മലക്കുകൾ അല്ലാഹുവിൻെറ ആജ്ഞാനുവർത്തികൾ മാത്രമാകുകുന്നു. അവരാണ് ദൈവിക ശാസന നടപ്പാക്കുന്നന്നവർ. ലോകത്തിൻെറ എല്ലാ കാര്യങ്ങളും അല്ലാഹുവിൻെറ ആജ്ഞപ്രകാാരം നടപ്പാക്കുന്ന മുദബ്ബിറുൽ ആലം . അവർ മലക്കുകൾതന്നെയാണെന്നകാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾ യോജിച്ചവരാണെന്നുമനസ്സിലാക്കാം.
അല്ല മൻസൂർ ഭായി ഒരിക്കലെങ്കിലും സംവാദത്തിന് നിങ്ങൾ പോയിട്ടുണ്ടോ, അതില്ല, എന്നാല് ഇനി പോകുമോ, വല്യ അറിവുള്ള മനുഷ്യൻ അല്ലേ, നിങൾ പോകില്ല, പോകാൻ നിങ്ങളെ കൊണ്ട് ആകില്ല
എടാ പൊട്ടാ... നീ തന്നെ പറയുന്നു അദ്ദേഹം ബാക്കിയാത്തിൽ പോയി ഡിഗ്രി എടുത്ത് പിന്നീട് നാട്ടിൽ വന്നു ജോലി ചെയ്യുന്ന സമയത്ത് ഒരാളുമായി എന്തിലോ ഏർപ്പെട്ട് മാനസിക ബുദ്ധിമുട്ടുണ്ടായി എന്ന്.അതിനുശേഷം അയാൾ ഉമ്മായ്ക്ക് സലാം പറയുകയോ മടക്കുകയോ ചെയ്യാതെ സ്വന്തം ഭാര്യയെ തലാക്ക് ചൊല്ലി ആ നിലയിൽ മരണപ്പെട്ടു എന്നും . ഇതെല്ലാം അയാൾക്ക് മാനസികാവസ്ഥ മാറിയതിനുശേഷം അല്ലേ. പിന്നെ അയാൾക്ക് വേണ്ടി അല്ലാഹുവിന്റെ കരുണ ഉണ്ടാകട്ടെ എന്ന് ദുആ ചെയ്യുന്നതിൽ എന്താണ് കുഴപ്പം.
ഇയാൾ പറയുന്നതിൽ (മൻസൂർ) കഴമ്പുണ്ടോ? ഉണ്ടെങ്കിൽ ദയവായി ലൈക് ചെയ്യുക, ഇല്ലെങ്കിൽ ഡിസ് ലൈക്കുചെയ്യുക ( രണ്ടും മൗലിദിനെ അനുകൂലിക്കുന്ന വർ മാത്രം ചെയ്താൽ മതി). ഇത് ഒരു റേറ്റിങ്ങ് നടത്താൻ വേണ്ടി മാത്രം.
സെബാസ്റ്റ്യൻ മൻസൂർ മണ്ണാർക്കാട് നോട് നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല സെബാസ്റ്റ്യൻ മൻസൂറിനോട് ആർ പറഞ്ഞാലും സെബാസ്റ്റ്യൻ മൻസൂർ മണ്ണാർക്കാട് ഒരുപടിമുന്നിൽ തന്നെ
മന്ദൻമാരായ പൊറാട്ടതലേക്കെട്ട് കാർക്ക്' മറുപടി പറയരുത് .അല്ലാഹുവിൽ വിശ്വാസമില്ലാത്തവരാണവർ പേരോടിനെ പോലും തള്ളിപ്പറയുന്നവരാണവർ.ഇവർക്ക് അല്ലാഹു തന്നെ കൊടുത്തോട്ടെ!
മുഹമ്മദ് ബാവ എന്ന വ്യക്തിയെ എനിക്ക് പരിചയമുണ്ട് അയാൾ ആദ്യം ജമാഅത്ത് കാരനായിരുന്നു പിന്നെ ഞാൻ വിസ്ഡത്തിൻ്റെ ആളാണ് ഞാൻ എന്നു പറഞ്ഞിരുന്നു എന്നാൽ വിസ്ഡം പ്രവർത്തകർ പറഞ്ഞത് അയാൾക്കതിൽ മെമ്പർ ശിപ്പൊന്നുമില്ല എന്നായിരുന്നു പിന്നീടയാൾ സലഫിയത്ത് ശരിയല്ല സുനിസമാണ് ശരി എന്നു പറഞ്ഞു കൊണ്ട് ഒരു വിഡിയോ ചെയ്തിരുന്നു പിന്നീട് അയാളുടെ മക്കളെയൊക്കെ സുന്നികളെ കൊണ്ടാണ് വിവാഹം കഴിപ്പിച്ചത് അയാൾ ഒരു സലഫിയല്ല എന്ന് മൻസൂർ മനസ്സിലാക്കണം മാത്രമല്ല വിഡിയോ ചെയ്യുമ്പോൾ കൂടുതൽ അന്വേഷണം നടത്തണം അറബി ഉഛാരണങ്ങൾ കൂടുതൽ കൃത്യത വരുത്തണം
@hakkimpa7702 അള്ളാഹുവിന് ഉണ്ടെന്ന് പറയുന്ന എല്ലാ കാര്യങ്ങളും,അത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്നും,ഇതിൽപെട്ട ഒരു കാര്യവും അള്ളാഹു സൃഷ്ടികളിലൊന്നിനും നൽകിയിട്ടില്ലായെന്നും,ഇതിനെല്ലാം അർഹനായവൻ അള്ളാഹു മാത്രമാണെന്നും അടിയുറച്ച് വിശ്വസിച്ചുകൊണ്ട്,ഈ കാര്യങ്ങളിലെല്ലാം അള്ളാഹുവിനെ ഏകനാക്കുന്നതിനെയാണ് തൗഹീദ് എന്ന് പറയുന്നത്.....ok
സുഹൃത്തേ നീ വല്ല അറിവുണ്ടായിട്ടാണ് ഇതൊക്കെ വെച്ച് ഇങ്ങനെ ഓരോ ഗണിച്ച് സംസാരിക്കണം മുന്നിൽ പോയി സംസാരിക്കണം എന്നിട്ടും ഇനി ആണത്തം കാണിച്ച് പിന്നെ നീ റൂമിൽ ഇരുന്നോ
ജാറംത്തിന്റെ ഉള്ളിലുള്ള മട്ട അവിൽ യക്ക് എല്ലാ കഴിവും ഉണ്ടല്ലൊ ഖുറാഫി അ പൊ ജീവൻ ഉള്ളവന് റൂമിലിരുന്നാൽ ധാരാളം മതി ( റൂമിലിരുന്ന് പറഞ്ഞിട്ടും നിങ്ങൾക്ക് കൊള്ളുന്നുണ്ടല്ലൊ)
ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കാതെ നേരെ പോയി അടുത്ത മുഖമുഖത്തിൽ സംശയം നേരിട്ട് ചോദിക്ക് ഇവിടെ ഇരുന്നിട്ട് അങ്ങനെ ഇങ്ങനെ പറഞ്ഞിട്ട് കാര്യല്ല പഠിക്കാനാണെങ്കിൽ അവരുടെ മുഖമുഖത്തിൽ സംശയം തീരുവോളം ചോദിക്കാനുള്ള അവസരവും ഉണ്ടാവും സ്വന്തം അക്കൗണ്ടിൽ ഇരുന്നു പറയാൻ ആർക്കും പറ്റും പറ്റുമെങ്കി നോക്ക്
@@MUHAMMEDALI-99. തൗഹീദ് എന്നാൽ, ഏകദൈവവിശ്വാസവും അത് ഉൾകൊള്ളുന്ന പ്രവർത്തനങ്ങളും.... ശിർക്ക് എന്നാൽ, ബഹുദൈവ വിശ്വാസവും അത് ഉൾകൊള്ളുന്ന പ്രവർത്തനങ്ങളും... എന്ന് മനസ്സിലാക്കുക .. തൗഹീദിനും ശിർക്കിനും ഇത്രയും അടിപൊളി നിർവചനം ഒരൊറ്റ സലഫിയ്ക്കോ മൗദൂതിയ്ക്കോ പറഞ്ഞ് തരാൻ കഴിയത്തില്ല...
മനസ്സ് കൊണ്ടുള്ള തേട്ടം അല്ലാഹു മാത്രമേ കേൾക്കുക യുള്ളൂ
എന്തെമൻസൂർ സാഹിബെ താങ്കൾക്ക് മുഖാമുഖത്തിന് പോയി ചോദ്യം ചോദിക്കാതിരുന്നത്?
മലക്കുകൾ അല്ലാഹുവിൻെറ ആജ്ഞാനുവർത്തികൾ മാത്രമാകുകുന്നു. അവരാണ് ദൈവിക ശാസന നടപ്പാക്കുന്നന്നവർ. ലോകത്തിൻെറ എല്ലാ കാര്യങ്ങളും അല്ലാഹുവിൻെറ ആജ്ഞപ്രകാാരം നടപ്പാക്കുന്ന മുദബ്ബിറുൽ ആലം . അവർ മലക്കുകൾതന്നെയാണെന്നകാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾ യോജിച്ചവരാണെന്നുമനസ്സിലാക്കാം.
സൻമാർഗ്ഗം ലഭിച്ചതിന് ശേഷം ഒരാളും വഴിപിഴക്കു യില്ല, കുതർക്കം നടത്തിയിട്ടല്ലാതെ.(ഹദീസ് - തി ർ മി ദി)
ഇനി ആര് തന്നെ മുദബ്ബി റുൽ ആലംആയാലും, മലക്ക് യാലും റൂഹായാലും അവരോടു പ്രാത്ഥിക്കരുത്
സത്യം
ഇവന്റെ തലയാട്ട് കണ്ടാൽ ഈ ലോകത്ത് ഏറ്റവും വലിയ അല്ലാമ ഇവനാണെന്ന് തോന്നിപ്പോകും
👍👍👍
😊😊
അല്ല മൻസൂർ ഭായി ഒരിക്കലെങ്കിലും സംവാദത്തിന് നിങ്ങൾ പോയിട്ടുണ്ടോ, അതില്ല, എന്നാല് ഇനി പോകുമോ, വല്യ അറിവുള്ള മനുഷ്യൻ അല്ലേ, നിങൾ പോകില്ല, പോകാൻ നിങ്ങളെ കൊണ്ട് ആകില്ല
Nammaleyum vanchichu Ahsani
മൻസൂർ പറയുന്നത് കേട്ടാൽ ബല്യ അലിമുൽ അല്ലാ മ ആണാനാണ് 😂😂😂😂😂😂
തൗഹീദ് എന്നാൽ എന്താണ്....???
എടാ ഇത് പോലെ അവരുടെ മുമ്പിൽ പോയി ചോദിക്ക് മന്സൂരെ 😊
മൻസൂറിന് വട്ടായി😅😅😅😅😅
തൗഹീദ് എന്നാൽ എന്താണ്...???
Enthanu @@MUHAMMEDALI-99.
ഈ നൗഷാദ് കാന്തത്തിൻ്റെ ശിഷ്യനാ രണ്ടും ശിർക്കു പ്രചാരകർ
എടാ പൊട്ടാ... നീ തന്നെ പറയുന്നു അദ്ദേഹം ബാക്കിയാത്തിൽ പോയി ഡിഗ്രി എടുത്ത് പിന്നീട് നാട്ടിൽ വന്നു ജോലി ചെയ്യുന്ന സമയത്ത് ഒരാളുമായി എന്തിലോ ഏർപ്പെട്ട് മാനസിക ബുദ്ധിമുട്ടുണ്ടായി എന്ന്.അതിനുശേഷം അയാൾ ഉമ്മായ്ക്ക് സലാം പറയുകയോ മടക്കുകയോ ചെയ്യാതെ സ്വന്തം ഭാര്യയെ തലാക്ക് ചൊല്ലി ആ നിലയിൽ മരണപ്പെട്ടു എന്നും . ഇതെല്ലാം അയാൾക്ക് മാനസികാവസ്ഥ മാറിയതിനുശേഷം അല്ലേ. പിന്നെ അയാൾക്ക് വേണ്ടി അല്ലാഹുവിന്റെ കരുണ ഉണ്ടാകട്ടെ എന്ന് ദുആ ചെയ്യുന്നതിൽ എന്താണ് കുഴപ്പം.
ഇയാൾ പറയുന്നതിൽ (മൻസൂർ) കഴമ്പുണ്ടോ? ഉണ്ടെങ്കിൽ ദയവായി ലൈക് ചെയ്യുക, ഇല്ലെങ്കിൽ ഡിസ് ലൈക്കുചെയ്യുക ( രണ്ടും മൗലിദിനെ അനുകൂലിക്കുന്ന വർ മാത്രം ചെയ്താൽ മതി). ഇത് ഒരു റേറ്റിങ്ങ് നടത്താൻ വേണ്ടി മാത്രം.
സെബാസ്റ്റ്യൻ മൻസൂർ മണ്ണാർക്കാട് നോട് നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല സെബാസ്റ്റ്യൻ മൻസൂറിനോട് ആർ പറഞ്ഞാലും സെബാസ്റ്റ്യൻ മൻസൂർ മണ്ണാർക്കാട് ഒരുപടിമുന്നിൽ തന്നെ
ഇയാൾ മുൻ ബ് പറഞ്ഞിട്ടുണ്ട് ഞാൻ ഒരു പൊതു പ്രവർത്തകൻ ആണ് എന്ന് അത് കൊണ്ടാണ് അയാൾ അങ്ങിനെ സംസാരിക്കുന്നത് എന്നാലും അയാൾ മദബ്ബിറുൽ ആലം എന്ന് പറയേണ്ടതില്ല
മന്ദൻമാരായ പൊറാട്ടതലേക്കെട്ട് കാർക്ക്' മറുപടി പറയരുത് .അല്ലാഹുവിൽ വിശ്വാസമില്ലാത്തവരാണവർ പേരോടിനെ പോലും തള്ളിപ്പറയുന്നവരാണവർ.ഇവർക്ക് അല്ലാഹു തന്നെ കൊടുത്തോട്ടെ!
റജബ് ഷാ അബൻ റമദാൻ ചുരുങ്ങിയത് ഈ മൂന്ന് മാസ മെങ്കിലും ഒന്ന് നിർത്തി ക്കൂടെ പച്ച ഇറച്ചി തിന്നുന്നത്
മൻസൂറെ നേർക്കു നേരെ ചോദിച്ച് ബാവയെ പോലെ സംശയം തീർത്തു കൂടെ
അങ്ങനെ പറയ്യരുത്::എന്നെ കൊണ്ട് ഇത്രക്ക് - പറ്റെള്ളൂ
തൗഹീദ് എന്നാൽ എന്താണ്...???
ആരോടു ചോദിക്കണം
ബാവയുടെ മകളുടെ നിക്കാഹ് കാന്തപുരമാണ് നടത്തിയത് ഇയാൾക്ക് തലക്ക് സുഖമില്ല
@hameed...
തൗഹീദ് എന്നാൽ എന്താണ്....???
ചോദ്യകർത്താവ് കുറുവട്ടൂരി ആണ് സുഹൃത്തേ
താങ്കൾക്ക് പോയി ചോദിച്ചാൽ എന്താണ് കുഴപ്പം. അല്ലെങ്കിൽ താങ്കൾ ഒരു മുഖാമുഖം വെക്കൂ ആളില്ലാത്ത പോസ്റ്റിൽ ആർക്കും ഗോളടിക്കാൻ കഴിയും
Pma സലാം പറഞ്ഞു അല്ലഹവിനോട് ചോദിക്കുന്ന ആളാണ് ഞാൻ എന്ന് ഇപൊ ഇന്നലെ നാസർ സഖാവ് മുക്കം പറഞ്ഞു അല്ലാനൊടെ ഞങ്ങള് മാപ്പ് ചോദിക്കൂ എന്ന്(കള്ളൻമാർ )
എൻറെ സംശയം ഒരു വണ്ടൂരിൽ പുറത്തിറക്കിയത് ആവാം ഈ ബാവയെ
മുദബ്ബിറുൽ ആലം അല്ലാഹു മാത്രം എന്ന്
ആർക്കാണറിയാത്തത് ‼️❓
അപ്പൊ CM മടവൂരാനോ സഖാഫ്യെ...
കാന്ത പുരത്തിന് അറിയില്ല. അദ്ദേഹം പറയുന്നത് CM ആണെന്നാണ്
@@ReactingVideos C M വലിയ്യാണെന്ന് കരുതപ്പെടുന്ന ഒരു വ്യക്തിത്വം മാത്രം... ❇️
@@siruvision265 കാന്തപുരം മദ്ഹ് എന്ന നിലയിൽ പറഞ്ഞതാണ്.. സുഹൃത്തേ,
അങ്ങനെ മദ്ഹ് പറഞ്ഞ് പറഞ്ഞാണ് ഈ സാ നബി പിന്നീട് കൃസ്ത്യാനികൾക്ക് ദൈവമായി മാറിയത്
മുഹമ്മദ് ബാവ എന്ന വ്യക്തിയെ എനിക്ക് പരിചയമുണ്ട് അയാൾ ആദ്യം ജമാഅത്ത് കാരനായിരുന്നു പിന്നെ ഞാൻ വിസ്ഡത്തിൻ്റെ ആളാണ് ഞാൻ എന്നു പറഞ്ഞിരുന്നു എന്നാൽ വിസ്ഡം പ്രവർത്തകർ പറഞ്ഞത് അയാൾക്കതിൽ മെമ്പർ ശിപ്പൊന്നുമില്ല എന്നായിരുന്നു പിന്നീടയാൾ സലഫിയത്ത് ശരിയല്ല സുനിസമാണ് ശരി എന്നു പറഞ്ഞു കൊണ്ട് ഒരു വിഡിയോ ചെയ്തിരുന്നു പിന്നീട് അയാളുടെ മക്കളെയൊക്കെ സുന്നികളെ കൊണ്ടാണ് വിവാഹം കഴിപ്പിച്ചത് അയാൾ ഒരു സലഫിയല്ല എന്ന് മൻസൂർ മനസ്സിലാക്കണം മാത്രമല്ല വിഡിയോ ചെയ്യുമ്പോൾ കൂടുതൽ അന്വേഷണം നടത്തണം അറബി ഉഛാരണങ്ങൾ കൂടുതൽ കൃത്യത വരുത്തണം
Sheriyanu ennu thonnunnu iyale njan neril samsarichittund, palathilum vityasthatha ullathayittu thonni
എന്തൊക്കെയാണ് മൻസൂർ ഭായ് നിങ്ങള് പറയുന്നത്...
നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ അടുത്ത പരിപാടിക്ക് നേരിട്ട് വന്ന് ചോദിക്.....
തൗഹീദ് എന്നാൽ എന്താണ്....???
റൂമിൽ നിന്ന് വീഡിയോ കട്ട് ചെയ്ത് കട്ട് ചെയ്ത് പറയാൻ എല്ലാവർക്കും പറ്റും നേരിട്ട് ചെന്നാൽ അണ്ടി വിറക്കും
@@MUHAMMEDALI-99.അറില്ല
@hakkimpa7702
അള്ളാഹുവിന് ഉണ്ടെന്ന് പറയുന്ന എല്ലാ കാര്യങ്ങളും,അത്
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്നും,ഇതിൽപെട്ട ഒരു കാര്യവും അള്ളാഹു സൃഷ്ടികളിലൊന്നിനും നൽകിയിട്ടില്ലായെന്നും,ഇതിനെല്ലാം അർഹനായവൻ അള്ളാഹു മാത്രമാണെന്നും അടിയുറച്ച് വിശ്വസിച്ചുകൊണ്ട്,ഈ കാര്യങ്ങളിലെല്ലാം അള്ളാഹുവിനെ ഏകനാക്കുന്നതിനെയാണ് തൗഹീദ് എന്ന് പറയുന്നത്.....ok
@@MUHAMMEDALI-99. Ok
ഇദ്ദേഹം കുറുവട്ടൂർ ആണെന്ന് തോന്നുന്നു
ഈ ബാവ കുറച്ചു കുറവുണ്ട് ഞൻ നേരിട്ട് ariyum
സുഹൃത്തേ നീ വല്ല അറിവുണ്ടായിട്ടാണ് ഇതൊക്കെ വെച്ച് ഇങ്ങനെ ഓരോ ഗണിച്ച് സംസാരിക്കണം മുന്നിൽ പോയി സംസാരിക്കണം എന്നിട്ടും ഇനി ആണത്തം കാണിച്ച് പിന്നെ നീ റൂമിൽ ഇരുന്നോ
തൗഹീദ് എന്നാൽ എന്താണ്...???
സത്യം വിളിച്ചു പറയാൻ എവിടെയും പോവണം എന്ന് ഇല്ല
പിന്നെന്താ പോയാൽ എന്തിനാ പേടിക്കുന്നെ @@brokenbroken7744
ജാറംത്തിന്റെ ഉള്ളിലുള്ള മട്ട അവിൽ യക്ക് എല്ലാ കഴിവും ഉണ്ടല്ലൊ ഖുറാഫി അ പൊ ജീവൻ ഉള്ളവന് റൂമിലിരുന്നാൽ ധാരാളം മതി ( റൂമിലിരുന്ന് പറഞ്ഞിട്ടും നിങ്ങൾക്ക് കൊള്ളുന്നുണ്ടല്ലൊ)
റഖീബിനോടും അതീ ദി നോടും പ്രാർത്ഥിച്ചാൽ അതും അവർ എഴുതിവെക്കും ഇങ്ങനെ പ്രാർത്ഥിച്ചു എന്ന് പറഞ്ഞിട്ട്
എന്നാ പിന്നെ നിങ്ങൾ പോയി ചോദിച്ചാൽ പോരെ
അത് മഹാത്മാവ് സകാഫി ആയില്ലേ....?
ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കാതെ നേരെ പോയി അടുത്ത മുഖമുഖത്തിൽ സംശയം നേരിട്ട് ചോദിക്ക് ഇവിടെ ഇരുന്നിട്ട് അങ്ങനെ ഇങ്ങനെ പറഞ്ഞിട്ട് കാര്യല്ല പഠിക്കാനാണെങ്കിൽ അവരുടെ മുഖമുഖത്തിൽ സംശയം തീരുവോളം ചോദിക്കാനുള്ള അവസരവും ഉണ്ടാവും സ്വന്തം അക്കൗണ്ടിൽ ഇരുന്നു പറയാൻ ആർക്കും പറ്റും പറ്റുമെങ്കി നോക്ക്
ഞാൻ ആ വിഭാഗം ഒന്നുമല്ല പക്ഷെ നല്ല രീതിയിൽ ചോദ്യ കർത്താക്കൾക്ക് അവസരം തരുന്നുണ്ട്
തൗഹീദ് എന്നാൽ എന്താണ്...???
@@MUHAMMEDALI-99. താങ്കൾക്കും പോയി ചോദിക്കാം ok
@MajeedMaju234
തൗഹീദ് എന്നാൽ എന്താണ്...???
മൻസൂർ ഭായ് നിങ്ങൾക്ക് ആ മുഖാമുഖത്തിൽ പങ്കെടുത്ത് കൂടായിരുന്നോ
അപ്പോൾ നിങ്ങളുടെ സംശയമെല്ലാം തീരും 🤣🤣🤣
അതിന് എനിക്ക് സംശയം ഒന്നുമില്ലല്ലോ ബ്രോ... 😃
ഇവന് മാനസികം ആണോ?
ആർക്ക്...???
Yes
@@hameednaanihameednaani5452
ആർക്ക്...???
@hameednaanihameednaani545
ആർക്ക്...??
😂😂😂😂😂 useless കാര്യങ്ങൾ
😂😂😂😂 ചർച്ച ചെയ്യുന്ന
😂😂😂 മണ്ണാർക്കാടൻ
😂😂 മൻസൂർ ‼️
😂 😊
തൗഹീദ് എന്നാൽ എന്താണ്.....???
മറുപടിയെവിടെ.....???
സഖാഫീ...മുങ്ങരുത്...ok
ഇരു കാലി മനുഷ്യനെ ആരാധിക്കുന്നത് തെറ്റാണ് എന്ന് പറയുന്നത് useless ആണോ?
അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത് useless ആണോ?
@@MUHAMMEDALI-99. തൗഹീദ് എന്നാൽ, ഏകദൈവവിശ്വാസവും അത് ഉൾകൊള്ളുന്ന പ്രവർത്തനങ്ങളും.... ശിർക്ക് എന്നാൽ, ബഹുദൈവ വിശ്വാസവും അത് ഉൾകൊള്ളുന്ന പ്രവർത്തനങ്ങളും... എന്ന് മനസ്സിലാക്കുക .. തൗഹീദിനും ശിർക്കിനും ഇത്രയും അടിപൊളി നിർവചനം ഒരൊറ്റ സലഫിയ്ക്കോ മൗദൂതിയ്ക്കോ പറഞ്ഞ് തരാൻ കഴിയത്തില്ല...
@HussainarSaquafi
അള്ളാഹുവിൽ വിശ്വസിക്കാത്ത ഒരാൾക്ക് ശിർക്ക് സംഭവിക്കുമോ....???
മുജാഹിദ് പറഞ്ഞത് തന്നെ പറയണം മന്സൂരെ ഇച്ച് എത്താ ഇപ്പൊ ഇങ്ങനെ
അല്ലാഹുവും റസൂലും പഠിപ്പിച്ചത് മൻസൂർ പറയുന്നു