Pillion seat kurach higher aahn pinne side charinj erikkan pattillaa.. mund okke uduthond erikkan um shokam aahn.. pinne mazha ahnel full cheli vandi il veezhum kurach okke nammde body il um bcz aa mud guard shokam aahn
കേരളത്തിലെ റോഡ് സാഹചര്യവും പുതിയ ട്രാഫിക്ക് നിയമങ്ങളും പെട്രോൾ വിലയും നോക്കുമ്പോൾ 100 സി.സി ബൈക്ക് ആണ് ഉചിതം, കുത്തനെയുള്ള കയറ്റങ്ങളുള്ള ഏരിയയിൽ ആണങ്കിൽ 125 സി.സി ബൈക്ക് മതിയാകും ഉയർന്ന പവർ ഉള്ള ബൈക്ക് വാങ്ങിയാൽ നല്ല റോഡില്ല, ഉള്ളയിടത്തു ചെന്നാൽ 60 കി.മി. ലധികം സ്പീടിൽ ഓടിച്ചാൽ ഫൈനും. വിലയും കൂടുതൽ മൈലേജോ തുച്ഛം. ജാഢ മാത്രം മിച്ചം. വണ്ടി വാങ്ങുമ്പോൾ വല്ലവരേം കാണിക്കാൻ വേണ്ടി വാങ്ങാതെ കൊടുക്കുന്ന വിലക്കനുസരിച്ച് മാക്‌സിമം മൈലേജ്, യാത്രാസുഖം, സെക്യൂരിറ്റി ഫീച്ചേർസ് ഉണ്ടെങ്കിൽ അതിനും പ്രാധാന്യം നൽകി വാങ്ങുക.
അമ്മാവന്റെ തീരുമാനം പോലെ അമ്മാവൻ വണ്ടി എടുത്തോ... ഒരുമാതിരി ഉ....... ഉപദേശവും ഒരുമിച്ചു വേണ്ടാ..... ണ്ടി ഇഷ്ടപെട്ടത് എടുക്കണം അല്ലാതെ നിനക്ക് 100 cc മാറ്റിയെങ്കി നീ അതു എടുത്തു ഓടി.... ബാക്കി ഉള്ളവൻ അവന്റ ഇഷ്ടത്തിനുള്ള ണ്ടി എടുക്കട്ടെ നിനക്ക് എന്നാ
Blind വള്ളവുകല്ലിൽ രണ്ടു വണ്ടികളും ശ്രദ്ധിക്കണം ❤🙌🏻Bro ഇതിൻ്റെ handle bar മാത്രമാണ് 😢 ഒരു പ്രശ്നം എല്ലവരും അതാണ് പറയുന്നത് baki ഉള്ളതെല്ലാം pakka💥 lights എന്തമോ ejathi വെള്ളിച്ചമ pwoliyee🚀
Chain ഉള്ള എല്ലാ വണ്ടികൾകും chain അടി ഉണ്ട് bro. ഒരോ 500KM കൂടുബോ Chain Clean ചെയ്യ്തു Chain Lube and Adjust ചെയ്യണമെന്ന് Bajaj Manualലൂം പറയാനുണ്ട്. ഇതൊന്നും ഒരു ശരാശരി Bajaj owner ചെയ്യാറില്ല Yamaha, Suzuki,Honda ചില serviceൽ അവരു തന്നെ chain oke adjust ചെയ്യാറുണ്ട് Bajaj Service എൻ്റെ അറിവിൽ chythu kanditila. Proper ayit Chain Clean ,Chain Lube then Chain adjust cheyanm on each 500KM..illel chain adi varum..
For Enquiry/Test Ride/Booking
Popular Bajaj Kochi
Contact :- +91 73568 29111
Njan daily 70+ km ride cheyunna Oralaanu, Enik 55 above mileage kittund. Njan 2018 model NS200 owner ayirunnu, ath koduthanu N160 eduthath. mileage braking kurach scene ayond daily use inu Ns200 muthalakunnilayirunnu, kurachoode mileage um 2 channel abs vandi nokiyapo budget il ee vandi better ayi thonni. Ns200 owner ayond CC vech nokumbol bike downgrade aanu chythath. But Kure oodich service ellam kazhiyumbo vandik athyavashyam power feel cheyunnd. Ippo 7000km kazhinju ith vare bike nu complaint onnum vannitila. Vandi pakka aanu❤
🙌
Bro brake enganund?
Braking ellam athyavashyam nallatha, Kazhja idak cheriya off-road poyappo front disc eganeyo bend ayi.
@@nooneons 😍
Chain sprocket എത്ര km ന് മാറ്റേണ്ടി വരും
ഞാൻ കഴിഞ്ഞ ഡിസംബർ ൽ N160 എടുത്തു... കീടിലൻ വണ്ടി ആണ്.... Riding comfort and Braking പൊളി ആണ്...53km/l mileage കിട്ടുന്നുണ്ട്
Annikke eppp high engine heating inde
off road ride engane und
@@rahulg386 off road cheythilla 🙂
Bro vellakettiloode odichal ithinte exhaustinu problem vallathum undakumo
@@arunmadhu2414 under belly exhaust aanu... Chilappol Pani kittum...
Very nice and vivid description about the vehicle. 🙏⚘️🤝🙋♂️
Thank you so much 👍
N160 or Ns160 which one is better 2ntem updated version ernghi apo eatha better
NS for sporty character, High revving (4 valve anu) and N for refinement, city use ( 2 valve so higjer revlu atra sugham indavila)
@@mallumoto njan 180cm+ height ind apo comfort eatha avua N nta handle kandpo ndho nadu vena verumo nn doubt
Ente N160 monday(07/08/2023) delivery aanu...innanu njan ory review nokkunth...ipo enik manasilayi ente selection thettiyitilla ennu...thanks bro
Congrats..✌️
Nte 17/8/23 😊❤️
Vandi delivery eduthu innale...onnum parayan illa speed machine
On road price ethra aayi
@@vineeshpb4249 170450/-
Bro puthiya vandii edulubol ethoke nokanam tip please bro 🙂
Oru video chyam
Bro vandi city mileage ethra und... college useinu edkaan annu
Bro, Pillion comfort enganeyund ? Family use suitable aano ?
Pillion seat kurach higher aahn pinne side charinj erikkan pattillaa.. mund okke uduthond erikkan um shokam aahn.. pinne mazha ahnel full cheli vandi il veezhum kurach okke nammde body il um bcz aa mud guard shokam aahn
Ahm.
N 160 or N 150 which one is better
N160 - USD Fork, better tyres etc
Broo replay theranneeyy njan epol e vandii edukkann pokuvvaaa any suggestions
Kanum putti edutho..nice vandi anu
കേരളത്തിലെ റോഡ് സാഹചര്യവും പുതിയ ട്രാഫിക്ക് നിയമങ്ങളും പെട്രോൾ വിലയും നോക്കുമ്പോൾ 100 സി.സി ബൈക്ക് ആണ് ഉചിതം,
കുത്തനെയുള്ള കയറ്റങ്ങളുള്ള ഏരിയയിൽ ആണങ്കിൽ 125 സി.സി ബൈക്ക് മതിയാകും
ഉയർന്ന പവർ ഉള്ള ബൈക്ക് വാങ്ങിയാൽ നല്ല റോഡില്ല, ഉള്ളയിടത്തു ചെന്നാൽ 60 കി.മി. ലധികം സ്പീടിൽ ഓടിച്ചാൽ ഫൈനും.
വിലയും കൂടുതൽ മൈലേജോ തുച്ഛം. ജാഢ മാത്രം മിച്ചം.
വണ്ടി വാങ്ങുമ്പോൾ വല്ലവരേം കാണിക്കാൻ വേണ്ടി വാങ്ങാതെ കൊടുക്കുന്ന വിലക്കനുസരിച്ച് മാക്‌സിമം മൈലേജ്, യാത്രാസുഖം, സെക്യൂരിറ്റി ഫീച്ചേർസ് ഉണ്ടെങ്കിൽ അതിനും പ്രാധാന്യം നൽകി വാങ്ങുക.
👍
പൈസ കൊടുക്കുന്നവരുടെ ഇഷ്ട്ടം അല്ലെ ബ്രോ ഏതു വണ്ടി എടുക്കണം എന്നുള്ളത് അത് ഇപ്പോൾ 100cc ആയാലും 1000cc ആയാലും
Engine relax cheythu odikkan poliyaa ❤🙌🏼
അമ്മാവോ....
അമ്മാവന്റെ തീരുമാനം പോലെ അമ്മാവൻ വണ്ടി എടുത്തോ... ഒരുമാതിരി ഉ....... ഉപദേശവും ഒരുമിച്ചു വേണ്ടാ.....
ണ്ടി ഇഷ്ടപെട്ടത് എടുക്കണം അല്ലാതെ നിനക്ക് 100 cc മാറ്റിയെങ്കി നീ അതു എടുത്തു ഓടി.... ബാക്കി ഉള്ളവൻ അവന്റ ഇഷ്ടത്തിനുള്ള ണ്ടി എടുക്കട്ടെ നിനക്ക് എന്നാ
Bro onroad 1.7 lakh undo ?
Apo x showroom etraya ?
Cost onnu break down cheyt parayamo.
Engane itrayum ayi ?
₹1.30L Ex-showroom
15% Road Tax (₹19,500)
5 Year Insurance (₹10,000)
Cheymbo 1.60L vanulllu..bro description ulla numberlu onu contact chyth nokuvo..?
@@mallumoto xactly. Atanu njanum alochichat. Onroad vannapo engane 40k koodi ennu.
✌🏻
Thanks.
Dual abs 1.70000 price ullathu thanne ano?
Blind വള്ളവുകല്ലിൽ രണ്ടു വണ്ടികളും ശ്രദ്ധിക്കണം ❤🙌🏻Bro ഇതിൻ്റെ handle bar മാത്രമാണ് 😢 ഒരു പ്രശ്നം എല്ലവരും അതാണ് പറയുന്നത് baki ഉള്ളതെല്ലാം pakka💥 lights എന്തമോ ejathi വെള്ളിച്ചമ pwoliyee🚀
Handle Dukente use chyam kurachude comfortable and short anu
@@mallumoto handle bar dukente use ചെയ്താൽ modyfied ആകുമോ mvd പണ്ണി തരുമോ ഇല്ലാർകും ലേ😅❤
Scene ഇല്ല
@@mallumoto👍🏻
@@mallumoto ഉറപ്പാണോ .. എനിക്കും മാറ്റണം bar
Brode hieght ethraya??
5.89ft (179cm) this is Old N160 - watch this instead: th-cam.com/video/sfhkmVEM2TU/w-d-xo.html
bro e vandii milage ethra 45 ale parayunath 50 kuthal kittooo
50+ oke kittum..
off road engane und
Softer spring anu...so oru vidam off-road oke poikolum
Fz v4 ano n160 aano nallath
N160 is way better than FZ V4. N160 actually nalla vandi anu .. refinement level are good,smooth gearbox. FZnekalum power indavum
Ok thank u bro
Yamaha യുടെ വണ്ടിയാകും നല്ലത്. Bajaj നല്ല പണി തരും 😔
Bro bajaj aayathukond pandathepole chain adi varunnundo
Chain ഉള്ള എല്ലാ വണ്ടികൾകും chain അടി ഉണ്ട് bro. ഒരോ 500KM കൂടുബോ Chain Clean ചെയ്യ്തു Chain Lube and Adjust ചെയ്യണമെന്ന് Bajaj Manualലൂം പറയാനുണ്ട്. ഇതൊന്നും ഒരു ശരാശരി Bajaj owner ചെയ്യാറില്ല Yamaha, Suzuki,Honda ചില serviceൽ അവരു തന്നെ chain oke adjust ചെയ്യാറുണ്ട് Bajaj Service എൻ്റെ അറിവിൽ chythu kanditila.
Proper ayit Chain Clean ,Chain Lube then Chain adjust cheyanm on each 500KM..illel chain adi varum..
Njan user anu chain adi kuravanu.. Correct ay chain clean cheythu use cheythal mathi
ഇത്രയും കമ്പ്ലൈന്റ് ഒരു വണ്ടി ഞാൻ എടുത്തിട്ട് അഞ്ചു മാസം ആയതേയുള്ളൂ ബാറ്ററി കംപ്ലൈന്റ്റ്
വണ്ടി ottam kuravanel Battery pettanu povum
50കിലോമിറ്റർ ദിവസം ഓടുന്ന വണ്ടി
ബോഡി തുരുംബ് പിടിക്കുക എന്നതാണ് ബജാജിന്‍റെ പ്രശ്നം. ഹോണ്ടക്ക് അത്തരം പ്രശ്നം ഇല്ല.
Ella vandikuk rust issue ind അതിപ്പോ Honda Bajaj ഒക്കെ കണാക
Height kuravulla aalukalk comfort aano?
Yes... suspension softer anu..so Keri irikumbo vandi onude thazhum.
ബൌ....😂
ഞാനും eduthu💥👌
Congrats
Vandi me one side ok irikan pattoo??😊