കേരളം വിട്ടാലെ അതിന്റെ മഹത്വം മനസിലാകു.. നാട്ടിലിരുന്നു ഇത്തരം ജോലികൾ നമ്മൾ ചിന്ദിക്കുക ഇല്ലാത്തതിനു ഒന്നാമത്തെ കാരണം നാട്ടുകാര് രണ്ടു status. നമ്മുടെ ജീവിതം നമ്മുക്ക് സന്തോഷം തരുന്ന രീതിയിൽ ജീവിക്കുക. മറ്റുള്ളവർ എന്തു ചിന്ദിക്കുന്നു എന്നത് മറന്നു കളഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഒള്ളു.. എന്തിനു. അത്തരം കാര്യങ്ങൾ അവോയ്ഡ് ചെയ്തു സന്തോഷത്തോടെ ജീവിക്കാൻ സ്രെമിക്കുക. മറ്റുള്ളവരുടെ ജീവിതം നോക്കി അജുപോലെ ജീവിക്കാൻ മല്സരിക്കുന്നതാണ് മലയാളിയുടെ ശാപം.. അതു ഉള്ളടൊതോളം കാലം നമ്മൾ ജീവിതം എന്തെന്ന് പഠിക്കില്ല.
ഹായ് jobby എന്താ പറയേണ്ടേ അറിയില്ല. കണ്ണ് നിറഞ്ഞുപോയി. ജോബിയുടെ ജോബിനോടുള്ള സമീപനം കണ്ടിട്ട്.. ആ എളിമ ആ വലിയ മനസ്സിന് ഒരുപാട് ഉയരങ്ങളിൽ എത്താൻ എന്റെ ഹൃദയം നിറഞ്ഞ പ്രാർഥന. 🙏👍
ഒരു മനുഷ്യന് അന്തസ്സായി വൃത്തിയായി ഫുഡ് കഴിച്ചു പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചു പോവണമെങ്കിൽ... അവിടെ മറ്റൊരു മനുഷ്യന്റെ കഠിനാധ്വാനം കിടപ്പുണ്ട്... ക്ലാപ് of u😍
എന്തു പഠിച്ചു പോയതായാലും ചെയ്യുന്ന ജോലിയിൽ ഇത്രയും ആത്മാർത്ഥമായി.. അതും ലോക ത്തിനു മുന്നിൽ പച്ചയായി തുറന്നു കാണിച്ച ചങ്കൂറ്റത്തിന് സഹോദരന് ഒരു ബിഗ് സല്യൂട്ട്
ചേട്ടാ ഇത്രയും ആത്മാർത്ഥത ഉള്ള ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ബാത്റൂം കഴുകുന്ന ജോലി ഞാനും പണ്ട് ചെയ്തിട്ടുണ്ട് കേരളത്തിലെ ബിഗ് ബസാർ എന്ന ഷോപ്പിംഗ് കോംബ്ലക്സിൽ വച്ച് . പക്ഷേ ചേട്ടനെപ്പോലെ ആസ്വദിച്ച് ചെയ്തിട്ടില്ല............ പക്ഷേ ചേട്ടന്റെ കാര്യത്തിൽ ഒരു ഉറപ്പ് ഉണ്ട്. സർവ്വശക്തനായ ദൈവം ചേട്ടനെ ഒരു നല്ല നിലയിൽ എത്തിക്കും. ഞാനും ചേട്ടനു വേണ്ടി പ്രാർത്ഥിക്കും.
മാഷേ വീഡിയോ കണ്ടിട്ട് നിങ്ങളോട് എന്തെന്നില്ലാത്ത ഒരു ആരാധന തോന്നി എന്തെന്നാൽ എല്ലാവരും വലിയവൻ എന്ന് പറയാറുള്ളൂ നിങ്ങൾ സത്യസന്ധമായി നിങ്ങളുടെ ജോലിയെ പറ്റി കാണിച്ചുതന്നു അതിൽ ഒരു മലയാളി എന്ന നിലയ്ക്ക് ഞാനും അഭിമാനിക്കുന്നു
ഏതു ജോലിക്കും അതിന്റെ മഹുതം ഉണ്ട് എന്നൊക്കെ ഡയലോഗ് കേട്ടിട്ടുണ്ടെങ്കിലും ലക്ഷ കണക്കിന് ആളുകൾക്ക് മുന്നിൽ ഒരു ചെറുപ്പക്കാരൻ ക്ലോസറ്റ് കഴുകി കാണിച്ചു കൊടുക്കുന്നത് കണ്ടപ്പോൾ എന്നെ പോലെ എത്രയോ പേർ സ്വന്തം അഹങ്കാരത്തിന്റെ ആഴം മനസിലാക്കി തലകുമ്പിട്ടിട്ടുണ്ടാവും .
സബ്സ്ക്രൈബേഡ് സഹോ 🤩 ഞാനടക്കം പല പ്രവാസികളും സ്വന്തം ഉമ്മാനോട് പോലും പറയാ "ഞാൻ ഷെയ്ക്കിന്റെ ഇടം കയ്യ് ആണെന്നാണ്🤪🤪🤪 " മച്ചാന്റെ ആ തുറന്ന മനസ് വേറെ ലെവൽ ആണ് 👍👍
വിശ്വസിക്കാൻ പറ്റുന്നില്ല ഇത്രയും നന്മയും നിഷ്കളങ്ക തയും എന്തും തുറന്നു പറയുകയും ചെയ്യുന്ന മലയാളിയോ??? A big applause from bottom of my heart 😘😘😘 I cant subscribe bro.... Good luck....
മച്ചാനേ നിങ്ങ പൊളിച്ചൂട്ടാ .. എന്റെ എല്ലാ ആശംസകളും..താങ്കൾ തീർച്ചയായും ഒരു നല്ല മനസ്സിന്റെ ഉടമയും മറ്റുള്ളവർക്ക് ഒരു മാതൃകയും ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ...
ചേട്ടാ. മനോഹരമായ ഈ ലോകത്തെ സൃഷ്ടിച്ച ഈശ്വരൻ. ചേട്ടന് എല്ലാവിധ സൗഭാഗ്യങ്ങളും തരട്ടെ എന്ന്. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഈശ്വരകൃപയാൽ. ചേട്ടന്റെ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ എന്ന്. ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഇങ്ങനെയുള്ള ഒരു വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്, നമ്മുടെ നാട്ടിൽ നിന്നും വിദേശത്തേക്ക് പോകുന്ന പല ആളുകളും ചെയ്യുന്നത് ഒരുപക്ഷേ ഇതുപോലെയുള്ള ജോലി ആയിരിക്കും. എല്ലാ ജോലിക്കും അതിന്റെ തായ് നന്മകൾ ഉണ്ട് അതിന്റെ തായ് ബുദ്ധിമുട്ടുകളുണ്ട്. ചേട്ടന് ഈശ്വരൻ അനുഗ്രഹിക്കട്ടെ. ചേട്ടൻ ഞങ്ങളുടെ ചങ്കാണ്. ചേട്ടൻ സൂപ്പറാ....
സുഹൃത്തെ എല്ലാ മനുഷ്യർക്കും ഉണ്ടാകുന്നതല്ല ഇ മനസ്സ് പക്ഷെ നിങ്ങളുടെ ഇ വീഡിയോ കണ്ടതിനു ശേഷം കുറച്ചു മനുഷ്യർ എങ്കിലും ഓർത്തു കാണും എല്ലാ ജോലിക്കും ഒരു മഹത്വം ഉണ്ടെന്ന കാര്യം... പുതിയ ഒരു അനുഭവം ഒരുക്കി തന്നതിന് നന്ദി
Brother.. You are really amazing.. you just changed the mind set. People always like to share there best pics and videos, but you showed what is reality. I really appreciate your efforts.. Keep going
താങ്കളുടെ ആത്മാർഥതയേ ആദ്യമായ് അഭിനന്ദിക്കുന്നു ജാടയില്ലാതെ താൻ ചെയ്യുന്ന ജോലി സമൂഹത്തിനോട് തുറന്ന് പറയുന്ന ആ നല്ല മനസ്സ് കാണാതിരിക്കാൻ കഴിയില്ല ഹോട്ടലിൽ പൊറോട്ട തല്ലുന്ന ആളു പോലും നാട്ടിൽ വന്നിട്ട് ഞാൻ ഹോട്ടൽ മാനേജരാണെന്ന് തള്ളുന്ന സമയത്തായിരിക്കും താങ്കളുടെ വീഡിയോ കാണുന്നതെങ്കിൾ കഴിച്ച പഴം തള്ളാൻ ചാൻസുണ്ട് .
കാനഡയില്‍ വന്നാല്‍ ആദ്യമൊക്കെ നന്നായി കഷ്ടപ്പെടണമെന്ന് പറഞ്ഞാല്‍ ചിലര്‍ക്കൊന്നും മനസിലാകില്ല ..അങ്ങോട്ട് വരുവാന്‍ കാത്തിരിക്കുന്നവര്‍ക്കായി പച്ചയായ യാഥാര്‍ത്ഥ്യം കാണിച്ച താങ്കളെ അഭിനന്ദിക്കുന്നു..മേലനങ്ങി പണിയെടുക്കാത്തവരോക്കേ അവിടെ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വന്തം വീട്ടില്‍ നിന്ന് ഇത്തരം ജോലികള്‍ ചെയ്തു ശീലിച്ചാല്‍ അവിടെ ചെല്ലുമ്പോള്‍ ജോലിഭാരം കൊണ്ട് കിളി പോകില്ല ..😂.....കിടു ബ്രോ ...❣️💕
അളിയാ ജോബിച്ചാ ഞാനും ഇവിടെ ഫസ്റ്റ് ഇയർ കട്ടപ്പണി ആയിരുന്നു …ഫാമിൽ ടൊമാറ്റോ പികിങ്.ലെറ്റസ് കട്ടിങ് അങ്ങനെ ഒത്തിരി ജോലികൾ …..എന്തായാലും വീഡിയോസ് അടിപൊളിയായിട്ടുണ്ട്.
ജോലി ടൈമിലും നിങ്ങളുടെ ജോലി പറ്റി ഒരു വീഡിയോ ചെയ്യാനുള്ള മനസ്സ് ഉണ്ടായതിന് നന്ദി നല്ല വീഡിയോ ആണ് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു കാനഡയിൽപുതിയ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
A Very Honest Man... Cannot imagine you are a Malayalee.. Keep it up.. I am sure brother you will grow up in Life.. for sure for your humbleness.....Proud of you....
ഒരാളുടെ കയ്യിൽ ഉള്ള പണം എത്രത്തോളം ഉണ്ട് എന്നതല്ല, അത് ഉണ്ടാകാനുളള അദ്വാനം എത്രത്തോളം എടുക്കുന്നു എന്നതാണ്........ എന്തായാലും നിങ്ങളുടെ നല്ലൊരു മനസ്സിന്‌നെ അഭിനന്ദിക്കുന്നു 👍👍👍👍🌹🌹🌹🌹🌹🌹🌹🌹
Actually u r a ...boss ...u teaching others respect the job be always like good humanbeign......no jadas and poghachammm..hats off sir so inspired... .
Every job has it's own dignity. You've shown that there's nothing to be felt ashamed of doing any kind of job with decency and enjoyment. Very inspiring for all those who aspire only for white color jobs.
@@ourcanada Njan ee idak anu video kandath .. brode ee simplicity i mean end job ayalum athu thuran parayan kanicha manas . Ivde thanne bro sucess ayi kazhinju man keep going
Janator job with neck tie, washing equipment is common in GTA.This is the way Canada extracts students and migrant.Dignity of Labor is the art of driving labor.
എന്തോ എനിക്ക് നിങ്ങളുടെ video ഇഷ്ടമായി. യൂറോപ്പിൽ പോയി ഇത്തരം ജോലികൾ ചെയ്യുന്നത് നാട്ടുകാർ അറിയുന്നത് മറച്ചു വക്കാൻ ശ്രമിക്കുന്നവർക്കിടയിൽ നിങ്ങൾ വേറിട്ടു നിൽക്കുന്നു. All the best👍❤
എന്താ പറയുക, എല്ലാവരും അവരവരുടെ ജോലികൾ പുറത്ത് പറയാതിരിക്കുമ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിന്റെ ജോലി യൂ ട്യൂബിലൂടെ എല്ലാവർക്കും കാണിച്ചു കൊടുക്കുന്നു വേറെ ലെവൽ ആണ് ഇദ്ദേഹം. എല്ലാവരും ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യണം...
ഇതാദ്യമായിട്ട് ആണ് ഗൾഫിൽ ചെയ്യുന്ന ജോലി സത്യസന്ധമായി ഒരു മടിയുമില്ലാതെ തുറന്നു കാണിക്കുന്നത് ഇതുകൊണ്ട് ഞാൻ മനസിലാക്കുന്നത് നിങ്ങൾ എത്ര സത്യസന്ധനാണ് എന്നാണ് അതുപോലെ കള്ളവും കാപട്യവും ശകലം പോലുമില്ലാത്ത മനസ്സിന്റെ ഉടമ, ഭഗവാൻ എന്നും നിങ്ങൾക്കൊപ്പമുണ്ടാകും അത്രക്കും നന്മയുള്ള മനുഷ്യനാണ് നിങ്ങൾ
My dear brother you are really amazing...first time am watching your video... Nowadays everyone hiding their job from other's because of shy feeling...but you are different from others.. brother you gave me some inspiration...I subscribed your channel...and will continue watch your upcoming videos also....👍
ഒരു ഷേക്ക് ഹാൻഡ് ഒരു ഉമ്മ ഒരു hug 🙏🙏 നിങ്ങൾ മരണമാസ... ഞാൻ ksa il ഒരു റെസ്റ്റോറന്റൽ ക്ലീനിങ് പോയിരുന്നു ആ കഷ്ടപ്പെട്ടു മാസം ലാസ്റ്റ് ആ പൈസ വാങ്ങുമ്പോൾ ഞാൻ അത് മണപ്പിച്ചു നോക്കും അതിനൊരു മണം ഉണ്ട് ആഹാ
ഏത് തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ടെന്ന് തെളിയിക്കുന്ന വീഡിയോ.....പൊളിചു bro...❣️❣️❣️❣️
@Ananthu machane thanks my dear🙏
കേരളം വിട്ടാലെ അതിന്റെ മഹത്വം മനസിലാകു.. നാട്ടിലിരുന്നു ഇത്തരം ജോലികൾ നമ്മൾ ചിന്ദിക്കുക ഇല്ലാത്തതിനു ഒന്നാമത്തെ കാരണം നാട്ടുകാര് രണ്ടു status. നമ്മുടെ ജീവിതം നമ്മുക്ക് സന്തോഷം തരുന്ന രീതിയിൽ ജീവിക്കുക. മറ്റുള്ളവർ എന്തു ചിന്ദിക്കുന്നു എന്നത് മറന്നു കളഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഒള്ളു.. എന്തിനു. അത്തരം കാര്യങ്ങൾ അവോയ്ഡ് ചെയ്തു സന്തോഷത്തോടെ ജീവിക്കാൻ സ്രെമിക്കുക. മറ്റുള്ളവരുടെ ജീവിതം നോക്കി അജുപോലെ ജീവിക്കാൻ മല്സരിക്കുന്നതാണ് മലയാളിയുടെ ശാപം.. അതു ഉള്ളടൊതോളം കാലം നമ്മൾ ജീവിതം എന്തെന്ന് പഠിക്കില്ല.
Mahatham maathramalla nalla salary um und
Keralathinu purathu pokanamenu matram 😋😂
our canada sir contact number kitumo
ആദ്യമായിട്ടാണ് ഇത്ര അന്തസ്സുള്ള ഒരു വിദേശ മലയാളിയെ കാണുന്നത്... .
really !!!!!
ഹായ് jobby
എന്താ പറയേണ്ടേ അറിയില്ല. കണ്ണ് നിറഞ്ഞുപോയി. ജോബിയുടെ ജോബിനോടുള്ള സമീപനം കണ്ടിട്ട്.. ആ എളിമ ആ വലിയ മനസ്സിന് ഒരുപാട് ഉയരങ്ങളിൽ എത്താൻ എന്റെ ഹൃദയം നിറഞ്ഞ പ്രാർഥന. 🙏👍
Polechu bro
Correct
Good
സൂപ്പർ അഹങ്കാരം, പൊങ്ങച്ചം, ഒന്നും ഇല്ലാത്ത നല്ല സത്യസന്ധ്യൻ ആയ ഒരു മനുഷ്യൻ ദൈവം നിങ്ങളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കും
ഒരു മനുഷ്യന് അന്തസ്സായി വൃത്തിയായി ഫുഡ് കഴിച്ചു പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചു പോവണമെങ്കിൽ... അവിടെ മറ്റൊരു മനുഷ്യന്റെ കഠിനാധ്വാനം കിടപ്പുണ്ട്... ക്ലാപ് of u😍
എന്തു പഠിച്ചു പോയതായാലും ചെയ്യുന്ന ജോലിയിൽ ഇത്രയും ആത്മാർത്ഥമായി.. അതും ലോക ത്തിനു മുന്നിൽ പച്ചയായി തുറന്നു കാണിച്ച ചങ്കൂറ്റത്തിന് സഹോദരന് ഒരു ബിഗ് സല്യൂട്ട്
ഇത്രയും സത്യസന്ധമായി ഒരു viedeo ഞാൻ എന്റയ് ജീവിതത്തിൽ കണ്ടിട്ടില്ല, ഞാൻ ഐസ് ആയിപ്പോയി, u r my role model
Sathyam 😊👍
🙋Yas👍👍
Correct
Njaanum kandittilla... Satyam
you are great man
ചേട്ടാ ഇത്രയും ആത്മാർത്ഥത ഉള്ള ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ബാത്റൂം കഴുകുന്ന ജോലി ഞാനും പണ്ട് ചെയ്തിട്ടുണ്ട് കേരളത്തിലെ ബിഗ് ബസാർ എന്ന ഷോപ്പിംഗ് കോംബ്ലക്സിൽ വച്ച് . പക്ഷേ ചേട്ടനെപ്പോലെ ആസ്വദിച്ച് ചെയ്തിട്ടില്ല............ പക്ഷേ ചേട്ടന്റെ കാര്യത്തിൽ ഒരു ഉറപ്പ് ഉണ്ട്. സർവ്വശക്തനായ ദൈവം ചേട്ടനെ ഒരു നല്ല നിലയിൽ എത്തിക്കും. ഞാനും ചേട്ടനു വേണ്ടി പ്രാർത്ഥിക്കും.
No8136885617ple
ഇതുവരെയും ആരും ചെയ്യാത്ത ഒരു വീഡിയോ......
സുഹൃത്തേ നന്നായിട്ടുണ്ട്...
😘😘
Oru joli oppichu tharamo avide enthu joli ayalum sandhoshayii cheyam ph 9633967908
👍👍👍✌️
ജോലി ഓപ്പൺ ആയി കാണിച്ച ചേട്ടന് ഇരിക്കട്ടെ കുതിരപ്പവൻ... 😍♥️... subscribed ♥️
Ennem pariganiko
ഇത്രക് പ്രതീക്ഷിച്ചില്ല hats off 🙏
സ്വന്തം ജോലി അത് എന്തായാലും ഇത്രയും ആസ്വദിച്ചു ചെയ്യുന്ന ഒരാളെ ആദ്യായിട്ടു കാണാ ..വണ്ടി തളളി കളിക്കാ 😂
നല്ല വീഡിയോ ..ഇഷ്ടായി ..👏👏
My dear shanid🤗
സൂപ്പർ ചേട്ടാ
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത് ഒന്നും പറയാൻ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ ഇപ്പൊ നിങ്ങളുടെ വീഡിയോ ഒക്കെ കണ്ടു തീർത്തു
Thanks dear for your great wishes and support 🙏
മനസ്സറിഞ്ഞ് ഒരു ലൈക്
ചേട്ടന്റെ ഈ തുറന്നു പറച്ചിൽ ഒരു പാട് പേർക്ക് വലിയ motivation തന്നെയാണ് Proud of you😍👍👍
മാഷേ വീഡിയോ കണ്ടിട്ട് നിങ്ങളോട് എന്തെന്നില്ലാത്ത ഒരു ആരാധന തോന്നി എന്തെന്നാൽ എല്ലാവരും വലിയവൻ എന്ന് പറയാറുള്ളൂ നിങ്ങൾ സത്യസന്ധമായി നിങ്ങളുടെ ജോലിയെ പറ്റി കാണിച്ചുതന്നു അതിൽ ഒരു മലയാളി എന്ന നിലയ്ക്ക് ഞാനും അഭിമാനിക്കുന്നു
എന്താ പറയുക,, ചില ചിന്താഗതികളെ പൊളിച്ചടുക്കിയ വീഡിയോ,, ഒത്തിരി അഭിമാനം കണ്ടപ്പോള്‍.. ഉടനെ SUBSCRIBED കീപ് ഇറ്റ് അപ്പ് ബ്രോ
Thanks machane🙏
Ithokke cheyyan oraleyullo...
ഇത്രയും കൂൾ ആയി ജോലി ചെയ്യുന്ന ഒരാളെ ആദ്യമായി കാണുവാ ..ജോലിയുടെ പകുതി ഭാരവും ആ വഴിക്കു അങ്ങ് പൊക്കോളും .പൊളിച്ചു ബ്രോ
You are correct man👏👏👏🙏
@@ourcanada .. engane canadyil ethi enikum oru job vacancy undo canadayil
ഏതു ജോലിക്കും അതിന്റെ മഹുതം ഉണ്ട് എന്നൊക്കെ ഡയലോഗ് കേട്ടിട്ടുണ്ടെങ്കിലും ലക്ഷ കണക്കിന് ആളുകൾക്ക് മുന്നിൽ ഒരു ചെറുപ്പക്കാരൻ ക്ലോസറ്റ് കഴുകി കാണിച്ചു കൊടുക്കുന്നത് കണ്ടപ്പോൾ എന്നെ പോലെ എത്രയോ പേർ സ്വന്തം അഹങ്കാരത്തിന്റെ ആഴം മനസിലാക്കി തലകുമ്പിട്ടിട്ടുണ്ടാവും .
Rajesh bro thanks 👬🙏
Canadian high profile Janator job.Few people take this job as contract.
True
True
സത്യം... 👍👍
വളരെ നല്ല പച്ചയായ ജീവിതം
താങ്കൾ ഭാവി തലമുറക്കൊരു മാദ്രികയാണ് സഹോദര
താങ്കളിൽ ഞാൻ അഭിമാനിക്കുന്നു 🙏
All the best 😘
Hi ഇത്രയും genuine ആയി പറയുന്ന ഒരാളെ ആദ്യമായി കാണുവാ . ദൈവം ഉയരങ്ങളിൽ എത്തിക്കും തീർച്ച. God bless u
സബ്സ്ക്രൈബേഡ് സഹോ 🤩
ഞാനടക്കം പല പ്രവാസികളും സ്വന്തം ഉമ്മാനോട് പോലും പറയാ "ഞാൻ ഷെയ്ക്കിന്റെ ഇടം കയ്യ് ആണെന്നാണ്🤪🤪🤪 " മച്ചാന്റെ ആ തുറന്ന മനസ് വേറെ ലെവൽ ആണ് 👍👍
@മണവാളൻ സൺസ് നന്ദി. ചില സാഹചര്യങ്ങൾ കാണിക്കാൻ തോന്നി 🙏
മണവാളൻ സൺസ് poli
Ithannu standers housekeeping
മണവാളൻ കറവ പണി അല്ലെ.. ഞങ്ങക്ക് അറിയാം..
@@sherben8288 😂😂😂😂
ഇയാൾ ക്കു ലൈക്, കമന്റ്, സസ്‌ക്രൈബ് തന്നില്ലെങ്കിൽ മറ്റാർക്കു കൊടുക്കാനാ...ഇഷ്ടം ....
@Sree kala heart full thanks 🙏
Sasi Kala hiii
Ithe abhiprayakkarana njnum ....ingeru massa verum mass alla kolamas😍😍😘
our canada njan oru sreekalaya..
Athea njanum subscribe chythu
ഒരുപാട് സന്തോഷം തോന്നി ബ്രോ. ഈ video കണ്ടപ്പോൾ.. ലക്ഷ്യത്തിൽ എത്താൻ ദൈവം സഹായിക്കട്ടെ..
ആദ്യ വീഡിയോ കണ്ട നിമിഷം ഞാൻ നിങ്ങളുടെ ഫാൻ ആയി 100% ഇഷ്ട്ട പെട്ട വീഡിയോ
വിശ്വസിക്കാൻ പറ്റുന്നില്ല ഇത്രയും നന്മയും നിഷ്കളങ്ക തയും എന്തും തുറന്നു പറയുകയും ചെയ്യുന്ന മലയാളിയോ??? A big applause from bottom of my heart 😘😘😘 I cant subscribe bro.... Good luck....
Nthu jobum cheyan olla oru mind anu 1st vendathu.... i respect you bro.. ✌
മച്ചാനേ നിങ്ങ പൊളിച്ചൂട്ടാ .. എന്റെ എല്ലാ ആശംസകളും..താങ്കൾ തീർച്ചയായും ഒരു നല്ല മനസ്സിന്റെ ഉടമയും മറ്റുള്ളവർക്ക് ഒരു മാതൃകയും ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ...
Thanks dear🙏
Itrayum genuine vloggersine ithinu munp kandittilla..
Subscribed.
@Deepesh machane 🙏🙏🙏
ചേട്ടാ. മനോഹരമായ ഈ ലോകത്തെ സൃഷ്ടിച്ച ഈശ്വരൻ. ചേട്ടന് എല്ലാവിധ സൗഭാഗ്യങ്ങളും തരട്ടെ എന്ന്. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഈശ്വരകൃപയാൽ. ചേട്ടന്റെ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ എന്ന്. ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഇങ്ങനെയുള്ള ഒരു വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്, നമ്മുടെ നാട്ടിൽ നിന്നും വിദേശത്തേക്ക് പോകുന്ന പല ആളുകളും ചെയ്യുന്നത് ഒരുപക്ഷേ ഇതുപോലെയുള്ള ജോലി ആയിരിക്കും. എല്ലാ ജോലിക്കും അതിന്റെ തായ് നന്മകൾ ഉണ്ട് അതിന്റെ തായ് ബുദ്ധിമുട്ടുകളുണ്ട്. ചേട്ടന് ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ചേട്ടൻ ഞങ്ങളുടെ ചങ്കാണ്. ചേട്ടൻ സൂപ്പറാ....
സുഹൃത്തെ എല്ലാ മനുഷ്യർക്കും ഉണ്ടാകുന്നതല്ല ഇ മനസ്സ് പക്ഷെ നിങ്ങളുടെ ഇ വീഡിയോ കണ്ടതിനു ശേഷം കുറച്ചു മനുഷ്യർ എങ്കിലും ഓർത്തു കാണും എല്ലാ ജോലിക്കും ഒരു മഹത്വം ഉണ്ടെന്ന കാര്യം... പുതിയ ഒരു അനുഭവം ഒരുക്കി തന്നതിന് നന്ദി
*എന്ത് ജോലിയും മടി കൂടാതെ ചെയ്യാൻ തോന്നിയ ആ മനസിന്* 😍
Subscribed
Thanks dear🤗🙏
Brother.. You are really amazing.. you just changed the mind set. People always like to share there best pics and videos, but you showed what is reality. I really appreciate your efforts.. Keep going
താങ്കളുടെ ആത്മാർഥതയേ ആദ്യമായ് അഭിനന്ദിക്കുന്നു ജാടയില്ലാതെ താൻ ചെയ്യുന്ന ജോലി സമൂഹത്തിനോട് തുറന്ന് പറയുന്ന ആ നല്ല മനസ്സ് കാണാതിരിക്കാൻ കഴിയില്ല ഹോട്ടലിൽ പൊറോട്ട തല്ലുന്ന ആളു പോലും നാട്ടിൽ വന്നിട്ട് ഞാൻ ഹോട്ടൽ മാനേജരാണെന്ന് തള്ളുന്ന സമയത്തായിരിക്കും താങ്കളുടെ വീഡിയോ കാണുന്നതെങ്കിൾ കഴിച്ച പഴം തള്ളാൻ ചാൻസുണ്ട് .
HUSSAIN HUSSAIN പൊറൊട്ട അടിക്കുന്ന ആൾ “പോലും” എന്ന് പറയുന്ന നിങ്ങളുടെ വിവരക്കേട് കൊണ്ടു ആയിരിക്കും അവർ മാനേജർ ആണെന്നു പറയുന്നത്
Kidu reply
Super
Thanks dear for you great wishes 🙏🙏🙏
Super comment Hussain💖
നാണക്കേട് കരുതി പല ജോലികളിൽ നിന്നും മാറി നികുന്നവർക് ഇതൊരു പ്രേചോദനമാണ് 👌👍👍👍👍❤️❤️❤️
ബ്രോ... താങ്കളുടെ സ്ഥാനത്തു കാനഡയിൽ ഞാൻ ആണ് ഈ ജോലി ചെയ്യുന്നതെങ്കിൽ..... ആരേലും ജോലി എന്താണെന്നു ചോദിച്ചാൽ എഞ്ചിനീയർ ആണ് എന്നെ പറയു... love you bro 😘😘
attitude attitude :):)
Engineer anenu parayunathilum nallathu ithaa😛 oru velayum illa ipo
Kudos being frank
ഇത്രയും എളിമയുള്ള നിങ്ങൾ ഒരിക്കലും പരാജയപെടില്ല ... ഉന്നതങ്ങളിലെത്തും താങ്കൾ... ദൈവവിശ്വാസം കാത്തു സൂക്ഷിക്കുക...!!!
Sathyam.വിവാഹം കഴിക്കുന്ന പെൺകുട്ടി ഭാഗ്യ മുള്ളവൾ .നല്ല അച്ഛനും ,അമ്മക്കും പിറന്ന മകൻ
എന്തോന്ന് ദൈവം
Daivam evideyanenn onnu paranju tharumo
കാനഡയില്‍ വന്നാല്‍ ആദ്യമൊക്കെ നന്നായി കഷ്ടപ്പെടണമെന്ന് പറഞ്ഞാല്‍ ചിലര്‍ക്കൊന്നും മനസിലാകില്ല ..അങ്ങോട്ട് വരുവാന്‍ കാത്തിരിക്കുന്നവര്‍ക്കായി പച്ചയായ യാഥാര്‍ത്ഥ്യം കാണിച്ച താങ്കളെ അഭിനന്ദിക്കുന്നു..മേലനങ്ങി പണിയെടുക്കാത്തവരോക്കേ അവിടെ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വന്തം വീട്ടില്‍ നിന്ന് ഇത്തരം ജോലികള്‍ ചെയ്തു ശീലിച്ചാല്‍ അവിടെ ചെല്ലുമ്പോള്‍ ജോലിഭാരം കൊണ്ട് കിളി പോകില്ല ..😂.....കിടു ബ്രോ ...❣️💕
Allen bro you are absolutely correct. All ready by elder brother told same like you.He in usa👬🙏
Bro Canada and USA are same aadyam vannal kashtappedanam.
Super video. Njan Vancouver aanu jeevikkunne bro. Vanittu 6 years aayi. Mother 2010 vannu. njangale 2013 sponsor cheythu Canadayil konduvannu.
Brw njn hotel management graduation kandathanu...Entenkilum.vazi indo angot varan
@@bestotom4068 oru job set cheythu tharumo ?? Agency ayi connect akki but ullil oru pediii
ചേട്ടാ ഇതുപോലൊരു മനസിന് അഭിനന്ദനങ്ങൾ
ഒരുപാട് ഒരുപാട് പാവവും നമ്മയും സത്യ സന്തനായ മനുഷ്യൻ.god bless you
Respect and love to you bro.. 😍 from "Shabu's Vlog"
അളിയാ ജോബിച്ചാ ഞാനും ഇവിടെ ഫസ്റ്റ് ഇയർ കട്ടപ്പണി ആയിരുന്നു …ഫാമിൽ ടൊമാറ്റോ പികിങ്.ലെറ്റസ് കട്ടിങ് അങ്ങനെ ഒത്തിരി ജോലികൾ …..എന്തായാലും വീഡിയോസ് അടിപൊളിയായിട്ടുണ്ട്.
Sumehs machane💪
Job കിട്ടാൻ എന്താണ് ചെയ്യേണ്ടത് ബ്രോ കാനഡ യിൽ
Bro want job in Canada plz help bro
Ya help plz. want job
All colony, US, Canada, Australia,NZ, dignity of labor is part of life.
ഇഷ്ട്ടപ്പെട്ടു സഹോ....👍👏💪😍തുടക്കുമ്പോ ഇടക്കുള്ള വണ്ടി ഓടിർ അടിപൊളി😂
I'm doing the same job here in Marriott hotel... like the way you presented it.. its almost the same way I do😄
Engane oru job canadayil sheriyakkan pattum???
@@sijosdaily6686 njn ivide ee job cheyyan vannathalla... student visa aanu... studies kazhiyumpo padicha pani eduth thodanganam
@@_shijil could you please give your contact number?
നിങ്ങൾ ഒരു ഹൃദയവിശാലനായ മനുഷ്യൻ ആണ്...നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും തീർച്ചയായും നിങ്ങളെയോർത്ത് അഭിമാനിക്കുന്നുണ്ട്...ഇപ്പോൾ ഞാനും...
Thanks for your support🙏
ജോലി ടൈമിലും നിങ്ങളുടെ ജോലി പറ്റി ഒരു വീഡിയോ ചെയ്യാനുള്ള മനസ്സ് ഉണ്ടായതിന് നന്ദി നല്ല വീഡിയോ ആണ് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു കാനഡയിൽപുതിയ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
Sure machane 💖👬💪🙏🤗
ഏതു ജോലി ചെയ്യാന്‍ um ഉള്ള താങ്കൾ ളുടെ മനസ്സുണ്ടെങ്കില്‍ കാശ് അതിന്റെ ബാകി ല്‍ വരും 😍
Athu kalakee machane 👬💪🙏🙏🙏
Kalakki..👌👌 numma malayaliz💪
E video viral aakenam nu njan agrahikunnu.. share cheyuva njan✌ #എന്റെ_നാട്ടുകാരൻ... കൂട്ടുകാരൻ
Ente nattukaran & ente kuttukaran 🙏🙏🙏
ആ സ്വപ്പന തുല്ല്യമായ അവസരം പെട്ടന്ന് തന്നെ ലഭിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു.🤲
#grateman
best of luck 👍👍👍👍👍
Great
ചെയ്യുന്ന ജോലി അന്തസോടെ കാണിക്കാനുള്ള ആ മനസ്സിന് ഒരു സല്യൂട്ട് .
Subscribed👍
A Very Honest Man... Cannot imagine you are a Malayalee.. Keep it up.. I am sure brother you will grow up in Life.. for sure for your humbleness.....Proud of you....
ഹേയ് മനുഷ്യ ഞാനും നിങ്ങളുടെ ഫാൻ ആയി. സബ്സ്ക്രൈബ് ആക്കി
Stepping stones to success👍👍👍
Always sister .thanks🙏
What is success Bro is it it little work and a lot of money
പട്ടിയെ പോലെ പണിയെടുത്തു.. രാജാവിനെ പോലെ ജീവിക്കുക.. nice vedio bro.. ❣️❣️
Ashi Ashik ♥️
പട്ടി എന്തു പണിയാ എടുക്കാറ് ..?
@@ShafiRx 😆😂👍
@@ShafiRx pettu🙄🙄
Adipoli broo njan restaurant anu work cheyunnathu
God bless you.arum പറയാൻ ഇഷ്ട്ടപ്പെടാത്ത കാര്യം .ലോകത്തിനു മുന്നിൽ തുറന്ന് പറഞ്ഞ ഒരാള് .respect ..you
You are a real ideal man!!!! Never shame whatever work to do !!!! This is lesson our educated youngsters in Kerala!!
Respect you broooo.. U r the real hero
Much Respect ❤️ Love from West coast of Canada 🇨🇦 🙏
Thanks dear🙏
ഒരാളുടെ കയ്യിൽ ഉള്ള പണം എത്രത്തോളം ഉണ്ട് എന്നതല്ല, അത് ഉണ്ടാകാനുളള അദ്വാനം എത്രത്തോളം എടുക്കുന്നു എന്നതാണ്........
എന്തായാലും നിങ്ങളുടെ നല്ലൊരു മനസ്സിന്‌നെ അഭിനന്ദിക്കുന്നു 👍👍👍👍🌹🌹🌹🌹🌹🌹🌹🌹
ഏതു ജോലി ആയാലും ആസ്വദിച്ച് ചെയ്യണം. അഭിനന്ദനങ്ങൾ
@@abhilashpp2587 tnxx machaanee
Actually u r a ...boss ...u teaching others respect the job be always like good humanbeign......no jadas and poghachammm..hats off sir so inspired...
.
ഭാര്യ യുടെ കീഴിൽ ഒരു പെൺകോന്തന
പോലെ കാനഡയിലേക്ക് പോകുന്ന ധാരാളം ആളുകളെ ഞാൻ കണ്ടിട്ടുണ്ട്..
ബ്രോ അതിൽ നിന്നും വ്യത്യസ്തനാണ്
Nice video man👏👏
Enthuvaaadey avanmaaaarokkkkekaaaanooollley Nammude nurse maaaarude Hasband’s enthu lucky aaaaaaalllle
Pokan pattatatu kondalle bro.. Chance kittiyal nee pokatirikkuo
നീയൊക്കെ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്
ഭർത്താവിന്റെ കൂടെ പോകുന്ന ഭാര്യയെ ആൺകോന്തി എന്നു വിളിക്കുമോ?
Ego kurachonnum allallo😅. Grow up man
Can't stop power of Kerala's youths. Go on bro
Lot of respect for your hardwork..🏃🏃...Wishing succes... 🏆🏆
Every job has it's own dignity. You've shown that there's nothing to be felt ashamed of doing any kind of job with decency and enjoyment. Very inspiring for all those who aspire only for white color jobs.
ചെയുന്ന ജോലി തുറന്നു കാട്ടുന്ന മച്ചാനെ ഒരു ബിഗ് സല്യൂട്ട് സമ്മതിച്ചു 🌹😘♥️
അങ്ങയുടെ ചിന്ത പോലെ തന്നെ എന്റെയും പ്രവൃത്തി ..... അഭിനന്ദനങ്ങൾ......
യൂട്യൂബിൽ ഡിസ്‌ലൈക് ഇല്ലാത്ത ആദ്യത്തെ വീഡിയോ ഇതാണ് ഞാൻ കണ്ടത്... നിങ്ങളോ?
😝
സത്യം
Bro sucess koode und . Hats off for your hard work
I am your great fan man...thanks dear..😘🙏🙏🙏
@@ourcanada Njan ee idak anu video kandath .. brode ee simplicity i mean end job ayalum athu thuran parayan kanicha manas . Ivde thanne bro sucess ayi kazhinju man keep going
@@ourcanada if you don't mind gadgetsonemalayalam@gmail.com wp number mail cheyamo
@@GADGETSONEMALAYALAMTECHTIPS amal bro 👍
A man with no limits.. Great Bro.. ❤️🌹
Super bro
hats off to you bro... Huge respect...
Hats off bro 👏 no words. Ingane foreign countries poyi joli cheyuna palarum und pakshe athu nalla abhimaanathode parayanum kanikkanum ulla manassu deserves a standing ovation 👌👏
jobicha ottayirippinu ella videosum kandu kazhinju.kidilan.
Thanks machane 🙏
@@ourcanada❤❤❤❤❤
U wil definitely reach ur dream. This vedeo shows that. Al d best bro..
Janator job with neck tie, washing equipment is common in GTA.This is the way Canada extracts students and migrant.Dignity of Labor is the art of driving labor.
Ningal ee cheyyunna joliyokke mattullavarude munpil oru chammalumillathe kaanikaan kayiyunna ee manasundalloo athinu oru big salute
Big salute
Vithesath poyi enth joliyum edukum. Nattil anel onnum cheyyatha oru pad perunde. Ith abimanathode kanichu thanna ningalk oru valiya like👍
Big respect bro
Orupadu uyarangal keezhadakkan kazhiyatte😘😘😘😘
Video kanda udane subscribe cheythu bell amarthi
Thanks machane 🙏
Loved it and subscribed....
@Keerthana thanks dear🙏
Chetttoo ningal maarakam aanu , katta motivationum santhoshavum vdo kandapo
@soorya thanks verry much my dear ninagal paranjathanu eniku kittenda muru pady..karananm munbottu paryam🙏
Ente mone ninne sammathichu . Allaahu anugrahikatte.
Genuine aaaya oru Nalla video palarum ethoke parayan madikuna karyangal aanu,,,, thangal valare manoharam aayi jobine Patti explain cheithu
ആദ്യമായിട്ടാ ചേട്ടന്റെ വീഡിയോ കാണുന്നത്.... ചേട്ടൻ മനസ്സിൽ ഒരു ഇടം നേടിയെടുത്തു
എന്തോ എനിക്ക് നിങ്ങളുടെ video ഇഷ്ടമായി. യൂറോപ്പിൽ പോയി ഇത്തരം ജോലികൾ ചെയ്യുന്നത് നാട്ടുകാർ അറിയുന്നത് മറച്ചു വക്കാൻ ശ്രമിക്കുന്നവർക്കിടയിൽ നിങ്ങൾ വേറിട്ടു നിൽക്കുന്നു. All the best👍❤
Adipoli aayittund bro 👍 oru nalla Vlog 👍
Thanks sijo bai🙏
ഇതാണ് ഞാൻ ചെയ്യുന്ന ജോലി എന്ന് കാണിക്കാനുള്ള ആ മനസ്സുണ്ടല്ലോ....👌💐
എന്താ പറയുക, എല്ലാവരും അവരവരുടെ ജോലികൾ പുറത്ത് പറയാതിരിക്കുമ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിന്റെ ജോലി യൂ ട്യൂബിലൂടെ എല്ലാവർക്കും കാണിച്ചു കൊടുക്കുന്നു വേറെ ലെവൽ ആണ് ഇദ്ദേഹം. എല്ലാവരും ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യണം...
Thanks dear🙏
Jobyeeeee, u will be successful with your hard work bro. Ethu pole katta pani aayirunnu enikum. God bless you bro
Over come cheyanam ...ningaloke aa stage ellam kazinju poyeele👏👏👏
ഇതാദ്യമായിട്ട് ആണ് ഗൾഫിൽ ചെയ്യുന്ന ജോലി സത്യസന്ധമായി ഒരു മടിയുമില്ലാതെ തുറന്നു കാണിക്കുന്നത് ഇതുകൊണ്ട് ഞാൻ മനസിലാക്കുന്നത് നിങ്ങൾ എത്ര സത്യസന്ധനാണ് എന്നാണ് അതുപോലെ കള്ളവും കാപട്യവും ശകലം പോലുമില്ലാത്ത മനസ്സിന്റെ ഉടമ, ഭഗവാൻ എന്നും നിങ്ങൾക്കൊപ്പമുണ്ടാകും അത്രക്കും നന്മയുള്ള മനുഷ്യനാണ് നിങ്ങൾ
Gulf alla canada
good video hard working man
@Sunil yettan🤗
Viediyo kanunnadinekkal njaan kooduthal nokiyath comments aanu,👍🤲 gud bro
എന്ത് പറയണം എന്നെനിക്ക് അറിയില്ല .......നമ്മളെല്ലാവരും മനുഷ്യരാണ് ....,അതാത് ജോലിക്ക് അതിന്റെതായ മഹത്വം ഉണ്ട് ..... ഒത്തിരി ഇഷ്ട്ടമായി ....,ഒരു ബിഗ് സല്യൂട്ട് .......! ആത്മാർഥമായി .
Sir .. ningale adipoliyane.. ningalaokke aksharam thettadhe sir ennu vilikkanam .. yenikke pengalindarunne aliyane kettiche thannene😍
@Shemeer bro 🙏
Nattile yevidaa.. enthayalum valare sandhosham .. videos yellam njan kanunnunde..
"Love what you do"
Is the best way to avoid the stress of work
Orupad aalukalk prajodanam aakatte ee video
Keep going brother 👍👍
God bless you 🙏
@akHill bro 🙏
My dear brother you are really amazing...first time am watching your video... Nowadays everyone hiding their job from other's because of shy feeling...but you are different from others.. brother you gave me some inspiration...I subscribed your channel...and will continue watch your upcoming videos also....👍
Thanks jobin dear 🙏
നമിച്ചിരിക്കുന്നു, ഏതോ നല്ല മാതാപിതാക്കൾക്കു ജനിച്ച സത്യസന്ധമായ മകൻ. ദൈവം അനുഗ്രഹിക്കട്ടെ.
🙏സ്വന്തം ജോലിയിൽ അഭിമാനിക്കുന്ന നിങ്ങള്ക്ക് ദൈവം നല്ലത് വരുത്തുo👌👌👌👍👍👍👍👍
വ്യത്യസ്തമായിട്ടുണ് കൊള്ളാം 👌
@Aseef thanks machane🙏
ഒരു ഷേക്ക് ഹാൻഡ് ഒരു ഉമ്മ ഒരു hug 🙏🙏 നിങ്ങൾ മരണമാസ... ഞാൻ ksa il ഒരു റെസ്റ്റോറന്റൽ ക്ലീനിങ് പോയിരുന്നു ആ കഷ്ടപ്പെട്ടു മാസം ലാസ്റ്റ് ആ പൈസ വാങ്ങുമ്പോൾ ഞാൻ അത് മണപ്പിച്ചു നോക്കും അതിനൊരു മണം ഉണ്ട് ആഹാ
My feverit smell in the world
Great one my dear
@@ourcanadaplease help bro doubt und
Long way to go etta. Your innocence will take you to high level.
Man ഭയങ്കര respect തോന്നുന്നു നിങ്ങളോട്
Enthu udeshathinu vendiya ningal ee nattil ethipettath athenthayalum vigayichuvaratte enashamsikunu...ee joliyoke cheyyanum athu lokam motham kanumenarinjittum post cheyyanulla thangalude dhairyam samadichirikunu...ella jolikum athintethaya manyatha undenu thangal ee video il kanichathinu👏