BOAT RACE/ NEHRU TROPHY FINAL 2022

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ย. 2022
  • Mahadevikadu Kattil Thekkethil Chundan crosses the finishing line to emerge winner of the 68th Nehru Trophy boat race. The Mahadevikadu Kattil Thekkethil Chundan finished the race in four minutes and 30.77 seconds...
    In a closely contested final race, Nadubhagam Chundan, paddled by NCDC Boat Club, finished second with a timing of four minutes and 31.57 seconds.
    In the third place was secured by Veeyapuram Chundan paddled by Punnamada Boat Club with a timing of four minutes and 31.61 seconds. The fourth team which took part in the final round was Champakulam Chundan, rowed by the Kerala Police Boat Club team, which completed the race in four minutes and 31.70 seconds.
    #boatraceing #dragonboatrace #watersports #nehrutrophyboatrace #finals #vallamkali
  • กีฬา

ความคิดเห็น • 59

  • @shifankavalackal
    @shifankavalackal ปีที่แล้ว +56

    വല്ലതും അറിയാവുന്ന ആളുകളെ കൊണ്ട് കമെന്ററി പറയിക്കണം ...പണ്ട് റേഡിയോ കമന്ററി.. കേട്ട് ഹരം കൊള്ളുന്ന ഒരു കാലം ഉണ്ടായിരുന്നു...😔

    • @bineeshAB7
      @bineeshAB7 ปีที่แล้ว +5

      പണ്ട്, tv യുടെ സൗണ്ട് mute ചെയ്തിട്ട് , റേഡിയോ യിലെ കോമെന്ററി വെച്ച് കേൾക്കുമായിരുന്നു💪

    • @immanueljoseph5403
      @immanueljoseph5403 ปีที่แล้ว

      Yes

    • @jobink1990
      @jobink1990 11 หลายเดือนก่อน

      😂😂😂😂

    • @tomcruzz2170
      @tomcruzz2170 หลายเดือนก่อน

      Commentatore V V Gregory sir ne miss cheyyunnu😢

    • @tomcruzz2170
      @tomcruzz2170 หลายเดือนก่อน

      V v Gregory sir😢

  • @greenrich9818
    @greenrich9818 ปีที่แล้ว +10

    വിവരണം നൽകിയിട്ടുള്ള ആൾ
    മഹാൻ ആകും.

  • @mbrtvm4751
    @mbrtvm4751 ปีที่แล้ว +30

    മഹാദേവി കാട് ഫിനിഷ് ചെയതിട്ടും നടുഭാഗം എന്നു പറഞ്ഞിരുന്ന മഹാനു കൊടുക്കണം ഇത്തവണത്തെ നെഹ്‌റു ട്രോഫി !!!

    • @kl5kingfisher499
      @kl5kingfisher499 ปีที่แล้ว +1

      😁😁😁😁😁😁😁

    • @babym.j8527
      @babym.j8527 11 หลายเดือนก่อน +1

      ദ്ദൂരദർശന്റെ കമന്ററി കൊള്ളില്ല.

    • @vishnuvishnu.r3680
      @vishnuvishnu.r3680 25 วันที่ผ่านมา

      ഈ കമന്ററി പറയുന്ന വേട്ടാവളിയൻ ഏതാ 😮

  • @user-me8ls3gk2o
    @user-me8ls3gk2o ปีที่แล้ว +1

    ലാസ്റ്റ് ടൈം വരുൺ ശർമ്മയുടെ എനർജി ❤❤❤❤❤❤❤ടീം മെമ്പേഴ്സും ❤

  • @bineeshAB7
    @bineeshAB7 ปีที่แล้ว +11

    ദുരദർശന്റെ കമന്ററി കേല്പിച്ചില്ലേലും വേണ്ടിയില്ലാ, ഞങ്ങൾ adjust ചെയ്തതോളം🙏 ഒരു കാലം ഉണ്ടാരുന്നു ദൂരദർശൻ കമെന്ററിക്ക്☹️

    • @abeninan4017
      @abeninan4017 ปีที่แล้ว

      Radio used to be a lot better.

  • @rajarani8295
    @rajarani8295 ปีที่แล้ว +3

    I think Vembanad Lake is the longest lake in India with 96.5 Km. It's called Punamada in Kutanad, Kochi in Kochi and Vembanadu in Kottayam.

  • @ajeeshajeesh7287
    @ajeeshajeesh7287 ปีที่แล้ว +3

    Katti first hitsl 4.24 eduth athum first ayirun enitt ager nthuva parayune first hitsl 4 )0 sthanm ahn enn time nte kaariyathil Katti first 🦅

  • @vijaykaldate6837
    @vijaykaldate6837 7 หลายเดือนก่อน

    Kya bole pata nahi. Par maja aaya

  • @blessongeorgebabu
    @blessongeorgebabu ปีที่แล้ว +4

    Ee comentery parajavane melal vilichekkallu next time

  • @gajvij
    @gajvij ปีที่แล้ว +3

    Why so many people were swimming in the lake? Can anyone please tell?

    • @jestoshin7903
      @jestoshin7903 ปีที่แล้ว

      They are supporting their team 👏👏

  • @saifyelukar5854
    @saifyelukar5854 ปีที่แล้ว

    what is the song which was playing in the background

  • @NaufalFishing
    @NaufalFishing ปีที่แล้ว

    👍👍👍✅

  • @akshaics9850
    @akshaics9850 ปีที่แล้ว +1

    Nadubagam 🔥

  • @akshay5149Tech
    @akshay5149Tech ปีที่แล้ว +3

    which team won??? as i don't understand the language.

    • @akhildev5289
      @akhildev5289 ปีที่แล้ว +1

      PBC

    • @arunvijayan6083
      @arunvijayan6083 ปีที่แล้ว +1

      The yellow one..

    • @vineshkumar34
      @vineshkumar34 ปีที่แล้ว +1

      PBC, Pallathuruthi boat club win take 4:30:77 minit reach at finishing point, in Mahadevikadu kattil thekethil chundan

  • @rajankottukkal3900
    @rajankottukkal3900 ปีที่แล้ว +15

    കാട്ടിൽ thekkethil തന്നെയാ മുന്നിൽ കമന്ററിയിൽ നടുഭാഗം നടുഭാഗം എന്നാണ് പറയുന്നത്. പകുതി മുതൽ കാട്ടിൽ തക്കെത്തിൽ വ്യക്തമായ മുൻ‌തൂക്കം നേടി.

    • @liyonc6290
      @liyonc6290 ปีที่แล้ว +1

      Athu videoyil angane thonnunnathukondaa nadubhagam avasanama purakil poyathu thankal ee video 3.40 kandunokkoo

    • @arunjinujohn1217
      @arunjinujohn1217 ปีที่แล้ว

      എന്നാൽ കപ്പ് അവർക്ക് കൊടുക്കാം അല്ലേ 😂

  • @ranjithr1364
    @ranjithr1364 ปีที่แล้ว

    👍

  • @adarshnair9051
    @adarshnair9051 ปีที่แล้ว +3

    Enthu potte tharam ane commentery

  • @jomoncherian8641
    @jomoncherian8641 ปีที่แล้ว +5

    മരണവീട്ടിൽ കമന്ററി പറയുന്നവനു ആരാ മൈക്ക് കൊടുത്തത്

  • @rajeshgp4979
    @rajeshgp4979 ปีที่แล้ว

    Nagavally R S Kurup

  • @sayoojyasuresh8952
    @sayoojyasuresh8952 ปีที่แล้ว

    ഫൈനലിസ്റ്റ് ആരൊക്കെ. Time ഒന്നിടുമോ

  • @abrahambijo79
    @abrahambijo79 ปีที่แล้ว +8

    How much time did Karichal Chundan finished in its first league ?

  • @satheeshkumarps3932
    @satheeshkumarps3932 ปีที่แล้ว

    Jayicha vallam yethennu polum ariyatha mahan😃

  • @dennyjoby
    @dennyjoby ปีที่แล้ว +1

    Ethavanada e commentary parayan epiche..

  • @rafeekpathiyankara3062
    @rafeekpathiyankara3062 ปีที่แล้ว

    ഫിനിഷ് ചെയ്ത ഉടൻ കാട്ടിൽ തേക്ക വള്ളം മുങ്ങി

  • @greenrich9818
    @greenrich9818 ปีที่แล้ว

    VBC

  • @sujithcs6108
    @sujithcs6108 ปีที่แล้ว

    ആരാ അ കമൻ്ററി പറഞ്ഞത്...

  • @matthewk.j1558
    @matthewk.j1558 ปีที่แล้ว +2

    ഇയാൾ ഇത് എന്ത് തേങ്ങയ പറയുന്നേ 🤔

  • @suneeralappuzha8397
    @suneeralappuzha8397 ปีที่แล้ว +3

    പൈസ കൊടുത്താൽ വേണമെങ്കിൽ ജയിക്കുന്ന വള്ളത്തിന്റെ പേര് പറയാം. 15 വർഷത്തെ ഹാട്രിക്ക് തിരുത്താൻ എത്തിയ PBC യെക്കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ. HEATSIL ഏറ്റവും സമയം കുറച്ചെടുത്ത (4.24.57) PBC യെ നാലാം സ്ഥാനക്കാരാക്കി. നമിക്കണം ഇവരെയൊക്കെ

    • @leoji77
      @leoji77 ปีที่แล้ว

      നെഹ്റുട്രോഫി ചാമ്പ്യന്മാരുടെ, PBC യുടെ പരിശീലന രീതി
      th-cam.com/video/NcNi1DaU6gE/w-d-xo.html

    • @satheeshkumarps3932
      @satheeshkumarps3932 ปีที่แล้ว

      Sathyam

  • @sureshphilip4003
    @sureshphilip4003 ปีที่แล้ว

    കാട്ടിൽ തെക്കെതിൽ വിജയിച്ചിട്ടും നടുഭാഗം എന്ന് പറഞ്ഞവന് നമ്മുടെ നെഹ്‌റു ട്രോഫി കൊടുക്കണേ. വള്ളംകളി അറിയാത്തവരെ കമ്മന്ററി യ്‌ക്ക് നിർത്തരുത്

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 ปีที่แล้ว +2

    നാഗവള്ളി pd ലൂക് മുതലായ മഹാന്മാർ അവതരിപ്പിച്ച നെഹ്‌റു ട്രോഫി വിവരണം ജോലി പോലും മാറ്റിവെച്ചു റേഡിയോ ഉള്ള സ്ഥലത്തു പൊയി കേൾക്കുന്ന ഇമാമാങ്കം ഇപ്പോൾ എന്തു കാണിച്ചു കൂട്ടുന്നു ഇ കായിക മേളയെ നശിപ്പിക്കും ഹീറ്റ്‌സിൽ ഒന്നാമതെത്തിയ വള്ളങ്ങൾ എവിടെ തൊട്ടതെല്ലാം മുടിഞ്ഞ പോലെ

  • @audio7pro817
    @audio7pro817 ปีที่แล้ว +5

    Oola commentry

  • @sureshphilip4003
    @sureshphilip4003 ปีที่แล้ว

    വള്ളത്തെയും ടീമിനെയും അറിയില്ലായെങ്കിൽ വേറെ എന്തെങ്കിലും പോവുക