ഈ വെറൈറ്റി ചമ്മന്തി ഇഡലിക്കും ദോശക്കും അടിപൊളി കോമ്പിനേഷൻ Easy Recipe. chadni for iddli and dhosa
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- എളുപ്പ ചട്നി ഉണ്ടാക്കാം രണ്ടു മിനിറ്റിൽ. ഇഡലിക്കും ദോശക്കും സൂപ്പർ.
#idlirecipe
#chadni
#breakfast
#breakfastideas
#keralafishcurry
#fishpickle
#pickle
#picklerecipe
#fishcurry
#keralafishrecipe
#keralafishcurry
#fishmasalacurryrecipe
#fishpollichath
#fishpollichathu
#fish
#keralafish
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma
#driedfish
#fishcurry
#bananacurry
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma
Chammandi supper amma eni njanum undakki nokkum
Adipoli and tasty chutney❤❤❤❤
Nalla tase Anu I will make it
Njan cheythu noki super😋
Undakki nokkam
സൂപ്പർ ❤️❤️❤️❤️❤️❤️👍👍👍👍
😍🙏
Ammayude ella videosum onninonnu mecham aanu. Really love listening to Amma! ❤️
ഞാനുണ്ടാക്കി.. അടിപൊളിയാണ് ചമ്മന്തി ❤
🎉🎉🎉
. Hu.
dev yy ii service itt BBY jk ilniih
ഇതു കൊള്ളാലോ. നാളെ ഇഡ്ഡലി ആണ്. ഇത് തന്നെ ഉണ്ടാക്കണം ❤❤❤❤
ഇത് കണ്ടിട്ട് എന്നെ കൊതി വരുന്നല്ലോ അമ്മേ പഞ്ചസാര വെച്ചിട്ടില്ല അല്ലാതെ ചെയ്തിട്ടുണ്ട്. കല്ലേൽ അരച്ചു പാള വെച്ചും കോരിയിട്ടുണ്ട്
കൊള്ളാം ചെയ്തു നോക്കട്ടെ
നാളെ ഉണ്ടാക്കി നോക്കാം 👍
ഉണ്ടാക്കി നോക്കിയിട്ട് ഉറപ്പായും അഭിപ്രായം പറയാൻ മറക്കരുത്
Superrr try cheyyum
Oru naturality ondu super 👌
ചമ്മന്തി കൊള്ളാം ഞാൻ ഉണ്ടാക്കി. 👍❤
ഒത്തിരി സന്തോഷം 🥰🙏
Very good chammanthi
ചമ്മന്തി കൊള്ളാം സൂപ്പർ ഉണ്ടാക്കി നോക്കാം.
❤
Adipoli recipe
ഉണ്ടാക്കി നോക്കാം 👍
🥰🙏
Super aayittunnd
സൂപ്പർ 👍🏻
Njan e chammanthi undakki nokkum.. God bless u...
തീർച്ചയായും ഉണ്ടാക്കും..❤
ഈ ചമ്മന്തി എളുപ്പം ആണല്ലോ. ഉണ്ടാക്കി നോക്കാം
Adipoli chammandhi amma
Adipoly Amme , thank you for the easy reciipe
🥰🙏
Super 🎉
അടിപൊളി ചമ്മന്തിയാണല്ലോ 👌👌❤️❤️
വലിയ സന്തോഷം 🥰🙏
Superrr
Amma yude kitchen num superb. Chammandi athilum super.
Fine mamma. Nalla chammanthi. Nanum undakum🥰
Will try. Well explained
Very good.Easy and tasty.thanks.
🥰🙏
Super super.
അടിപൊളി......👌👌👌
😍🙏😍🙏
ചമ്മന്തി അടിപൊളി ആയി ഇനി ഉണ്ടാക്കിനോക്കണം
നാളെരാവിലെ ഇഡ്ഡലിക്കു ഈ ചമ്മന്തി തന്നെ ഉണ്ടാക്കാൻ തീരുമാനിച്ചു അമ്മ 👍
Njanu❤️👍
Chammandi adipoli amma👌👌❤️
Super recipe❤️
Thank u🥰🙏
Kollalo suppar
Super,chammanthi❤❤👌👌
🥰🙏
Kollam👍
ഇതൊന്നു ഉണ്ടാക്കി നോക്കണം, ആദ്യമായിട്ടാണ് ഇങ്ങനെയൊരു ചമ്മന്തി കാണുന്നത്. ഞങ്ങളുടെ വീട്ടിൽ മിക്കവാറും ദോശ ആണ്. 👍🏻👍🏻👍🏻👍🏻
Nalla chammandiyanu
😍🙏
ഇത് നല്ലതാണ്. എളുപ്പം റെഡി ആകും. 👍👍👍
🥰🙏
സൂപ്പർ ചമ്മന്തി ❤
Thanks Ammaaa❤❤❤❤❤
Idili chammanthiyum supper njan undakarundu 👌👍
🥰🙏
Super🤘🏻
Super ചമ്മന്തി ഒന്നുണ്ടാക്കി നോക്കണം
സൂപ്പർ 🙏👌
😍🙏
Sooper ayittund
Wow super anallo
സൂപ്പർ അമ്മേ. എന്തായാലും ഉണ്ടാക്കും
വലിയ സന്തോഷം
രുചികരം കൊള്ളാം!🌹🌹🙏
😍🙏
Chammanthi adipoli aanu
Amachi and son Combination good❤❤❤❤❤
goodcobination
നാളെ ഉണ്ടാക്കി നോക്കാം ❤
ഇത് adhymayi കാണുകയാണ്. നാളെത്തന്നെ ചെയ്യേണം അമ്മേ 👍❤️
🙏😍
അടിപൊളി 💞💞
🥰🙏
സൂപ്പർ അമ്മേ... Try ചെയ്തു നോക്കാം
Verry fine
അടിപൊളി അമ്മേ അമ്മമാർ ഉണ്ടാക്കി തരുന്നതിൻ്റെ രുചി വേറേ ലവൽ തന്നേ
സൂപ്പർ ചമ്മന്തി അമ്മേ. വളരെ സന്തോഷം
Super ❤❤
😍🙏
Iഈ ചമ്മന്തി നമ്മൾ ഉണ്ടാകാറുണ്ട് അമ്മേ 👌👌👌
Sooper
😍🙏
Oru variety chammanthi. Nannayittundu
Easy & Tasty ❤
Njan undakki nokkam enthayalum super
🙏😍
Ok undaki nokam
🥰🙏
കണ്ടിട്ട് കൊതി വരുന്നു. 🥰
🙏😍
നല്ല ചമ്മന്തിയായിരിക്കും ഉണ്ടാക്കി നോക്കണം
എന്തായാലും ഉണ്ടാക്കി നോക്കും
Estamayi.. Super
ഉണ്ടാക്കി നോക്കാം❤❤
Ammen try cheaithu nokkam
നന്നായിട്ടുണ്ട്... തീർച്ചയായും. ഉണ്ടാക്കും.
ഇങ്ങനെ ഒരു ചമ്മന്തി ആദ്യമായിക്കാണുന്നത് സുപ്പറായിട്ടുണ്ട് അമ്മ
വലിയ നന്ദി
Polichu
Nice 👍
🥰🙏
ഞാൻ തൃശൂർ കാരിയാണ്. അവിടെ വിനാഗിരി ക്ക് പകരം വാളൻ പുളി ചേർക്കും. ബാക്കി എല്ലാം ഒരേ പോലെ തന്നെ. ഇതേ പോലെ ഉണ്ടാക്കി നോക്കാം ട്ടോ
ഒരു കഷണം ഇഞ്ചി കൂടി ?
Super❤❤❤
Super Amma 🎉😊
പുതിയ രീതിയിൽ ഒരു ഉളളി ചമ്മന്തി, കൊള്ളാം കേട്ടോ ഇതു പോലെ ഞാൻ ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കി നോക്കാം 🎉
ഒത്തിരി ഏറെ നന്ദി നല്ല വാക്കുകൾക്ക്
Amme nalla curry aanuttaa...
ഉണ്ടാക്കി നോക്കാം അമ്മേ
Ammae ishttapettu chammathi um ishtapettu..❤🥰🥰👍🏻
😍🙏
Ammayudey onion chammanthi valare
Eshttapettu
👍🏻👍🏻👍🏻 സൂപ്പർ
🙏🙏
Amme superb chammanthi ammayum adipoli🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡
🙏😍
എന്ത് പറയാൻ, ഗൃഹദുരതുവും ഉണർത്തുന്ന നല്ല സമീപനം
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
Deepu, may i know where you get pure todd from? Also, expecting a viedo of preparing viniger from tody. Thankyou.
Nice pesentation.chuttny looks yummy.will try.
Superb ammayum monum super
ദൈവം അമ്മക്ക് ദീർഘായുസ് നൽകട്ടെ
Very good chammathi😊
🙏😍
കല്ലിൽ ചുരുക്കമേ അരക്ക ത്തു ള്ളാ യിരുന്നു അമ്മ യുടെ വീഡിയോ കാണാൻ തുടങ്ങി യതിൽ പിന്നെ മാറ്റി. മുളകുപൊടി വച്ചു ഉണ്ടാക്കാറുണ്ട് വിനാഗിരി ചേർക്കില്ല. ഇനി നോക്കാം. സൂപ്പർ ❤❤
എളുപ്പം ഉണ്ടാക്കമല്ലോ
നല്ല രുചി supper q❤️❤️❤️❤️❤️❤️❤️
നല്ല ചമ്മന്തിയാണ്.....combination super....
വലിയ നന്ദി ഈ നല്ല സപ്പോർട്ടിനും, നല്ല വാക്കുകൾക്കും
😂
Kaanan. Chammanthi. Nalla. Resamundu
Thanks ammachi❤
Ammede chammanthi ishtappettu..Undakki nokkanam
Super 😍😍😍😍
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
നല്ല വീഡിയോ ആണ് മാഷേ
ഒരുപാട് നന്ദി