ഒരുപാട് ഫുഡ് ബ്ലോഗർമാരുടെ വീഡിയോ യൂട്യൂബിൽ കാണാറുണ്ടെങ്കിലും ഫുഡ് കഴിക്കുന്നത് ഒരു അത്ഭുതമായി തോന്നിയത് ഈ ചാനൽ കണ്ടപ്പോഴാണ് എനിക്ക് തോന്നുന്നില്ല ലോകത്ത് ആർക്കെങ്കിലും ഇത്രയധികം ഫുഡ് ഒറ്റയ്ക്ക് ഒറ്റയിരിപ്പിന് കഴിക്കാൻ പറ്റും എന്ന്.. ഒന്നുകിൽ വയറിന് എന്തെങ്കിലും അസുഖം ഉണ്ടാകും അല്ലെങ്കിൽ ചെറുപ്പത്തിൽ പട്ടിണിയും കഷ്ടപ്പാടും ആയിരിക്കും അതിൻറെ പക ഇപ്പോൾ വീട്ടി തീർക്കുന്നതാണ് എന്ന് തോന്നുന്നു
ഇത്രം items താങ്ങിയ വയറ്റിന് ഒരു big salute.....😊
Ippo ningade vdos kaanan tym kittarillengilum always fvrt 🥰🥰 onn vegam 1M aayitt venam tummychettante face kaanan.. 😂😂 waiting aan 😌😌
2x ittu kanda mathi
How can narrate like this bro❤️
Truly it's amazing.. Just like listening to a story ❤️❤️❤️
Miles to go🥰
Athil aa oru manthi കഴിക്കുമ്പിളിക്കും endhe വയർ nirayum😂🔥
Ivan ithu full onnum kazhikilla
@@fat_monkey adh thanne...
Vote for face reveal 🥰🥰🥰
@@mroggi2495 eedn
🙂🙂🙂🙂🙂🙂
എന്തിന്
Pandathe vedio okke nokku face kaanam
@@appu8704 link thero
Kanji kudikkumbol chettante videos kand konda kazhikkunne😌
Full kazhichino ithokke😍😵💫
Ningale polulla oru customer madhi.....🔥
ഇങ്ങള് ഇടയ്ക്കിടെ ഈ maaraabi യിൽ പോകുന്നുണ്ടല്ലോ😃 എന്തോ സ്പെഷ്യൽ ഡിസ്കൗണ്ട് ഒക്കെ കിട്ടുന്നുണ്ട് അല്ലേ😜🤩
ഒരുപാട് ഫുഡ് ബ്ലോഗർമാരുടെ വീഡിയോ യൂട്യൂബിൽ കാണാറുണ്ടെങ്കിലും ഫുഡ് കഴിക്കുന്നത് ഒരു അത്ഭുതമായി തോന്നിയത് ഈ ചാനൽ കണ്ടപ്പോഴാണ് എനിക്ക് തോന്നുന്നില്ല ലോകത്ത് ആർക്കെങ്കിലും ഇത്രയധികം ഫുഡ് ഒറ്റയ്ക്ക് ഒറ്റയിരിപ്പിന് കഴിക്കാൻ പറ്റും എന്ന്.. ഒന്നുകിൽ വയറിന് എന്തെങ്കിലും അസുഖം ഉണ്ടാകും അല്ലെങ്കിൽ ചെറുപ്പത്തിൽ പട്ടിണിയും കഷ്ടപ്പാടും ആയിരിക്കും അതിൻറെ പക ഇപ്പോൾ വീട്ടി തീർക്കുന്നതാണ് എന്ന് തോന്നുന്നു
അയിന് അവൻ മുഴുവൻ കാഴിക്കുന്നത് ഇജ്ജ് കണ്ടോ 😅😅
Happy Christmas Chettah⛄💝
Happy Christmas and happy newyear to all🎅,💖☺
Ithu full ningal thanne kazhicho atho kurachu kazhichittu parcel akkuvo?
Reply therane...
അല്ലേ ഇത് ഫുള്ളും നിങ്ങൾ കഴിക്കുമോ അതോ പാർസൽ ആകാറാണോ പതിവ് ഒരു ചെറിയ ഡൗട്ട് ആണ് 😃
Ammayundakkiya beef curryum njan indakkiya chapattiyum kazhichond tummy annent video kanunna le njan😄
Hi tummy chetta enna onn kana😍Merry chritsmas🎅
Ithu full ingal thinnano atho parsel edukkuo
Ente doubt Itrayum food items bro ottakk thanne aaano kazhikune?? Bro vere level ✌🏼🔥
Chelappo parcel cheythu vtl poi kayikarikum🤔
@@aldrineldhose4659 hmm maybe 🤔
Enik thonnuthath test mathram olluun
@@shibiiin angne aanel bhakki food aaru kazhikkum 🤔
@@dhidhi5128 bakki hotel edukkum it hotels n promote vedio alle
ബ്രോ ഒരു q and ans വീഡിയോ ചെയ്യോ
Hmmm inn appom beefum kazhichitt kanunna njan 😌
My fav food channel
Hellooo merry crismas🥰🥰🥰🎅
Merry christmas bro.. 🎅❤️Videos varunne kanathond bro de 10 month old vdo kandondirikuayrnn.. Apozha innathe vdo vannath.. ,🤤
❤️❤️❤️❤️ merry Christmas 🎄 bro...
Njan oru masam kazhikkum ee foods ennalum patto areela...namichu boss🤣🙏🫶
chettayii yude vayuttill kozhiyum kunjum alla aanayum aanede kunjum aaaa 😂😂😂😂
❤️😘merry Christmas broii 🎉
Ufff👀💗💗
Bro oru doubt ee order cheyan eth sanem anelum ath mothem thinno alel baaki vekkar ondo curry okke? Ale oru doubt ond choichen
Ithrem items orumich kazcha engna food enjoy chyn patne🤔???
What a capacity bro..😌
Palarkkum palatharam capacity dhaivam kodukkunnu Dhaivanugraham
Eg : jonny annan
@@sachu_santa 😂
Engane bro ethrem sathangal kazhikkane🥲 trick enikkum koodi paranje thaaa😂😂😂
മൊതലാളി ഇടക്ക് ചിരിക്കുന്നത് തമാശ കേട്ടിട്ടാണോ അതോ കച്ചോടം ഉഷാറാണല്ലോ എന്ന് മനസ്സിൽ തോന്നുന്നത് കൊണ്ടാണോ?😄😄
😁😁😁
Trisurille amee's madhi super
Try cheyu
Happy Christmas
21 itemsil 20 item thinnumbozhum ooro thavana poit kai kazhukiyathano😂
Must try their mutton soup ( paal ozhichathu) …
4:20 Oyster sauce non-veg alle?
*Happy Christmas* 🎅
Baba ഗണേഷ്... 🙄.. ഹെയ്! പൊളി ആണല്ലോ പേര് എല്ലം... 💥💥
Kuthuparamba holidays video idmo
Avdtha manthi poli aaan
Ithrayum fullum kazhicho ?
Oru day villiko food adikkn
Happy Christmas 💖
Engane aanu bro ithreyum adikam food ketan patunneee🤔🤔
Capacity 😅💥
പോളി 💥😋
Ithile onnengilum kittirunnengi🥲
Ente tummy chetta ethoke eganeya ottak etrayum iteam kazikkane 😳
Inghane kazhikkan padundo
Oru quarter mandii polum full kazhikkn sathikkathe njn 😌🥲
Merry Christmas 🎄🎄
Merry christmas tummy chettaaa... ❤️
Aa muthali ye kandal ariyaam pulli entha chinthikkunnennu 😂
Chinees specialist from Nepal 🥴😂😂😂😂
Aanaathaddiyan🤣🤣🔥
Bro nan poor anu bro food vanch tarumo Trivandrum
Porotaik 16 roopayo 🤔😳 njan kure aayi natil illathe. Natil varumbalk ellarthinum vila koodiyo
Annante vayaru 😮😮😮
Merry christmas and happy new year tummychetta
Poli😋💫
Nk Or 3nu doosathekkollath pulli otta irripil kaychand😂
Ithoke orumichu oru time ile ano kazhijathu 👀⚡️
Food kazichkazinjatte ithe kaanunnavarundo🤔
BRO Bro nte face vedio chayamo
മുതലാളി. ഇനി ഒരാഴ്ച കട തുറന്നില്ലെങ്കിലു വേണ്ടില്ല അതിനുള്ള വക ടമ്മിചേട്ടന്റെ കയ്യീന്ന് കിട്ടി
Ithinteyokke peera enikk angad
Pwoli bro👍
evide nala pork fry kitta in kannur?
How are you able to eat so much? You should be guiness book?
ഇതെല്ലാം ഒരു ദിവസം തന്നെയാണോ കഴിക്കുന്നത്
Ivduthe grilled chicken um pne Prema cafe mvk le okke korach items kannur food corporation exhibition nu vachitind..Annan onn poyi taste cheyth abiprayam parayanm😐
Etrem ngal sarikm kazhikkunnindo..etrem kazhich parayunnath tanne oru adbutham aanu
മറ്റെ തൊള്ള തൊറക്കുന്നവൻ്റെ വീഡിയോ യും ഷോർട്ട്സും ഒന്നും ഇപ്പൊൾ കാണാറെ ഇല്ല ........ വെറുത്തു പോയി സത്യം പറഞാൽ....... ഇയാൾടെ voice ഉം അവതരണവും സൂപ്പർ
Poli❤❤💞💞
Happy christmas bro 🎂
ithrayum food enghineya kazhiche😆
Happy Xmas ❤❤❤
bro edak cholestrol okke onnu nokk tto..😂
I know that you want eat this fully 😂
Ith Allam avida pon
Ethu full onnum nigalku ottaku pattila kazhikaan veruthe parayunathu alle
Super❤️
Food inde cash full nokkan vendi description noki 5,6 vare pinne enik nokkan madi ith nokit thirunnum illa 😅
എന്താ bro Christmas ആയിട്ട് പന്നിയിറച്ചി ഒന്നും ഹോട്ടലിൽ നിന്ന് വാങ്ങി കഴിക്കുന്നില്ലേ
😅💥😍💥
Ithokke evadey ponu
Chettande name aringukudenkilum tummy chetan ennu villikam
Rappai lite version alle chettan 😁🙂🥲
Bro try smoke House in kannur
എന്നാ ഞൻ അങ്.....
Enthe kazichu kaziyan 1 week ayi thinonu
happy chirstmas
Stomach concreat ano... Ningade okke
എവിടെ ആണ് സ്ഥലം
Enta chettta...... 🤩
Enth ? Muttappathilo 😁😜😜😜
Ownerinte irippu kandappo thonni...ethokke evdeya ponne enn nokkuann🤣🤣🤣
Owner povunnathe illallo.ayaale vayaru nirannu😂
ആന polum itra kayjikulla bro namichuuu