നിറഞ്ഞ സന്തോഷത്തോടെ അരുൺ പറയുന്നത് ഉടമ്പടി എങ്ങനെ എന്നെ വിശുദ്ധിയിൽ ജീവിക്കാൻ പഠിപ്പിച്ചു എന്നാണ്.
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
അമ്മേ എന്റെ റിസൾട്ട് വന്നു.... അമ്മ എന്നെ ജയിപ്പിച്ചതിനു കോടാനുകോടി നന്ദി പറയുന്നു... എന്റെ കഴിവുകൊണ്ടല്ല.. അമ്മയുടെ കൃപ കൊണ്ട് ഞാൻ pass ആയി... അമ്മയുടെ പ്രതിക്ഷിക്കരണ സാക്ഷി ആക്കി മാറ്റിയതിൽ ഞാൻ കോടാനുകോടി നന്ദി പറയുന്നു.... ഇനിയും കൂടെ ഉണ്ടാകണേ അമ്മേ 🙏🙏
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടീടും യേശു നാഥൻ കർത്താവാണെന്ന് ❤ അമ്മ മാതാവ് വാഗ്ദാന പേടകമേ സഞ്ചാരി മാതാവ് കൃപയുടെ മാതാവ് കൃപാസനത്തിന്റെ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ❤
അമ്മമാതാവേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
മക്കൾ ഇല്ലാതെ വേദനിക്കുന്ന ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ.
🙏അമ്മേ എനിക്ക് മനസമാധാനം നഷ്ടപ്പട്ടുപോകുന്നു 🙏കൈവിടല്ലേ 🙏
അമ്മേ ക്ഷെമിക്കാൻ ഉള്ള കൃപ തരണമേ 🙏🙏🙏
അമ്മ മാതാവേ ഭർത്താവിന് സ്ഥിരമായി വരുമാനമുള്ള ഒരു ജേലി കൊടുത്ത് അനുഗ്രഹിക്കണമെ🙏❤️✝️
അമ്മേ മാതാവേ നാളെ അവിടുത്തെ സന്നിധിയിൽ വന്ന് ഉടമ്പടി പുതുക്കാനുള്ള ഒരു കൃപ തരണേ അമ്മേ മാതാവേ എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ 😭😭😭😭🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ ഈശോയെ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹 ഈശോയെ 🙏🏻😭
അമ്മേ മാതാവേ എന്റെ നട്ടെല്ലിന്റെ വേദന മാറ്റി എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ
Amme ഞങ്ങളുടെ അമ്മേ അമ്മയുടെ ഇഷ്ടം പോകെ ഞങ്ങളുടെ മകന്റെ പഠനത്തെ അനുഗ്രഹിക്കേണമേ
അമ്മേ അമ്മേ എൻറെ കൃപാസനം അമ്മേ നെഞ്ചിലും പുറത്തുവേദനയുംമാററീതരണമെഅമ്മേ
💗✝️💗ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളെയും അമ്മയുടെ പ്രതിക്ഷീകരണസാക്ഷിയാക്കി ഉയർത്തിയത്തിൽ എൻ്റെ ഈശോ അപ്പാക്കു എൻ്റെ കൃപാമേരി അമ്മയ്ക്കും എൻ്റെ വിശുദ്ധ യൗസേപ്പ് അപ്പച്ചനും .....ഒരായിരം കോടാനുകോടി നന്ദി JOHN 3:16 എൻ്റെ ഈശോ അപ്പാ🕊️💎🌼❤️✝️💗😊
അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എല്ലാ ആപത്തുകളിൽനിന്നും അപകടങ്ങളിൽനിന്നും കാത്തു പരിപാലിക്കണേ 🙏🏻
അമ്മേ മാതാവേ feb14 date ഇട്ടു പ്രാർത്ഥിക്കുന്ന വിഷയം നടത്തി എന്നെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏🙏
More japamala chollane🙏
❤
Ammayum eshoyum kudea undu🙏🥹
🙏🙏🙏എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മക്കളുടെ മദ്യപാനം മാറ്റി ദൈവസ്നേഹത്തിൽ നിറക്കേണമേ. അവർക്ക് കൃപ കൊടുക്കെണമേ. അവരെ ഉപേക്ഷിക്കരുതേ. അവരെയേനുഗ്രഹത്താൽ നിറക്കേണമേ. ആമേൻ 🙏🙏🙏
മാർച്ച് 30ന് മുൻപ് എന്റെ മോന് ഒരുനല്ല ജോലി തന്നു അമ്മ സഹായിക്കണേ.
വാഗ്ദാനം ത്തിന്റെ പെടക്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
അമ്മേ മാതാവേ bsc nursing 4th sem പരീഷയിൽ അൽത്ഭുതകരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏, Not my merit, but by grace❤️❤️
🙏🏻🙏🏻🙏🏻🙏🏻
Exam paadayiruno
@@sooryas7608 എന്റെ മോന് ലേശം പാടായിരുന്നു.... ജയിച്ചു കിട്ടിയാലും മതിയായിരുന്നു
അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
Ammayum eshoyum kudea undu🙏🥹
Amen Amen mathave Amen Amen therukumara Amen Amen mathave Amen Amen therukumara Amen Amen mathave Amen Amen therukumara 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ pcod മാറ്റി കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ 🙏🏻
Amen 🙏
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണ സ്ഥിരംസാക്ഷികളായി ഉയർത്തണം
❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
Amme Esoye Makkale Katthurekshikkanam Allarogham Sughappedutthanam Karunathonnanam Amme Ave Maria
അമ്മ മാതാവേ എനിക്ക് അമ്മയുടെ അനുഗ്രഹത്താൽ OET എക്സാം ഏപ്രിൽ 5 ത്തിനു എഴുതി പാസ്സ് ആക്കി തരണമേ ആമേൻ 🙏🙏🙏
അമ്മേ forever എന്ന company അമ്മയിൽ സമർപ്പിക്കുന്നു🙏🙏🙏
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
കൃപാസന മാതാവ് ഫെബ്രുവരി ഏഴിന് വിസ തരണമേ എല്ലാവിധ വിസ തടസ്സങ്ങൾ മാറ്റണമേ
അമ്മേ അവരെ അമ്മയെയും ഈശോയെ യും പൂർണമായി വിശ്വാസം ഉള്ളവരക്കേണമേ. ആമേൻ 🙏🙏🙏
മാതാവേ എന്റെ മേരിറ്റിൽ എനിക്ക് ജയിക്കണ്ട, അമ്മയുടെ കൃപയാൽ എന്നെ പരീക്ഷയിൽ ജയിപ്പിക്കണമേ 🙏🥺😭
അമ്മേ ഉടമ്പടിയിലൂടെ ജീവിതം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും അമ്മ എന്നെ പഠിപ്പിച്ചു പഴയ ഞാൻ എന്ന വ്യക്തിഅല്ല ഇപ്പോൾ.പുതു ജന്മം അമ്മ എനിക്കു നൽകി 🙏🏻🙏🏻🙏🏻🙏🏻 0:00
ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ
എന്റെ അമ്മേ എന്റെ മക്കളെ യും ഇതുപോലെ പ്രത്യഷ കരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ.
അമ്മേ എന്റെ മോന് വിദേശത്ത് ഒരു ജോലി തന്നു സഹായിക്കണേ.
അമ്മേ നാളെ മൂന്നു ലക്ഷം രൂപ വേണം പണയം എടുക്കാൻ അമ്മ അത്ഭുതം ചെയ്യണേ. സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏🙏
പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം സിംന ക്ക് മികച്ച പരീക്ഷ വിജയം കൊടുക്കണെ മാതാവെ ജോലി ഉറപ്പാക്കണെമാതാവെ
അമ്മേ അമ്മക്ക് മാത്രമേ എന്നെ സഹായിക്കാൻ സാധിക്കൂ.അമ്മേ നിയോഗങ്ങളുടെ മേൽ ഇടപെടണമേ
പരിശുദ്ധാത്മാവു നൽകി എല്ലാ മക്കളെയു൦ അനുഗ്രഹികണമേ
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും പ്രത്യേകമായി കിഡ്നി.. ലിവർ..ഹാർട്ട് അസുഖങ്ങൻലാൽ ഉള്ള വരെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഈശോയുടെ അമ്മേ സമയത്തിന്റെ അധികാരമുള്ള അമ്മേ എനിക്ക് 500രൂപയുടെ പത്രത്തിൽ എഴുതിതരുവാനുള്ള മനസ് പപ്പയിക്കും അനിയനും കൊടുക്കണം അമ്മ ഈശോയോട് മദ്യസ്ത അപേക്ഷിക്കണം ആമേൻ
Amme Maathaave ente kunjineyum thottu sughappeduthaname .Avante vikkum samsaarathadassavum Eeshoye sughappeduthaname.Amen
Ammayum eshoyum kudea undu🥹🙏
@AthiraKrishnan-io4mp 🙏🏼
അമ്മേ മാതാവേ ഈശോയുടെ അമ്മേ സമയത്തിന്റെ അധികരമുള്ള അമ്മേ ഞാൻ വിൽക്കാൻഇട്ടിരിക്കുന്നവസ്തു ഡേറ്റ്ഇട്ട് പ്രയർ ചെയിത ലാസ്റ്റ് ഡേറ്റ് ഇന്ന് ആണ് അമ്മേ മാതാവേ എന്റെ വസ്തു ഇന്ന് തന്നെ വിറ്റ് വിറ്റ് കൃപസനത്തിലെ അമ്മായിക്ക് ഞാൻ ഒരു സാരി വാങ്ങിവായിക്കും വസ്തു വിറ്റ്കൃപസനത്തിൽവന്നു ഉടമ്പടി പുതുക്കി അമ്മയുടെ പ്രഷിതയാക്കി മാറ്റണം അമ്മ ഈശോയോട് മദ്യസ്ത അപേക്ഷിക്കണം ആമേൻ 🙏
Entea eshoyea entea ammeaa😢😢😢
എന്റെ അമ്മ മാതാവേ എന്റെ ഈശോ അപ്പാ 🙏🙏🙏
അമ്മേ എൻറെ ജീവിതത്തിൽ പുതിയൊരു മകളാണ് തീർക്കണെ എന്റെയും എല്ലാവരുടെയുംനിയപ്ഗങ്ങൾസാധിച്ചു ച്ചതരണമേ എപ്പോഴും കൂടെയുണ്ടാവനെ എന്നെയമ്മയുടെ സ്വന്തം മോലാളി തീർക്കണേ 🙏
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് വിസ കിട്ടി മെഡിക്കൽ കഴിഞ്ഞു അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
അമ്മേ പരിശുദ്ധ ദൈവ മാതാവേ ഞാൻ കടം കൊടുത്ത പണം അമ്മയോട് ഞാൻ ഡേറ്റ് ഇട്ട അതെ ടൈമിൽ തന്നെ വാങ്ങി തന്നതിന്നു കോടാനുകോടി നന്ദി അമ്മേ ❤️❤️❤️❤️❤️❤️❤️❤️🛐🛐✝️✝️✝️
അമ്മേ മാതാവേ കൃപാസന മാതാവേ KTET പരീക്ഷക്ക് എന്നെ ജയിപ്പിക്കണമേ 🙏🏻 കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണമേ 🙏🏻 എന്റെ മനസിനെ നിയന്ത്രിക്കണമേ 🙏🏻❤️
അമ്മേ മാതാവേ കൃപ നല്കണമേ. മക്കളുടെ ജോലി ഓക്കേ ആക്കണമേ 😢
Amme matave bibin Vivaham sheriavane not my merit but by his grace🙏🏻
AVE AVE AVE MARIA AVE AVE AVE MARIA AVE AVE AVE MARIA 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
അമ്മ മാതാവെ ജൂണിൽ എനിക്ക് ജോലി permanent ആക്കേണമേ
Amme 18 February 2025ill ente icse board exam start cheyyukayannu. Enikku vijarikkunna percentageil unnatha vijayam thannu enne ammayude prathikshikaranathinte oru Sakshi akki Mattaname❤.
Ente chettan BSC annu.chettannu 4th semester examil first class koduthu bless cheyyaname ammamathave❤
അമ്മേ എന്റെ ഭർത്താവിന്റെ വണ്ടി യാത്രയിൽ അമ്മയുടെ നീലകപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ കൂടെ ഉണ്ടാകണേ തിരിച്ചു വീട്ടിൽ എത്തുന്നവരെ 🙏
Eshoye nanni eshoye sthothram eshoye aradhana
Amen daivame nanthi 🙏 njangale soukyapeduthename anugrahikkename amme 🙏
രക്ഷിക്കുന്ന മാതാവിന് നന്ദി 🙏സ്തുതി 🙏
Hallijuall hallijuall hallijuall hallijuall hallijuall hallijuall ❤ please please help me my son work load 1 500000 lake order please please Amma pray for me ❤ amen ❤ amen
ENTE Chettan BSC nursing student annu. Ente chettannu 4th semester examil first class koduthu anugrahikkaname❤
എന്റെ മാതാവേ... എന്റെ കൂട്ടുകാർക്കു ഞാൻ കാരണം ഒരു ബുദ്ദിമുട്ടു ഉണ്ടായി എങ്കിൽ മാപ്പ് മാതാവേ അവളോടും എളിമയോടെ പെരുമാറാൻ സാധിക്കണേ. ആമേൻ 🙏🏻🌹🙏🏻🌹
🙏🙏🙏 Ave Maria 🙏🙏🙏 Alleluia ❤️❤️❤️ Thank you Jesus ❤️❤️❤️
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
UK യിൽ എന്നെ ദൈവ വഴിയിൽ മുന്നോട്ട് പോകാൻ സഹായിച്ച ദൈവം അയച്ച പ്രിയപ്പെട്ട അരുൺ ചേട്ടൻ 💙
ചേട്ടന്റെ പ്രേരണയിലാണ് ഞാനും ഭാര്യയും ഉടമ്പടി എടുത്തതും വലിയ ദൈവ കൃപയാൽ ഇന്ന് ജീവിക്കുന്നതും. ദൈവം ചേട്ടനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻
Amen❤❤❤❤❤🎉🎉🎉🎉🎉
Ave Maria..kreupasanam amme nangalku vendi apekshikaname
Eante മാതാവേ... എന്നിൽ ഉള്ള തെറ്റുകൾ എന്തൊക്കെ ആന്നോ അത് എല്ലാം മാറ്റി തരണേ. എന്നിൽ നിന്നും, ഇന്ന് ഞാൻ അമ്മയോട് ദേഷ്യം പെട്ടു. സഹോദരൻ നോക്കിന്നില്ല, ആ കാര്യം പറഞ്ഞാണ്,,, മാതാവേ അമ്മ ഇടപ്പെട്ട് എല്ലാം കാര്യം വും ചെയ്യണേ. എന്നെ എളിമ പെടുത്തണേ. ആമേൻ 🙏🏻🌹🙏🏻🌹
Ente mobile phone addiction poornamayium mattie tharanamae ente udambadi sanchari albhudha mathavae amen ave maria
Ammae mathave ammayude prathyaksheekaranathinte sthiram sakshiyakki enne mattaname🙏🙏🙏🙏🙏
Amme matave josan ust job chest infection marane not my merit but by his grace🙏🏻
അമ്മേ മാതാവേ ഭവനത്തിൽ മാത്യു അച്ഛനെയാ കട്ട കൂട്ടിൽ നിന്നും പിടി വയ്ക്കണമെന്ന്
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കേണമേ🙏🙏🙏
Parisudha amme 🥰 samayachurukkathinte amme 🥰 Gabrielinayi prarthikkunnu parisudha amme 🥰 Ave Maria 😍
Ammamathave ella makkaleyum udampadi jeevithathil urappikkename
Avemaria🔥🔥🔥🌷🌷🌷🌹🌹🌹🙏🏼🙏🏼🙏🏼🔥🔥🔥🔥🌷🌷🌷🌷
Amme mathave eshoye
Amen mathave Amen therukumara 🙏🙏🙏
Thank you Lord for all the blessings
Ammaee mathave ante alla preshnangalum Matti theraname
അമ്മേ double duty തന്നതിൽ ആയിരമായിരം നന്ദി പറയുന്നു
Amen 🙏🏼🙏🏼🙏🏼🕯️🕯️🕯️
Amma ente deshyam control chayyan sahayikkaname amma edapedaname eshoyodu madhyastham prarthikkaname shamikkan enikku kreupa tharaname😭😭😭🙏🙏🙏🙏
Praise the Lord
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Ellam paripoornamayittu ammakku vittu thannirikkunnu parisudha amme 🥰 jyothimolude husbandine samarppichu prarthikkunnu parisudha amme 🥰 Ave Maria 😍
Praise The Lord Ave Maria Amen
Amme matave bini anju ceeenq health, aneesha nehq bincy vini anithq shajan renju baby,susan piles hand pain body chorichil bleeding marane, robin nursing job kittane not my merit but by his grace🙏🏻
"ദൈവനാം മബത്വപ്പെടട്ടെ"
Amma Madave please help us. I trust in you. Thank Amma Madave.
Ammeude prathakshikarathinde sakshiyai uyarthaname ❤❤❤❤❤❤❤
Krupasana Maadha, please intercede to your loving Son for Mrs. Saiby who is innocently suffering for what she has not done seriously (she beat a child in the hand who did not tie her hair properly) her mother did some malpractice (as though the teacher beat her child very badly she prepared the child took photos leg and back where the teacher did not bet) now she has filed case in the police station. Mary my mother intercede for Mrs. Saiby who is mentally disturbed and her family too. Sanchari Madhavea, kindly change the heart of the lady Mercy who filed case against miss
Krepasanam mathave bless my daughter to give birth to a healthy baby Thank you mathave for all the blessings till now
Ammeyy eantey husbandiney visudhikarikeynameyy ammey ❤️💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤️💖❤️💖❤️💖❤️❤️💖💖❤️❤️❤️💖💖💖💖❤️❤️💖❤️💖💖❤️💖❤️❤️💖💖❤️❤️💖 💖💖❤️❤️❤️💖❤️💖💖❤️❤️💖💖❤️
Amme udampadi krithyamayi palikkan ulla kripa tharane amme... anugrahikaname amme...
Avidenu enne vishudhikarikkaname aamen . Amme mathave eshoye avidethe eshtam ennil nirayaname aamen ammeneyum eshoyenem punyalaneyum mathram focus cheyyanum avidethe eshtam cheyithu jeevikanulla kerupanalkaname aamen
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉🎉
Amen
Amme krpasanam mathave ente kudumbathe samarppikunnu mathave ❤
Ammayude pratheeshikaranathinu sakshi akkaname 🙏
Nalla orakkam tharane amme🙏
Amme enne udampadiyil jeevikan ulla krepa tharane amme.ninak ishtam ulla pole jeevikan ulla krepa tharane amme