അമേരിക്കയുടെ ശക്തിക്ക് പുറമേ ദൗർബല്യം കൂടി കണ്ട കാട്ടുതീ | Out Of Focus | Viral Cut

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 47

  • @equaljustice-4-all-o6w
    @equaljustice-4-all-o6w 14 วันที่ผ่านมา +13

    അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷണം ചെയ്യപ്പെട്ടവരുടെയും രോദനങ്ങൾ അല്ലാഹു കേൾക്കുന്നുണ്ട്. തീർച്ചയായും അല്ലാഹുവിന്റെ സഹായം എപ്പോഴും അവരോടൊപ്പമുണ്ടാകും. കാരണം അവരെ സഹായിക്കാൻ അല്ലാഹു മാത്രമേയുള്ളൂ. അക്രമികളെ അല്ലാഹു സംരക്ഷിക്കില്ല. അക്രമികളെ അല്ലാഹു തീർച്ചയായും ശിക്ഷിക്കും. ഈ ഭൂമിയിലെ ക്രൂര൯മായ നീചന്മാരുടെ ശക്തി താൽക്കാലികം മാത്രമാണ്. അത് അധികകാലം നിലനിൽക്കില്ല. അക്രമികൾക്ക് മാനസാന്തരപ്പെടാൻ അല്ലാഹു സമയം നൽകുന്നു. എന്നിട്ടും അവർ മാനസാന്തരപ്പെടുന്നില്ല. എന്നാൽ ഒരു ദിവസം സർവ്വശക്തനായ അല്ലാഹു ക്രൂര൯മായ ആ നീചശക്തികളെ നശിപ്പിച്ച് പ്രപഞ്ചത്തിൽ നിന്ന് അവരെ ഇല്ലാതാക്കും. അല്ലാഹുവല്ലാതെ മറ്റാരും ശക്തനല്ല. പ്രപഞ്ചത്തിലെ ആത്യന്തിക ശക്തി അല്ലാഹു മാത്രമാണ്. അക്രമികൾക്ക് ഇതൊരു പാഠമാണ്. കഴിഞ്ഞകാല ചരിത്രം പരിശോധിക്കുക. ഫാസിസ്റ്റുകളോ ക്രൂരന്മാരോ അധികകാലം അതിജീവിച്ചിട്ടില്ല. കാരണം ഭൂമിയിൽ അവരുടെ ശക്തി പ്രകടിപ്പിക്കാൻ അല്ലാഹു അവർക്ക് പരിമിതമായ സമയം മാത്രമേ നൽകുന്നുള്ളൂ.

  • @AbdulLatheefPA-l6b
    @AbdulLatheefPA-l6b 14 วันที่ผ่านมา +4

    ഇടി മിന്ന് കാറ്റ് മഴ ഇപ്പോഴിതാ തീയും വന്നിരിക്കുന്നു ഇനി എന്തെല്ലാം കാണണം എത്ര വലിയ കഴിവുണ്ടായിട്ടും കാര്യമില്ല മനുഷ്യന്റെ കഴിവ് എത്ര യോ നിസ്സാര മാണ് അപ്പോൾ ആരും ദൈവത്തിങ്കലേക്ക് കൈ മലർത്തും

  • @KammuKammu-q9n
    @KammuKammu-q9n 14 วันที่ผ่านมา +4

    പടച്ചവനാര് എല്ലാം അറിയാം ശിക്ഷ

  • @SureshKumar-xd6fj
    @SureshKumar-xd6fj 15 วันที่ผ่านมา +3

    devid 🐰സാർ.💥😍

    • @GoldenErra
      @GoldenErra 15 วันที่ผ่านมา +2

      Don’t call David .
      Davood is Muslim
      Davis is Christian
      So
      He is not Christian

    • @SureshKumar-xd6fj
      @SureshKumar-xd6fj 15 วันที่ผ่านมา

      @GoldenErra രണ്ടും✌️ഒന്നു ☝️തന്നെ.🌻

    • @GoldenErra
      @GoldenErra 14 วันที่ผ่านมา

      @ No
      Don’t compare

  • @muhammedali7280
    @muhammedali7280 13 วันที่ผ่านมา +1

    تحسبهم جميعا و قلوبهم شتى.القران✌️

  • @muhammedrazi6608
    @muhammedrazi6608 13 วันที่ผ่านมา

    വീട് പോയവർക്ക് ഓരോ കുടുംബത്തിനും 800 ഡോളർ free ആയി കൊടുക്കും 😀😀😀

  • @രക്
    @രക് 13 วันที่ผ่านมา

    കരയൂ 😁 കരയു

  • @vivekmp2053
    @vivekmp2053 14 วันที่ผ่านมา

    1:10 😜😜

  • @Sjm4951
    @Sjm4951 13 วันที่ผ่านมา

    Enthalee Mr Davood 😂😂

  • @alexchacko5802
    @alexchacko5802 14 วันที่ผ่านมา

    Ee nimisham vare thee pidicha sthalangal main Los Angeles city/Hollywood downtown yil ninnum oru manikoor drive cheyanda athra dhoorathil malakalude adivarathil aanu. Ini ulla valiya kattil parannu los angeles city lekku varathirikaan ulla savithanam ippol undu. Los Angeles city yil thee pudikuvo yennu randu dhivasam koode kazhinju ee winds ninnu kazhinje parayaan pattukayullu. Ee winds um fire um konduvanna god nte aassanathilum vayilum adichukoduthu Los Angeles yil ulla janam malayude thazhavarayil othukkiyirikukayaanu. 24 aalkaarude life poyi yennal kathiya yellam avar othiri modern aayi paniyum. Adhikavum 100 years munbu panitha veedukalum kettidangalum aanu

  • @aboobackervv
    @aboobackervv 13 วันที่ผ่านมา

    ലോക ചട്ടമ്പിത്തരം കാണിച്ച ആശ്രമം ജനതയും മുഴുവൻ ചത്തു പോകട്ടെ

  • @saneerasuhaib4526
    @saneerasuhaib4526 15 วันที่ผ่านมา

    👍

    • @SureshKumar-xd6fj
      @SureshKumar-xd6fj 15 วันที่ผ่านมา +1

      @@saneerasuhaib4526 ദാവൂദിൻ 🌻സുതൻ.💥🤔

  • @anooprajcr7771
    @anooprajcr7771 13 วันที่ผ่านมา

    Ohhh iyaal aayirunnalle athu.. Full time Air il ulla karachiloli😂

  • @Vijayan-nf9ig
    @Vijayan-nf9ig 14 วันที่ผ่านมา +3

    തുർക്കിയിൽ നടന്ന ഭൂകമ്പം എന്തായിരുന്നു ദൈവത്തിൻ്റെ പ്രതികാരമായിരുന്നോ?

    • @abdul.basheer
      @abdul.basheer 14 วันที่ผ่านมา

      വീരപ്പൻ കൊലചെയ്യപ്പെട്ടത് 2004ലാണ് അന്ന് ജയലളിതയാണ് മുഖ്യമന്ത്രി വീരപ്പൻ എങ്ങനെയാണ് കൊലചെയ്യപ്പെട്ടത് എന്ന് ആർക്കുമറിയില്ല ജയലളിത എങ്ങനെയാണ് കൊലചെയ്യപ്പെട്ടത് എന്ന് ആർക്കുമറിയില്ല ഇതൊക്കെയാണ് ചരിത്രങ്ങൾ

    • @RASI-i3m
      @RASI-i3m 14 วันที่ผ่านมา

      Ninte kudumbathile Ellavareyum Vedi vechum theeyittum konnittu Ninte veedum hospitalukalumelkam nashippicha oru vyakthiykk alathundavumbol Ninte kanneeranennu ninakku thonnathirikkumo?

    • @aboobackervv
      @aboobackervv 13 วันที่ผ่านมา

      ആയിരുന്ന നിനക്ക് സംശയമുണ്ടോ.

    • @muhammedali7280
      @muhammedali7280 13 วันที่ผ่านมา +1

      ഉറപ്പായും😮 മ്പിക്ഷതന്നെ😢

    • @jafeerjafy7567
      @jafeerjafy7567 12 วันที่ผ่านมา

      അതെ

  • @IbrahimKA-c1h
    @IbrahimKA-c1h 14 วันที่ผ่านมา

    2Aaum. Gattaum. Aarabichu 🔥🔥🔥🔥🔥🔥🔥🔥🏃🏃🏃

  • @CyrilThomas-r9n
    @CyrilThomas-r9n 11 วันที่ผ่านมา

    Simply you are talking nonesense

  • @jijinj6688
    @jijinj6688 13 วันที่ผ่านมา

    Davoodinte Santhosham....eda potta ithokke avide sadaranam aanu....avide polum ithu itra churcha illa

  • @sabukx7736
    @sabukx7736 14 วันที่ผ่านมา +5

    തുർക്കിയിൽ ഭൂകമ്പം തള്ളാഹു 😂 മെക്കായിൽ വെള്ളപ്പൊക്കം 😂 കൊയപ്പം ഇല്ല ഞമ്മന്റെ നാട് ആണ് 😂

    • @jaffarottuvalappiljaffar1718
      @jaffarottuvalappiljaffar1718 14 วันที่ผ่านมา +1

      തുർക്കി പറയുന്നില്ലല്ലോ ഞങ്ങൾ ലോക പോലീസ് ആണ്... അതാണ് വെത്യാസം

    • @bluesea309
      @bluesea309 14 วันที่ผ่านมา +1

      Ennalum 😂 America

    • @afsal7n105
      @afsal7n105 13 วันที่ผ่านมา

      Ennalim america

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 14 วันที่ผ่านมา +2

    ഒന്നു പോടെ 🤣🤣🤣അമേരിക്ക എന്നും അമേരിക്ക തന്നെ ആയിരിക്കും 🤣🤣

  • @divindivin6126
    @divindivin6126 14 วันที่ผ่านมา +1

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @RASI-i3m
      @RASI-i3m 14 วันที่ผ่านมา

      Esrael anallo Billions Monthly insiayilekk alakkunnathu?

  • @Scoobeedoo7
    @Scoobeedoo7 14 วันที่ผ่านมา

    AI video kandu koritharichu kona kona parayuna oru dawood monna 😂