അപൂർവ്വരാഗം. രുഗ്മാംമ്പരിയിലുള്ള, ദാസേട്ടൻ ആലപിച്ച അതി മനോഹരമായ ഒരു കീർത്തനം.. Rugmambari raga

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 34

  • @appukuttanm8004
    @appukuttanm8004 4 ปีที่แล้ว +8

    ഈശ്വരൻ മനുഷ്യനായി അവതരിച്ചു അതാണ് ദാസേട്ടൻ

  • @mahadevaiyer9065
    @mahadevaiyer9065 5 ปีที่แล้ว +10

    ഈ ദാസേട്ടൻ ജീവിച്ചിരിക്കുമ്പോൾ നമ്മളും ഉള്ളത് നമ്മുക്ക് ദൈവത്തിന്റെ കടാക്ഷം ഉള്ളതുകൊണ്ടാണ്. എന്റെ ആയുസ്സും അദ്ദേഹത്തിന് കിട്ടുമെങ്കിൽ ഞാൻ അതു കൊടുക്കാനും തയ്യാർ.

  • @ajithamohan4981
    @ajithamohan4981 5 ปีที่แล้ว +22

    ജഗദീശ്വരാ , ഈ നാദം ഒരിക്കലും നിലക്കാതിരിക്കട്ടെ.... അത്രക്ക് ഇഷ്ടമാണ് എനിക്ക് ദാസേട്ടൻ !

    • @perumalasokan9960
      @perumalasokan9960 3 ปีที่แล้ว +1

      എല്ലാവർക്കും ഈ മഹാഗയകനെ ഇഷ്ടവും ആരാധനയുമാണ്

  • @kannurchandrasekhar522
    @kannurchandrasekhar522 4 ปีที่แล้ว +2

    Ente Ponnu Dasettaaaa... Namikkunnu🙏

  • @Sargam001
    @Sargam001 5 ปีที่แล้ว +9

    ദൈവമേ ഇത് എന്തു മനുഷ്യനാ.... അദ്ഭുതം

  • @anandhuanandhu5862
    @anandhuanandhu5862 5 ปีที่แล้ว +8

    Thanks God ഈ നാദം ഞങ്ങൾക്ക് തന്നതിന് ... Great - ...

  • @ajithneeliyathkannur...9349
    @ajithneeliyathkannur...9349 3 ปีที่แล้ว +3

    Best program 🙏

  • @arundivakaran9997
    @arundivakaran9997 5 ปีที่แล้ว +14

    രുഗ്മാംബരി രാഗത്തിൽ ഒരു സിനിമാ ഗാനം ഉണ്ട്. ലാൽസലാം സിനിമയിൽ രവീന്ദ്രൻ മാഷ് കമ്പോസ് ചെയ്ത 'ആടി ദ്രുതപദ താളം മേളം'.

  • @rinigireesh3787
    @rinigireesh3787 2 ปีที่แล้ว +2

    Wow ❤️❤️🙏🏼🙏🏼

  • @malayalammalayalam240
    @malayalammalayalam240 5 ปีที่แล้ว +3

    വല്ലാത്ത. രാഗം ഈശ്വരാ..്‌്‌

  • @malu7946
    @malu7946 5 ปีที่แล้ว +17

    ഇദ്ദേഹം ഒരദ്‌ഭുതമല്ലേ... ഇനിയൊരിക്കലും സംഭവിക്കാത്ത ഒന്നേ ഒന്ന്!!

    • @sriramavarmarajamusicacademy
      @sriramavarmarajamusicacademy  5 ปีที่แล้ว +1

      തീർച്ചയായും അതെ

    • @yanimon7984
      @yanimon7984 5 ปีที่แล้ว +1

      Sariyanni

    • @SureshKumar-sg5kz
      @SureshKumar-sg5kz 5 ปีที่แล้ว +1

      Avatharam ennu venam parayan ...Idehamayitta kure anukarichu padunnavare compare cheyyunnathu ...

  • @SureshKumar-sg5kz
    @SureshKumar-sg5kz 5 ปีที่แล้ว +4

    Ammayum Maganum koodi cherunna dhanyamaya nimisham ...🙏🙏🙏🙏🙏

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf 2 หลายเดือนก่อน +1

    Gurubhyo Namaha Hari Om Namaha 🙏🏻

  • @sudhamuralidaran4310
    @sudhamuralidaran4310 6 ปีที่แล้ว +4

    Simply great no words to express his voicemesmerizing

  • @vijayanchengaloor
    @vijayanchengaloor 2 ปีที่แล้ว +1

    Thanks 🙏 for sharing

  • @nmanjunatha3272
    @nmanjunatha3272 5 ปีที่แล้ว +4

    👌💐👌🌹💐🌹

  • @sureshkumar-mm5ho
    @sureshkumar-mm5ho 6 ปีที่แล้ว +5

    OHHHHHHHHHHHHH... MY GOD....I HAVE NO WORDS ...

  • @joekurian7
    @joekurian7 6 ปีที่แล้ว +4

    dasettaaa...polichuu

  • @pgn4nostrum
    @pgn4nostrum 6 ปีที่แล้ว +6

    Legend👌👌🏼👌👍👍👍 great master of Music

  • @allinonebysk9793
    @allinonebysk9793 7 ปีที่แล้ว +5

    Great... Great.. Great.. Das sir...

  • @arunkrishna3561
    @arunkrishna3561 7 ปีที่แล้ว +6

    One&Only Das sir...

  • @shinyphilomina94
    @shinyphilomina94 4 ปีที่แล้ว +2

    💝💝💝💝🙏🙏🙏🙏🙏

  • @gopalakrishnankrishnan2932
    @gopalakrishnankrishnan2932 6 ปีที่แล้ว +4

    Great

  • @sambhas999
    @sambhas999 5 ปีที่แล้ว

    Flowers Channel... It was impressive when its inception such as exemplary with omissions of monotonous T.V.Serials. Now, cannot find any difference in comparison but feeling monotonous stuff like Comedy Utldavam etc.... Some celebrities along with Anchor MITHUN have made a mess of it....

  • @vaasibaasi8669
    @vaasibaasi8669 5 ปีที่แล้ว +4

    ഈശ്വരാ ഇതിനുവരെ dislike അടിക്കുന്നവർ ഉണ്ടല്ലോ 🤔🤔

  • @haridask1447
    @haridask1447 6 ปีที่แล้ว +3

    Enthaa sukham...

  • @rajeshrkini3178
    @rajeshrkini3178 5 ปีที่แล้ว +4

    Ithu evideya enthu temple anu

    • @sriramavarmarajamusicacademy
      @sriramavarmarajamusicacademy  5 ปีที่แล้ว +1

      മൂകാംബിക ക്ഷേത്ര മതിൽ കെട്ടിനകത്ത്...

  • @AnilKumar-uv4in
    @AnilKumar-uv4in 6 ปีที่แล้ว +1

    Aniii...