേ നാഥാ❤❤❤❤

    • @bincysanthosh512
      @bincysanthosh512 5 หลายเดือนก่อน

      🙏

    • @ushamoni9044
      @ushamoni9044 5 หลายเดือนก่อน

      ​@@bincysanthosh512yeshuve.kodanukodinanni

    • @ushamoni9044
      @ushamoni9044 5 หลายเดือนก่อน

      ​@@bincysanthosh512abha.pithave...ennum
      Anju.jeevikunna.dayivamanu.appa

  • @benny4697
    @benny4697 5 หลายเดือนก่อน +129

    മരുന്നോ ലേപനമോ അല്ല അങ്ങയുടെ വചനം അയച്ച് സുഖപ്പെടുത്ത ണമേ

  • @rosilyjoseph7319
    @rosilyjoseph7319 5 หลายเดือนก่อน +188

    ഈശോയേ ഈ മകനേ പൂർണ്ണമായി സുഖപെടുത്തണമെ🙏🏾🙏🏾

  • @jainmary6247
    @jainmary6247 5 หลายเดือนก่อน +103

    ഈശോയെ കോടാനുകോടി നന്ദി നന്ദി. മിറക്കിൽ തന്നെ

  • @sheebaroshan8878
    @sheebaroshan8878 5 หลายเดือนก่อน +75

    ദൈവത്തിന്റെ സ്വന്തം മകനേ നന്ദി ദൈവമേ ഒരു സൈന്യം പോലെ ചുറ്റും നിന്നു പ്രാര്‍ത്ഥന നടത്തി 10 മക്കളെയും കൂട്ടി കൊണ്ട് നന്ദി ദൈവമെ

    • @ValsammaTitus
      @ValsammaTitus 5 หลายเดือนก่อน +1

      എത്രയും പെട്ടെന്ന് soukiyam നൽകണമേ കുഞ്ഞുങ്ങൾക്ക്

    • @shillymanjaly6776
      @shillymanjaly6776 5 หลายเดือนก่อน

      Get well soon 🙏🙏🙏

  • @alitsafania8460
    @alitsafania8460 5 หลายเดือนก่อน +50

    ഈശോയെ ഈ മകന് പൂർണമായി സൗഖ്യ നൽകണേ ഈശോയെ നന്ദി ഈശോയെ സ്തുതി

  • @annmaria9442
    @annmaria9442 5 หลายเดือนก่อน +39

    ഈ ആക്സിഡൻറിൻറ മെസേജ് കണ്ടപ്പോൾ ഒത്തിരി വേദന തോന്നി
    ദൈവത്തെ അന്വേഷിക്കുന്ന വർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് എല്ലാം നൻമയ്കായി മാറ്റുന്ന നല്ല ദൈവം വഴികാട്ടട്ടെ

    • @anujojo9687
      @anujojo9687 5 หลายเดือนก่อน

      Enikum🙏🙏🙏

    • @annajames8521
      @annajames8521 5 หลายเดือนก่อน

      ഞാനും പ്രാർത്ഥിച്ചിരുന്നു 🙏

    • @sobyvarghese-ud9dk
      @sobyvarghese-ud9dk 5 หลายเดือนก่อน

      Thank God

  • @JessyChacko-x1m
    @JessyChacko-x1m 5 หลายเดือนก่อน +42

    ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. ദൈവ മഹത്വം കൂടുതൽ വെളിപ്പെടാനും സാക്ഷിയാകാനും ഇടവരുത്തട്ടെ യേശുവേ നന്ദി സ്തൂതി ആരാധന

  • @anuso5426
    @anuso5426 5 หลายเดือนก่อน +12

    എന്റെ കർത്താവ് എത്ര വലിയവൻ 🙏 വിശ്വസ്ഥൻ. കരുതുന്നവർ. പിതാവിന്റെ കരുണ എത്ര വലുതാണ് 🙏🙏ആമേൻ ❤❤❤ ഇനിയും കർത്താവിന്റെ വചനം ലോകം മുഴുവൻ എത്തിക്കുവാൻ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @alphonsaor105
    @alphonsaor105 5 หลายเดือนก่อน +16

    കർത്താവേ ഈ മകനെ വേഗം സുഖപ്പെടുത്തണമേ ഈ മക്നെ നോക്കുന്ന എല്ലാവരേയും കക്കണമേ

  • @FrMathewThandiyekudy
    @FrMathewThandiyekudy 5 หลายเดือนก่อน +1

    🙏 ഈശോയെ മകനെ സുഖമാക്കണമേ 🙏
    ഈ മകന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏

  • @josephtc3089
    @josephtc3089 5 หลายเดือนก่อน +24

    കർത്താവേ ഈ സഹോദരനെ സുഖപ്പെടുത്തണമേ അപ്പോൾ സൗഖ്യമുള്ളവനാകും ഈ സഹോദരനെ രക്ഷിക്കണമേ അപ്പോൾ രക്ഷപ്പെടും അങ്ങ് മാത്രമാണ് ഞങ്ങളുടെ പ്രത്യാശ ജറമിയ 17 /14

  • @josekurian1548
    @josekurian1548 5 หลายเดือนก่อน +46

    രക്ഷിക്കാനാവാത്തവിധം കുറുകിയിട്ടില്ലവൻ കരങ്ങൾ .....❤

  • @celinesunny4361
    @celinesunny4361 5 หลายเดือนก่อน +17

    ജെറമിയ 29: 11.ഈ സഹോദരനെ പറ്റിയുള്ള പദ്ധതി പൂർത്തിയാക്കി ദൈവത്തെ മഹത്വപ്പെടുത്താതെ ദൈവം വിളിക്കില്ല. ഈ ഉറച്ച വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. സഹോദരന്റെ സംസാരം പോലും നിർമ്മല ആയിട്ടാണ് തോന്നിയത്. യേശു നാമം മഹത്വപ്പെടട്ടെ ആമ്മേൻ

  • @paulvarghese9977
    @paulvarghese9977 5 หลายเดือนก่อน +12

    ദൈവമേ ഈ മകനെ എത്രയും വേഗം സുഖപ്പെടുത്തണമേ യേശുവേ നന്ദി യേശുവേ സ്തോത്രം

  • @robilyjomon4499
    @robilyjomon4499 5 หลายเดือนก่อน +1

    ദൈവത്തിന് മഹത്വം❤ ദൈവത്തിന്റെ നാമം മഹത്യ പ്പെട്ടെ ആമ്മേൻ. ഹല്ലേലുയ❤❤ ഈ സഹോദരൻ ഈശോയ്ക്ക് വേണ്ടി ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഉണ്ട് . അതിനായി ദൈവം അദ്ദേഹത്തെ സഹനത്തിലൂടെ ഒരുക്കുന്നതാണ് ഹല്ലേലുയ❤❤❤🎉🎉🎉

  • @st.alphonsaconventmulapra0300
    @st.alphonsaconventmulapra0300 5 หลายเดือนก่อน +25

    ഈശോയെ brotherine സുഖപ്പെടുത്തിയതിന് കോടാനുകോടി നന്ദി 🙏🙏🙏🌹🌹🌹❤️❤️❤️

  • @ashakeziya3086
    @ashakeziya3086 5 หลายเดือนก่อน +45

    ഇന്നും ജീവിക്കുന്ന നാഥാ കരുണ ആയിരിക്കണമേ🙏🙏🙏

  • @binijames590
    @binijames590 5 หลายเดือนก่อน +38

    ഈശോയെ ഈ സഹോദരനെ സുഖപ്പെടുത്താണമേ 🙏🙏🙏🙏❤

  • @jessythomas5284
    @jessythomas5284 5 หลายเดือนก่อน +24

    യേശുവേ എത്രയും വേഗം പൂർണ സൗഖ്യം കൊടുക്കണമേ🙏

  • @sr.lillypurackal1372
    @sr.lillypurackal1372 5 หลายเดือนก่อน +51

    ❤ ഈശോയെ കരുണയായിരിക്കണമേ, സുഖപ്പെടുത്തണമേ

  • @Rolax70050
    @Rolax70050 5 หลายเดือนก่อน +53

    മെഡിക്കൽ സയൻസിനും നല്ലവരായ മനുഷ്യർക്കും നന്ദി🙏

  • @beenajoseph18
    @beenajoseph18 5 หลายเดือนก่อน +2

    ഞാൻ നിന്നെ സുഖപെടുത്തുന്ന കർത്താവാണ് എന്ന് അരുളുചെയ്ത യേശു നാഥാ ഈ മകനെ സുഖപെടുത്തി അനുഗ്രഹിക്കണമേ. ഈ മകനെ കാത്തുപരിപാലിച്ചതിനു ആയിരം നന്ദി 🙏🙏❤

  • @regimolejose2303
    @regimolejose2303 5 หลายเดือนก่อน +39

    ഈശോയെ നന്ദി സ്തുതി സ്തോത്രം 🙏🏻🙏🏻🙏🏻

  • @victormary5913
    @victormary5913 5 หลายเดือนก่อน +1

    യേശുവേ ഈ മകനെ വേഗം തൊട്ട് സുഖപ്പെടുത്തണേ നാഥാ യേശുവേ നന്ദി🙏🙏🙏🙏

  • @RegiSabs
    @RegiSabs 5 หลายเดือนก่อน +1

    ദൈവത്തിന്റെ അത്‍ഭുതകരമായ ഇടപെടലിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. എത്രയും വേഗം പൂർണ സൗഖ്യം പ്രാപിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @jeenaantony4283
    @jeenaantony4283 5 หลายเดือนก่อน +18

    എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @Lucyalosious64
    @Lucyalosious64 5 หลายเดือนก่อน +2

    കാരുണ്യവാനായ ദൈവമേ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലെന്ന് മനസ്സിലായി നന്ദി സ്തുതി ആരാധന മഹത്വം ആമേൻ 🙏🏻

  • @jincybiju1801
    @jincybiju1801 5 หลายเดือนก่อน +4

    ദൈവത്തിന്റെ പരിശുദ്ധ ൻ ഒരിക്കലും നശിച്ചു പോകാൻ അവിടുന്ന് അനുവദിക്കില്ല ഈശോയെ ഈ മകനെയും കുടുംബത്തിനെയും അനുഗ്രഹിച്ചതിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏🙏🙏

  • @crazytraveler340
    @crazytraveler340 5 หลายเดือนก่อน +10

    കൃപാസന മാതാവേ ഈ ചേട്ടനെ പൂർണ്ണ സുഖം പ്രാപിക്കാൻ സഹായിക്കണേ

  • @MiniMini-jp2ul
    @MiniMini-jp2ul 5 หลายเดือนก่อน +2

    ഈശോയെ ഈ മകനെ എത്രയും വേഗം ആ ആണി പഴുതാ ർന്ന തൃക്കരത്താൽ തൊട്ട് സുഖപ്പെടുത്തി ജീവിതത്തിലേക്ക് നയിക്കേണമേ സർവ്വശക്തനായ ദൈവമേ കാത്തുപരിപാലിച്ചതിന് നന്ദി ദൈവമേ🤲🤲🤲

  • @JessyRoy-v4k
    @JessyRoy-v4k 5 หลายเดือนก่อน +10

    കർത്താവേ,ഞങ്ങളുടെ പ്രാർഥനകളും യാചനകളും ശ്രവിക്കണമേ.അങ്ങയെ പ്രതി ഞങ്ങളെ രക്ഷിക്കണമേ. (ബാറൂക്ക് 2:14) ഈശോയേ അങ്ങയുടെ അനന്തമായപരിപാലനക്കു നന്ദിയും സ്തുതിയും മഹത്വവും ആരാധനയും അർപ്പിക്കുന്നു ആമേൻ. ❤❤❤

    • @elizabethjoy8544
      @elizabethjoy8544 5 หลายเดือนก่อน

      Eshoye nanny 🙏🙏🙏

  • @rincyparekattil7405
    @rincyparekattil7405 5 หลายเดือนก่อน +22

    ഈശോയെ കരുണയായിരിക്കണമെ ആമ്മേൻ

  • @sushamamartin8995
    @sushamamartin8995 4 หลายเดือนก่อน

    കർത്താവേ ഈ സഹോദരനെ എത്രയും പെട്ടെന്ന് തന്നെ പൂർണമായി സുഖപ്പെടുത്തണമേ.. ഇവരുടെ കുടുംബത്തെ മൊത്തത്തിൽ അനുഗ്രഹിക്കണ്മേ

  • @susanabraham546
    @susanabraham546 5 หลายเดือนก่อน +1

    Karthavae ഈ മകനേ പൂർണമയി സുഖപെടുത്തണമെ!!!

  • @jessymathew6535
    @jessymathew6535 5 หลายเดือนก่อน +1

    യേശുവിൻ്റെ ഉള്ള കൈയ്യിൽ കാത്തു പരിപാലിച്ചതിന് നന്ദി ഡോക്ടർമാരുടെ കരങ്ങൾ വഴി ദൈവം പ്രവർത്തിച്ചതിന് ഒരായിരം നന്ദി അനേകം മക്കളുടെ പ്രാർത്ഥനയ്ക്ക് നന്ദി🙏

  • @beenamathew8601
    @beenamathew8601 5 หลายเดือนก่อน +10

    ഈശോയേ ഈ മകനെ പൂർണമായും സൗഖ്യം നൽകേണമേ

  • @lekhabiju2224
    @lekhabiju2224 5 หลายเดือนก่อน +3

    ഈശോയെ ഈ അച്ഛനെ പൂർണ്ണ ആരോഗ്യവനാക്കി എത്രയും വേഗം അങ്ങയുടെ ശുസ്രൂഷക്ക് തിരികെ കൊണ്ടുവാ തമ്പുരാനേ..🕯️🕯️🕯️🙏🙏🙏

  • @shancysiby786
    @shancysiby786 5 หลายเดือนก่อน +2

    യേശുവേ ഈ മകന് എത്രയും പെട്ടെന്ന് സൗക്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @salseb8726
    @salseb8726 5 หลายเดือนก่อน +10

    ദൈവത്തിനു നന്ദി 🙏
    Medicity Drs നു നന്ദി. 🙏
    Nurses നു നന്ദി 🙏🙏

  • @pouloseantony9812
    @pouloseantony9812 5 หลายเดือนก่อน +3

    🙏🏻🔥✝️ എല്ലാവരുടെയും പ്രാർത്ഥന കരുണയുള്ള ദൈവം കേട്ടു ദൈവം നൽകിയ സഹനത്തെ ദൈവത്തിന്റെ ഹിതമായി അവർ ഏറ്റെടുത്തു ആ കുടുംബവും ആ സഹോദരനും ദൈവത്തിന് നന്ദി 🙏🏻🔥✝️🕊️🕊️🕊️

  • @OBITO-u7g
    @OBITO-u7g 5 หลายเดือนก่อน +8

    കർത്താവേ മകന് പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാനും കൂടുതൽ ശക്തിയോടെ സുവിശേഷം പ്രഘോഷിക്കാനും സഹായിക്കണേ

  • @sominipd8184
    @sominipd8184 5 หลายเดือนก่อน +1

    ഈശോയുടെ മകൻ്റെ വിശ്വാസം ഞങ്ങളെ അതിശയിപ്പിക്കുന്നു. പ്രത്യാശയുടെ വാക്കുകൾ മാത്രം പറയുന്നു.Glory to
    GOD.....❤

  • @mariyamary975
    @mariyamary975 5 หลายเดือนก่อน +5

    In the name of Jesus 🙏🏻. സൗഖ്യദായകനായ കർത്താവ് അത്ഭുതം പ്രവർത്തിക്കട്ടെ ആമേൻ🙏🏻🙏🏻🙏🏻

  • @dorathy2374
    @dorathy2374 5 หลายเดือนก่อน +3

    ഈശോയെ മകനെ അമ്മയുടെ ഈശോയുടെ കരങ്ങളിൽ തരുന്നുഅമ്മ യേശു ഏറ്റെടുക്കണമേ മകനെ സൗഖ്യം അനുഗ്രഹിക്കണേ

  • @96333.
    @96333. 5 หลายเดือนก่อน +11

    ഈശോയെ നിൻ്റെ പരിപാലന എത്രയോ വലുതാണ്. കാത്തു കൊള്ളണേ.

  • @lissiprakash5261
    @lissiprakash5261 5 หลายเดือนก่อน +8

    ഈശോയെ നന്ദി, സ്തുതി. ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @sollyjoseph3783
    @sollyjoseph3783 5 หลายเดือนก่อน +2

    ഈശോയെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ഈ മകനെ തൊട്ടു സുഖപ്പടുത്തണേ...

  • @ancyjoseph3856
    @ancyjoseph3856 5 หลายเดือนก่อน +1

    ഈശോയേ ഒരായിരം നന്ദി......🙏🙏🙏🙏🙏 കുഞ്ഞുവാവ ഉൾപ്പെടെ എല്ലാ കുഞ്ഞുങ്ങളുടെയും മുഖം ...... ഓരോരുത്തർക്കുമായി കരുണ കൊന്ത ചൊല്ലി.......ദൈവമേ നീ എത്ര വലിയവൻ ....ഒരിക്കൽക്കൂടി ഏറ്റു പറയുന്നു. 10:37
    10:37

  • @sheeladixson4646
    @sheeladixson4646 5 หลายเดือนก่อน

    എന്റെ ഈശോയെ ഈ മകനെ കാത്തുപരിപാലിച്ചതിനു എന്റെ പൊന്നു ഈശോയ്ക്ക് ഒരു പാട് നന്ദി ❤❤❤

  • @sr.jyothispulickakunnel7412
    @sr.jyothispulickakunnel7412 5 หลายเดือนก่อน +1

    ഈശോയെ ഈ മകനെ പൂർണ്ണമായി സുഖപ്പെടുത്തി രക്ഷിച്ച് കുഞ്ഞിങ്ങൾക്ക് അനുഗ്രഹമാക്കി മാറ്റണമെ. ഡോക്ടർമാരെ അനുഗ്രഹിക്കണമെ🙏🙏

  • @minisebastian9429
    @minisebastian9429 5 หลายเดือนก่อน +7

    ഈശോയെ ഈ മകനെ പൂർണമായും സുഹപ്പെടുത്താണമേ 🙏🏻🙏🏻🙏🏻🙏🏻

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 5 หลายเดือนก่อน +1

    ദൈവത്തെ തേടുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലവും നൻമയ്ക്കായി പരിണമിപ്പിക്കുന്നു.🙏🙏🙏

  • @SindhuSabu-hr8tu
    @SindhuSabu-hr8tu 5 หลายเดือนก่อน +1

    കർത്താവേ. ഈ മകനെഎത്രയും വേഗം സുഖപ്പെടുത്തണമേ. 🙏🙏🙏🙏🙏.

  • @gayathrivs6539
    @gayathrivs6539 5 หลายเดือนก่อน +1

    ഈശോയെ എന്റെ വയറു വേദന ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ ഞാൻ സത്യസന്ധതയോടെ ജീവിക്കുന്ന ഒരു വിധവ ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @varghesevarghese964
    @varghesevarghese964 5 หลายเดือนก่อน +7

    ഈശോയുടെ അനുഗ്രഹം ഈ കുടുംബത്തിന്മേൽ ഉണ്ടാകട്ടെ ✝️

  • @amminipushparaj6995
    @amminipushparaj6995 5 หลายเดือนก่อน +1

    ബ്രദർ ജോസ് എത്രയും വേഗം പൂർണ്ണ ആരോഗ്യത്തിലേക്ക് വരട്ടെയെന്ന് പ്രാർത്തിക്കുന്നു. 🙏🙏🙏❤🌹

  • @elcylawrence9358
    @elcylawrence9358 5 หลายเดือนก่อน +1

    കർത്താവേ...10.മക്കൾകുവേഈമകനെരെക്ഷിക്കണമേ....അപ്പാാാാാ😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @laisammasibychen1213
    @laisammasibychen1213 5 หลายเดือนก่อน +15

    ഇശോയെ കോടാനുകോടി നന്ദി നന്ദി

  • @jessydavis3960
    @jessydavis3960 5 หลายเดือนก่อน +1

    ഈശോയെ വേഗം സുഖപ്പെടുത്തണമേ ഈ മകനെ നന്ദി നന്ദി നന്ദി

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 5 หลายเดือนก่อน +1

    ദൈവമേ ഇ ബ്രദാറിനെ ഇത്രയും സുഖപെടുത്തണമേ

  • @meenamary2169
    @meenamary2169 5 หลายเดือนก่อน +1

    എന്റെ യേശുവേ ഈ അങ്ങയുടെ ഈ മകനെ എത്രയും വേഗം സുഖപ്പെടുത്തണമേ ❤❤❤

  • @soniyajitheshsoniyajithesh6594
    @soniyajitheshsoniyajithesh6594 5 หลายเดือนก่อน +1

    എന്റെ ഈശോയെ ആ മകനെ കാത്തുകൊള്ളണമേ 🙏🙏

  • @catherinevincent6110
    @catherinevincent6110 5 หลายเดือนก่อน +1

    ഈശോയെ ഈ മകന് എത്രയും വേഗം പൂർണ ആരോഗ്യം നൽകി സുഖപ്പെടുത്തണമേ

  • @joshyjoseph3993
    @joshyjoseph3993 5 หลายเดือนก่อน +3

    ഈശോയെ മകന് എത്രയും പെട്ടെന്ന് സൗഖ്യം നൽകണമേ

  • @jainjain3333
    @jainjain3333 5 หลายเดือนก่อน +2

    എന്റെ പ്രിയപ്പെട്ട ദിവ്വ്വകാരുണ്ണിയാ ഇശോയെ കോടാനുകോടി നന്ദി സ്തുതി ആരാധന മഹത്വം 🙏🙏🙏😭😭😭🙏🙏🙏

  • @lillymathai6520
    @lillymathai6520 5 หลายเดือนก่อน +10

    യേശുവേ അങ്ങയുടെ നാമം മഹത്വപ്പെടട്ടെ.....

  • @MathewAntony-m6j
    @MathewAntony-m6j 5 หลายเดือนก่อน +11

    ഈശോയുടെ പൊതിഞു പിടിക്കുന്ന സ്നേഹം

  • @jishamathew458
    @jishamathew458 5 หลายเดือนก่อน +16

    നന്ദി ഈശോയെ

  • @SweetHome-i3k
    @SweetHome-i3k 5 หลายเดือนก่อน +1

    എന്തായി എന്നറിയാഞ്ഞിട്ട് ഭയങ്കര വിഷമം അപകടം പറ്റി മെസ്സേജ് കിട്ടi അന്നുമുതൽ പ്രാർത്ഥിക്കാറുണ്ടായിരുന്നു എല്ലാ അസ്വസ്ഥതകളും വേഗം മാറി കിട്ടട്ടെ

  • @marythomas822
    @marythomas822 5 หลายเดือนก่อน +1

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം നന്ദി ദൈവമേ നന്ദി നന്ദി

  • @susammaraju3961
    @susammaraju3961 5 หลายเดือนก่อน +3

    യേശുവേ നന്ദി. ദൈവീക ഇടപെടലിന് ഓർത്ത് നന്ദി. Br. സംരക്ഷച്ചതിന് ഓർത്ത് നന്ദി. സൗഖ്യത്തിനായി നന്ദി.🙏🏼🙏🏼🙏🏼🙏🏼 യേശുവേ നന്ദി. നന്ദി.🙏🏼🙏🏼🙏🏼

  • @anniesunny3260
    @anniesunny3260 5 หลายเดือนก่อน +4

    ഈശോയെ ഈ മകനെ പൂർണ സൗഖ്യം കൊടുക്കണമേ🙏

  • @boncyshino7612
    @boncyshino7612 5 หลายเดือนก่อน +1

    ദൈവത്തിന്റെ പരിപാലനയെ ഓർത്ത് ഒരുപാടു സന്തോഷം ദൈവത്തിനു ആയിരം ആയിരം നന്ദി ❤️🙏🙏❤️

  • @lissaroy238
    @lissaroy238 5 หลายเดือนก่อน +6

    പ്രാർത്ഥനയിൽഓർക്കുന്നു.... ഈശോയേ കാത്തു കൊള്ളണേ..

  • @babyjohny2770
    @babyjohny2770 5 หลายเดือนก่อน +2

    ഈശോയെ എത്രയും വേഗം ഈ br. നെ സുഖ പെടുത്തണേ 🙏🙏🙏

  • @abhishekagni7500
    @abhishekagni7500 5 หลายเดือนก่อน +1

    Jose ബ്രദർ.., അപകടത്തേ കുറിച്ച് അറിഞ്ഞ നിമിഷം മുതൽ അഭിഷേകാഗ്നി സിസ്റ്റെഴ്‌സിൻ്റെ എല്ലാ മോണസ്‌ട്രികളിൽ നിന്നും പ്രാർഥിക്കുന്നുണ്ട്.. ഈശോ പ്രവർത്തിച്ച അത്ഭുതങ്ങൾ കേട്ടപ്പോൾ സന്തോഷം തോന്നി..എന്താണ് സംഭവിച്ചത് എന്നതിൻ്റെ details അറിയാൻ സാധിച്ചതിൽ ആശ്വാസവും..brji വേഗം സുഖം പ്രാപിക്കട്ടെ..

  • @lissyparayil4411
    @lissyparayil4411 5 หลายเดือนก่อน +1

    എത്രയും പെട്ടന്ന് സുഖമാക്കണേ, ഈശോയെ...

  • @magychackochan7453
    @magychackochan7453 5 หลายเดือนก่อน +16

    Praise the Lord

  • @jayajosepaliyam4988
    @jayajosepaliyam4988 5 หลายเดือนก่อน +15

    ഈശോ അനുഗ്രഹിക്കെട്ടെ

  • @lucycc-gp2ww
    @lucycc-gp2ww 5 หลายเดือนก่อน +2

    ഈശോയെ അങ്ങേയ്ക്ക് നന്ദി ഇവിടെ പ്രവർത്തിച്ചത് അവിടുത്തെ കരങ്ങൾ തന്നെയാണ്

  • @binduvarghese
    @binduvarghese 5 หลายเดือนก่อน +2

    Thank you Jesus for saving our brother. Hallelujah! Praise the Lord!

  • @martinroy1974
    @martinroy1974 4 หลายเดือนก่อน

    My lord pls be merciful to this brother❤

  • @omanatomy5917
    @omanatomy5917 5 หลายเดือนก่อน +1

    ഈശോയേ കാത്തുകൊള്ളണേ. ഈ സഹോദരനെ പൂർണ്ണ ആരോഗ്യവാനായി തിരികെ നൽകണേ. ആ മക്കളോടൊപ്പം സന്തോഷമായി ഒത്തിരികാലം ജീവിക്കാൻ അനുഗ്രഹിക്കണേ

  • @georgethomas3210
    @georgethomas3210 5 หลายเดือนก่อน +12

    Thank God. ........Glory to God. ...............,🙏🙏🌹🌹🌹👍🔥💞🤝🙏🙏🙏

  • @jessyjose2086
    @jessyjose2086 5 หลายเดือนก่อน +7

    Thank you Jesus for your wonderful healing of this brother🙏🙏🙏

  • @albinmathew7999
    @albinmathew7999 5 หลายเดือนก่อน +8

    കർത്താവേ കരുണയായിരിക്കണമേ 🙏

  • @gracyanthony7927
    @gracyanthony7927 5 หลายเดือนก่อน +11

    Praise the Lord Amen❤❤❤❤

  • @marymp9094
    @marymp9094 5 หลายเดือนก่อน +3

    *ഞങ്ങള്‍ പാപികളെങ്കിലും അങ്ങയുടെ ജനമാണ്‌; ഞങ്ങള്‍ അവിടുത്തെ ശക്‌തി അറിയുന്നു. അങ്ങ്‌ ഞങ്ങളെ, സ്വന്തമായി കണക്കാക്കിയെന്ന്‌ അറിയുന്നതിനാല്‍ ഞങ്ങള്‍ പാപം ചെയ്യുകയില്ല;*
    (ജ്‌ഞാനം 15 : 2)

  • @Reessammavarghese-em1ts
    @Reessammavarghese-em1ts 5 หลายเดือนก่อน +1

    ഈശോയെ നന്ദി ഈ സഹോദരനെ പുണ്ണ . മായും സുഖപ്പെടുത്ത മേ ആമ്മേൻ

  • @leenak.sannam6552
    @leenak.sannam6552 5 หลายเดือนก่อน +1

    ഈശോയുടെ കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏾🙏🏾

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 5 หลายเดือนก่อน

    ഈശോയെ ഒരായിരം നന്ദി ❤❤❤❤🙏🙏🙏🙏

  • @JojuKa-k2e
    @JojuKa-k2e 5 หลายเดือนก่อน +1

    ദൈ വ മേ കോ ടാ നു കോ ടി നന്ദി...........

  • @sussyp.a.5506
    @sussyp.a.5506 5 หลายเดือนก่อน +1

    കർത്താവേ ഇടപെടേണമേ. അതിവേഗം സുഖപ്പെടുത്തേണമേ...🙏🙏❤️

  • @kochumolbinoy5722
    @kochumolbinoy5722 5 หลายเดือนก่อน

    ദൈവം നമ്മുടെ പക്ഷേയെങ്കിൽ
    ആര് നമുക്ക് എതിരെ നിൽക്കും 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @tessj265
    @tessj265 5 หลายเดือนก่อน +1

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @sominipd8184
    @sominipd8184 5 หลายเดือนก่อน

    ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ് .ഈ വചനം ബ്രദറിൽ മാംസം ധരിക്കട്ടെ.

  • @josephakkara4084
    @josephakkara4084 5 หลายเดือนก่อน

    ദൈവമേ, അങ്ങയുടെ നാമത്തെ മഹ്വത്തപ്പെടുത്തണമേ... ആമ്മേൻ.🙏