Achus Design ന്റെ ഓൺലൈൻ ക്ലാസ്സ് ൽ പഠിക്കുന്ന ആളാണ് ഞാൻ. വളരെ വളരെ നല്ല class ആണ്. സ്റ്റിച്ചസ് ഇല്ലാന വളരെ സമയമെടുത്ത് നമുക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരും. ഓരോ stitches ഏതൊക്കെ രീതിയിൽ neck design ലും frock ലും പില്ലോകവർ ലും Shawl boarder aayum ഒക്കെ പറഞ്ഞു തരും നമുക്ക് എല്ലാത്തിനെയും കുറിച് വ്യക്തമായ ഐഡിയ കിട്ടും. ഫീസ്, കുറഞ്ഞ ഫീസേ വാങ്ങുന്നുള്ളു. Embroideryil താല്പര്യമുള്ളവർ ഉറപ്പായും ചേരുക . ഈ ഓൺലൈൻ class എല്ലാ അർത്ഥത്തിലും ഒരു asset തന്നെയാണ്. ഓൺലൈൻ class ൽ correction ഉള്ളതുകൊണ്ട് തെറ്റുകൾ തിരിച്ചറിഞ്ഞു neat ആയി ചെയ്യാൻ പഠിക്കാം. പിന്നെ നമ്മൾ practice ചെയ്യുന്നത് വളരെ must ആണു. താല്പര്യമുള്ളവർ urappayum ചേരൂ ❤ഈ ബേസിക് class ൽ തന്നെ നമ്മുടെ അളവ് അനുസരിച്ചു Neck Design, ചെയ്യാനും പഠിപ്പിക്കും

@@marymalamel tnq soooooo much aunty 🥰😘😘😘😘🥰🥰🥰🙏🙏🙏
വളരെ ശെരിയാണ്... ഞാനും അച്ചുന്റെ student ആണ്... She is really a gem of a person... Worth joining de class...❤❤❤
@@shirlyjacob8004 🥰😘🫂🫂
👍👍👍
🥰😘🫂
❤❤
🥰😘
❤❤❤❤❤
🥰😘
Needle edha size. Nan valiya hole ulla needle edthit enik idh aavnilla
Number 1 needle
❤❤❤❤
🥰😘