Bajaj Avenger 220 cruise BS6 Malayalam Review || മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2020
  • Grand Bajaj pattambi
    +917593063000
    Follow me
    auto_addictzz__...
    Queries solved
    Bajaj Avenger 220
    Bajaj Avenger 220 cruise
    Bajaj Avenger 220 cruise bs6
    New model Avenger
    Avenger 220 full features, specifications, price
  • ยานยนต์และพาหนะ

ความคิดเห็น • 316

  • @citizenkane9222
    @citizenkane9222 4 ปีที่แล้ว +148

    I traveled 400 + kilometers (in one day) on the saddle of this bike.... no tiredness, no fatigue and well, I am 58 years young.. !!

    • @siriljoy4682
      @siriljoy4682 4 ปีที่แล้ว +1

      Sir.. 💜👍👍👍

    • @dewdrops9253
      @dewdrops9253 4 ปีที่แล้ว +1

      How much is the mileage sir?

    • @user-ou7px1mp3f
      @user-ou7px1mp3f 4 ปีที่แล้ว +1

      താങ്കളുടെ ബോഡി hight ഒന്നു പറയാമോ

    • @ManojMNair-up6tz
      @ManojMNair-up6tz 4 ปีที่แล้ว +1

      Wow

    • @kirubakarang3588
      @kirubakarang3588 3 ปีที่แล้ว +1

      May I know your height sir?

  • @lamlallu5156
    @lamlallu5156 4 ปีที่แล้ว +112

    Avenger owners adi like

    • @pcp-pcp
      @pcp-pcp 3 ปีที่แล้ว

      Enter avenger 220 oru 5km odiyal thanne nallavannam heat aakunnundu. Ningalkkarkkenkilum heat kooduthalyittu anubavappedunnundo?

    • @badboy-en6yp
      @badboy-en6yp 3 ปีที่แล้ว

      @@pcp-pcp illaaa

    • @lamlallu5156
      @lamlallu5156 3 ปีที่แล้ว +1

      Ella

  • @firosbabu8923
    @firosbabu8923 4 ปีที่แล้ว +36

    ഒരു പാട് കാലമായി കാത്തിരുന്ന റിവ്യൂ, thank you bro

  • @TECHMATEMalayalam
    @TECHMATEMalayalam 4 ปีที่แล้ว +51

    ഒരുപാട് വണ്ടി ഉപയോഗിച്ച് മടുത്തു അവസാനം എടുത്തത് avenger 220 ആണ്. ഇപ്പൊ 7 വർഷം ആയി. കുറഞ്ഞ മൈന്റനെൻസ് ചിലവ്, മൈലേജ്, comfort ride എല്ലാം കൊണ്ടും സൂപ്പർ..

  • @hansan088
    @hansan088 4 ปีที่แล้ว +31

    കഴിഞ്ഞ വർഷം മേയ് മാസത്തിൽ ഞാനും ഒരു അവഞ്ചർ ക്രൂയിസ് 220(new) എടുത്തു...ഇതുവരെ ഒരു കുഴപ്പവും ഇല്ലാതെ പോകുന്നു.

  • @smilynature3475
    @smilynature3475 4 ปีที่แล้ว +18

    I've traveled..720 km in one day ..very smooth and ... comfortable riding...

  • @johnmathew6186
    @johnmathew6186 4 ปีที่แล้ว +32

    I have 220 Avenger, we 5 Members (3kids& we 2) are travelled to Ooty ,very smooth drive. No tired after travel. Very good perfomence.

    • @daviddavijohn3659
      @daviddavijohn3659 4 ปีที่แล้ว +1

      ബ്രോ.. എനിക്ക് 6ft height ഉണ്ട്...പൊക്കം സീൻ ആണോ??
      Maintenance എങ്ങിനെ ആണ്?

    • @bhaskaranramesh
      @bhaskaranramesh 4 ปีที่แล้ว

      What is bs6 ex showroom price for avenger 220 cruise in kerala?

    • @genuine134
      @genuine134 2 ปีที่แล้ว

      @@bhaskaranramesh now 1.65 onroad.

  • @mpsunish
    @mpsunish 4 ปีที่แล้ว +24

    പുറകിലും disc ബ്രേക്കും എബിഎസ് ഉം ഉണ്ടായിരുനെങ്കിൽ പൊളിച്ചേനെ

  • @dancecorner6328
    @dancecorner6328 3 ปีที่แล้ว +11

    വികാരജീവികളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ

  • @sankaramotovlogs5243
    @sankaramotovlogs5243 4 ปีที่แล้ว +15

    Indian harley davidson = Bajaj Avenger

  • @hscreations5658
    @hscreations5658 3 ปีที่แล้ว +32

    *എന്ത് കണ്ടിട്ടാണാവം ഈ വികാരോളികൾ ബുള്ളറ്റിനെ പുകഴ്ത്തി പറയുന്നത് ന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല !!!*

    • @user-jg8fb6kp9i
      @user-jg8fb6kp9i 3 ปีที่แล้ว

      UCE enjin ubhayogichitundo munne

    • @hameed5668
      @hameed5668 3 ปีที่แล้ว

      ബുള്ളറ്റ് ഇത് പോലെയല്ല നല്ല ലുക്കാണ്.. ഇത് ഒരു കോമാളി ലുക്ക്‌ ഉയരം കുറഞ്ഞ കുഞ്ഞൻ ബൈക്ക്

    • @lamlallu5156
      @lamlallu5156 3 ปีที่แล้ว +5

      @@hameed5668 look വെച്ച് കളിയാക്കല്ലേ bro. ഞങ്ങളുടെ കണ്ണിൽ നിന്ന് നോക്കുമ്പോൾ ബുള്ളറ്റ് standerd okke oola look ആയിട്ടാണ് തോന്നുന്നത് 😶. ഇതിൽ ഒരു long ride പോയാൽ അറിയാം ബുള്ളറ്റ്റിനേക്കാൾ എത്രയോ ഫേതമാണ് avenger എന്ന്

    • @hameed5668
      @hameed5668 3 ปีที่แล้ว +4

      @@lamlallu5156 അത് സത്യം.. comfort avenger തന്നെ... thunderbird ന്റെ ഉയരം avenger ന് ഉണ്ടെങ്കിൽ പൊളിച്ചേനെ 👍

    • @lamlallu5156
      @lamlallu5156 3 ปีที่แล้ว +3

      @@hameed5668 bro റൈഡറിന്റെ സീറ്റിന്റെ ഉയരം കംഫേർട്ടും ആയി canection ഉണ്ട്. ഉയരം കുറയും തോറും center of gravity കൂടും. അപ്പോൾ വണ്ടിയുടെ weight feel ആവാതെ വരും. അതുകൊണ്ട് seat hight കുറഞ്ഞ വണ്ടികളാണ് long ride പോവാൻ നല്ലത്.

  • @vktech4807
    @vktech4807 4 ปีที่แล้ว +28

    ഞാനും ടെസ്റ്റ്‌ റൈഡ് ചെയ്ത വണ്ടി ആണ് ലോങ്ങൊക്കെ പോകാൻ ബെസ്റ്റ് ആണ് പക്ഷെ കേരളത്തിലെ റോഡ് തിരഞ്ഞെടുക്കരുത് എന്ന് മാത്രം... റൈഡർ വളരെ റീലാക്സിഡേയി വണ്ടി ഓടിക്കാം... പവർ കുഴപ്പമില്ല ആക്സിലേറ്റർ ബ്രേക്ക്‌ എന്നിവ ഏതൊരു ബജാജ് വണ്ടിയെ പോലെയും തന്നെ not bad... height കുറവുള്ള മച്ചാന്മാർക്ക് കണ്ണും ചിമ്മി എടുക്കാം അതുപോലെ ഹാർലി മോഹിക്കുന്ന സാധാരണക്കാർക്കും മൈലേജ് ആണെങ്കിലും മൈന്റെനൻസ് ആണെങ്കിലും വലിയ ഒരു പൈസ ചെലവ് ഉണ്ടാകില്ലന്നെ...

    • @amjithkhan4110
      @amjithkhan4110 3 ปีที่แล้ว +2

      മൈലേജ് എത്ര ഉണ്ട്

    • @shereefcholayil8308
      @shereefcholayil8308 3 ปีที่แล้ว

      Hight ഉള്ളവർക് എന്താണ് അഭിപ്രായം

    • @lamlallu5156
      @lamlallu5156 3 ปีที่แล้ว +1

      @@shereefcholayil8308 eante hight 5.6 ആണ് full കംഫേർട്ട് 🔥

  • @kabeerahemmad4934
    @kabeerahemmad4934 4 ปีที่แล้ว +21

    ഞാൻ avenger 220 അഞ്ചു വർഷം ഉപയോഗിച്ച് ഹീറ്റിങ് ishu തീരെ ഇല്ല. നല്ല മൈലേജ് നൽകും.jerking ഇല്ല നല്ല വണ്ടി ആണ്.

  • @sandeepmavoor
    @sandeepmavoor 3 ปีที่แล้ว

    Using this from 2017, 400 km on a single day cover cheythittund. 80,000 km aayi, 11 district um poyittund kerathil. Ithum odichu nalla comfort aanu. Skid aavan chances kooduthal aanu disc force il pidichal ABS vannathode athu ok aayittundakum.

  • @athulkrishnak5768
    @athulkrishnak5768 3 ปีที่แล้ว

    Ente friendnu oru pazhaya avenger 220 ind athil njangal kore long trip poyind , ente abhiprayathil pillion um nalla comfort aanu

  • @lamlallu5156
    @lamlallu5156 4 ปีที่แล้ว +8

    നൈസ് vedio. Street ഉം പോളിയാണ് bro

  • @psychomix5632
    @psychomix5632 4 ปีที่แล้ว +1

    5 മണിക്ക് മുന്നേ അപ്‌ലോഡ് Lub u muthu mani🥰🥰🥰😘🤩🤩🤩

  • @cmrdrm1793
    @cmrdrm1793 4 ปีที่แล้ว +10

    ഇത്ര നല്ലൊരു വണ്ടി എന്തുകൊണ്ട് നമ്മുടെ നാടുകളിൽ വ്യാഭകമായി ആരും ഉപയോകിക്കുന്നില്ല....??

    • @hakeemmuhammad710
      @hakeemmuhammad710 3 ปีที่แล้ว +6

      Alukalku vazhiyil kidakuna bullet mathi

    • @bt9604
      @bt9604 3 ปีที่แล้ว +1

      Adikam illathirikkunath alle sugham

  • @mallumalyali1571
    @mallumalyali1571 3 ปีที่แล้ว

    2014 to .2020 vare ente 500 clasic enfeld odichirunnu.....ipoll awenger crus220 undu .wooo its good riding comfort...I like awenger

  • @sintojcyriak1406
    @sintojcyriak1406 4 ปีที่แล้ว +5

    Excellent കംഫർട് ആണ്. But ഒന്ന് കയ്യിലൊതുങ്ങി വരാൻ 100km എങ്കിലും എടുക്കും. Its with me since almost 3 years. കുട്ടികളെ മുമ്പിൽ ഇരുത്തിയാൽ ഉറങ്ങിപ്പോവുമെന്ന പേടി വേണ്ട. Long single ride ആണ് ഏറ്റവും best. Proper Maintenance must. Chromium parts തുരുമ്പ് പിടിക്കാതിരിക്കാൻ oil ഇട്ടു തുടക്കണം.

    • @unnikm4843
      @unnikm4843 3 ปีที่แล้ว +1

      Bro nmber onnu tharavoo...???

    • @renjithmohan6680
      @renjithmohan6680 ปีที่แล้ว

      Enth oil

    • @sintojcyriak1406
      @sintojcyriak1406 ปีที่แล้ว

      @@renjithmohan6680 Bajaj service cebter I'll ninn vaangiya oil aanu. But name ormayilla.

  • @trip4refresh
    @trip4refresh 4 ปีที่แล้ว +1

    മച്ചാനെ പൊളി presentation

  • @genuine134
    @genuine134 2 ปีที่แล้ว +4

    ഞാൻ പുതിയ അവന്ജർ ക്രൂയ്‌സ് മേടിച്ചു, പതിയെ റൈഡ് ചെയ്യാനാണ് ക്രൂയ്‌സ് മോഡൽ ചൂസ് ചെയ്തെ ബട്ട്‌ ഇപ്പോ പൊളി കുറച്ചും കൂടി കൂടിട്ടുണ്ട് 😂 നമ്മുടെ റോഡിൽ ഇതു സെറ്റ് ആണ് 🤘

  • @RatheeshMohan-sq2xz
    @RatheeshMohan-sq2xz 4 ปีที่แล้ว +86

    കേരളത്തിലെ ബുള്ളറ്റോളികളോട് അവഞ്ചറിനെ പറ്റി പറഞിട്ട് കാര്യമില്ല..

    • @richbb-b8723
      @richbb-b8723 4 ปีที่แล้ว +6

      cruser low end torque കൂടുതൽ യുള്ള ബുള്ളറ്റ്നെ duke and NS നോട് താരതമ്യം ചെയുന്ന മല വണങ്ങളെ എന്തു പറയാൻ😂😂 ആദ്യം എൻഫീൽഡ് ഓടിക്കാൻ പടിക്ക് മകനെ

    • @aabee9921
      @aabee9921 4 ปีที่แล้ว +7

      bulletine kaal nalladh avenger 220 edukkunnadhan....pinne aana premikalod parannitt karyam illa

    • @jesbinthomas1262
      @jesbinthomas1262 4 ปีที่แล้ว +7

      അത് സത്യം.. Avenger. 👌👌

    • @nithinraj7351
      @nithinraj7351 4 ปีที่แล้ว +5

      Hee..heeheee....Sathyam bro😂😂

    • @hafeez_kkdv
      @hafeez_kkdv 4 ปีที่แล้ว +14

      ഞാൻ ക്ലാസിക് എടുത്തിട്ട് 3 വർഷം കഴ്ഞ്ഞു... സത്യം പറഞ്ഞാൽ വാല്യൂ ഫോർ മണി ഓപ്ഷൻ അല്ല.. ഇപ്പോൾ തുരുമ്പും വയറിങ്ഹ് കംപ്ലയിന്റ് എല്ലാം ആയി.. പക്ഷെ ലോക്കൽ ഹില്ലി സ്ഥലങ്ങളിൽ ത്രില്ലിംഗ് ആണ് ടോർക് ഉള്ളത് കൊണ്ട്. കൊടുത്തിട്ട് അവഞ്ചർ എടുത്താൽ കൊള്ളാം എന്ന് ഉണ്ട്.. കാണാൻ കൊള്ളാം പിന്നെ ആളുകളുടെ അറ്റന്ഷന് ഒക്കെ കാരണം ആണ് കൊറേ മണ്ടന്മാർ എങ്കിലും RE ചൂസ് ചെയുന്നത്

  • @shb5169
    @shb5169 8 หลายเดือนก่อน +1

    I have travelled 500 km straight on this avenger street 220👍🏻..
    Smooth and comfortable.
    Loved✨

  • @oneminute4youth354
    @oneminute4youth354 3 ปีที่แล้ว +1

    nice video Bro. i was planning buy this ur review helpful

  • @abhijithca8048
    @abhijithca8048 4 ปีที่แล้ว

    Backil vechu veeshan ichiri tough aaa... ente 2013 model aa backrest lekku chanju pillon irunnale vishan padollu

  • @shantheeshlal1239
    @shantheeshlal1239 3 ปีที่แล้ว

    Bro 2005 model avenger 2nd owner nn vangunnath valla kozhappum indo. Vandikk kozhapponnullann paranj.

  • @sibimeenaraj
    @sibimeenaraj 3 ปีที่แล้ว

    Avenger 220 Cruise aanu ipo ente kayyil ullath 2012 model, veendum avenger 220 edukan aanu thalparyam, so 2021 il avenger 400cc undakum ennoru news kettu, so athinay wait cheyyano atho ipozhe edukatte.

  • @jpsworld108
    @jpsworld108 4 ปีที่แล้ว +14

    ഒരിക്കൽ ഒരു ബുള്ളറ്റ് അവഞ്ചരിന്റെ സീറ്റും ബാക്ക് രെറസ്റ്റ്‌ ഉം വെച്ചു പോകുന്ന കണ്ടു

  • @juvinaravind302
    @juvinaravind302 3 ปีที่แล้ว +1

    etinte oru crusing speed ethra? atupole 5speed gear box ano ?

  • @anvarsadath4384
    @anvarsadath4384 3 ปีที่แล้ว +2

    The way u present s awsme. Keep going.

  • @smilynature3475
    @smilynature3475 4 ปีที่แล้ว +1

    Nte kayil 220 bs4 unde...2018 model...nice bike..very comfortable for .. long ride...

  • @ManojMNair-up6tz
    @ManojMNair-up6tz 4 ปีที่แล้ว +1

    Thank u bro വേറെ ലെവൽ bike

  • @navaneeths6289
    @navaneeths6289 4 ปีที่แล้ว +2

    Superb.. Superb.. Superb💕 Please do 160 model too.. asap!

  • @fasalualankode5875
    @fasalualankode5875 3 ปีที่แล้ว

    On the road ethraya ippo price.
    Ith bajaj avenger 220 cruise bs6 black Colour alle

  • @devavlogs5485
    @devavlogs5485 3 ปีที่แล้ว

    one of the best bike in this segment...and iam travelling 400 plus km in 10 hrs

  • @entechannel427
    @entechannel427 4 ปีที่แล้ว +3

    bangalore to thrissur cruise odichittund. onnum parayanilla. 2015il edukkumbo 1.05 lakh aayi.

  • @kssmalik
    @kssmalik 4 ปีที่แล้ว +1

    പയയ കാർപ്പേറ്റർ മാറ്റിയ മേയിൻ റിസർവ്
    പുതിയ FI എരിയയൂടേ വീഡിയോ കാണിച്ചില്ല

  • @drmgk1970
    @drmgk1970 3 ปีที่แล้ว

    What about the availability of touring kit for this?

  • @sayedmohammedbahassan3231
    @sayedmohammedbahassan3231 3 ปีที่แล้ว +6

    രണ്ട് ലിറ്റർ പെട്രോൾ എപ്പോഴും ബാലൻസ് ഉണ്ടായാൽ സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടാവാറില്ല

  • @sachup045
    @sachup045 4 ปีที่แล้ว +2

    Nice review bro 👌

  • @harikrishnanvs5327
    @harikrishnanvs5327 4 ปีที่แล้ว +5

    Bajaj Avenger Street 160 bs6 review cheyyuo please🌠😍

  • @sansanthosh6764
    @sansanthosh6764 4 ปีที่แล้ว +3

    Thank you brooo

  • @sreejeshkannandara3444
    @sreejeshkannandara3444 3 ปีที่แล้ว +1

    964km kozikode to Hyderabad. Long drive cheythalom no problem. Very comfortable owner 2012 to till

  • @jshklm912
    @jshklm912 3 ปีที่แล้ว +6

    പോന്നോ ബുള്ളറ്റ് എടുക്കല്ലേ... നടുവിന്റെ കെട്ട് ഇളകും, പണിയോട് പണി, പിന്നെ ടക്, ടക് പൊട്ടിച്ച് പോകാം, അതൊന്നും കാര്യം ഇല്ല ചവറ് പോലെ ഇറങ്ങി. എടുക്കുന്നു എങ്കിൽ avenger എടുക്കണം ലോങ്ങ് ഡ്രൈവ് സൂപ്പർ, നടുവേദനയും ഇല്ല.
    ഇത് ഓടിച്ചിട്ട് ബുള്ളറ്റ് എടുത്ത് കിണറ്റിൽ ഇടാൻ തോന്നും😂

  • @lonewolf8616
    @lonewolf8616 4 ปีที่แล้ว +1

    Njn 2019 model test ride cheythatha, vibration oke und, u turn oke edukan eechiri paniya pakshe riding position nallatha. Pinne chrome finish aanu ee modelinte atom valya porayma, full matt finish street model pole kodutharnekil korachum kudi nallathayane.

    • @akhilstephen4616
      @akhilstephen4616 4 ปีที่แล้ว

      nan kazhonja 2 varsham ayitt avenger anu use cheyunneaaa. city ayalum higway ayalum no issue foe u turn. good to handle and good milage tooooo

  • @anu91311
    @anu91311 3 ปีที่แล้ว

    October 2019nu ശേഷം bajaj avngr200 or 220 വാങ്ങിയവർ ഉണ്ടേൽ pls reply

  • @alanpt795
    @alanpt795 4 ปีที่แล้ว +1

    Good review. But vandi 2020, bs6 , single channel abs, back drum break. What a shame Bajaj. Ns200,220f onninum no updates. 02 sensor pidipikkan maranu kanilayrikum.

  • @akshayshajitvl8661
    @akshayshajitvl8661 3 ปีที่แล้ว +7

    4 kollam ayy avenger 220 cruise dessert gold use cheyunne oru complaintum illa odikkan annel pwoli long poyallum madukkilla. Maintain cheyallum valiya chellavu illa

  • @unnikrishnanraju4711
    @unnikrishnanraju4711 3 ปีที่แล้ว

    എന്ത് കൊണ്ടാണ് resale value illathe poyathe??? Enikke edukkan plan unde used cheap aayitte kittunnunde,why ??? Millege kuravaayathondaano

  • @shahuls7136
    @shahuls7136 4 ปีที่แล้ว

    Hero glamour bs6 റിവ്യൂ ചെയ്യുമോ

  • @muhammedyaseen5072
    @muhammedyaseen5072 2 ปีที่แล้ว

    Street which cc (160/220)more best

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 ปีที่แล้ว

    താങ്ക്യൂ ബ്രോ... ❣️

  • @shanifmalappuram6694
    @shanifmalappuram6694 4 ปีที่แล้ว +1

    Duke 125 വീഡിയോ ചെയുമോ?

  • @IgiveSolutions
    @IgiveSolutions 5 หลายเดือนก่อน

    2012 model 220 cruise ipol second hand oral 22k vilkunnu ath worth ano

  • @caspianblogs8832
    @caspianblogs8832 3 ปีที่แล้ว

    Kollam show rooomil rate athra new medikkana pls help

  • @skmukherje
    @skmukherje 4 ปีที่แล้ว

    Touring engane macha..i mean a really long ride..north east and himachal, athhu pole r handle maati street nte handle idaan pattuvo ?

    • @autoaddictzz5155
      @autoaddictzz5155  4 ปีที่แล้ว +1

      Streat nte handle idaam...
      Pinne nannaayi maintain cheythaal long okke trust cheyth poovaam...
      Ithil Ladak trip adikkunnavarokke Und....

  • @siddharthks3223
    @siddharthks3223 3 ปีที่แล้ว +5

    Best cruiser bike in India

  • @abhishekjoseph4644
    @abhishekjoseph4644 3 ปีที่แล้ว +3

    Iron 883 edukkan irunna njan Avenger eduthu. Ippo 3 years aai. Looksil njan veenu poi. Nalla attention grabber aanu Cruise. Verthe oru test ride eduthu. Valland angu ishtapettu book cheythu.

    • @arunsjohn825
      @arunsjohn825 3 ปีที่แล้ว

      Bro vandi engane.. Height ullavark backpain undakuk ennu parayunnath sathyamano

    • @abhishekjoseph4644
      @abhishekjoseph4644 3 ปีที่แล้ว

      @@arunsjohn825 Height oru 5.10 vare comfortable aanu. 6+ ft okke aanel athre comfort aairikila ride.
      Test ride cheythu nokkiko. Vandi nallathanu. Showroom service thallipoli aanu ivide Bangaloreil. Naatil engane aanenu ariyila. Pinne purath private aai service cheythappo vandi adipoli aai.

  • @lrcreationspresents..4043
    @lrcreationspresents..4043 3 ปีที่แล้ว +1

    Again On the best avenger review

  • @sajinsomarajan
    @sajinsomarajan 4 ปีที่แล้ว +30

    ഏറ്റവും വലിയ പോരായ്മ ഇതിന്റെ rear brake ആണ്...

    • @jesbinthomas1262
      @jesbinthomas1262 3 ปีที่แล้ว

      എനിക്ക് എഴുന്നേറ്റ് നിന്നു ചവിട്ടിയിട്ടും കിട്ടുന്നില്ല..ഇടക്ക് break stuck ആകുന്നും ഉണ്ട്

    • @B-FLY-te5ql
      @B-FLY-te5ql 2 ปีที่แล้ว +1

      @@jesbinthomas1262 അത് ലൈനർ മാറ്റിയാൽ മതി

  • @arunjosy5732
    @arunjosy5732 3 ปีที่แล้ว

    Wide cam bike review cheyan borran bro.. bike inte bangi sharik aswadikan patttulla

  • @hakeemmuhammad710
    @hakeemmuhammad710 3 ปีที่แล้ว +4

    Kawasaki eliminator 175 athanu enathe 220 avantur

  • @66051760
    @66051760 4 ปีที่แล้ว +1

    I bought a avenger 160 street its very good

  • @ashuashu9139
    @ashuashu9139 3 ปีที่แล้ว +7

    Ente kayil ഉള്ളത് 2017 മോഡൽ ആണ് ഇപ്പോഴും നരി ആണ് സാധനം

  • @arunbaby2429
    @arunbaby2429 3 ปีที่แล้ว +4

    Avenger poli👍❤️

  • @user-do8yq6kh8f
    @user-do8yq6kh8f 4 ปีที่แล้ว +15

    എന്റെ വിറയൻ വണ്ടി കൊടുത്തു ഇത് വാങ്ങിയാലോ 🤔

  • @priyonthomas9858
    @priyonthomas9858 3 ปีที่แล้ว

    Avenger height ollavarkku cherumo??

  • @sajeevm7634
    @sajeevm7634 8 หลายเดือนก่อน

    Enikum undu bro e vandi .very good performance 💯👍

  • @DonS-ff2yt
    @DonS-ff2yt 4 ปีที่แล้ว +8

    I like this more than harley 🔥🔥🔥

  • @psychomix5632
    @psychomix5632 4 ปีที่แล้ว +7

    വെൽഡൺ mr പെരേര 😘😘😘😘😘😘

  • @rohithvr9370
    @rohithvr9370 4 ปีที่แล้ว

    5inch height ithri kooduthal alle

  • @thephoenix8301
    @thephoenix8301 4 ปีที่แล้ว +3

    Xtreme 200s irangiyal pls review it.

  • @salmanmoidutty8966
    @salmanmoidutty8966 3 ปีที่แล้ว +1

    നല്ല ബൈക്ക് ആണ് ഞാൻ ഇത് 4year യൂസ് ചെയ്ത്.. Complaints കുറവ് ആണ്

  • @ginirobin953
    @ginirobin953 3 ปีที่แล้ว

    Is their vibration for this bike

  • @Motoprixs
    @Motoprixs 4 ปีที่แล้ว +1

    Nice machane

  • @shahulsk417
    @shahulsk417 3 ปีที่แล้ว +3

    220 cruise എന്റെ അടുത്ത് ഉണ്ട് പോരായ്മ ലോങ്ങ്‌ റൈഡ് പോയാൽ ചെയിൻ കിലി കിലി അടിച്ചു തുടങ്ങും ബാക്ക് ബ്രേക്ക്‌ വളരെ മോശം
    പക്ഷേ വണ്ടി പൊളിയാട്ടോ
    അവന്ജർ ഓണമാർ ഉണ്ടോ ചെയിൻ എങ്ങിനെ മൈന്റൈൻ ചെയ്യാം അറിയുന്നവർ പറഞ്ഞു തരുമോ
    അവന്ജറിന് ഫാൻസ്‌ കുറവാ എല്ലാവരും ബുള്ളറ്റിന്റെ പിന്നാലെയാണല്ലോ

    • @sintojcyriak1406
      @sintojcyriak1406 3 ปีที่แล้ว +1

      Proper chain cleaning is must. Chain lubricant apply cheyyanam oro long ridinu sheshavum.

  • @gokulsasikumar2433
    @gokulsasikumar2433 4 ปีที่แล้ว

    Bro....rear wheel dish and abs ellatetu seen aii tonnunudo?

    • @autoaddictzz5155
      @autoaddictzz5155  4 ปีที่แล้ว

      Disk illathath oru pooraayma thanne aaan...
      150cc intruder il varee disk Und pinnil.... Then why in avenger 220 enn kuree think cheythu....
      High speed il okke poovumbool disk illathath oru pooraayma thanne aaan...

  • @muhammedyaseen5072
    @muhammedyaseen5072 2 ปีที่แล้ว +1

    Cruise /Street Best..??

  • @nithinraj7351
    @nithinraj7351 4 ปีที่แล้ว +1

    Ella bikes num athintethaya poraymakal undakum Enfield num und ella bikes num und ...Onnum better alla best um alla

  • @ansoabraham1689
    @ansoabraham1689 4 ปีที่แล้ว +1

    Avenger 220 cruise inte spoke wheel matti avenger 160 street nte alloy wheels edan pattumo.

  • @vijaydsk.u2030
    @vijaydsk.u2030 3 ปีที่แล้ว

    160 or 220 what's best

  • @mattboy6605
    @mattboy6605 3 ปีที่แล้ว

    Hero Xtreme 160r rewiew cheyo bro

  • @amjithkhan4110
    @amjithkhan4110 3 ปีที่แล้ว +1

    വിൻഡ് ബ്ലാസ്റ്റ് എങ്ങനെ ഉണ്ട്?

  • @jesbinthomas1262
    @jesbinthomas1262 4 ปีที่แล้ว +2

    Thank you so much for adding this video ..

  • @theashmedai007
    @theashmedai007 2 ปีที่แล้ว

    Chromium is metal name , more accurate is "chrome finish"

  • @sijoygeorge3036
    @sijoygeorge3036 3 ปีที่แล้ว

    Ethra mark kodukam....

  • @shinojkrishnakrishna5697
    @shinojkrishnakrishna5697 4 ปีที่แล้ว +2

    Avenger 160 B's 6 നെ പറ്റി ഒന്ന് പറയു എടുക്കണം എന്ന് കുറെ നാളായി വിജാരിക്കുന്നു .....

    • @autoaddictzz5155
      @autoaddictzz5155  4 ปีที่แล้ว +2

      Ithinte ithrathoolam power illa enn mathram... Pinne handle bar position um mattam Und... Baki okke ok aan...
      Njan Athinte oru review koode cheyyaan try cheyyunnund.... Jst wait

  • @kssmalik
    @kssmalik 4 ปีที่แล้ว +26

    വണ്ടി അടിപോളി ആണ്ണ് ഞാൻ 3മാസം മുൻപ് 2018മോഡൽ 2700km ഒടിയ വണ്ടിയാണ് എടുത്തത്
    സിംഗിൽ റൈഡിങ്ങ് ആണ് കംഫർട്ട്
    രണ്ടാൾക്ക് കംഫർട്ടല്ല
    പിനേ വണ്ടിയേ വിലയിരൂത്തുന്നവർ മീനിമം 500km ഒടിച്ചിട്ട് വിമർഷിക്കുക
    വണ്ടി കൈക്ക് ഒതുങ്ങണമേക്കിൽ 100km തനേ ഒടിച്ചാലേ കൈക്ക് ഒതുങ്ങുള്ളൂ

  • @MotoTraveller41
    @MotoTraveller41 2 ปีที่แล้ว

    avenger220 പൊളിയല്ലേ 💥💥💥

  • @hakeemmuhammad710
    @hakeemmuhammad710 3 ปีที่แล้ว +1

    Kawasaki 175 aayirunu eth

  • @66051760
    @66051760 4 ปีที่แล้ว +2

    Affordable cruiser

  • @robsblog5604
    @robsblog5604 4 ปีที่แล้ว +1

    planning to book next mounth

  • @salmanmoidutty8966
    @salmanmoidutty8966 3 ปีที่แล้ว

    യാത്ര comfort 👍👍

  • @ajovarghese6081
    @ajovarghese6081 4 ปีที่แล้ว +6

    എനിക്ക് പലപ്പോഴും തോന്നിട്ടുള്ളത് ഇതിന്റെ exhaust length കുറച്ചു കൂടി നീളം ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന്

  • @walkwithlenin3798
    @walkwithlenin3798 4 ปีที่แล้ว +9

    ഞാൻ street220 ഉള്ള ആളാണ്. ഞാൻ FZ ഉപയോഗിച്ചിരുന്നു.
    Avenger ne കുറിച്ച പറയാണെങ്കിൽ പോസിറ്റീവ് ഉം നെഗറ്റീവ് ഉം ഉണ്ട്.
    +പോസിറ്റീവ്.
    1)എൻജിൻ സ്മൂത് ആണ്. ഗർഷണം ഇല്ല.
    2)ലോങ് യാത്ര കു നല്ല ergonomics ആണ്.
    3) ചെറിയ വിലക്ക് വലിയ engine.
    4)നല്ല ടോർക് ഉണ്ട്. ടൂർ നു ആവശ്യം ആണ് അത്.
    നെഗറ്റീവ്
    1) gear ബോക്സ് മറ്റുവണ്ടി കളെക്കാൾ മോശം ആണ്. Yamaha, hero yemayi താരതമ്യം ചെയ്താൽ ഗിയര് നു complaint ആണോ നു തോന്നും. ഗിയര് ഇടുമ്പോൾ മനസ്സിലാവും പ്രത്യക്ഷത്തിൽ.
    2)തുരുമ്പ് കേറും വേഗം
    3)mileage 36-38kmpl.

  • @vipinva6211
    @vipinva6211 4 ปีที่แล้ว +6

    വളരെ comfortable...പക്ഷേ kicker ഇല്ല..അതൊരു പോരായ്മയാണ്..ബാറ്ററി ചാർജ് തീർന്നാൽ വണ്ടി അനങ്ങില്ല...

    • @anooppalayoor908
      @anooppalayoor908 3 ปีที่แล้ว

      ഇപ്പോഴത്തെ പല വണ്ടികളും ഇങ്ങിനെത്തന്നെയാണ്!!

  • @abhiramvs6471
    @abhiramvs6471 4 ปีที่แล้ว

    Bro back le drum brake nu chuttum enthaanu..? Abs pole

  • @sachuvlogs7166
    @sachuvlogs7166 4 ปีที่แล้ว +4

    one yr aayi avngr 160 use chyunnu..ith vare no prbs

    • @akhilsanthosh8807
      @akhilsanthosh8807 3 ปีที่แล้ว

      എങ്ങനെ ഉണ്ട് ബ്രോ വണ്ടി, ബിഗിനേർ friendly aano

  • @kirubakarang3588
    @kirubakarang3588 3 ปีที่แล้ว

    What is your height for reference brother? Upto how much tall people could ride it comfortably? Any idea?

    • @autoaddictzz5155
      @autoaddictzz5155  3 ปีที่แล้ว +2

      My height is 5.7
      Almost 6feet people can comfortable

    • @kirubakarang3588
      @kirubakarang3588 3 ปีที่แล้ว +2

      @@autoaddictzz5155 Thank you so much brother. I'm a 6 feeter! Keep up the good work!!! Love from Tamilnadu.