കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ .ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു . ക്ഷമയും പരിശുദ്ധാധമനിറവും ആരോഗ്യവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ .ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും പ്രത്യേകിച്ച് അമ്മിണി ചേച്ചിയേയും ബാബു ചേട്ടനെയും ഡാഡിയേയും അന്നമ്മയേയും നിഷാമോളെയും റ്റിയ മോളെയും സമർപ്പിക്കുന്നു . ഞങ്ങളുടെ മക്കളുടെ സംരംഭങ്ങളെ ഏറ്റെടുക്കണമേമക്കളുടെ കുടുംബം ദെയ്‌വസ്നേഹമുള്ള ദെയ്‌വപരിപാലനയിൽ നയിക്കപ്പെടുന്ന കുടുംബങ്ങളാകണമേ . ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ .
യേശുവെ അങ്ങയെ സ്തുതിക്കുന്നു. ആരാധിയ്ക്കുന്നു നന്ദി പറയുന്നു. മക്കളെയും അവരുടെ കുടുംബങ്ങളെയും കാത്തു കൊള്ളണമെ. ജീവിക്കുന്ന കാലം വീഴാതെ നടക്കാനുള്ള ആരോഗ്യം തരണമെ.
My Jesus I surrender you everything to you what I have what I had, forgive my sins specially my 67 years I did my sins specially my adultery sins and thinking remove from me the legion devils sitting in me. Bless my family specially Frank and Sneha give us everyday prayerfull life Mother Mary intercede for me and my family to pray for us Praise you God Praise you Jesus Praise you Holy Spirit Amen 🙏
In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼 Saint Jude Pray for me Amen 🙏🏼 Saint Anthony Pray for me Amen 🙏🏼
Ente eso ente Soumya mole anugrhikkaname amen 🙏 enta Jill's nte UK pokanulla ellapeper work poorthi akuvanum interview labikkanum joli labikkanum anugrhikkaname amen 🙏 ente mon Antony ikku nalla joli labikkanum head sik poornamayum edthu Matti koduthu anugrhikkaname amen 🙏
Yanta Ishoya kudba samathnam tharanama Anugrahakina Joseph nta ippozatha avastha mattitharanama Ishoya James nta joli thadasam maranama Japthi mattitharanama Ishoya Tuttu nta chuma maranama Ishoya 🙏🙏🙏❤️♥️❤️
Jesus hear our prayer We are facing many problems due to financial problems My health is very week Jesus heel me and protect me in all evils Thanking you Jesus for your kindness and blessings
❤❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
All the Angels and Saints please help me to get all documents and payment from Shiju and Richu to start the new insurance policy orders aa soon as possible Amen Amen Amen 🙏💕🙏
എൻ്റെ ഈശോയെ മോൾക്ക് യാതൊരു കുഴപ്പവും ഉണ്ടാകരുതെ🙏 കരുണയാകണമെ എൻ്റെ തൊണ്ടയിലെ വിഷമം മാറ്റിത്തരഞ്ഞമ🙏🙏🙏🙏🙏
All the Angels and Saints please provide us a peaceful and blessed Wednesday Amen Amen Amen 🙏💕🙏
കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ .ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു . ക്ഷമയും പരിശുദ്ധാധമനിറവും ആരോഗ്യവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ .ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും പ്രത്യേകിച്ച് അമ്മിണി ചേച്ചിയേയും ബാബു ചേട്ടനെയും ഡാഡിയേയും അന്നമ്മയേയും നിഷാമോളെയും റ്റിയ മോളെയും സമർപ്പിക്കുന്നു . ഞങ്ങളുടെ മക്കളുടെ സംരംഭങ്ങളെ ഏറ്റെടുക്കണമേമക്കളുടെ കുടുംബം ദെയ്‌വസ്നേഹമുള്ള ദെയ്‌വപരിപാലനയിൽ നയിക്കപ്പെടുന്ന കുടുംബങ്ങളാകണമേ . ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ .
All the Angels and Saints please help me to complete the insurance policy order of Shiju to day Amen Amen Amen 🙏💕🙏
യേശുവെ അങ്ങയെ സ്തുതിക്കുന്നു. ആരാധിയ്ക്കുന്നു നന്ദി പറയുന്നു. മക്കളെയും അവരുടെ കുടുംബങ്ങളെയും കാത്തു കൊള്ളണമെ. ജീവിക്കുന്ന കാലം വീഴാതെ നടക്കാനുള്ള ആരോഗ്യം തരണമെ.
All the Angels and Saints please pray for our families and friends Amen Amen Amen 🙏💕🙏
All the Angels and Saints thank you for your ever loving blessings and prayers for me and my family members yesterday Amen Amen Amen 🙏💕🙏
All the Angels and Saints please take care all Cancer patients through out the World Amen Amen Amen 🙏💕🙏
Ente യേശുവേ കുടുംബ കലഹങ്ങൾ നീക്കേണമേ.അതിനു കാരണക്കാരായ എല്ലാവരെയും അങ്ങ് തന്നെ തിരുതേണമേ.ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ എല്ലാവർക്കും കാണിച്ചു തരേണമേ
🙏❤️🙏അവന്റെ കാലത്ത് നീതി തഴച്ചു വളരട്ടെ ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ🙏❤🙏
All the Angels and Saints thank you for your ever loving blessings and prayers for me and my family members always in our life Amen Amen Amen 🙏💕🙏
All the Angels and Saints please pray for world peace Amen Amen Amen 🙏💕🙏
ഈശോയെ എന്റെ
കുടുംബത്തെയും
അലൻ നീന ഈ മക്കൾക്കു
ജോലിയും നൽകി
അനുഗ്രഹിക്കേണമേ
🙏 🙏 🙏 🙏
All the Angels and Saints please help me to insurance policy orders Amen Amen Amen 🙏💕🙏
All the Angels and Saints please help me to get new construction maintenance works Amen Amen Amen 🙏💕🙏
All the Angels and Saints thank you for answering my prayers always Amen Amen Amen 🙏💕🙏
കർത്താവേ എന്നെയും എന്റെ മകനെയും മകളെയും ഞങ്ങടെ കുടുംബാംഗങ്ങളെയും സംരക്ഷിക്കേണമേ അനുഗ്രഹിക്കണമേ ആമേൻ
All the Angels and Saints please take care all Nuns and fathers through out the World Amen Amen Amen 🙏💕🙏
ഈ ബലിയിൽ എന്നെ എൻ്റെ മക്കളെയു അവിടന്നു അനുഗ്രഹിക്കണറു ഈശോ നാഥആമേൻ
All the Angels and Saints please give courage to Raju and Raji to face the financial problems Amen Amen Amen 🙏💕🙏
All the Angels and Saints please take care my health and eyes Amen Amen Amen 🙏💕🙏
യേശുവേ എന്റെ കടബാധ്യത മാറ്റിതരണമേ 🙏
സ്നേഹ യേശുവേ ഞങ്ങളുടെ കുടുംബത്തെ ഇൗദിവ്യബലിയേട് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
All the Angels and Saints please help Taniya to study well for her upcoming exam Amen Amen Amen 🙏💕🙏
My Jesus I surrender you everything to you what I have what I had, forgive my sins specially my 67 years I did my sins specially my adultery sins and thinking remove from me the legion devils sitting in me.
Bless my family specially Frank and Sneha give us everyday prayerfull life
Mother Mary intercede for me and my family to pray for us
Praise you God Praise you Jesus Praise you Holy Spirit Amen 🙏
മക്കളില്ലാതെ വേദനിക്കു ന്ന എല്ലാ മക്കളെ യും ഈ ബലിയിൽ സമർപ്പി ക്കുന്നു ഏറ്റെടു ക്കണമേ ആമ്മേൻ ആമ്മേൻ
യേശു നാഥാ മാനസികമായും ശാരീരികമായും സാമ്പത്തികമായും ഉള്ള എല്ലാ കഷ്ടതകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ നാഥാ
ഈശോയെ എന്റെ എല്ല കാര്യം സാധിക്കാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏
All the Angels and Saints please help Raju, Glitson and sanil to find a suitable job Amen Amen Amen 🙏💕🙏
യേശുവേ എനിക്ക് തന്ന എല്ലാം അനുഗ്രഹകൾക്കു നന്ദി നന്ദി സ്തുതി 🙏🙏🌹🙏🙏
ഈശോ അപ്പാ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
Praise the God ❤ Thanks lord ❤ Bless our families ❤ Bless their deeds and needs ❤❤❤
All the Angels and Saints please remove all obstructions to sell Anil, Raju, George, harilal and Subash properties Amen Amen Amen 🙏💕🙏
Christ the King please be with us always Amen Amen Amen 🙏💕🙏
Ente eso enta molude Ella bandanvum thadasangalum Matti koduthu nalla oru geevitham koduthu anugrhikkaname amen 🙏
All the Angels and Saints please take care Eby and Joshi's family members always Amen Amen Amen 🙏💕🙏
In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼
Saint Jude Pray for me Amen 🙏🏼
Saint Anthony Pray for me Amen 🙏🏼
Ende Eeshoye ende Husbandinu poorna saukyam nalkane Naatha..AMEN
Thank you God Thank you Jesus Thank you Holy Spirit Amen 🙏
Jesus ,mathave, st antony enne sukamakaname anugrahikaname amen 🙏
PRAISE BE TO GOD AMEN 🙏
Ente eso ente Soumya mole anugrhikkaname amen 🙏 enta Jill's nte UK pokanulla ellapeper work poorthi akuvanum interview labikkanum joli labikkanum anugrhikkaname amen 🙏 ente mon Antony ikku nalla joli labikkanum head sik poornamayum edthu Matti koduthu anugrhikkaname amen 🙏
ആമേൻ. എല്ലാവർക്കും സമാധാനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ende Eeshoye ende makkale prethyekam samarppikunnu Naatha..avare kaathukollane, avarude ella preshnanghalum maatti tharane Naatha..AMEN AMEN
Ente esoye samadhanam nalkename.kaathukolename.karuna aayirikename.
Amme, Karthave, Examinayi prepare cheyyunna ella makkaleyum anugrahikename Amen
Yanta Ishoya kudba samathnam tharanama Anugrahakina Joseph nta ippozatha avastha mattitharanama Ishoya James nta joli thadasam maranama Japthi mattitharanama Ishoya Tuttu nta chuma maranama Ishoya 🙏🙏🙏❤️♥️❤️
Roshinte autisam sughapeduthane.ഈശോയെ
കർത്താവെ എന്റെ ജോലി സമർപ്പിക്കുന്നു കൃപ ആയിരിക്കണമേ 🙏🙏🙏😭🌹
Esoye ente makkale kaividalle ente mole avalude lakshyathil ethikaname
Nirmalamaya oru hrudayam ennil srushtikkaney anugrahikkaney
Ende Eeshoye innu jemadhinam aakoshikkunna ende grandsone prethyekam samarppikunnu Naatha..nalla kunjaayi Eeshonde kunjaayi valarnnu varane Naatha..AMEN AMEN
Jesus hear our prayer We are facing many problems due to financial problems My health is very week Jesus heel me and protect me in all evils Thanking you Jesus for your kindness and blessings
Thanks god once again for all the favours received.
Yesuva sthothram Yesuva Nandi Justin exam nañyitezutanama anugrahikkamama 🙏
Thanks to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤
Please bless our family
Ente eesoye ente makkale rakshikkaname
മക്കളെ അനുഗ്രഹിക്കണമെ എൻ്റെ ഈശോയെ🙏🙏🙏 ആരോഗ്യത്തോടെ യുള്ള ആയുസ്സ് തന്ന് കരുണയാകണമെ🙏🙏🙏🙏🙏
എൻ്റെ ഭർത്താവിൻ്റെ ആരോഗ്യം വേഗം തിരിച്ചു കിട്ടണമെ🙏🙏🙏🙏 അനുഗ്രഹിക്കണമെ🙏🙏🙏🙏
❤❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
My Ever loving Lord Jesus Christ please be with us always Amen Amen Amen 🙏💕🙏
Praise the lord 🙏🙏🙏🙏🙏🙏
All the Angels and Saints Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏
Jesus please give blessings to Joffin and family & Friends and family members
Daivamey nanni aradhana sthuthy
Amme mathave ente koodumbathe katholaname
Lord Jesus Christ bless us nd help us to pay back all the debts
Ente eshoye njangalude aru makkaleum kathukollaname, njangalude makanu nalla joli kittanum, P R kittanum, Avan agrahikkum kudumbajeevitham kittanum, elaya makanu nalla result kittanum, husband nte prasangal mattanum enikku manasikkavum saririkkavumaya arogyam nalkanum, Appachan, Ammachy, brother's family, sister's family, evareum anugrahikkaname, Cerinmole vegam sugapuduthaname
Heavenly father thank you for your blessings.if it is your holy will pl relive us from the magic tread around us.
Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname
Amme Mathave ente kungine vendi Eshoyode prarthikkename
Jesus Christ help my children to write todays exam easily amen
Eshoye ente kunginode karuna aayirikkename
Amen Amen Amen Amen Amen Amen ❤
Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname
കർത്താവെ എന്റെ സാഹോദരൻറെ കുടുബത്തെ രക്ഷിക്കണേ എല്ലാം പിശാചിക ബന്ധം ത്തിൽ നിന്നും കാത്തുകൊള്ളണമേ ഒരു ചെറിയ ഭവനം കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏😭🌹😭🙏
Ente bharthavine mathypanamem maran vendie prathicaname
എന്റെ ഈശോ സാമ്പത്തിക ബുദ്ധിമുട്ടും.എല്ലാം പിശാശ് നിന്നും ഉണ്ടാകുന്ന. എല്ലാ ബുദ്ധിമുട്ടുകളും മാറ്റി ത്തരണമേ 🙏⛪✝️🪻
Thank you Jesus
യേശുവേ എന്റെ കേസ് വിജയിപ്പിച്ചത് വേണ്ടി അപേക്ഷിക്കുന്നു ആമീൻ 🙏🙏🙏🙏🙏🙏🙏
O Lord Bless our little Nathaline always
Karthave inne dinam samarpikunnu anugrahikaname amem
Appa Amma innu yathra cheyunna ella makkaleyum Angayude karangalil samarpikkunnu
Amen Hallelujah 🌹🙏🙏🙏🌹
Amen 🙏 namaste amen
Joli illathe vedhanikkunna Ella makkaleyum samarppikkunnu avare anugrahikkaname
Jesus be with me 🙏🙏🙏 always
Mother Mary please resolve my son s job oriented issues so that he can work peacefully 🙏
ജോലിയില്ലാതെ വിഷമിക്കുന്ന ജൂഡ് മാർട്ടിന് ജോലി നൽകി അനുഗ്രഹിക്കണമേ ആമീൻ 🙏🙏🙏🙏🙏🙏🙏
All the Angels and Saints please help me to get all documents and payment from Shiju and Richu to start the new insurance policy orders aa soon as possible Amen Amen Amen 🙏💕🙏
Pray for us
Jesus please take the soul of my Chittappan into heaven
Jesus please take the soul of Mariamma Aunty into heaven
Amen❤🎉
Heal Rosie 's and Elsie'slegs.Cover both with precious blood.
God pls help neslin to study well nd pass fmge exam first time miraculously nd heal Amelia completedly
Jesus please take the soul of my Auntiamma into heaven
Ente eehoye najgalude pregnant aaya makaludu familiyil ulla Ella 🙈 spirits Matti koduthiu avare anugrahikkane Amen
Amen 🙏🏻 🙏🏻 🙏🏻
എന്റെ കർത്താവെ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു ആമേൻ