ആചാര്യഗുരു ( പൊയ്കയിൽ പി.ജെ ബേബി തിരുമേനി)- വ്യക്തിയും ജീവിതവും. അഭിമുഖം Part 2

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น •

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 2 วันที่ผ่านมา

    ❤❤❤❤❤
    🙏🙏👍👍👍
    🙏🙏👍👍👍

  • @muthuswamyvv4734
    @muthuswamyvv4734 3 วันที่ผ่านมา

    ഈ ഇൻ്റർവ്യു വളരെ വിലപ്പെട്ട വിവരങ്ങൾ കൈമാറുന്നു. ആശംസകൾ

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 2 วันที่ผ่านมา

    ഒരാളെ പൂജാരി ആക്കുന്നതിനു വേണ്ടി കുറെ ദിവസം ശ്രെമിച്ചു വള്ളംകുളം ചാക്കോ എന്ന അച്ചായനും കൂടെ ഉണ്ടായിരുന്നു എല്ലാ ദിവസവും രാവിലെ 3 മണിക്ക് കുളിക്കാൻ പറയും ഒരുപാട് ശ്രെമിച്ചു എന്നാൽ ആ വ്യക്തിക്കിക്കു പൂജാരി ആകാൻ കഴിഞ്ഞില്ല.... മണ്ഡലത്തിലെ ആദ്യ പൂജാരിയെ സഹായിക്കാൻ കുറെ ദിവസം ആ വ്യക്തിക്കു കഴിഞ്ഞു അദ്ദേഹത്തിനു അന്ന് 3,4,5, വയസ് കാണും എന്നാണ് പറഞ്ഞത് ദിവ്യമാതാവും ആയി അടുത്ത് ബന്ധം ഉണ്ടായിരുന്നു ❤🙏

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 3 วันที่ผ่านมา

    1950 ന് തുടങ്ങിയ യൂത്ത് ലീഗ് or യുവജനസംഘമിന്നു എവിടെ വരെ വളർന്നു എന്നത് ചിന്തിക്കേണ്ടി ഇരിക്കുന്നു 🙏

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 2 วันที่ผ่านมา

    അന്നേ കാലം കേരളത്തിലെ പ്രഗത്ഭരായ 3 സംഗീതഗുരുക്കൻ മാര്
    ആചാര്യനെ നേരിൽ കാണുന്നതിന് വരുമായിരുന്നു എന്ന് കേട്ടു....
    അവരുടെ പേരുകൾ അറിയാമോ?!🙏❤

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 3 วันที่ผ่านมา

    ആചാര്യഗുരു അന്നേ കാലം ഏറ്റവും പ്രയാസമുള്ള വിഷയങ്ങൾ ടൂഷൻ കൊടുത്തിരുന്നു..,..
    ഇന്ന് ആ കാച്ഴപ്പാട് ഉള്ള എത്ര യുവജനം ഉണ്ടായിരിക്കും 🙏?!.....