ആനയുടെ മുതലാളിയും പാപ്പാനും ഡ്രൈവറും മാനേജറും എല്ലാം ഒരാൾ തന്നെ... Elephant unloading

แชร์
ฝัง
  • เผยแพร่เมื่อ 29 เม.ย. 2024
  • #aana_kazhchakal #aanakeralam #aana
    ചെത്തലൂർ മുരളീകൃഷ്‌ണൻ ആന അവന്റെ ലോറിയിൽ ഉത്സവ പറമ്പിൽ വന്നിറങ്ങുന്ന കാഴ്ച്ച, ആനയുടെ മുതലാളി തന്നെ ആണ് ഇതിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്.

ความคิดเห็น • 41

  • @JayaKumari-xd2wp
    @JayaKumari-xd2wp 23 วันที่ผ่านมา

    അങ്ങനെയെങ്കിൽ ആനയുടെ നല്ലകാലം.ഭാഗ്യമുള്ള ആന.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akhilkp-nq4wo
    @akhilkp-nq4wo หลายเดือนก่อน +8

    അത് പോലെ തന്നെ ആണ് പെരുമ്പാറമ്പ് കാവേരിയും വളരെ നല്ല സംരക്ഷണത്തിൽ ആണ് ആന അതും എല്ലാവരും ഒന്ന് അറിയണം എന്ന് thonni

  • @akhildev8856
    @akhildev8856 หลายเดือนก่อน +4

    Babuchettan chethalloor muralikrishnan❤❤

  • @Jithu862
    @Jithu862 หลายเดือนก่อน +1

    ആരായാലും ഉപദ്രവം എല്ലാം ഒരു പോലെ അല്ലെ 🙏

  • @user-wq8il3lw2t
    @user-wq8il3lw2t หลายเดือนก่อน +3

    ❤ ചെത്തലൂർ മുരളി കൃഷ്ണൻ ❤

  • @krishnakumarnair112
    @krishnakumarnair112 หลายเดือนก่อน +5

    Chethalur muralikrishnan

  • @sudhikb937
    @sudhikb937 หลายเดือนก่อน +3

    അപ്പോ തോട്ടുച്ചാലിൽ ബോലോനാഥോ..? ദേവൻ ചേട്ടൻ തന്നെയാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്.. ദേവൻ ചേട്ടൻ എഴുന്നള്ളിക്കാറും ഉണ്ട്..

  • @sherlythomas6792
    @sherlythomas6792 หลายเดือนก่อน +1

    മുരളി കൃഷ്ണന്റെ ഭാഗ്യം ആ ഭാഗ്യം കാവേരികുട്ടിക്കും ഉണ്ട്. 🙏🏾🙏🏾🙏🏾❤️❤️❤️

  • @minimol5836
    @minimol5836 หลายเดือนก่อน +2

    🥰❤️❤️

  • @thiriyadans4u
    @thiriyadans4u หลายเดือนก่อน +5

    👍

  • @vishnuvv4566
    @vishnuvv4566 หลายเดือนก่อน +1

    Enthye ponnu chetta samrashanam alla arum varajittan Aanak nilkan pysa kodukilla ayal nigal karyam ariyaththye ayalye eduth poki vakada

  • @ashif920
    @ashif920 หลายเดือนก่อน +3

    Anandan il undayirunna payyan alle paapan

    • @VijayKrishna-oz3bf
      @VijayKrishna-oz3bf หลายเดือนก่อน +2

      Athe sanju
      Ithu kazhinja kolathe video anu

  • @rajankwt9340
    @rajankwt9340 หลายเดือนก่อน +2

    Ente natukaran babu

  • @user-rv6hu2kw6w
    @user-rv6hu2kw6w หลายเดือนก่อน +2

    ഓക്കേ ലാഭം ആണ് വണ്ടി പെസ ആനയുടെ പെസ ഇത് പോരാതെ. ബാറ്റ. 😇വേറെ

  • @VijayKrishna-oz3bf
    @VijayKrishna-oz3bf หลายเดือนก่อน +2

    Chetta ithu kazhinja kolathe video ale

  • @user-wq8il3lw2t
    @user-wq8il3lw2t หลายเดือนก่อน +2

    ഇത് പുതിയ വീഡിയോ ആണോ സുഹൃത്തേ. കാരണം ഇതിൽ ആനയുടെ വലത് ഭാഗത്ത് ഉള്ള ചുവന്ന മുണ്ട് ഉടുത്ത് പാപ്പാൻ ഇപ്പോഴത്തെ ചെർപ്പുളശ്ശേരി അനൻത പത്മനാഭൻ ആനയുടെ പാപ്പാൻ ആണ്

    • @nidhinmohanan5172
      @nidhinmohanan5172  หลายเดือนก่อน +1

      ഇത് പഴയ വീഡിയോ ആണ് .

    • @user-wq8il3lw2t
      @user-wq8il3lw2t หลายเดือนก่อน +1

      👍

  • @unittanunittan3192
    @unittanunittan3192 หลายเดือนก่อน +2

    Alla bro enna anagal varaaaaa

    • @nidhinmohanan5172
      @nidhinmohanan5172  หลายเดือนก่อน +1

      varum bro

    • @user-wq8il3lw2t
      @user-wq8il3lw2t หลายเดือนก่อน +2

      വോട്ട് എണ്ണൽ കഴിഞ്ഞാൽ വരും സുഹൃത്തേ. ഒരു മാസം കൂടി കാത്ത് ഇരിക്കൂ. വരും.

  • @anandanp.a.8756
    @anandanp.a.8756 หลายเดือนก่อน +1


    പ്യൂണിൻ്റേം ക്ലീനറുടേയും കാര്യം വിട്ടതെന്തോ ?

  • @niyasniya5253
    @niyasniya5253 หลายเดือนก่อน +3

    Bekkil dasappan und

  • @jayakrishnanns7990
    @jayakrishnanns7990 หลายเดือนก่อน

    Booking number undo

    • @nidhinmohanan5172
      @nidhinmohanan5172  26 วันที่ผ่านมา

      വിഡിയോയിൽ കാണുന്ന ലോറിയിലെ നമ്പറിൽ വിളിച്ചാ മതി.

  • @pratheepkumar5278
    @pratheepkumar5278 หลายเดือนก่อน +2

    Original owner