'ഞങ്ങള്‍ ഹാപ്പിയാണ് സാറെ'; ചെല്ലാനം ഇപ്പോള്‍ ശാന്തം; ചിരിക്കുന്ന മുഖങ്ങള്‍ പറയുന്നു |Chellanam |

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 118

  • @sajithktri
    @sajithktri 2 ปีที่แล้ว +22

    സാധാരണക്കാർ ചിരിച്ചാൽ കേരളം എന്നും നമ്പർ one 🥰

  • @sharafsimla985
    @sharafsimla985 2 ปีที่แล้ว +55

    കടൽക്ഷോഭം വന്നാൽ സർക്കാർ ഉത്തരവാദി... സർക്കാർ അതിനൊരു പരിഹാരം കണ്ടാൽ...
    സർക്കാർ ചിത്രത്തിലെ ഇല്ല..
    മനോരമ ഇന്ററാക്ട് ചെയ്ത എല്ലാവരും.. സർക്കാർ എന്നൊരു വാക്ക് ഒഴിവാക്കാൻ റിപ്പോർട്ടർ അടക്കം എല്ലാവരും നന്നായിശ്രമിച്ചു..
    എന്തായാലും ചെല്ലനം ദുരിതം കടൽസ്ഖോഭം tetrapad പരിഹാരം ഇവയെക്കുറിച്ചു വീഡിയോ റിപ്പോർട്ട്‌ ചെയ്ത ജേർണയലിസ്റ്റിനും ടെലികാസ്റ്റ് ചെയ്ത മനോരമക്കും ഒരായിരം അഭിനന്ദനം. 🇮🇳🇮🇳🇮🇳🌹🌹🌹

  • @nikhila7855
    @nikhila7855 ปีที่แล้ว +7

    *ഇത് വല്ല ഉമ്മൻ ചാണ്ടി ആയിരുന്നു പണിതിരുന്നേൽ മഞ്ഞരമ, " ഉമ്മൻ ചാണ്ടിക്ക് നന്ദി പറയുന്ന മത്സ്യ തൊഴിലാളികളുടെ " ഒരു ക്ലിപ്പ് എന്തായാലും ഉൾപ്പെടുത്തിയേനും, എന്നാൽ ഇവിടെ ഇത് പണിത സർക്കാരിനെ പരാമർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ദിച്ചു🙏*

  • @gafjask4849
    @gafjask4849 2 ปีที่แล้ว +18

    പറയേണ്ടിവരും.. പറയും..
    ക്രെഡിറ്റ് വേണ്ട...ഒടുക്കം
    പറയേണ്ടി വന്നു...
    ഇവർ നല്ലത് പറഞ്ഞാൽ
    സൂക്ഷിക്കുക..❤️❤️❤️❤️

  • @shabindhasan7679
    @shabindhasan7679 2 ปีที่แล้ว +30

    വിഴിഞ്ഞത്തിനടുത്തുള്ള തീരപ്രദേശങ്ങളിലും സര്‍ക്കാര്‍ ഇതുപോലെ tetrapod ഇടണം.. അവരെ സർക്കാർ കൈ വിടരുത് 🙏

    • @sajithktri
      @sajithktri 2 ปีที่แล้ว

      എല്ലാ ജനങ്ങൾക്കും സമാധാനം ഉള്ള ജീവിതം വേണം

  • @ameerami1605
    @ameerami1605 2 ปีที่แล้ว +21

    ഇത് എന്റെ മനോരമ അല്ല എന്റെ മനോരമ ഇങ്ങനെ അല്ല

    • @a1221feb
      @a1221feb 2 ปีที่แล้ว +5

      എനിക്ക് പ്രാന്തായതാണോ അതോ മനോരമക്ക് മൊത്തം പ്രാന്തായതാണോ 😁😁

    • @musthafamusthafa9273
      @musthafamusthafa9273 2 ปีที่แล้ว +1

      @@a1221feb 😂💯

  • @ammu7926
    @ammu7926 2 ปีที่แล้ว +4

    അവർ ഒരുപാട് അനുഭവിച്ചു, ഈ വർഷം ചെല്ലാനത്തെ ദുരിത വാർത്ത കേൾക്കാത്തത്തിൽ സന്തോഷം.. ഇപ്പോളെങ്കിലും ഇതൊക്കെ നടപ്പിലാക്കാൻ സാധിച്ചല്ലോ, അധികാരികൾക്ക് നന്ദി 👍👍👍👌👌👌👌

    • @kajalfrancis4057
      @kajalfrancis4057 ปีที่แล้ว

      Chellanam panchayath enn parayumbo kannamaly um pedum. Njnghale patichu. Njnghlde veedukalude avastha vartha nokiyal kaanam. Vellathil aanu kunjhinghal adakam

  • @lijinrajtm3151
    @lijinrajtm3151 2 ปีที่แล้ว +15

    Left alternative❤❤❤❤

  • @sachukunjukunju7337
    @sachukunjukunju7337 2 ปีที่แล้ว +8

    കാര്യപ്രാപ്തിയുള്ള സർക്കാർ♥️♥️

  • @deepubaby3871
    @deepubaby3871 2 ปีที่แล้ว +11

    Left❤️❤️❤️

  • @noushadnoushu9501
    @noushadnoushu9501 2 ปีที่แล้ว +25

    എല്ലാവരും സത്യം പറയാൻ തുടങ്ങിയപ്പോൾ ഞങ്ങളായിട്ട് ഇനി കുത്തിത്തിരിപ്പ് നടക്കുന്നില്ല അതിടുഞങ്ങളും സത്യം വിളിച്ച് പറയുന്നു ലെ മഞ്ഞരമ 😂😂😂😂😂😂

  • @ismailnp8833
    @ismailnp8833 2 ปีที่แล้ว +13

    എന്ത് പറ്റി മഞ്ഞരമാക്ക്

  • @jobyjoseph5284
    @jobyjoseph5284 2 ปีที่แล้ว +9

    Strong action, and strict implementation 👍👍

  • @abijithabi5205
    @abijithabi5205 2 ปีที่แล้ว +10

    Left..🔥 Nalla varthayum kanikunndallo.. 😁

  • @radhakrishnapillai8916
    @radhakrishnapillai8916 2 ปีที่แล้ว +18

    മനോരമ ഇതു കാരണം പിണറായി രാജി വയ്ക്കണം എന്നു പറയാൻ നോക്കി

  • @bibinkrishnan4483
    @bibinkrishnan4483 2 ปีที่แล้ว +1

    ഈ ഒരു സന്തോഷവും സമാധാനവും മാത്രമേ ഞങ്ങൾ സാധാരക്കാർക്ക് ഉളളൂ..... നിങ്ങൾ കട്ടുമുടിയ്ക്കുന്നതിനിടയിൽ അല്പം ഞങ്ങളെ ശ്രദ്ധിച്ചാൽ മാത്രം മതി 🙏

  • @-._._._.-
    @-._._._.- 2 ปีที่แล้ว +11

    എല്ലാം ശെരിയാണ് പക്ഷെ കടൽ കയറില്ല എന്നു മാത്രം പറയരുത്...കാരണം...ഓരോ ദിവസവും കാരയിലെയും മലകളിലെയും മണ്ണ് ആണ് കടലിലേക്ക് നിറയുന്നത്.....മാത്രമല്ല കടൽഭിത്തി കെട്ടാൻ വേണ്ടി മലകളിൽ നിന്ന് പാറ പൊട്ടിച്ചു കടൽ തീരത്ത് ഇടുമ്പോൾ സ്വാഭാവികമായും മല ഇടിഞ്ഞു വീണ്ടും കടലിലേക്ക് മണ്ണിടിഞ്ഞു എത്തുന്നു...പക്ഷെ മണൽ കൂടുതൽ ഉപയോഗിച്ച് പുതിയ രീതിയിയോ tetrapods നിർമിച്ചാൽ പാറയുടെ ഉപയോഗം കുറയ്ക്കാം...അല്ലെങ്കിൽ നേരത്തെ അവിടെ ഇട്ട പഴയ പാറ പൊടിച്ചും ഉപയോഗിച്ച് മണൽ കൂട്ടി സിമന്റ് ചേർത്ത് tetrapod നിർമിച്ചാൽ ചിലവും കുറക്കാം

    • @abilalu9571
      @abilalu9571 2 ปีที่แล้ว

      നല്ല അബിപ്രായം 👌👍👍

  • @saudfaizal3584
    @saudfaizal3584 2 ปีที่แล้ว +4

    'സർക്കാർ' എന്നൊരു വാക്ക് ഇല്ലാത്ത മഞ്ഞരമയുടെ ആദ്യ വാർത്ത.....!!!

  • @sreejithks637
    @sreejithks637 ปีที่แล้ว +1

    കേരള സർക്കാരിന് അഭിനന്ദനങ്ങൾ

  • @noushadnoushu9501
    @noushadnoushu9501 2 ปีที่แล้ว +101

    പിണറായി സർക്കാറിന്റെ ഇച്ചാശക്ഷിയുടെയും ജനങ്ങളോടുള്ള പ്രതിബന്ധതയും നടപ്പാക്കി കാണിച്ച പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ ❤️🚩🚩🚩💪

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +19

      344 കോടി അതിൽ എത്ര കോടി മുക്കി കാണും...

    • @MomentsGaming
      @MomentsGaming 2 ปีที่แล้ว +16

      @@radhikasunil9280 aru enth cheyithalum ath panam mukkan annu chindikunna ningal okey ee nattinte shapam allathe rashtriya kar alla☺

    • @S8a8i
      @S8a8i 2 ปีที่แล้ว +4

      പഴയ കാലത്തെ അത്ര മുക്കൽ ഒന്നും ഇപ്പോഴില്ല

    • @bijujoseph705
      @bijujoseph705 2 ปีที่แล้ว +5

      ഉമ്മൻചാണ്ടി സർക്കാരിൻറെ പദ്ധതി ആണല്ലോ ഇത്

    • @sreeshmadinesh7707
      @sreeshmadinesh7707 2 ปีที่แล้ว

      S

  • @mathewtm4132
    @mathewtm4132 2 ปีที่แล้ว +7

    കടൽ കയരാതിരിക്കുന്നതു കൊണ്ട് ഈ സർക്കാർ രാജി വക്കണം

  • @emmanuelalexander9290
    @emmanuelalexander9290 2 ปีที่แล้ว +1

    Ee news report cheithathil
    Manorama kke abhivadhyangal👏👏👏

  • @prameethac9085
    @prameethac9085 2 ปีที่แล้ว +5

    വിജയം.....വിജയൻ സാർ. ഇതൊന്നും കാണാൻ മനസാക്ഷി ഇല്ലാത്തവർaക്ക് കണ്ണ് കണ്ണില്ല

  • @sruthysuresh1449
    @sruthysuresh1449 2 ปีที่แล้ว +6

    ല , ൽ സലാം

  • @ajeeshs1883
    @ajeeshs1883 2 ปีที่แล้ว +2

    അപ്പൊ ഏതുകാര്യവും ശാസ്ത്രീയമായി നടപ്പിലാക്കിയാൽ പ്രയോജനം ഉണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ് !!

  • @aspte1065
    @aspte1065 2 ปีที่แล้ว +4

    രാഷ്ട്രീയത്തിനശ്യതമായി ഭരണ/പ്രതിപക്ഷ ഗവൺമെൻ്റ് / ജന പ്രതിനിധികൾ നന്മകൾ നന്മയായി അംഗീകരിക്കാനും പോരായ്മകൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താനും ശ്രമിക്കുക, നാടിൻ്റെ നന്മക്കായി ഒത്തൊരുമിച്ചു പ്രവർത്തിക്കുക

  • @orurasathinu5064
    @orurasathinu5064 2 ปีที่แล้ว +1

    ചാവക്കാട്, കൊടുങ്ങല്ലൂർ
    ഇവിടങ്ങളിൽ ടെത്രപോഡ് വേണം

  • @noushadnoushu9501
    @noushadnoushu9501 2 ปีที่แล้ว +25

    ഒരിക്കലും ഈ നേട്ടം പിണറായി സർക്കാറിന്റെ ആണ് എന്ന് പറയാതെ ഉണ്ടാക്കിയ മഞ്ചരമക്ക് നടുവിരൽ നമസ്കാരം 😂😂😂😂😂

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +5

      ജനങ്ങളുടെ പൈസ എടുത്ത് നിർമ്മിച്ചു .... എത്രയോ സ്ഥലത്ത് ഇനിയും ചെയ്യാൻ കിടക്കുന്നു ... ആ മഞ്ഞ കുറ്റിക്ക് ചിലവാക്കിയ രൂപ മതി എല്ലായിടത്തും ഭിത്തി കെട്ടാൻ....

    • @a1221feb
      @a1221feb 2 ปีที่แล้ว

      🤣🤣

    • @Lensandlife2023
      @Lensandlife2023 2 ปีที่แล้ว

      എല്ലാം മനോരമ ഇൻപാക്റ്റ്

    • @jijeshm9697
      @jijeshm9697 2 ปีที่แล้ว +2

      @@radhikasunil9280... ചാണ്ടി ഭരിക്കുമ്പോളും മോദി ഭരിക്കുമ്പോളും കുടുംബത്തു നിന്ന് എടുത്താണ് ചിലവാകുന്നത് അറിഞ്ചില്ല...

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +2

      @@jijeshm9697 എല്ലാം ജനങ്ങളുടെ കാശ് തന്നെ അത് വെട്ടിക്കാതെ തട്ടിക്കാതെ ജനങ്ങളിൽ എത്തിക്കുന്നതാണ് മിടുക്ക് ...

  • @learning6094
    @learning6094 2 ปีที่แล้ว

    Thanks manjarama

  • @kabilraj6457
    @kabilraj6457 2 ปีที่แล้ว +1

    Itum vizhinjam port construction karanam anu.

  • @bestwishescargo1715
    @bestwishescargo1715 2 ปีที่แล้ว +7

    CM

  • @prasadpg8853
    @prasadpg8853 2 ปีที่แล้ว +2

    നിങ്ങൾ മറച്ചു വെച്ചാലും ജനങ്ങൾ ഇടത്തിനൊപ്പം തന്നെ

  • @-._._._.-
    @-._._._.- 2 ปีที่แล้ว +1

    👍

  • @pratheepalexander6462
    @pratheepalexander6462 ปีที่แล้ว

    Good make other places same

  • @akshaykuttan7352
    @akshaykuttan7352 2 ปีที่แล้ว +1

    Left

  • @GamingwithAAMI
    @GamingwithAAMI 2 ปีที่แล้ว +1

    🚩✊

  • @saleelbabu4815
    @saleelbabu4815 6 หลายเดือนก่อน

    എൽഡിഎഫ് sarkk❤️❤️❤️👏👏👏👏

  • @SharonSharonKj
    @SharonSharonKj 2 ปีที่แล้ว

    👍👍👍

  • @sukumarank4256
    @sukumarank4256 3 หลายเดือนก่อน

    LDF❤❤❤❤❤❤❤❤❤❤❤❤

  • @anoopviswanathan5409
    @anoopviswanathan5409 2 ปีที่แล้ว

    💞💞💞

  • @aghilp2019
    @aghilp2019 2 ปีที่แล้ว +1

    ഇതെൻ്റെ മനോരമയല്ല ....
    എൻറെ മനോരമ ഇങ്ങിനെ അല്ല 😂

  • @nikhila7855
    @nikhila7855 ปีที่แล้ว +1

    *കോൺഗ്രസ്‌ ന്റെ അനൗദ്യോഗിക പാർട്ടി ചാനലിന് എന്ത് പറ്റി 😱, LDF സർക്കാരിന്റെ വികസന കാര്യങ്ങളെ കുറിച്ചൊക്കെ പറയാൻ*

  • @psycho-uo1qf
    @psycho-uo1qf 2 ปีที่แล้ว

    🥰🥰🥰

  • @sabupv9024
    @sabupv9024 2 ปีที่แล้ว +2

    ബിഗ് സല്യൂട്ട് സഖാവ് പിണറായി വിജയൻറെ സർക്കാരിന് ഒരു ബിഗ് സല്യൂട്ട്

  • @Lensandlife2023
    @Lensandlife2023 2 ปีที่แล้ว +1

    മനോരമ വിചാരിച്ചത്കൊണ്ട്
    ഇതൊക്കെ നടന്നു.. ഭയങ്കരം തന്നെ

  • @haripm2106
    @haripm2106 2 ปีที่แล้ว

    Adyamayi Manorama oru nalla report koduthallo....valare nanni. Adyamayita LDF nu anukulamaya oru vartha kanunne...

  • @manseerkhanmahin7163
    @manseerkhanmahin7163 2 ปีที่แล้ว +5

    പിണറായി ❤️❤️❤️❤️❤️❤️

  • @lineeshthayyullathil5301
    @lineeshthayyullathil5301 2 ปีที่แล้ว +2

    LDF govt.

  • @user-mf6wj2ni7n
    @user-mf6wj2ni7n 2 ปีที่แล้ว +1

    എൽഡിഎഫ്

  • @lostlist8313
    @lostlist8313 2 ปีที่แล้ว +1

    Lesham nalla vaarthakal parayunnath nallathaa... Chila pramugha chanulakal und... Negative maathram.. scene

  • @thecitizen87935
    @thecitizen87935 2 ปีที่แล้ว +2

    Pinaray kku samayam kodukku pulli cheythu kanikkum good work pinary

  • @ignatiousta9230
    @ignatiousta9230 2 ปีที่แล้ว

    Full created Twenty Twenty fight SabuSir

  • @skk8281
    @skk8281 2 ปีที่แล้ว

    Pramotion

  • @jobincb9480
    @jobincb9480 ปีที่แล้ว

    ഈ സർക്കാർ അത് ചെയ്തത് മനോരമ അത്ര ഹാപ്പി അല്ല അല്ലെ 😂

  • @gopinathamenon8632
    @gopinathamenon8632 2 ปีที่แล้ว

    There should not be any constructions within one kilometer from the coast. The people might have encroached all places and made homes. When sea eats it they blame govt and ask for crores in compensation

    • @wowser2153
      @wowser2153 ปีที่แล้ว

      When they built houses 30-40 years ago the sea was far away, now sea got closer. Nobody encroached anything

  • @Elizabeth-pc1cm
    @Elizabeth-pc1cm 2 ปีที่แล้ว

    പാവം മനോരോഗ നുണരമേ. ഇത് report ചെയ്യേണ്ടി വന്ന ഗതി കേടേ.poor thing.

  • @supercreation5476
    @supercreation5476 2 ปีที่แล้ว

    Chettatharam Mataram kanikkunn oru chanal

  • @Lensandlife2023
    @Lensandlife2023 2 ปีที่แล้ว

    എല്ലാം മനോരമ ഇൻപാക്റ്റ്

  • @ajnr9843
    @ajnr9843 2 ปีที่แล้ว

    കൊങ്ങികൾ ഈ വാർത്ത കാണില്ല

  • @shyjushyju3881
    @shyjushyju3881 2 ปีที่แล้ว +1

    ഓടിക്കോ

  • @jollyk.m5966
    @jollyk.m5966 2 ปีที่แล้ว

    Paid news

  • @deepakgeorge5871
    @deepakgeorge5871 2 ปีที่แล้ว

    This part was sponsored by Kerala Government and Adani Group.. Manja pathram aayi manorama.. ethra kitti manoramakku.. ee abhinethakalku ethra koduthu aavo..

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 ปีที่แล้ว +1

    കരിമണൽ ഖനനത്തിലൂടെ കോടികളാണ് നേടിയതവർ 😛😛😛😛😛

  • @vpzvpz121
    @vpzvpz121 ปีที่แล้ว +1

    ഇതു എല്ലാ തീരതും ണ്ടപിലാക്കണം

  • @ajayakumarkunjuraman314
    @ajayakumarkunjuraman314 ปีที่แล้ว +1

    എന്നാലും സർക്കാരിനെക്കുറിച്ചും കിഫ്ബിയെക്കുറിച്ചും ഒരക്ഷരം മിണ്ടാതിരിക്കാൻ മനോരമ നന്നായി ശ്രദ്ധിച്ചു.!!
    തിരിച്ചായിരുന്നു എങ്കിൽ കാണാമായിരുന്നു... ,പുകിൽ. "സർക്കാരിന്റെ അനാസ്ഥ..., മണ്ണാങ്കട്ട..."

  • @gopinathamenon8632
    @gopinathamenon8632 2 ปีที่แล้ว +1

    There should not be any constructions within one kilometer from the coast. The people might have encroached all places and made homes. When sea eats it they blame govt and ask for crores in compensation

    • @josemathew2107
      @josemathew2107 2 ปีที่แล้ว +1

      If your ancestral property is nearby any costal area, I wonder what your above statement would be. The people near the coastal areas are fishermen, their ancestors are settled in coast for livelihood not encroachment . If you are in a city, there is higher chance your ancestors are wild hunters. The home you build are once forest which they cut down for in habilitation.

    • @wowser2153
      @wowser2153 ปีที่แล้ว

      @@josemathew2107he is speaking nonsense because he thinks the coastal people are all Christians and lower caste Hindus. Look at his last name