ലോകത്തിലെ ഏറ്റവും ഉയരമുള്ള തിബത്തൻ പീഠഭൂമി എങ്ങനെയാണ് ചൈനീസ് വ്യോമസേനക്ക് മരണക്കെണിയാവുന്നത് | TIBET

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • നിലവിൽ ഈ ഭൂഗോളത്തിലെ മൂന്നാമത്തെ വലിയ വ്യോമസേനയാണ് പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സ് എന്നറിയപ്പെടുന്ന PLA എയർഫോഴ്‌സ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അഥവാ CCP യുടെ പട്ടാളമായ ജനകിയ വിമോചനസേനക്ക് കീഴിലുള്ള ഈ ആകാശ സേന മൂവായിരത്തിൽ കൂടുതൽ വിമാനങ്ങളും ,അത്യാധുനിക ആയുധങ്ങളുമുള്ള ഒരു സൈന്യമാണ്. ലോകത്തിൻ്റെ ഏതു കോണിലും എത്തിച്ചേരാൻ ,കഴിവുള്ളതും ,ഏഷ്യ ഭൂഖണ്ഢത്തിൻ്റെ നാലു ദിക്കുകളിലും ആക്രമിക്കാൻ കഴിവുള്ളതുമായ ഈ വ്യോമസേനയെ ഒരു ഇൻറ്റർ കൊണ്ടിനെൻറ്റൽ എയർഫോഴ്‌സ് എന്നാണ് ആഗോള പ്രതിരോധ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത് തന്നെ. എന്നാൽ തങ്ങൾക്ക് അഭിമാനമാകുന്ന ഈ പ്രശംസ നിരീക്ഷണങ്ങൾക്കപ്പുറം സ്വന്തം രാജ്യതിർത്തിക്കുള്ളിലെ ഒരു പ്രദേശത്ത് ചൈനീസ് വ്യോമസേന ,വായു മേധാവിത്വം ഉറപ്പിക്കാൻ ഇപ്പോഴും നിതാന്ത പരിശ്രമത്തിലാണ് എന്നുള്ള കാര്യം ഇതിനൊരു മറുപുറവുമാണ്. ഭൂമിയിലെ ഏറ്റവും ഉയർന്ന മേഖലകളിൽ ഒന്നും ,അപ്രതീക്ഷിത കാലാവസ്ഥ മാറ്റങ്ങൾക്ക് കുപ്രസിദ്ധി നേടിയിട്ടുള്ളതുമായ തിബത്ത് ആണ് ആ സ്ഥലം. കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടോളമായി PLA എയർഫോഴ്‌സിനു സുഗമമായി പ്രവർത്തിക്കാൻ സാധിക്കാത്തതും ,കാലാകാലങ്ങളിൽ അവർക്ക് മരണക്കെണിയൊരുക്കുന്നതുമായ ഈ പീഠഭൂമി എങ്ങനെയാണ് ചൈനീസ് വ്യോമസേനക്ക് വെല്ലുവിളിയാവുന്നത് എന്നതിനെ കുറിച്ചാണ് ചാണക്യൻ്റെ പുതിയ വിഡിയോ. ഒപ്പം ഇതിനെ പറ്റിയുള്ള മറ്റു കാര്യങ്ങളും നമുക്ക് കൂടുതലായി മനസ്സിലാക്കാം
    The People's Liberation Army Air Force, also known as the PLA Air Force, is currently the third largest air force in the world. This air force, which is under the command of the People's Liberation Army, the military wing of the Chinese Communist Party (CCP), is an army with more than 3,000 aircraft and sophisticated weapons. This air force, which is capable of reaching any corner of the world and attacking all four corners of the Asian continent, is described by global defense experts as an intercontinental air force. But beyond these proud observations, the Chinese Air Force is still constantly striving to establish air superiority in an area within its own borders. That place is Tibet, one of the highest regions on Earth and notorious for unexpected weather changes. Chanakya's new video is about how this plateau, which has been a challenge for the PLA Air Force for the past three-quarters of a century and has been a death trap for them from time to time, is becoming a challenge for the Chinese Air Force. And let's learn more about this and other things.

ความคิดเห็น • 74

  • @ravindranparakkat3922
    @ravindranparakkat3922 5 วันที่ผ่านมา +20

    ജയ് ഹിന്ദ് വന്ദേമാതരം💪

    • @Chanakyan
      @Chanakyan  5 วันที่ผ่านมา +4

      ജയ് ഹിന്ദ്

  • @Shanku.
    @Shanku. 5 วันที่ผ่านมา +9

    ജയ് ഹിന്ദ് 🇮🇳

    • @Chanakyan
      @Chanakyan  5 วันที่ผ่านมา +2

      ജയ് ഹിന്ദ്

  • @aswindas1759
    @aswindas1759 5 วันที่ผ่านมา +8

    Tibet indiayil join cheynam❤

  • @krishnakumar-yw7fm
    @krishnakumar-yw7fm 5 วันที่ผ่านมา +5

    First ✌✌

  • @കേരളവീഡിയോ
    @കേരളവീഡിയോ 4 วันที่ผ่านมา +1

    സൂപ്പർ 🇮🇳🇮🇳🇮🇳🇮🇳

  • @sajithrajesh74
    @sajithrajesh74 5 วันที่ผ่านมา +4

    🇮🇳🔥

  • @sajigsajig9089
    @sajigsajig9089 5 วันที่ผ่านมา +3

    ❤❤🙏🌹👌🇮🇳

  • @haneefmohammed-d3z
    @haneefmohammed-d3z 5 วันที่ผ่านมา +3

    👍👍👍👍

  • @vijeshtvijesh390
    @vijeshtvijesh390 5 วันที่ผ่านมา +2

    👍👍

  • @abdulraheem-cm9tq
    @abdulraheem-cm9tq 4 วันที่ผ่านมา +1

    🇮🇳💪

  • @tibinjoy9258
    @tibinjoy9258 5 วันที่ผ่านมา +3

    🎉

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 4 วันที่ผ่านมา

    Jai hind 🇮🇳🇮🇳🇮🇳

  • @amigogamers3717
    @amigogamers3717 4 วันที่ผ่านมา

    ഈ വീഡിയോയിൽ ശബ്‌ദം നൽകിയ ആളുടെ പേരെന്താ? ❤

  • @7557Nibin
    @7557Nibin 3 วันที่ผ่านมา

    പൊരിഞ്ഞ യുദ്ധത്തിൽ ചൈന ഒരു കേന്ദ്രീകൃത ഭീമാങ്കാര മെഷീൻ പോലെ പ്രെവർത്തിക്കും....ഈ അപകടം ഒഴിവാക്കാൻ 1.സൗഹൃദം ആണ് നല്ലത്...
    2.Robust Nuclear Triad ഉം
    ഇന്ത്യ ഗവണ്മെന്റ് ന് അതറിയാം

  • @arunmohan6004
    @arunmohan6004 5 วันที่ผ่านมา +6

    ഇന്ത്യൻ ലാൻഡ് ആക്സൈ ചിന് ചൈന അവരുടെ പ്രദേശമാക്കി ടിബറ്റ് ചൈനയുടെ പ്രേദേശം ആക്കി ലാമ ഇന്ത്യയിൽ നോ രക്ഷ ചൈനയെ ഏഷ്യയിൽ വെല്ലുവിളിക്കാൻ ജപ്പാനും ഇസ്രായേൽനും മാത്രമേ കഴിയു അവർക്ക് യുദ്ധ പരിചയം ഉണ്ട് പക്ഷെ മൂന്നാം ലോക രാജ്യങ്ങളിലെ ഉന്നത കുലത്തിൽ ജനിക്കാത്ത പാവപെട്ട മനുഷ്യർക്ക്‌ 15000 രൂപക്ക് മൊബൈൽ ഫോണ് അതുപോലെ മറ്റു ഇലക്ട്രിക്കൽ ഉപകരണങ്ങൾ ലഭിക്കാൻ കാരണക്കാരൻ ചൈനീസ് പ്രസിഡന്റ്‌ ആയിരുന്ന മഹാനായ ഡെങ് സിയാവോ പിംഗ് എന്ന ചൈനീസ് നേതാവിന്റെ നിച്ഛയധാർഷ്ട്യം കൊണ്ടാണ് ഇന്ത്യയിൽ വിശ്വസിച്ചു വാങ്ങാൻ കൊള്ളാവുന്ന ഒരു മൊബൈൽ ഫോൺ ഉണ്ടോ എന്ന് ചിന്തിക്കു

    • @archarajrajendran4222
      @archarajrajendran4222 4 วันที่ผ่านมา

      Asia yil chinaya velluvilikan israelinum japanum mathrama kazhiyu ennu aru paranju thanna mandtharamanu
      Asia yil china pedikuna ora oru rajyama ullu India

    • @Govinda-Mamukoya
      @Govinda-Mamukoya 4 วันที่ผ่านมา +1

      ഇവിടെ എത്രയൊക്കെ സൗകര്യമുള്ളപിന്നെന്തിനാ ഇവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത്

    • @arunmohan6004
      @arunmohan6004 4 วันที่ผ่านมา

      @Govinda-Mamukoya ഞരമ്പിലൂടെ ഓടുന്ന രക്തത്തിലെ Dna പിതിർഭൂമിയിൽ ജനിച്ചു മരിച്ച പൂർവികരുടെ ആണെന്നുള്ള ഉറപ്പുള്ളത് കൊണ്ട് 300 കൊല്ലം ബ്രിട്ടീഷ് കാരനും 500 കൊല്ലം ഉസ്ബക്കുകളായ മുഖലനും ഭരിച്ച നാട്ടിൽ പിതിർ ഭൂമിയിലെ മണ്ണിന്റെ ഗുണം തലമുറയായി രക്തത്തിൽ ഉള്ളപ്പോ ഇവിടെ കാണും ആടിനെ കാണിച്ചു ആന എന്ന് പറയുമ്പോ അല്ല ആടാണെന്നു പറയാൻ മടിയും ഇല്ല

    • @vinojkumar-u7w
      @vinojkumar-u7w 4 วันที่ผ่านมา

      U r wrong...about experiences...
      Search & educate urself about how much Lakhs of INDIANS participated in FWWar & SWWar
      & also against mighty Britishers under SCBoss.....

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 4 วันที่ผ่านมา

      😂😂😂 ആര് ഉണ്ടാക്കിയാലും കേരളത്തിൽ ഒന്നും കൊണ്ടുവരാത്ത കമ്മികളെ മറക്കരുത്.... കംപ്യൂട്ടറിനെതിരെ സമരം ചെയ്ത മരമാക്രി സഖാക്കളുടെ പിൻ മുറ നിറഞ്ഞ ഖേരളം.... സുഡുലോകവും ആക്കി..... എന്നിട്ട് ചൈനയെ പുകഴ്ത്തുന്ന സ്വയം ഉളുപ്പ് എന്നത് വേണം...😅😅😅

  • @vijith4168
    @vijith4168 5 วันที่ผ่านมา +40

    രാജ്യസ്നേഹം നല്ലതാണ് പക്ഷെ കണ്ണ് അടച്ച് ഇരുട്ട് ആണെന്ന് പറയരുത്

  • @ImMtrbro-oy2md
    @ImMtrbro-oy2md 5 วันที่ผ่านมา +16

    ടിബറ്റിൽ ചിലപ്പോ ചൈനക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരിക്കാം..But, ഇന്നത്തെ ചൈന വേറെ level ആണ് ..വേറൊന്നും വേണ്ട, ഈയിടെ Deepseek എന്ന ചൈനീസ് AI സോഫ്റ്റ്‌വെയർ അമേരിക്കക്കും മറ്റു പാശ്ചാത്യ രാജ്യങ്ങൾക്കും ഉണ്ടാക്കിയ ഞെട്ടലും അവിടത്തെ ഓഹരി വിപണികളിൽ ഉണ്ടാക്കിയ കോളിളക്കങ്ങളും പറയും ചൈനയുടെ ഇന്നത്തെ വളർച്ച...ഇന്ന് അമേരിക്ക ഭയക്കുന്ന ഏതേലും ഒരു ലോക ശക്തി ഉണ്ടെങ്കിൽ അതിന് ഒറ്റ പേരെ ഒള്ളൂ ...ചൈന 🔥🔥

    • @harikrishnan4178
      @harikrishnan4178 5 วันที่ผ่านมา

      എന്ന് ഒരു അന്തം കമ്മി ചൈന അടിമ 🤣🤣🤣🤣

    • @ExcitedDove-gl6vw
      @ExcitedDove-gl6vw 5 วันที่ผ่านมา +10

      Pappu....😅😂

    • @ഡിങ്കൻDINKAN
      @ഡിങ്കൻDINKAN 5 วันที่ผ่านมา +10

      ഹോ... എന്തൊരു ചൈനീസ് സ്നേഹം

    • @vincentmaniyan
      @vincentmaniyan 5 วันที่ผ่านมา +10

      പക്ഷെ ചൈനക്ക് പേടി ഉള്ള ഒരേ ഒരു രാജ്യം ഇന്ത്യയാണ്

    • @SomarajanK
      @SomarajanK 5 วันที่ผ่านมา +2

      Chinees ai ,5th gen and 6th gen aircrafts are paper tigers, not proved it's capabilities in Warton area. If it was true they has to be captured taiwan until now.

  • @RazidKadavath-l2k
    @RazidKadavath-l2k 3 วันที่ผ่านมา +1

    എന്താടോ രാജ്യസ്നേഹി നിന്റെ അണ്ണന്റെ ചങ്ക് എന്റെ ജനങ്ങളെ ക്രൂരമായി നാടുകടുത്തുന്നത് കണ്ടിട്ട് നിനക്ക് ഒന്നും പറയാനില്ലേ

    • @spetsnazGru487
      @spetsnazGru487 2 ชั่วโมงที่ผ่านมา

      അനധികൃത ആയി കയറിയാൽ പൂമലയിട്ടു ആനയികണോ

  • @hitheshyogi3630
    @hitheshyogi3630 5 วันที่ผ่านมา +2

    Second

  • @Jafar-su6wh
    @Jafar-su6wh 5 วันที่ผ่านมา +4

    രാജ്യ സ്നേഹം നല്ലതാണ് പൊട്ട കിണറ്റിലെ തവള ആ വരുത്

    • @Govinda-Mamukoya
      @Govinda-Mamukoya 4 วันที่ผ่านมา +4

      എൻറെ രാജ്യത്തിൻറെ ശത്രു എൻറെയും ശത്രു

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 4 วันที่ผ่านมา +3

      😂😂😂 സത്യം ..... പാലസ്റ്റീൻ നമ്മുടെ സ്വർഗ്ഗം😅😅😅

  • @AMALGEORGE-ix2pi
    @AMALGEORGE-ix2pi 4 วันที่ผ่านมา +3

    China❤❤