മണിച്ചേട്ടൻ കുറച്ചു ചവർ സിനിമകൾ ചെയ്തിട്ടുണ്ട് അതും മാറ്റി നിർത്തി കുറച്ചു കള്ള് കുടി കൂട്ടും നിയന്ത്രിച്ചിട്ട് ഇതുപോലുള്ള കുറച്ചു റോളുകൾ ചെയ്തിരുന്നേൽ ഇന്ന് വേറെ ലെവൽ ആയേനെ. കുറേപേർക്ക് താങ്ങും തണലും ആയേനെ
നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs. ഒരു പടത്തിൽ 7 പാട്ട് വരെ പടിയിട്ടുണ്ട് (The guard) [2001] ഈ പടത്തിനു മറ്റൊരു പ്രത്യേകത ഈ പടത്തിൽ മണിച്ചേട്ടൻ മാത്രമേ ഉള്ളു. ലോകത്തിലും ഇന്ത്യയിൽ തന്നെ ഒറ്റ കഥാ പാത്രങ്ങൾ മാത്രമുള്ള ചിത്രങ്ങളിൽ ഒന്നാണിത്.
ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢
Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star Love you mani chetta. 💖💔
മലയാളത്തിലെ വിജയ്സേതുപതി ആയിരുന്നു മണിച്ചേട്ടൻ. പക്ഷേ മലയാളം ഡയറക്ടർസ് മണിച്ചേട്ടനെ വേണ്ടപോലെ ഉപയോഗിച്ചില്ല💔💖.മണിച്ചേട്ടൻ മലയാളം ഇൻഡസ്ട്രിക്ക് തന്നെ ഒരു മുതൽ കൂട്ടായിരുന്നു നഷ്ടമായപ്പോയി
മണിചേട്ടൻ പറഞ്ഞ കഞ്ഞി ഒന്ന് പരീഷിച്ചുനോക്കണം പറയുമ്പോൾ തന്നെ കൊതിയാവുന്നു കഞ്ഞിയിൽ ചുവന്നുള്ളി പച്ചമുളക് ചതച്ചു തൈര് ഒഴിച്ച് കണ്ണിമ അച്ചാർ ഇട്ട് ഒരു പിടിപിടിക്കണം....
ഇവനെ അങ്ങ് കൊണ്ടുപോവുക എന്നൊക്കെ പറഞ്ഞാ അതിത്തിരി ബുദ്ധിമുട്ടല്ലേ അയ്യപ്പാ.... ഏതായാലും ബുക്രി പള്ളിയിൽ കേറി ഇനി ഓതിയിട്ട് ഇറങ്ങാം 😎🔥 ബാച്ചിലർ പാർട്ടി മണിച്ചേട്ടൻ 🔥❤️
മരിച്ചിട്ട് 5 വർഷം കഴിഞ്ഞു.. ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.. ആ ഒരു സ്ഥാനം എന്നും എല്ലാവരുടെ മനസ്സിലും ഉണ്ടാവും
❤️
🙂❤️
❤
" ഇങ്ങനെയാവണം ഒരു മനുഷ്യൻ, ഒരു മലയാളി ,ഒരു നടൻ .....💯 miss u മണിചേട്ടാ....😢 "
Yes 😢
ജയൻ കഴിഞ്ഞാൽ മലയാളി മറക്കാത്ത നടൻ നമ്മുടെ മണി ചേട്ടൻ തന്നെയാണ് ❤
ഒരിക്കലും മറക്കില്ല ഈ മഹാ മനുഷ്യനെ 😭😭💗💓💓
കൂടെനിന്നവർ ആളാണ് എല്ലാത്തിനും കാരണം നശിപ്പിച്ചു പുള്ളി കുടിച്ചു നശിക്കുകയാണെന്നു മനസിലായിട്ടും പിന്തിരിപ്പിച്ചില്ല അതാണ്. സല്യൂട്ട് മണിച്ചേട്ടന് 🙏🙏🙏🙏🙏.
മണിചേട്ടൻ മരിച്ചിട്ടില്ല ഞങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുണ്ട് 💔💔💔💔💔💔💔💔💔💔💔💔💔💔i love you
ഒരു 100 വർഷം കഴിഞ്ഞാലും മനസ്സിൽ നിന്നും പോവാത്ത ഒരു മനുഷ്യൻ ❤️
സത്യം
സിനിമയിൽ അഭിനയിച്ചത്തിന്റെ പേരിൽ മനുഷ്യത്വം മറക്കാത്ത നടൻ ❤മണിച്ചേട്ടൻ ❤
മരണം ഇല്ലാത്ത മൊതല് ☺💋😪😭
ഇപ്പോഴും വിശ്വസിക്കാൻ ആകുന്നില്ല, എന്നും മനസ്സിൽ ഉണ്ട് ഈ ചിരിച്ച മുഖം ❤️😞
Mani ചേട്ടാ 😍ഒരു പാട് ഇഷ്ട്ടം ആണ്
മണിയെ പോലെ മണി മാത്രം
മണിച്ചേട്ടൻ കുറച്ചു ചവർ സിനിമകൾ ചെയ്തിട്ടുണ്ട് അതും മാറ്റി നിർത്തി കുറച്ചു കള്ള് കുടി കൂട്ടും നിയന്ത്രിച്ചിട്ട് ഇതുപോലുള്ള കുറച്ചു റോളുകൾ ചെയ്തിരുന്നേൽ ഇന്ന് വേറെ ലെവൽ ആയേനെ. കുറേപേർക്ക് താങ്ങും തണലും ആയേനെ
Ninte thantha kure nalla cinemakal cheythittunde athu ni poi kanu athyam
Correct aanue
@@Kurushinkal enthinado theri vilikune.. Angeru aa paranjathil mani chetanodulla ishtam kond thanneynau
@@doglover533 ni poda myre
കൂടെനിന്നവർ ആണ് എല്ലാത്തിനും കാരണം
this look is for bachelor party movie ❣️❣️
മണിചേട്ടൻ മരിക്കില്ല
Manichettaaaaaa missyou
*മലയാളികൾ ജീവിച്ചിരിക്കുന്ന കാലത്തോളം മനസ്സിൽ മരണമില്ലാത്ത ജീവിക്കുന്ന അത്ഭുത നായകൻ മണിചേട്ടൻ*
2022 കാണുന്നവർ ഉണ്ടോ 💔💔💔😥😥😥
Mani chattan
@@diyaanshad2001 😥💔💔💔💔💔💔💔
മണ്ണിച്ചേട്ടൻ 😥😥😥😥
നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs.
ഒരു പടത്തിൽ 7 പാട്ട് വരെ പടിയിട്ടുണ്ട് (The guard) [2001] ഈ പടത്തിനു മറ്റൊരു പ്രത്യേകത ഈ പടത്തിൽ മണിച്ചേട്ടൻ മാത്രമേ ഉള്ളു. ലോകത്തിലും ഇന്ത്യയിൽ തന്നെ ഒറ്റ കഥാ പാത്രങ്ങൾ മാത്രമുള്ള ചിത്രങ്ങളിൽ ഒന്നാണിത്.
Superstar, super singer ആണ് മണി ചേട്ടൻ
മണിച്ചേട്ടൻ ഉയിർ ❤💕
ബാച്ചിലർ പാർട്ടി മൂവി ലൊക്കേഷൻ അല്ലെ ഇത്
Miss you manicheta 😓
ഇല്ല്യ മണിചേട്ടനെ കാണാൻ നല്ല ഭംഗിയാണ് എനിക്ക് നല്ല ഇഷ്ട്ടമാണ്
❤
പോയാല്ലായ് ചേട്ടായി 😪😪 My fav movie BP ♥️
മണിച്ചേട്ടൻ ♥
എന്റമ്മോ ബാച്‌ലർ parrty മൂവി ലൊക്കേഷൻ 🥵🥵🔥🔥🥵
ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢
Manichettan ipol undengil cinema industriyil nayakanayum alatheyum araattu ayirunnene😭😭😭😘😘😘😘😘
അയ്യപ്പൻ 🔥🔥
Miss You MANICHETTAAA💖💖💖😍😍😍😍😘😘😘😘😘😘😘😘😘🥺🥺🥺🥺
Mani chettan uyir
മണിച്ചേട്ടൻ ഉയിർ..
ഇന്നും ഓർക്കുമ്പോൾ ഒരു വിങ്ങൽ ആണ് പെട്ടെന്ന് ആയിപോയല്ലോ ചേട്ടാ ഈ വിടവാങ്ങൽ😢😢💔
Endanu enu ariyila, oru cinema nadanteyum maranam ithrym vishamippichitila. 5 varsham kazhnjum kaanumpo oru vingal aanu. Mani chettan🥰♥️
Sathyam
Miss u മണിച്ചേട്ട
Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star
Love you mani chetta. 💖💔
😂😂😂🤣🤣not lyricist and music director
മണിച്ചേട്ടൻ 🥰🥰🥰🥰🥰
Athre ollu oru manushyante jeevitham manichettan 😘😘😘😘😘😘😘😘
മണിച്ചേട്ടൻ ഇഷ്ട്ടം
മലയാളത്തിലെ വിജയ്സേതുപതി ആയിരുന്നു മണിച്ചേട്ടൻ. പക്ഷേ മലയാളം ഡയറക്ടർസ് മണിച്ചേട്ടനെ വേണ്ടപോലെ ഉപയോഗിച്ചില്ല💔💖.മണിച്ചേട്ടൻ മലയാളം ഇൻഡസ്ട്രിക്ക് തന്നെ ഒരു മുതൽ കൂട്ടായിരുന്നു നഷ്ടമായപ്പോയി
Manichettan ❤
Mani muthae ninnai naan ennu kaanum nintae kaanankaludae naan ninnae oorkkum
മണിച്ചേട്ടൻ ഒരു വെറൈറ്റി മലയാളികളുടെ❤❤
എല്ലാവരുടെയും മനസ്സിൽ ജീവിക്കുന്ന മണി ചേട്ടൻ
mani chetten 😘😘😘😘 fans undel like adi marichaalum marakkilla mani chetta ningle 🤗🤗🤗😔😔
Amen, bachelor s party, ayaalum njnm thammil....marikunathin munb cheyth vecha 3 kidilam performances❤
Manichettan
Ee videoil paranja manichettanaanu tharam maranamillatha suvarnatharakam... ilove you manichettaaaa manichettaaa....miss you
manimuth
മണിചേട്ടൻ പറഞ്ഞ കഞ്ഞി ഒന്ന് പരീഷിച്ചുനോക്കണം പറയുമ്പോൾ തന്നെ കൊതിയാവുന്നു കഞ്ഞിയിൽ ചുവന്നുള്ളി പച്ചമുളക് ചതച്ചു തൈര് ഒഴിച്ച് കണ്ണിമ അച്ചാർ ഇട്ട് ഒരു പിടിപിടിക്കണം....
മണി ചേട്ടൻ MASS💥❤️
നാടേശൻ 🥰
High look
2024 കണുന്നവർ
Eee look innathe ethu koppan superstarinu und😍😍
ബാച്ചിലർ പാർട്ടിയിലെ ഫകീർ 🔥
അയ്യപ്പൻ
അയ്യപ്പൻ
10:28 സത്യം.....
Bachelor party ലൊക്കേഷൻ
Ayyappettan
❤️❤️❤️❤️🥰🥰😍😍🤩🤩🤩🤩 മണി ചേട്ടൻ
Love u ❤️
Iloveyou. Mani
Watch twice 10.12 to 10.42
Mani Muthe
2022il kanunnavar undo😁😁😂😂😂😂
👌👌👌👌
ഇവനെ അങ്ങ് കൊണ്ടുപോവുക എന്നൊക്കെ പറഞ്ഞാ അതിത്തിരി ബുദ്ധിമുട്ടല്ലേ അയ്യപ്പാ....
ഏതായാലും ബുക്രി പള്ളിയിൽ കേറി ഇനി ഓതിയിട്ട് ഇറങ്ങാം 😎🔥
ബാച്ചിലർ പാർട്ടി മണിച്ചേട്ടൻ 🔥❤️
Mani chetttan
മണിച്ചേട്ടൻ 🥰🙏🏻
Paaaavam ♥️♥️♥️😘😘😘
ഈ മനുഷ്യൻ ♥️
🙏⚘
Missyou
👌👌👌
Ipposhum maranapettu ennu viswosikkan vayya...😥❤❤
Pattukalilodeyum cinimayiloodeyum preshaka manasil innum jeevikkunna nadan....❤❤❤❤🌹🌹🌹🌹
നമ്മൾ ആദ്യ ആയിട്ടാണ് ഇത് കാണുന്നത്
Eniku manichettante ee padathile character aaanu kooduthal ishtam....
Bachelor party adheham paranja pole tenne kidilan padam aayi.. ❤
Mani Chettan kidu look.
🥰🥰👍
ഇന്ന് ഉണ്ടായിരുന്നേൽ അയ്യപ്പൻ നായർ(കോശി) കഥാ പാത്രം ഇങ്ങേരുടെ കയ്യിൽ ഭദ്രമായിരുന്നു❤
❤️❤️❤️❤️❤️
ഇപ്പൊ കാണുന്നവർ ഉണ്ടോ ♥️♥️👍
Yaa mahnnn
Und😔
ഈ ഇന്റർവ്യൂൽ അയ്യപ്പന്റെ costume ഇട്ടു നിക്കുന്ന മണിച്ചേട്ടനും ബാച്ചിലർ പാർട്ടിയിലെ മണിച്ചേട്ടനും തമ്മിൽ ഒരു ബന്ധവും ഇല്ല... 👍🏻👍🏻
💚💛💜
Nishkalangamaya chiriyanu manichettante🥺
Uzir🔥
🥰🥰🥰🥰🥰
എന്റെ പേര് ഇത് എന്നു പറഞ്ഞാൽ അപ്പോ ഡിസ്‌ലൈക്ക് അടിക്കുന്നവരുണ്ട് എവിടെയും എത്താത്തവരാ
മണി ഹൃദയത്തിൽ നിന്നും മാറിയില്ല 😂😂😂🤗🤗🤗⚘⚘⚘
Interview വിൽ കാണിക്കുന്ന സ്ഥലം മൂന്നാർ എവിടെയാണ് അറിയുമോ അറിയുന്നവ്വർ പറയൂ
Bachelor party location 🔥
🙏🙏🙏🙏🙏🙏🙏🙏🙏🙏
2022🙌🙌
🙏
😍😍😍😍
1/12/21 നും
🙏🏻😔
Oru manushyan Engane irikkanm enn dhe ingere nokkiya mathi orupad padikkukayum pusthakam vayikkanm ennonnum illa
മണിച്ചേട്ടാ ദേഷ്യം വരുന്നു താങ്കളോട്
🙏💗
❤