നാമം ജപിക്കാന്‍ മടിവരുമ്പോള്‍ ചെയ്യേണ്ടത് | Swami Udit Chaithanya | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

ความคิดเห็น • 144

  • @sobhanat2812

    സ്വാമി പറഞ്ഞത് സത്യമാണ്.. ദുഃഖം വരുമ്പോ ജപിക്കാൻ ആവുന്നില്ല...

  • @Priya123-s7b

    ദുഃഖം വരുമ്പോ നമഃ ജപിക്കാൻ പറ്റില്ല

  • @user-rx7fw3kh6l

    സ്വാമിജിയുടെ ബജാൻസ് കേൾക്കുമ്പോൾ എന്ത് സന്തോഷം ❤ഞാൻ എല്ലാം എഴുതി വച്ച് പഠിക്കും 🙏🙏🙏🙏

  • @valsakrishnan5451

    ❤❤എന്റെ കണ്ണാ എന്തു രസമാണ് സ്വാമിജി പാടുന്നത് കേൾക്കാൻ. കുറച്ചുനേരം ഞാൻ എന്റെ ഭഗവാന്റെ കൂടെ പാടുന്നതായി തോന്നിപ്പോയി കണ്ണാ.... അത്ര രസമായിരുന്നു സ്വാമിജി പാടുന്നത് കേൾക്കാൻ ....... 🙏🙏🙏❤❤

  • @jyothyasha3902

    സർവ്വം രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @sreelathas6246

    സ്വാമിജിയുടെ ഒപ്പം ഞാനും ഉറക്കെ പാടി 🙏🙏🙏👏👏👏 ഓം നമോ ഭഗവതേ വാസുദേവായാ...... 😍😍🙏🙏🙏

  • @sailakshmi8865

    എന്റെ കൃഷ്ണാ.... എത്ര കാലത്തിനു ശേഷം ആണ് ഒരു നല്ല... ഭക്ത്തി പൂർവം ആയ ഭജന കേൾക്കുന്നത്... പ്രണാമം 🙏🙏🙏🙏

  • @rajagopalannair4648

    . ഹരേ രാമ ഹരേ രാമ .. രാമ രാമ ഹരേ ഹരേ

  • @user-mv5eb8mj8f

    ഇതിൽ പരം ഒരു ഭാഗ്യ വെ റെയുണ്ടാ സ്വമി

  • @umaradhakrishnan8835

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ മുരാരി🙏

  • @indhu9878

    ഭഗവാനെ എന്ത് രസമുണ്ട് കൾക്കാൻ..

  • @thusharavsvijayan6501

    ഹരി ഓം സ്വാമിജി 🙏🙏സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🌸🌸🌸🌸

  • @user-md2jn8wy7k

    Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏 ❤

  • @sivajisivajimy.chicken745

    കൃഷ്ണായ

  • @vimalavasudevan4865

    ഹരി ഓം... 🙏🙏🙏

  • @ambikapambika5376

    ഹരേകൃഷ്ണ

  • @indiraganesh3453

    ഹരി ഓം നമസ്കാരം സ്വാമിജീ...

  • @shymasansan8494

    Narayana Narayana 🙏 Pranamam Swamiji ❤🎉

  • @suchithrav3510

    ഓം നമോഭഗവതേ വാസുദേവായ ❤❤❤🙏🙏🙏🙏

  • @bindu354

    Namaskaaram Guruji 🙏🙏🙏♥️♥️♥️