കൃപായുഗം തീരാറായോ?/Pastor. Saju Chathannoor/HEAVENLY MANNA

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • കൃപായുഗം തീരാറായോ?/Pastor. Saju Chathannoor/HEAVENLY MANNA
    #pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

ความคิดเห็น • 113

  • @LeelamaThomas-j1e
    @LeelamaThomas-j1e 8 หลายเดือนก่อน +21

    സ്വർഗത്തിൽ വസിക്കുന്ന കർത്താവെ ദൈവ ദാസനെ ധരാളമായി അനഗ്രഹിക്കണമേ god bless paster blessed message കർത്താവിനെ എത്ര സ്തുതിച്ചാലും പോരെയേ 🙏🙏🙏🙏

  • @LeelamaThomas-j1e
    @LeelamaThomas-j1e 8 หลายเดือนก่อน +8

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം കർത്താവ് വരാറായി നമ്മുക്ക് ഉണരാം ഒരുങ്ങാം സകിഷ്ണത് നമ്മുക്ക് ആവാസം 🙏🙏🙏

  • @LeelamaThomas-j1e
    @LeelamaThomas-j1e 8 หลายเดือนก่อน +13

    Praise the lord അത്തി തളിർക്കറായി വേനൽ അടുത്ത് നാഥാ ദൈവ ദാസനെ ആയുസും ആരോഗിപും നല്കണമേ നാഥാ വചനം വായിക്കുന്നവൻ ഭാഗ്യവാൻമാർ ഹല്ലേലുയ നന്ദിഓട് സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏

  • @beenamartinbeenamartin6670
    @beenamartinbeenamartin6670 3 หลายเดือนก่อน +1

    ഈ പ്രസഗം കേൾക്കുന്നത് കൊണ്ട് വചനം നന്നായി പഠിക്കാൻ സാധിക്കുന്നുണ്ട് ആമ്മേൻ

  • @vinodsheejasureshsheeja8847
    @vinodsheejasureshsheeja8847 5 หลายเดือนก่อน +1

    Amen amen amen

  • @LeelamaThomas-j1e
    @LeelamaThomas-j1e 8 หลายเดือนก่อน +4

    വചനം പ്രവചനം കർത്താവിന്റെ വരവ് അടുത്തെ വരുവാൻ ഒള്ളവൻ വരും താമസിക്കയില്ല യേശു വരാറായി വേഗം വരാറായി ഒരുങ്ങി കൊൾകാ ദൈവ ജനമേ 🙏🙏🙏

  • @LeelamaThomas-j1e
    @LeelamaThomas-j1e 8 หลายเดือนก่อน +4

    Leelamma thomas യേശു അപ്പച്ചാ നന്ദിഓട് സ്തോത്രം ചെയ്യുന്നേ നാഥാ നമ്മുടെ കർത്താവിനെ എത്ര മകതേം കൊടുത്താലും പോരെയേ അപ്പാ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം അപ്പാ

  • @vipinar3675
    @vipinar3675 4 หลายเดือนก่อน +1

    Amen

  • @beenamartinbeenamartin6670
    @beenamartinbeenamartin6670 3 หลายเดือนก่อน +1

    സൂപ്പർ

  • @lekhakumar5475
    @lekhakumar5475 8 หลายเดือนก่อน +5

    Amen Sthothram Hallelujah Glory💖💖💖💖🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @jalajar2383
    @jalajar2383 8 หลายเดือนก่อน +5

    ഹല്ലേലുയ ആമേൻ

  • @sajithabeevi4405
    @sajithabeevi4405 7 หลายเดือนก่อน +1

    God bless you🙏🙏🙏 paster

  • @bencypatrick8565
    @bencypatrick8565 8 หลายเดือนก่อน +5

    Glory to God 🙏

  • @bijiphilip2467
    @bijiphilip2467 5 หลายเดือนก่อน

    God bless you pastor and ur ministry. Thank you

  • @JosephTheakumvila
    @JosephTheakumvila 8 หลายเดือนก่อน +5

    ഞങ്ങളുടെ അപ്പാ പിതാവേ അവിടുത്തെ വചനം പ്രഘോഷിക്കുന്ന ഞങ്ങളുടെ പിതാക്കന്മാരെ അവിടെ നിന്നും സംരക്ഷിക്കണമേ ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമേ ഇസ്രായേൽ സംരക്ഷണവും സമാധാനവും നൽകേണമേ

    • @heavenlymannaofficial
      @heavenlymannaofficial  8 หลายเดือนก่อน

      🙏🙏

    • @sabudaniel4328
      @sabudaniel4328 7 หลายเดือนก่อน +1

      എന്റെ ഭാര്യ ബിന്ദു ഉയർക്കുന്നവരുടെ കൂട്ടത്തിലായി...

  • @snehashamsnehasham3620
    @snehashamsnehasham3620 8 หลายเดือนก่อน +4

    Amen 🙏🙏🙏

  • @leelarobert6741
    @leelarobert6741 8 หลายเดือนก่อน +1

    Amen praise the Lord ❤❤

  • @babup424
    @babup424 8 หลายเดือนก่อน +1

    Praise be to God.

  • @sarasujohn7479
    @sarasujohn7479 8 หลายเดือนก่อน +2

    Thank God

  • @fredyaugustin5332
    @fredyaugustin5332 8 หลายเดือนก่อน +1

  • @jishajacob8913
    @jishajacob8913 8 หลายเดือนก่อน +5

    ദാനീയേൽ
    8:23 എന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേല്ക്കും.
    8:24 അവന്റെ അധികാരം വലുതായിരിക്കും; സ്വന്തശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കയും കൃതാർത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധജനത്തെയും നശിപ്പിക്കയും ചെയ്യും.
    8:25 അവൻ നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കർത്താധികർത്താവിനോടു എതിർത്തുനിന്നു കൈ തൊടാതെ തകർന്നുപോകയും ചെയ്യും.

    • @jishajacob8913
      @jishajacob8913 8 หลายเดือนก่อน

      വെളിപ്പാടു
      13:1 അപ്പോൾ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നതു ഞാൻ കണ്ടു.
      13:2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.

    • @heavenlymannaofficial
      @heavenlymannaofficial  8 หลายเดือนก่อน

      🙏🙏🙏

  • @harigovind7078
    @harigovind7078 7 หลายเดือนก่อน +2

    എലോൺ മസ്‌കിൻ്റെ തലയിലേക്ക് സുവിശേഷ ചിപ്പ് പോകട്ടെ. സുവിശേഷ ചിപ്പ് ഒരു ലോക ചിന്ത മനസ്സിലുകളിലേക്കും,
    റോബോട്ടുകളിലേക്കും , ഒരു ലോകക്രമം ചിന്തിക്കുന്ന മനസ്സുകളിലേക്കും കയറി പോകട്ടേ.
    പരിശുദ്ധാത്മാവിൻ്റെ അഗ്നി പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളെയും, ആത്മാക്കളെപ്പോലും നശിപ്പിക്കും.

  • @georgemenachery6604
    @georgemenachery6604 8 หลายเดือนก่อน +2

    Iyal entha e parayunnadhe

    • @heavenlymannaofficial
      @heavenlymannaofficial  8 หลายเดือนก่อน

      🙏🙏🙏

    • @MariyaMary-te5ls
      @MariyaMary-te5ls 7 หลายเดือนก่อน

      കേൾക്കാൻ പറ്റുന്നില്ലേ 😂പെട്ടന്ന് ചെവി ഒന്ന് കൊണ്ട് പരിശോധിപ്പിക്കണേ അല്ലെങ്കിൽ പ്രശ്നം ആകും 😂😏😏

  • @lijiyakuruvila9563
    @lijiyakuruvila9563 7 หลายเดือนก่อน +1

    Pastor de no. തരുമോ 😊

  • @dr.k.t.varughese3151
    @dr.k.t.varughese3151 8 หลายเดือนก่อน +2

    യേശുവിന്റെ ആട്ടിൻകൂട്ടത്തിന്റെ വാതിലിൽ കൂടി കയറാതെ കള്ള വാതിലിൽ കൂടി കയറി ഉപദേശിക്കുന്നവരെ ഇനിയും ഉപേക്ഷിക്കാത്തതു എന്ത്?

  • @JP-uz3nk
    @JP-uz3nk 7 หลายเดือนก่อน +1

    The book of Revelation doesn't talk about Antichrist
    The word antichrist is seen only in two books that it's 1 John and second john which means false teacher that's it 😎😎😎

  • @AvirachanKp
    @AvirachanKp 8 หลายเดือนก่อน +4

    ദൈവ്വ സഭ എങ്ങോട്ടാ എടുത്തോണ്ടു പോകുന്നെ ഈ സോത്രം സോത്രം പറയുമ്പോൾ സത്യ ദൈവ്വത്തേയും ബൈബിൾ സത്യങ്ങളും എധാർ ദ്ധമായി പഠിച്ചിട്ട് പറയു

    • @heavenlymannaofficial
      @heavenlymannaofficial  8 หลายเดือนก่อน

      🙏🙏🙏🙏

    • @shajirethi3377
      @shajirethi3377 8 หลายเดือนก่อน +4

      താങ്കളുടെ കൈയിൽ വിശുദ്ധ ബൈബിൾ ഉണ്ടെങ്കിൽ ദയവ് ചെയ്ത് വായിച്ചു നോക്കൂ. സഭയെ കൊണ്ടു പോകുന്ന സ്ഥലം മനസ്സിലാകും. ബിഷപ്പ് ഫ്രാങ്കോ യുടെ പ്രവർത്തികൾ അനുസരിക്കേണ്ട.

    • @aneesh8233
      @aneesh8233 7 หลายเดือนก่อน

      Bible vayichu nokkiyittu vado chumma valla thum parayathe kureyennam und avidennum evidennum enthegilum kettond abhiprayam parayan eragum

    • @sunnymathews4923
      @sunnymathews4923 7 หลายเดือนก่อน

      😮😮​

  • @rejigeorge7376
    @rejigeorge7376 8 หลายเดือนก่อน +1

    ????

  • @mathdom1146
    @mathdom1146 7 หลายเดือนก่อน +1

    Blablaba

  • @Achankunjuable
    @Achankunjuable 7 หลายเดือนก่อน +1

    എഫെസ്യർ
    5:3 ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു;
    5:4 അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.
    5:5 ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.

  • @shajigeorge5302
    @shajigeorge5302 8 หลายเดือนก่อน +3

    ഇടയ്ക്ക് ഇടയ്ക്ക് പറയുന്ന വളിപ്പ് ഒഴിവാക്കാമോ

    • @heavenlymannaofficial
      @heavenlymannaofficial  8 หลายเดือนก่อน

      🙏🙏

    • @MariyaMary-te5ls
      @MariyaMary-te5ls 7 หลายเดือนก่อน

      താങ്കളെ പോലുള്ളവർക്ക് ഇതൊക്കെ വളിപ്പായിട്ടു തോന്നും 😢പറഞ്ഞിട്ട് കാര്യം ഇല്ല 😢😢

  • @Achankunjuable
    @Achankunjuable 7 หลายเดือนก่อน +1

    കഷ്ടം വീണ്ടും ജനിച്ചവരുടെ അവസ്ഥ നോക്കണേ യേശുവിൻ്റെയും sishyanmarudeyum പ്രസംഗവുമായി എന്തെങ്കിലും സാമ്യമുണ്ടോ????

    • @heavenlymannaofficial
      @heavenlymannaofficial  7 หลายเดือนก่อน

      🙏🙏🙏

    • @sajukoshy4817
      @sajukoshy4817 7 หลายเดือนก่อน

      Yes

    • @Elohim-r6f
      @Elohim-r6f 7 หลายเดือนก่อน

      Bible ariyunna arenkilum undo eeh naattil. Ellavarodum snehamullathu kondu parayunnathanu ethreyum pettennu pentecost matham vittu odikkolu... Ulpravanam nadakkunna timil nadakkum ivanmarude padippikkalukal verum mandatharam anu... Jeevan venamenkil rekshapettolu...

  • @_striker_444_
    @_striker_444_ 7 หลายเดือนก่อน +1

    ബ്രദർ കുട്ടികൾ എല്ലാ പ്രായത്തിലുള്ള ചിലരും ഗെയിം freefir ഇതുപോലുള്ള കള്ളികളിൽ ജീവിതം തുലക്കുകയാണ് ന്യൂസ്‌ ചാനലിൽ വന്നപ്പോൾ ഇവർ അതിനെ എത്തുർത്തു ഇത് ഒരു വലിയ ഒരു ലോകമാണ് ഇതിൽ നിന്നും രക്ഷപ്പെടാൻ പാടാണ് ഇതിൽ മുതിർന്നവരും കുട്ടികൾക്കും യടാ പോടാ ബന്ധം റെസ്‌പെക്ട് ഇല്ല പല വിദേശ രാജ്യത്തെ കുട്ടികള്ളും മായി കളിക്കാൻ പറ്റും ഇതു മൂലം കുട്ടികൾക്കു പല അസുഖങ്ങളും ഇത് ഇല്ലാതെ ജീവിക്കാൻ പറ്റില്ല ഇത് ആരാണ് നിയന്ത്രിക്കുന്നത് എന്ന് അറിയില്ല കുട്ടികളുടെ ഭാവി തുലയും മരണം വരെ സംഭവിക്കും ഇത് എഴുതുന്നത് കാരണം എന്റെ ജീവനും ആപത്താണ്

  • @TaqveemullisaanMustaqeem
    @TaqveemullisaanMustaqeem 7 หลายเดือนก่อน +1

    യേശു എന്തെല്ലാം കഴിവുകളാണ് പ്രകടിപ്പിച്ചത് യേശു എന്തെല്ലാം അത്ഭുതങ്ങളാണ് ഇവിടെ പ്രകടിപ്പിച്ചത് എന്നിട്ട് ഞാനാണ് ദൈവം എന്ന് യേശു പറഞ്ഞു അതിൽ ഒരു പത്ത് ഉദാഹരണം നിങ്ങൾക്ക് പറയാൻ കഴിയുമോ

  • @shihabmampadan937
    @shihabmampadan937 7 หลายเดือนก่อน +2

    തള്ള് ന് ഇയാളെ കവച്ചു വയ്ക്കാൻ മറ്റാരെയെങ്കിലും കിട്ടുമോ?

    • @AmalAbraham3712
      @AmalAbraham3712 7 หลายเดือนก่อน

      നിൻ്റെ മമ്മദ്ധിൻെറ കാമ ലീലകളുടെ അത്രേം ഇല്ല 😂

    • @heavenlymannaofficial
      @heavenlymannaofficial  7 หลายเดือนก่อน

      🙏🙏🙏

    • @shihabmampadan937
      @shihabmampadan937 7 หลายเดือนก่อน

      @@AmalAbraham3712 അത് കന്യാസ്ത്രീ മഠങ്ങളിൽ നിന്ന് കന്യാസ്ത്രീകൾ ദുരനുഭവങ്ങൾ നിരന്തരമായി പറഞ്ഞു കൊണ്ടിരിക്കുന്നു. മാർപ്പാപ്പ പോലും മാധ്യമങ്ങളുടെ മുമ്പിൽ കുമ്പസരിച്ചിട്ടുമുണ്ട്. അഭയ കേസിലെ അച്‌ഛന്മാരെ സമൂഹം നിരന്തരം കാണുന്നുമുണ്ട്......
      കണ്ണാടി നോക്കിയാൽ ശരിക്കും ആരെ കുറിച്ചാണ് പറഞ്ഞത് എന്ന് മനസിലാക്കാം.....
      ഞാൻ പറഞ്ഞത് അദ്ദേഹത്തിൻ്റെ വിശദീകരണത്തെ കുറിച്ചാണ്. ഒരു വചനം പറയുന്നത് വിശദീകരിക്കുന്നത് ഭാഷാനിയമങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ , കാലിനനുസരിച്ച് ചെരിപ്പ് മുറിക്കുന്നത് കാണുമ്പോൾ പറഞ്ഞു പോകുന്നതാണ്.

  • @toms5050
    @toms5050 8 หลายเดือนก่อน +2

    2024 best jokes 😂😂😂

    • @heavenlymannaofficial
      @heavenlymannaofficial  8 หลายเดือนก่อน

      🙏🙏🙏

    • @dennysamuel1003
      @dennysamuel1003 8 หลายเดือนก่อน

      Bro vimarshikkatea bible vayichu nokku..tangalodu sahatapam tonunnu..

    • @toms5050
      @toms5050 8 หลายเดือนก่อน +1

      @@dennysamuel1003 yes. I have pity for this man and also blind fool's ready believe this kind of nonsense. Because this not the Gospel of Jesus that he preached and he commanded to preach. That's it.

  • @toms5050
    @toms5050 8 หลายเดือนก่อน +3

    2024 best joker. 😂

  • @Achankunjuable
    @Achankunjuable 7 หลายเดือนก่อน +1

    റീച്ച് കിട്ടുന്നതിന് ഹെഡിംഗ് കൊടുത്തിരിക്കുന്നത് തന്നെ കള്ളമല്ലേ

  • @philomenafrancis3972
    @philomenafrancis3972 8 หลายเดือนก่อน +2

    May be Elon Musk with his AI and neuro link technology could be that Anti-Christ!!

  • @dreamhomedesign506
    @dreamhomedesign506 2 หลายเดือนก่อน +1

    എന്തൊരു വർഗീയ വാദികളാണ് ഈ അച്ഛൻ

  • @saithalaviaji7671
    @saithalaviaji7671 7 หลายเดือนก่อน +1

    അല്ലേല്യ യആമീൻ ഏതാ ഭാഷ പഠിക്കാനാ

  • @bibinthankchan4691
    @bibinthankchan4691 8 หลายเดือนก่อน +1

    Amen