ടിബറ്റൻ പീഠഭൂമിയിലേക്ക് നടക്കാം Tibetan Plateau Exploration Trailer Malayalam Backpacker Sudhi

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ♦️Instagram :
    / backpacker_sudhi
    For Fuel Our Trip
    ---------------------------
    🔴Google Pay: +919744576083
    🟢WhatsApp : +91 9400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 9 ,S20 Fe
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Nepal

ความคิดเห็น • 248

  • @Traveloguebychithran
    @Traveloguebychithran 21 วันที่ผ่านมา +1

    🤍🤍

    • @BACKPACKERSUDHI
      @BACKPACKERSUDHI  19 วันที่ผ่านมา

      Bro thank you 🥰 സ്നേഹം മത്രം ❤️

  • @gspillai7570
    @gspillai7570 20 วันที่ผ่านมา +1

    സുധിക്ക്‌ എല്ലാആശംസകളും നേരുന്നു,

  • @reenasuman5780
    @reenasuman5780 20 วันที่ผ่านมา +1

    Daily video pratheekhikkunnu ,all the best sudhi

  • @ShajukyKy
    @ShajukyKy 19 วันที่ผ่านมา +1

    എനിക്ക് ഒരുപാട് ഇഷ്ട്ടം

    • @BACKPACKERSUDHI
      @BACKPACKERSUDHI  19 วันที่ผ่านมา

      സ്നേഹം മാത്രം

  • @SajnaNaser-jd9xu
    @SajnaNaser-jd9xu 21 วันที่ผ่านมา +1

    വീഡിയോസിന് വെയ്റ്റിംഗ്.... ട്രൈലെർ അതിഗംഭീരം... ❤️സ്നേഹം മാത്രം സുധി ബ്രോ ❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  19 วันที่ผ่านมา

      സ്നേഹം മാത്രം

  • @maryjoseph8986
    @maryjoseph8986 21 วันที่ผ่านมา +1

    Sudhi evide, evide ennu nokiyirikarunnu. Happy ayitto. Oppam thanne unde.

  • @elisabetta4478
    @elisabetta4478 19 วันที่ผ่านมา +1

    I'm a mountain lover too and I also spotted a Feline(cat family but more close to tiger) on your video. Your geographical and geological explanations about the only large landmass Gonduana supercontinent in the African plate and the birth of Mount Everest and Tibetan plateau were accurate. Thanks.

    • @BACKPACKERSUDHI
      @BACKPACKERSUDHI  19 วันที่ผ่านมา

      Thank You So much ❤️❤️

  • @focus404
    @focus404 21 วันที่ผ่านมา +1

    Incredible exploration! Awaiting the full video, the rich culture and breathtaking beauty of the Tibetan Plateaus are truly captivating. Best wishes.

    • @BACKPACKERSUDHI
      @BACKPACKERSUDHI  19 วันที่ผ่านมา +1

      Thank You 🙏 More Videos soon

  • @chandramathykallupalathing413
    @chandramathykallupalathing413 21 วันที่ผ่านมา +1

    All the best for the Tibeten expedition ❤. You know,Backpacker Sudhi is the one and only TH-cam channel I am subscribed. Expecting amazing videos of Tibeten mountain regions and other important places.

    • @BACKPACKERSUDHI
      @BACKPACKERSUDHI  19 วันที่ผ่านมา

      More videos loading... Thank You

  • @chithrabhanu6502
    @chithrabhanu6502 20 วันที่ผ่านมา

    Super sudhi bro 👍🏻👍🏻👍🏻

  • @AndersonJoseph-f2y
    @AndersonJoseph-f2y 20 วันที่ผ่านมา +1

    Super teaser!!

  • @user-df2pg4ie3v
    @user-df2pg4ie3v 20 วันที่ผ่านมา +1

    All the best 🥰🥰🥰🥰🥰

  • @babithasuresh4257
    @babithasuresh4257 21 วันที่ผ่านมา

    Redyane thudagikolu❤❤❤❤❤❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  20 วันที่ผ่านมา

      തുടങ്ങി പുതിയ എപ്പിസോഡ് വന്നിട്ടുണ്ട്

  • @unninair4737
    @unninair4737 21 วันที่ผ่านมา

    ‘Super Sudhi’ 😊😊

  • @geogiemaliekal8605
    @geogiemaliekal8605 12 วันที่ผ่านมา

    God bless you always

  • @mohananpillaimohanan3417
    @mohananpillaimohanan3417 21 วันที่ผ่านมา +1

    എവിടെയാണ് ചങ്ങാതി.. കണ്ടിട്ട് കുറേ നാളായി.. ഫുൾ വെയിറ്റിങ്.. സ്നേഹം മാത്രം 🌹🌹🥰😜

    • @BACKPACKERSUDHI
      @BACKPACKERSUDHI  19 วันที่ผ่านมา

      ഇതാ ഈ യാത്രയിൽ ആണ്

  • @Backpacker_Hari
    @Backpacker_Hari 21 วันที่ผ่านมา

    sukalle bro, video kalakki 🎉🎉

  • @RaihanathShaji-k5i
    @RaihanathShaji-k5i 20 วันที่ผ่านมา +1

    എവിടായിരുന്നു ഞാൻ എന്നുംനോകും sudhida വീഡിയോ വന്നോഎന്ന് കണ്ടതിൽ sandhosham❤❤❤🎉🎉🎉

    • @BACKPACKERSUDHI
      @BACKPACKERSUDHI  20 วันที่ผ่านมา

      ഇന്ന് നമ്മുടെ പുതിയ യാത്രാ വീഡിയോ വന്ന് തുടങ്ങി

  • @SudarsananNair-h8u
    @SudarsananNair-h8u 20 วันที่ผ่านมา

    ❤❤❤❤❤ good ❤❤❤❤❤

  • @girijashiju2928
    @girijashiju2928 21 วันที่ผ่านมา

    Aha അടിപൊളി 👌👌👌👌🥰🥰

  • @anishkunjumon8559
    @anishkunjumon8559 21 วันที่ผ่านมา

    സൂപ്പർ കാത്തിരിക്കുന്നു ചങ്ങാതി

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      ഒരുപാട് സന്തോഷം സ്നേഹം

  • @DeepaBiju-vh4yv
    @DeepaBiju-vh4yv 20 วันที่ผ่านมา

    എത്ര ദിവസമായി കാത്തിരിക്കുന്നു ഇന്ന
    ഒരു സന്തോ
    ഷമായത് വീഡിയോക്ക് വേണ്ടി ക്കാത്ത് ഇരിക്കുന്നു ❤❤❤❤🎉🎉🥳🥳🥳😘😘

    • @BACKPACKERSUDHI
      @BACKPACKERSUDHI  20 วันที่ผ่านมา

      വീഡിയോ ഇന്ന് രാത്രി 7 മണിക്ക് വരും 🥰

  • @sajigsajig9089
    @sajigsajig9089 20 วันที่ผ่านมา +1

    ❤❤❤🌹🌹

  • @Jabbar-fh2xm
    @Jabbar-fh2xm 21 วันที่ผ่านมา

    Super super super video 🎉🎉🎉🎉

  • @BabuPk-mi4xc
    @BabuPk-mi4xc 21 วันที่ผ่านมา

    കലക്കി സുധി

  • @saseendranpp2891
    @saseendranpp2891 21 วันที่ผ่านมา

    പുതിയ കാഴ്ചകൾക്കായ് ആകാംക്ഷയോടെ കാത്തിരിക്കുന്നു. ♥

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      ഒരുപാട് സന്തോഷം

  • @Abdulgafoorelayoor
    @Abdulgafoorelayoor 21 วันที่ผ่านมา +10

    സുധി നീയെരു സംഭവമാണ് നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา +1

      ഒരുപാട് സന്തോഷം ഈ പിന്തുണയ്ക്ക്

  • @aboobackersiddiq5093
    @aboobackersiddiq5093 21 วันที่ผ่านมา

    Good brother ❤❤❤

  • @vidhyavp3730
    @vidhyavp3730 21 วันที่ผ่านมา

    We all are with you, go ahead brother, good luck 💐

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      Thank You So Much ♥️❤️

  • @ismailch8277
    @ismailch8277 21 วันที่ผ่านมา

    super👍👍👌👌

  • @k.c.thankappannair5793
    @k.c.thankappannair5793 21 วันที่ผ่านมา

    Best wishes for the new episodes 🎉

  • @sharafudheenkaliyaravida3697
    @sharafudheenkaliyaravida3697 21 วันที่ผ่านมา

    Best of luck

  • @Unplannedby
    @Unplannedby 21 วันที่ผ่านมา

    Good presentation 🎉 waiting brooh😊

  • @abduljaleel1766
    @abduljaleel1766 21 วันที่ผ่านมา

    Gorgeous video 🔥

  • @cascobaba
    @cascobaba 21 วันที่ผ่านมา

    Go ahead😊

  • @manjuanil5981
    @manjuanil5981 21 วันที่ผ่านมา

    സുധി യെ കാത്തിരിക്കുക ആയിരുന്നു

  • @jafar117
    @jafar117 21 วันที่ผ่านมา

    Welcome back ❤❤

  • @medicitymultispecialtylabo8808
    @medicitymultispecialtylabo8808 21 วันที่ผ่านมา

    സൂപ്പർ 👍

  • @sarathrk6527
    @sarathrk6527 21 วันที่ผ่านมา

    Mone visual quality 📈🔥

  • @shajipanicker959
    @shajipanicker959 21 วันที่ผ่านมา

    Good we are waiting

  • @muneerumohamad8322
    @muneerumohamad8322 21 วันที่ผ่านมา

    Edak mungala..😊

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      ഈ കാഴ്ചകൾക്ക് വേണ്ടി പോയതാ

  • @shajik560
    @shajik560 21 วันที่ผ่านมา

    റെഡി ആണ് ബ്രോ ❤❤❤❤❤❤

  • @sabishsankar3270
    @sabishsankar3270 21 วันที่ผ่านมา

    GOOD MORNING,waiting for new videos

  • @ushae7049
    @ushae7049 21 วันที่ผ่านมา +1

    Sudhi ..ithayirunnu alle kathuvecha athubtham kathirikkunnu kazhakalkkayi

  • @sonyanish3421
    @sonyanish3421 21 วันที่ผ่านมา

    ❤❤❤

  • @mohammadafeez598
    @mohammadafeez598 21 วันที่ผ่านมา

    Namaskaram bro ❤

  • @rohith9043
    @rohith9043 21 วันที่ผ่านมา

    Hai bro ❤❤

  • @Rainbow-warriors
    @Rainbow-warriors 21 วันที่ผ่านมา +2

    Sudhi 2.0❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      😁💪 ഒരു മാറ്റം ഇവിടെ തുടങ്ങുന്നു

    • @Rainbow-warriors
      @Rainbow-warriors 21 วันที่ผ่านมา

      @BACKPACKERSUDHI all the best brother✨

  • @pradeeshtv7424
    @pradeeshtv7424 21 วันที่ผ่านมา +4

    Hai sudhi bro👍👍കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ വളരെ സന്തോഷം ❤️പിന്നെ ഇന്നത്തെ വീഡിയോയുടെ എൻട്രി അടിപൊളി 👍പിന്നെ നമ്മുടെ പഴയ എവറസ്റ്റ് ബേയ്സ് ക്യാമ്പ് അതുരു സംഭവം മാണ് 👍👍👍🙏പിന്നെ ടിബറ്റ് പീഡഭൂമി മഞ്ഞുമലകളുടെ പരുദിശ 👍അവിടേക്ക് പോകുന്ന വഴിയിലെ ഓരോ കാഴ്‌ച്ചകൾ അടിപൊളി 👍ബ്രോ താങ്കളെ എന്ത് പറയണമെന്നില്ല അത്രക്ക് ഗംഭീരാമാണ് പെർഫോമൻസ് 👍👍👍👍🙏🙏🙏🙏ഒരു ബിഗ് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏 ഒന്നും പറയാനില്ല ഞങളുടെ പ്രാത്ഥന എപ്പോഴും കൂടെ ഉണ്ടാകും 🙏🙏👍എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro👍👍❤️❤️❤️❤️💞💞💞

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา +1

      😍😍❤️ ഒരുപാട് കളർഫുൾ യാത്രകൾ പുറകേ വരാൻ ഉണ്ട്

  • @AlanAlansudha
    @AlanAlansudha 21 วันที่ผ่านมา

    Hi, sudhi

  • @haneypv5798
    @haneypv5798 21 วันที่ผ่านมา

    ❤❤❤❤❤🎉🎉🎉🎉

  • @harinarayanan8170
    @harinarayanan8170 21 วันที่ผ่านมา +7

    രണ്ട് ആഴ്ച്ചകൾക്കുശേഷമുള്ള വീഡിയോ.പുതിയ വീഡിയോയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു.❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      കാഴ്ചകൾക്ക് ഒട്ടും കുറവുണ്ടാവില്ല ഇനി

  • @siddardasdas8578
    @siddardasdas8578 21 วันที่ผ่านมา

    ❤🎉💪👍👋

  • @mrudulavenugopal2584
    @mrudulavenugopal2584 19 วันที่ผ่านมา

    👍👍❤

  • @vasanthiram5789
    @vasanthiram5789 21 วันที่ผ่านมา

    ❤❤❤❤

  • @bjjoynavlog2228
    @bjjoynavlog2228 21 วันที่ผ่านมา

    Waiting 🥰🥰🫠

  • @subaidaakv7153
    @subaidaakv7153 21 วันที่ผ่านมา

    ഹായ് സുധി

  • @jittojosekadampanad2095
    @jittojosekadampanad2095 21 วันที่ผ่านมา

    🤩🤩🤩

  • @ManojJames-wu5tz
    @ManojJames-wu5tz 21 วันที่ผ่านมา +1

    ഹായ് സുധി എവിടെയായിരുന്നു ഇത്രയും നാൾ ഇങ്ങനെയാണെങ്കിൽ ഞങ്ങളിൽ കളിക്കില്ല കേട്ടോ 😭😭

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      ഈ കാഴ്ചകൾക്ക് വേണ്ടി പോയതല്ലേ

  • @ahalyamohan997
    @ahalyamohan997 21 วันที่ผ่านมา +1

    Ready anu mone..❤

  • @sarithasanthosh217
    @sarithasanthosh217 21 วันที่ผ่านมา +2

    ഹായ് സുധീ..... All the best ❤👍🏼👍🏼

  • @ITSMEANOOP-qx7ew
    @ITSMEANOOP-qx7ew 21 วันที่ผ่านมา

    ❤️❤️❤️❤️❤️❤️❤️❤️❤️🎉

  • @shemirazak1277
    @shemirazak1277 21 วันที่ผ่านมา

    👍👍

  • @Rajan-sd5oe
    @Rajan-sd5oe 21 วันที่ผ่านมา

    👍👍👍👍

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 21 วันที่ผ่านมา +1

    Ok❤❤❤

  • @martinsthozhala2921
    @martinsthozhala2921 21 วันที่ผ่านมา +1

    സ്നേഹം മാത്രം ❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      സ്നേഹം മാത്രം

  • @സർപ്പകളം
    @സർപ്പകളം 21 วันที่ผ่านมา +1

    വീഡിയോസ് ഇട്ടിട്ട് കുറച്ചു ദിവസമായല്ലോ സുധി ബ്രോ ..എന്തുപറ്റി? ഇനി വീഡിയോസ് കളറായി വരട്ടേ❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา +1

      ഈ യാത്രയിൽ ആണ്

  • @riyya2206
    @riyya2206 20 วันที่ผ่านมา

    super

  • @ChandranPonmakkuzhy
    @ChandranPonmakkuzhy 21 วันที่ผ่านมา

    Super

  • @kishorekonni653
    @kishorekonni653 21 วันที่ผ่านมา

    Power

  • @taktrek9556
    @taktrek9556 21 วันที่ผ่านมา +1

    വ്യത്യസ്തമായ കാഴ്ചകളുമായി വീണ്ടും സുധി I am waiting

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      ഒരുപാട് സന്തോഷം

  • @annammajohn2330
    @annammajohn2330 21 วันที่ผ่านมา

    Detailed video eppol varum ? ❤

  • @sanjeevn4515
    @sanjeevn4515 19 วันที่ผ่านมา +1

    Good.
    നേരത്തെ സ്ഥിരമായി കാണാറുണ്ടായിരുന്നു. പിന്നെ നിറുത്തി. Visuals നല്ലത് തന്നെ ആയിരിന്നു. But ...
    All the best for new beginning.
    Avoid lengthy episodes and unwanted guests.

    • @BACKPACKERSUDHI
      @BACKPACKERSUDHI  19 วันที่ผ่านมา

      Ini muthal koode thanne undavum enn pratheeshikkunnu

  • @salisabu64
    @salisabu64 21 วันที่ผ่านมา +1

    Sudhi how are you. Evideyanu bro. Oru vivaravum illallo. Enthayalum sneham mathrem.

  • @nithincbhaskar1418
    @nithincbhaskar1418 21 วันที่ผ่านมา +1

    കാത്തിരിക്കുന്നു
    സ്നേഹം മാത്രം ❤❤❤

  • @jino401
    @jino401 21 วันที่ผ่านมา +2

    ശ്ശോ എന്നാ മനുഷ്യ ട്രൈലെർ മാത്രെ ഉള്ളു. എന്നും നോക്കും വീഡിയോ ഇട്ടായിരുന്നോ എന്ന് വന്നപ്പോൾ ട്രൈലെർ 😒 mm പൊളിച്ചു ഇത്രയും കണ്ടതിൽ വെച്ചു മനസ്സിലായി കാത്തിരിക്കുന്നത് അടിപൊളി കാണാകാഴ്ചകൾ ആണെന്ന്. ഇനിയും താമസിക്കാതെ വീഡിയോ ഇട്ടേക്കണേ. Safe jrny happy jrny ❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      ഇനി വീഡിയോകൾ വേഗം thanne വരും

    • @jino401
      @jino401 21 วันที่ผ่านมา

      @BACKPACKERSUDHI ok

  • @Thejus__gaming
    @Thejus__gaming 21 วันที่ผ่านมา +7

    ഞങൾ കാത്തിരിക്കുക ആയിരുന്നു സുധി 🩷

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา +1

      ഒരുപാട് സന്തോഷം സ്നേഹം

  • @PradeepNandavanam
    @PradeepNandavanam 20 วันที่ผ่านมา

    ഒരു ഹോളിവുഡ് മൂവിയുടെ ട്രൈലെർ കണ്ട എഫക്ട് 👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  20 วันที่ผ่านมา

      😍❤️ പുതിയ എപ്പിസോഡ് ഇന്ന് വന്നിട്ടുണ്ട്

    • @PradeepNandavanam
      @PradeepNandavanam 20 วันที่ผ่านมา

      @BACKPACKERSUDHI notification കണ്ടു. രാത്രിയിൽ ഫ്രീ ആയി ഇരുന്നു കാണണം 👍❤️

  • @bijumon6031
    @bijumon6031 20 วันที่ผ่านมา

    പരമ്പര ക്കായി കാത്തിരിക്കും. കൂടെ ഉണ്ടാകും.
    സ്നേഹം മാത്രം.

    • @BACKPACKERSUDHI
      @BACKPACKERSUDHI  20 วันที่ผ่านมา

      ഒരുപാട് സന്തോഷം.. ആദ്യ എപ്പിസോഡ് ഇന്ന് വന്നിട്ടുണ്ട്

    • @bijumon6031
      @bijumon6031 20 วันที่ผ่านมา

      @BACKPACKERSUDHI കണ്ടു് ഇപ്പൊൾ

  • @Sandhyap6936
    @Sandhyap6936 21 วันที่ผ่านมา

    👍

  • @thankav6808
    @thankav6808 21 วันที่ผ่านมา +2

    Kurachu pade ellatella kuttene nattukar okke ondavum elle❤❤❤❤❤❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา +1

      സ്നേഹമുള്ള നാട്ടുകാർ ആണ്

  • @bjjoynavlog2228
    @bjjoynavlog2228 21 วันที่ผ่านมา +1

    Wow ടിബറ്റ് lekkano പോയത് 👌✨✨✨✨❤❤❤❤🎉🎉🎉🎉

  • @dinkarkurup746
    @dinkarkurup746 21 วันที่ผ่านมา +1

    All the best Sudhi👍👍👍

  • @MahboobThattayil-e6d
    @MahboobThattayil-e6d 21 วันที่ผ่านมา

    ഞാൻ റെഡി

  • @sreyashaji1345
    @sreyashaji1345 21 วันที่ผ่านมา +1

    അടിപൊളി 😍..... Excited to see upcoming videos...... ❤

  • @varghesetk5502
    @varghesetk5502 21 วันที่ผ่านมา +2

    കുറച്ചു ദിവസമായി കാണാതിരുന്നപ്പോൾ എന്തു പറ്റി എന്നു ചിന്തിക്കുകയായിരുന്നു

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      ഈ യാത്രയിലൂടെ ആയിരുന്നു

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 21 วันที่ผ่านมา +3

    വെറുതെയല്ലാ കാണാതിരുന്നത് വേഗം വരാൻ നോക്ക് നടക്കാനും കാണാനും ധൃതിയാകുന്നു സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🙋🙋🙋🙋🙋🙋

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      കാഴ്ചകൾ അനുഭവങ്ങൾ ഒരുപാടുണ്ട് പങ്ക് വെയ്ക്കാൻ

  • @albysdesignworld
    @albysdesignworld 2 วันที่ผ่านมา +1

    വീഡിയോസിന് വെയ്റ്റിംഗ്.... ട്രൈലെർ അതിഗംഭീരം... ❤സ്നേഹം മാത്രം സുധി ബ്രോ ❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 วันที่ผ่านมา

      എപ്പിസോഡ് വന്ന് തുടങ്ങി 9th Episode ആണ് ഇന്നലെ വന്നത്

  • @thankav6808
    @thankav6808 21 วันที่ผ่านมา +2

    Sudhi katterekkunnu nagal ellavarum god bless you👏👏👏👏

  • @sajeevedayar1578
    @sajeevedayar1578 21 วันที่ผ่านมา

    കട്ട വെയ്റ്റിംഗ്

  • @raji7072
    @raji7072 21 วันที่ผ่านมา +1

    Evide aayirunnu sudhi ❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      ഈ യാത്രയിലാണ്

    • @raji7072
      @raji7072 21 วันที่ผ่านมา

      💗

  • @AppuBipin-y3o
    @AppuBipin-y3o 21 วันที่ผ่านมา +1

    സുധി എവിടെആയിരുന്നു. ഒരു വിവരവും ഇല്ലായിരുന്നു എന്ത് പറ്റി

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      ഈ വീഡിയോകൾക്ക് വേണ്ടി

  • @JasmineJaaz
    @JasmineJaaz 21 วันที่ผ่านมา +1

    എന്നും വീഡിയോ വരുന്നതു നോക്കിയിരുന്നു നോക്കിയിരുന്നു വന്നപ്പോ എൻ്റെ net പണിമുടക്കി 😢😢.
    വീഡിയോ കണ്ടിട്ട് വരാം 🚶

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      കണ്ടിട്ട് വായോ.. ഇനി മുതൽ വീഡിയോ അധികം വൈകാതെ തന്നെ വരും

    • @JasmineJaaz
      @JasmineJaaz 21 วันที่ผ่านมา

      @BACKPACKERSUDHI I'm waiting

  • @manojt4021
    @manojt4021 21 วันที่ผ่านมา

    Wait ചെയ്യുകയായിരുന്നു sudhii

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      ഒരുപാട് സന്തോഷം സ്നേഹം

  • @ameenmankery
    @ameenmankery 21 วันที่ผ่านมา

    Kaazhchakalkkayi waiting....🎉

  • @anjutk4765
    @anjutk4765 21 วันที่ผ่านมา

    Trailer ആണോ ഇത്.
    waiting for wonderful views

  • @sudhia4643
    @sudhia4643 21 วันที่ผ่านมา

    First. Sudhi. EKM. 👍

  • @ShareefAbudlla
    @ShareefAbudlla 21 วันที่ผ่านมา

    യാത്ര ആശംസകൾ

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา

      സ്നേഹം മാത്രം

  • @sojanantony6661
    @sojanantony6661 21 วันที่ผ่านมา

    Sudhi 👌👍❤❤👓👓👓

  • @PeterMDavid
    @PeterMDavid 21 วันที่ผ่านมา +9

    ട്രൈലെർ കണ്ട് ത്രില്ലടിച്ച് ഇരിക്കയാണ് 👍ഉണ്ണിമുകുന്ദന്റെ പുതിയ പടത്തിന്റെ ട്രൈലെർ കണ്ടപോലെ ഇനി ബാക്കി ഭാഗം കൂടി കാണാൻ എന്നാണോ ആവോ 🤔? ഇത്രയും ഗ്യാപ് ചാനലിനെ ബാധിക്കാതിരുന്നാൽ മതി 🤔എത്രയും പെട്ടന്ന് വീഡിയോ ഇടാൻ നോക്കുക ❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  21 วันที่ผ่านมา +3

      ഇനി ഗ്യാപ്പ് ഉണ്ടാവില്ല.. നെറ്റ്‌വർക്ക് പുറം ലോകമായുള്ള ബന്ധം ഒക്കെ ദുഷ്കരം ആയിരുന്നു.. അതാണ് കുറച്ച് ഇടവേള വന്നത്

    • @SulfiNoora-m4h
      @SulfiNoora-m4h 21 วันที่ผ่านมา

      ❤​@@BACKPACKERSUDHI

    • @anoopabraham6702
      @anoopabraham6702 21 วันที่ผ่านมา +1

      എവിടെയാണിപ്പോൾ

    • @PeterMDavid
      @PeterMDavid 21 วันที่ผ่านมา

      @anoopabraham6702 നേപ്പാൾ ടിബറ്റ് ബോർഡർ നിയർ ഹിമാലയ ❤️