ലോക നിയന്താവ് അല്ലാഹുവാണ്...// ചുഴലി അബ്ദുല്ല മൗലവി

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 54

  • @Nowshadnouchu
    @Nowshadnouchu 4 ปีที่แล้ว +29

    الله سبحانه وتعالى
    ചുഴലി ഉസ്താദിന് ഇത് പോലെ ഇനിയും ഒരുപാട് കാലം തൗഹീദ് പ്രബോധനം ചെയ്യുവാനുള്ള ഹാഫിയതും ആരോഗ്യവും നിലനിർത്തുമാരകട്ടെ എന്ന് ഹ്രദയത്തിൽ നിന്ന് ദുആ ചെയ്യുന്നു

  • @nizarabubaker1511
    @nizarabubaker1511 4 ปีที่แล้ว +16

    എന്റെ നാഥാ.... എന്റെ ഗുരുനാഥന് ദീർഘായുസ്സ് നൽകേണമേ... ആമീൻ

  • @aulsala9937
    @aulsala9937 ปีที่แล้ว +1

    ‏اللهم إني أسألك الهدى والتقى والعفاف والغناء❤

  • @ismailmoiduttymoidutty134
    @ismailmoiduttymoidutty134 4 ปีที่แล้ว +21

    ഇത്രയും വെക്തമായി തൗഹീദ് പറയുന്ന ചുഴലി അബ്ദുള്ള മുസ്‌ലിയാർക്ക് ആരോഗ്യത്തെയും ദീർഗായസും അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ എത്ര കേട്ടാലും മതിവരുകയില്ല ഒരുപാട് വർഷങ്ങൾക്ക് മുമ്പ് കാസർഗോഡ് കാഞ്ഞങ്ങാട് അവിടെ നടത്തിയ പ്രസ്സങ്കത്തിൽ മുസ്ല്യാർ പറഞ്ഞു ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇസ്ലാമിന്റേതാണ് എന്ന് വളരെ ശെരിയാണ് ഉസ്താത് പറഞ്ഞത് ഉസ്താതിന്റെ ഓരോ വാക്കുകളും മണിമുത്താണ് മനസിലാക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @MuhammedShafi-zv7xj
    @MuhammedShafi-zv7xj 2 ปีที่แล้ว +1

    പടച്ചവൻ ഈ തൗഹീദി പ്രഭാഷണം
    ചെയ്യാനും ഇമാനോടും മരിക്കാനും പടച്ചവൻ തൗഫീഖ് ചെയ്യട്ടെ

  • @ashrafapjsampya9700
    @ashrafapjsampya9700 4 ปีที่แล้ว +1

    ماشاء الله تبارك الله
    الله طول عمرك وعافي الشيخ عبد الله حفظه الله

  • @mohammedabrar2812
    @mohammedabrar2812 4 ปีที่แล้ว +4

    Mashallah Tabarakallah ♥️

  • @rishadop189
    @rishadop189 4 ปีที่แล้ว +3

    Jazakallah Khair

  • @hameedkalliyil
    @hameedkalliyil 4 ปีที่แล้ว +6

    MashaAllah

  • @haseenasaif1243
    @haseenasaif1243 4 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @rishadop189
    @rishadop189 4 ปีที่แล้ว +3

    Subhanallah.masha allah.clear explanation.allahu dheergayussum aafiyathum nalkatte.aameen.

  • @ckbasheer942
    @ckbasheer942 ปีที่แล้ว +1

    👍👍

  • @sajirakasim1302
    @sajirakasim1302 2 ปีที่แล้ว

    Excellent

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 2 ปีที่แล้ว

    Alhamdulillah

  • @karamagoldghana2428
    @karamagoldghana2428 4 ปีที่แล้ว +3

    I like your speech.... now days like this maulavi very rare👆👆👆, also thinking wise like this very few only..
    Lots of Muslim people do not accept him, many people they like go to street to defend...
    It’s is wrong.
    Appreciated maulavi ❤️

  • @saidalirahmath7402
    @saidalirahmath7402 4 ปีที่แล้ว +6

    Allahuakbar ethilum manoharamayi visatheekarikkan pattukayilla assalamualaikkum

  • @Anas.A.R99
    @Anas.A.R99 2 ปีที่แล้ว +1

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar

  • @nazeerabbas3105
    @nazeerabbas3105 4 ปีที่แล้ว +1

    Subahanallah

  • @afsalvtmampad3519
    @afsalvtmampad3519 2 ปีที่แล้ว

    Thouheed💕💕💕

  • @farookkhan8411
    @farookkhan8411 4 ปีที่แล้ว +6

    la ilaha ila Allah​

  • @DeeniBayans
    @DeeniBayans ปีที่แล้ว

    എല്ലാം അല്ലുവിൻ്റെതാണ് ശരി....പക്ഷേ നല്ലത് മാത്രമേ അല്ലുവിലേക്ക് ചേർത്ത് പറയുകയുള്ളൂ.

  • @kuttimankvr2037
    @kuttimankvr2037 4 ปีที่แล้ว

    Mashallah

  • @ashiquec1343
    @ashiquec1343 4 ปีที่แล้ว +2

    Good spech

  • @alafsal0077
    @alafsal0077 4 ปีที่แล้ว +3

  • @salusalman8815
    @salusalman8815 4 ปีที่แล้ว +1

    ഫുള്ള് കിട്ടോ

  • @saidalirahmath7402
    @saidalirahmath7402 4 ปีที่แล้ว +1

    Mashaalla allahuakbar alhamdulilla ethilum manoharamayi

    • @basheerchalikkandy2316
      @basheerchalikkandy2316 4 ปีที่แล้ว

      മാശാഅല്ലാഹ്. അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @noupi1000
    @noupi1000 4 ปีที่แล้ว +13

    രാജ്യം പ്രക്ഷുബ്ദമായ ഈ സംന്ദർഭത്തിലും, മുടിക്കുട്ടികൾ ജൂതന്റെ പണിയെടുക്കുന്നു.
    ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തൗഹീദ്‌ വിഷയം സംസാരിക്കുന്നിടത്ത്‌, അല്ലാഹുവിനെ മാത്രം വിളിച്ചുപ്രാർത്തിക്കണം എന്ന് പറയുന്നിടത്ത്‌, ഈ ജൂതർ പണിയെടുക്കാറുണ്ട്‌.
    നരെന്ത്ര മോഡിയെ യും അമിത്ഷാക്കും ഭരണം നൽകിയിയത്‌ അല്ലാഹു ഉദ്ദേശിച്ചത്‌ കൊണ്ടാണു. (അത്‌ അല്ലാഹുവിൽ നിന്നുള്ള പരീക്ഷണം ആണു)
    ഈ പരീക്ഷണത്തിൽ മുസ്ലിം ഉമ്മത്ത്‌ വിജയിക്കാൻ ഉമ്മത്ത്‌ തൗഹീദ്‌ അനുസരിച്ചു ജീവിച്ചു ക്വാളിഫൈഡ്‌ ആവണം.( അവിടെ അല്ലാഹുവിനെ മാത്രം വിളികണം, അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ച ദുആകൾ ചെല്ലണം, നാരിയത്ത്‌ സ്വലാത്ത്‌ അല്ല വേണ്ടത്‌, നാസിലത്തിന്റെ കുനൂത്ത്‌ ആണു)
    നാരിയത്ത്‌ സ്വലാത്ത്‌ നബി പഠിപ്പിച്ചിട്ടില്ല, സഹാബത്തിന്നു അറിയില്ല.
    ഈ സന്ദർഭത്തിലും കേരള ഷിയാക്കൾ ബിദ്‌അത്ത്‌ പ്രചരിപ്പിച്ചു
    അല്ലാഹുവിന്റെ സഹായം കിട്ടുമോ?
    ഇതാണു ചുഴലി അബ്ദുള്ളമുസ്ല്യാരുടെ വാചക ചുരുക്കം.
    എന്നാൽ എക്കാലത്തും ജൂതന്റെ പണിയെടുത്ത ചാണക ബുദ്ദി മാത്രം തലയിൽ ഉള്ള മുടിക്കുട്ടികൾ മനസ്സിലാക്കിയില്ല മുജാഹിദ്‌ പ്രസ്താനങ്ങൾ ഈ പൗരത്വ ബില്ല് പാസ്സാക്കിയ അന്നുമുതൽ പ്രതിഷേധ സംഗമങ്ങളും സമരങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന്.
    മുജഹിദ്‌ കാർ RSS sponsored സൂഫിസമ്മേളനത്തിൽ പങ്കെടുത്തിട്ടില്ല.
    BJP ഇലക്ഷൻ പ്രചരണത്തിൽ പങ്കെടുത്തിട്ടില്ല.
    BJP വിളിച്ചുകൂട്ടിയ പരിപാടിയിൽ പങ്കെടുത്ത സക്കാഫിമാർ മുജഹിദ്‌ ആയ്യിരുന്നില്ല.
    ഇനിയെങ്കിലും ജൂതന്റെ പണിനിർത്തി പ്രതിഷേദപരിപാടിയിൽ ആത്മർത്തമായി പങ്കെടുക്കു.

    • @irfanirfu6088
      @irfanirfu6088 4 ปีที่แล้ว +2

      kooLu kouLan layyinaa...nalla postaaan ..but kaLiyaakkunna reethiyil ezhutharuth

  • @mohamedshibil1197
    @mohamedshibil1197 4 ปีที่แล้ว +1

    Ithinde baki video nndoo??

  • @nprasheed
    @nprasheed 4 ปีที่แล้ว +1

    Ustadinte number kittumo

  • @Jabbar281
    @Jabbar281 4 ปีที่แล้ว

    പരിണാമ സിദ്ധാന്തം എല്ലാം പാഠപദ്ധതികളിൽനിന്നും ഒഴിവാക്കി എന്നാണ് ഞാൻ മനസിലാകുന്നത്. ഇപ്പോഴും പറയുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. OBC യെ പറ്റി പറഞ്ഞതിനോട് അനുകൂലിക്കുന്നില്ല. OBC മുസ്ലിങ്ങൾക്ക് മാത്രമല്ല. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന കുറേ വിഭാഗം അതിൽ പെടുന്നു. OBC ആരെയും അടിച്ചേല്പിക്കുന്നില്ല. വേണമെങ്കിൽ മാത്രം നിങ്ങൾ അത് ഉപയോഗിച്ചാൽ മതി. OBC എന്ന വിഭാഗത്തിൽ മുസ്ലിംങ്ങളെ ഉൾപ്പെടുത്തിയത് കൊണ്ടാണ് മുസ്ലിങ്ങൾക് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും ബൗധികവും ആത്മീയവും ഒന്നിച്ചു കൊണ്ടുപോകുന്ന വിദ്യാഭ്യാസരീതി നടപ്പിലാക്കാൻ നമുക്ക് സാധിച്ചത്. അതിനു പകരം OBC യിൽ ഉൾപെടുത്തിയവരെ കുറ്റം പറയണ്ട. അത്‌ വേണ്ടാത്തവർ അതിന്റെ പിന്നാലെ ഓടേണ്ട. മാഷാ അല്ലാഹ് മുജാഹിദ് പ്രസ്ഥാനത്തിന്റെ വരവോടെയാണ് ദീനീബോധമുള്ള കുറേ പ്രൊഫഷണൽസിനെ നമുക്ക് സൃഷ്ഠിക്കാൻ സാധിച്ചത്. OBC നിർത്തലാക്കാൻ ഒരുവിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വേണോ ഇതുപോലുള്ള വിവാദങ്ങൾ

    • @abuumarvn3196
      @abuumarvn3196 4 ปีที่แล้ว

      Ithehathinte obc enna vakhinartham muslim paryambara vaadikal ennan

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 ปีที่แล้ว

    അല

  • @faisalpbi260
    @faisalpbi260 4 ปีที่แล้ว +1

    നാം കോളിഫൈഡായിച്ചിന്തിക്കു ബോൾ ചുയലിയോട് ചോദിക്കട്ടെ അള്ളാഹുവിന്റെ നിശ്ചയപ്രകാരം തീരുമാനിച്ചതിൽ പിന്നെ നാം എന്തിനു ഭയപ്പെടണം ,പ്രാർത്തിക്കണം അവന്റെ നിശ്ചയം നടന്നാൽ പോരെ അത് കൊണ്ട് പൊട്ടത്തരം പറയാതെ :-

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 ปีที่แล้ว

      അനുസരിച്ച് ജീവിക്കാൻ അല്ലാഹു വിൻെറ വിധി വേണം..

    • @abuumarvn3196
      @abuumarvn3196 4 ปีที่แล้ว

      Islaamil ninn purath poya qadariyya enna vibagathinde vaadaman sahodaraa thaangal parayunnath ahlusunnayude vishasam ennal allahu ellam teerumanichittund adimakalod pravarthikkanum kalpichittund enthaano theerumanikkappettad athileekk eluppamakkappedum

    • @shihabp7985
      @shihabp7985 3 ปีที่แล้ว

      എന്നാ പിന്നെ താങ്കൾ വിധി എന്ന് പറഞ്ഞു താ ങ്കൾ,, ജോലി കൊന്നും പോവാദെ മറ്റുള്ള ഒരു കാര്യവും ചൈയ്യാദെ വീട്ടിൽ തന്നെ ഇരുന്നോ,, അള്ളാഹുന്നിര.ന്തരം കുർ ആനിൽ ഞാൻ ഉദ്ദെശിക്കുന്ന പക്ഷം ഞാൻ ഉദ്ദെശിച്ചാൽ എന്ന് കണ്ടിറ്റില്ലെ,, അതിനെയാണ് വിധിയെന്ന് പറയുന്നത്,,, കുർആൻ മുഴുവനായി പടിച്ചാൽ മാത്രമെ ഇസ് ലാമിനെ കുറിച്ച് പടിക്കാൻ സാധിക്കൂ

  • @riazmk6915
    @riazmk6915 4 ปีที่แล้ว +2

    പറത്ത പറഞ്ഞ വിഷയം മാത്രം പറഞ്ഞു കൊണ്ടിരിക്കുകയല്ല വേണ്ട. മനുഷ്യജീവിതവുമായി ബസപ്പെട്ട എല്ലാ കാര്യങ്ങളും ഖുർആൻ പറഞ്ഞിട്ടുണ്ട്. അതൊക്കെ പറയാൻ ശ്രമിക്കണം.

    • @user-vt5mu7jk2z
      @user-vt5mu7jk2z 2 ปีที่แล้ว

      Enn shavathe poojikkunna kaanthan..

  • @അബ്ദുൽലത്തീഫ്-ന4പ
    @അബ്ദുൽലത്തീഫ്-ന4പ 4 ปีที่แล้ว

    പിന്നെയും ഈ ജബ്ബാർ രണ്ടാം പതിപ്പ്

    • @user-vt5mu7jk2z
      @user-vt5mu7jk2z 2 ปีที่แล้ว

      Vaazhathodeel thanne kednnotta..kaanthappottanaanalle nee

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 2 ปีที่แล้ว

    Jazakallah Khair