അനാഥയായ പെൺകുട്ടി വളർന്നത് ഒരു പന്നിയുടെ കൂടെ അവളറിഞ്ഞില്ല അറുക്കാൻ വെച്ച മൃഗം ആയിരുന്നു അതെന്ന്

แชร์
ฝัง

ความคิดเห็น • 272

  • @shreya_ghoshal_fan
    @shreya_ghoshal_fan 2 ปีที่แล้ว +33

    എനിക്ക് ഈ കഥ ഒരുപാട് ഇഷ്ട്ടമായി ചേട്ടാ😻😻സ്നേഹത്തിന്റെ മുന്നിൽ പണമോ സ്വർണമോ ഒന്നും വലുതല്ല.😌😌മനുഷ്യർ അഹങ്കരികളാണ് സ്നേഹത്തിന്റെ വില അറിയില്ല

  • @jesuslover5348
    @jesuslover5348 ปีที่แล้ว +36

    മൃഗങ്ങളുടെ സ്നേഹം പോലുമില്ലാത്ത മനുഷ്യന്മാരെ ഓർത്തിട്ട് സങ്കടം തോന്നുന്നു❤️❤️😭😭😭😭

  • @Nightbot2.0gaming
    @Nightbot2.0gaming 2 ปีที่แล้ว +231

    തന്റെ കുഞ്ഞിനെ എങ്കിലും രക്ഷിക്കു എന്ന് കരുതി അത് അതിന്റ കുഞ്ഞിനെ കൊടുത്തത് കണ്ട് സങ്കടം വന്നു 😥

  • @jkprincess8841
    @jkprincess8841 ปีที่แล้ว +10

    കുഞ്ഞിനെ കൊടുത്തത് ഹൃദയ സ്പർശിയായ ഒരു സീൻ ആണ് 😭😭

  • @Ashwiinpras
    @Ashwiinpras 2 ปีที่แล้ว +103

    Mallu explainer ന്റെ Q&A വേണം എന്നുള്ളവർ ഞെക്കിക്കോ 😁❤️

  • @Ashwiinpras
    @Ashwiinpras 2 ปีที่แล้ว +46

    Mallu നിങ്ങളെ Explanatio😇
    നിങ്ങളെ voice😌❤️

  • @anshidanshid2473
    @anshidanshid2473 2 ปีที่แล้ว +5

    ഇങ്ങനത്തെ വീഡിയോ ഒക്കെ കണ്ടാല് എൻറെ കണ്ണ് നിറയും

  • @sajimolpalakkad3582
    @sajimolpalakkad3582 2 ปีที่แล้ว +29

    എന്റെ മാക്സിമം എന്റർടൻമെന്റ് നിങ്ങളുടെ ഈ വീഡിയോ ആണ് 😍😍😍😍. ജോലി ടൈമിൽ ആസ്വദിച്ചു കാണും 😄

  • @amjish.......
    @amjish....... 2 ปีที่แล้ว +22

    Dr. Johnny എന്ന് കേട്ടപ്പോ മനുഷ്യ സ്നേഹിയായ dr ne ഓർമ്മ വന്നവർ ഉണ്ടോ 😁😁

  • @unnikkuttanunnikkuttan9915
    @unnikkuttanunnikkuttan9915 2 ปีที่แล้ว +24

    ബാക്കിയുള്ളതുംകൂടി രക്ഷപ്പെടണേ എന്നുപ്രാർത്ഥിച്ചിരുന്നു.😪😪😪

  • @Flyhigh6238
    @Flyhigh6238 2 ปีที่แล้ว +28

    എത്രമാത്രം മിണ്ടാപ്രാണികളെ കൊന്നു ആ മാംസം കൊണ്ടുണ്ടാക്കിയ രുചികരമായ ഭക്ഷണമാണ് നാം ഓരോരുത്തരും കഴിക്കുന്നത് 😞. നമുക്ക് വേണ്ടി എത്രയോ ജീവനുകൾ ആണ് ഓരോ മണിക്കൂറിലും ഇല്ലാതെ ആകുന്നത് 🙏

    • @aryasubhash5636
      @aryasubhash5636 2 ปีที่แล้ว +4

      Athanu prakriti niyamam

    • @shaayishahira
      @shaayishahira 2 ปีที่แล้ว +2

      Ella jeevikalum kazhikunath veroru jeebiye thanneyanuu

  • @Asmillllllll
    @Asmillllllll 2 ปีที่แล้ว +14

    കാത്തിരുന്ന് 🙌അങ്ങനെ വന്നു🔥🔥🔥

  • @rahulkrishna1626
    @rahulkrishna1626 2 ปีที่แล้ว +9

    Thank you for this wonderful movie....... 💓💓💓

  • @a.k.i.rgamingzone160
    @a.k.i.rgamingzone160 2 ปีที่แล้ว +6

    Machane ippol machaate video kaanand oranghan patunilla love you ❤❤😘

  • @rosimolvlogs428
    @rosimolvlogs428 2 ปีที่แล้ว +11

    ശെരിക്കും വിഷമമായി പാവങ്ങൾ 😭😭😭😭😭😭😭....

  • @reefasmp4646
    @reefasmp4646 2 ปีที่แล้ว +3

    Mallu njaan firstee

  • @vijaybigboss1936
    @vijaybigboss1936 2 ปีที่แล้ว +12

    എന്റെ വീട്ടിൽ2 പശു ഉണ്ട് 12ആട് ഉണ്ട്😘

  • @ribinasribi9627
    @ribinasribi9627 2 ปีที่แล้ว +3

    i love ds channel , nice voice and perfect explanation all the best brother😻

  • @user-gh9iw1tw3h
    @user-gh9iw1tw3h 2 ปีที่แล้ว +41

    "You may have many best friends but your pets only has one."emotional story🥺

  • @krishnabts3732
    @krishnabts3732 2 ปีที่แล้ว +11

    Oru horror movie cheyyavo mallu chetta nigade voice suparaaaaa

  • @ashinashin4668
    @ashinashin4668 2 ปีที่แล้ว +2

    Waiting aayirunnu videosinu vendi..😍😍

  • @iyaansh8103
    @iyaansh8103 2 ปีที่แล้ว +13

    Orupad ishtappetta story
    Thank you mallu🤩

  • @Anniyancom-vm1kz
    @Anniyancom-vm1kz 2 ปีที่แล้ว +5

    നമ്മളൊക്കെ ഇറച്ചക്കടകളിൽ പോയി കോഴി ഇറച്ചി വാങ്ങിക്കാൻ നിക്കുക്കുമ്പോൾ അവിടുള്ള കോഴികളുടെ കരച്ചിലും അതിനെ അറുക്കുമ്പോൾ നമ്മുടെ ഉള്ളിൽ വിഷമവും സങ്കടവും വരില്ലേ.. ഇത് കണ്ടപ്പോൾ അതാണ്‌ ഓർമ വന്നത് 😕😕😕

  • @alsabithsithu4645
    @alsabithsithu4645 2 ปีที่แล้ว +6

    Malluvinte videokayi kathirikkunavar ethra per?*

  • @anjalianiyankunju2536
    @anjalianiyankunju2536 2 ปีที่แล้ว +4

    Orupad emotional akiya oru cinema
    Ith oru cinema anengilum original aay thanne ee lokath ingane oka nadakkunondallo en orkumpo sangadam aanu😢😢
    Orupad ishtay ee movie

  • @killersgamig9728
    @killersgamig9728 2 ปีที่แล้ว +1

    🔥🔥tha tommoro war explain🔥🔥 ചെയ്യുമൊ Pliz♥️♥️♥️🔥🔥

  • @poojams6469
    @poojams6469 2 ปีที่แล้ว +6

    Sherikkum spr movie. ❤😍❤

  • @v3vloger713
    @v3vloger713 2 ปีที่แล้ว +3

    Mallu sir... Vdeos okke delay aavunndallo..❤

  • @rahulkrishna1626
    @rahulkrishna1626 2 ปีที่แล้ว +3

    Nice explanation Chetta....💝

  • @renjithk.r8136
    @renjithk.r8136 2 ปีที่แล้ว

    Mallu you Explanatio😘😘😘
    Voice you ❤️❤️❤️❤️😘😘😘

  • @beemanasar5483
    @beemanasar5483 2 ปีที่แล้ว +1

    ഈ മൂവി ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ചേട്ടൻ പറയുന്നതുകേൾക്കാൻ പൊളിയാണ്

  • @leo.111.
    @leo.111. 2 ปีที่แล้ว +5

    ഞാൻ ഇത് കണ്ട് കരഞ്ഞു പോയി 😂😂🥵👻

  • @raheenafousudeen4795
    @raheenafousudeen4795 ปีที่แล้ว

    Chettante sound poli❤️😘

  • @hi-hi27
    @hi-hi27 2 ปีที่แล้ว

    Bro engane anu eee clips copyright claim illathe youtubel upload cheyyunnath pls reply.......

  • @sasuke5687
    @sasuke5687 2 ปีที่แล้ว +2

    Bro pandathe pole egyptian kadhakal idumoo plzz🙂🙌🏻

  • @nandhuvs1271
    @nandhuvs1271 2 ปีที่แล้ว +1

    Bro matte accoundil maximum nerathe video iduvooo

  • @crazyfishingadventures8747
    @crazyfishingadventures8747 2 ปีที่แล้ว +1

    Ee മൂവിയുടെ original video evide kittum
    Link idamo
    Pls
    Njan kure nokki ith kittumo ennu

  • @ishal_noora
    @ishal_noora 2 ปีที่แล้ว +4

    Mallu സേട്ടാ... ഇനി നാളെ സ്പാർട്ടകസ് ഇടാവോ.. Pls കുറെ വൈകുമ്പോ അതിന്റെ ത്രില്ല് പോവും 💥💥💥💥

    • @malluexplainer185
      @malluexplainer185  2 ปีที่แล้ว

      ഇന്ന് തന്നെ ഉണ്ട്

    • @ishal_noora
      @ishal_noora 2 ปีที่แล้ว

      @@malluexplainer185 thank u 🤗

    • @brok3n___
      @brok3n___ 2 ปีที่แล้ว

      @@malluexplainer185 athan muthee ❤️😘😘

  • @mhdnihal2594
    @mhdnihal2594 2 ปีที่แล้ว +8

    നിങ്ങളുടെ മറ്റേ വീഡിയോ adichu poyi le

  • @aryanandh5029
    @aryanandh5029 2 ปีที่แล้ว +1

    Nalla avatharanam🥰🥰

  • @maloosdreams
    @maloosdreams ปีที่แล้ว

    ദുഷ്... 😐നല്ല സങ്കടായി.. ക്ലൈമാക്സിൽ നിങ്ങൾ പറയുന്ന അവരെ കൊണ്ടുപോകാൻ ഇനി ആരാ വരാന്നുള്ള ഡയലോഗ്.. 😐💔

  • @Alambanzz_2.0
    @Alambanzz_2.0 2 ปีที่แล้ว +3

    Mallu inale oru video itile ath ntha remove akiye🙂 plz replay

    • @malluexplainer185
      @malluexplainer185  2 ปีที่แล้ว +1

      Copyright issues 🙂🙂😘

    • @Alambanzz_2.0
      @Alambanzz_2.0 2 ปีที่แล้ว

      @@malluexplainer185 ayo sarilata🙂♥️

  • @mohemmedfahad8118
    @mohemmedfahad8118 2 ปีที่แล้ว +2

    nalla adipoli Movie ❣️

  • @user-ne6jv3eg1y
    @user-ne6jv3eg1y 2 ปีที่แล้ว +7

    Glen walking dead❤️😘

  • @sunithabalakrishna2380
    @sunithabalakrishna2380 2 ปีที่แล้ว

    Super story😍🙏🙏🙏

  • @anoopr7618
    @anoopr7618 2 ปีที่แล้ว +1

    Last momentil കരഞ്ഞുപ്പോയി

  • @Amal-ny3wu
    @Amal-ny3wu 2 ปีที่แล้ว +1

    Nice bro
    Bro yude real name entha

  • @aarifaemin3356
    @aarifaemin3356 2 ปีที่แล้ว +1

    Voice luV ❤️✨🙌🏼

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 ปีที่แล้ว

    Tumbbad enna Movie explain cheyyaamo Mallu Bro... Please...

  • @movieclub8427
    @movieclub8427 2 ปีที่แล้ว +3

    sorcerer 1977 explanation plzz

  • @jahanashirin8018
    @jahanashirin8018 2 ปีที่แล้ว

    I like it u are videos🙌🙌🥳

  • @athulbasheer1540
    @athulbasheer1540 2 ปีที่แล้ว

    ചേട്ടാ nirvana iland ന്റെ സെക്കന്റ്‌ പാർട്ട്‌ ഉണ്ട് plz ഒന്ന് ചെയ്യോ

  • @BLOXfromspace
    @BLOXfromspace 2 ปีที่แล้ว +2

    Brooooooooooooooooooooooooooooo ❤

  • @Catboo540
    @Catboo540 2 ปีที่แล้ว

    😂ee movinte shot njan kandik🙂

  • @sonajoy3100
    @sonajoy3100 2 ปีที่แล้ว +1

    🙂Nice 🥰👍🏻

  • @Sanjaydas-ct2tg
    @Sanjaydas-ct2tg 2 ปีที่แล้ว +2

    Bro spatacus vegam vedio ede pls

  • @alanbiju9186
    @alanbiju9186 2 ปีที่แล้ว

    Videos poliyaaaa

  • @drpsycho3709
    @drpsycho3709 2 ปีที่แล้ว

    Bro survival movie's edamo

  • @artanddancebygowri4108
    @artanddancebygowri4108 2 ปีที่แล้ว

    Super story okja was cute mija was cute

  • @sonymanu9863
    @sonymanu9863 2 ปีที่แล้ว

    Hi mallu🤩

  • @Najlashameel
    @Najlashameel 2 ปีที่แล้ว

    River monster എന്ന മൂവി expansion ചെയ്യോ

  • @sonakrishna4701
    @sonakrishna4701 2 ปีที่แล้ว +2

    13:04 glennn🥰

  • @bruceleee6445
    @bruceleee6445 2 ปีที่แล้ว

    Amazing🎈🎈

  • @geethasasi1134
    @geethasasi1134 2 ปีที่แล้ว +1

    Super❤

  • @AlbinkRaj
    @AlbinkRaj 2 ปีที่แล้ว +1

    Bro kidu movie

  • @ansar_ibn_mhd7571
    @ansar_ibn_mhd7571 2 ปีที่แล้ว +2

    Heart touch😿😔

  • @nihalmk323
    @nihalmk323 2 ปีที่แล้ว

    Oh walking dead ile Glenn 🥰😌

  • @sihananaharin8616
    @sihananaharin8616 2 ปีที่แล้ว

    Inn aarum present ittile njn itt 1😁😁1 allagilum verthe summa😂

  • @chithrasaikesh2153
    @chithrasaikesh2153 ปีที่แล้ว

    Njan aadyamayi kanda Korean filim athin sesham njan kanda Korean filimisn kaiyum kanakkumilla 😍

  • @sanalpr3449
    @sanalpr3449 2 ปีที่แล้ว +4

    Mallu❤

  • @Envyylooopz
    @Envyylooopz ปีที่แล้ว +1

    Kali kurach koodunnund ketto😅😂😹

  • @likealionking
    @likealionking 2 ปีที่แล้ว

    In all movie name please say

  • @sabu.skilimanoorsabu.s5577
    @sabu.skilimanoorsabu.s5577 2 ปีที่แล้ว

    The east (war movie)
    ചെയ്യുമൊ

  • @BEINGME46
    @BEINGME46 2 ปีที่แล้ว +2

    Ithin mumb itta video evida poyiii🧐....innalla kand vechatt baakki kaanaan nokkiyappo kaanaan illaa🥺🥺

  • @abhinavsi9280
    @abhinavsi9280 2 ปีที่แล้ว

    Ithinte 2nd part movie ondo bro

  • @unnikkuttanunnikkuttan9915
    @unnikkuttanunnikkuttan9915 2 ปีที่แล้ว

    Super👌

  • @ribinasribi9627
    @ribinasribi9627 2 ปีที่แล้ว

    TWD glenine arum sredhichille 😉, movie nalloru massage koodi ane . nammalum ithra ithanne illengilum ithupwole oke thanne alle cheyyunnathu ithil pannikuttan anengil nammal pashu , poth, kozhi, angane pallathum , innale njan drive poyyapo rodil oru kadayil verum 10 kozhik irikan pattunna koottil jeevnulla oru 30 kozhiye engilum nirchu vachu mazhayathu koodugal melek mele vachittund ee movieyile climax scn kandapo pettannu atha orma vannathu avarum ithupolayirikum shabdham undakiyathu ipo aghe sangadamayirikunnu 😰😰😰😰

  • @alfredmathew9230
    @alfredmathew9230 2 ปีที่แล้ว +1

    Varey good story

  • @adhishshaji6150
    @adhishshaji6150 2 ปีที่แล้ว

    Spatacus fast aayi idamo

  • @damianzeldixer4535
    @damianzeldixer4535 2 ปีที่แล้ว

    The witch part 2 explain cheyoo

  • @peacefoodie
    @peacefoodie 2 ปีที่แล้ว

    Where is Spartacus???
    I am waiting

  • @Cartoonuniverse12323
    @Cartoonuniverse12323 2 ปีที่แล้ว +1

    Spatacas nalle undo

  • @itsmesanjuzzz3006
    @itsmesanjuzzz3006 2 ปีที่แล้ว +4

    varuuu povaaa mallute kathakalude maya logathottt ♥️♥️♥️♥️♥️♥️

  • @aiswaryakr6354
    @aiswaryakr6354 2 ปีที่แล้ว

    Super 🥰🥰

  • @gamingmachan6275
    @gamingmachan6275 2 ปีที่แล้ว

    Bro Matta evolution movie Kannan illlalo

  • @sudhisudhi9487
    @sudhisudhi9487 2 ปีที่แล้ว

    okja സൂപ്പർ movie

  • @jaseenajasi7912
    @jaseenajasi7912 2 ปีที่แล้ว

    Super bro

  • @beenadk4037
    @beenadk4037 ปีที่แล้ว

    So amazing story 🤍 imotional 🥺

  • @friendspro5066
    @friendspro5066 2 ปีที่แล้ว

    Psycho movie idamo plzzz 😭😁

  • @firozrasheed9459
    @firozrasheed9459 2 ปีที่แล้ว

    Movie name plc

  • @achuz4449
    @achuz4449 2 ปีที่แล้ว

    Broi najn thamnali kandappo patti na vecharichath athavaneee😂😂

  • @sanalpr3449
    @sanalpr3449 2 ปีที่แล้ว +8

    Ingal poliyaann ⚡️

  • @muhammadyasir6695
    @muhammadyasir6695 2 ปีที่แล้ว +1

    💙💙💙💙

  • @adarshaadhu5775
    @adarshaadhu5775 2 ปีที่แล้ว

    Poli💥

  • @keziyajobish2385
    @keziyajobish2385 2 ปีที่แล้ว

    ക്ലൈമാക്സ്‌ കണ്ടപ്പോ സങ്കടം വന്നു

  • @Asiyahhhh
    @Asiyahhhh 2 ปีที่แล้ว

    Settoi first🥺💜

  • @baaa653
    @baaa653 2 ปีที่แล้ว

    Njn kandeylu vachu oru valiya sentimence film ithan njn sherikkum karanju🥺

  • @mathewissac772
    @mathewissac772 2 ปีที่แล้ว

    First 💥❤️

  • @brok3n___
    @brok3n___ 2 ปีที่แล้ว

    Inu Spartacus ondalole 😂😂😂

  • @anankrishnatk5186
    @anankrishnatk5186 2 ปีที่แล้ว

    Super