റമദാൻ സ്പെഷ്യൽ മുന്തിരി ജ്യൂസ് | Ball Grapes Juice|| Special Arabian Pulpy Grapes Juice||Ep:356

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 1.7K

  • @resminishan7502
    @resminishan7502 6 ปีที่แล้ว +415

    വീണാ പല കുക്കിംഗ് വീഡിയോസ് കാണാറുടെകിലും വീണയുടെ റെസിപിസ് പിന്തുടരുമ്പോൾ ഞങ്ങൾക്കു ഒരിക്കലും തെറ്റ് പറ്റുന്നില്ല. ഓരോ റെസിപിസ് അതിന്റെ പൂർണതയിൽ എത്തുന്നു അതുതന്നെയാണ് വീണയുടെ പോലെ തന്നെ ഞങ്ങളുടെ വിജയവും.വീണയുടെ ഏതു തരം റെസിപിസ് പരീക്ഷിക്കാനും വേണ്ടി വന്നാൽ ഒരു വലിയ സദ്യ ചെയ്യാനുമുള്ള ആത്മവിശ്വാസമാണ് എനിക്ക് ലഭിച്ചത്.സ്വന്തം പാചകത്തിലൂടെ ആരുടെയും മുൻപിൽ തല കുനിക്കാതെ നിൽക്കാൻ
    വീണ ഞങ്ങൾക്കു ആത്മവിശ്വാസം നൽകി.ഈ വിജയമാണ് നാലു ലക്ഷം മനസ്സുകളിൽ നിറഞ്ഞിരിക്കുന്നത്. ഒരായിരം നന്ദി

    • @arundhathys853
      @arundhathys853 6 ปีที่แล้ว +9

      Resmi Pv സത്യം ആണ് ചേച്ചീ പറഞ്ഞത് . എനിക്കും ഇതേ അനുഭവം ആണ് .

    • @arundhathys853
      @arundhathys853 6 ปีที่แล้ว +3

      Thank u veena Chechi😍😘

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว +5

      thank u sweet hearts😍😍😍 for the trust d love

    • @sandeepshivan2821
      @sandeepshivan2821 6 ปีที่แล้ว +3

      Sathyam😊ante karyavum angana

    • @jkl3883
      @jkl3883 6 ปีที่แล้ว +3

      Resmi Pv so true!👌👌👌👍👏

  • @Elizabeth-mm7xc
    @Elizabeth-mm7xc 6 ปีที่แล้ว +35

    എത്ര സൂഷ്മതയോടെ ആണ് മുന്തിരിങ്ങ ക്ലിൻ ചെയ്യുന്നത് പറഞ്ഞു തരുന്നത്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നതു പോലെ എല്ലാ വർക്കും നല്ല ആരോഗ്യ ശീലങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി. ഈ ജൂസ് ഞാൻ ആദ്യമാണ് കാന്നുന്നത്. അടിപൊളി ആയിട്ടുണ്ട്.

  • @sudeeptk8695
    @sudeeptk8695 6 ปีที่แล้ว

    വളരെ മനോഹരമായ വിശദീകരണവും ആത്മാർത്ഥമായ സ്നേഹവും നിൽക്കുന്ന ഒരു പാചകക്കുറിപ്പ്

  • @mfworld91
    @mfworld91 6 ปีที่แล้ว

    എനിക്ക് ഈ ജൃൂസ് എനിക്ക് വലിയ ഇഷ്ട്ടാണ്
    Adipoli aayittund👍👍👍

  • @safvanasamad2884
    @safvanasamad2884 6 ปีที่แล้ว +6

    റാസൽ ഖൈമയിലെ ബാച്ചിലർ റൂമിൽ വീണ ചേച്ചിയുടെ ഈ ചാനൽ ഞങ്ങൾക്ക് അനുഗ്രഹവും ഒരു പാഠ പുസ്തകവുമാണ്...ഇനിയും ഏറെ പുതിയ രസീപ്പികൾക്കായി കാത്തിരിക്കുന്നു.. അഭിനന്ദനങ്ങൾ

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว +1

      Thank u so much dear Samad ... Samad ne pole ulla bachelors ende recipes try cheyyunnund ennu ariyumbol kooduthal santhosham thonnunnu..so keep in touch and try more recipes kettoo..

  • @aminahassan9889
    @aminahassan9889 6 ปีที่แล้ว

    Super super super kidilan👍👍👍❤️

  • @alpvelimukku6768
    @alpvelimukku6768 5 ปีที่แล้ว +12

    നന്നായിട്ടുണ്ട്,,, ടേസ്റ്റ് സംസാരത്തിലൂടെ..... ജൂസ് കുടിക്കാതെ തന്നെ... അടിപൊളി, റ്റാറ്റ.. ബൈ, ബൈ

  • @ManuManu-in7dg
    @ManuManu-in7dg 5 ปีที่แล้ว

    Njan undaaakittoooo adipoyy👌👌👌👌😋😋

  • @nandananda-by4cz
    @nandananda-by4cz 6 ปีที่แล้ว +14

    വീണച്ചേച്ചി അടിപൊളി.. ഇതിന്റെ റെസിപ്പി ഞാൻ അന്വേഷിച്ചു നടക്കായിരുന്നു

    • @ajmalsha4573
      @ajmalsha4573 3 ปีที่แล้ว

      ഞാനും 👌

  • @navasma7146
    @navasma7146 4 ปีที่แล้ว +1

    Veena chechi super njan undakki nokki super taste aaan

  • @abidapy5003
    @abidapy5003 6 ปีที่แล้ว +8

    പാലക്കാട് സിന്ധു കൂൾ ബാറിൽ കിട്ടുന്ന ജൂസ് ആണിത്... Super taste ആണ്. ഇപ്പോൾ ഞാനും ഉണ്ടാക്കി , വീണേച്ചിയെ കൂട്ടുപിടിച്ച് ... ഒന്നും പറയാനില്ല.... കിടിലൻ 👌👌👌

  • @gitajos
    @gitajos 6 ปีที่แล้ว +2

    ഈ welcome drink കാണുമ്പോൾ എങ്ങനെ ഉണ്ടാക്കും എന്ന് അത്ഭുതത്തോടെ ആലോചിക്കാറുണ്ട്. കാണാൻ കൗതുകമുള്ള ഒരു drink ആണല്ലോ.
    ദേ ഇപ്പൊ നാല് ലക്ഷം subscribers ആയ സന്തോഷത്തിനു ആ കൗതുകവും വീണ നമുക്കായി വിവരിച്ചു തന്നിരിക്കുന്നു.
    വളരെ എളുപ്പമാണ് ഉണ്ടാക്കുവാൻ. കാണാനും എന്താ ഭംഗി.... എന്താ കളർ...
    13 വർഷം മുന്നേ കണ്ട ഒരു പാചക കുറിപ്പ് ഇത്ര വർഷത്തിന് ശേഷം ഓർത്തെടുത്തു വീഡിയോ ആക്കി ഞങ്ങൾക്ക് തന്നതിൽ ഒരുപാട് നന്ദി തരുന്നതിനോടൊപ്പം ആ ഓര്മശക്തിക്കു കൂടി ഒരു അഭിനന്ദനം ഇരിക്കട്ടെ.
    ഇന്നലെ കണ്ട വീഡിയോ എനിക്കിന്നേക്ക് ഓർമയില്ല. 😉🤣.

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว +1

      Geethechi nammude curiosity aanu nammale kondu pala dishes um undakkan prachothanam tharunne ,but nigale pole ulla viewers and prolsahanam aanu kooduthal inspiration ...thank u my dear chechi for the love and support ❤️

  • @zeenathputhalath1373
    @zeenathputhalath1373 6 ปีที่แล้ว +9

    Congrats Veena....
    താഴെ രശ്മി പറഞ്ഞ commentinodu പൂർണമായും യോജിക്കുന്നു. സ്നേഹവും കരുതലും നിറഞ്ഞ പാചകം...അതാണ് വീണ ഞങ്ങൾക്ക് പകർന്നു തരുന്നത്....അതേ കരുതൽ പുലർത്തി ഞങ്ങളും പാചകം ചെയ്യുമ്പോൾ ആത്മവിശ്വാസം ഏറെയാണ്... ആ ആത്മവിശ്വാസം ആണ് 4 ലക്ഷം subscribers....സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു.

  • @rahulr3967
    @rahulr3967 5 ปีที่แล้ว

    നല്ല comment കണ്ടപ്പോൾ video full ആയി ഒന്ന് കാണാമെന്നു കരുതി അടിപൊളി 😘

  • @Anaswar.M
    @Anaswar.M 3 ปีที่แล้ว +54

    2 million ayathinu ശേഷം കാണുന്നവർ ഉണ്ടോ

  • @dhaneeshtm6180
    @dhaneeshtm6180 6 ปีที่แล้ว +1

    Idh irinjalakuda priya bakeriyil special aanuto........
    Grape.....
    nalla kidu juice
    All the best chechi, keep it up

  • @fathimajabbar1155
    @fathimajabbar1155 6 ปีที่แล้ว +12

    hi veenaaaa...
    👍👍👍..Ithilum easy ayi ith vere reethiyil cheyyam..grape vevikenda.lemon nte avashyavumilla.adyam grape nte pulp remove cheyth mativekuu..then athinte tholi vevikuka.then thanuthathinu shesham mixiyil ittu sugar cherth adikuka.then aa juice il maatti vecha pulpe ittu serve cheyyuka.cheriya puliyum madhuravumulla thick ayitulla adipoli juice ready.😊..try cheyth nokuuu.undakiyal aa video ithil idane..marakkalle..😚

  • @Kiranmaisnk.at12
    @Kiranmaisnk.at12 6 ปีที่แล้ว +8

    Hi... ഞാൻ kure naalaayi comment ayakkaan nokkunnu but ipol aanu കിട്ടിയത്... ഞാൻ വീട്ടില്‍ എന്ത് undaakkiyaalum chechiyude recipie ആണ് follow ചെയ്യുന്നത്... Thanks alot...

  • @josekp100
    @josekp100 4 ปีที่แล้ว

    Super othiri isttayyyy

  • @faseelafasi8992
    @faseelafasi8992 5 ปีที่แล้ว +4

    ഹായ് veena
    കാലിക്കറ്റ്‌ ഭാഗത്തു ഒക്കെ ഇത് ഹണി ബോൾ grape എന്ന പേരിൽ റോഡ് സൈഡിൽ ഒക്കെ കിട്ടുന്നുണ്ട്
    നല്ല ടേസ്റ്റ് aan
    അതിൽ ഹണി ചേർക്കുന്നുണ്ട്
    ഇതും kollatto

  • @niranjana4620
    @niranjana4620 ปีที่แล้ว +1

    Njan undakki adipoliyayirunnu thank you veenechi love u

  • @gangadhar5218
    @gangadhar5218 6 ปีที่แล้ว +18

    👏👏👏👏👏👏👏 congratulations dear veena🌹🌹🌹🌹so happy for you!!!! Your hard work and dedication and a little support from us viewers has paid off.... Keep it up dear👍👍👍👍 juicende colour is so beautiful and I know the taste is awesome, husbandinum enikum grapes ede kolathil kazhichalum thondakoru kich kich aane. Pakshe oru kaaryam ketione ee video endayalum kaniche kodukanam, ide colouril oru saree sangadipikanam😀😀😀😀😀

    • @reenaj201
      @reenaj201 6 ปีที่แล้ว +1

      🤓saree vangan inganeyum idea undo🤔😀😀🖒

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว +1

      Thank u so much😍 What an idea Sirji...

  • @ashlyp7804
    @ashlyp7804 6 ปีที่แล้ว

    Enik bhayankara eshtam anu ball grape juice.. I will try chechi..

  • @aboobackeraboobacker3558
    @aboobackeraboobacker3558 6 ปีที่แล้ว +3

    ഇത് സുപ്പർ ആണ് ഞാൻ ഒരു പ്രവശൃം പാലക്കാട് പോകുന്ന വഴി മുണ്ടൂർ ഒരു ആലിൻ ചുവട്ടിൽ ഇത് വൽക്കുന്നുണ്ട് ഞാൻ കുടിച്ചു വില20രൂപ

  • @shafeekka1777
    @shafeekka1777 6 ปีที่แล้ว +2

    Veenechi,
    This is a big surprise that u have made my fav recipe...I used to drink from priyas stores when I was in christ during 2002_2008..And after many years, I felt to drink when l was pregnant...then my sister brought it to me...Now even if I am in Oman,still I talk about the same grape juice to all my friends here....and so happy dear to share this with us..

  • @sijantjoy
    @sijantjoy 6 ปีที่แล้ว +3

    Thank u Veena.. This is a long awaited recipe.. Congrats on ur success..!!!

  • @hash...1520
    @hash...1520 4 ปีที่แล้ว +2

    Irinjalakkuda priya bakersile special item aayirunnu...inn pettenn nostu adichappo search cheyth nokkitha..thanq chechii enthayalum try cheyyum😍

  • @rejanibiju299
    @rejanibiju299 6 ปีที่แล้ว +3

    Congrats 👏👏😍😍first time am seeing a juice like this, will try... Chearsssss 😘😘😘😘

  • @fathimasm6566
    @fathimasm6566 5 ปีที่แล้ว

    Ithum njan cheythunokkitto.അടിപൊളി.chechi സൂപ്പർ ...

  • @sunandamanoj2275
    @sunandamanoj2275 6 ปีที่แล้ว +15

    Veena Congrats on your fabulous victory, I always knew you are different from others, your achievement is truly commendable, so, keep up the good work and fly high, Congrats again!

  • @hamdhansiddique6470
    @hamdhansiddique6470 6 ปีที่แล้ว +1

    kandu padichu undakki epo vilkkunnund chechi valare thanks

  • @fidakalam2279
    @fidakalam2279 6 ปีที่แล้ว +6

    Congratulations chechii...
    Lov ur program😍😍

  • @NakshathrastarOfficial
    @NakshathrastarOfficial 4 ปีที่แล้ว

    Njan ippo thanne try cheyunnund. Onnum parayandallo chechide pachakam bhayankara taste aanu. Luv u chechi♥️

  • @muthashiruchi5644
    @muthashiruchi5644 6 ปีที่แล้ว +3

    Veena aunty, congratulations.Ningalude passion and dedication towards cooking deserves million subscribers.May due to god's grace you receive the gold play button fast.oru kutty Aya enikku polum undakkanum manasilakkanum pattuna presentation is your greatest strength.
    May God bless you and your family.
    With complements Aadithya bose

  • @musthafauppml9226
    @musthafauppml9226 6 ปีที่แล้ว +1

    Chechiyum grapp jussum polichuuuu ttaaaa

  • @rifnahamzathali4559
    @rifnahamzathali4559 6 ปีที่แล้ว +6

    chechiyude sneham niranja perumattavum ..detailayi paranju manassilaki tharunna adhmarthamayulla thuranna samsaravum pinne adhilubari ..nalla nalla recipesum ..idhellam ulla oru utb channel mathre ollu adhan veenas curry wrld...iniyumm othirii uyarangalil ethaan pattum chechiikk ...All the best...

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว

      orupadu santhosham dear .. thanks a lot for the support d love

  • @abdulbasheer8764
    @abdulbasheer8764 6 ปีที่แล้ว

    Enne ente grapes chathichu.. Grapes cook cheythappo aake vindu keeri. But njan inim try cheyyum.. Coz I love u.. Mwuah😙

  • @omersherrif605
    @omersherrif605 6 ปีที่แล้ว +4

    Happy Moment.. Congrats and all the very Best for your cooking journey.!!!!

  • @meenagaabraham7711
    @meenagaabraham7711 2 ปีที่แล้ว

    🙏 for sharing.... Today u seems to b colourful

  • @ishasworld6747
    @ishasworld6747 6 ปีที่แล้ว +52

    വിവാഹ ജീവിതത്തിൽ അമ്മായിമ്മയെ കയ്യിലെടുക്കേണ്ടത് ഏതൊരു മരുമകളുടേയും, കടമയാണ് 'അതിന് അടുക്കള ഭരണം: അറിയണം പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തണം. അത് ചേച്ചിയെ പോലുള്ളവരുടെ ചാനൽ ഉള്ളത് കൊണ്ട് ഞങ്ങളെ പോലുള അടുക്കള പേടിയുള്ളവർക്ക് എന്നും സഹായമാണ്, 4 ലക്ഷം subcribrs ആയതിൽ അഭിനന്ദിക്കുന്നു.

  • @shafikt3831
    @shafikt3831 6 ปีที่แล้ว +1

    Ijan undakki suprayittund

  • @Twoinonebypriya1652
    @Twoinonebypriya1652 5 ปีที่แล้ว +4

    Now i am also your subscriber chechiiiiii

  • @dreamrecords5173
    @dreamrecords5173 6 ปีที่แล้ว

    പാലക്കാട് സിന്ധു കൂള്‍ബാറിലെ ഒരു സ്പെഷ്യല്‍ ജ്യൂസായിരുന്നു ഇത്, പലതവണ ആലോചിച്ചിട്ടുണ്ട് ഈ മുന്തിരിങ്ങ പൊങ്ങി കിടക്കുന്നതിനെ കുറിച്ച്. താങ്ക്സ് ഫോര്‍ ദി റെസിപി

  • @jayanasworld9726
    @jayanasworld9726 6 ปีที่แล้ว +4

    ഹായ് വീണ ചേച്ചി. അഭിനന്ദനങ്ങൾ, ജാൻ ചേട്ടനാണ് ഇതിന്റെ ക്രെഡിറ്റ്‌,

  • @haseenanisam229
    @haseenanisam229 6 ปีที่แล้ว

    I like yu ... Family.
    കണ്ണ് തട്ടാതെ ഇരിക്കെട്ട........😍

  • @Miznamirsab
    @Miznamirsab 6 ปีที่แล้ว +4

    Hearty congrats dea❤... Really appreciable dat u reached 4lakh subscribers in very short period👌👍.... it's because of yo hard work n sincere effort... n yo passion towards cooking really make this channel lovely.... yo unique style of explaining made every one to follow up... n presentation with yo bold talk created us loyalty towards u... thank u for yo wonderful videos... wish u all the best n I wish u reach million subscribers soon soon soon.... 😍

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว +1

      thanks a lot for the lovely wishes dear .. u all r my inspiration

  • @subitvm2714
    @subitvm2714 6 ปีที่แล้ว

    Chechi njan undakki💃kollam chechi adipoli

  • @CURRYwithAMMA
    @CURRYwithAMMA 6 ปีที่แล้ว +13

    Hearty congrats veena on your success and growth....keep rocking...

  • @sebastiancheniara4619
    @sebastiancheniara4619 6 ปีที่แล้ว

    Congrats best teacher

  • @smitharenjith9388
    @smitharenjith9388 6 ปีที่แล้ว +3

    congratulations 💟💟

  • @midhunamanoharan1750
    @midhunamanoharan1750 6 ปีที่แล้ว

    സാധാരണ നമ്മൾ മുന്തിരി മിക്സിയിൽ ഇട്ടു അടിച്ചു ജ്യൂസ്‌ ഉണ്ടാകാറുള്ളൂ.. ഇത് വ്യത്യസ്തമായ ഒരു ജ്യൂസ്‌ ആണ്.. ഞാൻ ഇത് എന്റെ ചിറ്റ ഉണ്ടാക്കി തന്നു കുടിച്ചിട്ടുണ്ട്.. ചിറ്റ മരിച്ചിട്ട് ഇപ്പോൾ മൂന്ന് വർഷത്തോളം ആയി.. ചേച്ചിയുടെ ഈ റെസിപ്പി കണ്ടപ്പോൾ ആ രുചികൾ ഒരുപാട് മിസ്സ്‌ ചെയുന്നുണ്ട്.. 😢😢😢..anyway super chechi.. 😘😘

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว

      atheyoo .. so sorry to hear abt ur loss dear

  • @behindwoods4376
    @behindwoods4376 6 ปีที่แล้ว +3

    Omg..awesome chechi..u r one of successful person in this world..keep going and support you as always..with love❤️😘😍😘👏👏👏👏👍

  • @sheenavishnusv3850
    @sheenavishnusv3850 6 ปีที่แล้ว +1

    Wow Chechi thanks..... ente Hus varupol special enthundakkum ennu karuthyirunapol chechi thanks 😗😗😗 superb.....

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว

      Thank u so much😍 ...feedback parayoo tto

  • @sayonaannbaldwin9122
    @sayonaannbaldwin9122 6 ปีที่แล้ว +3

    Congrats veena chechi. .. You do deserve it.. My mom is a regular viewer of your channel. And she cooks all your recipes. It's really wonderful. And I have to thank you specially because I came to know that I am affected with PCOD by the symptoms Bhagavathy mam told in the interview and I reached her and started my treatment yesterday thanks alot. Stay blessed always. ☺

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว

      wow..thats great to hear dear .. ellam pettennu cure aakatte tto... my love and regards to ur mom ❤️

    • @sayonaannbaldwin9122
      @sayonaannbaldwin9122 6 ปีที่แล้ว

      Veena's Curryworld thank you chechi. .. ☺ ❤ ❤

  • @nandanasalil2527
    @nandanasalil2527 4 ปีที่แล้ว +2

    Making it right now🥰

    • @nandanasalil2527
      @nandanasalil2527 4 ปีที่แล้ว +1

      Mam,njngal medicha munthirikku ithrem niram illa athu kozhappamano??

  • @vijayamohanannair7530
    @vijayamohanannair7530 2 ปีที่แล้ว +13

    വീട്ടു വിശേഷങ്ങൾ പറഞ്ഞു നീട്ടാതെ ..

    • @btb554
      @btb554 10 หลายเดือนก่อน

      Enikkishtta kelkkunnath

  • @sonuKumar-iz8gt
    @sonuKumar-iz8gt 6 ปีที่แล้ว +3

    Veena chechye kandalum nalla look anu. Athupole thanne recipeyum

  • @shoukathshouku3351
    @shoukathshouku3351 6 ปีที่แล้ว +4

    thank you . try cheyth nokanee

  • @girishvenkatachalam8793
    @girishvenkatachalam8793 5 ปีที่แล้ว +1

    Will try soon

  • @nithyarupesh5088
    @nithyarupesh5088 6 ปีที่แล้ว +5

    hi chechi ...
    I'm a great fan of urs and ur cooking...ur really superb

  • @NishaNisha-ss6eq
    @NishaNisha-ss6eq 6 ปีที่แล้ว +2

    *veena chechi...adipoli recipi....congradzz chechii.... for 4 lakh subscribrs.. ....and all the best..chechi..♥♥♥*

    • @krishnasshorts7307
      @krishnasshorts7307 5 ปีที่แล้ว

      Today i see this receipe now it is more than 9lakh.....😊😊😊😊😊🎂🎂🎂🎂🎂👌👌👌👌

  • @haiderksa6901
    @haiderksa6901 6 ปีที่แล้ว +3

    അടിപൊളി ജ്യൂസ്

  • @mihaajeesh5979
    @mihaajeesh5979 6 ปีที่แล้ว +1

    Nalla adipoly aayttundu chechi..try cheyam😍😍😍😍😍

  • @pmohanr
    @pmohanr 6 ปีที่แล้ว +7

    Congratulations Veena! Super proud of your achievements. Your hard work and perseverance deserves this and so much more. Your recipes have the power to turn anyone into a chef! Keep rocking!!!

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว

      wow.. thanks dear Poons 😍😍😍 very happy to our dear friends comment here❤️

    • @rasheedrashi7051
      @rasheedrashi7051 6 ปีที่แล้ว

      Polichu

  • @aliyajafar1986
    @aliyajafar1986 3 ปีที่แล้ว

    Chechi adipoli, njn ellam chechide recipes aa follow cheyyaar😍

  • @ankithaap548
    @ankithaap548 6 ปีที่แล้ว +5

    Chechi njn chechide veliya oru fan ane ela receipis eniki nala istamane chechi jalebi indakna video upload chyo chechii plzzzzz😍😍😍😍😘😘😘😘😘😘😘😘😘😘😘

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว

      Thank u so much😍 cheyyam tto..oru easy way kandu pidikkatte

  • @cmmedia1809
    @cmmedia1809 5 ปีที่แล้ว

    Adipoli super

  • @akhilas356
    @akhilas356 6 ปีที่แล้ว +5

    Ithokke enth😕 veena's curryworld 1M aakan pokuvalle😎😎

  • @afiafi8544
    @afiafi8544 6 ปีที่แล้ว +1

    Njangalde cooking super star🎉🎊😍😍

  • @mansoorckde
    @mansoorckde 6 ปีที่แล้ว +5

    ചേച്ചി പായസം ഉണ്ടാക്കാൻ ഉള്ള വീഡിയോ ഉണ്ടോ

  • @alibleesi7261
    @alibleesi7261 5 ปีที่แล้ว +1

    Baskin Robbins kittunna type hot fudge chocolate shakes, smoothie aa type milk shakes try cheyuo
    Please
    Vere arudeyum follow cheyyan thonnunnilla
    Veena undaki perfect aya shesham video upload cheyyarullu ennariyam .. so katta waiting for BR recipes

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      nammude hot chocolate drink try cheytho?

    • @alibleesi7261
      @alibleesi7261 5 ปีที่แล้ว

      @@VeenasCurryworld hot chocolate njan try cheythittund yum😋
      Eniyk BR kittna hot fudge ittitulla items bayangara ishta I'm crazy lover of shakes with nuts fudge ,etc

    • @alibleesi7261
      @alibleesi7261 5 ปีที่แล้ว

      Time kitumbo onn pls try
      Same like BR recipe
      ..avar jaril kurach milk ozhikum pinne any ice creme ennitt shake aakum ,then hot fudge cupilitt shake ozhich whipping cream ittitt tharum snickers Oreo angane angane
      Njan veetilndaki nokki flop ayi😁😅

    • @alibleesi7261
      @alibleesi7261 5 ปีที่แล้ว

      @@VeenasCurryworld Thanks for fast reply
      And all delicious recipes

  • @sumithrasuresh8549
    @sumithrasuresh8549 6 ปีที่แล้ว +3

    Congrats Veena sissy....Go on....All the best sissy....love and support from TN

  • @semiappu8180
    @semiappu8180 6 ปีที่แล้ว +1

    നിങളുടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ

  • @fazisari846
    @fazisari846 6 ปีที่แล้ว +4

    congrats chechii

  • @sejiseji3731
    @sejiseji3731 6 ปีที่แล้ว +1

    chechi njammada muthaaannu💚💚😘😘

  • @salnaratheesh4096
    @salnaratheesh4096 6 ปีที่แล้ว +8

    Veenechi all the best...subscriber's engane koodikonde erikatte.

  • @Twoinonebypriya1652
    @Twoinonebypriya1652 5 ปีที่แล้ว +2

    Chechiiiiiii finally i am success in ball grapes juice preparation thanks chechiiiii ❤❤❤💝❤💝

  • @mazinriyaz8780
    @mazinriyaz8780 6 ปีที่แล้ว +4

    Katta support chechi congragulation chechi

  • @akhilaks5248
    @akhilaks5248 6 ปีที่แล้ว +1

    Chechhiii....njan ithu intakki....supperrrr....nalla taste.....ellarkkum ishtayii.....thanks...iniyum ithupole ulla videos iduka....

  • @roopsyjino824
    @roopsyjino824 6 ปีที่แล้ว +3

    congrats chechi. you are a cooking magician

  • @sajnabilal423
    @sajnabilal423 6 ปีที่แล้ว +1

    ഹായ് ചേച്ചി. ഞാൻ ഉറപ്പായും ട്രൈ ചെയ്യും. Grapes എനിക്ക് വളരെ ഇഷ്ട്ടമാണ്. Thank you...😜😜😜

  • @noName-hx1yx
    @noName-hx1yx 6 ปีที่แล้ว +3

    Cngrtz... Veena.. Chechi😊😊

  • @vidhudevi8936
    @vidhudevi8936 6 ปีที่แล้ว

    and the vanilla icecream was great

  • @jenyurikouth4984
    @jenyurikouth4984 6 ปีที่แล้ว +5

    Excellent drink.

  • @praisepraise9117
    @praisepraise9117 6 ปีที่แล้ว +1

    kalakki. supper ayittundu

  • @anithakumari2909
    @anithakumari2909 6 ปีที่แล้ว +3

    Congragulations veenakuttyyyyyy

  • @ummiyum_makkalum
    @ummiyum_makkalum 6 ปีที่แล้ว +1

    Enik ithu valare ishtayi chechi

  • @aliyanourins4809
    @aliyanourins4809 6 ปีที่แล้ว +11

    """hai !!namskaram ellarkum sugamalle nk evde sugaanu """"""ith kelkaathe food undakaan thonilllaaaa.

    • @sruthikrishna1654
      @sruthikrishna1654 6 ปีที่แล้ว

      Hai Veena congrats . ഇതുപോലെ ഒരുപാട് ഈസി recipes പ്രതീക്ഷിക്കുന്നു

    • @VeenasCurryworld
      @VeenasCurryworld  6 ปีที่แล้ว

      Thank u so much dear😍

  • @silpasundar4898
    @silpasundar4898 6 ปีที่แล้ว

    hai chechi..njan ellam try cheyarind .breadpuddingm,chicken chukka,okeh ellarkm ishtaai...cookingokeh superaa god bless you Chechi and am ua katta fan 😘

  • @indirawarrier5268
    @indirawarrier5268 6 ปีที่แล้ว +3

    Congrats Veena

  • @athikahameed735
    @athikahameed735 6 ปีที่แล้ว +1

    Veenechee super ... Ella rspe adipoli 😍

  • @ayshafazriya2928
    @ayshafazriya2928 6 ปีที่แล้ว +4

    ithll upp idunnille😂😂

  • @prasannanair5597
    @prasannanair5597 3 ปีที่แล้ว

    സൂപ്പർ 👌🌹

  • @shahnahakeem5942
    @shahnahakeem5942 6 ปีที่แล้ว +6

    Hiii chechi

  • @ahmedabs
    @ahmedabs 6 ปีที่แล้ว +1

    Super chechi......
    I tried it .... Very tasty

  • @madhubalamalu1779
    @madhubalamalu1779 6 ปีที่แล้ว +8

    ചേച്ചി ഞാൻ ഇപ്പോ ഇത് ഉണ്ടാക്കുവാ.. പക്ഷെ എനിക്ക് ചേച്ചി ഇതിൽ ചെയ്തേക്കുന്ന പോലെ പൊട്ടി തനിയെ തൊലി പുറത്ത് വരുന്നില്ല.. പക്ഷെ അത് വെന്തു പോകുകയും ചെയ്യുന്നു.. എന്താണ് ചെയേണ്ടത് ഞാൻ ഇപ്പോ മുന്തിരി അടുപ്പിൽ നിന്നും കോരി വെച്ചിട്ടാണ് കമന്റ്‌ ഇടുന്നെ 😂ഓടി വാ ചേച്ചി.. ഹെൽപ് മി 🙏🙏

  • @muhammadvp9740
    @muhammadvp9740 2 ปีที่แล้ว

    I am making it today !😋

  • @zareenaabdullazari7459
    @zareenaabdullazari7459 6 ปีที่แล้ว

    👌👌👌nice sari.

  • @asha9787
    @asha9787 6 ปีที่แล้ว

    ഓറഞ്ച് ജ്യൂസ് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.

  • @noorulhudapa8635
    @noorulhudapa8635 6 ปีที่แล้ว +2

    Njan undaakki. Adipoli 👌👌