#ThakarppanComedy

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 163

  • @sumithpaleri4262
    @sumithpaleri4262 4 ปีที่แล้ว +20

    എന്തിനാ ഇതൊക്കെ dislikke adikunne.... എത്ര നല്ല കോമഡി ആണ്

  • @siyonamilan6964
    @siyonamilan6964 5 ปีที่แล้ว +6

    രാജേഷ്, ഷിജു അടിമാലി, ടീം യ്യോ കോമ്പിനേഷൻ കിടു.....
    ചന്ദ്രലേഖ ഫിലിം സ്റ്റൈൽ വരദ പൊളിച്ചു ട്ടൊ....
    " മുപ്പതു രൂപ കൊടുത്തു ആയ് സൻസൈഡ് ഒന്ന് vettikkaamo "....
    🤩🤩🤩🤩🤩🤩🤩
    കുറെ വലിപ്പന്മാർ ഡിസ്‌ലൈക്കും കുറ്റം പറച്ചിലും...
    കാണാൻ താല്പര്യം ഇല്ലേ എന്തിനാ ഓപ്പൺ ചെയ്യുന്നേ....

  • @nishads2990
    @nishads2990 5 ปีที่แล้ว +31

    Grate fan of ഉല്ലാസ് പന്തളം.

  • @ganesanedakkott9430
    @ganesanedakkott9430 ปีที่แล้ว

    കൃത്യമചിരി കയ് യടി ഹാസ്യത്തി ന്റ്റെ പൊലിമകെടുത്തുന്നു.

  • @nissarabdulrasheed2735
    @nissarabdulrasheed2735 6 ปีที่แล้ว +13

    കൊള്ളാം.. അടിപൊളി... നല്ല skit

  • @nishanthachu1575
    @nishanthachu1575 5 ปีที่แล้ว +4

    കൊള്ളാം സൂപ്പർ കൈയ്യടി ആ ചേച്ചിടെ..........

  • @kabeeruppala6271
    @kabeeruppala6271 5 ปีที่แล้ว +1

    Adutha kaalath kandathil vechu yettavum suparrrr .kalaki...

  • @sathyabhama397
    @sathyabhama397 3 ปีที่แล้ว +5

    Kalakki 👍

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 2 หลายเดือนก่อน

    Namboothiriyude karachil😂😂🎉

  • @ashkuashkar3131
    @ashkuashkar3131 6 ปีที่แล้ว +13

    തകർത്തു ...

  • @sudheerkuveri4791
    @sudheerkuveri4791 4 ปีที่แล้ว +1

    സൂപ്പർ

  • @vishnup5350
    @vishnup5350 6 ปีที่แล้ว +7

    Rajesh paravoor and kollam sudi aanu super... Tamar padaril vannude @rajesh paravoor

  • @afsalmulakkal1548
    @afsalmulakkal1548 6 ปีที่แล้ว +5

    superb

  • @amruthraj4345
    @amruthraj4345 6 ปีที่แล้ว +158

    നല്ല comedy skit ആണ്. എന്തിനാണ് ഇങ്ങനെ negative review എഴുതുന്നത് അത്രക്ക് മോശം ഒന്നുമല്ലല്ലോ. ഈ കളിയാക്കുന്നവർ എല്ലാം തികഞ്ഞവർ ആയിരിക്കും അല്ലെ

    • @azeezch5007
      @azeezch5007 6 ปีที่แล้ว +3

      Skit supper paxe kayyadi aditing

    • @amruthraj4345
      @amruthraj4345 6 ปีที่แล้ว +2

      azeez അതാണ് ആ പരിപാടിയുടെ പോരായ്മ. ഇതിനു മുൻപുള്ള comedy programmilum chiri add chaithittille

    • @azeezch5007
      @azeezch5007 6 ปีที่แล้ว +1

      @@amruthraj4345 yes bro

    • @shabnambasheer2560
      @shabnambasheer2560 5 ปีที่แล้ว +1

      Mnoramanes

  • @sreejitharts70
    @sreejitharts70 5 ปีที่แล้ว +2

    Super

  • @babitharaj5635
    @babitharaj5635 6 ปีที่แล้ว +5

    Kollaaam. Comedyyy

  • @malayalambeautytips6789
    @malayalambeautytips6789 5 ปีที่แล้ว +1

    Super comedy

  • @saifmuhammed7348
    @saifmuhammed7348 4 ปีที่แล้ว +1

    Good

  • @anithanair7741
    @anithanair7741 4 ปีที่แล้ว +1

    Both are supper actor's

  • @sankarapandian7330
    @sankarapandian7330 4 ปีที่แล้ว

    Super comedy.....

  • @arshadtkn
    @arshadtkn 5 ปีที่แล้ว

    Nalla oru comedy skit kandirikkam

  • @democracyreturn67
    @democracyreturn67 4 ปีที่แล้ว +3

    😃😃😂😂 super comedy 👍👍

  • @sreeram47
    @sreeram47 6 ปีที่แล้ว +1

    Ethu polichutta

  • @mallunetwork
    @mallunetwork 5 ปีที่แล้ว +13

    കൈയ്യടിക്കാൻ ദേ ആ നടിയുമുണ്ടല്ലോ ആളു തികഞ്ഞില്ലേ

  • @satheeshbabur7189
    @satheeshbabur7189 5 ปีที่แล้ว

    സൂപ്പർ...

  • @alameenfarsana7639
    @alameenfarsana7639 3 ปีที่แล้ว +1

    Njn maathram aano aadhym cmnt vaayichu.. Vedio kaanunne..?

  • @rejimon5896
    @rejimon5896 3 ปีที่แล้ว

    Shayjo adymali supper

  • @jerinpjoseph8625
    @jerinpjoseph8625 5 ปีที่แล้ว +26

    എൻറെ പൊന്നു മഴവിൽ മനോരമ കൈയ്യടി ഒന്ന് ഒഴിവാക്കി തരാൻ പറ്റുമോ

    • @swathisanthosh7749
      @swathisanthosh7749 3 ปีที่แล้ว +1

      Ppppp

    • @Vijayarajan-sk5ep
      @Vijayarajan-sk5ep 2 ปีที่แล้ว +1

      @@swathisanthosh7749 q1

    • @vidyadharants1150
      @vidyadharants1150 2 ปีที่แล้ว

      നാനോ ടെക്നോളജി - ആവശ്യവുമ്പോൾ നിസാരം ആയി പൊളിക്കാം

    • @leomessi7785
      @leomessi7785 ปีที่แล้ว

      😅

  • @IttoopKannath
    @IttoopKannath ปีที่แล้ว

    മോളെയും കൊണ്ട് അയാൾ പോകുന്നതായി അവസാനിപ്പിക്കും എന്നാണ് ഞാൻ കരുതിയത്.

  • @ayyadevar3973
    @ayyadevar3973 3 ปีที่แล้ว

    Nice

  • @anandhuanandhu6513
    @anandhuanandhu6513 6 ปีที่แล้ว +2

    nalloru skit

  • @aneesanee1309
    @aneesanee1309 4 ปีที่แล้ว +2

    തൂവൽ കൊണ്ടുള്ള ചെവിയിൽ ഉള്ള പ്രയോഗം വല്ലാത്ത ഒരു സുഖം ആണ് 😀

  • @sacchin1271
    @sacchin1271 5 ปีที่แล้ว +1

    nalla comedy

  • @manojdubai2474
    @manojdubai2474 5 ปีที่แล้ว

    . കിടിലം

  • @abusafeer564
    @abusafeer564 5 ปีที่แล้ว

    വല്ല്യമ്മേ, തകർപ്പൻ

  • @bimalkottayam145
    @bimalkottayam145 6 ปีที่แล้ว +15

    എഡിറ്ററെ സമ്മതിക്കണം.. ഐഡിന്റിങ് എന്ന് വച്ച ഇതാണ് എഡിറ്റിങ് ... ആ കയ്യടിക്കുന്ന ക്ലിപ്പ് സൗണ്ട് ഓഹ്‌ ... സമ്മതിക്കണം...

    • @akhileswararcian76
      @akhileswararcian76 5 ปีที่แล้ว

      If it doesn't make up to your level of humor and doesn't entertain you it's OK and natural, but you have to appreciate their work to make us laugh. Even if you don't appreciate you can even maintain silence..........

  • @mohammadalikeralamabrook5384
    @mohammadalikeralamabrook5384 6 ปีที่แล้ว +74

    കയ്യടിക്കാൻ പൈസ കൊടുത്തു ആളെ കൂടിയാ മാതിരി തോന്നുന്നു ഓടിയൻസിനെ കണ്ടിട്ട്

    • @പാലാരിവട്ടംശശി
      @പാലാരിവട്ടംശശി 6 ปีที่แล้ว

      Mohammadali Kerala mabrook ... ഒന്നു പോ മാഷെ... ആ കോമഡി കണ്ടാൽ ആരാണ് കൈയ്യടിക്കാത്തത്....

    • @MusthafaMusthafa-dl1mb
      @MusthafaMusthafa-dl1mb 6 ปีที่แล้ว

      Sathyam😂

    • @irshalungal
      @irshalungal 6 ปีที่แล้ว

      എഡിറ്റർ ആ ചേച്ചി കയ്യടിക്കുന്നത് മാത്രമേ കണ്ടുളളു എന്ന് തോന്നുന്നു..
      എന്നാലും പേരു പോലെ തകർപ്പൻ കോമഡി തന്നെയാണ്

  • @nallusamy5664
    @nallusamy5664 6 ปีที่แล้ว +1

    Ayyo kashttam.... chaliyodu chali....

  • @ashrafartistkmr8497
    @ashrafartistkmr8497 4 ปีที่แล้ว +1

    ആ മരുന്നിൽ ചേർക്കാൻ പോലും ഒരു കോമഡി കാണുന്നില്ല .

  • @shajanvincent2695
    @shajanvincent2695 5 ปีที่แล้ว

    Goood programe

  • @vinayavijayan5459
    @vinayavijayan5459 5 ปีที่แล้ว +20

    Eniku valya kazhivonnumilla athukondu oru kuttavum parayunnilla

  • @Kunjishanu
    @Kunjishanu 6 ปีที่แล้ว +2

    kidu😀

  • @uppummulakumabudhabifamily6971
    @uppummulakumabudhabifamily6971 6 ปีที่แล้ว +12

    ഇങ്ങനെ വാ പൊളിച്ച് ചിരിച്ചാൽ ഒരു ദിവസം എന്ത് കിട്ടും

  • @harikrishnan7522
    @harikrishnan7522 3 ปีที่แล้ว +1

    പൈസ കൊടുത്തു കൈ കൊട്ടാൻ ആളെ ആക്കിയതാണോ... ഡയലോഗ് ഒന്നും കേൾക്കാൻ പറ്റിയില്ല... എന്നാ പിന്നെ അവരുടെ കൈ കൊട്ടൽ കഴിഞ്ഞിട്ട് പ്രോഗ്രാം നടത്തിക്കുടയിരുന്നോ

  • @rashidm2088
    @rashidm2088 6 ปีที่แล้ว +1

    E extra smile onn eduth valicherinjoode

  • @XNews1-w1u
    @XNews1-w1u 6 ปีที่แล้ว +1

    Arjunetta

  • @satheeshmohan9826
    @satheeshmohan9826 5 ปีที่แล้ว +1

    Nanaayirunnu....

  • @fayistk4604
    @fayistk4604 6 ปีที่แล้ว +25

    ഒരു ചേച്ചി ഭയങ്കര കയ്യടി അതിനു മാത്രം ഒക്കെ ഉണ്ടോ

  • @IttoopKannath
    @IttoopKannath ปีที่แล้ว

    ഒരു ബിനു, അടിമാലിയുടെ പേര് നശിപ്പിച്ചുകൊണ്ടിരിക്കുന്നെങ്കിൽ ഒരു ഷിജു അത് വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട്

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 6 ปีที่แล้ว +3

    പൊളിച്ചു.. bros

  • @thankachanbinu3031
    @thankachanbinu3031 5 ปีที่แล้ว +1

    Shyju adimali super

  • @anilanair7145
    @anilanair7145 3 ปีที่แล้ว +4

    "അധികമായാൽ അമൃതും വിഷം" കലാകാരന്മാർ പറയുന്നത് ഠപ്രേക്ഷകർക്കു കേൾക്കാൻ ഒരവസരം കിട്ടത്തക്കരീതിയിലായിരുന്നു വേദിയിലിരിക്കുന്നവരുടെ പ്രതികരണമെങ്കിൽ നന്നായിരുന്നു.

  • @bijug7768
    @bijug7768 6 ปีที่แล้ว +6

    ഓടിയൻസിനു എന്തിനാണ് mic കൊടുത്തിരിക്കുന്നത്....?

  • @shajahanti70
    @shajahanti70 6 ปีที่แล้ว +20

    ഇവരൊക്കെ എന്തിനാ ഇത്ര ചിരിക്കുന്നെ.. ഒന്നും മനസ്സിലാവുന്നില്ല 🤔🤔🤔

  • @nijuzvlog2483
    @nijuzvlog2483 4 ปีที่แล้ว

    പ്രിയ
    മഴവിൽ മനോരമ
    ഒരു പ്രേക്ഷകന്റെ അഭിപ്രായo ആയി കാണണം, ഈ കൈയടിക്കുന്ന ആളുകളോട് നിങ്ങൾ ആരും പറഞ്ഞിട്ട് അല്ല കയ്യടിക്കുന്നത് എന്നെ പോലെ നിങ്ങൾക്കും അറിയാം

    • @nijuzvlog2483
      @nijuzvlog2483 4 ปีที่แล้ว

      ചുമ്മാ എന്താ കമന്റ്‌ എന്ന് ഫുൾ വായിക്കാൻ വേണ്ടി കയറിയ ഡ്രാഗൺ കുഞ്ഞുങ്ങൾ ലൈക്‌ adikkane... ഞാൻ മാത്രം അല്ല വേറെയും ഡ്രാഗൺകുഞ്ഞുങ്ങൾ ഉണ്ടെന്ന് അറിയാന...

  • @fayisvv8376
    @fayisvv8376 5 ปีที่แล้ว

    Nalla comedy skit chirich kulamakki

  • @jishadkandamangalam7277
    @jishadkandamangalam7277 6 ปีที่แล้ว +5

    ആ ചേച്ചി കരാർ എടുത്തതാണോ ചിരിക്കാൻ

  • @reguit6316
    @reguit6316 5 ปีที่แล้ว +1

    7.23 class

  • @D-MAXAUDIO
    @D-MAXAUDIO หลายเดือนก่อน

    Aaa patu padiya artistinte name entha

  • @geegee3704
    @geegee3704 4 ปีที่แล้ว +1

    ഇങ്ങനെ കൈ അടിക്കാേണാ.?'' ''

  • @thensi111
    @thensi111 2 ปีที่แล้ว

    Hi

  • @el-shaddayi5810
    @el-shaddayi5810 6 ปีที่แล้ว +1

    😂😂😂

  • @HRJAN-ki2dr
    @HRJAN-ki2dr 5 ปีที่แล้ว +2

    12:10

  • @Afsalkj6827
    @Afsalkj6827 3 ปีที่แล้ว

    Kayyadi korach korakkyam

  • @vectorverifiedorg344
    @vectorverifiedorg344 5 ปีที่แล้ว

    Kayyadicha jeans itta manja kili

  • @instantoledqledlcdledtvser5547
    @instantoledqledlcdledtvser5547 5 ปีที่แล้ว +1

    😆

  • @sambhas999
    @sambhas999 5 ปีที่แล้ว

    Do not spoil the song LIKE this...

  • @SK-vb2ri
    @SK-vb2ri 5 ปีที่แล้ว

    നല്ലത്

  • @DJSHAZXX
    @DJSHAZXX 6 ปีที่แล้ว

    Hahaha ....mathiyo

  • @fazil4320
    @fazil4320 6 ปีที่แล้ว +2

    😘😘😘

    • @deeps4499
      @deeps4499 6 ปีที่แล้ว +3

      ഒരു കാരണവുമില്ലാതെ വാ പൊളിച്ചു പിടിച്ചു കൈ കൊട്ടുന്ന ആ ചേച്ചിക്ക് എത്ര രൂപ കൊടുത്തു.

    • @najushayu7771
      @najushayu7771 6 ปีที่แล้ว

      RFRHHRYURTVD01 21ST 34T88FFDDBFBFGVFGGDGWVL

  • @alimuhammadali5757
    @alimuhammadali5757 6 ปีที่แล้ว +28

    ഇതിനു മാത്രം എന്താ ഇത്ര ചിരിക്കാൻ

  • @vectorverifiedorg344
    @vectorverifiedorg344 5 ปีที่แล้ว

    Manja kili poly

  • @muhammedshaheerck
    @muhammedshaheerck 4 ปีที่แล้ว

    2:47 etha movieyile song aanu?

  • @shamlal7456
    @shamlal7456 6 ปีที่แล้ว +2

    Ahh chachi serichu veripichu

  • @chachi1988d29
    @chachi1988d29 6 ปีที่แล้ว +9

    ee audience ee skit thane aano kanunathu???? ith kanda ingane kai adikumo?

  • @rejithmable570
    @rejithmable570 6 ปีที่แล้ว +20

    clap cheyunnathinu 1hour yethraya rate

  • @Chacko-bx9py
    @Chacko-bx9py 3 หลายเดือนก่อน

    ഇത്ര തലകുത്തി ചിരിക്കാൻ എന്ത് കോമഡിയാനുള്ളത്

  • @sharafudeensharaf6091
    @sharafudeensharaf6091 5 ปีที่แล้ว +1

    Evaru nthinaa chirikkunne enikku manasilaavunilla daivame

  • @remyasanthosh5548
    @remyasanthosh5548 4 ปีที่แล้ว

    Comedy

  • @jaleeljazlin6887
    @jaleeljazlin6887 6 ปีที่แล้ว +5

    ഓഡിയൻസിനു ക്യാഷ്‌ കൊടുത്ത്‌ ഇരുത്തിയതാണൊ
    വെറുതെ ഇരുന്നു കൈ അടിക്കുന്നു
    സ്കിറ്റിന്റെ നിലവാരം തരം താഴ്‌ന്ന പരിപാടിയാ ഈ ഓഡിയൻസിനെ കൊണ്ട്‌ ചെയ്യിക്കുന്നത്‌

  • @jomonvvarkey3563
    @jomonvvarkey3563 6 ปีที่แล้ว +6

    തൊലിഞ്ഞ കോമഡി

  • @jaseelahaneefjaseehnf9811
    @jaseelahaneefjaseehnf9811 5 ปีที่แล้ว

    Kuttam parayunnavar nthinaa aaro nirbandhichq pole kanunne aavo

  • @nevadalasvegas6119
    @nevadalasvegas6119 5 ปีที่แล้ว

    baground chiri 😡

  • @rahultm7587
    @rahultm7587 5 ปีที่แล้ว

    Nalla kayyadi

  • @gibinthomas4706
    @gibinthomas4706 6 ปีที่แล้ว +8

    Humour sense ellatha audiance... Enthinum keri kai adicholum.. Koora comedy...

    • @thasleemm3975
      @thasleemm3975 6 ปีที่แล้ว

      Edit cheidavane odich adikanam

  • @anwarsadiq1291
    @anwarsadiq1291 6 ปีที่แล้ว +1

    enthoru valipp

  • @pushparajaila1796
    @pushparajaila1796 6 ปีที่แล้ว

    Kop..

  • @СудхакаранНамбиар
    @СудхакаранНамбиар 5 ปีที่แล้ว

    Blunder

  • @vikramanr8121
    @vikramanr8121 4 ปีที่แล้ว

    Hu ft

  • @prakashanand8328
    @prakashanand8328 6 ปีที่แล้ว +4

    ഓടിയൻസിന് എങ്ങനെയാ റേറ്റ് okke? സകല വളിപ്പിനും അന്യായ കയ്യടി ആണല്ലോ

  • @jashidkuttan9552
    @jashidkuttan9552 5 ปีที่แล้ว +1

    i

  • @joshyjomon9363
    @joshyjomon9363 5 ปีที่แล้ว

    Jangal matharam kanikal mathee serial actors venda

  • @shinekurian5352
    @shinekurian5352 6 ปีที่แล้ว +1

    Theere mosamallatha comedy....

  • @vishnupr3263
    @vishnupr3263 2 ปีที่แล้ว

    രശ്മി ചേച്ചിടെ ഡ്യൂപ്പ്...

  • @RajeshKumar-yq8to
    @RajeshKumar-yq8to 6 ปีที่แล้ว

    ..
    catcartoon

  • @sahalak74
    @sahalak74 6 ปีที่แล้ว +1

    Po comedy 😇😇😇😇

    • @ajiaji7195
      @ajiaji7195 6 ปีที่แล้ว

      ഒടി യൻസുപ്ര്‍

    • @ajiaji7195
      @ajiaji7195 6 ปีที่แล้ว

      ആർമോഷമായികിയ്‌ ലും കൂഴ്‌പ്ലാല

    • @federalashwasmrm7674
      @federalashwasmrm7674 3 ปีที่แล้ว

      super

  • @babugeorge2693
    @babugeorge2693 6 ปีที่แล้ว +2

    potta paratta

  • @veenanarayanan8035
    @veenanarayanan8035 2 ปีที่แล้ว

    555⁵6

  • @СудхакаранНамбиар
    @СудхакаранНамбиар 5 ปีที่แล้ว

    Namaste. Kashtam. Shit

  • @shafitkm1904
    @shafitkm1904 4 ปีที่แล้ว

    കോമഡി ഉണ്ടേൽ ചിരിച്ചാൽ പോരെ, എന്തിനാ ഈ കോപ്പിലെ കയ്യടി??,😡😡