വക്കീല്🔥🔥Adv Jayashankar | Vijayaraghavan Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025
  • #avijayaraghavan #kmshaji #advjayashankar #debatemalayalam #rukkutroll
    #rukkutrolls #funny #malayalamnews #comedy #trollmalayalam
    The latest debate troll for your entertainment.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    This Channel Doesn't promote or encourage any illegal activities all content is in this channel just for joke or comedy.
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    ___________________________________________
    The video is strictly ment for entertainment purpose, 'not hurt any person or company'. We do not make any commercial use of this. All credits goes to respective owners of video & audio.
    വക്കീല്🔥🔥Adv Jayashankar | Vijayaraghavan Troll Malayalam

ความคิดเห็น • 66

  • @trollsthugsbyrukku
    @trollsthugsbyrukku  22 วันที่ผ่านมา +14

    നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 Like, SUBSCRIBE ചെയ്യാൻ മറക്കല്ലേ😊

  • @krishnachandrakurup.v6809
    @krishnachandrakurup.v6809 22 วันที่ผ่านมา +26

    വിജയരാഘവന് NO INFORMATION (വിവരമില്ല)👍🏻😂😂😂

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 21 วันที่ผ่านมา +19

    ഭാര്യയെ ഉന്നത വിദ്യാഭ്യാസമന്ത്രി വരെ ആക്കിയില്ലെ ഇതിനപ്പുറം എന്തു ബുദ്ധിയാണു വേണ്ടത്

    • @ceeyem7482
      @ceeyem7482 20 วันที่ผ่านมา

      മന്ത്രി..... ആക്കിയത്... ആണ്...!!!!
      ആര്.............??????
      എങ്ങനെ.....??????

  • @pradeepkumarakgood685
    @pradeepkumarakgood685 22 วันที่ผ่านมา +18

    ഇപ്പോൾ കോമളിയാകാനുള്ള മത്സരമാണ് പാർട്ടിയിൽ നടക്കുന്നത്!

  • @sivarajan3399
    @sivarajan3399 22 วันที่ผ่านมา +19

    വിവരം ഇല്ല. വിവരക്കേട് ഉണ്ട്.

  • @johnsondevassy6450
    @johnsondevassy6450 22 วันที่ผ่านมา +13

    പോളണ്ടിനെ കുറിച്ച് പറയരുത്.. ( എന്നതുപോലെ കരീം ഖ എന്ന് പറയരുത് വക്കിലെ ) ആവശ്യത്തിന് മുസ്ലിം വിഭാഗത്തെ കൂട്ടുപിടിക്കും അത് ഓന്റെ നയമാണ് പുള്ളേ... 😂

  • @vishnur2622
    @vishnur2622 22 วันที่ผ่านมา +12

    കമ്മ്യൂണിസ്റ്റ്‌ കാർ ബുദ്ധിയിൽ എന്നും ഒരു പടി മുന്നിൽ ആണ് 🤭🤭🤭🤭

  • @surendran1238
    @surendran1238 22 วันที่ผ่านมา +5

    കമ്മ്യൂണിസ്റ്റ് പ്സർട്ടിയിൽ ഒരു വിവരവുമില്ലാത്ത ഒരു ഇരുക്കാലി ജന്മമാണ് രാഘവൻ (ആർക്കും വലുങ്ങനെ ഇല്ല എന്നത് മറ്റൊരു സത്യം) ഇവൻ എങ്ങിനെ ഈ പൊസിഷനിലൊക്കെ എത്തി എന്നത് ദൈവത്തിനല്ലാതെ മനുഷ്യന് മനസ്സിലാകില്ല. അതിന് പറ്റിയ ഒരു "പ്രൊഫസറും".

    • @arithottamneelakandan4364
      @arithottamneelakandan4364 17 วันที่ผ่านมา

      രമ്യാഹരിദാസിനെ കളിയാക്കിയതു മുതൽ എത്ര വാണിങ് കൊടുത്താലും വിഡ്ഢിത്തമേ പറയുള്ളു. ഇരിയ്ക്കണ കൊമ്പേ വെട്ടുള്ളു. തന്നത്താൻ ചിന്തിച്ചുണ്ടാക്കും ഓരോന്ന് രാഹുൽഗാന്ധി Kc വേണുഗോപാൽ കാരണം ഇങ്ങനെയായി എന്നെങ്കിലും പറയാം. പറയാമെന്നു മാത്രം

  • @pauloseck3349
    @pauloseck3349 20 วันที่ผ่านมา +2

    dear jayashangar sir big hug and salute

  • @AnilKumar-xz5nc
    @AnilKumar-xz5nc 22 วันที่ผ่านมา +5

    Comedy Couple 😂😂😂with carrying my House on my head 😂😂

  • @mboithang4448
    @mboithang4448 19 วันที่ผ่านมา +1

    ഇരിക്കേണ്ടവൻ ഇരിക്കുന്ന് സ്ഥലത്ത് ഇരുന്നില്ലെങ്കിൽ പട്ടി കേറി ഇരിക്കും എന്ന് മനസിലായില്ലേ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @nalinimanohari2345
    @nalinimanohari2345 20 วันที่ผ่านมา +1

    ഈ പാർട്ടിയിൽ ആരാണ് വിവരം ഉള്ളവർ? സ്കൂളിൽ പോകാതെ, കോളേജിനകത്ത് ഇടിമുറി യിൽ മാത്രം ഇരുന്ന് പ്രവർത്തിച്ചു Phd നേടിയവന്മാർ... Law കോളേജിൽ അടിപിടി യും കുത്തും മാത്രം നടത്തി LLB നേടിയെടുത്തവന്മാർ
    ..

  • @Ayeshdvd
    @Ayeshdvd 17 วันที่ผ่านมา +1

    ഇവർ നിങ്ങളുടെ മുന്നണി അല്ലെ ആ വിവരം പോലും ഇയാൾകില്ല

  • @satishbalakrishnan7474
    @satishbalakrishnan7474 21 วันที่ผ่านมา +2

    Raahavan is carrying Bindhu teacher on his head.😅

  • @rajanka2512
    @rajanka2512 22 วันที่ผ่านมา +4

    സത്യത്തിൽ..ഈ പിണറായി സർക്കാർ ആരുടെ വകയാ..ന്നൂടെ,, പറയണേ... 🙏,,

  • @SaiKumar-wk4mk
    @SaiKumar-wk4mk 19 วันที่ผ่านมา +1

    പ്രബുദ്ധരല്ലേ ഇവിടെ എന്തും വിറ്റുപോകും. ഒന്നിനൊന്ന് ഫ്രീ കൂടി കൊടുത്താൽ കച്ചവടം പൊടിപൊടിക്കും.

  • @arithottamneelakandan4364
    @arithottamneelakandan4364 17 วันที่ผ่านมา +1

    ❤❤❤❤❤❤

  • @karunakaranunni788
    @karunakaranunni788 21 วันที่ผ่านมา +4

    വടക്കാക്കി തനിക്കാക്ക

  • @chandranmp832
    @chandranmp832 21 วันที่ผ่านมา +2

    ഒരു മന്ദനയനല്ലോ നമ്മൾ വാഴ്ത്തുന്നത്

  • @spm2506
    @spm2506 21 วันที่ผ่านมา +1

    വയനാട്ലോകസഭ മണ്ഡലം വയനാട് ജില്ല യിൽ മാത്രം ആക്കണം,

  • @ananths7872
    @ananths7872 20 วันที่ผ่านมา +1

    അപ്പോൾ ആര് വേണമെങ്കിലും പോളിറ്റ് ബ്യൂരോ ആക്കാം this is makkirissom നാട് മുടിഞ്ഞു

  • @mukumukuvolger5523
    @mukumukuvolger5523 21 วันที่ผ่านมา +1

    വോട്ട് ജമാത്ത ഇസ്‌ലാമിയുടതോണോ അല്ലയോ എന്നങ്ങനെ തിരിച്ചറിയും എന്നു കൂടി ഒന്ന് വിശദമാക്കാമോ, വക്കീലെ😂😂😂😂

  • @uttopiantimes4382
    @uttopiantimes4382 20 วันที่ผ่านมา +1

    പപ്പൂന്റെ കാര്യം പറഞ്ഞത് കറക്ട് ആണ്

  • @shrilajam
    @shrilajam 21 วันที่ผ่านมา +1

    സഖാവേ...... ഈ പറയുന്ന
    സഹോദരി സഹോദരന്മാരിൽ സഖാക്കൾ പെടില്ലേ. സഖാക്കൾ മനുഷ്യ ഗണത്തിൽ പെട്ടവർ അല്ലെ.

  • @ska4036
    @ska4036 21 วันที่ผ่านมา +1

    രാഹുലിൻ്റെയും പ്രിയങ്കയുടെയും പരാജയമോ?🤔😱🥵

  • @anandangopalan7975
    @anandangopalan7975 20 วันที่ผ่านมา +1

    വാ പുള്ളി വര പൂജിയം ഇല്ല,,

  • @rajanka2512
    @rajanka2512 22 วันที่ผ่านมา +1

    എന്തേ..?,, ഈ പറഞ്ഞതല്ലേ ശെരി..? 🤔,,

  • @Light-sc5dy
    @Light-sc5dy 21 วันที่ผ่านมา +1

    രാജാവായ കുറുക്കന്റെ കഥയാണ് ഓർമ്മവരിക???

  • @jacobmathew3985
    @jacobmathew3985 21 วันที่ผ่านมา +1

    Ellavarum lokapottenmar.😂😂

  • @sasidharank1499
    @sasidharank1499 21 วันที่ผ่านมา +1

    Ennalum kovarkazhuthakal vote kodukum ldf or udf

  • @sureshkumar-th4rt
    @sureshkumar-th4rt 20 วันที่ผ่านมา +1

    കോൺഗ്രസ് ജമായത്തി, വെൽഫയർ പാർട്ടി പിന്തുണ വാങ്ങിയാൽ നിലവിലുള്ള ഹിന്ദ് വോട്ട് ബിജെപിക്ക് പോകാൻ സാധ്യത ഉണ്ട്

  • @majeedpoomala7272
    @majeedpoomala7272 21 วันที่ผ่านมา

    വക്കീല് രാവിലെ വലിയ വർഗീയവാദിയാ

  • @sunnymathew8151
    @sunnymathew8151 22 วันที่ผ่านมา +1

    Pannapparanaarikal 😮

  • @spm2506
    @spm2506 21 วันที่ผ่านมา

    രാഹുൽ ഗ ണ്ടിയെ കുറിച്ച് പറഞ്ഞത് 100&ശരിയാണ്,

    • @abdurahman1259
      @abdurahman1259 16 วันที่ผ่านมา

      spm 256.... കഷ്ടം സംഘാവ്

  • @jayachandranchandran5482
    @jayachandranchandran5482 20 วันที่ผ่านมา

    A fool only

  • @abdurahman1259
    @abdurahman1259 16 วันที่ผ่านมา +1

    റാക്ക വാൻ

  • @abdussalamputhuma7689
    @abdussalamputhuma7689 21 วันที่ผ่านมา +1

    വക്കീലേ പണി മനസ്സിലായി
    പക്ഷേ പൂവിടില്ല

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 21 วันที่ผ่านมา +1

    കേസ് ഇല്ലാ വക്കീൽ ... വെറുതേ ല്ല കേസ് ഇല്ലാതെ ആയത്..

    • @hasanhassan7360
      @hasanhassan7360 21 วันที่ผ่านมา

      കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി ക്ക്‌ കുരു പൊട്ടി 😄😄

  • @mohammedalikuttikkattil9757
    @mohammedalikuttikkattil9757 21 วันที่ผ่านมา +1

    Bludy

  • @Josephkv-yz1ez
    @Josephkv-yz1ez 20 วันที่ผ่านมา +1

    Buddtiyude karyttil K budty

  • @MuhammadKutti-j6x
    @MuhammadKutti-j6x 19 วันที่ผ่านมา +1

    ഇപ്പോൾ കേരളത്തിലെ കമ്മി നേതാക്കന്മാരും😂 സംഘി നേതാക്കൻമാരും ചേർന്ന് നല്ലൊരു കോമഡി ഷോ😂😂 തിരുവൻ ന്തോരത്ത്😂 നിയമസഭയിൽ അവതരിപ്പിച്ചാൽ😂ശ്ശി കേമാവും ട്ടോ😜😜😜😜😜

  • @RajappanKV-jp5zp
    @RajappanKV-jp5zp 2 วันที่ผ่านมา +1

    Enthuvivaŕakeduparañjaĺumathiñeßammoolamthangunnavare

  • @MohananKB-t9h
    @MohananKB-t9h 20 วันที่ผ่านมา +1

    l

  • @gopalakrishnan9361
    @gopalakrishnan9361 21 วันที่ผ่านมา

    വക്കീൽ അങ്ങനെ മുലീഗിനെ ഭംഗി ആയി വെളുപ്പിച്ചു എത്ര തരമാക്കി വക്കിലെ ?

    • @hasanhassan7360
      @hasanhassan7360 21 วันที่ผ่านมา

      മുസ്ലിം ലീഗി നെ വക്കീൽ വെളുപ്പിക്കേണ്ട ആവശ്യം ഇല്ല തലച്ചോർ പണയം വെക്കാത്ത ജനങ്ങൾക്ക് അറിയാം വൈളുത്തിട്ട് ആണ് എന്ന് 🤔