Dear Jenu നല്ലൊരു വിഷയം ആണ് ഏറ്റെടുത്ത് ചെയ്യുന്നത് എന്ന് ആദ്യമേ പറയട്ടെ .ഇത് കൃത്യമായി ഷൂട്ട് ചെയ്തിട്ടുണ്ട് .കൂട്ടത്തിൽ വഴിയാത്രക്കാർ ,കച്ചവടക്കാർ, ഹസ്തദാനം ചെയ്യുന്ന നായ .എല്ലാം ഉൾപെട്ടു .നല്ലൊരു വീഡിയോ ,മാത്രമല്ല ഒരു മരം സുരക്ഷിതമായി മുറിച്ചു മാറ്റുന്നു എന്ന് കാണിച്ച് കൊടുക്കുന്നു ,അവർ അത് എത്ര കൃത്യമായി മുറിച്ചു വീഴ്ത്തുന്നു.അതും ഒരു പാഠം ആണ്. Jenu വിന് അഭിനന്ദനങ്ങൾ നേരുന്നു... ❤
അല്പം പോലും skip ചെയ്യാതെ മുഴുവൻ വീഡിയോ കണ്ടു.എല്ലാം നന്നായി വീഡിയോ എടുത്തല്ലോ ചേട്ടാ.
Like 7👍🏻
Thanks 🥰🥰🥰
വീഡിയോ നന്നായിട്ടുണ്ട് മനോഹരമായി shoot ചെയ്തു. Happy new year 🎉🎉🎉😍
Thanks.. Wish you too a happy new year ❤️
Dear Jenu നല്ലൊരു വിഷയം ആണ് ഏറ്റെടുത്ത് ചെയ്യുന്നത് എന്ന് ആദ്യമേ പറയട്ടെ .ഇത് കൃത്യമായി ഷൂട്ട് ചെയ്തിട്ടുണ്ട് .കൂട്ടത്തിൽ വഴിയാത്രക്കാർ ,കച്ചവടക്കാർ, ഹസ്തദാനം ചെയ്യുന്ന നായ .എല്ലാം ഉൾപെട്ടു .നല്ലൊരു വീഡിയോ ,മാത്രമല്ല ഒരു മരം സുരക്ഷിതമായി മുറിച്ചു മാറ്റുന്നു എന്ന് കാണിച്ച് കൊടുക്കുന്നു ,അവർ അത് എത്ര കൃത്യമായി മുറിച്ചു വീഴ്ത്തുന്നു.അതും ഒരു പാഠം ആണ്. Jenu വിന് അഭിനന്ദനങ്ങൾ നേരുന്നു... ❤
🥰🥰🥰
wow. ..ഈ വീഡിയോ മനോഹരമായി പകർത്തി ഷെയർ ചെയ്തതിനു താങ്ക്സ് ❤❤ happy new year 🎉🎉🌹🌹
❤️❤️❤️
Happy new year 🙏💐
Happy NewYear❤🎉🎉
Happy new year!!
L❤ happy new year 🎉 videi nannayirunnu work super 👍💯🙏
@@flavours2.0 happy new year😍
Like 10 very nice video 🎉
😘😘😘
ജെനു വീഡിയോ കണ്ടു അതിൽ ഖലീദ് പറഞ്ഞത് ശരിയാണ് പിന്നെയും കച്ചവടക്കാർ ഉണ്ട് മരം മുറിക്കുന്നത് കാണുമ്പോൾ നമുക്ക് പേടിയാ എങ്ങിനെ ആയാലും വീഡിയോ സൂപ്പർ
🙏😍🙏
Super
@@indiradevitp6290 😍😍😍
Happy. Newyear❤
Happy new year! 🎉
Adipoly
@@mohamedvk1941 😍🙏😍
വീഡിയോ ഇന്നാണ് മുഴുമിച്ചു കണ്ടത് മര൦ വെട്ടിയതാരാണ് ആ മനുഷ്യനെ സമ്മതിക്കണ൦ .വീഡിയോ എടുത്ത ജനുവിനേയു൦
@sooyasooryakanthi8244 😃😃😃🙏🙏.🙏