കെ എസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2024
  • വടകരയിൽ RMP കേന്ദ്ര കമ്മിറ്റി അംഗം കെ എസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ
    Vadakara| RMP|KS Hariharan

ความคิดเห็น • 134

  • @shijielizabeth
    @shijielizabeth 24 วันที่ผ่านมา +6

    രമ സ്വകാര്യമായി ഹരി ഹരനെ സപ്പോർട്ട് ചെയ്തു കാനും

  • @user-jy1le5bj6e
    @user-jy1le5bj6e 24 วันที่ผ่านมา +22

    ഈ വേദിയിൽ വടകര പുതിയാപ്പിള ഉണ്ടായിരുന്നല്ലോ. പുതിയാപ്പിള എന്തു പറയുന്നു

  • @PrasadKUnni
    @PrasadKUnni 24 วันที่ผ่านมา +5

    രമയുടെയും rmp യുടെയും തനിനിറം പുറത്തായി.

  • @Rithin_Das
    @Rithin_Das 24 วันที่ผ่านมา +12

    ഇതിപ്പോ cpm നേതാവിയിരുന്നെങ്കിൽ കോൺഗ്രസിൻ്റെ 2 പേര് ഫോൺ വിളിച്ച് കുറ്റം പറയിപ്പിക്കും ഇവർ, ഇതിപ്പോ UDF ൻ്റെ ഭാഗത്ത് ആയതുകൊണ്ട് UDF നേതാക്കളെ മാത്രം ഫോൺ വിളക്കുന്നു🙃

  • @chandranm8912
    @chandranm8912 24 วันที่ผ่านมา +8

    പറഞ്ഞത് സിപിഎം നേതാവ് അല്ലാത്തതുകൊണ്ട് നിങ്ങൾ ഒന്നും ഒരാഴ്ച അന്തിചർച്ച നടത്തില്ല.

  • @AJUWAHTIPS
    @AJUWAHTIPS 24 วันที่ผ่านมา +4

    അദ്ദേഹം കാണാൻ ഇഷ്ടപ്പെട്ടത് അദ്ദേഹം പറഞ്ഞു.

  • @jamsheedvanmary9460
    @jamsheedvanmary9460 24 วันที่ผ่านมา +3

    ഹരിഹരനെ ആർക്കും അറിയില്ലായിരുന്നു
    ഹരിഹരനെ ഇപ്പോൾ എല്ലാർക്കും അറിയാം
    അതാണ്‌ ഏക നേട്ടം
    ഹരിഹരൻ തിരുത്തിയത് നന്നായി ❤❤

  • @devadasn2675
    @devadasn2675 24 วันที่ผ่านมา +8

    രമ അയാളെ വിളിച്ച് നന്നായിട്ടുണ്ട് എന്ന് പറഞ്ഞിരിക്കും. ആരും കേൾക്കാതെ. തല്ക്കാലം സോറി പറഞ്ഞ് രക്ഷപ്പെടാൻ ഉപദേശിച്ചു കാണും. രമ ഇപ്പോൾ ചേർന്നു നിൽക്കുന്നത് സംസ്കാരം തൊട്ടു തീണ്ടാത്ത കോണ്ഗ്രസ്സിന്റെ കൂടെ ആണ്. രാഹുൽ അടക്കമുള്ള തെമ്മാടി കുട്ടങ്ങൾ വൃത്തികെട്ട പ്രചാരം നടത്തുമ്പോൾ അതിനെതിരെ ഒന്നും പറയാതെ ആസ്വദിക്ക ആയിരുന്നു രമ. എന്തെല്ലാം വൃത്തികെട്കളാണ് ഈ തെമ്മാടിക്കുട്ടങ്ങൾ പ്രചരിപ്പിച്ചത്. അമേദ്യത്തോട് ചേർന്നു നിന്നപ്പോൾ രമക്കും സ്വബോധം നക്ഷ്ട്ടമായി. അവരും അതിന്റെ നാറ്റം ആസ്വദിക്കാൻ തുടങ്ങി.

  • @rajeeshkk4970
    @rajeeshkk4970 24 วันที่ผ่านมา +12

    ഇതാണ് കോൺഗ്രസ്സ് മാതൃക പറയേണ്ടകാര്യം ഏതെങ്കിലും വയാടികളെ കൊണ്ട് പറയിക്കുക.

  • @user-jy1le5bj6e
    @user-jy1le5bj6e 24 วันที่ผ่านมา +6

    വടകര പുതിയാപ്പിള അവിടെ ഉണ്ടായിരുന്നല്ലോ

  • @user-kp8if3pf7o
    @user-kp8if3pf7o 24 วันที่ผ่านมา +3

    മൈക് കയ്യില്‍ കിട്ടിയാല്‍ കുറച്ചു ആള്‍ക്കാര്‍ മുന്നില്‍ ഉണ്ട് എന്ന് വെച്ചാല്‍ എന്തും വിളിച്ചു പറയാം എന്ന്‌ വെച്ചാല്‍ അതു വലിയ ദോഷം ചെയ്യും പല അനുഭവം ഉണ്ട്

  • @Vinod-jy1hl
    @Vinod-jy1hl 24 วันที่ผ่านมา +22

    ഖേദം പ്രകടിപ്പിച്ചല്ലോ. Cpm kaaran ആണേൽ ന്യായീകരിച്ചേനെ

    • @rajeevraajeev5369
      @rajeevraajeev5369 24 วันที่ผ่านมา

      😂😂😂😂😂😂

    • @muhammedrafeek6268
      @muhammedrafeek6268 24 วันที่ผ่านมา +1

      Niyarada.tandy.adu.parayan.ninde.mappu.koppu.udf.tayolikkuttam🙏

    • @Puthuppanakkaran
      @Puthuppanakkaran 24 วันที่ผ่านมา +2

      Inte ammaye paranjitt njn getham prakadipikkatte

    • @fayisyousafmokeri9497
      @fayisyousafmokeri9497 24 วันที่ผ่านมา +2

      നിന്റെ കരണം നോക്കിയിട്ട് ഒന്ന് തന്നിട്ട് ഖേദം പ്രകടിപ്പിക്കട്ടെ

    • @shahid9201
      @shahid9201 24 วันที่ผ่านมา

      ​@@fayisyousafmokeri9497കരണം നോക്കി തന്നിട്ട് ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ല പക്ഷെ അതിനെ വീണ്ടും വീണ്ടും ന്യായീകരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഖേദപ്രകടനം

  • @rameshar2246
    @rameshar2246 24 วันที่ผ่านมา +10

    RMP കേന്ദ്ര കമ്മിറ്റി അംഗമോ..??? ഒരു പഞ്ചായത്തിൽ മാത്രം ഉള്ള party അല്ലേ..?

    • @firozsalim6672
      @firozsalim6672 24 วันที่ผ่านมา

      😂😂😂😂

    • @user-zh3vp3ix8k
      @user-zh3vp3ix8k 24 วันที่ผ่านมา

      😂

    • @pramodkumar-yy1sv
      @pramodkumar-yy1sv 24 วันที่ผ่านมา +2

      സിപിഎമ്മിന്റെ കാര്യം അതിലും കഷ്ടമല്ലേ

    • @mkmiritty-mw2eg
      @mkmiritty-mw2eg 24 วันที่ผ่านมา

      കേന്ദ്രം എന്ന് കേട്ടപ്പോൾ ഡൽഹി എന്ന് മറസിലാക്കിയതുകൊണ്ടാണ്; എല്ലാ കേന്ദ്രവും ഡൽഹിയല്ല...ഇത് കേരളത്തിലെ കേന്ദ്ര കമ്മിറ്റി😂

    • @rameshar2246
      @rameshar2246 24 วันที่ผ่านมา

      @@mkmiritty-mw2eg കേരളത്തിൽ ഉള്ളതിനെ സംസ്ഥാന കമ്മിറ്റി എന്നാണ് പൊതുവെ വിളിക്കുക... ലോക്കൽ കമ്മിറ്റി, പഞ്ചായത്ത് കമ്മിറ്റി, ബ്ലോക്ക്‌ കമ്മിറ്റി, ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി, കേന്ദ്ര കമ്മിറ്റി.... ഇങ്ങിനെയാണ് സാധാരണ.

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 24 วันที่ผ่านมา

    👍

  • @kumuhammed1636
    @kumuhammed1636 24 วันที่ผ่านมา +1

    തല്ക്കാലം കേട്ടടങ്ങില്ല. ട്ടോ.

  • @hmraudio3413
    @hmraudio3413 24 วันที่ผ่านมา +1

    വടകര മണ്ഡലത്തിൽ തുടന്നു വരുന്ന തെരഞ്ഞെടുപ്പി.ൽ മത്സരം റദ്ദാക്ന്നതാണ് നല്ലത്. ഇലക്ഷൻ കമ്മീഷൻ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം.

  • @Userk417h68fs
    @Userk417h68fs 24 วันที่ผ่านมา

    ഹരിഹരനൊപ്പം❤

  • @bpk2802
    @bpk2802 24 วันที่ผ่านมา +1

    വർഗീയൻ ചാപ്പി & ടീമിന്റെ വർഗീതയും സ്ത്രീവിരുദ്ധതയും തുറന്ന് കാട്ടുന്നതായി ഈ വിശദീകരണ യോഗം .

  • @sivarajanvkmc3149
    @sivarajanvkmc3149 24 วันที่ผ่านมา +4

    Kkരമ മുൻ‌കൂർ ജ്യാമമടുക്കുന്നു. യുഡിഫ്ന്റെ തീരുമാനം സാരിവെക്കുന്നു. ഇതാണ് യുഡിഫ്.

  • @basheerpoiloor7834
    @basheerpoiloor7834 24 วันที่ผ่านมา +1

    മാധ്യമങ്ങൾക്കും കൊങ്ങികൾക്കും ഇത് സ്ത്രീവിരുദ്ധ പരാമർശമായി തോന്നില്ല

  • @aslamck-lz1mg
    @aslamck-lz1mg 24 วันที่ผ่านมา +4

    സണ്ണി ലിയോണിയെ വിളിച്ചിരുത്തി അഭിമുഖം നടത്തി പ്രക്ഷേപണം ചെയ്യുന്ന മാധ്യങ്ങൾ ഈ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത കാണുന്നുവെങ്കിൽ അത് നിങ്ങളുടെ സൂക്കേട് മാത്രമാണ്. നിങ്ങൾക്ക് ഇങ്ങിനെയൊക്കെ ആകാനെ കഴിയുള്ളൂ..

    • @Rithin_Das
      @Rithin_Das 24 วันที่ผ่านมา

      5 കൊല്ലം മുൻപ് രമ്യ ഹരിദാസ് വിഷയം എന്തായിരുന്നു. UDF സ്ഥാനാർത്ഥികൾ പണ്ട് KPCC പ്രസിഡണ്ടിനെയാണ് ആദ്യം കാണാൻ പോകാറ്,ഇപ്പോ ലീഗ് നേതാക്കളെ ആയി. എന്ന് പറഞ്ഞപ്പോ 2 ആഴ്ച ചാനലുകാർ ചർച്ച ചെയ്തല്ലോ , അന്ന് സ്ത്രീ വിരുദ്ധതയിൽ സംശയമിലല്ലോ
      ഇപ്പോ അയാൾ എന്താ പറഞ്ഞത് സിനിമ നടിമാരുടെ porn video ഉണ്ടാകമെനോ, സത്യഭാമയെ പോലെ കറുത്തവർ ഒന്നിനും കൊള്ളില്ല എന്നോ , അതൊന്നും സ്ത്രീ വിരുദ്ധത അല്ലല്ലോ😂

    • @DileepT-zt4hn
      @DileepT-zt4hn 24 วันที่ผ่านมา

      Very correct
      These channels are wasting the time of viewers. They must give importance of criticising the government and officials without favouring any political parties against fund waste and failure to implement the poll promises
      Their main focus should be on the future of the younger generation as most of them are leaving Kerala for better education , jobs and also fear of political culture which may destroy their life as Kerala is the only state giving importance to Unions / politics these culture
      as long as remain our state will remain backward for employment opportunities as the corporates are not interest in these sort of political cultures .

  • @joseabraham2951
    @joseabraham2951 24 วันที่ผ่านมา

    എല്ലാം നല്ലതിന് 😊

  • @vmshareef2355
    @vmshareef2355 24 วันที่ผ่านมา +2

    യുഡിഫ് രാഷ്ട്രീയം ഇങ്ങനെതന്നെയല്ലേ രമ എങ്ങനെ കോൺഗ്രസുകാരുടെ കൂടെ നടക്കുന്നു

  • @user-zt4vy9ub4e
    @user-zt4vy9ub4e 24 วันที่ผ่านมา

    ഹരിഹരോ ഹര....

  • @ayshasalam3451
    @ayshasalam3451 24 วันที่ผ่านมา +4

    മാധ്യമങ്ങൾ നിഷ്പക്ഷത ഇല്ലാത്തിടത്തോളം കേരളം നന്നാകില്ല

  • @vishwperla3768
    @vishwperla3768 24 วันที่ผ่านมา

    Adeta. Changatime. Congrsh

  • @ramlabasheer7277
    @ramlabasheer7277 24 วันที่ผ่านมา +2

    ഖേദംപ്രകടിപ്പിച്ചത് കൊണ്ട് പറഞ്ഞത് മാറ്റാൻ പറ്റുമേ പറയുമ്പോൾ അത് ഓർത്ത് പറയണ്ടേ

  • @shaniththacharampath9918
    @shaniththacharampath9918 24 วันที่ผ่านมา +1

    CPM ആയിരുന്നേൽ💊കൾ എത്ര ഇറങ്ങിയെനേ

  • @thomasmalalsaji1343
    @thomasmalalsaji1343 24 วันที่ผ่านมา +1

    എം എം മണി പറഞാൽ
    അത് തമാശ

  • @sasidharannairt9038
    @sasidharannairt9038 24 วันที่ผ่านมา +1

    Even Arada! Manjuvinum Teacher Pinthuna.RMP Thulayatte.

  • @sharfassharfas5018
    @sharfassharfas5018 24 วันที่ผ่านมา +1

    സാമ്പാർ മുന്നണി ഒന്നിനും വേവില്ല

  • @rasheedkarimban5970
    @rasheedkarimban5970 24 วันที่ผ่านมา +2

    പറയാൻ ഉള്ളത് മുഴുവൻ സ്റ്റേജിൽ കയറി പറയുക പിന്നെ fb യിൽ പോയി മാപ്പ് പറയുക

  • @sajeevkumar9054
    @sajeevkumar9054 24 วันที่ผ่านมา +2

    ഹരിഹരനെ തള്ളി പറഞ്ഞാൽ RMP തീർന്നു.. ഇവനെ പോലുള്ള വന്മാര UDF ന് വേണ്ടി വടകരയിൽ പ്രവർത്തിച്ചത്.. ഏതായാലും ഇന്ന് 8 മണിക്ക് ചർച്ച പ്രതീക്ഷിക്കുന്നു.😂

  • @Prfect5176
    @Prfect5176 24 วันที่ผ่านมา +1

    ഏതാണ് ഇ ഹരി.. പൊരി
    .

  • @rimariya1232
    @rimariya1232 24 วันที่ผ่านมา +1

    Rmp leage congress bjp vyajanmar

  • @alivk181
    @alivk181 24 วันที่ผ่านมา +1

    😂😂😂 ഈ പരാമർശം എൽഡിഎഫിന് ഏതെങ്കിലുമൊരു പ്രതിനിധി ആയിരുന്നുവെങ്കിൽ നിങ്ങൾ അന്തി ചർച്ച ചെയ്യുമായിരുന്നു ഇപ്പോൾ നിങ്ങൾക്ക് അതൊരു പ്രശ്നമേയല്ല പ്രശ്നമേയല്ല

  • @TkRasheed
    @TkRasheed 24 วันที่ผ่านมา +1

    ഈ പ്രസംഗം നടത്തിയ ആളുടെ വീട്ടിലെ സ്ത്രീകൾ അങ്ങനെ ചെയ്തിട്ടുണ്ട് ആയിരിക്കാം

  • @surendrann1178
    @surendrann1178 24 วันที่ผ่านมา +1

    എല്ലാ നേതാവിനേം ഇതുപോലെ വിചാരണ ചെയ്യണം അല്ലാതെ യുഡിഫ് കാര് പറയുന്ന മാത്രം പൊക്കി പിടിച്ച് നടക്കുന്ന 24നു വേറെ പണിയൊന്നും ഇല്ലേ

  • @arungeorge113
    @arungeorge113 24 วันที่ผ่านมา +1

    മാപ്രകൾക്ക് അത്ര sensation കാണില്ല ....

  • @DileepT-zt4hn
    @DileepT-zt4hn 24 วันที่ผ่านมา

    Unwanted issues are highlighted in every news channels of Malayalam. Debates of political another major news in all channels instead of giving importance of development unemployment
    quality education , against drugs
    Alcohol, sewerage issues cleaning and development of canals
    rivers thodukal , safety of families
    especially those staying lonely
    Must give importance of all channels to such issues avoid political news which has no benefit to the community

  • @Benny93307
    @Benny93307 24 วันที่ผ่านมา

    ശ്രീ കുണ്ടൻ്റ്റ് ചാനലിൽ ഇന്ന് അന്തി ചർച്ച ഉണ്ടൊ

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 24 วันที่ผ่านมา

    Kk rama🙏✅️

  • @pushpalasurendran263
    @pushpalasurendran263 24 วันที่ผ่านมา

    Omg 😲 how cld they speak like this 😮😮😮😮😮

  • @user-jp5lx3pt4u
    @user-jp5lx3pt4u 24 วันที่ผ่านมา

    Ee vedhiyil vadagarayude puthiyappila ille

  • @shivshankar5297
    @shivshankar5297 24 วันที่ผ่านมา

    സിപിഎം കണ്ടും കെട്ടും പഠിക്കു.... തെറ്റ് സമ്മതിച്ചു.... തിരുത്തി.......കേക്കെ rema👍👍👍

    • @muhammedrafeek6268
      @muhammedrafeek6268 24 วันที่ผ่านมา

      Cpm.karude
      Niyum.ninde.udf.umpum

    • @arungeorge113
      @arungeorge113 24 วันที่ผ่านมา

      തിരുത്തി കാണിക്കാൻ ആയിട്ട് പറയിപ്പിച്ച് താനോ വിധവേച്ചി😂😂😂

  • @johnsonks5456
    @johnsonks5456 24 วันที่ผ่านมา +2

    ഇവൻ പൊതു പ്രവർത്തകനല്ല പൊതു പറിയനാണ്. ഇവൻ്റെ അസുഖം മാറ്റിക്കൊടുക്കണം

  • @AnilKumar_1966
    @AnilKumar_1966 24 วันที่ผ่านมา

    ഹൈബി യുടെ ഭാരൃ പറഞ്ഞതുപോലെ ആസ്വദിക്കണം😂😂😂

  • @naser8799
    @naser8799 24 วันที่ผ่านมา

    Ipol manasilayile arannn vargeytha prajaripichad ennnnnn ulupundo

  • @ajeshtk3462
    @ajeshtk3462 24 วันที่ผ่านมา

    Manju pavam

  • @madhavank1245
    @madhavank1245 24 วันที่ผ่านมา

    Samskarika buji ayitltonum karyamilla,mike kityal vayil thoniyath vilichu parayum,ennit khedam prakadipikum

  • @subrantc8522
    @subrantc8522 24 วันที่ผ่านมา

    ഹരിഹരൻ ചെയ്തത് ഈ തെമ്മാടിത്തരം udf നേതാക്കൾക്ക് മുൻപിൽവെച്ചാണ്.അയാൾക്ക് സ്വയം തെറ്റ് പറ്റിയതല്ല ഉള്ളിൻറെ ഉള്ളിൽ നിന്നും പുറത്ത് ചാടിയത് ആണ്.സുഹൃത്തുക്കളെയുംമാധ്യമപ്രവർത്തകരെയും ചാരി ഖേദപ്രകടനം നടത്തിയിട്ടെന്തു കാര്യം? ടീച്ചറെയുംമഞ്ജുവാര്യരെയും പരസ്യമായി അപമാനിച്ച ഹരിഹരൻ പരസ്യമായി മാപ്പു പറയണം!

  • @prakashshini5594
    @prakashshini5594 24 วันที่ผ่านมา +4

    എന്താണ് പറഞ്ഞത്,,,,ലതിക സുഭാഷ്,,,രമ്യ ഹരിദാസ്,,എം എം മണിയുടെ,,പെൺ പിളൈ,ഒരുമ,,, M K,പ്രേമചന്ദ്രനെപറ്റി ,,അങ്ങനെ വല്ലതുമാണോ.പറഞ്ഞത്

  • @hamsaak2893
    @hamsaak2893 24 วันที่ผ่านมา

    സ്ഥാനാർഥി ഇന്നലെ അവിടെ ഉണ്ടായിരുന്നു. ഇന്ന് എവിടെയോ ഉണ്ട്‌. ഇന്ന് കോലിന്റെ മുൻമ്പിൽ വന്നു നന്നായി അഭിനയിച്ചു. ആ മുഖമൊക്കെ ഒന്ന് കാണണം. ഈ ഷാഫി പുതിയാപ്ല എന്ന് അവിടെ കാല് കുത്തിയോ അന്ന് മുതൽ വടകര കലുഷിതം. സതീശൻ ഷാഫിയെ മുന്നിലിട്ട് വർഗീയത കളിക്കുന്നു

  • @pramodkumar-yy1sv
    @pramodkumar-yy1sv 24 วันที่ผ่านมา +12

    അന്തസ്സായി തള്ളിപ്പറഞ്ഞില്ലേ സിപിഎമ്മാണ് എങ്കിൽ ന്യായീകരിച്ച് വഷളാക്കുമായിരുന്നു

    • @SDevananda-hr9nm
      @SDevananda-hr9nm 24 วันที่ผ่านมา

      Arayanu angana nyayeekarichathunnu paranjal kollam

  • @bavakodakkad
    @bavakodakkad 24 วันที่ผ่านมา

    അപ്പോൾ കയ്യടിച്ചവർ ഖേദം പ്രകടിപ്പിക്കുമോ?

  • @muhammadansad2795
    @muhammadansad2795 24 วันที่ผ่านมา

    Rmp ക്കും കേന്ദ്ര കമ്മറ്റി യോ

  • @mujeebrahman2794
    @mujeebrahman2794 24 วันที่ผ่านมา +1

    വെളുക്കാൻ തേച്ചത് പണ്ടായി

  • @sayyiduzamman3176
    @sayyiduzamman3176 24 วันที่ผ่านมา

    Puthiyappila പുതിയ പെണ്ണിൻ്റെ വീട്ടിലായിരുന്നു

  • @Muhammednishadkv
    @Muhammednishadkv 24 วันที่ผ่านมา

    ഈ പരാമർശം നടത്തിയത് തന്നെയാണ് ശൈലജ ക്ക് എതിരായി ഇലക്ഷൻ സമയത്ത് നടത്തിയ ഒളിയക്രമണം നടത്തിയത് അതിൽ പൊക്കിയ ആളുകൾ ലീഗ് കോൺഗ്രസ് ആണ് അതിൻ്റെ അവസാന പതിപ്പ് അണ് സ്റ്റേജിൽ കയറി യുഡിഎഫ് ൻ്റെ യഥാർഥ സംസ്കാരം ആണ് ഇത് ഇതാണ് വടകരയിൽ നടത്തിയതും ഇപ്പൊ നടത്തുന്നതും

  • @user-if8rc5yj9i
    @user-if8rc5yj9i 22 วันที่ผ่านมา

    Enthu nyayeekaranam nadathiyalum etharam vakkukal angeekarikan noattilla, ethallam ketukondu vedhiyil erunnavaranu shafi parampil, V. D sadheesan eruppundarunnu evar hariharantey vakkukal bundayalpol thannay vedhiyil vachu thallinparayandatharunnu, ennitu vivadhamayappol , athinethirey prethikarikuvarunnu, ennitu enthu mappu paranjitu karyamilla

  • @bestfriend396
    @bestfriend396 24 วันที่ผ่านมา

    ശൈലജയെ ഇദ്ദേഹം പറഞ്ഞോ മഞ്ജുവിനെ പറ്റി പറഞ്ഞത് മോശം ആയിപ്പോയി ഹരിഹരൻ മാപ്പ് പറഞ്ഞു

  • @user-jp5lx3pt4u
    @user-jp5lx3pt4u 24 วันที่ผ่านมา

    Pudhiyappila enthu parayunnu

  • @viswamk8666
    @viswamk8666 24 วันที่ผ่านมา

    ശക്തമായ നടപടി ഇയാൾക്കും സംഘടർകുകെതിരെയും ഉണ്ടാകണം ഘേദം പ്രകടിപ്പിക്കല്ലല്ല ഇതിനുള്ള മറുപടി. കോടതി തീരുമാനിക്കട്ടെ മറുപടി.

  • @usmankullanoor3634
    @usmankullanoor3634 24 วันที่ผ่านมา

    ആര്‍ക്ക് വേണം....
    ക്രാഫ് ത്ഫൂ

  • @narayananan2588
    @narayananan2588 24 วันที่ผ่านมา

    അമ്മയുടെ മകൻ തന്നെ, മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ

  • @nazarkunjue1271
    @nazarkunjue1271 24 วันที่ผ่านมา

    ചുരുക്കി പറഞ്ഞാ വെളുക്കാൻ തേച്ചത് പാണ്ഡായി😂😂😂

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 24 วันที่ผ่านมา

    RMP യുടെ കേന്ദ്രകമ്മറ്റി മെംബറോ...😂😂

  • @babuanakibabu1762
    @babuanakibabu1762 24 วันที่ผ่านมา

    നിങ്ങൾ പറയേണ്ടത് പറഞ്ഞിട്ട് തള്ളി കളഞ്ഞിട്ടു എന്തു കാര്യം ഇതു നിങ്ങളുടെ സ്ഥിരം പരിപാടിയ

  • @user-rl8nt2du7l
    @user-rl8nt2du7l 24 วันที่ผ่านมา

    Haroharane❤thengilkettiyittuadikkanam❤kkramastegilundayirunnu❤no1frod❤purathakkanam❤aanariye

  • @sasidharannairt9038
    @sasidharannairt9038 24 วันที่ผ่านมา

    Eyalkku Amma Elle😮?

  • @Travel-life-memories
    @Travel-life-memories 24 วันที่ผ่านมา

    Chaafiyum teamum poliyaanu 😂😂

  • @rimariya1232
    @rimariya1232 24 วันที่ผ่านมา

    Arrest hariharan

  • @user-jp5lx3pt4u
    @user-jp5lx3pt4u 24 วันที่ผ่านมา

    Shofi puthiyappila thalayil tavvalum ittitti vedhiyil puthiyapennineyum kaathirunno onnum mindathe

  • @chandrankavilpad
    @chandrankavilpad 24 วันที่ผ่านมา

    Manguvinum.shailagekkum.enthakombuundo

  • @Puthuppanakkaran
    @Puthuppanakkaran 24 วันที่ผ่านมา +1

    Puthiyapla chiricho chirikkum😅

  • @user-sk4jk9um8v
    @user-sk4jk9um8v 24 วันที่ผ่านมา

    അസ്ളീലം. കോൺഗ്രസ്സ്. ഹരമാണെടോ😅😅😅😅😅

  • @TkRasheed
    @TkRasheed 24 วันที่ผ่านมา

    കെ കെ രമയെ വിശുദ്ധ ആക്കാൻ ഒരുപാട് പണി എടുക്കുന്നു ഉണ്ടല്ലോ

  • @RamzanRamzan-hf2le
    @RamzanRamzan-hf2le 24 วันที่ผ่านมา

    Pouypela.negale.sagel.nene.pargathe.katlo.poutela.paniya.ethe

  • @broadband4016
    @broadband4016 24 วันที่ผ่านมา

    ഇന്ന് ചാനൽ കാർക്ക് ഷെയർ ചെയ്യാനുള്ള ബ്രേക്കിംഗ് നൃസ്.പോയീ വല്ല മാങ്ങയും പറിക്ക്

  • @NisarNisaa
    @NisarNisaa 24 วันที่ผ่านมา

    KK Rama mangur jamiam RMB. RSS. Oru kotagiril

  • @asifkalpaka6572
    @asifkalpaka6572 24 วันที่ผ่านมา +2

    മഞ്ജു വാര്യരെ പറയരുതായിരുന്നു
    എന്തായാലും ഖേദം പ്രകടിപ്പിച്ചല്ലോ ഷാഫി പറമ്പിൽ അതിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു
    എന്തായാലും നാലു വോട്ടിനുവേണ്ടി വർഗീയത പരത്താൻ ശ്രമിച്ച ശൈലജയുടെ അത്ര തരംതാഴ്ന്നിട്ടില്ല അതുതന്നെ വലിയ കാര്യമാണ്😂😂😂 പിന്നെ നിങ്ങൾ പറയുന്ന പുതിയാപ്പിള അദ്ദേഹം വോട്ടിനു വേണ്ടി ശൈലജയുടെ മാതിരി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കാറില്ല ഇതുവരെ ഒന്നിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളൂ ഇനിയും അത് തുടരും അതിൽ ചൊറിച്ചിൽ ഉണ്ടെങ്കിൽ സ്വയം മാന്തിയാൽ മതി 😂😂😂

  • @NisarNisaa
    @NisarNisaa 24 วันที่ผ่านมา

    24 news UDF support 🤮🤮🤮🤮🐕‍🦺

  • @rimariya1232
    @rimariya1232 24 วันที่ผ่านมา

    Ith aanu udf

  • @abdulgafoor5831
    @abdulgafoor5831 24 วันที่ผ่านมา

    Vargeeya...moorikalude...kayyadicha...nilavaram....😂😂

  • @user-iw8zz8rm4p
    @user-iw8zz8rm4p 24 วันที่ผ่านมา

    Nee. Vatakara. Ariyilla. Cheeta hari

  • @sajuphilip9893
    @sajuphilip9893 24 วันที่ผ่านมา

    പഴയ സഖാവല്ലേ

  • @mathew9390
    @mathew9390 24 วันที่ผ่านมา

    ഉടായിപ്പ് വാർത്ത.

  • @abdulgafoor5831
    @abdulgafoor5831 24 วันที่ผ่านมา

    Kilavan...aalu...kollam...ramayude...anuyayikalude...nilavaram...😂

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 24 วันที่ผ่านมา

    ഞങ്ങൾ സിപിഎം ആണെങ്കിൽ ഖേദം പ്രകടിപ്പിക്കില്ല
    പോയി പണി നോക്കാൻ പറയൂo ലാൽസലാം🚩

  • @kannursafari2652
    @kannursafari2652 24 วันที่ผ่านมา

    ഉറപ്പായി കെ കെ ശൈലജ ടീച്ചർ അടുത്ത കേരള മുഖ്യമന്ത്രി

  • @balanpadikkayilpadikkayil5740
    @balanpadikkayilpadikkayil5740 24 วันที่ผ่านมา +1

    രമ ഉരുണ്ട് കളിക്കുന്നു

  • @manzoorputhuvakara1845
    @manzoorputhuvakara1845 24 วันที่ผ่านมา +1

    ഇതിലും വലുത് മാക്രികൾ പറഞ്ഞിട്ട് ഉണ്ട് .ഇങ്ങിനെ ഒരു ക്ലിപ്പ് വിവാദം ഉണ്ടാക്കിയത് തന്നെ ശൈലജ ടീച്ചറും ഖോവിന്ദനും ആണ് പത്ത് വോട്ട് കിട്ടാൻ വേണ്ടി ഒടുവിൽ എല്ലാം കുളം തോണ്ടി

    • @abdulgafoor5831
      @abdulgafoor5831 24 วันที่ผ่านมา +1

      Nilavaram...manassilayi...😂

  • @roshu5622
    @roshu5622 24 วันที่ผ่านมา

    അദ്ദേഹം മാപ്പു പറഞ്ഞു.

  • @antospk113
    @antospk113 24 วันที่ผ่านมา +1

    രമ ഉരുണ്ടു കളിച്ചു കള്ളിയാകരുത്

  • @abduljabbar6119
    @abduljabbar6119 24 วันที่ผ่านมา

    CPM ആണങ്കില്‍കുണ്ടന്‍നായീകരിച്ചേനേ

  • @Dragan67
    @Dragan67 24 วันที่ผ่านมา

    പെൺപിളൈ ഒരുമക്കെതിരെ മണി പറഞ്ഞപ്പോൾ തിളക്കാതിരുന്ന സാമ്പാറുകൾ തിളയ്ക്കുന്നത് കാണാൻ നല്ല ചേലുണ്ട് 😂

  • @bestfriend396
    @bestfriend396 24 วันที่ผ่านมา

    വടകരക്കാരുടെ നാട്ടു ഭാഷ ആണെന്നും പറഞ്ഞു udf ഇതിനെ ന്യായീകരിച്ചില്ല 👍

  • @shafeekhputhukkolli
    @shafeekhputhukkolli 24 วันที่ผ่านมา

    കഴമ്പുള്ള വസ്തുതയുടെ പരാമർശം ആയത്കൊണ്ട് ചിലർക്ക് മാനം പോയിക്കാണും.... തീർച്ച

  • @user-pp1wj2ee9u
    @user-pp1wj2ee9u 24 วันที่ผ่านมา

    പിന്നണിയിൽ നിന്ന് ന്യായികരിക്കുയും . മുന്നിൽ വന്ന് തള്ളി പറയുകയും ചെയ്യുന്ന രമേച്ചി

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 24 วันที่ผ่านมา

    KK രമയെ കേട്ടാൽ അറക്കുന്ന 4 തെറിയങ്ങ് വിളിച്ചിട്ട് മാപ്പ് പറഞ്ഞാൽ മതിയോ. അതും മാതൃകയാക്കാം