1614 # യഹോവയുടെ മദ്യപാനശീലം || Jehovah and his addiction to alcohol

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 27

  • @bennyjc8394
    @bennyjc8394 หลายเดือนก่อน

    💯 true same insecure behavior of pentos as similar to their Yah... let whole Christianity realize the truth and be delivered from those strongholds! By True Love💖

  • @rajammaabraham43
    @rajammaabraham43 หลายเดือนก่อน

    Singer Mon Super ❤

  • @user-ob4io6bk8v
    @user-ob4io6bk8v หลายเดือนก่อน +2

    മുല്ലപെരിയാർ ഡാമിനെ പറ്റി സത്യം അറിയുന്നവർ വളരെ വിരലിൽ എണ്ണവുന്നവർ മാത്രെമേ ഉള്ളൂ,,, അതിന്റെ സത്യം മനസ്സിൽ ആക്കണം,,,, തിരുവിതാംകൂർ മഹാരാജാവ് , മദ്രാസ് റെസിഡൻസി ബ്രിട്ടീഷ്‌ ഭരണം കർത്താക്കളുമായി ഈ എഗ്രിമെന്റ് ഒപ്പിടാൻ മടിച്ചു ഒരുപാടു നാൾ മാറ്റി മാറ്റി വെച്ചു,,, എന്നാൽ തിരുവിതാംകൂർ റിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ്‌ മിഷണറിമാർ രാജാവും ആയി വളരെ അടുപ്പം ഉള്ളവരായിരുന്നു,,, അവർ രഹസ്യം ആയി ബ്രിട്ടീഷ് പദ്ധതി രാജാവിനെ അറിയിച്ചു, അതു എന്തായിരുന്നു എന്നാൽ,,,, മഹാരാജവ് ബ്രിട്ടീഷ്‌ കാരുടെ പദ്ധതി അനുസരിച്ചു മുല്ലപെരിയാർ എഗ്രിമെന്റ് ന്റിൽ ഇനിയും ഒപ്പിടാൻ താമസിക്കയോ, സമ്മതിക്കയോ ചെയ്യാതിരുന്നാൽ മഹാരാജാവിനെയും അടുത്ത കുടുംബങ്ങളെയും ബർമ യിലേക്ക് നാട് കടത്തുകയും,,, തിരുവിതാംകൂറിനെയും മദ്രാസ് പ്രസിഡൻസി യോട് ചേർക്കുകയും ചെയ്യാൻ ആയിരുന്നു ബ്രിട്ടീഷ് കാരുടെ പദ്ധതി,, ഈ രഹസ്യം വിവരം മിഷണറി മാർ മാഹാരാജാവിനെ അറിയിച്ചു, അതിനനുസരിച്ചാണ് മഹാരാജാവ് വലിയ ദുഖത്തോടെ മുല്ലപെരിയാർ ഡാമിന്റെ എഗ്രിമെന്റ് ൽ ഒപ്പിട്ടത്,, രാജാവ് അതു ചെയ്തില്ലായിരുന്നു എങ്കിൽ ഇന്നു തിരുവിതാംകൂർ , തമിൾ നാടിന്റെ ഒരു ജില്ല മാത്രം ആകുമായിരുന്നു,,, ഇതു തന്നെയായിരുന്നു മുഗൾ രാജാവംഷത്തിലെ അവസാന രാജാവായിരുന്ന സഫർ ഷാ യെ ബർമ യിലേക്ക് നാട് കടത്തി,, അവിടെ വെച്ചു അദ്ദേഹം പട്ടിണി കിടന്നു,, ഒരു പഴഞ്ചൻ വീട്ടിൽ കിടന്നു മരിച്ചു,, പുള്ളയുടെ മക്കളെ ബ്രിട്ടീഷ്‌ പട്ടാളം കൊന്നു കളഞ്ഞു,, രണ്ടോ മൂന്ന് മക്കൾ ഡച്ച് പാതിരിമാരൽ ക്രിസ്ത്യാനി കൾ ആക്കി,, അവരെ ഡച്ച് പാതിരി മാർ രക്ഷിച്ചു തിരുവിതാംകൂറിൽ പേരുകൾ ഒക്കെ മാറ്റി, മാറ്റി പാർപ്പിച്ചു,,,, അച്യുതമേനോൻ ,, ഇന്ദിര ഗാന്ധി യുടെ ഓർഡർ അനുസരിച്ചാണ് പിന്നെയും മുല്ലപെരിയാർ എഗ്രിമെന്റ് പുതുക്കിയത്,,, തമിൾ നാട് നേതാക്കന്മാർ ഇന്ദിര ഗാന്ധി യെ നിർബന്ധിച്ചു ആണു ,,, അച്യുതമേനോൻ ന് ഓർഡർ കൊടുത്തത്, 🌹🌹🙏🙏🙏

    • @josephdan2410
      @josephdan2410 หลายเดือนก่อน

      Kerala government shall move to supreme court seeking the decommissioning of mullaperiyar dam.
      A new dam shall be constructed .

    • @bold7351
      @bold7351 9 วันที่ผ่านมา

      നിങ്ങള് വല്ലാതെ ബുദ്ധിമുട്ടി. ഇന്ദിര ഗാന്ധിയെ ഇതിൽ ഉൾപ്പെടുത്താൻ. ആവശ്യം ഇല്ലാത്ത history താൻ ഉണ്ടാക്കണ്ടേ. കമ്യൂണിസ്റ് കാര് ചെയ്ത എല്ലാ ദുർ പ്രവർത്തികൾ എന്തിന് മറ്റുള്ളവരുടെ മേൽ കൊണ്ട് ഇടുന്നു.

  • @manilancyb2498
    @manilancyb2498 หลายเดือนก่อน

    AD 70 il സംഭവിച്ച യേശുവിന്റെ സ്നേഹത്തെ കുറിച്ച് വീഡിയോ ചെയ്യുക

  • @josephdan2410
    @josephdan2410 หลายเดือนก่อน

    If yahweh is satan , why did jesus worship yahweh calling him as " Father " ?.

    • @nobykbaby
      @nobykbaby หลายเดือนก่อน

      Proof??

  • @AstrologerPromod
    @AstrologerPromod หลายเดือนก่อน

    അപ്പോൾ യഹോവ സാത്താനെങ്കിൽ അപ്പോഴത്തെ ദൈവത്തിന്റെ പേരെന്ത്. ആ ദൈവം അപ്പോൾ നോക്കുകുത്തിയോ? പാമ്പിനെ സൃഷ്ടിച്ചത് പിശാചോ? അപ്പോൾ സൃഷ്ടി നടത്തിയത് എത്രപേർ?

    • @John_Sobhan
      @John_Sobhan หลายเดือนก่อน

      God has no Name ...

    • @AstrologerPromod
      @AstrologerPromod หลายเดือนก่อน +1

      അപ്പോൾ യഹോവയുമല്ല യേശുവുമല്ല..യഹോവ ചെയ്യുന്നതെല്ലാം നോക്കിനിന്നോ?​@@John_Sobhan

    • @John_Sobhan
      @John_Sobhan หลายเดือนก่อน +1

      ​@@AstrologerPromod ... what is your question ?? ... Are you viewing all GG videos or you watched only this video ... If you are watched all G.G videos, you should have understood what is said ... If you are running a pettikada, just like alexander p.c, will write comment under all G.G videos ... Shibu Peediakal is telling to those who are writing against what he said, to join him online ... You just do it ... He will clarify you & we can also learn it ...

  • @jerinjose4427
    @jerinjose4427 หลายเดือนก่อน

    He had some truth in him earlier .. does the syrian orthodox church vouch this nonsense..never..

    • @MrLeejew
      @MrLeejew หลายเดือนก่อน

      Yes, Only syrian Orthodox Church teach like this. For them devil is god and yahova devil.... Thats why they support people like this 😂😂😂

  • @lysammajosephkizhavara8034
    @lysammajosephkizhavara8034 หลายเดือนก่อน

    This hair style is not suit for you.

  • @mathew840-r5h
    @mathew840-r5h หลายเดือนก่อน

    വിവരം ഇല്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് നടന്നാൽ ഇങ്ങനെ ഒക്കെ പറയും.
    ദാവീദിന്റെ തന്റെ സങ്കി ർത്തനത്തിൽ പറയുന്നു, യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് മുട്ട് ഉണ്ടാകയില്ല..അതേ ദാവീദിന്റെ പരമ്പരയിൽ ആണ് യേശു പിറന്നത്, അപ്പോൾ യേശു വന്നു പറയുന്ന സുവിശേഷം 'യഹോവ പിശാച്' എന്നാണോ?...?.. മറുപടി പ്രതീക്ഷിക്കുന്നു..

    • @maryjiji4682
      @maryjiji4682 หลายเดือนก่อน

      Malayalam മാത്രം അറിയാവുന്ന, തങ്കളുടയ്, വിവരം ഇല്ലായ്മ അതിലും വലിയ അലങ്കാരം ആണ്. ഇംഗ്ലീഷ് ബൈബിൾ വായിക്കൂ. അതിൽ യഹോവ ഇല്ല

    • @josekvarghese2433
      @josekvarghese2433 หลายเดือนก่อน

      യെഹോവ എന്നത് ഒറിജിനൽ ബൈബിളിൽ ഇല്ലല്ലോ. Daveed മനസിലാക്കിയ ദൈവം യെഹോവ അല്ല. ബൈബിൾ തിരിമറി നടത്തുമ്പോൾ ആലോചിക്കണം ഭാവി തലമുറ ഇത് എങ്ങനെ ശരിയായ രീതിയിൽ മനസിലാക്കുമെന്ന്. ഇനി കിടന്ന് കരയാനല്ലാതെ എന്ത് സാധിക്കും. നഷ്ടപെട്ടത് വീണ്ടെടുക്കാൻ കുറച്ചു സമയം എടുക്കും.❤

    • @abrahamthomas6890
      @abrahamthomas6890 หลายเดือนก่อน

      വിവരം ഇല്ലായ്മ തനിക്കാണ് മാഷേ........read other language bible

  • @manilancyb2498
    @manilancyb2498 หลายเดือนก่อน

    മുല്ലപെരിയാർ dam ഉണ്ടാക്കിയിരിക്കുന്നത് പണ്ടത്തെ സുക്ക ഉപയോഗിച്ച് ആണ്. Dam ചിറയിൽ ആണ് പണിതിരിക്കുന്നത്. പണ്ടത്തെ വീടുകളിൽ ചുവർ thekkan ഉപയോഗിച്ചിരുന്ന തേപ്പുവെള്ള അതാണ് സുക്ക. പപ്പയുടെ കുടുംബ വീട്ടിൽ ചുവർ തേച്ചത് ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കുന്നു. ചുവർ ഈ രീതിയിൽ തേച്ചത് കൊണ്ടു മേൽക്കുര ഷീറ്റ് ഇട്ടു കാഴ്ച്ചക്കു വേണ്ടി നില നിർത്തിയിട്ടുണ്ട്. വാസയോഗ്യം അല്ലാത്ത സ്ഥലത്തു നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും നടപടികൾ എടുക്കുകയും ചെയ്യുക.

  • @alexanderp.c3420
    @alexanderp.c3420 หลายเดือนก่อน

    ഇടാ പൊട്ടാ യഹോവ ചോദിക്കുന്നു
    ഞാൻ ആട്ടുകൊറ്റന്മാരുടെ രക്തം
    കുടിക്കുമോ?കാളകളുടെ മാംസം
    തിന്നുമോ?സങ്കീർത്തനം50:13.നിന്നെ
    പ്പോലുള്ളവരെ ദുഷ്ടൻ എന്നാണു പറയുന്നുത് സങ്കീർത്തനം 50:16

    • @shylapc6281
      @shylapc6281 หลายเดือนก่อน

      Yehova aano Christian's nte Lord ? Theliyikaamo

    • @dailytalks234
      @dailytalks234 หลายเดือนก่อน

      അപ്പോൾ സംഖ്ഖിയ പുസ്തകത്തിലിൽ ഉള്ള യഹോവ വേറെ ആണോ?

    • @John_Sobhan
      @John_Sobhan หลายเดือนก่อน +2

      ​alexander p.c is running a pettikada ... He has nothing more with yahova & Gospel ...

    • @josekvarghese2433
      @josekvarghese2433 หลายเดือนก่อน

      പിന്നെ ആർക്കാണ് ഇസ്രായേൽ യാഗം കഴിച്ചുകൊണ്ടിരുന്നത് 🤔

    • @abrahamthomas6890
      @abrahamthomas6890 หลายเดือนก่อน

      അതിനു ആര് പൊട്ടൻ എന്ന് മനസിലായി.... താൻ other language bible nokku Malayalam translate mistake aanu....