കൊല്ലപ്പെട്ട ആംസ്ട്രോങ് ആരാണ്? | Tamil Nadu BSP leader Armstrong murder

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • തമിഴ്നാട്ടിലെ ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിൻ്റെ കൊലപാതകത്തിൻ്റെ ഞെട്ടലിലാണ് തമിഴ്നാട്. രാഷ്ട്രീയ കൊലപാതകമല്ല ഗുണ്ടാപകയാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്. ആംസ്ട്രോങിനെ വകവരുത്താന്‍ എതിരാളികള്‍ ഒരുക്കിയത് സിനിമാക്കഥയെപ്പോലും വെല്ലുന്ന തിരക്കഥ. നിമിഷങ്ങളെണ്ണി തക്കം പാർത്തിരുന്ന് വകവരുത്തല്‍. ആംസ്ട്രോങ്ങിന് ആദരമർപ്പിക്കാൻ നേരിട്ടെത്തി ബിഎസ്പി അധ്യക്ഷ മായാവതി. തമിഴ്നാട്ടിൽ ഗുണ്ടാ നേതാക്കളുടെ ആക്രമണത്തിൽ രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെടുന്നത് ആദ്യമായല്ല. ശിക്ഷയും വിചാരണയും ഗുണ്ടാസംഘങ്ങൾ നേരിട്ട് വിധിക്കുമ്പോൾ പോലീസും സർക്കാരും നോക്കുകുത്തിയാകുന്നുവെന്നാണ് ഉയരുന്ന വിമർശനം.
    #tamilnadu #armstrong #bsp #murder #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 25

  • @abdulgafoorv9522
    @abdulgafoorv9522 หลายเดือนก่อน +9

    തമിഴ്നാട്ടിൽ bsp ഉള്ളത് ഇപ്പൊ അറിയാൻ സാധിച്ചു 😄

  • @samadnedumbokkil7141
    @samadnedumbokkil7141 29 วันที่ผ่านมา +1

    ഞാൻ കാണുന്ന സമയമെല്ലാം അദ്ദേഹത്തിൻ്റെ കൂടെ വലിയൊരു ആൾക്കൂട്ടം തന്നെ ഉണ്ടാകാറുണ്ടായിരുന്നു. ഒരിക്കൽ മാത്രം അദ്ദേഹം സുഹൃത്തുമായി ഒരർദ്ധ രാത്രി തനിച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.

    • @rehanyasir1
      @rehanyasir1 29 วันที่ผ่านมา

      @@samadnedumbokkil7141 koode eppum alukal unadavaru du..10 varshathe parijayamundi,(20varsham munbu)

  • @55849
    @55849 หลายเดือนก่อน +2

    ഇണ്ടി മുന്നണിയുടെ ഭരണത്തിന്റെ പെവർ ഇപ്പൊ മനസ്സിലായില്ലേ

  • @rehanyasir1
    @rehanyasir1 หลายเดือนก่อน +1

    Rip 😢😢

  • @sridharswamy5340
    @sridharswamy5340 หลายเดือนก่อน

    😭😭😭😭

  • @KhaderBhai-c5n
    @KhaderBhai-c5n 26 วันที่ผ่านมา

    Spelling thettillathe parayanam mister..

  • @southindiansedit
    @southindiansedit 21 วันที่ผ่านมา

    ആംസ്ട്രോങ്ങ് 💙💙

  • @truthtalker471
    @truthtalker471 หลายเดือนก่อน +5

    Rip anna...Armstrong😢😢😢

  • @madhumundath9458
    @madhumundath9458 21 วันที่ผ่านมา

    ചെന്നൈ നിഛലമായോ... എപ്പോൾ? ഇവിടെ എന്നും സാധാരണ ജീവിതമാണ്.. പേരിമ്പൂർ ആല്ല പെരമ്പുർ ആണ്

  • @berumudaDi
    @berumudaDi หลายเดือนก่อน +1

    Rip😭

  • @timetothink8939
    @timetothink8939 หลายเดือนก่อน +1

    😢Ith ippo aranu konnath 😮

    • @FVivekBNair
      @FVivekBNair หลายเดือนก่อน +1

      Dmk 😡😡😡

    • @DarthVader_.
      @DarthVader_. หลายเดือนก่อน

      😂oon gunda alle appo aarelum konn kkum

    • @user-wp7iy7pj4k
      @user-wp7iy7pj4k 27 วันที่ผ่านมา

      Arcot suresh another rowdy gang

  • @manokaran1728
    @manokaran1728 หลายเดือนก่อน +1

    ❤❤❤❤❤❤😢😢😢😢

  • @vigneeshvigi7993
    @vigneeshvigi7993 27 วันที่ผ่านมา +1

    Its behind dmk

  • @madhanvasudev7969
    @madhanvasudev7969 หลายเดือนก่อน

    கடவுள் பாதி மிருகம் பாதி

  • @MrALAVANDAN
    @MrALAVANDAN หลายเดือนก่อน +3

    ചന്ദ്രനിലൊക്കെ പോയ ആളല്ലേ

  • @subramanismani3109
    @subramanismani3109 หลายเดือนก่อน +1

    Terror state TN economically most powerful state , when wealth increases crime also increase

  • @girishvs263
    @girishvs263 25 วันที่ผ่านมา

    വാളെടുത്തവൻ വാളാൽ☮️ ചത്തവൻ വിശുദ്ധനല്ല... വർഷങ്ങൾക്ക് മുമ്പ് ഒരു കോളേജ് പയ്യനെ അടിച്ചും വെട്ടിയും കെന്നവൻ ആർക്കോ ഡ് സുരേഷിനെ വെട്ടിക്കൊല്ലുമ്പോൾ കാറിലിരുന്ന് കണ്ട് രസിച്ചവൻ .

  • @murugantamil7231
    @murugantamil7231 หลายเดือนก่อน +2

    Kallan stalin indi