ความคิดเห็น •

  • @islamiczonemedia4811
    @islamiczonemedia4811 หลายเดือนก่อน +67

    കൃത്യമായ ഉത്തരം

  • @mathamaithri
    @mathamaithri หลายเดือนก่อน +215

    അൽഹംദുലില്ലാഹ് ഇങ്ങനെത്തെ യുവാക്കൾ വളർന്നു വരണം എന്നത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ് ❤❤👍👍👍

    • @arjunn8845
      @arjunn8845 หลายเดือนก่อน +4

      Alfam venthilaah

    • @aneesh765
      @aneesh765 หลายเดือนก่อน +28

      ​@@arjunn8845 ജബ ജബ...😄😂
      മാക്സിമം നിങ്ങളെ കൊണ്ട് ഇതേ പറ്റൂ... കൊതെഷേ
      മറുപടി ഇല്ലേൽ പ്രകോപിപ്പിക്കുക.. 😄😂

    • @arjunn8845
      @arjunn8845 หลายเดือนก่อน +6

      ​​@@aneesh765Ente ponno marupadi illanjitalla aa pulli paranjath scientifically thett aayathu kond aanu. It's not even worth to explain here. One more thing infinite progression of universe is possible we are still evolving but we are here for an infinitely small intervel of time compared to the evolution time frame so we can't feel evolution is happening. Which means the state we are here now is not the last point in the chain we are still evolving. Ithine ithrem simple aayi parayane enikariyu bakki onum paranjit karyam ilaa enariyam allenkil pandaro paranja karyamgal ee centuryilum prasakthamanenu karuthi prakrutha manushyan aavan nadakunorod paranjit enthu karyam. Please remember one thing everything will change and evolve over time allathe valla kattarabi parayunna pole alla😂😂😂

    • @rmh8267
      @rmh8267 หลายเดือนก่อน

      ​@@arjunn8845അൽഫം വെന്തില്ലെങ്കിൽ എടുത്ത് അടുപ്പിലോട്ട് വെക്കാൻ നിൻ്റെ തള്ളയോട് പറ. ഇവിടെ കിടന്നു കൊണക്കാതെ.

    • @ameen_ali_
      @ameen_ali_ หลายเดือนก่อน

      @@arjunn8845did evolution have a beginning?

  • @mohdmsq306
    @mohdmsq306 หลายเดือนก่อน +51

    Well explained ❤, بَارَكَ اللهُ فيكَ

    • @najim970
      @najim970 20 วันที่ผ่านมา

      @@mohdmsq306 @sarifmuhammed ബ്രോ വീട്ടിന്ന് പുറത്തിറങ്ങുമ്പോ അമുസ്ലിങ്ങളായ കുഞ്ഞു പൈതങ്ങളെ റോഡിലും മറ്റും കളിക്കുന്നത് കാണാൻ പറ്റും അവരുടെ അടുത്തിരുന്നു ഒരു നിമിഷം ആലോചിക്കുക. ഈ കുട്ടികളിൽ 99.9% പേരെയും നരകത്തലിട്ടു കത്തിച്ചു പിന്നേം കത്തിച്ചു അനന്ത കാലം കത്തിക്കാൻ വേണ്ടിയാണല്ലോ പടച്ചോൻ സൃഷ്ടിച്ചത് എന്നാലോചിക്കുക.
      അപ്പൊ നിങ്ങൾക്ക് ഉത്തരം കിട്ടും.

  • @user-ww3nf4yq4h
    @user-ww3nf4yq4h หลายเดือนก่อน +146

    ഉറങ്ങുന്നവനെ വിളിക്കാം ഉറക്കം നടിക്കുന്നവനെ വിളിക്കാൻ കഴിയില്ല അതാണ് നിരീശ്വരവാദി

    • @aneesh765
      @aneesh765 หลายเดือนก่อน +14

      നാസ്ഥികർ പലതും അറിഞ്ഞിട്ടും... Ego കാരണം സമ്മതിച്ചു തരാത്തതാണ്...

    • @fusiongaming753
      @fusiongaming753 หลายเดือนก่อน +2

      സ്വായമേ ഒള്ള ഒരു ശക്തി ഫോഴ്സ് ആണ് സത്യത്തിൽ ദൈവം അല്ലതെ മനുഷ്യൻ ഉണ്ടക്കിയ ഒരു വസ്തു അല്ല ദൈവം മൂബയിൽ കബ്യുട്ടർ വിഗ്രഹം ടീവി മരം മൃഗം ഭൂമിയിൽ മനുഷ്യൻ ഉണ്ടക്കിയ വസ്തു അല്ല ദൈവം ഇത് ആണ് സത്യം ഭൂമിയിൽ ഇല്ലത്ത ഒരു വസ്തു ആണ് എങ്കിൽ പോലും ദൈവം ആവൻ ഒള്ള കോളിറ്റിസ് ഇല്ല കാരണം ദൈവം മനുഷ്യനേ പോലെ അല്ല മനുഷ്യനും അല്ല ദൈവത്തെ കുറിച്ച് മനുഷ്യഎന്റെ ഉഹപൊഹങ്ങൾ ആണ് മുകളിൽ പറഞ്ഞത് എല്ലാം ദൈവത്തെ ആർക്കും ഉണ്ടാക്കൻ കഴിയാത്ത ദൈവം പ്രാപജവും ദൈവം അല്ല കാരണം അത് അത്ഉം ഉണ്ടാക്കപ്പേട്ടത് ആണ് സ്വായമേ ഒള്ളത് ആണ് ദൈവം ആരെങ്കിലും ഉണ്ടക്കിയത് ദൈവം അല്ല ഇത് ആണ് സത്യം
      ദൈവം എങ്ങനെ ഇരിക്കും എന്ന് ചോദിച്ചൽ ദൈവത്തെ കണ്ടാൽ മാത്രമേ പറയാൻ പറ്റു ഇലോകത്തിൽ ദൈവത്തിനേ ആരും കണ്ട് ഇട്ടു ഇല്ല ജനിച്ചത് മുതൽ ഇന്ന് വരെ ഒള്ള ജീവിതം പരിശോദിച്ചാൽ മനസിൽ ആവും ആരെങ്കിലും പറയുന്നത് അല്ല എങ്കിൽ ചുണ്ടികാണിക്കുന്നതിനേ ദൈവം എന്ന് അത് പോലെ വിശ്വസിക്കുന്നു ദൈവം ആവാൻ ഒള്ള കോളിറ്റി പരിശോദിച്ചാൽ ആർക്കും മനസിൽ ആവും ദൈവം അല്ല അത് മനുഷ്യൻ ഉണ്ടാക്കിയ ഒരു വസ്തുനേ ദൈവം ആണ് എന്ന് ചിന്തിച്ചു നോക്കതെ ആണ് വിശ്വസിക്കുന്നത് എന്ന്

    • @aneesh765
      @aneesh765 หลายเดือนก่อน +4

      @@fusiongaming753 😄😂😂 ഇത് പണ്ട് കമ്മ്യൂണിസ്റ്റുകളുടെ സമ്മേളനത്തിൽ പറയുന്ന പോലെ... "അഖില ലോകാതൊഴിലാളികളെ സങ്കടിക്കുവീൻ ഇതാണ് സത്യം നാം മുന്നോട്ട് ""💪💪 എന്നത് പോലെ ഉള്ള ഈ മെഴുകൽ അല്ലാതെ.. വേറെ ഒന്നും ഇല്ലല്ലോ..!! 😄

    • @fusiongaming753
      @fusiongaming753 หลายเดือนก่อน

      @@aneesh765 എങ്കിൽ തങ്കൾ പറ എന്താണ് ദൈവം സത്യസ്വന്തം ആയി പറ തങ്കൾ എപ്പോൾ എങ്കിലും ദൈവത്തെ ലൈവ് ആയി കണ്ട് ഒണ്ടോ ഒണ്ട് എങ്കിൽ എവിടെ വെച്ച് അങ്ങനെ കണ്ട് ഇട്ടു ഇല്ല എങ്കിൽ ദൈവം എന്നത് ഒരു ഫോഴ്സ് ശകിതിയേ ആണ് ദൈവം എന്ന് പറയുന്നത് മനുഷ്യൻ ഉണ്ടാക്കിയത് ഓക്കേ ഒരിക്കലും ദൈവം അവിഇല്ല മൂബയിലും ടീവി ഓക്കേ ദൈവം ആണോ ഞാൻ എന്താണ് മെഴുകിയത് എന്ന് പറ തങ്കളുടെ ഇഷ്ടവും ഇഷ്ടക്കെടും അല്ല പറയേണ്ടത് സത്യം എന്താണ് എന്നത് ആണ് പറയേണ്ടത്
      ബുദ്ധി കൊണ്ട് ദൈവത്തെ കുറിച്ച് ചിന്തിച്ചു നോക്കി ഇട്ടു പറ
      ദൈവത്തി എന്റെ കോളിറ്റിയും കുടി പറയണം

    • @aneesh765
      @aneesh765 หลายเดือนก่อน

      @@fusiongaming753
      UA വീഡിയോസിന്റെ ഡിസ്ക്രീപ്‌ഷനിൽ ഒരു link ഉണ്ട് അത് ഫില്ല് ചെയത്.. Debate എന്ന ഓപ്ഷനു പകരം.. Doubt clearing എന്ന് സെലക്ട്ട് ചെയ്ത് നിന്റെ Doubts അവിടെ ചോയിക്ക്...
      കമെന്റ്സ് എഴുതി വിശദീകരിക്കാൻ സമയം ഇല്ല..

  • @muzafir_ali
    @muzafir_ali หลายเดือนก่อน +43

    അന്നം തിന്നുന്ന സാമാന്യബോധമുള്ള ഏതൊരാള്‍ക്കും വളരെ ലളിതമായി ചിന്തിച്ചാൽ മനസ്സിലാക്കാൻ പറ്റുന്ന ഒന്നാണ് ഈ പ്രപഞ്ചത്തിനു പിന്നിൽ ഒരു സൃഷ്ടാവ് ഉണ്ടെന്നുള്ളത്.
    സ്വന്തം ബുദ്ധി ചാണക
    കുണ്ടിൽ പോയി മുക്കിയവനും തലയിൽ അഹന്തയും അഹങ്കാരവും കൊണ്ടുനടക്കുന്നവനും ഇതൊന്നും ഒരിക്കലും മനസ്സിലാക്കാൻ പോകുന്നുമില്ല സാരം.!

    • @sajeersv3554
      @sajeersv3554 หลายเดือนก่อน +1

      എന്താണ് അള്ളാഹു?

    • @muzafir_ali
      @muzafir_ali หลายเดือนก่อน

      @@sajeersv3554 അല്ലാഹുവിനെ (സൃഷ്ടാവിനെ) കുറിച്ച് ഖുർആൻ പറയുന്നത് കേൾക്കൂ :
      📖📖📖📖📖📖📖📖
      بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ
      قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
      1. (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
      2. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
      3. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
      4. അവന്ന് തുല്യനായി ആരും ഇല്ലതാനും.

    • @AbdulAzeez-pf5uc
      @AbdulAzeez-pf5uc หลายเดือนก่อน

      ​@@sajeersv3554 താങ്കളുടെ ശരീരത്തെക്കുറിച്ച് വരെ താങ്കൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ അത് ശരിക്കും ഒന്ന് പഠിച്ച് നോക്ക് അപ്പോൾ തിരിയും. അതിന് ശേഷം ഖുർആൻ 112 വായിച്ച് നോക്കിയാ മതി

    • @suhailt8835
      @suhailt8835 หลายเดือนก่อน +6

      ​@@sajeersv3554the Meaning is "The God", He is the One, Eternal and Absolute, None is born of Him and nor he was born, And there is none like him.
      Allah --> Al+Ilah
      Al- The, Ilah-The one worthy of Worshipping(God) 😊

    • @user-rd4ih8jx5o
      @user-rd4ih8jx5o หลายเดือนก่อน

      ​@@suhailt8835
      താങ്കൾ പ്രാർത്ഥിക്കുന്നത് ദൈവത്തിന് വേണ്ടിയാണോ അതോ താങ്കൾക്ക് വേണ്ടിയാണോ??

  • @AjassAnvarudeen
    @AjassAnvarudeen หลายเดือนก่อน +54

    Time🕒 നേ ഒരു creation ആയി കാണുമ്പോൾ "ദൈവത്തെ ആര് സൃഷ്ടിച്ചു" എന്ന ചോദ്യം അസാധു ആയി പോകും👍🏻

    • @Undertaker24
      @Undertaker24 หลายเดือนก่อน +4

      Time നെ creation ആയി കാണണേൽ Create ചെയ്യാൻ തന്നെ സമയം വേണ്ടേ...😅 പിന്നെ എങ്ങിനെ Time Creation ആകും.... പിന്നെ പിന്നെ Time ഉണ്ടാക്കിയിട്ട് Time ൻ്റെ ഉള്ളിൽ കേറിയാണോ പുറത്ത് നിന്നാണോ 6 ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചത്🤔

    • @ameen_ali_
      @ameen_ali_ หลายเดือนก่อน +6

      @@Undertaker24necessary existence നു ceate ചെയ്യാൻ സമയം വേണ്ട ഹേ. It's independent of time.

    • @user-rd4ih8jx5o
      @user-rd4ih8jx5o หลายเดือนก่อน +1

      ​@@ameen_ali_
      അപ്പോൾ ആറു ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു എന്നത് സത്യമല്ല.

    • @Undertaker24
      @Undertaker24 หลายเดือนก่อน +4

      @@ameen_ali_ സമയം ഇല്ലാതെ എങ്ങിനെ ആണ് നിങ്ങടെ necessary existance ഉണ്ടാക്കി എന്ന് പറയാൻ കഴിയുക..... അങ്ങനെ ഒരു ഉണ്ടാക്കർ ഉണ്ടോ....😄🤣 സമയം വേണ്ടാത്ത ആൾ പിന്നെ 6 ദിവസം കൊണ്ട് പ്രപഞ്ചം ഉണ്ടാക്കി എന്നും സിംഹാസന അവരോധിതനായി എന്നും ഒക്കെ എന്ത് തേങ്ങാക്കുലക്കാണ് എഴുതി വച്ചേക്കുന്നത്.....🤣🤣

    • @10jeffinjoseph
      @10jeffinjoseph หลายเดือนก่อน +1

      @@AjassAnvarudeen time inu purathulla oru being nu think cheyyan pattumo Karanam athu oru linear process alle like connecting two things together?ini alla think cheyyunnilla ennu thanne irikkatte. Time illa enkil oru being suspended anu just imagine time stops enthu sambavikkum? Ini aa being enthenkilum reethiyil energy transfer cheyyunnu enkil avideyum change undu avide time applicable anu in the sense we perceive time. Nammude understandingil time experience cheyyatha oru vasthu ennu parayunnath photons anu. So if the being you called God shows any change in itself nammude understandingil time applies. Enthekoyo paranju manassilayo aayo sorry manassilayillenkil

  • @fazilchungathrak1010
    @fazilchungathrak1010 หลายเดือนก่อน +27

    Nice presentation Samad👍🏼💝

  • @user-bt1kd8xk6g
    @user-bt1kd8xk6g หลายเดือนก่อน +13

    അങ്ങനെ ഒരു യുക്തൻ അമേരിക്ക വരെ ഇങ്ങനെ കല്ലെടുത്തു വെച്ചു മറ്റു യുക്തൻമാരെ പഠിപ്പിച്ചു എന്നാണ് കേട്ടത്...

  • @RiyasM125
    @RiyasM125 หลายเดือนก่อน +6

    ഹൃദയത്തിന് അന്ധത ബാധിച്ചവർക്ക് അല്ലാതെ ഇത് തിരിയാതിരിക്കൂല. ❤ Great work UA team

  • @user-mw7xu3oy9o
    @user-mw7xu3oy9o หลายเดือนก่อน +43

    ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന യുക്തി(രഹിത)വാദികളുടെ ചോദ്യം തന്നെ എന്തിനെയും സൃഷ്ടിക്കാൻ മറ്റൊന്ന് ഉണ്ടാവണം എന്ന സത്യം അവർ അറിയാതെ അംഗീരിക്കുന്നു എന്നതിന്റെ തെളിവാണ്
    അതോടെ പ്രപഞ്ചം യാദൃചികം എന്ന ഇവരുടെ വിഡ്ഢിത്തവും വെളിവാക്കുന്നു
    എന്നാൽ അല്ലാഹുവിനെ അറിയേണ്ട പ്രകാരം അറിയുമ്പോൾ സൃഷ്ടികൾക്കാണ് സൃഷ്ടാവ് ആവശ്യമെന്നും സൃഷ്ടാവിന് മറ്റൊരു സൃഷ്ടാവ് ആവശ്യമില്ല എന്നുമുള്ള പരമമായ സത്യം നാം മനസ്സിലാക്കുന്നു

    • @aneesh765
      @aneesh765 หลายเดือนก่อน +10

      ( നബിയേ, ) പറയുക: അല്ലാഹു ഏകനാണ്‌
      അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
      അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
      അവന്ന്‌ തുല്യനായി ആരും തന്നെ ഇല്ല..
      Quran 112

    • @ShamzeerMajeed
      @ShamzeerMajeed หลายเดือนก่อน +4

      ഉണ്ടാക്കി, സൃഷ്ടിച്ചു എന്നൊക്കെയുള്ള പദങ്ങൾ ഉപയോഗിക്കുന്നത് വിശ്വാസികളാണ്. അത് തിരിച്ചു ചോദിക്കുകയാണ് നിരീശ്വരവാദികൾ ചെയ്യുന്നത്.

    • @RafiAhamed-li5ru
      @RafiAhamed-li5ru หลายเดือนก่อน

      ദൈവം ഉണ്ടോ എന്ന് നിങ്ങൾക്ക് അറിയുമോ ❓​@@ShamzeerMajeed

    • @user-mw7xu3oy9o
      @user-mw7xu3oy9o หลายเดือนก่อน +1

      @@ShamzeerMajeed
      പദങ്ങളും വാക്കുകളും എന്ത് ഉപയോകിക്കുന്നു ആര് ഉപയോഗിക്കുന്നു എന്നതല്ല പ്രദാനം
      ദൈവമുണ്ട് എന്ന് പറയുന്നവർ വിശ്വാസി ആവുമ്പോൾ
      ദൈവമില്ല എന്ന് പറയുന്നവർ വിശ്വാസിയല്ലാതാവുന്നത് എങ്ങിനെ എന്നതാണ് പ്രദാനം
      പഞ്ചേന്ദ്രിയങ്ങളാൽ അനുഭവവേദ്യമല്ല ദൈവം എന്നതുകൊണ്ടല്ലാതെ മറ്റേതൊരു തെളിവിന്റെ പിൻബലമാണ് നിരീശ്വരം പറയുന്നവരുടെ കയ്യിലുള്ളത്?
      ഇല്ല എന്നതിനല്ല ഉണ്ട് എന്നതിന് ദൈവവിശ്വാസികളാണ് തെളിവ് നൽകേണ്ടത് എന്നായിരിക്കും ഇതിനുള്ള പ്രതികരണം എന്നറിയാം പക്ഷെ മുന്നോട്ട് വെക്കുന്ന വാദത്തിന് തെളിവ് പറയുക എന്നതല്ലേ യുക്തിപരം

    • @ShamzeerMajeed
      @ShamzeerMajeed หลายเดือนก่อน

      @@RafiAhamed-li5ru ദൈവം എന്താണ് എന്ന് define ചെയ്യൂ ആദ്യം ! എന്നിട്ട് പറയാം.

  • @BinHaneef
    @BinHaneef หลายเดือนก่อน +57

    ചുരുക്കി പറഞാൽ: സൂറത്തുൽ ഇഖ്‌ലാസ് ❤

    • @adilv7277
      @adilv7277 หลายเดือนก่อน +3

      Sura 112 - Ayat 1
      قُلْ هُوَ ٱللَّهُ أَحَدٌ
      Proclaim (O dear Prophet Mohammed - peace and blessings be upon him), “He is Allah, He is One.”
      Ayat 2
      ٱللَّهُ ٱلصَّمَدُ
      “Allah is the Un-wanting.” (Perfect, does not require anything.)
      Ayat 3
      لَمْ يَلِدْ وَلَمْ يُولَدْ
      “He has no offspring, nor is He born from anything.”
      Ayat 4
      وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ
      “And there is none equal to Him.”

    • @adilv7277
      @adilv7277 หลายเดือนก่อน +4

      Sura 112 - Ayat 1
      قُلْ هُوَ ٱللَّهُ أَحَدٌ
      പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.
      - Ayat 2
      ٱللَّهُ ٱلصَّمَدُ
      അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.
      Ayat 3
      لَمْ يَلِدْ وَلَمْ يُولَدْ
      അവന്‍ പിതാവോ പുത്രനോ അല്ല.
      - Ayat 4
      وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ
      അവനു തുല്യനായി ആരുമില്ല.

    • @noufalrasak9873
      @noufalrasak9873 หลายเดือนก่อน +1

      Avan oru egakosha jiviyanu😅

    • @rizwanrizwan3294
      @rizwanrizwan3294 หลายเดือนก่อน

      ​@@adilv7277ആരണവൻ

    • @sudevdev1603
      @sudevdev1603 29 วันที่ผ่านมา

      ദൈവം ഏകനാണ് എന്ന നബീ പറഞ്ഞതാണോ..അതോ അല്ലാഹു പറഞ്ഞ് വിട്ടത്തണോ?

  • @Riyas_thenalil
    @Riyas_thenalil 26 วันที่ผ่านมา +1

    ഞാൻ ഒരു മുസ്ലിം ആണ്
    സത്യം പറഞ്ഞാൽ ഇ ചർച്ചകൾ യുക്തി വാദം മാണ് ആദ്യം മനസിലാക്കണം സ്വന്ധം യുക്തിക് മനസ്സിലാകുന്നത് മാത്രം വിശോസിച്ചു മുന്നോട്ട് പോകുന്ന വർ വഴികേടിൽ ആണെന്ന് തന്നെ ആണ്. ഇനി കാര്യം പറയാം ഇതിനെ ആരു ഉണ്ടാക്കി ഇന്നതാണലോ വിഷയം ഇത് എന്ന് പറയുന്ന വസ്തു ഒരുപാട് അറ്റങ്ങളും അതിലുള്ള പ്രോട്ടോനും ഇലട്രോന്നും ന്യൂക്ലിയസും ചേർന്നുള്ള ഒരു കൂട്ടം ഊർജം മാണ് ഇനി ഊർജത്തെ മനുഷ്യർക് ഉണ്ടാകാനും പറ്റില്ല നശിപ്പിക്കാനും പറ്റില്ല ഒരവസ്ഥയിൽ നിന്നും മറ്റൊരാവസ്ഥയിലേക് മാറ്റം ചെയ്യാൻ പറ്റും മനുഷ്യനും അതിലുള്ള മനസും ഊർജമാണ് ഇതും നശിക്കില്ല മറ്റൊനിലേക് മാറും ഇത് നിങ്ങൾക് മനസിലായിട്ടുണ്ടെങ്കിൽ നിങ്ങൾ ഇസ്ലാം പഠിച്ചു കൊള്ളു നഷ്ടം സംഭവിക്കില്ല പഠിക്കേണ്ടത് സ്വയം അല്ല മുർഷിദയ വലിയു എന്ന് പറയുംപോലെ ഒരു ശ്രെഷ്ടനായ വ്യക്തിയിൽ നിന്നും പഠിക്കണം.

  • @_muhammedrahil
    @_muhammedrahil หลายเดือนก่อน +11

    Quran 112:
    قُلْ هُوَ ٱللَّهُ أَحَدٌ
    നബിയേ, പറയുക, " അല്ലാഹു ഏകനാണ് "
    ٱللَّهُ ٱلصَّمَدُ
    അല്ലാഹു - എല്ലാവർക്കും ആവശ്യമായ പരിപാലകൻ
    لَمْ يَلِدْ وَلَمْ يُولَدْ
    അവന് (ആർക്കും) ഇന്മം നൽകിയിട്ടില്ല, (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല
    وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ
    അവനുമായി താരതമ്യപ്പെടുത്താവുന്ന ആരുമില്ല

  • @mansooroxford5304
    @mansooroxford5304 หลายเดือนก่อน +13

    Masha allah

  • @muhammedirfancn3831
    @muhammedirfancn3831 หลายเดือนก่อน +4

    Explanation te ലാസ്റ്റിൽ എത്തുമ്പോൾ സൂറ ഇഖ്ലാസ് ഓർമ വന്നു...😢

  • @user-lq3cv3lc8u
    @user-lq3cv3lc8u หลายเดือนก่อน +13

    Allahu akbar ☝️

  • @hameedkatoor7469
    @hameedkatoor7469 หลายเดือนก่อน +10

    Congratulations Jazakkallahu h'air

  • @abdulazeezsajeev961
    @abdulazeezsajeev961 หลายเดือนก่อน +9

    Masha Allah ,
    Jasak Allah kair

  • @yasirpayyoli
    @yasirpayyoli หลายเดือนก่อน +21

    Infinity യും independent ഉമൊന്നും അവരോട് പറഞ്ഞാൽ തലയിൽ കയറില്ല.. വല്ല ലൈംഗിക വിഷയമോ മറ്റോ പറഞ്ഞുകൊടുക്ക്.. അത് മനസ്സിലാക്കാനുള്ള കഴിവേ യുക്തിവാദികൾക്കുള്ളൂ 😂😂

    • @user-rd4ih8jx5o
      @user-rd4ih8jx5o หลายเดือนก่อน

      സ്വർഗത്തിലുള്ള ദേവേന്ദ്രന് മനുഷ്യ രാശിക്ക് വേണ്ടി ഭൂമിയിൽ വരാൻ സമയമായി!!!!

    • @rahulsuresh5321
      @rahulsuresh5321 27 วันที่ผ่านมา +1

      Nabi paranja laingeegatha aahno ikkakka😂😂😂

    • @shahnazzz900
      @shahnazzz900 11 วันที่ผ่านมา

      @@rahulsuresh5321
      karann theerkkaaathe mone kurach kanneer baakki vekk aaavshiyam verum🤣🤣🤣🤣

  • @murshiraheem482
    @murshiraheem482 หลายเดือนก่อน +2

    Well explained

  • @BinthAbduRaheem123
    @BinthAbduRaheem123 หลายเดือนก่อน +8

    𝘈𝘭𝘭𝘢𝘩𝘶 𝘈𝘬𝘣𝘢𝘳 🤍.. May Allah bless u 💕

  • @noufalthankyousirnoufal8360
    @noufalthankyousirnoufal8360 25 วันที่ผ่านมา +1

    Subhanallh

  • @adilv7277
    @adilv7277 หลายเดือนก่อน +5

    Touch stone of theology
    Sura 112 - Ayat 1
    قُلْ هُوَ ٱللَّهُ أَحَدٌ
    Proclaim (O dear Prophet Mohammed - peace and blessings be upon him), “He is Allah, He is One.”
    Ayat 2
    ٱللَّهُ ٱلصَّمَدُ
    “Allah is the Un-wanting.” (Perfect, does not require anything.)
    Ayat 3
    لَمْ يَلِدْ وَلَمْ يُولَدْ
    “He has no offspring, nor is He born from anything.”
    Ayat 4
    وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ
    “And there is none equal to Him.”

  • @anwarpa8310
    @anwarpa8310 หลายเดือนก่อน +6

    Super explanation.....

  • @Thoufeeque-vh6qs
    @Thoufeeque-vh6qs หลายเดือนก่อน +8

    Subhanallah❤

  • @jk-md2dc
    @jk-md2dc หลายเดือนก่อน +3

    Well explained ❤

  • @binghaith
    @binghaith หลายเดือนก่อน +13

    ഉക്തന്മാരുടെ ഫുദ്ധി പോലെ അനന്തം അജ്ഞാതം

  • @latheef1039
    @latheef1039 หลายเดือนก่อน +1

    What a beautiful explanation 🎉🎉🎉

  • @mychannel8676
    @mychannel8676 หลายเดือนก่อน +11

    👍

  • @skullcrusher5447
    @skullcrusher5447 หลายเดือนก่อน +7

    അറിവിന്‌ അതിര് ഉണ്ട് അറിവില്ലായ്മക്ക് പരിധി ഇല്ല...
    നല്ല ഇരുട്ട് ഉള്ള സ്ഥലത്തേക്ക് ഒരു ടോർച്ച് തെളിക്കും പോലെ ആണ് അറിവ് അതിന്റെ വെളിച്ചം എവിടം വരെ ലഭിക്കുന്നു അത്രയും നമുക്ക് വ്യക്തമാണ് അതിനപ്പുറം ഉള്ള ഇരുട്ടിൽ നമുക്ക് നമ്മുടെ ഭാവനക്കനുസരിച്ചു എന്തിനെയും പ്രതിഷ്ടിക്കാം

  • @shihabkargal4454
    @shihabkargal4454 25 วันที่ผ่านมา

    Masha Allah

  • @miz-habnajeeb8321
    @miz-habnajeeb8321 5 วันที่ผ่านมา +1

    തുടക്കം ഇല്ലാത്ത, വിശദീകരണം ആവശ്യമില്ലാത്ത, മറ്റുള്ളവർക്ക് ആശ്രയം ആവശ്യമായി വരുന്ന ഇങ്ങനെ ദൈവത്തിൻറെ കുറെ യോഗ്യതകൾ നിങ്ങൾ തന്നെ പറയുന്നു . ഈ വിശദീകരണം ഞങ്ങൾ എടുക്കുന്നില്ല. ഈ മൂപ്പർ എങ്ങനെ സ്വയം ഉണ്ടായി അതിനെ എക്സ്പ്ലനേഷൻ വേണം.

  • @ashminasameer271
    @ashminasameer271 9 วันที่ผ่านมา +1

    Allahu Akbar ❤🎉

  • @musthafapathaikkara6131
    @musthafapathaikkara6131 24 วันที่ผ่านมา +1

    സത്യം പറഞ്ഞാല് അന്തം ഇല്ലാത്ത new Gen യുക്തിവാദികൾ അഞ്ജരായ മുൻ യുക്തിവാദികൾക്ക് ഭീഷണിയാണ്😅

  • @alishan021
    @alishan021 หลายเดือนก่อน +3

    Read full commencts. Happy to see a comment box with out hate and discussing in good way.

  • @user-ce6dw4iw8v
    @user-ce6dw4iw8v หลายเดือนก่อน +8

    ❤❤❤

  • @Muadh_114
    @Muadh_114 หลายเดือนก่อน +16

    God ഉണ്ട് എന്ന് മനസ്സിലാക്കുന്നതിന്റെ കൂടെ ആ god ആരായിരിക്കണമെന്നും ഈ ക്വാളിറ്റികൾ ഉള്ള god നെ ഏതു മതമാണ് represent ചെയ്യുന്നത് എന്നും കൂടേ മനസ്സിലാക്കിയാൽ തന്നെ ഇസ്ലാം മാത്രമാണ് സത്യം എന്ന് മനസ്സിലാവും. ☝️സുബ്ഹാനള്ളാ.surah112 ൽ എത്ര ലളിതമയാണ് അള്ളാഹു swt തന്നെ പറ്റി മനുഷ്യർക്ക്‌ പറഞ്ഞ് കൊടുക്കുന്നത് ബുദ്ധിയുള്ളവർ ചിന്തിക്കുക. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം.

    • @aneesh765
      @aneesh765 หลายเดือนก่อน +6

      ( നബിയേ, ) പറയുക: അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
      അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
      അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
      അവന്ന്‌ തുല്യനായി ആരും തന്നെ ഇല്ല..
      Quran 112

  • @unaisa4558
    @unaisa4558 22 วันที่ผ่านมา

    ماشاء الله

  • @hameedkatoor7469
    @hameedkatoor7469 หลายเดือนก่อน +5

    Masha Allah La houla wala quwwathe illa billahil Aliyyul Azeem

  • @MubashiraMe-xe9sq
    @MubashiraMe-xe9sq หลายเดือนก่อน +6

    👍👍

  • @adilv7277
    @adilv7277 หลายเดือนก่อน +3

    Sura 112 - Ayat 1
    قُلْ هُوَ ٱللَّهُ أَحَدٌ
    പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.
    - Ayat 2
    ٱللَّهُ ٱلصَّمَدُ
    അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.
    Ayat 3
    لَمْ يَلِدْ وَلَمْ يُولَدْ
    അവന്‍ പിതാവോ പുത്രനോ അല്ല.
    - Ayat 4
    وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ
    അവനു തുല്യനായി ആരുമില്ല.

  • @faris9196
    @faris9196 หลายเดือนก่อน +2

    Samad , you nailed it 🎉

  • @basheerkung-fu8787
    @basheerkung-fu8787 หลายเดือนก่อน +10

    ❤❤❤🎉🎉🎉🎉🎉

  • @abuhudhayfahrijas8612
    @abuhudhayfahrijas8612 หลายเดือนก่อน +4

    കേൾക്കുന്ന കുരകൾക്കെല്ലാം കല്ലെടുത്തെറിയാൻ തുടങ്ങിയാൽ പിന്നെ ഏറ്റവും വിലപിടിച്ച വസ്തുവായി കല്ല് മാറും🌱

  • @farookmohamed8911
    @farookmohamed8911 หลายเดือนก่อน

    Thanks bro

  • @supertech554
    @supertech554 หลายเดือนก่อน +6

    ഇതിലെ ഏറ്റവും വലിയ കോമഡി ആ കല്ല് അവൻ അവിടെ എടുത്ത് വച്ചപ്പോൾ തന്നെ ഈ ആർഗുമെൻ്റ് അപ്രസക്തമായി. കാരണം അത് ആ സ്ഥാനത്ത് ആ പയ്യൻ വച്ചത് കൊണ്ടാണ് അവിടെ വന്നത് എന്ന് ചിന്തിക്കാനുള്ള യുക്തി പോലും ഇല്ല.

    • @user-rd4ih8jx5o
      @user-rd4ih8jx5o หลายเดือนก่อน

      അതാണ്. മനുഷ്യൻ വിചാരിച്ചാൽ മാത്രമേ മനുഷ്യന്മാർക്ക് ഗുണമുള്ള എന്തെങ്കിലും ഉണ്ടാകുകയുള്ളൂ!!!

    • @habikunikkat
      @habikunikkat หลายเดือนก่อน

      ഒരു ജബ്രക്ക് ഇതിൽ കൂടുതൽ ബുദ്ധി പ്രതീക്ഷിക്കരുത്. ഈ കല്ലു വെച്ച അവനെ തന്നെ എടുത്തോ. അതിന്റെ കാരണം തപ്പി പിന്നിലേക്ക് പോയാൽ എവിടെ അവസാനിക്കും. തീരെ ബുദ്ധിയില്ല എങ്കിൽ അതുങ്ങിനെ നാട്ടുകാരെ അറിയിക്കണോ ഫേക്ക് മണ്ടാ?😅

    • @amalbabu7826
      @amalbabu7826 หลายเดือนก่อน +2

      ​@@user-rd4ih8jx5oമഴയും കാറ്റും അങ്ങനെ തുടങ്ങി എല്ലാം മനുഷ്യൻ ഉണ്ടാക്കിയത് കൊണ്ടായിരിക്കും അല്ലെ അത് ലഭിക്കുന്നത് 😂😂😂

    • @Vinayak_KL
      @Vinayak_KL หลายเดือนก่อน

      അവസാനം ഉണ്ട് എന്ന് പറയുന്നു. അതുകൊണ്ട് തുടക്കം ഉണ്ട് പോലും. അത് മനസ്സിലായില്ല. 'അവസാനം' ?

    • @sayichaliyam1539
      @sayichaliyam1539 29 วันที่ผ่านมา

      ആ കല്ല് എടുത്ത് വെക്കാനുള്ള കഴിവ് എവിടുന്ന് കിട്ടി....
      ഒരു ഭാഗം തളർന്ന മനുഷ്യന് ആ കല്ല് അവിടെ എടുത്ത് വെക്കാൻ സാധിക്കുമോ....

  • @NadhaRasheedP
    @NadhaRasheedP หลายเดือนก่อน +1

    Barakallah feek

  • @ansifc2555
    @ansifc2555 หลายเดือนก่อน +1

    Super, masha Allha la kuwtha illa billa

  • @PixelGraphic-bt1do
    @PixelGraphic-bt1do หลายเดือนก่อน +1

    بارك الله فيك

  • @hijasnk708
    @hijasnk708 28 วันที่ผ่านมา

    Well explained❤.

  • @Ibnsina4425
    @Ibnsina4425 หลายเดือนก่อน +7

    God necessary existence ആണ് by definition uncreated. God necessary existence ആയതുകൊണ്ട് ( അനിവാര്യ അസ്തിത്വം ) നിലനിൽപ്പിനു വിശദീകരണമോ കാരണമോ ആവശ്യമില്ല. ആയതുകൊണ്ട് അതായത് ഉണ്ടായിരിക്കൽ നിർബന്ധം ആണ്.. അല്ലാഹു .ബാക്കിയുള്ള കാര്യങ്ങൾ ( universe) Contingent existence ആണ്.. ഇത്‌ possible എക്സിസ്റ്റൻസ് എന്ന് പറയും. അത് ഇതല്ലാതെ മറ്റുരീതിൽ നിലനിൽക്കുന്നതായി നമുക്ക് conceivable ആണ്. ഉദാഹരണം പച്ച സൂര്യൻ ആയി നമുക്ക് സങ്കൽപ്പിക്കാം. എന്നാൽ അല്ലാഹു ആരീതിയിലല്ലാതെ.. നിലനിൽക്കുന്നത് conceivable അല്ല. അങ്ങനെ ആണേൽ അത് Contingent ആണ് അത് വീണ്ടും necessary existence ലേക്ക് കൊണ്ടെത്തിക്കും. കാരണമില്ലാത്ത അല്ലാഹുവിനെ സൃഷ്‌ടിച്ചത് ആര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

  • @muhammedjasirkk3182
    @muhammedjasirkk3182 หลายเดือนก่อน +1

    Great work🎉

  • @jodmodyt5980
    @jodmodyt5980 หลายเดือนก่อน +10

    Good👍 reply

  • @bilalkarakkad9262
    @bilalkarakkad9262 หลายเดือนก่อน +3

    Nice explanation

  • @shameerkunnathodi
    @shameerkunnathodi หลายเดือนก่อน +2

    Allah❤️

  • @mukdharmvc
    @mukdharmvc หลายเดือนก่อน +4

    അല്ലാഹു മാത്രമാണ് സൃഷ്ടാവ്.. അള്ളാഹുവിനെ ആര് സൃഷ്ടിച്ച് എന്ന് പറഞാൽ അത് പിന്നെ സൃഷ്ടി ആയല്ലോ.. പിന്നെ എങ്ങനെ സൃഷ്ടാവ് ആവും.. സൃഷ്ടാവ് ഒന്ന് മാത്രം അവനെ അല്ലാഹു എന്ന് പറയുന്നു

  • @Rejashareef
    @Rejashareef หลายเดือนก่อน +3

    Well explained👍🏻

  • @asarudheenbinaboobacker
    @asarudheenbinaboobacker หลายเดือนก่อน +2

  • @shoukathmaitheen9502
    @shoukathmaitheen9502 28 วันที่ผ่านมา

    സത്യം 👌

  • @_Soul_Hacker
    @_Soul_Hacker หลายเดือนก่อน +3

    Wow🔥

  • @Xcxc-kf8wl
    @Xcxc-kf8wl หลายเดือนก่อน +1

    A creation can never be a God ❤

  • @user-hy5cr8mi3x
    @user-hy5cr8mi3x 22 วันที่ผ่านมา

    Super 👍👍

  • @binramli
    @binramli หลายเดือนก่อน

    Barakallah❤ An explanation never heard before

  • @faris5728
    @faris5728 หลายเดือนก่อน +3

    Infinite Regress is Physically impossible

    • @fathimathulsumayyack1384
      @fathimathulsumayyack1384 หลายเดือนก่อน +1

      But it is logically possible. God is only logically possible entity. Which is not physically possible.

  • @kadeejakadeeja-wf6ge
    @kadeejakadeeja-wf6ge 4 วันที่ผ่านมา

    ❤❤❤❤❤

  • @Hadhi-nx3rr
    @Hadhi-nx3rr หลายเดือนก่อน

    👍
    God bless you

  • @rabiekhalid5620
    @rabiekhalid5620 หลายเดือนก่อน +6

    برهان التطبيق

  • @user-wy5pu9cf2g
    @user-wy5pu9cf2g หลายเดือนก่อน +1

    Nice expline❤👌

  • @ABDULRAHOOF-e7r
    @ABDULRAHOOF-e7r หลายเดือนก่อน +2

    JUST WATCH
    COMPARISON OF EARTH🌎 BETWEEN THE UNIVERSE.
    From there all will get the Answer!

  • @bilalkarakkad9262
    @bilalkarakkad9262 หลายเดือนก่อน +2

    ❤❤

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 หลายเดือนก่อน

    Alhamdhulillah ....❤.അല്ലാഹ് തീരുമാനിച്ചവർക്ക് ഇതിൻ്റെ ഒന്നും ആവശ്യം ഇല്ല ...അവൻ ....തനിയെ അറിയും ..ആരാണ് ...God എന്നത്...
    എന്തു ആയാലും നല്ല മറുപടി കൊടുത്തു 😊

  • @muhammedsabith3071
    @muhammedsabith3071 หลายเดือนก่อน +2

    Contingency argument👍

  • @selmanfaris9774
    @selmanfaris9774 29 วันที่ผ่านมา

    Masha allah❤

  • @sadikhhindhana2014
    @sadikhhindhana2014 หลายเดือนก่อน +2

    لم يلد ولم يولد
    ഉത്തരം വളരെ ലളിതമാണ്.

  • @hifsurrahmanc4747
    @hifsurrahmanc4747 หลายเดือนก่อน +3

    👍🏽

  • @maindian1235
    @maindian1235 หลายเดือนก่อน +5

    ഇവറ്റകളോട് പറഞ് മനസിലാക്കിയിട്ട് കാര്യമില്ല.....

  • @user-zr3xg6zm5g
    @user-zr3xg6zm5g หลายเดือนก่อน +4

    Nireeswara vaadigal
    Mara pottanmar. Leave it

  • @trueway983
    @trueway983 หลายเดือนก่อน +1

    🔴هو واجب الوجود هو مسبب الاسباب

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq หลายเดือนก่อน +2

    👍👍👍🤲🤲🤲

  • @nkedit12345
    @nkedit12345 หลายเดือนก่อน +1

    Super

  • @Beinghuman-x3f
    @Beinghuman-x3f หลายเดือนก่อน +1

    🛑🛑🛑🛑🛑
    മറ്റുമതത്തിൽ പെട്ട സുഹൃത്തുക്കളോട്....
    ഖുറാനിന്റെ മലയാളം ഒരുവട്ടം (നിഷ്പക്ഷമായി) ആലോചിച് വായിക്കൂ...
    എല്ലാവർക്കും അത് ലൂടെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി അല്ലാഹ് നൽകിയെന്ന് അവൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഒരു ശ്രമം നടത്തിനോക്കൂ... പക്ഷെ 100% ആത്മാർത്ഥവും നിഷ്പക്ഷവും ആയിരിക്കണം..
    അത്രേ പറയാനൊള്ളൂ..🙌🤝

    • @JaisonTomy
      @JaisonTomy หลายเดือนก่อน

      ഇത്ര അവരാതം പിടിച്ച ഒരു പുത്തകം മറ്റൊന്നില്ല. ആമീൻ ☪️

    • @zyrusking
      @zyrusking 27 วันที่ผ่านมา

      വേണ്ടാ.... വേണ്ടാത്തൊണ്ട 🙏🙏🙏

  • @user-bm7zr4wz7b
    @user-bm7zr4wz7b หลายเดือนก่อน +1

    Good

  • @mirash7549
    @mirash7549 หลายเดือนก่อน +5

    പ്രിയ സഹോദരാ ദൈവത്തിനു തങ്ങളുടെ explanation കൊള്ളം പക്ഷേ ഒരു പ്രശ്നമുണ്ട്.ദ്ദൈവം ഇങ്ങനെ ആയിരിക്കണം എന്നുള്ള കാഴ്ചപ്പാടുകൾ എല്ലാം നമ്മുടെ നിബന്ധനകൾ മാത്രമാണ്.ഒരു പക്ഷെ ഇവിടുത്തെ നല്ലതും ചീത്തയുമായ എല്ലാം ദൈവത്തിൻ്റെ അംസമായി മാത്രം നിലനിൽക്കുന്നതാണ് എങ്കിലോ

    • @rmh8267
      @rmh8267 หลายเดือนก่อน +1

      പേന നിർമിച്ച ആൾ പേനയുടെ ഭാഗം ആണോ???!!

    • @mirash7549
      @mirash7549 หลายเดือนก่อน

      ഞാൻ പറയുന്നത് പോലെ ചിന്തിച്ചു നോക്കു.പേനയും നമ്മളും ഈ പ്രബഞ്ഞതിൻ്റെ വിവിധ രുഭങ്ങളാൻ.നമ്മലുണ്ടാകനും പേനയുണ്ടാകനും കാരണമായ അടിസ്ഥാനം ഈ ഭൂമിയാണ്.രൂബത്തിൻ്റെ ബുദ്ധിയിൽ വരുന്ന മാറ്റത്തിന് അനുസരിച്ച് ശക്തിയിലും മാറ്റമുണ്ട് പക്ഷേ അടിസ്ഥാന അംസം ഒന്ന് തന്നെ

    • @rmh8267
      @rmh8267 หลายเดือนก่อน

      @@mirash7549 🤣 അതായത് ഒരാളും അയാളുടെ മലവും ഒരു പോലെയാണ് എന്ന്.they are just the re arrangement of atoms എന്ന് അല്ലേ 🤣.

    • @user-rd4ih8jx5o
      @user-rd4ih8jx5o หลายเดือนก่อน

      ​@@rmh8267
      പേന വെച്ച് പ്രപഞ്ചത്തെ വിലയിരുത്തിയാൽ ഇങ്ങനെയിരിക്കും!!!

    • @mirash7549
      @mirash7549 หลายเดือนก่อน

      ​@@rmh8267അതേ മനുഷ്യ ശരീരവും മലവും വേറെ വേറെ ആറ്റം തിൻ്റെ കൂട്ടായ്മയാണ് എന്ന് പറയാൻ പറ്റില്ല.ഇതേ മാലം തന്നെയാണ് വളമായി മാറി ഭക്ഷണമാവുന്നത് അത് മനുഷ്യ ശരീരത്തിൻ്റെ ബാകമാവുന്നത്

  • @balachandrabhat5816
    @balachandrabhat5816 หลายเดือนก่อน +5

    വളർന്ന് വളർന്ന് വളയണം

    • @rmh8267
      @rmh8267 หลายเดือนก่อน +11

      ജീവിതകാലം മുഴുക്കെ ദൈവം ഇല്ലെന്ന് വിശ്വസിച്ച് നടന്നു പ്രായമായപ്പോൾ, ഒരു പറ്റം യുവാക്കൾ തൻ്റെ വിശ്വാസം പൊള്ളത്തരം ആയിരുന്നു എന്ന് യുക്തി പൂർവ്വം തെളിയിക്കുമ്പോൾ, സ്വാഭാവികമായും തൻ്റെ ചിന്ത പാഴായി പോയല്ലോ എന്നോർത്ത് ഒരു frustration തോന്നും. പക്ഷേ മരണം എത്തും മുമ്പ് സത്യം സ്വീകരിക്കാൻ ഇനിയും സമയമുണ്ട്. Just accept it.

  • @hafisahamed5635
    @hafisahamed5635 หลายเดือนก่อน +4

    നസ്തിക വാദ പ്രകാരം തുടക്കം infinite ആണ്. .. എന്ന് വെച്ചാൽ തുടക്കത്തിന് ഒടുക്കമില്ല. ... തുടക്കത്തിന് ഒടുക്കമില്ലെങ്കിൽ ഈ ചെയിനിന് ഒരു starting point ഇല്ല എന്ന് സമ്മതിക്കേണ്ടി വരും..
    Starting point ഇല്ലെങ്കിൽ ബാക്കി ഉള്ളതും ഉണ്ടാവില്ലല്ലോ. .. അപ്പോ ഇങ്ങനൊരു നാസ്തിക മണ്ടൻ explanation പൊളിഞ്ഞില്ലേ 🤭

    • @AbdulAzeez-pf5uc
      @AbdulAzeez-pf5uc หลายเดือนก่อน +2

      'അത് തന്നെയാണ് അദ്ദേഹം പറയുന്നത് അത് മനസ്സിലായില്ലെങ്കിൽ പിന്നെന്ത് പറയാൻ

    • @hafisahamed5635
      @hafisahamed5635 หลายเดือนก่อน

      @@AbdulAzeez-pf5uc true bro ✅

    • @user-rd4ih8jx5o
      @user-rd4ih8jx5o หลายเดือนก่อน

      പ്രപഞ്ചത്തിന്റെ തുടക്കം infinte ആണെന്ന് നാസ്തികർ കരുതുന്നു എന്നാണോ താങ്കളുടെ വാദം???

  • @HM-ud8wo
    @HM-ud8wo หลายเดือนก่อน +1

    അതെ,നാം നമ്മുടെ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ അത് ആദ്യവും ചോദ്യത്തിന്റെ അവസാനവും ആയ ദൈവത്തിൽ എത്തിയിരിക്കണം.. Inifinity, അത് ഒരിക്കലും മനുഷ്യ നെ തൃപ്തിപ്പെടുത്തുന്ന ഒരു ആൻസർ അല്ല

  • @nationexploder
    @nationexploder หลายเดือนก่อน +2

    YOU EXPLAINED IT LI'K PREDATOR🔥🗿

  • @WellnessTalksByAbid-op4ne
    @WellnessTalksByAbid-op4ne 28 วันที่ผ่านมา

    Allahu aar enna.oru chodyam athinulla krithyamaaya answer soorath قل هو الله أحد ellaaam athilund insha allah ... Nalla explanation Masha allah allahu himmathe nalgatte ❤❤

  • @RAMBO_RAMBO_
    @RAMBO_RAMBO_ หลายเดือนก่อน +1

    ☝🏼

  • @mohamedsalim8237
    @mohamedsalim8237 24 วันที่ผ่านมา

    ഈ അറ്റം കണ്ടുപിടിക്കൽ ഒക്കെ നടക്കാത്ത കാര്യം ആണ്. അല്ലാഹുവിന്റെ ഖുർആൻ വായിച്ചു നോക്കാൻ മനസ്സ് വെച്ചാൽ എല്ലാം മനസ്സിൽ ആവും... അത് ദൈവത്തിന്റെ ആണോ അതോ പ്രവാചന്റെ ആണോ എന്നൊക്കെ. വായന മുൻ ദ്ധാരണകൾ ഇല്ലാതെ ആവണം. ഞാൻ അത് ചെയ്തു... സത്യം മനസ്സിൽ ആയി... നിങ്ങളിൽ എത്ര പേർ അതിന് ശ്രമിച്ചിട്ടുണ്ട്? ഇല്ലെങ്കിൽ ശ്രേമിച്ചു നോക്കുക... എല്ലാത്തിനും ഉത്തരം കിട്ടും....

  • @ShamzeerMajeed
    @ShamzeerMajeed หลายเดือนก่อน +2

    അപ്പൊ ശരി, വിശ്വാസികൾക്ക് ഉള്ള മറുപടി ആയി. ഇതിലെവിടെ നിരീശ്വരവാദികൾക്ക് ഉള്ള explanation !?
    G അങ്ങിനെ ആകണം, ഇങ്ങനെ ആകണം എന്നൊക്കെ സ്വയം തീരുമാനിച്ചു, അല്ലാഹുവിനെ വാലിഡേറ്റ് ചെയ്യുന്നു എന്നല്ലാതെ ഇതിൽ എന്താണ്

    • @muhammadhijas3951
      @muhammadhijas3951 หลายเดือนก่อน +1

      സ്വയം തീരുമാനിക്കുന്നതല്ല. Logically necessary ആണ്. ഇത്രയും paranjitt manassilayillenkil എന്ത് ചെയ്യാനാണ്.

    • @ameen_ali_
      @ameen_ali_ หลายเดือนก่อน +1

      Logic എന്ന ടൂൾ വെച്ച് താങ്കൾ തന്നെ deduce ചെയ്തോളൂ എന്തൊക്കെ ആണ്‌ ഈ G യുടെ qualities എന്ന്.

    • @AbdulAzeez-pf5uc
      @AbdulAzeez-pf5uc หลายเดือนก่อน

      അനന്തതയ്ക്ക് അറ്റമില്ലാത്തതുകൊണ്ട് എന്നല്ലെ മനസ്സിലാക്കേണ്ടത് നിങ്ങൾക്കിവിടെ എന്താ സംശയം ദൈവത്തിനെ എന്തിനു കൊണ്ട് വന്നു എന്നല്ലെ 'ok എങ്കിൽ താങ്കൾ പറഞ്ഞു തരൂ Gക്ക് പകരം അവിടെ എന്താണ് വേണ്ടത്

    • @ShamzeerMajeed
      @ShamzeerMajeed หลายเดือนก่อน +2

      @@AbdulAzeez-pf5uc ഇനി G ഉണ്ടെങ്കിൽ തന്നെ, നിങ്ങൾ ഒക്കെ പറയുന്ന ഈ G അല്ലാഹു ആകണം എന്നില്ലല്ലോ. അല്ലാഹുവിന്റെ പിന്നിലും വേറെ G കൾ ഉണ്ടാകാം.

    • @sidharthsidhu146
      @sidharthsidhu146 หลายเดือนก่อน

      G ആരാണെന്ന് കണ്ടുപിടിക്കാനുള്ള അത്രേം ഇൻ്റലിജൻ്റ് ഒന്നുമല്ല മനുഷ്യൻ

  • @comforter1eternal
    @comforter1eternal หลายเดือนก่อน +2

    Quantum mechsnics allow spontaneous formation of universe😢... and multi universe... Infinite universes...pls answer this

    • @personalprofile1939
      @personalprofile1939 หลายเดือนก่อน +2

      ക്വൻട്ടം ഫീൽഡ് - എനർജി തുടങ്ങിയ പലതും ഉള്ളപ്പോൾ ആണ് സ്പോൻറെനിയസ് ആയി പാർട്ടിക്കിൾ ഉണ്ടാവുക.. പക്ഷെ ആദ്യം ക്വൻട്ടം ഫീൽഡ് - എനർജി ഒക്കെ എവിടെ നിന്ന് വന്നു?

    • @lavinohs9511
      @lavinohs9511 หลายเดือนก่อน

      ഇക്കഴിഞ്ഞ നാളിൽ JWST ഒരു നെബുലയുടെ പടം പകർത്തുകയുണ്ടായി. അതിനെ സ്റ്റബിലൈസ് ചെയ്ത്, സമയമെടുത്ത് ക്യാപ്ചർ ചെയ്ത്, അതിൽ വന്നിരിക്കുന്ന EM സ്പെക്ട്രത്തിലെ റേ കളെ വിസിബിൾ റീജിയണിലേക്ക് മാറ്റി അതിനെ റിഫൈൻ ചെയ്ത്, കാണാവുന്ന റെസലൂഷനിലേക്ക് മാറ്റി സൈറ്റിൽ അപ്‌ലോഡ് ചെയ്തപ്പോ ഇവിടെയുള്ള ഏതോ മതവാണവും അവന്റെ ഇൻസ്റ്റാഗ്രാം പേജും ആ പിക്ക് തൂക്കി അല്ലാഹു പടച്ചതാണെന്നു മെഴുകി പോസ്റ്റിട്ടത് കണ്ടു. ഇതിനിടയിൽ സംഭവിച്ച കാര്യങ്ങളോ, അല്ലെങ്കിൽ പ്രോസസുകളോ ഒന്നും ഈ മദ്രസാവാണങ്ങൾക്ക് അറിയേണ്ടതില്ല. അറബിമൂളിച്ചയും വെച്ച് നാല് ആയത്തും തിരുകി പോസ്റ്റ് ഇട്ടാൽ ഞമ്മന്റെ ആയി എന്നാണ് ധാരണ....
      അതെങ്ങനെ, ഇവിടെ മാക്‌സ് പ്ലാങ്ക്, ബോർ, ഷോനിഞ്ചർ, ഹസൻബെർഗ്, ഐൻസ്റ്റീൻ, ഹോക്കിങ് പോലെയുള്ളവന്മാരെക്കാൾ വിവരമുള്ളത് ഊശാൻ താടിയും വെച്ച് നാല് നേരം മതവിസർജ്ജനം നടത്തി ലോകം ഞമ്മന്റെ ആക്കാൻ നടക്കുന്ന ആറാംനൂറ്റാണ്ടിലെ കിതാബ് തൂങ്ങികളാണ് എന്ന് ധരിച്ചു നടക്കുന്ന മദ്രസാവാണങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. 😂😂

    • @lavinohs9511
      @lavinohs9511 หลายเดือนก่อน

      ഇക്കഴിഞ്ഞ നാളിൽ JWST ഒരു നെബുലയുടെ പടം പകർത്തുകയുണ്ടായി. അതിനെ സ്റ്റബിലൈസ് ചെയ്ത്, സമയമെടുത്ത് ക്യാപ്ചർ ചെയ്ത്, അതിൽ വന്നിരിക്കുന്ന EM സ്പെക്ട്രത്തിലെ റേ കളെ വിസിബിൾ റീജിയണിലേക്ക് മാറ്റി അതിനെ റിഫൈൻ ചെയ്ത്, കാണാവുന്ന റെസലൂഷനിലേക്ക് മാറ്റി സൈറ്റിൽ അപ്‌ലോഡ് ചെയ്തപ്പോ ഇവിടെയുള്ള ഏതോ മതവാണവും അവന്റെ ഇൻസ്റ്റാഗ്രാം പേജും ആ പിക്ക് തൂക്കി അല്ലാഹു പടച്ചതാണെന്നു മെഴുകി പോസ്റ്റിട്ടത് കണ്ടു. ഇതിനിടയിൽ സംഭവിച്ച കാര്യങ്ങളോ, അല്ലെങ്കിൽ പ്രോസസുകളോ ഒന്നും ഈ മദ്രസാവാണങ്ങൾക്ക് അറിയേണ്ടതില്ല. അറബിമൂളിച്ചയും വെച്ച് നാല് ആയത്തും തിരുകി പോസ്റ്റ് ഇട്ടാൽ ഞമ്മന്റെ ആയി എന്നാണ് ധാരണ....
      അതെങ്ങനെ, ഇവിടെ മാക്‌സ് പ്ലാങ്ക്, ബോർ, ഷോനിഞ്ചർ, ഹസൻബെർഗ്, ഐൻസ്റ്റീൻ, ഹോക്കിങ് പോലെയുള്ളവന്മാരെക്കാൾ വിവരമുള്ളത് ഊശാൻ താടിയും വെച്ച് നാല് നേരം മതവിസർജ്ജനം നടത്തി ലോകം ഞമ്മന്റെ ആക്കാൻ നടക്കുന്ന ആറാംനൂറ്റാണ്ടിലെ കിതാബ് തൂങ്ങികളാണ് എന്ന് ധരിച്ചു നടക്കുന്ന മദ്രസാവാണങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല.

    • @RiyasM125
      @RiyasM125 หลายเดือนก่อน +3

      UA has another video on Multiverse.. അതിൽ explain ചെയ്തിട്ടുണ്ട്.. very informative video

  • @muhammed6248
    @muhammed6248 หลายเดือนก่อน

    Nice ❤

  • @MansoorKizhisseri
    @MansoorKizhisseri หลายเดือนก่อน +2

    ഇതു വെറും വേഡ് പ്ലേ മാത്രമാണ്, ആളുകളേ തെറ്റിദ്ധരിപ്പിക്കാനുള്ള തരികിട. ഇൻഫിനിറ്റി ഇംപോസിബിളാണെങ്കിൽ നിങ്ങൾ കോൺട്രാഡിക്ഷൻ കാണിക്കണം, അത് കാണിക്കാൻ പറ്റില്ലന്ന് സമദിനും കൂട്ടർക്കും നന്നായിട്ടറിയാം. തീരാത്തത് തീർന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ബിഗിൻലെസ്സ് ഇൻഫിനിറ്റി തീരുന്നതിൽ പ്രശ്നമില്ല. അതിന് തുടക്കമില്ല എന്നേയുള്ളൂ, പ്രപഞ്ചത്തിൻ്റെ കാര്യത്തിൽ അതാണ് വരുന്നത്. അതുകൊണ്ട് ഉടായിപ്പ് വിട്ട് കോൺട്രാഡിക്ഷൻ കാണിക്ക്. ഷാനുവിന് അറിയാമല്ലോ ഇത്, ഷാനുവിന്നെ അറിയിക്കാതെ ഇട്ട വീഡിയോയാണോ😂😂 അല്ല ല്ലേ, അപ്പോൾ ഉടായിപ്പിന് ഷാനുവും കൂട്ടുനിൽക്കുന്നു എന്നർത്ഥം.
    നബി: കമൻ്റ് ഡിലീറ്റ് ചെയ്യുമെന്നറിയാം, അതുകൊണ്ട് സ്ക്രീൻ ഷോട്ടെടുക്കുന്നുണ്ടേ😂

    • @fayismuhammedbingafoor
      @fayismuhammedbingafoor หลายเดือนก่อน +3

      8hr ആയി കമന്റ്‌ ഡിലീറ്റ് ആയിട്ടില്ല vro.. മാസ്സ് ആകാൻ വേണ്ടി വന്ന മന്ദബുദ്ധി

    • @MansoorKizhisseri
      @MansoorKizhisseri หลายเดือนก่อน +1

      @@fayismuhammedbingafoor എൻ്റെ തു തന്നെ നിരവധി കമൻ്റുകൾ ഇവർ ഡിലീറ്റ് ചെയ്തിട്ടുണ്ട് മറ്റു പല വീഡിയോകളിലും. അതിൻ്റെ അടിസ്ഥാനത്തിലാണ് അത് പറഞ്ഞത്. സ്ക്രീൻ ഷോട്ട് എടുത്തു വച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ കമൻ്റ് അവിടെ തന്നെ നിന്നത് കണ്ടോ? പിന്നെ മന്ദബുദ്ധി എന്നൊക്കെ നിൻ്റെ വീട്ടിൽ പോയി അവിടെയുള്ളവരേ വിളിക്കുക. അവർക്കായിരിക്കും അത് കേട്ട് ശീലം. കൊണ കൊണ പറയാതെ പറഞ്ഞ കാര്യങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ താടെ.

    • @personalprofile1939
      @personalprofile1939 หลายเดือนก่อน

      ​​@@MansoorKizhisseri സാധാരണഗതിയിൽ മിക്കവാറും എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ് ഇൻഫിനിറ്റി റിഗ്രഷൻ സാധ്യമല്ല എന്നുള്ളത്..
      അവരെ സംബന്ധിച്ച് ഈ argument വർക്ക് ആവും..
      എന്നാൽ ഒരു ന്യൂനപക്ഷം അതും സാധ്യമാണ് എന്ന് വാദിക്കുന്നു എന്നറിയാം. അവർക്ക് ഈ argument വർക്ക് ആവില്ല.. that's all.
      അവർക്ക് വർക്ക് ആവുന്ന arguments വേറെ തന്നെ ഒരുപാടുണ്ടല്ലോ.
      As simple as that.

    • @MansoorKizhisseri
      @MansoorKizhisseri หลายเดือนก่อน

      @@personalprofile1939 കുറേ ആളുകൾ പറയുന്ന അഭിപ്രായ സർവ്വേ എടുത്തിട്ടാണോ നിങ്ങൾ സാധ്യമല്ല സാധ്യമാണ് എന്ന കൺക്ലൂഷനെടുക്കുന്നത്😂😂 കോൺട്രാഡിക്ഷനൊന്നും കാണിക്കേണ്ടേ?

  • @TheApostateMufti-l6n
    @TheApostateMufti-l6n หลายเดือนก่อน

    The elements do not depend on the previous elements. If the last element is created by the secondlast element, after its creation, the last element doesn't depend on the existence of the secondlast element. One more thing: there is still infinity involved. The infinity starts from the secondlast entity and then extends backward infinitely. So the infinite creation can't be solved using these kinds of arguments. Answer me..

  • @azilharis74
    @azilharis74 หลายเดือนก่อน +1

    Dhaiwathine nyaayeekarichu ini koode ulla madhathe koodi onn nyaayeekarikumo..!??

    • @personalprofile1939
      @personalprofile1939 หลายเดือนก่อน +1

      താങ്കൾ കാണുന്ന അന്യായം എന്താണ്

  • @user-dv4so8vg5y
    @user-dv4so8vg5y หลายเดือนก่อน +1

    എന്താണ് ദൈവം ആരാണ് ദൈവം എന്ന് ആദ്യം അറിഞ്ഞാൽ പിന്നെ എന്തു ചോദ്യം

  • @rifasta6288
    @rifasta6288 หลายเดือนก่อน

    ഇപ്പോഴും മനുഷ്യൻറെ ബുദ്ധിക്ക് ഒരു വികാസവും വന്നിട്ടില്ല..

  • @paulodybala21-p9j
    @paulodybala21-p9j หลายเดือนก่อน +2

    أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ
    ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?
    Surah-Anbiya
    21:30

  • @user-jz5pi1fd7l
    @user-jz5pi1fd7l หลายเดือนก่อน

    💯